നമസ്കാരം തിരുമേനി 🙏🏻ഉപകാര പ്രദമായ വിവരങ്ങൾക്ക് ഒരു പാട് നന്ദി 🙏🏻🙏🏻
@lekhaanil99002 жыл бұрын
നമസ്തേ 🙏 വളരെ മഹത്തായ അറിവുകൾ 🙏 ഹരേ കൃഷ്ണാ ❤🙏
@Sreekumar3402 жыл бұрын
തിരുമേനി ഒരു ചെറിയ അപാർട്മെൻ്റ്, അല്ലെങ്കിൽ ഫ്ളാറ്റിൽ താമസിച്ചാൽ ഇതൊക്കെ അനുവർത്തിക്കാൻ ബുദ്ധിമുട്ട് അല്ലേ.... ചൂലോ,waste basket ഇതൊന്നും വെളിയിൽ വക്കാൻ പറ്റില്ല.... പിറ്റെ ദിവസം waste collect ചെയ്യാൻ വരുന്നവരുടെ കൈയിൽ കൊടുക്കാനെ സാധിക്കൂ... ഞാൻ practical difficulty പറഞ്ഞെന്നെ ഉള്ളൂ....പറഞ്ഞതിനെ നിഷേധിക്കുക അല്ല.... 🙏
@sasikalasree72822 жыл бұрын
🙏 ലക്ഷ്മീ ജയ ജയ പത്മാലയേ ജയ പത്മനാഭ പ്രിയേ തമ്പുരാട്ടീ .....🙏🌹 എല്ലാ വീടുകളിലും ലക്ഷ്മീ ദേവിയുടെ നിറസാന്നിദ്ധ്യം ഉണ്ടാകണമേ എന്ന പ്രാർത്ഥനയോടെ ..... നമസ്തേ ഗുരു ജീ.....🙏🌹
വന്ദനം തിരുമേനി🙏ആരോഗ്യപരമായും മാനസിക പരമായും ഭക്തിയെ ഊട്ടിയുറപ്പിക്കാനും യുക്തി മനസ്സിലാക്കാനും സഹായിക്കുന്ന മികച്ച അറിവ്.
@prameelaharidasan51312 жыл бұрын
ഇത് എന്ന കണ പറയുന്നത് ഇത് എല്ലാവർക്കും അറയും പിന്നെ വേറെ പണിയില്ലാത്ത കാര്യം എന്തിനാണ് പറയുന്നത് സമയം കളയരുത പിന്നെ അടുക അടുക്കള പുറത്ത് ന്ന തജനി ങ്ങളെ പോലെയുമ്മ പണത്തിന്റെ അഹങ്കാരികളൊ ണ ഇത് വിടെ വന്ന് ആർക്കാണ പറഞ്ഞ തരുന്നത് ഈ ചിട്ടക വാക്കുന്നു പാവപ്പെട്ടവർമാത്രം ഇത് പാലിക്കുന്ന സ്റ്റഞ്ചർക്ക ഭാര്യ ഭം തയാണ് ബാക്കി
@littleideaentertainments21902 жыл бұрын
ഇഷ്ടപെടുന്നില്ലെങ്കിൽ കാണാതിരിക്കാമല്ലോ ആവശ്യക്കാർ കണ്ട് വേണ്ട അറിവുകൾ സ്വീകരിക്കട്ടെ: നമസ്കാരം..
@sindhukrishnakripaguruvayu11492 жыл бұрын
@@littleideaentertainments2190 Yes 🙏😊
@littleideaentertainments21902 жыл бұрын
@@sindhukrishnakripaguruvayu1149 സമസ്കാരം
@sindhukrishnakripaguruvayu11492 жыл бұрын
@@littleideaentertainments2190 Namaskaram 🙏😊
@gobalakrishnangobalan47552 жыл бұрын
GOPALA KRISHNAN. 23. 1. 1958. 4am. Chatham
@ambika.a.p46352 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏
@princevalayil18932 жыл бұрын
ഓം മഹാലക്ഷ്മിയേ നമഃ 🙏🙏🙏
@ambikaj47652 жыл бұрын
ഓം മഹാലക്ഷ്മിയെ നമഃ 🙏🙏🙏
@sulekhakp79242 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഓം ശ്രീ മഹാലക്ഷ്മി ദേവ്യേ നമഃ 🙏🌹🙏വാചം പദ്മാലയാം പദ്മാം ശുചിo സ്വാഹാം സ്വധാo ധന്യാo ഹിരണ്മയീo ലക്ഷ്മീo നിത്യപുഷ്ടാം വിഭാവരീം..🙏🙏🙏🌹🌹🌹🙏🙏🙏💛💛💛
@rajisuresh9352 жыл бұрын
Namaste Guruve
@SandhyaPradeep2 жыл бұрын
ഹരേ കൃഷ്ണ.... 🙏
@rekhacv50072 жыл бұрын
ഓം ശ്രീ മഹാലക്ഷ്മിയെ നമഃ 🙏🌸
@jayasureshbabu18962 жыл бұрын
ഹരേ കൃഷ്ണാ🙏
@girijatensingh89812 жыл бұрын
Hare Krishna
@leenanair92092 жыл бұрын
Om Sree MahaLekshmiye Nama. Naryana Narayanaa Hare Hare. Prenaamam Thirumenii.
@littleideaentertainments21902 жыл бұрын
എന്നും രാവിലെ കുളിച്ച് മുടി കെട്ടിയാണ് അടുക്കളയിൽ കയറുക .. നമസ്കാരം തിരുമേനി ..
@leenanair66672 жыл бұрын
🙏🏻🙏🏻🙏🏻
@ramabaik52842 жыл бұрын
🙏🙏🙏🙏🏼
@ushanair19042 жыл бұрын
ഉമാ മഹേശ്വരായ നമ:
@prasannalohi91732 жыл бұрын
🙏തിരുമേനി രാത്രി അടിച്ചുവാരി പുറത്തു കളയാൻ പറ്റുമോ
@ashitha0072 жыл бұрын
Illa
@leelaunni71232 жыл бұрын
😃😃
@ushavalsan87172 жыл бұрын
രാത്രി വെസ്റ്റ് അടുക്കളയിൽ നിന്നു മാറ്റിയാൽ മതി വരാന്ത ഉണ്ടെങ്കിൽ അവിടെ വയ്ക്കാം രാവിലെ പുറത്തു കളയുക അടിച്ചു വാരി അതും ഇങ്ങിനെ ചെയ്യുക നല്ലത് വരും,,👍
@krishnanambily52 жыл бұрын
ഓം നമഃ ശിവായ
@lekhagopan22302 жыл бұрын
തിരുമേനി മഹാരാഷ്ട്ര പോലുള്ള സ്ഥലങ്ങളിൽ ചൂല് ലക്ഷ്മി ദേവിയുടെ സാനിധഽമായിട്ടാണ് കാണുന്നത്.ദീപാവലിപൂജക്ക് ചൂല് വാങ്ങി വെക്കും.
@gayathriskitchen66052 жыл бұрын
🙏🙏🙏
@sathydevi9672 жыл бұрын
Lakshmi narayana
@sreemohankumar47182 жыл бұрын
പൂജാമുറിക്കും മേലയോ?
@sujasuja72612 жыл бұрын
തിരുമേനി.....🙏... ലക്ഷ്മി ദേവിയെ പടിഞ്ഞാറു ദർശനമായി വയ്ക്കാമോ...