തലക്കെട്ട് "അവസാന വീഡിയോ" എന്നുള്ളത് ഒഴിവാക്കാമായിരുന്നു. ഇത് എന്റെ കാഴ്ച പാട് മാത്രം. നിങ്ങളെ എന്നും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു. 🙏🙏🙏🙏🙏
@sarammachacko894110 күн бұрын
Right
@Jayalekshmi-c1d10 күн бұрын
Kallatharam
@Remi_beena9 күн бұрын
അതെ@@sarammachacko8941
@AshaEmy9 күн бұрын
Sathyam
@HabeebHameed12312 күн бұрын
അങ്ങനെ ജന്മ നാടിന്റെ ഗന്ധം അറിയാൻ ഒരു തിരിഞ്ഞു നോട്ടം, അരുൺ, sumi അഭിനന്ദനങ്ങൾ 👍👍❤️❤️
@omanababu416212 күн бұрын
ജന്മനാട്ടിലെ ക്ക് സ്വാഗതം അരുൺ സുമി💐💐💐🔥🔥❤️❤️❤️
@sandhyavijay614110 күн бұрын
നിങ്ങൾ, മാലാവി യേ ഒരു കൊച്ചു കേരളം ആക്കി മാറ്റി. നമ്മുടെ സംസ്കാരവും, കൃഷി ഉം,ഉത്സവങ്ങളും, ആഹാരരീതി യും ഒക്കെ അവരെ പരിചയപ്പെടുത്തി. അവരെ, self dependent ആക്കാനും ശ്രമിച്ചിട്ടുണ്ട്. Well done! Your effort is highly appreciated!
@vijayakumarit.t668312 күн бұрын
നാട്ടിലേക്ക് സ്വാഗതം❤ അരുൺ പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ എന്തെന്നറിയാൻ തീർച്ചയായും മറ്റുള്ളവരുടെ ജീവിതം അടുത്തറിയണം
@ravi.karekkadkadampuzha933511 күн бұрын
Ravi. Kadampuzha
@lilymj235811 күн бұрын
മലാവിയിൽ ഒരിടത്തും പ്ലാസ്റ്റിക് വേസ്റ്റ് കണ്ടില്ല. വെരി neat and Clean surroundings.🎉🎉🎉
@iloveindia107610 күн бұрын
മണ്ടന്മാരും രാഷ്ട്രീയ ജാതി അടിമകളുമായ മലയാളികൾ അല്ല മാലാവിയിലെ പാവങ്ങൾ
@ajis881911 күн бұрын
ജന്മനാട്ടിലേക്ക് സ്വാഗതം മക്കളെ.....❤❤❤ നിങ്ങളെ ഓടി വന്ന് കണ്ട് കെട്ടിപിടിച്ച് ഉമ്മ തരാൻ മനസ്സ് കൊതിക്കുന്നു. എൻ്റെ മക്കളാണ് നിങ്ങൾ..............
@hamsa012311 күн бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം. നിങ്ങൾക്കും മലാവിക്കാർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ 👍
@georgethomas89849 күн бұрын
Thanks
@velayudhanvelayudhan15212 күн бұрын
നാട്ടിൽ എന്ന് എത്തും രണ്ടാൾക്കും ഒരേ മനസ്സാണ് ഇങ്ങിനെ ആയിരിക്കണം ദൈവം നിങ്ങളെ രക്ഷിക്കട്ടെ
@nksobha265012 күн бұрын
രണ്ടുപേരും സുഖമായി , സേഫ് ആയി കേരളത്തിലേക്കു വരിക. ദൈവം എപ്പോഴും കൂടെയുണ്ട്. ❤❤❤
@molyn333912 күн бұрын
നാട്ടിലേക്ക് വരുന്നു എന്നതിൽ സന്തോഷം, മാലാവി മിസ്സ് ചെയ്യുമെങ്കിലും.ശുഭയാത്ര നേരുന്നു, നിറഞ്ഞ സ്നേഹത്തോടെ ❤❤❤❤
@RaginiRajan-i7r11 күн бұрын
സുമിയുടെയും, അരുണിന്റെയും നാടും അവിടത്തെ കാഴ്ചചകളും കാണാൻ കട്ടവെയ്റ്റിംഗ് ആണ് രണ്ടു പേർക്കും സ്വാഗതം ❤️❤️❤️❤️
@bennel901312 күн бұрын
തിരികേ ഞാൻ വരുമെന്ന 🎶🎵🎶🎵🎶🎵😂
@sujathamurali609010 күн бұрын
നിങ്ങളെ കാണുമ്പോൾ അറിയാതെ തന്നെ എന്തെന്നില്ലാത്ത സന്തോഷം തോന്നും 🙏🙏👌👌👍👍💐💐
Such a nice place. They are so rich, fresh air , very beautiful.
@AnnammaPhilip-yq6vz11 күн бұрын
നാടിന്റെ പുരോഗതി നേരിൽ കാണുമ്പോഴും മാലാവിയിലെ കർഷകരുടെ നിഷ്കളങ്ക മുഖവും കഷ്ടപ്പാടുകളും കൂടുതൽ ഓർമ വരും. കാരണം ഇവിടെ പഴയത് ഒന്നുമില്ല.. ആര് വന്നാലും മിണ്ടാതെ മൊബൈലിൽ സമയം കളയുന്നവരാണ് കൂടുതലും..
@prakasanezhakkad203212 күн бұрын
Ok അപ്പോൾ നിങ്ങൾ നാട്ടിൽ പോയിട്ട് വരൂ അവിടുത്തെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു god bless you arunsumi ♥️♥️♥️
@daspaul412711 күн бұрын
Have a nice trip and enjoy your vacation.
@ShylajaO-fp2pc12 күн бұрын
രണ്ടുപേരും സുഖമായിരിയ്ക്കാൻ പ്രാർത്ഥിയ്ക്കുന്നു 🙏🏻💖🙏🏻💖💖💖💖💖💖
@anniekmathew798412 күн бұрын
Happy, safe and comfortable journey Arun & Sumi. Welcome back.
@leelasleeba6867 күн бұрын
Safe journey, God Bless you abundantly, Love you guys
@philipmervin69679 күн бұрын
മഴക്കുഴി നിർമാണം പഠിപ്പിച്ചു കൊടുത്താൽ നല്ലതാണ്
@jollysebastian126311 күн бұрын
Happy and safe travels good luck enjoy vacation
@reshmithankamanisomadathen491812 күн бұрын
Happy Christmas sumi & arun
@shafifamous940311 күн бұрын
ജന്മ❤ നാട്ടിലേക്ക് ❤സ്വാഗതം 🎉🎉
@DeepaBiju-vh4yv12 күн бұрын
നാട്ടിൽ വന്നിട്ട് വിഡിയോ ഇണം കാത്തിരിക്കും❤️❤️❤️
@MayaRajesh-i3z11 күн бұрын
Happy journey makkale. ❤️❤️
@sherryjohn807211 күн бұрын
Welcome to Kerala 🌹🌹🌹🎉🎉🎉Arun n Sumi 🥰🥰🥰 Happy journey 👍👍👍
@SaralKumar-x3t12 күн бұрын
happy to see both of you in Kerala Malavi diareis......💪👍👍👍
@sangeethprabha12 күн бұрын
Wish you a happy and safe journey. welcome to homeland.
@vappalajayarajmenon441711 күн бұрын
യാത്രയ്ക്ക് എല്ലാ വിധ ആശംസകൾ നേരുന്നു വൈകിയാണേലും സുമിയ്ക്ക് പിറന്നാളാശംസകൾ 🎉🎉🎉
@EnjoylearningwithJC12 күн бұрын
Eagarly Waiting for your interviews in main youtube channels in Kerala
@Marykutty-ls6pl12 күн бұрын
Waiting for video happy journey Arun and sumi❤❤❤❤
@Ameer-oz8yt11 күн бұрын
Welcome to. Kerala Arun ❤❤❤ Sumi
@sushamasundaresan158412 күн бұрын
Happy journey ❤❤welcome to kerala Arun&Sumi 🎉🎉❤❤❤
@minis41612 күн бұрын
Happy journey ArunSumi ❤
@HaneefMuguroad11 күн бұрын
Happy Journey Welcome to Kerala
@bachenmathew913712 күн бұрын
ഈ വർഷത്തെ മലാവിയുടെ അവസാന വീഡിയോയും വന്നു...😍😍😥. സന്തോഷത്തോടൊപ്പം വിഷമവും ഉണ്ട്. ഇനി രണ്ടുമാസം മലാവിയെ മിസ്സ് ചെയ്യും..😓. ശുഭ യാത്ര....🎉
@sreekalas168212 күн бұрын
Happy journey dear Arun,Sumee❤❤
@ManjuSrikanth-d3p12 күн бұрын
Happy journey dears❤❤❤❤❤
@anuvipinanuvipin10289 күн бұрын
Yeannu varum natil❤❤❤
@sureshbabu-yx5fj9 күн бұрын
മാലാവിയിൽ തുടക്കം മുതൽ ഇതുവരയായി രണ്ടു പേർക്കും രൂപമാറ്റം ഉണ്ട്. അരുൺ കുറച്ചു തടിച്ചിട്ടുണ്ട്. സുമി കുറെ matuarity varikayum കുറച്ചു കറുപ്പ് കുടിയും ഉണ്ട്. രണ്ടു പേർക്കും വിജയ ആശംസകൾ 🙏🙏🙏
@Plakkadubinu11 күн бұрын
നാട്ടിലേക്ക് പോകുന്ന സന്തോഷം രണ്ട് പേരുടേയും മുഖത്തുണ്ട്❤❤❤❤❤ നാട്ടിലെ വീഡിയോകൾക്കായി വെയിറ്റിംഗ്❤❤❤❤
@Kasrgodans12 күн бұрын
ഇനി അടുത്ത വർഷേ വരും അല്ലേ തിരിച്ചു 😄🔥
@yasodaraghav641812 күн бұрын
മക്കളെ നാട്ടിലേക്ക് പോരുമ്പോ അവിടുത്തെ പൂക്കും പച്ചക്കറിയുമൊക്കെ നന്നായി പരിപാലിക്കാൻ പറയണ ഇനി യാത്രയുടെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു💕💕💕💕
@portiasebastian425612 күн бұрын
Happy journey Arun and Sume❤❤ God bless you both 🌹🌹
Arun,Sumi enjoy the trip.God bless you dears.♥️♥️♥️♥️.
@nd362712 күн бұрын
Safe happy trip🎉
@RenukaMg-t4l12 күн бұрын
Hearty welcome arunsumi
@PrabhaSuresh-v3v12 күн бұрын
Happy journey❤❤
@gafurb516011 күн бұрын
💕 തിരൂർ കോഴിക്കോട് ഭാഗത്തേക്ക് പോകുന്നുണ്ടെങ്കിൽ ചമ്രവട്ടം പാലം കയറുന്നതിന് തൊട്ടു മുമ്പായി നരിപ്പറമ്പ് എന്ന ഒരു സ്ഥലമുണ്ട് ലൊക്കേഷൻ ഞാൻ വാട്സാപ്പിൽ ഇട്ടിട്ടുണ്ട് അഥവാ നിങ്ങൾ അതുവഴി പോകുന്നുവെങ്കിൽ ബന്ധപ്പെടാൻ ശ്രമിക്കുക നേരിൽ കാണാൻ കഴിഞ്ഞാൽ വലിയ സന്തോഷം 💝💞❤
@inshadpk636512 күн бұрын
Happy journey Arun sumi🎉🎉
@SBDas-m4m11 күн бұрын
വരൂ... നിങ്ങളെ... കാത്തിരിക്കുന്നു നാട് ❤❤
@seemarajeev109212 күн бұрын
Safe journey, enjoy 😍
@prasaddpworld12 күн бұрын
welcome to ootty nice to meet you.
@YaseenYasi-ed2zf12 күн бұрын
നാട്ടിൽ വരാൻ എന്ത് സതോഷം ആണ് ❤
@JayaShobhanan-jt7gf12 күн бұрын
Happy Journey Arun and Sumi 👍
@Ravikumar-iy4uh11 күн бұрын
സമി & അരുൺ നാട്ടിലേക്ക് സ്വാഗതം നിങ്ങളുടെ ചനാൽ കാണുവാൻ വളരെ സന്തോഷം ആണ്
@PradeepTr-cs2hh12 күн бұрын
നാട്ടിൽ എത്തിയാലുംവിശേഷം അറിക്കണം കെട്ടോ സുമി 😊💞😮അരുൺ
@JayanCC11 күн бұрын
Arunsuml welcome back 🎉🎉
@savithrik428712 күн бұрын
നാടും നാട്ടുകാരെയും കാണാൻ കാത്തിരിക്കുകയാണല്ലേ ❤❤❤❤❤❤❤❤❤❤
@alphonsapeter785212 күн бұрын
Happy journey Arun&Sumi ❤❤❤
@indirab385112 күн бұрын
❤❤ welcome to Kerala❤❤❤God bless🙏❤❤❤❤❤❤❤❤
@ramlabeegum852112 күн бұрын
നാട്ടിലേക്ക് തിരിച്ചു വരുന്ന നിങ്ങൾക്ക് ആശംസകൾ.
@jeweljibishponnu13659 күн бұрын
❤ningale pole ningal mathranm
@sreekumariks982011 күн бұрын
നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു 🥰🥰🥰🥰
@lilymj235811 күн бұрын
Hearty welcome to our Kerala.God,s own country. 🎉🎉❤❤❤
@AffectionateChemistryExp-jj7ul12 күн бұрын
Happy journey and safe journey to God bless dears ❤❤❤