ഞാൻ tp link 4g modem ഉപയോഗിക്കുന്നു ബിഎസ്എൻഎൽ sim data plan ചെയ്താൽ മതി 2 gb per day plan പല വീട്ടിലും വീടിൻ്റെ ഉള്ളിൽ 4g കിട്ടാറില്ല പിന്നെ internet നോട് ഉള്ള adiction കുറക്കാം 2 gb കഴിഞ്ഞാൽ സ്പീഡ് കുറയും കുറച്ചു net ഉപയോഗിക്കുന്നവർക്ക് നല്ലതാണ് ഞാൻ മുമ്പ് high speed net ഉപയോഗിച്ചിരുന്നു
@christoromiarafael88647 ай бұрын
എന്റെ ഒരു കസിന്റെ വീട്ടിൽ വൈഫൈ ഉണ്ട്. അവിടെ എത്ര net use ചെയ്താലും Data തീരില്ല, Mb യും തീരില്ല. ഇത് എന്ത് വൈഫൈ ആണ് അറിയോ?
@user_zyzymvb4 ай бұрын
@@christoromiarafael8864 may be optical fibre
@rRamabutimbcertrert_s11 ай бұрын
നല്ലത് ഫൈബർ കണക്ഷൻ എടുക്കുന്നത് ആണ്. മൊബൈൽ നെറ്റ്‌വർക്ക് ഇതുപോലെ ബ്രോഡ്ബൻഡ് അല്ലങ്കിൽ ഫൈബർ ഇന്റർനെറ്റ് കിട്ടുന്നപോലെ സ്റ്റബിൾ ആവില്ല മാത്രമല്ല ഒരു ദിവസം പരിമിതമായ ഡാറ്റ അല്ലെ സിമിൽ കിട്ടു.
@rRamabutimbcertrert_s11 ай бұрын
@@jamest.j5705 modem വാങ്ങുന്ന ക്യാഷ് മതി, ഇപ്പോൾ മിക്ക ഫൈബർ ഇന്റർനെറ്റ് പ്രൊവൈഡേഴ്സും ഫ്രീ ആയിറ്റി modem ഇൻസ്റ്റാൾ ചെയ്ത് കൊടുക്കുന്നുമുണ്ട്. റീചാർജ് 250rs തൊട്ടുള്ള പ്ലാൻസും കിട്ടും അതും പരിധിയില്ലാതെ. മാത്രമല്ല കൃത്യമായ ഇന്റർനെറ്റ് വേഗത ഫൈബറിൽ കിട്ടും എന്നാൽ മൊബൈൽ നെറ്റ്‌വർക്ക് സ്പീഡ്,ലേറ്റൻസി ഒക്കെ വളരെ ശോകം ആണ്.
@199bluemoon9 ай бұрын
Broh enik ഒന്നു reply തരാമോ , network വളരെ കുറവുള്ള area ആണ് വീട് , അപ്പോൾ എനിക്ക് ഏത് എടുക്കുന്നതാ നല്ലത് ? എനിക്ക് yutube classes and online classes attend ചെയ്യണം wifi unlimited ആണോ നമ്മൾ monthly ചെയ്യുന്ന പോലെ net ചെയ്യണ്ടേ ഇത് എടുത്താൽ
@rRamabutimbcertrert_s9 ай бұрын
@@199bluemoon ബ്രോഡ്ബൻഡ് അഥവാ wifi എടുക്കുന്നതാകും ഇത്തരം സാഹചര്യത്തിൽ നല്ലത്. ബ്രോഡ്ബാൻഡിൽ പ്രതിമാസം അൺലിമിറ്റഡ് ഡാറ്റയുള്ളതും അല്ലങ്കിൽ 3000ജിബി ഒരു മാസം എന്നി പ്ലാനുകളും ലഭ്യമാണ്. നിലവിൽ മിക്ക ബ്രോഡ്ബൻഡ് കമ്പനികളും ഫ്രീ modem ഇൻസ്റ്റാൾ ചെയ്ത് കൊടുക്കുന്നുണ്ട്. നിങ്ങളുടെ അടുത്തുള്ള കേബിൾ ഓപ്പറേറ്റർ ബന്ധപ്പെട്ടാൽ കൂടുതൽ അറിയാൻ സാധിക്കും
@mpsahadtvr5 ай бұрын
@@199bluemoonbsnl ftth is the best option.
@RatheeshRaj-v4q3 ай бұрын
ഇതിൽ പ്രൊജക്ടറിൽ കാസറ്റ് ചെയ്തു സ്‌ക്രീനിൽ സിനിമ കാണാൻപറ്റുമോ
@dontdo-18829 ай бұрын
Rural area yil ipoyum 3 g service ayitila.. Kure 5 g karu veempadikkunu..😂
@key4tech_jaleelmaster11 ай бұрын
ഇതിൽ ജിയോ പോസ്റ്റ് പെയ്ഡ് സിം വർക്ക് ആവോ
@Zemma-YOUTUBE6 ай бұрын
yes
@gijoajish64569 ай бұрын
ഇന്റർനാഷണൽ sim use ചെയ്യാമോ..,.
@Zemma-YOUTUBE6 ай бұрын
😂😂😂😂
@rshdrshiii9911 ай бұрын
Wifi camerak connect cheyth mobile kanam kazhiyumo
@shaji_attupuram11 ай бұрын
Yes
@kinazar27429 ай бұрын
ആരും തന്നെ air jii connection edukkalle very slow aanu, stable alla, ve rum pattikkal
@Smartstar.3 ай бұрын
Stable aa
@JA-xw9uf11 ай бұрын
Bro, can it be connected to computer/ laptop through the RJ 45 cable and how would be the performance... Pl reply..thanks in advance.
@amko201011 ай бұрын
All divice cable avalable
@RatheeshRaj-v4q3 ай бұрын
പ്രൊജക്റ്ററിൽ കാസറ്റ് ചെയ്തു സിനിമ കാണാൻ കഴിയുമോ
@ആര്യ-ട8ഛ10 ай бұрын
2gb kondu tv yil എത്ര നേരം വർക്ക് ആകും 🤔
@RajeshAr-oi5jr9 ай бұрын
4 manekkur
@Zemma-YOUTUBE6 ай бұрын
40 mint
@anianees990711 ай бұрын
Price ethraya
@5570758511 ай бұрын
bro,ethre meeter vare range kittum.?
@shaji_attupuram11 ай бұрын
15-20 Inside
@sarovaramaravind196111 ай бұрын
@@shaji_attupuramഅപ്പോൾ വീടിന് പുറത്തിറങ്ങിയാൽ, 15-20 മീറ്ററിന് ഉള്ളിലാണെങ്കിലും നെറ്റ് കിട്ടില്ലേ?...
@sarovaramaravind196111 ай бұрын
@@shaji_attupuramഅപ്പോൾ വീടിന് പുറത്തിറങ്ങിയാൽ, 15-20 മീറ്ററിന് ഉള്ളിലാണെങ്കിലും നെറ്റ് കിട്ടില്ലേ?...
@koyakuttyk584011 ай бұрын
@@shaji_attupuram20 mtrആണോ?
@BindhuBindhu-cz6zo6 ай бұрын
ഇതിൽ ഏത് സിനിമ വേണമെങ്കിലും ഇടാമോ. ഇതിന്റെ Plans എങ്ങനെയാണ് ഇടുന്ന sim അനുസരിച്ചാണോ.
@rameshram5667 Жыл бұрын
ഓപ്പറേറ്റേഴ്സ് തരുന്ന സിഗ്നൽ സ്റ്റേബിൾ അല്ലെങ്കിൽ ഇനി തല കുത്തി നിന്നാലും നെറ്റ് ശോകം തന്നെയാകും
@shaji_attupuram Жыл бұрын
അതെ...ഗുണം എന്താണെന്ന് വെച്ചാൽ വീട്ടിൽ network കൂടുതൽ ഉള്ള സ്ഥലത്ത് fix ചെയ്ത് വൈഫൈ ആയി ഇൻ്റർനെറ്റ് ഉപയോഗിക്കാം
@JishnuP.sWayanadMananthavady.9 ай бұрын
@@shaji_attupuram ഈ ഒരു ഹൈ ഫോക്കസ് വൈഫൈയുടെ വില എത്ര ആണ്? എവിടുന്നു ആണ് കിട്ടുക? ഇതിൽ 4G കിട്ടുമോ? വൈഫൈ ഫ്രീ ആണോ? 24 മണിക്കൂറും ഫ്രീ വൈഫൈ ഉപയോഗിക്കാൻ പറ്റുമോ? റിപ്ലൈ താ...
@ShahanaBand Жыл бұрын
5g support cheyyo
@shaji_attupuram Жыл бұрын
5G sim support ഉണ്ട് അത്രെയെ ഉള്ളൂ 4g ആണ് support ചെയ്യുന്ന network
@prashantpatil88988 ай бұрын
Does this have 5g only network settings
@Sidrat33674 ай бұрын
കേബിൾ കണക്ഷൻ ആണോ മെച്ചം അല്ല ങ്കിൽ സിം കണക്ഷനാണോ , ജീബിയാണോ മെച്ചം ടാറ്റാ താരീഫ്. മാസത്തിൽ എങ്ങിനെ
@suhaibmayyeri11 ай бұрын
Rate ethre
@georgysajan11 ай бұрын
' ടim modam കഴിഞ്ഞ രണ്ട് വർഷമായി market ൽ ഉണ്ട്. ഇപ്പോൾ 5G modam available ആണ് '
@pkdfairu967411 ай бұрын
Nalla oru brand parayamo
@georgysajan11 ай бұрын
@@pkdfairu9674 BSNL having very good yearly data plan
@msedgar196910 ай бұрын
5g eathan link idaavo
@zap23510 ай бұрын
5g sim modem India yil kitoola 5ghz wifi router anu not 5g sim router gulfil 5 g sim router kittum eekdesham oru 40 k Indian rupees akum
@crawlerguys3 ай бұрын
5G modem from zte is the cheapest around 8.3k, you can choose 4g or 5G bands in it and infinix 5G is available for 9k.
@sakeerhusain94869 ай бұрын
Price 1400.
@Akt5439 ай бұрын
ഇത് മൊബൈൽ intetnetinekkaal സ്പീഡ് കിട്ടോ
@Zemma-YOUTUBE6 ай бұрын
കിട്ടൂല
@Sidrat33679 ай бұрын
Sim card ൽ ഒരു ജീബി ഡാറ്റ അൺ ലിമിറ്റട് ലൈഫ് പരിതി എത്രയാണ്
@Zemma-YOUTUBE6 ай бұрын
1000Mb. നിൽക്കാതെ യൂസ് ചെയ്താൽ 30mint കൊണ്ട് തീർക്കാം
@dinsole33116 ай бұрын
@@Zemma-KZbinഒരഞ്ച് മിനിട്ട് മതി തീർക്കാൻ 🤣🤣🤣🤣
@bilkulshareefsinger76045 ай бұрын
ഇത് ഉപയോഗിച്ച് ടീവി പ്രവർത്തിക്കാ മൊ ??
@mujeebrahmanokl25 күн бұрын
3g സപോർട്ട് ചെയ്യുമോ
@shaji_attupuram25 күн бұрын
Yes
@babujohn925611 ай бұрын
കേബിൾ ഇന്റർനെറ്റ് വൈഫൈ യുടെ അടുത്ത് വരില്ല........ മൊബൈൽ ഇന്റർനെറ്റ് speed മാത്രം അല്ലാതെ വൈഫൈ എന്താണ് എന്ന് അറിവുള്ളാത്തവർക്ക് പറ്റും...
@prathibhadineshakumar65547 ай бұрын
Plz reply 😢 unlimited network ano
@littletalks1235 ай бұрын
പുതിയ tp link modem കൊടുക്കാൻ ഉണ്ട് അവശ്യം ഉള്ളവർ അറിയിക്കുക
@RK-zc7rd3 ай бұрын
Yes
@binupv902110 ай бұрын
Router admin password മറന്ന് പോയി എങ്ങനെ Reset ചെയ്യാം
@shaji_attupuram10 ай бұрын
Router ല് reset button ഉണ്ട് 30+second press ചെയ്ത് നോക്കുക
@hikvisionkerala Жыл бұрын
❤
@pshabeer11 ай бұрын
5ജി കാലത്ത് 4ജിക്ക് എന്ത് പ്രസക്തി?
@dinsole33116 ай бұрын
@viability33ഒലക്ക 2G മതി call vilikkan 😴
@dinsole33116 ай бұрын
5G തേങ്ങ വൈഫൈ യുടെ സ്പീഡ് ൻ്റെ അത്ര ഒരു മൂ=@% ഞ്ചിയും എത്തൂല്ല 😒
@njanoremazhathulli4944 Жыл бұрын
Sim ok kanakka
@antonyjohn40614 ай бұрын
BSNL not working
@baijuvineesh11 ай бұрын
എത്ര രൂപയ്ക്ക് ചാർജ് ചെയ്യണം അൽ ലിമിറ്റഡ് ആണോ
@shaji_attupuram11 ай бұрын
ഇത് മോഡം മാത്രം ആണ്...സിം additional വാങ്ങിക്കണം
@baijuvineesh11 ай бұрын
ലിമിറ്റഡ് എത്ര രൂപയാണ്
@shahulhameednadukkandiyil201410 ай бұрын
ഇതി ന്റെ വില എത്രയാ
@LibinBabykannur Жыл бұрын
Epo mobile net work ellam Kanaka speed ella 5g um kanaka 😮
@sajeesajee Жыл бұрын
5g worku chyumo
@shaji_attupuram Жыл бұрын
Hi bro ഇത് 4g router ആണ് 5g sim support ആകും എന്ന് മാത്രം 4g network മാത്രമേ കിട്ടൂ
@@Zemma-KZbin 5g sim support ആകും...but 5g network അല്ല ലഭിക്കുക ഫോർജി നെറ്റ്‌വർക്ക് ആയിരിക്കും
@Zemma-YOUTUBE6 ай бұрын
@@shaji_attupuram Bro: 5G network കിട്ടില്ലേൽ പിന്നെ എങ്ങനെ ആണ് 5g support ആവുന്നത്
@I2345711 ай бұрын
Password change engane
@shaji_attupuram11 ай бұрын
വിശദമായി വീഡിയോയിൽ പറയുന്നുണ്ട്
@bijuvaradhanam161711 ай бұрын
ഇത് കറണ്ടിൽ തന്നെ connect ചെയ്ത് ഇടണോ ..?
@shaji_attupuram11 ай бұрын
12V Battery ല് പറ്റും
@Anu-ew1fn Жыл бұрын
5g റ ഉണ്ടോ
@LJMTW2050 Жыл бұрын
4g router aannu pulli paranjallo
@techandtroll217911 ай бұрын
എത്ര രൂപ ആണ്
@AshiqAbdulla-y2o11 ай бұрын
ഇതിൻ്റ 5g ഉണ്ടോ
@mtsaju1 Жыл бұрын
Price
@shaji_attupuram Жыл бұрын
2500 നു താഴെ കിട്ടും
@suneeroorakam131411 ай бұрын
5 g Vanna nokka
@sarovaramaravind196111 ай бұрын
@@shaji_attupuramകറക്ട് വില പറയാമോ? വീട്ടിൽ കണക്ട് ചെയ്തിട്ട്, ഫോണും സിസിടിവിയും കണക്ട് ചെയ്താൽ, മറ്റൊരു സ്ഥലത്തിരുന്നു കൊണ്ട് ഫോണിലൂടെ സിസിടിവി വ്യൂ ചെയ്യാമോ? വാങ്ങിച്ചതിന് ശേഷം ബാക്ക് സപ്പോർട്ട് കിട്ടുമോ?