Chetta kottayam ponpally kittum ningal ee paranga feel..
@kuttanadvillagefishing1587 Жыл бұрын
🙏❤❤❤
@SijoyB-zb4mh Жыл бұрын
എന്തായാലും സൂപ്പറായിട്ടുണ്ട് കേട്ടോ അവിടെ ഇപ്പം മഴ കുറവുണ്ടോ പത്തനംതിട്ടയിൽ ഇപ്പോഴും മഴയാണ്
@kuttanadvillagefishing1587 Жыл бұрын
ഇവിടെ ഇപ്പോൾ മഴ കുറവുണ്ട് പക്ഷെ വെള്ളം കൂടുതൽ ആണ്
@bismilla7869 Жыл бұрын
സലേഷ് അണ്ണൻ ഇല്ലാത്ത കാരണം ഒരു സുഖം പോരാ 😔😔😔എത്രയും പെട്ടന്ന് അണ്ണൻ സുഖം ആയി തിരിച്ചു വരട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@kuttanadvillagefishing1587 Жыл бұрын
❤❤❤❤
@bijunuismail5690 Жыл бұрын
ഞാനും പ്രവാസി ആണ് വീഡിയോ സൂപ്പർ 🥰നാട് ഒരുപാട് മിസ്സ് ചെയ്യുന്നു
@kuttanadvillagefishing1587 Жыл бұрын
❤❤❤
@BanguSomaraz5 ай бұрын
വീടിന് ചുറ്റും വെള്ളം പൊങ്ങി നിന്ന് കണ്ടപ്പോൾ ഒരു സന്തോഷമായിരുന്നു പക്ഷേ കക്കൂസും കൂടെ കണ്ടപ്പോൾ ആ കക്കൂസിന്റെ മറ്റേ അറ്റത്തുള്ള കിണറിനെപ്പറ്റി ഓർമ്മ വന്നു.... അപ്പൊ ആ സന്തോഷം ഓട്ടോമാറ്റിക്കായി... എന്നുവച്ചാൽ, ഓട്ടോറിക്ഷ കയറി ഓടി തള്ളിയെന്ന്...
@kuttanadvillagefishing15875 ай бұрын
😍😍😍😍❤️❤️❤️❤️❤️
@shyleshkumarm.v8398 Жыл бұрын
Salesh bhaik Namaskaaram..🙏Asukhm pettannu thanne maratte.. Chempally sarikkum ithano... njangal ivide Andikali,Ennanu paryunne..Vere sthalth karoop,kkallemutti,kaithakora ennokke parayunnundu chempally ithilum valuthum black and Red colour und...njnangiekandirikkunne...Ente stalm vaikom
@kuttanadvillagefishing1587 Жыл бұрын
ഞങ്ങളുടെ ഇവിടെ ചെമ്പല്ലി എന്നും കല്ലട മുട്ടി എന്നും വിളിക്കാറുണ്ട്
@kuttanadvillagefishing1587 Жыл бұрын
ഞങ്ങളുടെ പ്രദേശത്തു ചെമ്പല്ലി എന്നാണ് ഈ മീനിനെ വിളിക്കാറ് പിന്നെ കല്ലടമുട്ടി എന്നും ഇതിനെ പറയാറുണ്ട്
@DhinilDhinu818-kc7ik Жыл бұрын
നമ്മൾക്കു ഒരു കപ്പിത്താൻ ഉള്ളക്കാലത്തോളം നിങ്ങൾക് വീട്ടിൽനുള്ളിൽ പോലും മീൻ പിടിക്കാം ബ്രോ
@kuttanadvillagefishing1587 Жыл бұрын
❤❤❤🙏❤❤
@Life-malluz Жыл бұрын
പൊളി വീഡിയോ 😮
@kuttanadvillagefishing1587 Жыл бұрын
Thank you🥰
@DeepaSreeKumar-gx3co Жыл бұрын
Meenokke thinnittu 2 nu engane pokum bro. Chuttum vellamalle
@kuttanadvillagefishing1587 Жыл бұрын
സത്യം പറഞ്ഞാൽ അതാണ് വെള്ളം പൊങ്ങിയാൽ പാട്
@arunkannan5792 Жыл бұрын
Anna adipoli ❤❤❤❤❤
@kuttanadvillagefishing1587 Жыл бұрын
Thank you❤
@unnikrishnankk6636 Жыл бұрын
സൂപ്പർ❤❤❤❤❤
@kuttanadvillagefishing1587 Жыл бұрын
Thank you
@roymon3951 Жыл бұрын
Thank you very much bro because your videos Iam seeing always Iam very happy because I can feeling my old life I am really missing 😢 😢😢😢😢god bless you and your sweet family and your friend and your friend family god always with you one more thank you very much ❤❤ we are always with you ❤️
@kuttanadvillagefishing1587 Жыл бұрын
Thank you❤🥰❤❤
@shibinlalt1194 Жыл бұрын
Saleshettan athrayum pettann sugamaayi verattee, any way nice video,videoyil saleshettane sherikkum miss cheyyunnunde
@kuttanadvillagefishing1587 Жыл бұрын
Thank you❤
@fishing..trends7211 ай бұрын
🎉
@abinmk3987 Жыл бұрын
Adipoly chetta 🔥
@kuttanadvillagefishing1587 Жыл бұрын
Thank you❤
@Savari.N.Official Жыл бұрын
Nice video brother 👍
@kuttanadvillagefishing1587 Жыл бұрын
Thank you❤
@superpayyans1554 Жыл бұрын
നമ്മുക്ക് ഇത് കാണുമ്പോൾ കൗതുകം ആണ് അവർക്ക് ദുരന്തവും😢😢😢
ഇതിനാണോ പുര കത്തുമ്പോൾ വാഴ വെട്ടുവാ എന്ന് പറയുന്നേ 😂😂
@kuttanadvillagefishing1587 Жыл бұрын
🤣🤣🥰❤❤
@Rijeshkasaragod Жыл бұрын
Ith kannumbo ningale natil varan thonnunnu❤
@kuttanadvillagefishing1587 Жыл бұрын
ഒരു ദിവസം തീർച്ചയായും വരണേ
@RajendranVayala-ig9se Жыл бұрын
കടൽ മീൻ പോലെയല്ല ഈ മീൻ പാചകം വിശദമായി കാണണം
@kuttanadvillagefishing1587 Жыл бұрын
❤❤❤
@abdulazeez9173 Жыл бұрын
❤❤❤
@kuttanadvillagefishing1587 Жыл бұрын
❤🥰🥰
@vinod8047 Жыл бұрын
😍😍
@kuttanadvillagefishing1587 Жыл бұрын
❤❤
@prateeksha3355 Жыл бұрын
ഹ എനിക്ക് ഒത്തിരി മിസ് ചെയ്യുന്നു 😢
@kuttanadvillagefishing1587 Жыл бұрын
❤❤❤
@chackonebu2307 Жыл бұрын
Please take some rest for a month
@kuttanadvillagefishing1587 Жыл бұрын
🙏❤
@sijoraj9096 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kuttanadvillagefishing15876 ай бұрын
💖💖💖💖
@kuttanadanfishing Жыл бұрын
ക്യാമ്പ് ഉടനെ ഉണ്ടോ
@kuttanadvillagefishing1587 Жыл бұрын
റേഷൻ കാർഡ് വാങ്ങിട്ടുണ്ട് ചിലപ്പോൾ നാളെ മുതൽ ക്യാമ്പ് കാണും
@vineethkalappura8364 Жыл бұрын
സൂപ്പർ ❤
@renjithanju6193 Жыл бұрын
Bro ningal safe aano
@kuttanadvillagefishing1587 Жыл бұрын
Bro ഇത് വരെ ഒരു കുഴപ്പവും ഇല്ല നല്ല മഴ ഉണ്ട്
@thomasabraham001 Жыл бұрын
Kuttanadan punjayile kochupenne............
@kuttanadvillagefishing1587 Жыл бұрын
കുയിലാണ്..... ❤❤❤❤
@thomasabraham001 Жыл бұрын
Vellapokkum katti thanne aanu but nammal kuttanattukaar allam tharanum cheyum alle
@thomasabraham001 Жыл бұрын
Anthum face cheyan theyaar❤
@kuttanadvillagefishing1587 Жыл бұрын
@@thomasabraham001 അതെ ഇതൊക്കെ എന്ത് പിന്നെ അടുപ്പ് പുകയാൻ അല്പം പാടാ
@georgev8934 Жыл бұрын
ബിനീഷേ മഴയും വെള്ളപൊക്കവും കാണാൻ വലിയ ആഗ്രഹം ആയിരുന്നു.പക്ഷേൽ സാധിച്ചില്ല സലേഷിനേ മിസ്ചെയ്യുന്നു.ഐറ്റം സാധനമാട.അന്വേഷണം അറിയിക്കുക.ജോർജ്ജാണ് ന്യുയോർക്കിൽ നിന്നും.
@NoName-pz8cn Жыл бұрын
Room 4 river project. മന്ത്രി റിയാസ്🔥 🚩
@kuttanadvillagefishing1587 Жыл бұрын
😍😍
@മോൺസ്റ്റർ-ത1മ Жыл бұрын
😢😢
@kuttanadvillagefishing1587 Жыл бұрын
🥰🥰🥰
@akhilakhil8382 Жыл бұрын
Ith eppol nattu karuda veed motham vala analo😂😂😂
@kuttanadvillagefishing1587 Жыл бұрын
😍🙏🥰❤❤❤
@albincijo3640 Жыл бұрын
Hi
@kuttanadvillagefishing1587 Жыл бұрын
Hi
@rajeeshpanikar4602 Жыл бұрын
വെള്ളത്തെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ 😃😃😃
@kuttanadvillagefishing1587 Жыл бұрын
🙏❤❤
@Sasura7349 Жыл бұрын
Even onnum vellam alla problem..meen aane.also best heading...koode kure oochali comments... evide nannakan ( Innocent..ee mobile kandu pidichavae....... 100 literacy bhrantharalayam.... lege raho khub badiya
@kuttanadvillagefishing1587 Жыл бұрын
🙏🙏
@kuttanadvillagefishing1587 Жыл бұрын
🙏❤
@BlueB14 Жыл бұрын
6 month jail 15000 fine😂
@kuttanadvillagefishing1587 Жыл бұрын
ഞങ്ങൾ മത്സ്യത്തൊഴിലാളികൾ ആണ് ചേട്ടാ ജീവിക്കാൻ വേറെ മാർഗം ഇല്ല
@SssSss-dr7ru Жыл бұрын
അണ്ണാ ചെമ്പല്ലിഏതാണ്
@kuttanadvillagefishing1587 Жыл бұрын
🙏
@SssSss-dr7ru Жыл бұрын
നിങ്ങ പുഴയില് മീൻപുടിക്കാൻ പോകാറുണ്ടാ നിങ്ങ ഈ പറയണചെമ്പല്ലി പോലത്തന്നെ സെയിമ്സാധനം ചെമ്പല്ലി ഒരു പാട് വലുതാവും നിങ്ങ പുടിച്ച സാധനത്തിന് അതികം വലിപ്പം വെക്കില്ല നിങ്ങ യുടൂബില് സർച്ച് ചെയ്ത് നോക്ക് ചെമ്പല്ലിയെ കാണ
@AnilKumar-yp5vq Жыл бұрын
സലേഷ് അളിയൻ ഉടനെ തിരിച്ചുവരും പരിപാടികൾ അങ്ങ് ഊർജിതമാക്കിക്കോ നമ്മുടെ കുട്ടനാട്ടുകാർക്ക് ഉള്ളതല്ലേ ഇത് വർഷത്തിൽ ഇപ്പോൾ രണ്ട് വെള്ളപ്പൊക്കം ആവും
@kuttanadvillagefishing1587 Жыл бұрын
❤❤❤
@SssSss-dr7ru Жыл бұрын
അമോറും തെരണ്ടി സ്രാവ് ഇതല്ലം കിട്ടുമോ
@kuttanadvillagefishing1587 Жыл бұрын
പിന്നെ 🥰
@SssSss-dr7ru Жыл бұрын
അണ്ണാ അത് ചെമ്പല്ലി അല്ല കേട്ടാ വയൽക്കുടി കട്ടിള അങ്ങനുള്ളപേരിലല്ലം അറിയപ്പെടുന്ന ഒരു തരം സൈക്കോ മീനാണത് ചാഞ്ഞ് കിടക്കുന്ന മരത്തിന് മുകളിൽ വരെ അത് കയറും അതിന്റെ ചെളൂക്കയിലെ ഒരു തരം മുള്ള് കണ്ടീനാ അത് വച്ചാണ് വലിയ മീനുകളെയല്ലാം ആക്രമിക്കുന്നത്
@kuttanadvillagefishing1587 Жыл бұрын
@@SssSss-dr7ru ഇവിടെ ആ മീനിനെ ചെമ്പല്ലി, കല്ലടമുട്ടി, കൈതകൊര എന്നിങ്ങനെ
@vijayakumark.p2255 Жыл бұрын
കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് തന്നെ നിങ്ങൾ ഇതേപോലെ വലയിട്ട് കാരി ഉൾപ്പെടെ,വരാൻ ഉൾപ്പെടെ പിടിച്ചതല്ലേ, വീണ്ടും ഒരു ആവർത്തനം അല്ലേ ഈ കാലവർഷത്തിലും