ഇത് പുതിയ കാര്യമല്ല പക്ഷെ അതും അറിയാത്തവരുണ്ടാവും സലേബ് താഴ്ത്തി വാർക്കുന്നത് മുന്നേ ചെയ്തിരുന്നതാണ്
@raphealjoseph37032 жыл бұрын
16 വർഷമായ് കൺസ്ടക്ഷൻ മേഖലയിൽ ജോലിചെയ്യുന്നത്. അന്നുമുതൽക്കെ കേരളത്തിൽ ഇങ്ങിനെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ പറയുന്ന സാറ് ഒരു പുതുമുഖമാണെന്ന് തോന്നുന്നു.
@philipstephen18942 жыл бұрын
Ellarum alla , njan last week puthuyhai oru veedu kandu , toilet pokkiaanu panithirikkunnath
@mjacobim2 жыл бұрын
@@philipstephen1894 Yes, seen the same
@amreshkmp232 жыл бұрын
സത്യം 16 വർഷം അല്ല 25 വർഷമായിട്ട് ഞാനിത് കാണുന്നു.. ഇബാദു റഹ്മാൻ എങ്ങനെ ഇതിൽ പെട്ടു ആവോ.. ഹോ ഈ എൻജിനീയറെ നമിച്ച് പറ്റൂ ഒരു പുതിയ കണ്ടുപിടിത്തം നടത്തിയത് അല്ലേ
@ranjithcheruvathoor39212 жыл бұрын
40 വർഷം മുമ്പ് പണിത ഞങ്ങളുടെ വീടിന്റെ ബാത്റൂമിന് sunken floor ആണ്.
@savadahmmed42812 жыл бұрын
😂
@ppakbarali2 жыл бұрын
ഇതൊക്കെ എത്രയോ കാലം മുന്നേ ചെയ്യാറുണ്ട് നാട്ടിൽ.... Ee ചെറിയ കാര്യം നീട്ടി വലിച്ചു പറഞ്ഞു ആളുകളുടെ time വേസ്റ്റ് ആകുന്നു...ഇയാൾ പറഞ്ഞു വരുന്നത് ഒക്കെ കണ്ടപ്പോൾ എന്തോ വല്യ കാര്യം ആണെന്ന് വിചാരിച്ചു 🤣🤣
@ONEPIECE-h5s1c2 жыл бұрын
ഇപ്പോളും പൊട്ടൻ കോൺട്രാക്ടർമാർ വിവരക്കേട് പണികൾ ചെയ്തു വെക്കുന്നുണ്ട്. പൈസ മുടക്കുന്നവർക്കു ഇപ്പോളും ഇതിനെ പറ്റി അറിയാത്തവർ ഉണ്ട് . അവർക്ക് ഒരു information ആയിക്കോട്ടെ
@angelsdemons69542 жыл бұрын
@@ONEPIECE-h5s1c yes 👌
@neethuanil10094 ай бұрын
Sir .. bathroom inte thazhe living aanenkil e 20cm bulge engane cover cheyyum ?
@ar5h2 жыл бұрын
ee sunken slabinta ullinn porathek waste pipe engana aan idanath? concrete varkumbo thanne ido ee beaminte ullil koodi?
@murshidayikarappadi44052 жыл бұрын
ഉപകാരമുള്ളത് 👍
@mackut18252 жыл бұрын
ഫ്ലാറ്റിലെ 8' × 4' സൈസുള്ള ബാത്ത് റൂമിലെ ടൈൽസ് ഉൾപ്പെടെ എല്ലാ ഫിറ്റിംഗ്സും മാറ്റി ലേറ്റസ്റ്റ് സ്റ്റൈലിൽ റിനോവേറ്റ് ചെയ്യാൻ എന്ത് ചിലവ് വരും? സ്ഥലം കൊച്ചി.
@jayakumarkottarathil91522 жыл бұрын
Ok wet & dry area
@LifeRoutewithRK2 жыл бұрын
Kollam ekka
@sudheeshm39869 ай бұрын
10 kollam mumbu veetil cheythayirinu
@sidussidus34882 жыл бұрын
സൂപ്പർ
@VISHNU-lq3im2 жыл бұрын
This video value
@bps73482 жыл бұрын
Actually this is the old method..20 years ago normally doing this method..nowadays no need to do sunken slab..
@USI20252 жыл бұрын
Y? Even gulf houses are following this... Tell what is the newest mothode
@sibijoseph77442 жыл бұрын
Then what is the alternative method??
@Charlotte_Knott2 жыл бұрын
Verbreiten Sie Liebe, wohin Sie auch gehen. Lass niemals jemanden zu dir kommen, ohne glücklicher zu gehen.
@robinthomas58162 жыл бұрын
1M🎊🎊👍
@Mallu_shorts_2 жыл бұрын
മറ്റേ പുള്ളി അന്യായ നാടകീയത 😆
@jouharkondotty82302 жыл бұрын
1 million 💫
@21stcenturyentertainment142 жыл бұрын
ഈ വീട് എത്ര sq ft.?
@thomasponnan2 жыл бұрын
👍👍👍
@murshidayikarappadi44052 жыл бұрын
👍🌹
@joscp84912 жыл бұрын
Rahmanikka ......
@Gurudeth2 жыл бұрын
ഇയാൾ ചെയ്യുന്നത് മാത്രം നല്ലത് ബാക്കി ഉള്ളവർ എല്ലാം പൊട്ടൻമാർ എന്നാണ് പുള്ളിയുടെ ഭാവം ആദ്യമായിട്ട് ആയിരിക്കും ഇത് ഒക്കെ കാണുന്നത് sunken slab വേണേ വേണ്ടയോ എന്നത് enginer ർ ആണ് തീരുമാനിക്കുന്നത് അല്ലാതെ Plumber അല്ല