kzbin.info/aero/PLXz7-Ze9TxlNCu3CJnxlMDXQDs2SLcVhl ഇതു രാമകൃഷ്ണൻ ചേട്ടന്റെ നമ്മൾ ചെയ്ത എല്ലാ വീഡിയോ ഉം ഉള്ള ലിങ്ക് ആണ് കാണാത്തവർ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു കാനാവുന്നതാണ് വീഡിയോ കണ്ടു ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ നിങ്ങളുടെ സപ്പോർട്ട് ആണ് നമുക്ക് എന്നും പ്രചോദനം 🙏🙏🙏🙏
@sandeepasokan29283 жыл бұрын
👍👍👍
@jijopalakkad36273 жыл бұрын
തഗ്ഗ് രാമകൃഷ്‌ണേട്ടൻ പൊളിയാണ് ,ഇങ്ങേരുടെ കഥകൾ കേട്ടിരിക്കുമ്പോൾ സമയം പോവുന്നത് അറിയില്ല 👌👌👌💗💗💗🔥🔥🔥🥰🥰🐘🐘🐘
@shinasadam413123 күн бұрын
ദേശമംഗലം അയ്യപ്പൻകുട്ടി ♥️
@bilalshahilal7513 жыл бұрын
രാമകൃഷ്ണൻ ചേട്ടന്റെ കഥകൾ സൂപ്പറാണ്
@easyfarmingthrissur3 жыл бұрын
😍😍
@dineshsowbagya37323 жыл бұрын
രാമേട്ടന്റെ അവതരണം adipoli. നടന്ന കാര്യങ്ങൾ നേരിൽ കാണുന്ന പോലെ ആണ്👌👌👌👌
@vishnupkarottu3 жыл бұрын
പൊന്നൻ ചേട്ടനും ഗോപാലകൃഷ്ണനും 🔥🔥
@easyfarmingthrissur3 жыл бұрын
♥️♥️
@nishantha.g30153 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതി വരാത്ത... രാമകൃഷ്ണൻ ഏട്ടൻ ❤❤❤
@easyfarmingthrissur3 жыл бұрын
🔥🔥🔥😍😍😍🙏
@appusachoos896111 ай бұрын
മാവേലിക്കര ഉണ്ണികൃഷ്ണൻ ❤
@nidhishirinjalakuda1443 жыл бұрын
രാമകൃഷ്ണേട്ടന്റെ വർത്താനം കേട്ടിരിക്കാൻ തന്നെ സൂപ്പർ ആണ്
@gouthamgiri2016 Жыл бұрын
18:20 പുലിയന്നൂർ ബാലൻ 🔥
@vincesimonvarghese41243 жыл бұрын
Super Narration.. ആവര്‍ത്തന വിരസത ഇല്ലാത്ത ആശയങ്ങള്‍,, ചോദിച്ച് മനസിലാക്കുന്നു,..Easy Farming Thrissur കിടിലൻ വ്ലോഗ്... അത് പോരളിയാ,,,
@easyfarmingthrissur3 жыл бұрын
🙏🙏😍 വളരെ സന്തോഷം
@shanshan65172 жыл бұрын
ആശാൻ സൂപ്പർ ആണ് അടിപൊളി 👍❤️❤️❤️❤️❤️❤️❤️❤️
@easyfarmingthrissur2 жыл бұрын
🥰
@ratheeshiruvetty33929 ай бұрын
രാമേട്ടന് ഒരുപാട് അറിവുകൾ ഉണ്ട് എല്ലാത്തിനും ഓരോ ഉദാഹരണവും ഉണ്ടാവും കേട്ടിരിക്കാൻ നല്ല രസമാണ് ചിരിച്ചു ചാവും ചില വാക്കുകൾ കേട്ടാൽ 😂😂😂😂
@easyfarmingthrissur8 ай бұрын
😊
@Vishnuvishnu-wx1nu2 жыл бұрын
പൊന്നൻ ആശാൻ പവർ 😘😘😘😘😘
@sresa68083 жыл бұрын
ഗുരുവായൂരപ്പാ 🙏🙏
@saraswathigopakumar72312 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഇദ്ദേഹത്തിന്റെ സംസാരം. ആ തൃശൂർ ഭാഷയിൽ ഒരു ജാടയും ഇല്ലാത്ത നിഷ്കളങ്കൻ
@vivekcu56703 жыл бұрын
My fav interview next episode katta wait pinna neee voice uffff😘😘😘😘
@SanojTArjunan3 жыл бұрын
തിരുപ്പതി രാജയെ കുറിച്ച് കുറച്ച് വിവരങ്ങൾ ചോദിക്കണം ആയിരുന്നു,, 2006 സമയത്തൊക്കെ പലസ്ഥലങ്ങളിലും ആനയെ കണ്ടിരുന്നു,,, അന്നേ കാലിന് എന്തോ പ്രശ്നം ഉണ്ട്,,, പിന്നെപ്പോഴോ ചെരിഞ്ഞു പോയി
@കാട്ടുമറുത3 жыл бұрын
ചുമ്മാ തീ 🔥🔥🔥
@creationworld23063 жыл бұрын
2:31 ഉളിയനാട് ബാലകൃഷ്ണൻ അല്ലെകിൽ നന്ദിലത്ത് ഗോപാലകൃഷ്ണൻ
@easyfarmingthrissur3 жыл бұрын
♥️♥️
@leninkk71163 жыл бұрын
Correct..
@sunilap61923 жыл бұрын
സൂപ്പർ..... 😍🙏
@easyfarmingthrissur3 жыл бұрын
🙏
@DineshKumar-mm4vq3 жыл бұрын
Super narration
@sanjaysanju45973 жыл бұрын
Thayamkavu aanede kaaryangal chodikkamo
@baijupk61683 жыл бұрын
നല്ല രസ ണ്ട് കേട്ടിരിക്കാൻ❤️👍
@easyfarmingthrissur3 жыл бұрын
♥️♥️😍
@subash17583 жыл бұрын
7.57🤣🤣🤣🤣🤣പൊളിച്ചു 🤣🤣🤣🤣🤣
@easyfarmingthrissur3 жыл бұрын
🥰🥰
@haltonrjohn3 жыл бұрын
Br super ❤❤❤❤❤❤❤🥰
@easyfarmingthrissur3 жыл бұрын
താങ്ക്സ്
@shajipaul3123 жыл бұрын
Chettaaa.. big salute 👍👍👍👍🙏🙏👍
@easyfarmingthrissur3 жыл бұрын
🥰🥰 താങ്ക്സ്
@sandeepasokan29283 жыл бұрын
Superb 😍👍👌
@easyfarmingthrissur3 жыл бұрын
😍😍
@abhinandabhiabhinand9783 жыл бұрын
Yes balussery power 🔥🔥
@afsalafsal36593 жыл бұрын
കട്ട Waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@easyfarmingthrissur3 жыл бұрын
♥️♥️♥️
@achumeladathu43023 жыл бұрын
പുലിയന്നൂർ ബാലൻ... പുലിയല്ലേ... രാജാവല്ലേ.......
@easyfarmingthrissur3 жыл бұрын
🔥🔥🔥
@vijayalekshmis31883 жыл бұрын
ഏത് നാരായണൻകുട്ടി ആനയെ പറ്റിയാണ് രാമകൃഷ്ണേട്ടൻ പറയുന്നത്?
@harikrishnan.m.pillai70223 жыл бұрын
ഇവനാര് ആരോമൽ ചേകവരോ 😜😜😜😜 #Thug master 👌🏾👌🏾♥️
@easyfarmingthrissur3 жыл бұрын
😍😍😍 ആശാൻ പവർ 🔥🔥🔥
@jobinjoy12313 жыл бұрын
ഒന്നാമനേം രണ്ടാമനേം ആന എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് ചോദിക്കാമോ?
@@easyfarmingthrissur മണി ചേട്ടനെപ്റ്റി ചോദിക്കുമോ
@easyfarmingthrissur3 жыл бұрын
ചോദിക്കം
@aruntheertha87683 жыл бұрын
Pulli superb
@easyfarmingthrissur3 жыл бұрын
♥️♥️
@mohammedismall78162 жыл бұрын
ആനക്കാരിലെ തഗ്ഗ് ബല്ലാത്ത ജാതി
@sreenathsreenath42453 жыл бұрын
👍👍❤️
@manikandan43883 жыл бұрын
Adipowli ബ്ലോഗ് ആണ് അണ്ണാ
@easyfarmingthrissur3 жыл бұрын
Hai ബ്രോ സുഖം അല്ലെ ♥️♥️
@manikandan43883 жыл бұрын
@@easyfarmingthrissur ഞാൻ സുഖമായിരിക്കുന്നു ,അണ്ണൻ സുഖമാണോ
@easyfarmingthrissur3 жыл бұрын
അതെ ബ്രോ 😍😍😍
@ratheeshiruvetty33929 ай бұрын
ഇയാള് ഒരു ദിവസം മാത്രം സ്കൂൾ പോയിട്ടുള്ളു പറഞ്ഞിരുന്നു പക്ഷേ അറിവുകൾ അഭാരം
@vishnuprasad9813 жыл бұрын
ചിരിച്ച് ചാവും 🤣😁
@easyfarmingthrissur3 жыл бұрын
😍😍😆
@hariskochimedia83223 жыл бұрын
സംഭവം.. എല്ലാം കൊള്ളാം.. രാമകൃഷ്ണൻ ചേട്ടന്റെ.. വായിൽ.. നിന്നും ഏതെങ്കിലും.. വരാൻ.. നില്ക്കുന്നവർ... ഉണ്ട്.. സൂക്ഷിക്കുക
@bajajips79392 жыл бұрын
അതെന്താണ് ????
@afsalafsal3659 Жыл бұрын
ഉള്ള സത്യം പറഞ്ഞാൽ പിന്നെ അവൻ പിന്തിരിപ്പൻ ആകും. അതാണ് നമ്മുടെ നാട്ടിലെ കുഴപ്പം. ഉള്ളത് പറയുമ്പോൾ ഇഷ്ട്ടകുറവ് ഉണ്ടാകുന്നവർ അവരുടെ കയ്യിൽ ഇരിപ്പ്കൊണ്ട് അല്ലെ അല്ലാതെ വേറെ എന്താ??? വിമർശിക്കുന്നവർ അവിടെ ഇരിക്കുകയെ ഉള്ളു അല്ലാതെ ഒന്നും ചെയ്യാൻ പോകുന്നില്ല. രാമകൃഷ്ണനെ സ്നേഹിക്കുന്നവർ ഒരാൾ എങ്കിലും ഇവിടെ ഉണ്ടാവും അല്ലോ ബാക്കി അവര് നോക്കിക്കോളും 💯
@AkshayThrishivaperoor Жыл бұрын
എരിമയൂർ സിംഹം 🤣🤣🙏🙏
@ashikabuashikabu8644 Жыл бұрын
bro kkp thrissurkkarann anno
@vineethvineeth81873 жыл бұрын
🥰🥰🥰🥰🥰
@riasnoufal52623 жыл бұрын
🔥🔥🔥🔥🔥🔥🔥
@easyfarmingthrissur3 жыл бұрын
🔥🔥
@കണ്ണന്റെവൃന്ദാവനം3 жыл бұрын
ഗുരുവായൂര്‍ കേശവനെ പറ്റി കുറച്ച് കൂടെ ചോദിക്കണേ
@easyfarmingthrissur3 жыл бұрын
മുമ്പത്തെ രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോ അത് മാത്രം ചെയ്തിട്ടുണ്ട് കാണാൻ മറക്കല്ലേ 😍😍
കൂടലാറ്റുപുറം രാമചന്ദ്രൻ എന്ന ആനയെ രാമക്രിഷ്ണൻ കണ്ടിട്ടുണ്ടോ ? കാരണം 1954 ൽ ആ ആണ് ചെരിഞ്ഞു. എന്റെ അമ്മാമ കിഴൂർ ഗോപാലൻ നായർ ആയിരുന്നു പാപ്പാൻ. പിന്നെ വരിക്കാശ്ശേരി ഗോപാലൻ എൻറെ കുട്ടിക്കാലത്ത് കണി കാണുന്ന ആനയായിരുന്നു. ഞങളുടെ കിഴൂർ അയ്യപ്പൻ കാവിൻറെ മുന്നിലുള്ള ആൽ മരത്തിൽ ആണ് സ്ഥിരം കെട്ടിയിരുന്നത്
@PpkoP-g3i3 жыл бұрын
ചിലപ്പോൾ എനിക്ക് 27 വയസ് ഉണ്ട് ഞാൻ ഗുരുവായൂർ കേശവൻ എന്നു പറയുമ്പോ അറിയാം അതുപോലെ പുള്ളിയുടെ സമയത്തു കേട്ട ആന ആവും
@thejushari95883 жыл бұрын
പൊളി ഏത്തൂട്ടാ മനുഷ്യൻ..
@ranjithkr843 жыл бұрын
Super
@easyfarmingthrissur3 жыл бұрын
♥️♥️🙏
@aswinraj96383 жыл бұрын
9:46 പാറമേക്കാവ് രാജേന്ദ്രൻ അല്ലേ
@easyfarmingthrissur3 жыл бұрын
😍
@manchestercity8874ഈഴവ Жыл бұрын
കേശവനെക്കാൾ വലിപ്പം എങ്ങനെ ആണ് ദേശമംഗലം അയ്യപ്പൻകുട്ടിക്ക്? ഒരു സാധ്യത ഇല്ല, കേശവനെക്കാൾ ഉയരം, വരിക്കാശ്ശേരി ബാലകൃഷ്ണൻ, ശങ്കരൻ കുളങ്ങര ഗംഗാധരൻ, നമ്മുടെ ബാലൻ, രംഗനാഥൻ, വേറെ ഏത് ആന ആണ് കേശവനെക്കാൾ വലിപ്പം ഉള്ളത് ബ്രോ?
@pradeepu90672 жыл бұрын
14.34.. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുള്ളതാണോ...
@easyfarmingthrissur2 жыл бұрын
100% 🔥🔥😍
@_______THOPPI______3 жыл бұрын
Kayamkulam sarath fans like adde ❤❤❤
@easyfarmingthrissur3 жыл бұрын
🔥🔥 വേറെ ലെവൽ 👌👌
@KrishnaKumar-dx6nb3 жыл бұрын
Super, പുലയിന്നൂർ ബാലൻ ആശാന്റെ കൂടുതൽ കഥകൾ അറിയാൻ കഴിയുമോ . ഒരു episode അത് ചെയ്താൽ നന്നായിരുന്നു