Startup business നേ മറ്റു രാജ്യക്കാർ വളരെ പ്രോൽസാഹിപ്പിക്കുന്നു. Example UAE നമ്മുടെ നാട്ടിൽ ഇത്‌പോലെ പുതിയ ഒരു സംഭവം തുടങ്ങാൻ എത്ര പേരുടെ .... പിടിക്കാൻ നടക്കേണം...
@uservyds2 жыл бұрын
ഇന്ത്യയിൽ ഉണ്ട് make in undia🙏വഴി കപ്പൽ, വിമാനം, ആയുധങ്ങൾ വരെ ഉണ്ടാക്കുന്നുണ്ട്, കേരളത്തിൽ നടക്കില്ല citu കാർ പൂട്ടിക്കും
@shanvideoskL102 жыл бұрын
@@uservyds കുറച്ചു മുമ്പ് ഒരു വാർത്ത കണ്ടിരുന്നു. ഒരു പാവം പ്രവാസി ഉള്ള സമ്പത്ത് വെച്ച് നാട്ടിൽ ഒരു work shop തുടങ്ങാൻ സ്ഥലം വാങ്ങി. പണി തുടങ്ങാൻ നിന്നപ്പോൾ . കൊറെ .... കൾ കൊടികുത്തി മുടക്കി... പാവം ആത്മഹത്യ ചെയ്തു.
@augu6895 Жыл бұрын
തമിഴ്നാട്, telangana, എവിടെ എങ്കിലും പോയി plant സ്ഥാപിക്കു 👉ഇവിടെ ആരും വളരാൻ സമ്മതിക്കില്ല
@indianocean79232 жыл бұрын
super ayittund... all the best....
@JamesBond007rj Жыл бұрын
കിടു...👌👌👌
@bickiethomas1832 Жыл бұрын
Pray that you will get necessary approval
@sreerajsreedharan19942 жыл бұрын
Malayali poliyalla👏
@chandrasekharanet3979 Жыл бұрын
പ്രിയ സുഹൃത്തെ വിഷമിക്കേണ്ട എല്ലാം ശരിയാകം പല ഊച്ചാളികളും പലകമൻ്റും വിടും അതൊന്നും ശ്രദ്ധിക്കേണ്ട വണ്ടി സൂപ്പർ നമ്മൾ വലിയ കബനി ഒന്നും അല്ലല്ലോ പോരായ്മ പരിഹരിക്കാൻ ശ്രമിക്കുക
@arunaj51422 жыл бұрын
മികച്ച മോഡൽ
@montybhai1293 Жыл бұрын
I like it...Need to buy this...
@kumarsugu1852 Жыл бұрын
Super very nice great brother ❤😅🤝🤝🙏👍
@alialictm5399 Жыл бұрын
സൂപ്പറായിട്ടുണ്ട് വില കുറച്ച് കൊടുക്കണം എന്നാൽ പാവങ്ങൾക്ക് കൊണ്ടുനടക്കാം
@suntextex8750 Жыл бұрын
mahindra treo 🔥🔥🔥
@ThomasKJ-o6rАй бұрын
Great
@Najeeb_Abu_Haisam2 жыл бұрын
3 വീൽ ഒഴിവാക്കി 4 വീലിൽ ഇറക്കിയാൽ പൊളിക്കും
@rajanam19562 жыл бұрын
ടോൾ കൊടുത്ത് മുടിയും
@Najeeb_Abu_Haisam2 жыл бұрын
@@rajanam1956 😔
@sideequesideeque.k2341 Жыл бұрын
Very good
@pmshareef63362 жыл бұрын
ഗ്ലാസിന് വൈപ്പർ കൂടി വേണം
@aswanthchandran999 Жыл бұрын
Nys🔥
@bijesh12322 жыл бұрын
Good
@pakruz1237 ай бұрын
Ippo evdepoyi ee vandi
@nsarunkumar9033 Жыл бұрын
Please equalise the levels of background music and narration. Voice too low. Music too high.
@justinfernandez6052 жыл бұрын
ഡിസൈനിങ് ശോകം ..😵💫 ആയി തോന്നി
@mallusciencechannel9092 жыл бұрын
മറ്റേ ഡിസൈൻ കണ്ടു ശീലമായതു കൊണ്ട് തോന്നുന്നതാണ്. ഇതു നന്നായിട്ടുണ്ട് 👍 എയ്റോഡൈനാമിക് ആണ്. ഇന്ധനച്ചിലവ് കുറയും. യാത്രാസുഖം കൂടുതൽ ആയിരിക്കും. എയർ റെസിസ്റ്റൻസ് ഇല്ലാത്തത് കൊണ്ട്.❤️💕
@justinfernandez6052 жыл бұрын
@@mallusciencechannel909 ഒതുക്കം തോന്നുന്നില്ല മുൻവശത്തെ ടയറിന്റെ ഭാഗം ഉള്ളിലേക്ക് കുഴി ഞ്ഞല്ലേ ഇരിക്കുന്നത് അപ്പോൾ friction കൂടുകയല്ലേ ചെയ്യുന്നത്..?? Laundry cycle type for wheel ഇറക്കു ഇപ്പോഴത്തെ എല്ലാ വാഹനങ്ങളുടെയും ഡിസൈൻ pattern മാറിത്തുടങ്ങിയിരിക്കുന്നു..പഴയ ഡിസൈനനിൽ നിൽക്കാതെ പുതിയത് പരീക്ഷിച്ച് കണ്ടെത്തു.. 😊👍✨
@mohammadyunus2709 Жыл бұрын
Mohaamm Yunus
@shylajas714310 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@antonymanuel97512 жыл бұрын
👌👌
@dinesanpanengal2362 жыл бұрын
👍
@rinusvlogs1015 Жыл бұрын
ഇതിന്റെ വില എത്രയാണ് ഒറ്റ ചാർജ്ജിൽ എത്ര മൈലേജ് കിട്ടും
@Sajid-pt-g3y Жыл бұрын
വിഡിയോയിൽ പറയുന്നുണ്ടല്ലോ.....😏
@gold44502 жыл бұрын
സുഹൃത്തേ ഇത് നല്ലൊരു സംരഭമാണ്. പക്ഷെ നമ്മൾ കേരളത്തീലാണല്ലോ ജനിച്ചത്. ഇവിടെ ഭരിക്കുന്നത് രാജ്യവിരുദ്ധ പാർട്ടിയായ CPM ആണ്.അതുകൊണ്ടു തന്നെ ഉറപ്പിച്ചു പറയാം ഇത് കേരളത്തിൽ വേര്പിടിപ്പിക്കില്ല. ഒരിക്കലും കേരളത്തിലെ ഭരണാധികാരികളും ഉദ്യോഗസ്ഥരും താങ്കൾക്ക് ഇതിന് കേരളത്തിൽ അനുമതിതരില്ല. തന്നാലും മറ്റു കാരണത്താൽ CITU ക്കാർ വന്ന് താമസിയാതെ പൂട്ടിക്കും. താങ്കൾ ഈ സംരഭം വിജയിപ്പിക്കണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രസ്ഥാനം ഉടനെ മാറ്റുക താങ്കളുടെ കഴിവുകൾ അവർ വിജയിപ്പിക്കും. കാരണം ചൈന അനുകൂല CPM പാർട്ടി അവിടെ ഭരിക്കുന്നില്ലല്ലോ.
MAKE IN INDIA.. എന്നും പറഞ്ഞു സിംഹത്തിന്റേം കടുവടേം പടംക്കെ കൊള്ളാം.. ഇന്ത്യയിൽ make സിജെയ്യുന്നവന്റെ അവസ്ഥ ഇതാണ്.. കേരള അധികൃതർ ഇയാൾ ഇതുമെടുത്തു അടുത്ത സംസ്ഥാനത്തു പോവുന്നതുവരെ wait ചെയ്യുവാണോ..? കഷ്ട്ടം
ചിനക്കരെക്കൊണ്ട് ഒന്നു ഡിസൈൻ ചെയ്യിക്കാൻ melarunno
@mujeebaslami4109 Жыл бұрын
എന്താ വില വരുന്നത്
@ibrahimkutty2829 Жыл бұрын
എന്ത് മോഡലാണ് ഒരു വണ്ടി കുമ്പോൾ കോലം ഉള്ള വണ്ടി ഇറക്കി കൂടെ ഇത് കാണുമ്പോൾ തികയാതെ പ്രസവിച്ച പോലെയുണ്ട് വാങ്ങുന്നവൻ കുറച്ചുകഴിഞ്ഞാൽ വിൽക്കണം എന്ന് കരുതിയാൽ ആരെങ്കിലും വാങ്ങിക്കുമോ
@sanuprakash717 Жыл бұрын
ഊള comment ആയിട്ട് വന്നേക്കുന്നു നിനക്ക് ചത്തു കൂടെ മൈരേ ഒരാളുടെ എത്രനാളത്തെ പ്രയത്നം ആണ് നീയൊക്കെ വാക്കുകൾ കൊണ്ട് നശിപ്പിക്കുന്ന നീ ഗുണം പിടിക്കില്ല
@spetsnazGru4872 жыл бұрын
വല്ലപ്പോഴും 50-55 kmph വേഗത്തിൽ ഓടുന്ന വാഹനത്തിന് എന്തിനാണ് skin friction aerodynamic ഒക്കെ
@karnikaram46482 жыл бұрын
Aerodynamic കുറഞ്ഞ speedil പോലും ഓടിക്കാൻ സുഖവും mileage ഒക്കെ ഉണ്ടാവും
@spetsnazGru4872 жыл бұрын
@@karnikaram4648 ഉണ്ടാകില്ല എന്നാണ് ഞാൻ പറയുന്നത്. aerodynamic design inte ഗുണം കിട്ടണം എങ്കിൽ മിനിമം ഒരു 80-90 സ്പീഡിൽ എങ്കിലും വാഹനം ഓടികണം.skin friction oru 160 ഇന് മുകളിൽ കൂട്ടിക്കോ. ചിലപ്പോൾ കുറച്ചു stability കൂടും ചെറിയ വേഗത്തിൽ, അത്ര തന്നെ.
@m4tech-vlog2 жыл бұрын
@@spetsnazGru487 no bai even at 25km per hour there is wind friction but comparatively low. but if we designed it in airfoil type design then we will get the advantage of lift force that will decrease axle load
@before2852 жыл бұрын
Battery vandikalk kuranja speedilanelum aerodynamic avashyam anu , efficiency kaaranam
@sandeepnt415218 күн бұрын
ഇവരുടെ no kittumo
@Vdkd1006akro2 жыл бұрын
Handle and look is not good ബാക്കി കൊള്ളാം
@rajeevs76442 жыл бұрын
Ne poyi vere undaku
@shylajas714310 ай бұрын
😊😅😮😢🎉🎉🎉🎉🎉🎉🎉
@shylajas714310 ай бұрын
😊😅😮😅😮😅😮😅😮😅😮
@manikandanep13982 жыл бұрын
വില കൂടുതൽ ആണ് പിന്നെ കാണുവാൻ ഭംഗി ഇല്ല
@rajeevs76442 жыл бұрын
Thane mile ne poyi onaku
@sideequesideeque.k2341 Жыл бұрын
അധികാരികൾ ശ്രദ്ധിക്കുക
@Andrewskureethadam2 жыл бұрын
മൂന്നേകാൽ ലക്ഷം 🙄
@manuvincent0199 Жыл бұрын
Ithethaa puthiya vellimonnga vandii
@mahi_talk2 жыл бұрын
ഇതിപ്പ രാജസ്ഥാനിലൊക്കെ കാണുന്ന ഉടായിപ് ഇലക്ട്രിക്ക് ഓട്ടോ അല്ലെ . അയിന് ബോഡി കെട്ടിയേകുന്നു . 😢