വീട്ടിലെ ബാത്‌റൂമിൽ ഈ അടയാളം ഉണ്ടോ എങ്കിൽ നിങ്ങളുടെ വീട്ടിലുള്ള ആളുകൾക്ക് ആയുസ്സ് കുറവായിരിക്കും,

  Рет қаралды 416,406

Mathaprasangam TV

Mathaprasangam TV

Жыл бұрын

വീട്ടിലെ ബാത്‌റൂമിൽ ഈ അടയാളം ഉണ്ടോ എങ്കിൽ നിങ്ങളുടെ വീട്ടിലുള്ള ആളുകൾക്ക് ആയുസ്സ് കുറവായിരിക്കും,എന്നും രോഗങ്ങളായിരിക്കും
Click To Watch More Information
👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
• ഈ ദിക്ർ ചൊല്ലിയാൽ ജീവ...
👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
• ഇങ്ങനെ ആണെങ്കിൽ നമ്മുട...
👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
• ഈ കാര്യം ചെയ്‌താൽ മതി ...
👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
• ഈ സ്വപ്നം നിങ്ങൾ കണ്ടി...
👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
• ഗർഭം വരെ അലസിപ്പോകും ഈ...
👍 For More Islamic Information
🔔 Subscribe Our Channel :-
/ @mathaprasangamtv
#MathaprasangamTV #latestislamicspeech#malayalamislamicspeech
#islamicspeech #islamicspeech2022 #malayalamislamicspeech
#LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2022
Latheef Saqafi Kanthapuram Latest Speech Malayalam
Latest Speech Malayalam 2022
Islamic Speech Malayalam

Пікірлер: 436
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
സഹോദരാ.... ടോയ്‌ലെറ്റിൽ എന്ത് അടയാളമുണ്ടെങ്കിൽ? അങ്ങനെയൊരു വിഷയം പ്രസംഗത്തിൽ പറയുന്നില്ലല്ലോ... "വീട്ടിലുള്ളവരുടെ ആയുസ്സ് കുറയും" വീഡിയോയുടെ അടിക്കുറിപ്പിൽ ഇതും കാണുന്നു. അതും പ്രസംഗത്തിൽ ഇല്ല.. എന്തിനാണിങ്ങനെ പച്ചക്കള്ളം heading വക്കുന്നത്? അതും ദീനിന്റെ പേരിൽ, വലിയ പണ്ഡിതരുടെ പ്രസംഗത്തിന്റെ അടിയിൽ.!! നിങ്ങൾ യൂട്യൂബിലൂടെ cash ഉണ്ടാക്കിക്കോളൂ. പക്ഷേ അത് ദീനും പണ്ഡിതന്മാരെയും വിറ്റിട്ട് വേണോ?
@husnathasneem1627
@husnathasneem1627 Жыл бұрын
💯
@rahiyanathka7111
@rahiyanathka7111 Жыл бұрын
Ofcourse
@ashraf3825
@ashraf3825 Жыл бұрын
ഈ caption ഒട്ടും ചേർന്നതല്ല. ആളെ വിഡ്ഢി ആക്കുന്നതാണ്.
@best4ukuwait119
@best4ukuwait119 Жыл бұрын
താങ്ക്സ്, വീഡിയോ കാണാതെ കമന്റ് നോക്കിയത് നന്നായി
@JabirMoiduVtk
@JabirMoiduVtk Жыл бұрын
എന്ത് ദീന് ഞമ്മക്ക് കാശ് കിട്ടിയാൽ മതി
@kochikkaranH
@kochikkaranH Жыл бұрын
വലിയ ബഹളങ്ങൾ ഇല്ലാത്ത നല്ല പ്രഭാഷണം.
@Indian-mg6ek
@Indian-mg6ek Жыл бұрын
മാഷാ അല്ലാഹ്. വളരെ ഉപകാരപ്രതമായ അറിവ്. സാദാരണ ആരും പറഞ്ഞു കേൾക്കാത്ത വിഷയം. ഇങ്ങനെ ആയിരിക്കണം വയള്. അല്ലാതെ 30,00 വാട്സ് ന്റെ മൈക് സെറ്റ് വെച്ച് അട്ടഹാസിച്ചു പ്രസംഗിച്ചു ലക്ഷം രൂപ കൂലി വാങ്ങുന്ന system മാറ്റണം. വളരെ ചെറിയ ശബ്ദത്തിൽ ഇത് പോലുള്ള ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക്‌ പറഞ്ഞു കൊടുക്കണം 👌🏼👌🏼
@mohammedyaseen7273
@mohammedyaseen7273 Жыл бұрын
Masha Allah... Dua il ഒരിടം...
@maimoonamohammed9505
@maimoonamohammed9505 Жыл бұрын
Masha allha🌹🌹🌹🌹
@razukm340
@razukm340 Жыл бұрын
Masha allah
@santhoshsajidaniel
@santhoshsajidaniel Жыл бұрын
നല്ല ഒരു മെസേജ് ആണ് ഉസ്താദ് പറഞ്ഞു തന്നത്
@raheesrahees5338
@raheesrahees5338 Жыл бұрын
Duayi ulpeduthane 🤲🏽🤲🏽🤲🏽
@haseenasayyidabad9516
@haseenasayyidabad9516 Жыл бұрын
Masha Allah... God bless u Usthad
@shareefashareefa8141
@shareefashareefa8141 Жыл бұрын
സ്വന്ധംമായി വീട് ഇല്ല ഞങ്ങൾക്ക് എല്ലാം തടസ്സങ്ങൾ മാറാനും സ്വന്ധം വീട് കിട്ടാനും ദുഹ ചെയ്യണേ ഉസ്താദേ
@mohammedyaseen7273
@mohammedyaseen7273 Жыл бұрын
Alhamdhulillah....
@hunaisk8481
@hunaisk8481 Жыл бұрын
മനസ്സിന് ശാന്തത ലഭിക്കാൻ സദസ്സുകളിൽ ദുഹാ ചെയ്യണേ ഉസ്താതെ...
@darknight3526
@darknight3526 Жыл бұрын
(അറിയണെ അല്ലാഹ് വിനെ ഓർക്കൽ കൊണ്ട് ആണ് ഹൃദയം ശാന്ത മാകുന്നത് )ഖുർആൻ. ദിക്ർ ചൊല്ല് മോനെ ദാരാളം സമാധാനം കിട്ടും 😍
@yoursfriendmohamedaali4483
@yoursfriendmohamedaali4483 Жыл бұрын
ഓരഓവഖത്തും നമസ്കാര ശേഷം ശാന്തമായി കുറച്ചു നേരം വളരേ ചെറിയ ശബ്ദത്തിൽ അല്ലാഹുവുമായി ഒരോ വിവരങ്ങൾ പറഞ്ഞ് ഇരുന്നുനോക്ക് കരയേണ്ടിടങ്ങളിൽ കരഞ്ഞും സൻതോഷങ്ങളിൽ ശുകർ ചെയ്തും ഇരിക്ക് ഒരു അഞ്ച് മിനുട്ട് ശരിക്കും ആശ്വാസം ലഭിക്കും ഈ ഉടായിപ്പ് ടീം ഒന്നും അല്ലഭായീ
@Hassan-oy6dk
@Hassan-oy6dk Жыл бұрын
നമ്മുടെ ഹൃദയം ശാന്തി കിട്ടുവാൻ നാം ഓരോരുത്തരും സ്വന്തമായി അല്ലാഹുവിനോട് ദുആ ചെയ്യണം നമ്മുടെ ഭാഷയിൽ ദുആക്ക് നമസ്കാരം ഒഴിച്ച് അറബി ഭാഷയിൽ നിർബന്ധം ഇല്ലല്ലോ
@nafeesahamza8668
@nafeesahamza8668 Жыл бұрын
Ummande anndanne prethegam duha cheyyanam usthade
@fara_faaz.
@fara_faaz. Жыл бұрын
മാഷാഅല്ലാഹ്‌. നല്ല പ്രഭാഷണം👍👍👍
@naji_mhd8333
@naji_mhd8333 Жыл бұрын
MASHAAJJH NIDA
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 Жыл бұрын
ما شاء الله 💚
@kareemnalekkar8632
@kareemnalekkar8632 Жыл бұрын
ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ
@anaskodappaly
@anaskodappaly Жыл бұрын
നല്ല പ്രസംഗം
@fathimadilsha6241
@fathimadilsha6241 Жыл бұрын
ഉസ്താദേ എന്റെ മക്കൾക്ക് നല്ല ഓർമ്മശക്തിയും പഠനത്തോട് നല്ല താല്പര്യവുമുണ്ടാവാൻ ദുആ ചെയ്യണം
@naseerparappil1037
@naseerparappil1037 Жыл бұрын
😄
@sameeramuneer8711
@sameeramuneer8711 Жыл бұрын
Ameen
@salimpm1858
@salimpm1858 Жыл бұрын
الحمد الله ماشاء
@hasimsvlog4982
@hasimsvlog4982 Жыл бұрын
Baarakallah alhamdulillah aameen yarabbal aalameen murad hasilavan
@cr7greatermanallah
@cr7greatermanallah Жыл бұрын
Dua cheyyanotto Ustade Makalk hairaya kalyanam nadakkuvanum halalaya muradhukal hasilavanum parentsinum Eruloka vijayathinum makkal swalihakanum husband joliyil
@muhammednasmilanzilmon5726
@muhammednasmilanzilmon5726 Жыл бұрын
മാഷാഅല്ലാഹ്‌
@_.Munziixuniverse._
@_.Munziixuniverse._ Жыл бұрын
Dua il ulpeduthane usthade
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
الحمدلله الله يشفيك امين يا رب العالمين
@saeedfaizy5741
@saeedfaizy5741 Жыл бұрын
ماشاءالله
@RafeeqKoottil
@RafeeqKoottil Жыл бұрын
എല്ലാം രോഗങ്ങളിൽ നിന്ന് രക്ഷ ലഭിക്ക്‌വാൻ ദുഹാ ചെയ്യണേ 🤲🤲🤲😰
@MLi-zl7ff
@MLi-zl7ff Жыл бұрын
ആരോട്. ഉസ്താദിന്റെ ചാനൽ അല്ല ഇത് 😎. ഉസ്താദിന്റെ പ്രസംഗം യൂട്യൂബിൽ ആരോ പണമുണ്ടാക്കാൻ ഇട്ടതാണ് 🤪
@Ibathu
@Ibathu Жыл бұрын
Masha allh
@muhammedmoinudheen.a2635
@muhammedmoinudheen.a2635 Жыл бұрын
Masha Allah pakwatha ulla speech 😍😍
@fahada1466
@fahada1466 Жыл бұрын
മുട്ടുവേദനയുണ്ടെങ്കിൽ എന്ത് ചെയ്യും Gg
@abdulnasir2695
@abdulnasir2695 Жыл бұрын
👍👍👍👍❤
@sabirasabira8859
@sabirasabira8859 Жыл бұрын
Alhamdulillah alhamdulillah alhamdulillah amen
@basheermangad9141
@basheermangad9141 Жыл бұрын
Mangad speech
@muhammedmuhammed917
@muhammedmuhammed917 Жыл бұрын
ഉസ്താദേ ദുആ ചെയ്യണേ ആമീൻ
@naji_mhd8333
@naji_mhd8333 Жыл бұрын
MASHAAJJH🌹🌹🌹🌹
@vlogvlog1052
@vlogvlog1052 Жыл бұрын
Super speach..... 👍
@beevirasheed5591
@beevirasheed5591 Жыл бұрын
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@nascakesandcrafts6748
@nascakesandcrafts6748 Жыл бұрын
Mashallah 🤲💞
@rifa......6225
@rifa......6225 Жыл бұрын
Alhamdulilla alhamdulilla
@aslamk5026
@aslamk5026 Жыл бұрын
Good speech
@nusrathnusrath2427
@nusrathnusrath2427 Жыл бұрын
Supper
@mdrabismongam3870
@mdrabismongam3870 Жыл бұрын
Great knowledge
@alip8274
@alip8274 Жыл бұрын
Subida✋ Alhamdulillah
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
മരണപെട്ടു പോയവർക്ക് ദുആ ചെയ്യണം
@ruksananasar3546
@ruksananasar3546 Жыл бұрын
MashaAllah
@muhammedmuhammed917
@muhammedmuhammed917 Жыл бұрын
എല്ലാം മാരക രോഗങ്ങളിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യണേ ആമീൻ
@safiyasadath6314
@safiyasadath6314 Жыл бұрын
Aameen
@lathiflathif8881
@lathiflathif8881 Жыл бұрын
അതി നാണു മുടിവെള്ളം cm മടവൂറും?
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
@@lathiflathif8881 വഹാബി ഭീകരൻ സിറിയയിൽ പോയില്ലേ?
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
വഹാബികളെ പോലെ ജിന്നുകളെയും ചെകുത്താനെയും വിളിച്ചു പ്രാർത്ഥിക്കൂ...
@lathiflathif8881
@lathiflathif8881 Жыл бұрын
@@AbdulRasheed-zm3jw ചിലത്തങ്ങന്മാരുടെയപ്രവർത്തി നിങ്ങൾക് പരിചയമുണ്ടെന്ന് തോന്നും കബറിൽ കിടക്കുന്നവരും തലേൽക്കട്ടുകാരും നിങ്ങൾക് വേണ്ടി പ്രാ ർത്തിക്കാൻ ബന്ധുക്കൾ ആണോ റബ്ബിനോട് പ്രാർത്ഥിക്കാൻ ഒരുശുപാർശകൻ വേണോ ചിന്തിക്കൂ മനുഷ്യ!!!
@kasrodbisyam
@kasrodbisyam Жыл бұрын
അൽഹംദുലില്ലാഹ്
@azharazhar9397
@azharazhar9397 Жыл бұрын
Oralude aayuss allahu krythyamayi mumbe eyuthi vechittund.a vayass ethathe oralum maranappedukayilla.ath ninghalkk ethra valiya roghum undayalum ninghal bayappedendathilla.allahu ninghalkk thanna aayuss vare ninghal jeevichirikkum.insha allah.......
@naji_mhd8333
@naji_mhd8333 Жыл бұрын
MASHA🌹🌹🌹🌹
@sanha7959
@sanha7959 Жыл бұрын
ഉസ്താദേ എന്റെ മകൾ പൊതു പരീക്ഷ ക്ക ് ജയിക്കാൻ ദുഹാ ചെയണേ ഉസ്താദേ🤲🤲🤲
@madackal250
@madackal250 Жыл бұрын
നന്നായി പഠിക്കാൻ പറയുക, ഉസ്താദിനൊന്നും ചെയ്യാൻ കഴിയില്ല.
@Habeebaziyan
@Habeebaziyan Жыл бұрын
👍👍🤲
@kunhumolvk5875
@kunhumolvk5875 Жыл бұрын
മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🏻
@saidalviak7789
@saidalviak7789 Жыл бұрын
എന്ത് മഷാ അള്ളാ ടേയ്ലറ്റാണോ ആയുസ്സ് കണക്കാക്കുന്നത് ഇതിനെല്ലാം മാഷാ അള്ള പറയുണഊളകളെ കാര്യം
@Hassan-oy6dk
@Hassan-oy6dk Жыл бұрын
ഓക്കേ ദുബായിൽ ഉൾപെടുത്തുക 😪
@Hassan-oy6dk
@Hassan-oy6dk Жыл бұрын
@@saidalviak7789 കഴുതകൾ 🤣
@Hassan-oy6dk
@Hassan-oy6dk Жыл бұрын
ദുബായിൽ ഉൾപെടുത്തുക ഉസ്താദ്മോനേ 🤲😪
@basheerajmal9586
@basheerajmal9586 Жыл бұрын
@@Hassan-oy6dk വിവരം ഇല്ലാത്തവർ കമന്റിൽ നിന്നു ഒഴിവാകുക.
@saleenasalam5539
@saleenasalam5539 Жыл бұрын
Masha Allaha duayil olpeduthanam usthathe
@abdurahim5442
@abdurahim5442 Жыл бұрын
ما شاء الله
@muneeracp6134
@muneeracp6134 Жыл бұрын
Enneyum kudumbatheyum duayil ulppeduthaney
@nichusulaimannichu7587
@nichusulaimannichu7587 Жыл бұрын
ماشاءالله 😍എന്റെ മഹല്ലിലെ പള്ളി ഉൽഘാടന സമയത്ത് ഉണ്ടായ പ്രസംഗം
@safwanm.t4224
@safwanm.t4224 Жыл бұрын
Alhamdulillah
@maqboolahammed2528
@maqboolahammed2528 Жыл бұрын
ഉസ്താദെ പൈസ ഉണ്ടാക്കികൊള്ളു തംബ്നൈലി നോട് നീതി പുലർത്തുക
@prasannankadavath2515
@prasannankadavath2515 Жыл бұрын
👍
@hasnabiu8389
@hasnabiu8389 Жыл бұрын
alhamdulillah
@sahirabanv4499
@sahirabanv4499 Жыл бұрын
Alhamdhulillah 🤲nalla padanarha maaya class
@saleemnv4481
@saleemnv4481 Жыл бұрын
ഒരു വീട്ടിൽ ഒരു ഒറിജിനൽ closet വേണം ..👍
@muhammedswalih4919
@muhammedswalih4919 Жыл бұрын
Swl 🤚
@mohdafnan4366
@mohdafnan4366 Жыл бұрын
Usthade dua Cheyenne
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
എന്റെ വിദേഷയാത്രയിലുള്ള തടസ്റ്റം മാറി കിട്ടാൻ ദുആ ചെയ്യണം
@musthafanalakath3180
@musthafanalakath3180 Жыл бұрын
വിദേഷം അല്ല വിദേശം,തടസ്‌റ്റം അല്ല തടസ്സം
@sabiraashraf4256
@sabiraashraf4256 Жыл бұрын
Masha allha
@fancynumber1674
@fancynumber1674 Жыл бұрын
Usthade mon pudupareekshak jeykan prarthikane
@suharamanu6700
@suharamanu6700 Жыл бұрын
Usthathe molk sugaprasavathin dua cheyyane
@pkmpkm6989
@pkmpkm6989 Жыл бұрын
ഒലക്കേലെ തമ്പ് ലൈൻ സൂപ്പർ പ്രസംഗം
@saleemnv4481
@saleemnv4481 Жыл бұрын
ഞാൻ കുറെ വർഷങ്ങൾ ആയി പറയുന്ന കാര്യമാണ് western style closet വീട്ടിൽ പാടില്ല എന്ന് .....50 ശതമാനം വേസ്റ്റ് ശരീരത്തിൽ തന്നെ കെട്ടിക്കിടന്നു പല രോഗങ്ങളും തുടങ്ങും ...യഥാർത്ഥ കാരണം അറിയാതെ മരുന്നും കുടിക്കും ...പഴയ തലമുറ ആറു മാസം കൂടുമ്പോൾ ആവണക്കെണ്ണ പോലുള്ളവ ഉപയോഗിച്ച് വയറിളക്കും ....ഇന്ന് ആരും ഒന്നും ചെയ്യുന്നില്ല .....🌷🙏
@bahamas5152
@bahamas5152 Жыл бұрын
Matter of fact
@athikkapm9776
@athikkapm9776 Жыл бұрын
അസ്സലാമു അലൈകും
@sinjukt8499
@sinjukt8499 Жыл бұрын
Upakarapradam.alhamdulillah
@alnoorfamily2665
@alnoorfamily2665 Жыл бұрын
മോനു പൊതു പരീക്ഷക്കും മോൾ SSLC പരീക്ഷക്കും പഠിച്ചത് ഓർമ്മയോടെ എഴുതാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
@madackal250
@madackal250 Жыл бұрын
ആ കഴിവുണ്ടായിരുന്നെങ്കിൽ ഉസ്താദ് പത്താം ക്ളാസ്സ് ജയിച്ചേനെ.
@castleforbuildingmaterials8039
@castleforbuildingmaterials8039 Жыл бұрын
Pareekasha halil nammute aalukal varum avar answer paranhu kotukkum .. mattaekkum kaanan kazhiyilla
@mubeeeii
@mubeeeii Жыл бұрын
@@madackal250 😂😂 nee pathaam classenkilum passayittundo 😂😂 addeham dr aanu oraale kurichu enthum parayumbo ayale kurich manassilaakki parayaan nok oke
@abdulrahimanhaneefa6314
@abdulrahimanhaneefa6314 Жыл бұрын
Assalamu alaikkum usthade andanum adangkodanum aanallo booribaaham mahalukal barikkunnathu pinne yenghane nannavaan
@abdulazeez1399
@abdulazeez1399 Жыл бұрын
Ustadendprabasanmsuper
@hostdaily3530
@hostdaily3530 Жыл бұрын
അല്ലാഹു സുബ്ഹാനവുതാല ഈ സൂഫി നേതാവിന് ഹിദായത്ത് നൽകട്ടെ നൽകട്ടെ...
@khairuismayil2784
@khairuismayil2784 Жыл бұрын
ആദ്യം നിനക്ക്
@hostdaily3530
@hostdaily3530 Жыл бұрын
@@khairuismayil2784 നിങ്ങൾ ആദ്യം എന്താണ് സൂഫിസം. എന്താണ് ഇസ്ലാം. എന്താണ് സൂഫിസവും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം ഇതെല്ലാം പഠിക്കൂ. സൂഫികൾ എങ്ങനെയാണ് മതത്തിൽ നിന്നും കച്ചവട ചരക്ക് ഉണ്ടാക്കുന്നത്(religious commodity) എന്നുകൂടി പഠിക്കൂ.
@mubeeeii
@mubeeeii Жыл бұрын
@@hostdaily3530 mandatharam enthum parayam enn karutharuth ilmu padichavare ilmu padippikkaan nokkalle ninakk allaahu hidayath tharatte aameen
@hostdaily3530
@hostdaily3530 Жыл бұрын
@@mubeeeii ജനങ്ങളുടെ കണ്ണിൽ എല്ലാകാലത്തും പൊടിയിടാൻ കഴിയില്ല. നിങ്ങൾ പഠിച്ച ഹിൽമ് സൂഫി ഹിൽമാണ്. യഥാർത്ഥ ഇസ്ലാമിക ഹിൽമല്ല.😊
@shilukamal3532
@shilukamal3532 Жыл бұрын
ഇത് സൂഫി ഉസ്താദ് ആണോ
@majeed4541
@majeed4541 Жыл бұрын
Supper speech.. 👍🏻💖
@goeish2586
@goeish2586 Жыл бұрын
മണ്ണെണ്ണയിൽ ലേയ്സ് പൊരിക്കുന്ന പോലെയുള്ള അബദ്ധങ്ങൾ ഒഴിവാക്കക ഉസ്താദേ.
@srsmedia2115
@srsmedia2115 Жыл бұрын
👍🏻
@nechumichi
@nechumichi Жыл бұрын
Duayil ulpeduthane
@mariyammasajipa8952
@mariyammasajipa8952 Жыл бұрын
💪💪💪👍
@user-rb1gv5bk4h
@user-rb1gv5bk4h Жыл бұрын
ഉസ്താദ് ദുആ ചെയ്യണം ശാരീരീഗമാനസിക പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണം
@rashikmp8231
@rashikmp8231 Жыл бұрын
പ്രയാസം ഉണ്ടേൽ പോയി Doctore കാണിക്ക്🤦🏻‍♂️
@Michayel
@Michayel Жыл бұрын
Ustadin asukam vannal kozhikode mytra hospitalil admit cheyyaranu pathiv
@Hassan-oy6dk
@Hassan-oy6dk Жыл бұрын
ടോയ്‌ലെറ്റിൽ 🤣
@sahadsvlog5159
@sahadsvlog5159 Жыл бұрын
മരിച്ചു കഴിഞ്ഞാൽ എല്ലാമനുഷ്യരും ഈ കാര്യം പറയാതിരിക്കില്ല kzbin.info/www/bejne/baPMY4GJfMaUqdE
@beenamol9650
@beenamol9650 Жыл бұрын
ഉസ്താദേ അസുഖം മാറാൻ ദുഹാ ചെയ്യണേ
@chemcher1216
@chemcher1216 Жыл бұрын
നമ്മുടെ സുന്നിപ്പള്ളി കളിൽ ഉള്ള കക്കൂസ് മുഴുവനും പൂട്ടിട്ട നിലയിലായിരിക്കും.. പക്ഷേ അതിന് തബ്ലീഹ് പള്ളിക്കമ്മി റ്റിയെ നാം കണ്ട് പഠിക്കണം.. ലക്ഷങ്ങൾ മുടക്കി ടോയ് ലറ്റ് ധാരാളം ഉണ്ടാകും പക്ഷേ കാര്യം സാധിക്കാൻ 99% സുന്നിപള്ളിയിലും പറ്റാറില്ല
@alifbadriyamedia8059
@alifbadriyamedia8059 Жыл бұрын
Thableeg jamaa athukkaar theetta pandaarangalaan ad kond kakkoos yeppozhum thurann undaavanam
@Hassan-oy6dk
@Hassan-oy6dk Жыл бұрын
തബ്ലീഗ് ഒഹാബികളാണ് അവരുടെ ഗുണം പറയാൻ പാടില്ല സൂക്ഷിക്കണം 🤲
@newstarindustries7670
@newstarindustries7670 Жыл бұрын
@@Hassan-oy6dk എടാ ഹംക്കേ വഹാബികൾക്ക് എന്താടാ കഴുതേ കുറ്റം ചെറ്റ വർത്താനം പറയല്ലടാ
@Fofausy
@Fofausy Жыл бұрын
അതിന് മാത്രം തബ്‌ലീഗ് പള്ളികൾ ഉണ്ടോ..?കാര്യം സാധിക്കാൻ തബ്‌ലീഗ് കാരുടെ പള്ളി അന്വേഷിച്ചു നടന്നാൽ കാര്യം നടുറോഡിൽ നടത്തേണ്ടി വരും.. 😀😀😀 ഇല്ലാത്ത മഹത്വം ആർക്കും നൽകേണ്ടതില്ല
@sulthanpalace1597
@sulthanpalace1597 Жыл бұрын
കണ്ടതിൽ ഏറ്റവും നല്ല പള്ളിയും വൃത്തിയുള്ള ടോയ്ലറ്റും വഹാബികളുടെ പള്ളികളും പള്ളി ടോയ്ലറ്റുകളും ആണ്
@rasheedmoonus9304
@rasheedmoonus9304 Жыл бұрын
അസ്സലാമു അലൈക്കും അവതരണം എല്ലാം ഇഷ്ടപ്പെട്ടു പക്ഷേ മെയിൻ ഹെഡിങ്ങിൽ പറഞ്ഞ വിഷയം എവിടെ
@haseenamol1525
@haseenamol1525 Жыл бұрын
മാഷാ അല്ലഹ് നല്ല സ്പീച്
@alikhansajitha1083
@alikhansajitha1083 Жыл бұрын
അൽഹംദുലില്ലാഹ് ഇത് കെള്ളാം നന്നായി ദുആവസിയത്തേടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🕋🕋🕋🕋🕋
@musthafaayyalil3459
@musthafaayyalil3459 Жыл бұрын
USS EXAME L VIJAYIKKAN DUA CHEYYANE
@Hamza-mi3gt
@Hamza-mi3gt Жыл бұрын
Shiakalude Wish Vasam Kettoleen ?
@naji_mhd8333
@naji_mhd8333 Жыл бұрын
Wooden
@shansatan666
@shansatan666 Жыл бұрын
Amuslim aarnnel peradikk vettanam enn paranjathine kurich ente suhruthukkal paranjund njaaanaa aayathum noki athenne parayunne... Njaaan aarem ethirkunnathalla.. Pakshe sathyathinte koode alle nikkande(haqinte)
@jasminjasmin8990
@jasminjasmin8990 Жыл бұрын
ഞാൻ പുതിയ വീട് വച്ചപ്പോൾ നിർബന്ധം പറഞ്ഞു ഒരു കാര്യം സാധാരണ കുത്തി ഇരുന്ന് use cheyyunna ക്ലോസെറ്റ്
@adeebcr7607
@adeebcr7607 Жыл бұрын
മൊയ്തീനെ... ആർക്കും ദുആ ചെയ്യാൻ വയ്യെന്ന്.. ഇങ്ങൾ ദുആ ചെയ്താ മതി എന്ന്.....
@AbdulSalam-xn1ow
@AbdulSalam-xn1ow Жыл бұрын
Aaa koyaakaa.
@SaraSara-jq5ki
@SaraSara-jq5ki Жыл бұрын
ഉസ്താദേ പൊതു പരീക്ഷക്ക് ജയിക്കാൻ ദുആ ചെയ്യണം
@Aysha_s_Home
@Aysha_s_Home Жыл бұрын
Padicha mathy jaikkum 🥰🥰🥰🥰🥰
@Aysha_s_Home
@Aysha_s_Home Жыл бұрын
Makkal nannayi padikkuka maravi undenkil vaidhyarathnam saaraswatharishtam kazhikkanam
@kcmiqbal
@kcmiqbal Жыл бұрын
@@Aysha_s_Home അപ്പോ ദു ആ ചെയ്യണ്ട എന്നാണോ ഉദ്ദേശിച്ചത്
@shafin5100
@shafin5100 Жыл бұрын
പോയ്‌ പടിക്കെടോ 😂
@highlightstoday5372
@highlightstoday5372 Жыл бұрын
😂
@ayshaabdulrahman6260
@ayshaabdulrahman6260 Жыл бұрын
ദുആ ചെയ്യാൻ പ്രതെ കം വസി യ്യത് ചെയ്യുന്നു ഉസ്താദ്
@lathiflathif8881
@lathiflathif8881 Жыл бұрын
കൈമടക്കുണ്ടോ?
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
@@lathiflathif8881 ജട്ടി കഴുകിയ വെള്ളം കുറച്ച് എടുക്കട്ടെ വഹാബീ....
@lathiflathif8881
@lathiflathif8881 Жыл бұрын
@@AbdulRasheed-zm3jw ചിലപ്പോൾ മുടിവെള്ളം എന്ന് പറഞ്ഞി കുടിച്ചതായിരിക്കാം പാവം പിരിപോയി???
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
@@lathiflathif8881 എന്നാലും ജട്ടി കഴുകിയ വെള്ളത്തിന്റെ ഗുണം കിട്ടൂല
@lathiflathif8881
@lathiflathif8881 Жыл бұрын
@@AbdulRasheed-zm3jw സ്വന്ത എം അനുഭവം?
@AbdulSalam-yo2co
@AbdulSalam-yo2co Жыл бұрын
Please dua my family all muslims
@harismk7769
@harismk7769 Жыл бұрын
മഹരിബ് കമ്മിറ്റിയെ പറ്റി പറഞ്ഞത് ഉസ്താദ് വളരെ നല്ല കാര്യമാണ് ഇപ്പോഴത്തെ മാ കമ്മിറ്റി ഇങ്ങനെയൊന്നും ചിന്തിക്കുന്ന ഒരു അവസ്ഥയിൽ അല്ല നടക്കുന്നത് തമ്മിൽ തല്ലാനും പള്ളി പിടിച്ചെടുക്കാനും നടക്കുന്ന രൂപമായി തീർന്നു മഹല്ലിലെ ഓരോ വീടുകളിലെയും പ്രശ്നങ്ങളും കാര്യങ്ങളും സന്ദർശിച്ച് അന്വേഷിക്കുന്ന വളരെ നല്ലതാണ് അതില്ലാത്തത് കാരണമാണ് ചില കുട്ടികൾ വഴിതെറ്റിപ്പോകുന്നത്
@muhammadadhilibrahim2481
@muhammadadhilibrahim2481 Жыл бұрын
തെറ്റായ ക്യാപ്ഷൻ ഇട്ട് ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം ചാനലുകളേ റിപ്പോർട്ട്‌ ചെയ്യുന്നതാണ് നല്ലത്
@khkutty8296
@khkutty8296 Жыл бұрын
Kannimoola... Uthad മാർ വെർദെ ഇരിക്കൂല
@khkutty8296
@khkutty8296 Жыл бұрын
പെരുന്നാക്ക് ചെടക്കാം പൊട്ടിക്കാൻ പറഞ്ഞോന്നാ
@sanupanakkadan8116
@sanupanakkadan8116 Жыл бұрын
Negatiev comment ittavaronnum uropian closetine kurich kettille.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 183 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН