No video

വീട്ടിലെ ഭക്ഷണത്തെ കുറ്റം പറയുന്ന എല്ലാരും കാണാൻ😂 | ഭാര്യയുടെ പാചകം അത്ര പോരാ | Ponmutta

  Рет қаралды 704,179

Ponmutta Media

Ponmutta Media

6 ай бұрын

Video Credits
Cast :Raji R menon , Jayan , Shruthy
Direction : Team Ponmutta
Script : Raji R Menon
DOP : Bineesh Komalan
Edit : Akhil
Sync sound : Milan
Music & Mixing : Gokul Sreekandan
DI : Thomas Tom , Media Edge , Kochi
Publicity Design : Ujith Lal
#trending #ponmutta #Comedy #malayalam #motivation
................................................................................
Check out PONMUTTA's previous videos!!.
ഒരു ഓഫീസ് പ്രണയം | part 1 : • ഒരു ഓഫീസ് പ്രണയം | Par...
Watch Part 2 : • ഒരു ഓഫീസ് പ്രണയം | Par...
Male Escort : • Male Escort | എന്റെ ഇര...
Husband Vs EX | Part - 1 : • Husband Vs EX | Part ...
THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
Plus Two Result : • Plus Two Result | ഇങ്ങ...
പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
Periods Vs Men : • Periods Vs Men | സെക്സ...
മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
Operation Boss : • Operation Boss | തിരുവ...
Sweet Date : • Sweet Date | ഒരു കുഞ്ഞ...
Mr.RXian : • Mr.RXian | ആദ്യത്തെ വണ...
20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
EX-BOYFRIEND vs EX-GIRLFRIEND | PART - 1
• EX-BOYFRIEND vs EX-GIR...
ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
ദിവാകര ചരിതം | Web Series | Binge Watch all episodes
Watch : • ദിവാകര ചരിതം | Episode...
ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
Shammi | The Complete Boyfriend : • Shammi | The Complete ...
My First Date : • My First Date | Ponmutta
ഒരു യൂട്യൂബ് കുടുംബം | A KZbin Family : • ഒരു യൂട്യൂബ് കുടുംബം |...
Will you Marry me? : • Will you Marry me? 😂 |...
Not interested | Comedy : • Not Interested | Comed...
ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
Singles' Club : • Singles' Club | Valent...
Happy Cafe : • Happy Cafe | Comedy | ...
Achayathiyum Chankum : • Achayathiyum Chankum |...
Lockdown without Amma : • Lockdown without Amma ...
Follow us on Facebook : / ponmutta
Follow us on Instagram : / ponmutta_media
............................................................................................................
#trending #comedy #ponmutta #malayalam #motivation
🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..

Пікірлер: 350
@faisyfida3086
@faisyfida3086 6 ай бұрын
ഏത് വേഷം ആയാലും രാജി ചേച്ചിയുടെ അഭിനയം അത് ഒരു range തന്നെയാ......
@geethu.rgeethu.r3798
@geethu.rgeethu.r3798 6 ай бұрын
💯❤️
@ammusworld5263
@ammusworld5263 6 ай бұрын
🔥
@Raji_R_Menon
@Raji_R_Menon 6 ай бұрын
🫂😍❤️thanks dear.
@Krishnadev425
@Krishnadev425 6 ай бұрын
Over
@sudhisurendran4018
@sudhisurendran4018 6 ай бұрын
രാജി ചേച്ചി ഉറപ്പായും സിനിമാ ലോകം നിങ്ങൾക്ക് ഒരു സ്ഥാനം മാറ്റി വച്ചിട്ടുണ്ട്.❤
@Subaidammaa-ng8jj
@Subaidammaa-ng8jj 6 ай бұрын
രാജി ചേച്ചിയെ സിനിമയിൽ നല്ലൊരു മുഴുനീളൻ കഥാപാത്രമായി കാണാൻ ആഗ്രഹിക്കുന്നവർ കൈ പൊക്കു 😁🙋🏻‍♀️
@sathisathi4620
@sathisathi4620 5 ай бұрын
🙋
@HanajasminJasmin-gu2lc
@HanajasminJasmin-gu2lc 3 ай бұрын
🙋
@sheebajohnson8809
@sheebajohnson8809 3 ай бұрын
🙋🏻‍♀️
@AnilKumar-if3tt
@AnilKumar-if3tt 3 ай бұрын
🙋
@misrnuhaazzz
@misrnuhaazzz 6 ай бұрын
എനിക്ക് ആ ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് നല്ല അഭിനയം ആണ് ഏതു റോളും നല്ല നാച്ചുറൽ ആയി അഭിനയിക്കും ചിലദോകെ എന്റെ ജീവിതത്തിൽ സംഭവിക്കുന്നതും ആണ്
@haseenahassankunju8916
@haseenahassankunju8916 6 ай бұрын
ഇതൊക്കെ ഭൂരിഭാഗം ആണുങ്ങളും പറയുന്നതാണ് .. അത് ഇങ്ങനെ ഈ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ കാര്യം ഉൾകൊള്ളാൻ പറ്റലോട് കൂടെ ഒരുപാട് ചിരിക്കുകയും ചെയ്തു 😄😄😄👍👍👍
@Anjuanju-es4og
@Anjuanju-es4og 6 ай бұрын
എനിക്ക് ഈ ചേച്ചിയെ കാണുമ്പോൾ കല്പന ചേച്ചിയെ ഓർമ വരും.... ചേച്ച്യേ പോലെ ഏത് കഥാപാത്രവും അവിടെ ഭദ്രം 👌🏻
@syamsundar3684
@syamsundar3684 6 ай бұрын
ജയൻ ചേട്ടനും രാജി ചേച്ചിയും പൊന്മുട്ടയുടെ മുത്തുമണികൾ ആണ്..... വിട്ട് കളയരുത്. ഇവരെ ബോർ അടിക്കില്ല 🥰
@anakhaanil8059
@anakhaanil8059 6 ай бұрын
😂 എല്ലാം സൂപ്പർ 👍🏻👏🏻👏🏻👏🏻 സ്വന്തം അനുഭവത്തിൽ നിന്ന് inspire ആയി എഴുതിയ script ആണെന്ന് തോനുന്നു 😁
@aravindnair4153
@aravindnair4153 6 ай бұрын
എന്റെ പൊന്നോ ഒരു രക്ഷ ഇല്ല...... എന്നു ന്യൂ വീഡിയോ ഇട്ടാൽ മറക്കാതെ... കാണും ... ഒരുപാട് ഈഷ്ടം ആണ്...... Ponmutta media 😍❤️
@anjalisiva3937
@anjalisiva3937 6 ай бұрын
വർഷങ്ങൾക്കു ശേഷം ഇന്ന ഒന്നു പൊട്ടിചിരിക്കുന്നത്... ചിരിച്ച് ചിരിച്ച് ഒരു വഴിക്കാക്കി guys 😂😂😂😂😂😂🙏🙏🙏🙏🙏🙏
@bijithbijith6478
@bijithbijith6478 6 ай бұрын
സംഭവം സീരിയസ് ആണെങ്കിലും സൂപ്പർ കോമഡി കൂടി ആയിരുന്നു 🤣
@alansiarali9698
@alansiarali9698 6 ай бұрын
ചേട്ടൻ്റെ expression repeat അടിച്ചു കണ്ട് ചിരിച്ചു മടുത്ത്..ചേട്ടൻ സൂപ്പർ ആണ്
@SanthoshSanthi-kg2fb
@SanthoshSanthi-kg2fb 6 ай бұрын
ഈ ചേച്ചി ഒരു രക്ഷ ഇല്ല. അക്ഷരം തെറ്റാതെ പറയാം കലാകാരി 👏
@mehanasali5263
@mehanasali5263 6 ай бұрын
ഭാര്യടെ വിരട്ടൽ ഏറ്റു 👌🏻😃ചിരിച്ചു മടുത്തു...തകർത്തു
@varaarian8067
@varaarian8067 6 ай бұрын
Wonderful msg.
@user-nn2oe1yn9r
@user-nn2oe1yn9r 6 ай бұрын
ഞാൻ വിരട്ടാൻ നോക്കും പക്ഷെ അതിലേറെ ദേഷ്യം കാണിക്കും അപ്പൊ പിന്നെ മിണ്ടാതെ കരഞ്ഞു തീർക്കും 😔
@ridhustipsandtricks709
@ridhustipsandtricks709 6 ай бұрын
അത് പൊളിച്ചു... ഇവിടേം ഉണ്ട് കൊറേ എണ്ണം ഒന്നും ചെയ്യേം ഇല്ല വാ തുറന്നാൽ കുറ്റം മാത്രം പറയാൻ.... അതൊന്നും mind ചെയ്യാതെ ആസ്വദിച്ചു food കഴിക്കുന്ന ഞാനും
@chakzchakz62
@chakzchakz62 6 ай бұрын
ഈ അമ്മ തനി നാച്ചുറൽ 😊❤
@user-bc1yr1yq5h
@user-bc1yr1yq5h 6 ай бұрын
polichu.. സത്യം പറഞ്ഞാൽ ശരിക്കും ചിരിച്ചു... എല്ലാവരും നന്നായി ചെയ്തു.. അഭിനന്ദനങ്ങൾ
@vrindav964
@vrindav964 6 ай бұрын
പൊന്മുട്ട മീഡിയ നിങ്ങളുടെ ഈ ഷോട്ട് ഫിലിംമും നല്ല രസമാണ് കണ്ടിരിക്കാൻ സൂപ്പർ
@shameermuhammad5790
@shameermuhammad5790 6 ай бұрын
പൊന്മുട്ട മീഡിയ ഷോട്ട് ഫിലിമുമായി വരുമ്പോൾ ഒന്നൊന്നര പൊളി ഐറ്റം കൊണ്ട് ആണ് വരുക❣️❣️👌👌🤩🤩
@fanseerbasheer633
@fanseerbasheer633 6 ай бұрын
നല്ല content 😂😂😂😂 ഭാര്യടെ മനസ്സിൽ ഉള്ളത് എല്ലാം പോന്നു 😅😅
@salinisalu7140
@salinisalu7140 6 ай бұрын
Adipoli ഷോട്ട് ഫിലിം ....ഒരു രക്ഷയും ഇല്ല.എല്ലാവരും നന്നായി performance ചെയ്തു..super....❤️❤️❤️👏👏👏
@sandhyasujith8657
@sandhyasujith8657 6 ай бұрын
സൂപ്പർ.. നിങ്ങളുടെ വീഡിയോ യ്ക്ക് waiting ആരുന്നു. ചേച്ചി ജീവിക്കുകയല്ലേ ❤️❤️😘😘😘
@user-kf4nw6mx5k
@user-kf4nw6mx5k 6 ай бұрын
Nice സ്റ്റോറി..... ഇപ്പോൾ പൊന്മുട്ടയിൽ വരുന്ന vdos എല്ലാം ഒന്നിനൊന്നു മികച്ചതാണ്. രാജി ചേച്ചി ഉണ്ടങ്കിൽ പിന്നെ പറയാനും ഇല്ല 🥰
@arakkalhassankunju2551
@arakkalhassankunju2551 6 ай бұрын
The video is really entertaining.. And the perfomance from both the actors are really wonderful.
@SJ-vo4cc
@SJ-vo4cc 6 ай бұрын
അപ്പോൾ ഹോട്ടൽ മാനേജ്മെന്റ് പഠിച്ച ഭർത്താക്കന്മാർക്ക് എന്തും പറയാം എന്നാണോ 😂
@crazyabdulla7198
@crazyabdulla7198 6 ай бұрын
Egane parajalum manasilakathork aganeum aavam😊
@nakulanp9653
@nakulanp9653 6 ай бұрын
Superb...Randu perum kidilam...Raji R menon ethu role cheithalum athinu oru reality ondu...awsm
@jazeelaa5219
@jazeelaa5219 6 ай бұрын
അടിപൊളിയായിട്ടുണ്ട്,Starting to end vare chirichu😂❤
@BabuKumar-rx1ol
@BabuKumar-rx1ol 6 ай бұрын
Cinematicme ആയിരുനെകിൽ ഇവർക്കു നമ്മളെ ഇത്രത്തോളം ചിരിപ്പിക്കാൻ കായിലായിരുന്നു. 😂😂 fun da power♥️
@Ganeshganesh-qn3eq
@Ganeshganesh-qn3eq 6 ай бұрын
ഈ ചേച്ചി ഉള്ള പൊന്മുട്ടയുടെ എല്ലാ vdos ഉം എന്റെ favorite ആണ് 😁❤️
@aravindks3439
@aravindks3439 6 ай бұрын
ഡയറക്ടർ ഷിഖിൽ പൊളിച്ചു...... രാജി സ്ക്രിപ്റ്റ് പൊളിച്ചു....... ഡയലോഗ്സ് ഒക്കെ കെങ്കേമം 👍🏻
@emmanual6636
@emmanual6636 6 ай бұрын
Pwoli sadhanam🤣🤣... ചിരിച്ചു ഒരു വഴിക്ക് ആയി... Both the actors simply stolen the show..
@robinro1779
@robinro1779 6 ай бұрын
ഇതാണ് അഭിനയം. രണ്ടാളും തകർത്തു 👌🏻😁👌🏻👌🏻👌🏻👌🏻
@KiranKiran-dt3cs
@KiranKiran-dt3cs 6 ай бұрын
ക്ലൈമാക്സിലെ ആ ഡയലോഗ് പൊളിച്ചു 🤣😂 ചേട്ടൻ വിരണ്ടുപോയി 😂
@leonajohn-ff5so
@leonajohn-ff5so 6 ай бұрын
കരയിക്കാൻ ആണേലും ചിരിപ്പിക്കാൻ ആണേലും ഇനി ചിന്തിപ്പിക്കാൻ ആണേലും നമ്മുടെ രാജി ചേച്ചി ഡബിൾ ഒക്കെയാ 😁
@user-tn8yy3mv9f
@user-tn8yy3mv9f 6 ай бұрын
പൊന്മുട്ട മീഡിയ പൊളിയല്ലേ ഈ എപ്പിസോഡ് വേറെ ലെവൽ എല്ലാവരും നല്ല ആക്ടിങ്. എപ്പിസോഡ് പൊളിച്ചു 👏👏👏👏
@shilpashilu442
@shilpashilu442 6 ай бұрын
As always ponmutta media back with another blast❤🎉
@jaisonjai4976
@jaisonjai4976 6 ай бұрын
Ithrem njoy cheyth oru short film njaan kandittillaa ponnnooo... Chirich oru vazhi aayi... Ente ponneee.... Powlich.
@avani6165
@avani6165 6 ай бұрын
പൊന്മുട്ട മീഡിയ നിങ്ങ ഒരേ പൊളി...!😍
@manumridhula3802
@manumridhula3802 6 ай бұрын
കലക്കി.. നിങ്ങളുടെ ടോപിക് presentation.. ❤️❤️👌👌അടിപൊളി ❤️❤️
@alexantony8153
@alexantony8153 6 ай бұрын
തിരിച്ചു കൊടുക്കുന്ന sence അടിപൊളി.... മൊത്തം കല്ക്കി
@alaxjain3072
@alaxjain3072 6 ай бұрын
Eyyyoo. ഒന്നും പറയാനില്ലാ Suppppeerrrrr Kidukkii.. thakarth 👌👌👌👌👌👌Aaa avasaanathe കറി ഒഴിക്കൽ 🤣
@jaisonjai4976
@jaisonjai4976 6 ай бұрын
ഇപ്പോൾ പൊന്മുട്ടയുടെ ഓരോ vdo ക്കു വേണ്ടിയും Waiting ആണ്....😊
@syam4993
@syam4993 6 ай бұрын
Ponmutta team kidukki... ഒന്നും പറയാനില്ല...soooperb ❤️
@aseesashraf254
@aseesashraf254 6 ай бұрын
ഇത് എത്രപ്രാവശ്യം കണ്ടു എന്നറിയില്ല. ചിരിച്ചു ചത്തു
@akshra1598
@akshra1598 6 ай бұрын
Recently started watching ponmutta media ...Rich with content 😍😍❤️ Big movies kanunna pole Ind oorinnum .koduos to the whole team
@Sowdarya_Shines
@Sowdarya_Shines 6 ай бұрын
I loved her acting ❤❤
@shamiralikhan676
@shamiralikhan676 6 ай бұрын
ചേച്ചിയുടേയും ചേട്ടന്റെയും combo പൊളിയാട്ടോ.... ❤‍🔥❤‍🔥
@lakshmimahesh405
@lakshmimahesh405 6 ай бұрын
Thudakavum avsanavum powli , prethekich last thakarthuu 😂💥🔥❤️
@shishirashishi379
@shishirashishi379 6 ай бұрын
നിങ്ങൾക്ക് എങ്ങെനെയാണ് മുത്തുകളെ നമ്മളെ ചിരിപ്പിക്കാൻ ഇത്രെയും contents കിട്ടുന്നത്... ❤❤❤... സമ്മതിക്കണം ഇവരെ❤😂😂😂🔥🔥🔥
@vishnunair2841
@vishnunair2841 6 ай бұрын
അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു. നന്നായി enjoy ചെയ്തു. ❤
@ammusvlog9733
@ammusvlog9733 6 ай бұрын
എല്ലാം സൂപ്പർ ആയിട്ട് തോന്നി കണ്ടിരിന്നു രസിക്കാവുന്ന ഷോട്ട് ഫിലിമാണ് 👍
@sayishasanju1086
@sayishasanju1086 6 ай бұрын
പൊന്മുട്ട മീഡിയ ഇത്തവണയും പൊളിച്ചു...🔥
@Aneesh245
@Aneesh245 6 ай бұрын
Chechi acting super aneee ❤
@praveenrv2273
@praveenrv2273 6 ай бұрын
Old videos from this channel was one of my favourites but no l am subscribing this channel because it is turning in to a serial now
@robinjohn7310
@robinjohn7310 6 ай бұрын
End to end chirich oru vazhi aayi ..... entammooo raji R menon; the very versatile emerging actress ♥ ❤
@devikadevoo4334
@devikadevoo4334 6 ай бұрын
Chechide acting🎉 recent ayit kanan thudangitha but u r a talented actor chechi hope to see you in big screen soon😊
@Smithasmith-ky3jp
@Smithasmith-ky3jp 6 ай бұрын
രണ്ടാളും പൊളി 🔥 സ്റ്റോറി 👌🏻 സ്ക്രിപ്റ്റ് 👍🏻 ഡയറക്ഷൻ 🫶🏻
@ajithsahadevan5638
@ajithsahadevan5638 6 ай бұрын
നല്ലൊരു മെസ്സേജ് ആണേ, ഒരു പാട് ചിരിപ്പിച്ചു 👍👍😁
@niyasashraf6005
@niyasashraf6005 6 ай бұрын
സംഭവം അടിപൊളിയാണ്, വീട്ടിലെ ചേച്ചിമാരുടെ ഡയലോഗ് തന്നെ 😃👌🏻
@ajeenafarhan557
@ajeenafarhan557 6 ай бұрын
Pwoli.. 😅 simple concept but really enjoyed 😃
@chembilmoossa4369
@chembilmoossa4369 6 ай бұрын
ചിരിച് ഒരു വഴിയായി 😂😂😂ഇങ്ങനെ ഒകെ എവിടെ വേണമെങ്കിലും നടക്കാം
@AjithKumar-cm7yd
@AjithKumar-cm7yd 6 ай бұрын
യഥാർത്ഥത്തിൽ സ്റ്റോറി അല്ല നിങ്ങളുടെ അഭിനയം ആണ് super
@manjumanoj6025
@manjumanoj6025 6 ай бұрын
Ellavarum orupolea kidukkii set aanu short film 🔥💯
@adilsalman1182
@adilsalman1182 6 ай бұрын
Kurache ullenkilum Power ful short filim ഒരു രക്ഷയും ഇല്ല 👌👌👌
@kl02pramodvlog28
@kl02pramodvlog28 6 ай бұрын
രാജി ചേച്ചി പറഞ്ഞ. കാര്യം100.കറന്റ്‌ ആണ്. ചില അവൻമാർ ഇങ്ങനെ ആണ് 👍👍👍👍
@shanavas6806
@shanavas6806 6 ай бұрын
2:02 entte ponn allio ijathi expersion ❤❤😂😂 You both pwoli yar 😂
@molikkuttysevyar3815
@molikkuttysevyar3815 6 ай бұрын
ഇതുവരെ ഒരു ഷോട്ട് ഫിലിമിലും കാണാത്ത വേറെ level making ആണ്....അത് ഒരു wow factor ആയിരുന്നു...
@vrindapillai9777
@vrindapillai9777 6 ай бұрын
Good content 💕🥰iam addicted to ponmutta media
@priyankapinki34
@priyankapinki34 6 ай бұрын
Ponmutta media 💯👌🏻 എന്നെപോലെ ഇവരുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ കണ്ടവരുണ്ടോ🥰🥰
@dayyanadaya4
@dayyanadaya4 6 ай бұрын
Ningada vedio ellam pwoli ahn ponmutta team
@user-pm2yd2gm2j
@user-pm2yd2gm2j 6 ай бұрын
അഭിനയം പൊളി കിടു ഫിലിം ഡയലോഗ് ഡെലിവറി ഒകെ ഇജ്ജതി റിയാലിറ്റി
@thajudheen7327
@thajudheen7327 6 ай бұрын
പൊളിച്ചു....മിക്കവര്ക്കും കാണും ഇങ്ങനെ. ഓരോ ഭർത്താക്കന്മാർ
@sajithasyammohan5481
@sajithasyammohan5481 6 ай бұрын
ന്റെ ചേട്ടാ ..അപ്പഴേ പറഞ്ഞതാ വേണ്ട .. വേണ്ട എന്ന് 🤣
@vedvenugopal-my1tq
@vedvenugopal-my1tq 6 ай бұрын
ചേച്ചി ഇത്രേം പറഞ്ഞ സ്ഥിതിക്ക് ചേട്ടൻ food ഉണ്ടാക്കി ചേച്ചിയെ കഴിപ്പിക്കണമായിരുന്നു 😁
@_minnu
@_minnu 6 ай бұрын
ഈ ചേച്ചി അഭിനയിക്കുവല്ല.. ജീവിക്കുവാ......😊
@anoopanu4935
@anoopanu4935 6 ай бұрын
ഒരു രക്ഷയും ഇല്ല. ഒന്നൂടെ കാണാൻ തോന്നുന്നു. 😃
@durgalakshmi8938
@durgalakshmi8938 6 ай бұрын
പൊന്മുട്ട again കലക്കി 👌🏻
@suryasomasekhar8408
@suryasomasekhar8408 6 ай бұрын
പൊന്മുട്ട ഇപ്പോൾ കലക്കൻ ആണ്. രാജി ചേച്ചി നിങ്ങളുടെ asset ആണ്
@rasiyarasi1158
@rasiyarasi1158 6 ай бұрын
Ponmutta media adipoli ആയിട്ട് ചെയ്തു വെച്ചിട്ടുണ്ട്
@syamsundar8685
@syamsundar8685 6 ай бұрын
Polichu, ithoru variety thanne
@fanzeerashrafali8884
@fanzeerashrafali8884 6 ай бұрын
Eee chengaayi vere level acting aann
@soubinnisam2286
@soubinnisam2286 6 ай бұрын
super . Both are good acting nice concept
@mathusunil4551
@mathusunil4551 2 ай бұрын
നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് എല്ലാം നല്ലതാണ്. Wife ആയി അഭിനയിച്ച chechi എല്ലാത്തിലും super anu. ഞാൻ നിങ്ങളുടെ ഫാൻ ആണ്
@girijamd6496
@girijamd6496 6 ай бұрын
കലക്കി പിന്നല്ലണ്ട് ഇന്ന് ഓരോ പെൺ കുട്ടികളും കല്ല്യാണം കഴിക്കാതെ നിക്കുന്നങ്കിൽ വീട്ടിലെ ആണുങ്ങളുടെ ഈ അഹങ്കാരം കണ്ടിട്ടാണ്😊😅😅😅😂😂😂
@AchuShilpa
@AchuShilpa 6 ай бұрын
Pwolii vdo.. bcoz evde e chechi kodutha polathe reply palarum kodukunila.. egana ullavark namal namak ariyamengil polum onum undaki kodukathirikuka.. bcoz it's completely wasting our effort..😂😂
@AneesAli-xh3zc
@AneesAli-xh3zc 6 ай бұрын
Nalloru consept eduthu bhangiyaai cheytha ponmutta groupile ellavarkum congratulations 🎉🎉
@Pathuponnu107
@Pathuponnu107 6 ай бұрын
Chechiude abinayam oru rakshaumilllataa suuppar❤❤
@reenasereena3888
@reenasereena3888 6 ай бұрын
Adipoli oru reshayum ella actors direction, story allam adipoli
@lakshmikrishna5101
@lakshmikrishna5101 6 ай бұрын
കല്പന ചേച്ചി ചെയ്തപോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിവുള്ള ആളാണ് രാജി ചേച്ചി. എനിക്ക് ഇഷ്ട്ടമാണ് ചേച്ചിയെ
@Viswajithjithu-ld3zb
@Viswajithjithu-ld3zb 6 ай бұрын
Natural acting. Perfect Casting 😁
@savyasavi8178
@savyasavi8178 6 ай бұрын
Orupad ishttayi short film ellarudeyum abhinayam kalakki thimirthu
@diyafathima1861
@diyafathima1861 6 ай бұрын
സൂപ്പർ ഷോട്ട് ഫിലിം എല്ലാവരും തകർത്തു 👍👍👍👍👌👌👌💞💞💕💕
@karthikmahadevan3186
@karthikmahadevan3186 6 ай бұрын
Super short film. Hats off to the director and artists
@noushadkp3403
@noushadkp3403 6 ай бұрын
Kidu comdey njan full kandu.......vere Level 👌. Chirichu chirichu mathiyayie.........🔥
@dayaviswanath5556
@dayaviswanath5556 6 ай бұрын
പൊളി പൊളിയെ ഇതെവിടുന്നു കിട്ടുന്നു പൊന്നെ ഇമ്മാതിരി concept
@abhilashsahadevan7092
@abhilashsahadevan7092 6 ай бұрын
Raji chechi adipwoli aanallo nice acting ❤️🤘
@varunjosaph3298
@varunjosaph3298 6 ай бұрын
പൊന്മുട്ട മീഡിയ ❤️ഇഷ്ട്ടം. രണ്ടുമാസം കൂടുമ്പോൾ ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്യാതെ ആഴ്ചയിൽ അപ്ലോഡ് ചെയ്യു.
@jayamohn
@jayamohn 6 ай бұрын
Ellaa azchayum 2 episode undu
@anweshalikhan8922
@anweshalikhan8922 6 ай бұрын
Avasaanathe aa 🍲kazhipp.... Ufff... Scene aanu🤣🤣🤣💥💥
@shiyasaboobakkar761
@shiyasaboobakkar761 6 ай бұрын
Super theme..pwolichu
@stephenthottayil9170
@stephenthottayil9170 6 ай бұрын
Poli vazhaku,climax super😅
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 38 МЛН
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 646 М.