പീരിയഡ്‌സ് സമയത്ത് ഇത്ര ക്രൂരത പാടുണ്ടോ? | Women need attention During Periods? | Ponmutta

  Рет қаралды 911,592

Ponmutta Media

Ponmutta Media

Күн бұрын

Пікірлер: 551
@dhvnika
@dhvnika Жыл бұрын
ഇത്രയും മനോഹരമായിട്ട് പീരീഡ്സിനെ പറ്റി പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല.... കുറെ റീൽ കാണാറുണ്ട്.... അതിനെപ്പറ്റി ഞാൻ ഇവിടെ സംസാരിക്കുന്നില്ല വെറും പ്രഹസനം മാത്രം എന്ന് മാത്രം പറയുന്നു.... ഇത്ര മീനിങ് ഓടുകൂടി അവതരിപ്പിച്ചത്....😊എത്ര നാച്ചുറൽ ആക്റ്റിങ്ങാണ്.... ഒരു ഒരു സയൻസ് അധ്യാപികയായ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഈ വീഡിയോ കണ്ടപ്പോൾ❤❤❤❤❤😊ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദി😘😘😘😘
@rajis6827
@rajis6827 Жыл бұрын
Njan parayan udheshichu Vanna athe karyam....
@nishajino
@nishajino Жыл бұрын
Ee😊അവസ്ഥ ഞാൻ അനുഭവിക്കുന്നു. Hus-ന്റെ ഒരു care illa. Pregancy ടൈം ൽ പോലും ഒരു care illa😢😊
@princyani3721
@princyani3721 Жыл бұрын
@MujeebRahman-h5l
@MujeebRahman-h5l 10 ай бұрын
സാരമില്ല ട്ടോ 😭😭🥰🥰​@@nishajino
@ginujacob9743
@ginujacob9743 9 ай бұрын
Supper ❤
@richumichael5164
@richumichael5164 Жыл бұрын
ഞാൻ ഒരു ബയോളജി അദ്ധ്യാപികയുടെ മകൻ ആണ്. Perids നെ കുറിച്ചും reproduction നെ കുറിച്ചും ഉള്ള പടം തനിയെ പഠിച്ചാൽ മതി എന്ന് പറഞ്ഞു skip ആക്കാതെ clear ആയി പഠിപ്പിക്കുന്ന ടീച്ചർ ആണ് എന്റെ അമ്മ. ഞാനും അമ്മയുടെ വിദ്യാർത്ഥി ആയിരുന്നു 😊
@ponnusajini2581
@ponnusajini2581 Жыл бұрын
Einkikum udayyirnnu aggne oru teacher ...
@Karthikaa1122
@Karthikaa1122 Жыл бұрын
@shahina_shahi_12
@shahina_shahi_12 Жыл бұрын
Ammeda peru ntha
@Rohith_rajendran7
@Rohith_rajendran7 Жыл бұрын
❤for the Teacher
@Shirin18721
@Shirin18721 Жыл бұрын
@chandroosartgalary4484
@chandroosartgalary4484 Жыл бұрын
ഒരുപാട് കണ്ടിട്ടുള്ള content ആണെങ്കിലും ശരിക്കുമുള്ള ഒരു വീട്ടമ്മയുടെ life ഇങ്ങനെ ആണ്. ഇതാണ് കറക്റ്റ് 👌🏻
@SuchithraSuchy
@SuchithraSuchy Жыл бұрын
Athe enthokke chethalum onnum chethillann paraunn veetukar husbandum athupole thAnne
@aamissworld5570
@aamissworld5570 Жыл бұрын
Sathyam
@AthiraMalu-tm4su
@AthiraMalu-tm4su Жыл бұрын
Yes
@rinusiraj1796
@rinusiraj1796 Жыл бұрын
അമ്മ character ചെയ്ത ചേച്ചി സൂപ്പർ 🥰 ഒരു രക്ഷയില്ലാത്ത അഭിനയം 👍🏻👍🏻 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊😊
@alvinallu4681
@alvinallu4681 Жыл бұрын
ഒരു പെണ്ണിന്റെ ചുവന്ന വേദന മറ്റൊരു പെണ്ണിന് തിരിച്ചറിയാൻ വേറൊരു പെണ്ണിന്റെ സഹായം വേണോ.... രാജി ചേച്ചി തകർത്തു 👌🏻
@Raji_R_Menon
@Raji_R_Menon Жыл бұрын
thank you bro🥰🫂എന്റെ മോൾ ആണ് അത് മിന്നു
@kxgeorge4039
@kxgeorge4039 Жыл бұрын
വേണം , ചിലർക്ക് ഈ വേദന ഒന്നും ഉണ്ടാവില്ല. എന്റെ ഹസ്ബൻഡ്ന്റെ വീട്ടിൽ ഞാനും വേറെ 6ചേട്ടൻമാരുടെ ഭാര്യമാരും ആണ് അതിൽ ഒരാൾക്ക് ഈ വേദന ഒന്നും ഇല്ല. അപ്പൊ ഞങ്ങൾ വേദനയുടെ കാര്യം പറയുമ്പോൾ പുള്ളിക്കാരി പുച്ഛിക്കും . എന്തിന് അവരുടെ മകൾ വേദന പറഞ്ഞു കരയുമ്പോൾ വഴക്ക് പറയും, എന്നിട്ട് ആ മോൾ എന്നേ വിളിച്ചു ഒരു ദിവസം സങ്കടം പറഞ്ഞു. ഞാൻ ചേട്ടത്തിയേ വിളിച്ചു നല്ലത് പറഞ്ഞു. നാത്തൂനും ചീത്ത പറഞ്ഞു അപ്പൊ ആ പുള്ളിക്കാരി കൊച്ചിനെ ശ്രദ്ധിക്കാൻ തുടങ്ങിയത് . എന്റെ കെട്ടിയോൻ കണക്കാ , പക്ഷെ മോൻ നല്ല കേറിങ് തരും. ഹോട് വാട്ടർ ബാഗ് ഒക്കെ കൊണ്ട് തരും. അവന്റെ ചേച്ചിക്കും ചോക്ലേറ്റ് ഒക്കെ വാങ്ങി കൊടുക്കുന്നത് കാണാം
@lekshmihari9631
@lekshmihari9631 Жыл бұрын
എനിക്ക് രണ്ടു ആണ്മക്കൾ ആണ്... എനിക്ക് ഈ സമയത്തു അവർ ഭയങ്കര ഹെൽപ് ആണ്.... അത് പോലെ തന്നെ എന്റെ കെട്ടിയോനും.... 😘😘ആ കുഞ്ഞുങ്ങളെ കിട്ടിയത് ആണ് എന്റെ ഭാഗ്യം 😘😘
@vasudevvasu3451
@vasudevvasu3451 Жыл бұрын
എന്റെ അമ്മമ്മ അമ്മയോട് ഇങ്ങനെ ആയിരുന്നു. ഭയങ്കര അയിത്തം ആണ് എന്നാൽ സകല ജോലിയും ചെയ്യുകയും വേണം. ഞങ്ങൾ കുട്ടികൾ help ചെയ്യുന്നത് കണ്ടാൽ അമ്മമ്മ വഴക്ക് പറഞ്ഞു ഓടിക്കും. ഇപ്പോൾ എന്റെ വൈഫ് ഇങ്ങനെ ഇരിക്കുന്ന tym ൽ അമ്മ അവളെ അനങ്ങാൻ സമ്മതിക്കില്ല.😊😊😊😊അപ്പോൾ അച്ഛൻ ആണ് അമ്മയുടെ helper 😊 NB: അമ്മമ്മ ഇപ്പഴും ഉണ്ട് കേട്ടോ. പല്ല് കൊഴിഞ്ഞ സിംഹി ആയത് കൊണ്ട് ഇതൊക്കെ കണ്ടു രോഷം കടിച്ചു അമർത്തി ഇരിക്കുവാണ് 😊😊😊😊😊
@kavya8921
@kavya8921 Жыл бұрын
😂😂😂
@sherinaldu6111
@sherinaldu6111 Жыл бұрын
😂😂
@മീനുക്കുട്ടി
@മീനുക്കുട്ടി Жыл бұрын
പല്ല് കൊഴിഞ്ഞ സിംഹി 😂😂
@bussimulatorshorts7965
@bussimulatorshorts7965 10 ай бұрын
😂😂
@markmaria8591
@markmaria8591 Жыл бұрын
രാജി ചേച്ചിയുടെ നാച്ചുറൽ അഭിനയം ഒരു രക്ഷ ഇല്ല. സൂപ്പർ
@PeriplanetaBusinessBasket
@PeriplanetaBusinessBasket Жыл бұрын
Thanks da
@Raji_R_Menon
@Raji_R_Menon Жыл бұрын
Thank you da🫂
@annaanniesvlog6210
@annaanniesvlog6210 Жыл бұрын
ഈ ടൈമിൽ കട്ടക്ക് കൂടെ നിൽക്കുന്ന husbend എല്ലാ ladies ന്റെയും സ്വപ്നം ആയിരിക്കും 😢
@Sulfinathariq
@Sulfinathariq Жыл бұрын
Sathyam😊
@veenavenu1311
@veenavenu1311 Жыл бұрын
Sathyammm😢
@alkajolly2698
@alkajolly2698 Жыл бұрын
Veetil ninn thanneyaa ellaam maarendath😢
@JemshimajbuJemshi-ww9uv
@JemshimajbuJemshi-ww9uv Жыл бұрын
Sathym
@dilshinanuhman2305
@dilshinanuhman2305 Жыл бұрын
എന്റെ husbendകൂടെ നിൽക്കും ❤
@febinafiroz
@febinafiroz Жыл бұрын
പച്ച ചുരിദാർ ഇട്ട ചേച്ചി എന്തൊരു നാച്ചുറൽ ആക്ടിങ് ആണ് പറയാതെ ഇരിക്കാൻ🎉🎉🎉 വയ്യ ഒരേ പൊളി
@anoopchalisseril6090
@anoopchalisseril6090 Жыл бұрын
അഭിനയിച്ചവർ എല്ലാം perfect casting and absolutely perfect acting 👍👏
@josnaelizabeth1162
@josnaelizabeth1162 Жыл бұрын
ആ കരച്ചിൽ അഭിനയം ആണെന്നു ഒട്ടും പറയില്ല very natural ❤
@hanunahassan8877
@hanunahassan8877 Жыл бұрын
period time ലെ വയറു വേദന അസഹനീയമാണേ... പിന്നെ കാലെല്ലാം ഒരു തരം കഴച്ച് ഒടിയും പോലെ😭😭 ഈ time ൽ Hus കട്ടക്ക് കൂടെനിക്കും ......😍
@ITSME-yn1zt
@ITSME-yn1zt Жыл бұрын
Athe date aduthunn alojikunbozhe tension aan.... Ippravashyam periods vendann karuthum
@rayaansvlogs
@rayaansvlogs Жыл бұрын
ഒരു reality കണ്ടതുപോലെ തന്നെ ആണ് ഒരുരുത്തരുടെയും അഭിനയം എന്നല്ല ജീവിച്ചു കാണിച്ചു എന്ന് വേണം പറയാൻ അത്രയ്ക്ക്കും perfect 👍 ഒരുപാട് ഇത്പോലുള്ള i mean periods related ആയിട്ടുള്ളത് കണ്ടിട്ടുണ്ട് ഇത് വേറെ level 👌
@indirapillai8242
@indirapillai8242 Жыл бұрын
Wife character she nailed it👏🏼👍🏽
@PeriplanetaBusinessBasket
@PeriplanetaBusinessBasket Жыл бұрын
എന്റെ അമ്മ 🫶
@Raji_R_Menon
@Raji_R_Menon Жыл бұрын
Thank you 🫶🫂
@arumariyathaval
@arumariyathaval Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. 😊❤ her actinggg was just adorable🙃❤
@swafvan.sworld8214
@swafvan.sworld8214 Жыл бұрын
but ആരുംമനസ്സിലാ kkukayilla
@seethaseethu7204
@seethaseethu7204 Жыл бұрын
Mood swing നെ പറ്റി പല short films ഉം content creations ഉം ഒക്കെ കണ്ടിട്ടുണ്ട്. പക്ഷെ ഇതുപോലെ ഉള്ള വീട്ടമ്മമാർക്ക് എന്ത് മൂഡ് swing വന്നാലും അതൊക്കെ സ്വയം നിയന്ത്രിച്ചേ പറ്റുള്ളൂ. അല്ലങ്കിൽ ഇതുപോലെ ഒന്ന് കരഞ്ഞു തീർക്കാനേ പറ്റു. അതാണ് അവസ്ഥ 😢
@vineeshvaluthara5975
@vineeshvaluthara5975 Жыл бұрын
പിരീഡ്സ് ആയ സമയത്താണ് പെണ്ണിനെ ഏറ്റവും കൂടുതൽ ഭർത്താക്കന്മാർ പരിഗണിക്കേണ്ടത്..
@shoukupositive3050
@shoukupositive3050 Жыл бұрын
Pregnant time ilum
@kunjattasworld9945
@kunjattasworld9945 16 күн бұрын
കണ്ണു നിറഞ്ഞു പോയി 🙏🙏ഇപ്പോളും അനുഭവിക്കുന്നു 🙏
@deepacg1716
@deepacg1716 Жыл бұрын
ഒന്നും പറയാനില്ല.. അത്രക്കും നന്നായിട്ടുണ്ട്. കണ്ണു നിറഞ്ഞുപോയി. ❤😢
@fiyafiya8159
@fiyafiya8159 Жыл бұрын
Husbands ന് അവരുടെ കാര്യം മാത്രമാണ് നോക്കുക ലോകം എത്ര മാറിയാലും അവർ മാറൂല 😢
@greeshmavibigreeshmavibi6414
@greeshmavibigreeshmavibi6414 Жыл бұрын
എനിക്ക് ഇങ്ങനെ ഉള്ള ഒരു ബുദ്ധിമുട്ട് പോലും ഇല്ല.. ദൈവത്തിനോട് നന്ദി പറയുന്നു...
@akhilm6810
@akhilm6810 Жыл бұрын
രാജി ചേച്ചി അഭിനയിക്കുവല്ല ശരിക്കും ജീവിച്ചു 👌🏻
@Raji_R_Menon
@Raji_R_Menon Жыл бұрын
Thank you 🫂🥰🫶
@Hopehope111
@Hopehope111 Жыл бұрын
പൊളിച്ചു 😘😘😘
@durga0202
@durga0202 Жыл бұрын
​@@Raji_R_Menon❤
@bhagyalakshmi6727
@bhagyalakshmi6727 Жыл бұрын
Perfect casting. Raji chechi pole thanne nathoon character cheytha kuttiyum nannayittund. Expressions 👌🏻
@Raji_R_Menon
@Raji_R_Menon Жыл бұрын
Thank you❤
@ManifestFaith888
@ManifestFaith888 Жыл бұрын
എന്തൊക്കെ കണ്ടാലും ആ സമയം ആരും ഉണ്ടാകില്ല😢😂😂😂
@unaizmuhammed789
@unaizmuhammed789 Жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു ഈ വിഡിയോ ഇത്തിരി സമയകൊണ്ട് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ പറ്റി.. Main character നന്നായി അഭിനയിച്ചു... ♥️
@SajilaSaji-hz6xn
@SajilaSaji-hz6xn Жыл бұрын
ഈ പീരീഡ്‌സ് ഉള്ളത് കൊണ്ടാണ് ഓരോ പെണ്ണും. Oru അമ്മയാവുന്നത്. അത് ഭർത്താക്കന്മാർ മനസിലാക്കണം 🥺
@vrindapillai9777
@vrindapillai9777 Жыл бұрын
ഇതൊരു എന്റർടൈൻമെന്റ് മീഡിയം ആണെന്ന് അറിയാം.. ബട്ട്‌ കണ്ടപ്പോൾ ഒരു ഫീൽ.. 🥹 മേക്കിങ് സൂപ്പർ.. എല്ലാരും പൊളിച്ചു 🔥❤️🫶🙌
@krishnaprabhap2848
@krishnaprabhap2848 Жыл бұрын
Kudos to the entire team... Especially to the one who played the role of mother 💖
@Raji_R_Menon
@Raji_R_Menon Жыл бұрын
thank you 🫂🥰
@sreepriya2282
@sreepriya2282 Жыл бұрын
വളരെ മനോഹരമായൊരു periods ne പറ്റി പറയുന്ന ഒരു വീഡിയോ..ഈ സമയത്ത് നമ്മളെ നന്നായി care ചെയ്യുന്ന husband ഉണ്ടെങ്കിൽ അത് അവരുടെ ഭാഗ്യം ആണ്..ഇതിൽ അഭിനയിച്ച എല്ലാവരും സൂപ്പർ 👌ശെരിക്കും കണ്ണ് നിറഞ്ഞു പോയി 🥺🥺 ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും വളരെയധികം നന്ദി ❤🥳🙏
@eshwarworld6521
@eshwarworld6521 Жыл бұрын
ഈ അടുത്ത കാലത്തു കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ എന്ന് പറയുന്നതിലും നല്ലത് ജീവിതം നേരിൽ കണ്ട് എന്നത് ആണ് സത്യം സൂപ്പർ ഒന്നും പറയാൻ ഇല്ല ✌️
@ponmutta
@ponmutta Жыл бұрын
Thank you ❤️
@FasilaPp-e7s
@FasilaPp-e7s Жыл бұрын
എല്ലാവരും ഒരു പോലെ പൊളി അഭിനയം 😍😍😍 നല്ല തീം ❤️‍🔥
@treesarachel7561
@treesarachel7561 Жыл бұрын
Good concept😊. Mother character superb acting..very natural 👌 👌👌. Special applause 👏 to her...Al together nice 👍 😊
@karthikaanilkumar
@karthikaanilkumar Жыл бұрын
Periods issue paranjapol, പെണ്ണായി ഈ ലോകത്ത് നീ മാത്രം അല്ലേ ഉള്ളൂ, നിനക്ക് മാത്രം അല്ലേ periods ഉള്ളൂ എന്ന് പറഞ്ഞ ഒരു അധ്യാപകനെ എനിക്ക് വ്യക്തി പരമായി അറിയാം...
@Meenu9636
@Meenu9636 Жыл бұрын
അങ്ങനെ പറഞ്ഞിട്ടുള്ള ഒരു അധ്യാപികയുണ്ട് ലിസ്സമ്മ എന്റെ friend നോട് നീ പെണ്ണായത് കൊണ്ട് നിനക്ക് വയറു വേദന കാണുമെന്നു ഒരു 15 വയസ്സായ കുട്ടിയുടെ മുഖത്ത് നോക്കി
@ammu8466
@ammu8466 Жыл бұрын
Enikum ingane oru experience undaitund athum oru lady teacherinte eduth ninnanu ennorkumbol anu sankadam
@safinshifafathima8532
@safinshifafathima8532 Жыл бұрын
കണ്ടിട്ട് കരഞ്ഞു പോയി .... Natural acting👏👏
@aparnaraviaparnaappu5626
@aparnaraviaparnaappu5626 Жыл бұрын
കണ്ണ് നിറഞ്ഞ് പോയി 🥺🥺
@ammu-gt4ru
@ammu-gt4ru Жыл бұрын
എനിക്കും ഈ ടൈമിൽ നല്ല പോലെ വേദന ഉണ്ടാകാറുണ്ട്. ക്ലാസ്സിൽ പോലും പോകാൻ കഴിയില്ല. ശർദ്ധിയും തലകറക്കം ഒക്കെ ഇണ്ടാവും. എന്നാൽ ഇതൊന്നും അറിയാത്തവർ പറയും ഞാൻ അഭിനയിക്കയാണെന്ന്. എന്തിനു കൂടെയുള്ള പെൺകുട്ടികൾ വരെ പറയും. But ഇത് അനുഭവിച്ചവർക്കേ പ്രെയാസം അറിയൂ. ഈ വീഡിയോ എല്ലാവരിലേക്കും എത്തട്ടെ.
@krishnadaths503
@krishnadaths503 Жыл бұрын
Mental support is very important during periods ✨
@aathu2020
@aathu2020 Жыл бұрын
ശരിക്കും അഭിനയിക്കാണെന്ന് തോന്നിയില്ല 😢 പക്ഷെ എല്ലാം മനസിലാക്കുന്ന ഫാമിലി ആണ് എങ്കിൽ അടിപൊളി 🥰
@വർഗീസ്മാത്തൻ
@വർഗീസ്മാത്തൻ Жыл бұрын
ഇതിലെ പോലെ ഈ സമയത്ത് ഭർത്താവ് കൂടുതൽ ശ്രദ്ധിക്കുകയും ഭാര്യയെ സഹായിക്കുകയും ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@athira003
@athira003 Жыл бұрын
Wife character 😮 awesome 👍🏻👍🏻 Natural acting ayirunn ellarum ❤
@Sreela-h2o
@Sreela-h2o Жыл бұрын
Soooper video ...👌👌👌👍👍👍 Onnum parayaanilla ...kannu niranju 🥺🥺🥺🥺Iniyum varanee ❤️❤️❤️😍😍😍🥰🥰🥰🥰
@nandusmedia
@nandusmedia Жыл бұрын
കണ്ടപ്പോ കണ്ണ് നിറഞ്ഞു.. എനിക്ക് ഭയങ്കര വേദന ആണ്. പക്ഷേ ആരും തിരിഞ്ഞ് നോക്കില്ല... വേദന എല്ലാവർക്കും ഒരുപോലെ ആകില്ല.. പക്ഷേ ആ രണ്ടു ദിവസം അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞു തരാൻ അറിയില്ല.. ഇത് പോലെ ഒന്ന് സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് ആലോചിചിട്ട് ഉണ്ട് 😔😔😔
@sreelasanjeev3549
@sreelasanjeev3549 Жыл бұрын
Kooduthal vedana ullappol medicine edukku. Medical storil paranjaal mathi
@nambiarradhikanambiar6998
@nambiarradhikanambiar6998 9 ай бұрын
This guy used to tell me ente ammaykkm sisternum onnum ingane pain and mood swings ilalo ninakkokke enthaa ithrem poonkanneerum paraveshom ennokke.. vtle pennungal paranj kodthilel inganathe drohikal aay valarum empathy koode ilel theernnu.. men like that suck.. 😢
@ponnu431
@ponnu431 11 ай бұрын
5:25 👌🏻👌🏻 സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയി ❤❤❤
@athiraarun8
@athiraarun8 5 ай бұрын
സത്യം 💞
@koyasvlogs1816
@koyasvlogs1816 Жыл бұрын
മൂന്ന് പെങ്ങേമ്മാരുള്ള വീട്ടിലാണ് ഞാൻ ജനിച്ചത്. അന്ന് ഉമ്മക്ക് കുറെ ആചാരങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ എന്റെ മക്കളെ അങ്ങനൊന്നും ഞാനോ ഭാര്യയോ പഠിപ്പിച്ചിട്ടില്ല.ഇതൊക്കെ ഒരു ശാരീരിക അവസ്ഥ ആണ്. അതുള്ളത് കൊണ്ടാണ് നമ്മൾ ഉള്ളത്
@athirakishore5925
@athirakishore5925 Жыл бұрын
അമ്മയുടെ അഭിനയം super🥰❤️
@Raji_R_Menon
@Raji_R_Menon Жыл бұрын
thank you🫂
@ashokjanardhanan1177
@ashokjanardhanan1177 Жыл бұрын
Great video guys.Hope it will open the eyes of some of the familys.😍😍😍
@ansiyasolamonvlogs
@ansiyasolamonvlogs 2 ай бұрын
ഇതുപോലുള്ള സൂപ്പർ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@nafiashafeeq2432
@nafiashafeeq2432 Жыл бұрын
Very good presentation..❤❤ Natural acting...❤❤
@AmaneesLite
@AmaneesLite Жыл бұрын
കണ്ണീരും ഒപ്പം സന്തോഷത്തോടെ യും കണ്ടു. Good message.
@PONNAMMA.....
@PONNAMMA..... Жыл бұрын
Swantgam makalk vannapo sahikkan patunnilla....ath baryak vannapo pulluvila ..oro baryayum oro achante makal anennu bodhyam venam....nalloru MSG thanna ivar kollam🎉
@nisar6824
@nisar6824 Жыл бұрын
ഈ വീഡിയോ ക്ക് ഒരായിരം ലൈക്‌ 👏👏👏
@Aadhisfamily3803
@Aadhisfamily3803 Жыл бұрын
😢ആദ്യം വിഷമമായി ഇപ്പോൾ സന്തോഷമുണ്ട് എല്ലാ ഭർത്താവും ഇങ്ങനായിരുന്നെങ്കിൽ എല്ലാവർക്കും സന്തോഷമാകും 🥰
@athulyavasudevan6217
@athulyavasudevan6217 Жыл бұрын
Ellavarum nalla acting aayrunnu. Ithrem nannay oru short film ee aduth kandittilla ❤️
@Gopika-dp5nz
@Gopika-dp5nz Жыл бұрын
അമ്മമാർ വീട്ടിലുള്ള എല്ലാവരെയും ശ്രദ്ധിക്കും..എന്നാൽ അവർക്ക് ഒരു പനിയോ തലവേദനയോ വന്നാൽ വീട്ടിലുള്ളവർ വളരെ നിസ്സാരമായി കാണും..ആ സമയത്ത് rest എടുക്കാൻ സമ്മതിക്കാതെ വീട്ടുകാരുടെ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കും..
@sijoantony3002
@sijoantony3002 Жыл бұрын
മകളുടെ വേദന അറിയുന്ന ഭർത്താവ് എന്തെ ഭാര്യയെ അറിയുന്നില്ല 😮
@withfas921
@withfas921 Жыл бұрын
ath allelm anganya😢
@deepavishnudev2659
@deepavishnudev2659 Жыл бұрын
Makal swantham blood alle bharya anganeyallallo
@aamiaathu
@aamiaathu Жыл бұрын
@@deepavishnudev2659satyam😢
@ashfa1432
@ashfa1432 Жыл бұрын
heart touching❤ super acting sherikkum karayippichuuu othiri estaayi super❤❤❤
@parvathyprasad6875
@parvathyprasad6875 Жыл бұрын
Ningale abhinaykkalla jeevikkairunnu 👌👌👌👌
@Raji_R_Menon
@Raji_R_Menon Жыл бұрын
Thank you🫂
@merisajerard6516
@merisajerard6516 Жыл бұрын
Nalla casting.. valare natural acting 😍
@ponnuz4953
@ponnuz4953 Жыл бұрын
Onnum parayanilla athrak super work.....🙌👏
@vedaagni6883
@vedaagni6883 Жыл бұрын
അതല്ലേലും മിക്ക ആണുങ്ങൾക്കും ഇങ്ങനെയാ.. അവർക്ക് പൊള്ളണമെങ്കിൽ സ്വന്തം മക്കൾക്കു നോവണം.. 🙂
@ajmalaju2494
@ajmalaju2494 Жыл бұрын
രാജി അഭിനയിക്കുവല്ല ജീവിക്കുവാണ് 👏👏👏👏👏
@Raji_R_Menon
@Raji_R_Menon Жыл бұрын
thanks dear 🫂❤️
@rubiannaelisabath7878
@rubiannaelisabath7878 Жыл бұрын
പൊന്മുട്ട വീണ്ടും കലക്കി 👏
@മോഹൻലാൽ-ള7ഫ
@മോഹൻലാൽ-ള7ഫ Жыл бұрын
ഇനിയും വെള്ളിയാഴ്ച ആകാത്ത കുറെ ആളുകൾ ഉണ്ട്. അവർക്കു വെളിവ് കിട്ടുന്നത് വരെ ഈ കഥാ ആശയം ആവർത്തിച്ചു കൊണ്ടേ ഇരിക്കണം 👍🏻
@shamiralikhan676
@shamiralikhan676 Жыл бұрын
രാജി ചേച്ചി കിടുക്കൻ അഭിനയം ആണുട്ടോ......💞😍
@PeriplanetaBusinessBasket
@PeriplanetaBusinessBasket Жыл бұрын
Thanks dear 🫰
@Raji_R_Menon
@Raji_R_Menon Жыл бұрын
Thank you bro❤
@surya_mp
@surya_mp Жыл бұрын
ഭാര്യയായി അഭിനയിച്ചയാൾ സൂപ്പർ.... നല്ല ഒറിജിനാലിറ്റി
@RenjithKunju-z3l
@RenjithKunju-z3l 5 ай бұрын
ഇങ്ങനെ ആകണം ഓരോ വീട്ടിലുംആർത്ത സമയത്തിലും ഓരോ സ്ത്രീകളെ കെയർ ചെയ്യണ്ടത് as good message 👍👍👍👍
@jayantipremkumar7016
@jayantipremkumar7016 9 ай бұрын
A nice video and the best way of showing care and love to a women and a mother 🙏🏼
@naveenjohn7981
@naveenjohn7981 Жыл бұрын
രാജി ചേച്ചിയുടെ നാച്ചുറൽ അഭിനയം ആണേ..... 👏
@PeriplanetaBusinessBasket
@PeriplanetaBusinessBasket Жыл бұрын
Thank you
@Raji_R_Menon
@Raji_R_Menon Жыл бұрын
thank you 🫂❤️
@rahibamujeeb7424
@rahibamujeeb7424 Жыл бұрын
Superb❤ningalude content ellam super aan😊
@sandhya1946
@sandhya1946 Жыл бұрын
സൂപ്പർ ❤❤❤❤❤
@subhashradakrishnan4850
@subhashradakrishnan4850 Жыл бұрын
കല്യാണം കഴിഞ്ഞു പോകുന്നത് വരെ പെങ്ങൾക്കു ഞാൻ ആണ് pad വാങ്ങി കൊടുത്തിരുന്നത്. എന്റെ പെങ്ങള് periods ആയപ്പോൾ എന്നേം അവളേം ഒന്നിച്ചിരുത്തി ആണ് അമ്മ ഇതെന്താണന്നു പറഞ്ഞു തന്നത്.
@divyaadarsh8304
@divyaadarsh8304 9 ай бұрын
Supper video👍🏻
@sruthiamith8596
@sruthiamith8596 Жыл бұрын
Period ayi chumma kattilil kidannu Kanunna njan❤ hus full help cheyyum prathyekich periods time ❤innu njan onnum cheythittila vallatha body pain ayath kond❤
@Shamuneer
@Shamuneer Жыл бұрын
Njanum. Veett joliyellam husum ummayum edukkum 🥰alhamdulilla
@pappachanpanamthottathil8520
@pappachanpanamthottathil8520 Жыл бұрын
കലക്കി.. 👌രാജി ചേച്ചി കിടു ആക്ടിങ് 👌
@PeriplanetaBusinessBasket
@PeriplanetaBusinessBasket Жыл бұрын
Thank yoy🫰
@Raji_R_Menon
@Raji_R_Menon Жыл бұрын
thank you 🫂❤️🥰
@tom-oh6qv
@tom-oh6qv Жыл бұрын
Ammayaayi abinaicha pcheechikk ente vakka oru salute 😊
@Raji_R_Menon
@Raji_R_Menon Жыл бұрын
thank you ❤️
@SuluMisla-fb2ed
@SuluMisla-fb2ed Жыл бұрын
എന്തോ ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😓
@sanups9593
@sanups9593 Жыл бұрын
ഗുഡ് msg, കാസ്റ്റിംഗ് സൂപ്പർ 🎉🎉🎉
@beenabeena5293
@beenabeena5293 Жыл бұрын
അമ്മ character super. Adipoli ❤️
@faisyfida3086
@faisyfida3086 Жыл бұрын
Nice one Raji r Menon chechii ❤❤
@PeriplanetaBusinessBasket
@PeriplanetaBusinessBasket Жыл бұрын
Thank you dear 🫰
@jilujilu9540
@jilujilu9540 Жыл бұрын
Kiduu ...onnum parayan ella..super acting chechi
@Raji_R_Menon
@Raji_R_Menon Жыл бұрын
thank you❤
@vandanavenu6662
@vandanavenu6662 Жыл бұрын
Nice concept hats offf Ponmutta media ❤❤❤
@Thrinetra-bj2uk
@Thrinetra-bj2uk Жыл бұрын
സൂപ്പർ ക്രീയേഷൻ 👌👌ആശംസകൾ
@sajinabanuvt6200
@sajinabanuvt6200 Жыл бұрын
Ith arre idea annagill um avarr oru pad thanks. Period sada vedhana Ann eann parajuu nadkkunorkk orro girls vedhana ith kandal eggilum manasilakkanam😊
@solamansoly1149
@solamansoly1149 Жыл бұрын
Nice. പൊന്മുട്ട കലക്കി. No negatives
@AthiraAthu-te2cc
@AthiraAthu-te2cc Жыл бұрын
എല്ലാവരും നന്നായിട്ടുണ്ട് ഇത്ര നന്നായി act ചെയിതിയുണ്ടല്ലോ കൊള്ളാം
@sanafathima337
@sanafathima337 Жыл бұрын
Nalloru natural vdo 😍 Really nice🙌🏼
@rebareba1342
@rebareba1342 Жыл бұрын
പൊന്മുട്ട കലക്കി 👌🏻
@Eliz1521
@Eliz1521 Жыл бұрын
Wife character cheytha actress sooper aayittundu ❤👍👍👍
@achuakku9078
@achuakku9078 Жыл бұрын
കണ്ണ് നിറഞ്ഞു 😔😔😔😔 ചേച്ചി സൂപ്പറായിട്ടുണ്ട് ❤❤
@Raji_R_Menon
@Raji_R_Menon Жыл бұрын
Thanks da
@arifanazrin6288
@arifanazrin6288 Жыл бұрын
Woww.... Incredible Content and Acting
@febinanisan2373
@febinanisan2373 Жыл бұрын
Amma vallathe hridhyathil thatti oru pakshe anubavikkunnonderkum 🥺
@alansiarali9698
@alansiarali9698 Жыл бұрын
നല്ലൊരു അച്ഛൻ ❤❤ Good msg
@jojaiden2919
@jojaiden2919 Жыл бұрын
നല്ലൊരു സബ്ജക്ട് നല്ല രീതിയിൽ മെസ്സേജ് കൺവെ ചെയ്തു
@arakkalhassankunju2551
@arakkalhassankunju2551 Жыл бұрын
Brilliant script❤beautiful presentation❤congrats to all team members ❤❤❤❤
@ansahhafi3375
@ansahhafi3375 Жыл бұрын
നല്ല വീഡിയോ 👍🏻👍🏻
@rifashahana8286
@rifashahana8286 Жыл бұрын
Just FYI ladies n girls Its not mandatory that you suffer pain and its not good for uterus if you eat pain killer tablets... Go see a good ayurvedic or homeo doctor who can suggest asokam based treatment...kashayam or arishtam and also do some good core strengthening exercises(not during periods) your body strength n hormones will improve and you will not have too much pain
@_kanchana_
@_kanchana_ Жыл бұрын
😅😅
@rajithap.r377
@rajithap.r377 Жыл бұрын
Aa chechi spr ....mole penninu enthoru ahankaaram
@akshaydev1343
@akshaydev1343 Жыл бұрын
Nice theme and good message.. Ponmutta media .. Suuuupperrr....🎉🎉🎉
@SAmeerali-jo5km
@SAmeerali-jo5km Жыл бұрын
Very good topic, everything shown in the videos is still happening in many places. This topic needs to be discussed more for awareness.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
BOYS SAYING YES TO GIRLS FOR 24 HOURS CHALLENGE 😂 | PULLOTHI
31:26