ഏകദേശം എല്ലാ വീട്ടിലും ഇതു തന്നെയാണ് അവസ്ഥ. വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാത്ത അവസ്ഥ വളരെ സങ്കടകരം തന്നെ.
@sheebagopi30885 ай бұрын
ente avasthayum ethu thaneyanu.
@SARANYAVASUDEVAN-d6y5 ай бұрын
അടിപൊളി വീഡിയോ എല്ലാം സ്ത്രീകളുടെ അവസ്ഥ ഇത് തന്നെ
@aminathrissur69593 ай бұрын
Ella vediosum suuuper❤❤❤
@Nimmu14555 ай бұрын
Ettavum nallath girls marry cheyyathe erikunneya...well educated anel nalloru job um vangi samadanathode jeevikam ...❤ adipoli video chechi ❤
@rajasreesadanandan97595 ай бұрын
Adipoli video super message part to venam❤️👍
@Dreams-jm7hl5 ай бұрын
ഇതൊക്കെ തന്നെ എല്ലായിടത്തും ഉള്ള അവസ്ഥ അഞ്ച് പൈസ കൊടുക്കില്ല ഇഷ്ട്ടമുള്ള ഒരു സാധനം വാങ്ങാൻ പറ്റില്ല ഇഷ്ട്ടങ്ങൾ എല്ലാം കുഴിച്ചു മൂടി കഴിയാം വീട്ടിൽ ഇരിക്കുന്നവർക്ക് ക്യാഷ് എന്തിനാ ഡ്രെസ്സ് എന്തിനാ എന്നാണ് ചോദ്യം ഇനി വീട്ടിൽ ജോലി ചെയ്യുന്നതിന് ശമ്പളം കൊടുക്കുന്ന ഒരു നിയമം വരണം... പണി ചെയ്ത് നടു ഒടിഞ്ഞു ചാകുന്നതല്ലാതെ ഒരു വിലയുമില്ല.. നിങ്ങളുടെ ഏത് vdo കണ്ടാലും ഉണ്ടാകും നമ്മുടെ ഒക്കെ ജീവിതവുമായി ബന്ധമുള്ള കാര്യങ്ങൾ... ❤️❤️🥰🥰🥰
@najilasathar35005 ай бұрын
സത്യം 😔
@reshmapnair64205 ай бұрын
Athu sathyam, angane oru neeyam varanam. Pinne education undayittum ethupole ulla ammamar rude support ellatha Karanam job videnda orupad und,
@anubaby9625 ай бұрын
സത്യം, എനിക്കും ജോലി ഉണ്ടായിരുന്നു. മോനെ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് പോയില്ല. ഇന്ന് ഒരു അഞ്ചു പൈസ കണി കാണാൻ ഇല്ല, കീറിയ തും നിറം മങ്ങിയ ഡ്രെസ്സും എന്തിനു ചപ്പൽ പോലും ഇല്ലാതെ ആണ് ഈ ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്നത്. 100 രൂപക്ക് ഒരു ചപ്പൽ ചോദിച്ചാൽ പോലും ഇവിടുന്നു കിട്ടില്ല. കുഞ്ഞിന് വേണ്ടി സഹിക്കുന്നു.
@ajnisworld5 ай бұрын
crrt😢
@merina1465 ай бұрын
സത്യം
@merina1465 ай бұрын
ആങ്ങളയും പെങ്ങളും ഒരേ വീഡിയോ ആണല്ലോ ഇട്ടേ 😄😄എന്തായാലും നിങ്ങളുടെ എല്ലാം വീഡിയോയിലും എന്റെ അനുഭവം എപ്പോഴും ഉണ്ട്
@remarajkumar46825 ай бұрын
ഇത് തന്നെയാണ് പല സ്ത്രീകളുടെയും അവസ്ഥ
@ayswaryar.k78585 ай бұрын
പരസ്പരം സഹകരിച്ച് മുന്നോട്ട് പോയാൽ പ്രശ്നം തീരും. സഹകരിക്കേണ്ടേ.... വിനു സൂപ്പർ.... അമ്മായിഅമ്മ👌 ഏതായാലും good m ട g
@ushaanilkumar69945 ай бұрын
ഈ പ്രശ്നം ഒരിക്കലും ഇവിടെ മാറില്ല കാരണം ആൺകുട്ടികളുടെ അമ്മമാർ തന്നെ എന്താണെന്നല്ലേ. ആണ്മക്കളെയും വീട്ടിൽ എല്ലാ ജോലിയും ചെയ്യാൻ ശീലിപ്പിക്കുക ഇല്ലങ്കിൽ കെട്ടിവരുന്ന പെൺകുട്ടികൾ അനുഭവിക്കേണ്ടിവരും
@ഹൃദയരാഗം-ഹ8ഡ5 ай бұрын
💯💯💯💯💯
@sarathkumar-oh7qz5 ай бұрын
സത്യം
@sherlyzavior3141Ай бұрын
മക്കളെ വളർത്തേണ്ടത് സ്വന്തം മാതാപിതാക്കളാണ്.😊
@vaigak84255 ай бұрын
Nalla msg tharunea oru super video 👍😊❤️
@happyandcool1-t1y5 ай бұрын
Thank you so much 💖
@fighter31085 ай бұрын
സത്യം paranjal kalyanam kazhikkaruth
@RaseenaKk-v4m5 ай бұрын
അടിപൊളി നല്ലൊരു മെസേജ്
@sobhav3905 ай бұрын
Super 👍😍❤
@lalsy20855 ай бұрын
Good message
@Sreela-h2o5 ай бұрын
Sooooperr video 👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰
@sujamenon30695 ай бұрын
Super and good message video 👌👌🥰🥰
@happyandcool1-t1y5 ай бұрын
Thank you so much
@shabeenazahir18185 ай бұрын
Many ladies face the same problem after marriage
@Annamma-h3o5 ай бұрын
സൂപ്പർ അഭിനയം ❤❤
@sreeja.ssreeja60375 ай бұрын
Ente swantham amma ithinte 4 madangu enne kashtapeduthi. 2 kunju makkal. Orkkumpol chanku pidaum.😢😢😢😢😢😢😢
@remajayachandran49815 ай бұрын
Super
@minimolkb27524 ай бұрын
എൻ്റെ അവസ്ഥ ഇതു തന്നെ ആയിരുന്നു.😢
@muhammadfaisal18495 ай бұрын
Second part venam.....amayum.moneyum oru paadam padippikkanam .........naale thanne idane😊
@rosyjames64345 ай бұрын
Climax part must be best to teach leason to both son and mother. Baby is not responsible for mother, father too.
@subadhrakaladharan3595 ай бұрын
നല്ല വീഡിയോ നല്ല മെസ്സേജ്
@leelapaul35915 ай бұрын
Adipoli ❤
@jayanthibabu52645 ай бұрын
Super video
@haseenakodayil11644 ай бұрын
👍👍🌹🌹
@ramlathsalam95595 ай бұрын
ഇപ്പോൾ കുഞ്ഞും വിഡിയോയിൽ വന്നൂല്ലേ 👍🏻👍🏻👍🏻👍🏻👍🏻
@MiniRajeevan-gf3zt5 ай бұрын
സൂപ്പർ
@SreejaSreeja-dm8jh5 ай бұрын
Adipoli message super video
@sruthibabu63325 ай бұрын
Same avastha
@LathaAjith-wz1bt5 ай бұрын
Adipolliiii
@sreeshv40655 ай бұрын
Ee video kandapol vallatha sankadam vannu. Marriage kaznj chennapol joli undayrnnu but athinu pokathe irikkan vendi avar kure karyangal cheytu. Veetile pani full otak cheyyipichu. Night dhift kazinjal urangan sammadichilla. Ellathinum vazakm beeshaniyum. Swanthm vertl polm vidills. Odukkam job ozvakki. Kure varshangal poyi. Ipo next year oke aayi psc kitan chance aayi nikkanu apozm avar ith tanne cheyyum. Alochichal pedi aavm😢
@aswathy68455 ай бұрын
same .avasta
@Rashida-l2g5 сағат бұрын
Pedicure ninnaa ayne samayam kaanuu endanu solution enn and pidikk pedikkathe irikk Swantham chodyathinulla utharam thanikk thanne kandethaan kazhiyum Oro solution um try cheyyuu Oroo problem aayivarunnathin munne ath mothathil nirthaanulla vazhi nookk
@Rashida-l2g5 сағат бұрын
Oru nalla doctors ne I mean councilor de adth pooyaal.ayn avar vazhiparanj tharum enn vicharikkunnu
@binubinu63963 ай бұрын
❤
@sheeladevaki86935 ай бұрын
Kollam ❤❤❤
@PushpaK-bd8hq5 ай бұрын
Part 2 venam
@happyandcool1-t1y5 ай бұрын
Sure
@SeenathuMole5 ай бұрын
Super
@DivyamolDevarajan5 ай бұрын
Good message ❤❤❤ 👍
@krishnavenialphonse14625 ай бұрын
Yes...regardless of what career / job a woman nowadays must be financially independant.
@suseelamenon42095 ай бұрын
Super very super your video 😮❤ thankyou 😅
@princybinoy52834 ай бұрын
ശരിയാണ് 😢
@mariyammariyam40705 ай бұрын
എന്താ ഇത്ര പണി എന്നൊക്കെ എന്നോടും ചോതിച്ചിട്ടുണ്ട് ഞാൻ തമാശ ആയി നന്നാക്കി തിരിച്ചു പറയും ഇപ്പോ നോ പ്രോബ്ലം ആവശ്യങ്ങൾ എല്ലാം നടത്തി തരുന്നുണ്ട് ജോലിക്ക് ഒന്നും പോകുന്നില്ല പോകാൻ ഇഷ്ടവുമില്ല
@sreelekhavu-9t5375 ай бұрын
Going through the same situation now😢
@bijijayan94235 ай бұрын
Adipolii
@Thespiceandflavours5 ай бұрын
Marriage cheyyaruth cheyyunnenkil athinu shesham husbendinem kootti vere thamasikkanm Illenkil ithakum ella veetulum avastha
@UNAISAFARIS-v4v5 ай бұрын
Real life story
@shereenasherin45435 ай бұрын
Sathyam 👌👍❤️❤️❤️❤️❤️
@siljijobyvalayil14485 ай бұрын
സെക്കന്റ് പാർട്ട് idoo
@shehans56675 ай бұрын
❤❤❤❤
@abdullatheefnellikkatt59485 ай бұрын
Ore story 2 lum ammayum makkalilum
@NajvanNajvanptk5 ай бұрын
👍👍
@athiraroy54225 ай бұрын
Njn anegil kunjine husband amma thanee nokan parayum... 😊 kunjinte avakshama ettavum kuduthal avarayrkum parayine.so its there responsibility. Njn ente husbandnod nerathe parenjt und kids akuvanel full chelavum nglm ngde vitukarum thane noknm ennu.. pinnalah..