No video

വീട്ടിലെ കൃഷിയില്‍ അത്ഭുതം തീര്‍ത്ത വീട്ടമ്മയുടെ കഥ | Mini Sreekumar

  Рет қаралды 527,755

Marunadan Exclusive

Marunadan Exclusive

Күн бұрын

രണ്ടര സെന്റില്‍ വീട് ..
ഒരിഞ്ചു മണ്ണില്ല ..
വരാന്തയില്‍ നൂറുമേനി..
#minisreekumar #thrikkakara #agriculture #kerala

Пікірлер: 685
@A_A6969
@A_A6969 3 жыл бұрын
ഇത്തരം വാർത്തകൾ കണ്ടെത്തി നന്നായി അവതരിപ്പിക്കുന്ന മറുനാടൻ ലേഖകന് അഭിനന്ദനങ്ങൾ.. ജനങ്ങൾക്ക് ഒരു പോസിറ്റിവ് എനർജി ആണ് ഇതുപോലെ ഉള്ള വാർത്തകൾ നൽകുന്നത്.. മറുനാടനിലെ മറ്റു പലർക്കും ഇദ്ദേഹത്തെ കണ്ട് പഠിക്കാൻ ഒത്തിരി ഗുണങ്ങൾ ഉണ്ട്🙏🙏🙏
@peeyooshr
@peeyooshr 3 жыл бұрын
Sathyam
@sufilapk3856
@sufilapk3856 3 жыл бұрын
??? Lm a eaa ki
@Rajama-bx6il
@Rajama-bx6il Ай бұрын
M​@@sufilapk3856
@aquesh
@aquesh 3 жыл бұрын
ഈ വീട്ടമ്മയെ.... കണ്ട് പഠിക്കാൻ പറയില്ല...... പക്ഷെ പഠിച്ചാൽ നന്ന് എന്ന് പറയും 👍👌🙏🥰❤👌👍🙏🙏🙏
@ashrafa.v5220
@ashrafa.v5220 3 жыл бұрын
God Nallat varate
@sreekumarivijayakumar5597
@sreekumarivijayakumar5597 Ай бұрын
Super
@user-hx3kl9up8i
@user-hx3kl9up8i 3 жыл бұрын
ചെടികളോടൊപ്പം നിഷ്ക്കളങ്കമായ ചിരിയും... നമിക്കുന്നു🙏
@chandrasekharanps5311
@chandrasekharanps5311 3 жыл бұрын
മനസ്സുണ്ടെങ്കിൽ മണ്ണിനെ മനസ്സിലാക്കി കൃഷി ചെയ്താൽ മനം നിറയും ഫലം ഉറപ്പാണ് എന്ന് മിനി എന്ന കൃഷിക്കാരിയിലൂടെ മനസ്സിലായി. എല്ലാവിധ ഭാവുകങ്ങളും നേരുന്നൂ 🙏🙏🙏🙏
@antonychowalloor1759
@antonychowalloor1759 3 жыл бұрын
പച്ചക്കറി ചെടികളെ സ്വന്തം മക്കളെ പോലെ താലോലിച്ച് വളർത്തി പരിപാലിക്കുന്ന നല്ല മനസ്സിന് ആയിരമായിരം അഭിനന്ദനങ്ങൾ. കുറഞ്ഞ സ്ഥലത്ത് ഇങ്ങനെ കൃഷി ചെയ്യുന്നത് മറ്റുള്ളവർക്കും മാതൃയാക്കാവുന്നതാണ്.
@manuprathap3118
@manuprathap3118 3 жыл бұрын
മിനി ചേച്ചി സൂപ്പറാ.... ഒരു നല്ല ആങ്കർ ആകാൻ talent ഉണ്ട്. വിലയിരുത്തൽ അല്ല. ആത്മാർത്ഥമായ അഭിപ്രായം.... 🙏🙏🙏👌👌👌👌👌
@veekaay1
@veekaay1 3 жыл бұрын
അതെ കൃഷിയുടെ ബ്രാൻഡ് അംബാസഡർ ആക്കാവുന്ന വ്യക്തിത്വം
@geethagmenon3353
@geethagmenon3353 3 жыл бұрын
Mini njan senior citizen aanu. Ernakulam thanneyanu. Trikkakkarayil evideyamennu personal aayittu parayamo.Enikku nerittu Kanan thonunnu.Midukki midumidukki.Hrudhayam niranja Abhinandhananghal.
@radhikasunil9280
@radhikasunil9280 3 жыл бұрын
@@geethagmenon3353 👍
@rajammamohanan7985
@rajammamohanan7985 3 жыл бұрын
Minikkutty hiii bless uuuu daaaa
@sabidasalim2736
@sabidasalim2736 3 жыл бұрын
@@geethagmenon3353 0
@veekaay1
@veekaay1 3 жыл бұрын
സഹോദരിയുടെ സംസാരം കേട്ടിരിക്കാൻ തോന്നും . ആശംസകൾ മോളെ ... നല്ലോരു സന്ദേശമാണ് തന്റെത് . നാളെ ഉണ്ടാവുമോ എന്ന് പോലും ഉറപ്പില്ലാത്ത ഈ കാലത്ത് ചെടികളെയും മനുഷ്യരെയും സ്നേഹിച്ചു ജീവിക്കുക ........യൊഗം ണ്ടാവട്ടെ ..ഒരു നാൾ കാണാൻ വരുന്നുണ്ട് ....നമ്മുദെ നാട് സ്വയം പര്യാപ്‌തമാകാൻ ഇത് ഉപകരിക്കട്ടെ ..
@riyazr4630
@riyazr4630 3 жыл бұрын
Pa
@shinycharles3808
@shinycharles3808 3 жыл бұрын
എന്നെപോലെ ചെടി നട്ടിട്ടു പറിച്ചുനോക്കുമായിരുന്നു 😀😀.ഭർത്താവു കണ്ടു വഴക്കുപറഞ്ഞു..ആലുകാണാണ്ട് ഞാൻ വേര് വന്നോന്നു നോക്കും 😜😜അപ്പോൾ ഞാൻ മാത്രമല്ല എനിക്കും കൂട്ടായി 😜..മിനി നല്ല സ്നേഹത്തോടെ ഉള്ള സംസാരം.കർഷകന്റെ മണമടിക്കണം ഏതൊരു ചെടിക്കും...🙏🌹
@jayasreesanthosh8827
@jayasreesanthosh8827 3 жыл бұрын
സംസാരം കേൾക്കുമ്പോൾ തന്നെ positive energy ഉണ്ടാക്കുന്ന വ്യക്തിത്വം .രണ്ടു പേരുടെയും കൂട്ടായ്മയുടെ ഫലമാണ് .ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sobhaashok4574
@sobhaashok4574 3 жыл бұрын
മിനീ .... ചക്കയുടെ ശുശ്രൂഷ എന്തൊക്കെ ആയിരുന്നു ? എനിയ്ക്ക മിനിയുടെ അവതരണം നല്ല ഇഷ്ടായി.❤️ മറുപടി തരുമല്ലോ.
@radhikasunil9280
@radhikasunil9280 3 жыл бұрын
അതേ
@rosammajoseph4047
@rosammajoseph4047 3 жыл бұрын
സൂപ്പർ
@priyamanoharan4871
@priyamanoharan4871 3 жыл бұрын
@@sobhaashok4574 സംസാരിക്കുക എല്ലാവർക്കും നല്ല മാതൃകയായ
@sinaba6828
@sinaba6828 3 жыл бұрын
@@priyamanoharan4871 ഭ
@bleson1981
@bleson1981 3 жыл бұрын
“Molude veetil ninnu molude amma’’athanu highlight- ethra ammayammamarku marumakkale patti engane parayan pattum. Blessed family
@cbbalachandrannair2793
@cbbalachandrannair2793 3 жыл бұрын
ഒരു കൃഷി ഓഫീസർ ക്ലാസ്സെടുക്കുംവിധത്തിലുള്ള അനുഭവം... അഭിന ന്ദനങ്ങൾ ചേച്ചി.. 👍👍👍
@user-vj6hm3yl7t
@user-vj6hm3yl7t 2 ай бұрын
Athe super
@bijumonms565
@bijumonms565 3 жыл бұрын
ഒരു വലിയ പ്രചോദനം നൽകുന്ന വീഡിയോ👍
@ashashaji9285
@ashashaji9285 3 жыл бұрын
നല്ല ഒരു ചേച്ചി. സംസാരം കേൾക്കുന്നത് തന്നെ ഒരു സന്തോഷം. എന്തോ ഒരടുപ്പം തോന്നുന്നു.മിടുക്കി ചേച്ചി. ഫുൾ പോസിറ്റീവ് എനർജി
@achuabhia7285
@achuabhia7285 3 жыл бұрын
അത്യുഗ്രൻ .മറ്റൊന്നും പറയുവനില്ല.
@user-vj6hm3yl7t
@user-vj6hm3yl7t 2 ай бұрын
Super ❤
@straightline3192
@straightline3192 3 жыл бұрын
ചേച്ചിയുടെ സംസാരം കേട്ടാൽ skip ചെയ്യാൻ തോന്നില്ല.. 🥰.. ഒരു കർഷകശ്രീ അവാർഡിന് തീർച്ചയായും അർഹയാണ് 🌹
@shahinatk8115
@shahinatk8115 3 жыл бұрын
Chechi.super👍
@tent-1x582
@tent-1x582 3 жыл бұрын
@@shahinatk8115 ✨️✨️9
@sreejarprabhu6376
@sreejarprabhu6376 3 жыл бұрын
തീർച്ചയായും. അ൪ഹയാണ്
@anwarnarambady2600
@anwarnarambady2600 3 жыл бұрын
Marsha allha supper chechi
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 9 ай бұрын
❤🙏
@siyabiji1331
@siyabiji1331 3 жыл бұрын
സംസാരം കേട്ടിരിക്കാൻ തന്നെ അടിപൊളി . കൃഷി സൂപ്പറായിട്ടുണ്ട്
@renukasubran3232
@renukasubran3232 3 жыл бұрын
മിനി ചേച്ചിക്ക് great 🙏❤❤❤മഞ്ജു വാരിയർ സിനിമ വന്നതിനുശേഷം എല്ലാവരും നല്ല സ്വാദ് അറിഞ്ഞു നല്ല കിച്ചൻ ഗാർഡൻ ഉണ്ടാക്കാൻ നല്ലത് ✋️🤛
@jeesonantonyadassery2095
@jeesonantonyadassery2095 3 жыл бұрын
തീർച്ചയായും👍 ഞാനും അത് പലപ്പോഴും ചിന്തിക്കാറുണ്ട്. ആ സിനിമ എല്ലാവർക്കും നല്ലൊരു പ്രചോദനം തന്നെ ആയിരുന്നു.
@ayyappanp8851
@ayyappanp8851 3 жыл бұрын
വളരെ സന്തോഷം മിനി അവതരണവും കൃഷിയ്ക്കുള്ള ആ കലർപ്പില്ലാത്ത ആഗ്രഹവും നല്ലത് വരട്ടെ!
@mayasabu7053
@mayasabu7053 3 жыл бұрын
മിനിചേച്ചിയും കൃഷിയും അടിപൊളി. ഒത്തിരി ഇഷ്ടായി
@karunakarankp3736
@karunakarankp3736 3 жыл бұрын
സഹോദരിയെ സമ്മതിച്ചു, നമിച്ചു, നഞ്ചേന്തിനു നാനാഴി? അവതരണം അതിലേറെ ഭംഗിയായി ആസ്വദിച്ചു.
@bincyjeorge8502
@bincyjeorge8502 3 жыл бұрын
ചേച്ചിക്ക് നല്ല വിവരം എല്ലാവർക്കും ഒരു മാതൃക ആയി തീരട്ടെ എന്നാശംസിക്കുന്നു.
@abdulkareemkareem1603
@abdulkareemkareem1603 3 жыл бұрын
Sddddede
@ameervm5894
@ameervm5894 3 жыл бұрын
V
@mundethallhomegarden7162
@mundethallhomegarden7162 3 жыл бұрын
മിനിക്ക് ഒരു സാമൂഹിക കൃഷിപ്രവർത്തക ആവാൻ യോഗ്യതയുണ്ട്.
@indirabai9959
@indirabai9959 3 жыл бұрын
എന്റെ പൊന്നു മോളെ നിന്നെ ഞാൻ നമിച്ചു, മോൾക്ക്‌ ആരോഗ്യവും ബുദ്ധിയും വളര ട്ടെ, യിതൊക്കെ നോക്കി ചേ ട്ടായി ന്റെ കൂട്ടായി, നല്ല കുടുബം, ആയി എന്നും എന്നും വാഴ്ക god ബ്ലെസ് you.🙏👌👏👌
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 3 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി
@rajeenavp1872
@rajeenavp1872 3 жыл бұрын
എന്താ പറയാ ചേച്ചി.. ചേച്ചി ഒരു വലിയ പ്രസ്ഥാനം തന്നെ.. Proud of you. ചേച്ചി.. നല്ല സംസാരം.. കേട്ടിരുന്നു പോകും.. 😍😍
@baburaj3985
@baburaj3985 3 жыл бұрын
🙏വളരെനന്നായി ആസ്വദിച്ചുകണ്ടു, നല്ലഅവതരണവും ആശംസകൾ
@surendranrsurendran8154
@surendranrsurendran8154 3 жыл бұрын
Very good sister
@karunakarankp3736
@karunakarankp3736 3 жыл бұрын
ശരിക്കും ഒരു വീട്ടമ്മ.
@gamingwithevanaandbrady8171
@gamingwithevanaandbrady8171 3 жыл бұрын
@@surendranrsurendran8154 1 Q1ÀÀ1
@jcadoor204
@jcadoor204 3 жыл бұрын
പാവം വീട്ടമ്മയായ മിനിച്ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌱🌱🌱🌱🪴🌹
@hakeeman175
@hakeeman175 3 жыл бұрын
മിനിച്ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങൾ
@jackjhonson8690
@jackjhonson8690 3 жыл бұрын
.W8
@ramlathmalamukk9478
@ramlathmalamukk9478 3 жыл бұрын
@@jackjhonson8690 k🦓
@sumeshkumar7251
@sumeshkumar7251 3 жыл бұрын
മിനി ചേച്ചി നല്ല ഒരു motivater ആണ്..
@anilaprasad6922
@anilaprasad6922 3 жыл бұрын
നന്ദി. മിനി ,വൈറലായ വീഡിയോ നേരത്തേ കണ്ടിരുന്നു . അന്നേ വലിയ ഇഷ്ടം തോന്നി.👍👍 ഇനിയും കൂടുതൽ കൂടതൽ ഉയരങ്ങളിൽ എത്തട്ടെ.❤️❤️
@bits6829
@bits6829 3 жыл бұрын
ഒരുപാട് നല്ല സന്ദേശം നൽകുന്ന വീട്ടമ്മ ❤️❤️❤️ സോഷ്യൽ മീഡിയ നല്ല കാര്യങ്ങളിൽ പ്രയോഗിച്ചു 👍👍👍
@kochunni69
@kochunni69 3 жыл бұрын
Such a beautiful and modest family.
@karthikskumar7866
@karthikskumar7866 3 жыл бұрын
Krishi otheri Eshttam. Anikum
@rajeshpnr4656
@rajeshpnr4656 3 жыл бұрын
ഒരു വീട്ടമ്മ എങ്ങനെ.... ആയിരിക്കണമെന്ന് ചേച്ചി കാണിച്ചു തന്നു..... കൃഷി അതു മനസ്സിന് സുഖമുള്ളൊരു ഏർപാടാണ്.... ഒരു കായ് പൊടിയുമ്പോൾ ഉള്ള സന്തോഷം അതൊന്നു വേറെ തന്നെ.... ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ...
@user-vj6hm3yl7t
@user-vj6hm3yl7t 2 ай бұрын
Appreciate you
@lalithabalank7340
@lalithabalank7340 2 жыл бұрын
ഈ സേനഹം അനുകരിക്കുക ഇപ്പോഴുത്തെ തലമുറ. വീട്ടമ്മമാർ മനസ്സു വെച്ച് ചെയ്യുക വളരെ നന്ദി പ്രോത്സാഹിപ്പിക്കുന്നു
@bindue.j.97
@bindue.j.97 3 жыл бұрын
ആത്മാർത്ഥതയോടെയുള്ള സംഭാഷണം എല്ലാo നന്നായി വരട്ടെ എല്ലാവർക്കും മാതൃകയായിട്ടുള്ള വീട്ടമ്മ
@minivijayan6441
@minivijayan6441 3 жыл бұрын
P
@miniraj2713
@miniraj2713 3 жыл бұрын
ഞാനും മിനിയെ പോലെ കൃഷിയിൽ വലിയ താല്പര്യം ഉള്ള ആൾ ആണ് ഞാനും ചെറുതായി ചെയ്യുന്നുണ്ട്
@aswathysandra9857
@aswathysandra9857 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർ അവരുടെ വീട്ടിലെ വലിയ കൃഷി കാണിക്കു please
@sr.shaniasvm821
@sr.shaniasvm821 3 жыл бұрын
ചേച്ചി അഭിനന്ദനങ്ങൾ 🙏🙏🙏🙏
@ajithanair7291
@ajithanair7291 3 жыл бұрын
Super. എല്ലാവരും ഇതുപോലെ ചെയ്താൽ നമ്മുടെ നാട്ടിൽ പച്ചക്കറി vishamam ഉണ്ടാവില്ല. ഞങ്ങൾ അന്യ നാട്ടിൽ താമസിക്കുന്ന ആയതുകൊണ്ട് ഇതൊക്കെ കണ്ടിട്ട് ഭയങ്കര സന്തോഷം തോന്നുന്നു. അവരോട് ബഹുമാനവും സ്നേഹവും തോന്നുന്നു 🙏🌹
@chandrank2346
@chandrank2346 3 жыл бұрын
കൃഷി യെ സ്നേഹിക്കുന്ന ഈ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടേ.
@animold9384
@animold9384 3 жыл бұрын
ചേച്ചി ഒത്തി രിഇഷ്ടമായി സൂപ്പർ മുളക് വിത്ത്‌ അയച്ച് തരുമോ?
@user-vj6hm3yl7t
@user-vj6hm3yl7t 2 ай бұрын
God bless yu. Enikku chedi aanu koodithal. Krishi kuravanu. Sthaparimithi moolam kurachu krushiye pattu.
@ajayasimhaks9021
@ajayasimhaks9021 3 жыл бұрын
നല്ല അവതരണം 👌👍പരിസ്ഥിതി ദിനത്തെപറ്റി പറഞ്ഞത് സത്യം
@sindhuasok4235
@sindhuasok4235 3 жыл бұрын
Adipoli chechi
@muraleedharanpillai1753
@muraleedharanpillai1753 3 жыл бұрын
ഇതിനെല്ലാം ഉപരി ടെൻ കണക്കിന് ഓക്സിജൻ കിട്ടുന്നതിൽ സന്തോഷം 🌹. 🙏. 👍
@kathreenasambath6616
@kathreenasambath6616 3 жыл бұрын
It I⅞t796o58y
@kathreenasambath6616
@kathreenasambath6616 3 жыл бұрын
775777e7
@nithyasudhakaran1713
@nithyasudhakaran1713 3 жыл бұрын
ഒരു റിപ്ലെ തരണേ
@johnrahul5389
@johnrahul5389 3 жыл бұрын
@@kathreenasambath6616 ?
@lillyanto7256
@lillyanto7256 3 жыл бұрын
Aniku valare eshttamayi god blessyou
@rejimathew1943
@rejimathew1943 3 жыл бұрын
ചേച്ചിയെ സമ്മതിക്കണം ഉള്ള സ്ഥലം വേണ്ട രീതിയിൽ ഉപയോഗിച്ചു ഇനിയും ദൈവം ഒരു പാട് സ്ഥലം തരട്ടെ എന്ന് പ്രാർത്ഥി ക്കുന്നു
@ayanasunny3237
@ayanasunny3237 3 жыл бұрын
Wonderful Chechi.❤️....it's lovely to hear you that call your jackfruit tree as your kungoottan..keep going...all the best..
@suja1932
@suja1932 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവൻ ഏക്കർ കണക്കിന് സ്ഥലത്ത് കൃഷി ചെയ്യുന്നവർ ആയിരിക്കും ല്ലേ
@ajithkeerthi6991
@ajithkeerthi6991 3 жыл бұрын
Dislike adechavar verum vsye nokkekal Anu sister
@jayakumarg6417
@jayakumarg6417 3 жыл бұрын
നല്ല കൗതുകമുണ്ട്. നല്ല അവതരണം.വിജയാശംസകൾ 👍
@lalithachandrababu4099
@lalithachandrababu4099 3 жыл бұрын
മിനി ഒരായിരം അഭിനന്ദനങ്ങൾ, എനിക്ക് ഏറ്റവും ഇഷ്ടപെട്ട കാര്യം സോഷ്യൽ മീഡിയയെ കുറിച്ചു സംസാരിച്ചത് 100 %സത്യമാണ് . ഞാനും നന്നായി ചെയുന്ന കൂട്ടത്തിലാണ്.. ഒന്ന് പരിചയപെടണമെന്നുണ്ട്
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 3 жыл бұрын
9388547176
@bindhumohan5811
@bindhumohan5811 3 жыл бұрын
മിനി ഒരു എലിയല്ല, പൂച്ചയുമല്ല, ആള് പുലിതന്നെയാണേ. Congratulations 👍
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Yes
@ramakrishnann1607
@ramakrishnann1607 3 жыл бұрын
please send mob..number
@sudheeshpc7114
@sudheeshpc7114 3 жыл бұрын
പുപ്പുലി :- ....
@avanthikashibin6192
@avanthikashibin6192 3 жыл бұрын
Chechiyde samsara kelkumbo thanne nalloru positive feel thonunnu....athraum nishkalangatha..... Hats off youu...😍
@rohiniramachandran1534
@rohiniramachandran1534 3 жыл бұрын
Very good mini God bless you 🙏 ❤
@rajashreesukumaran7066
@rajashreesukumaran7066 3 жыл бұрын
Such a sweet lady, the way she talks is so cute,a lady with a good heart, the way she cares her plants is really praise worthy
@padmininpillai1902
@padmininpillai1902 3 жыл бұрын
👍
@lucyabraham6609
@lucyabraham6609 3 жыл бұрын
👍🌹
@peeyooshr
@peeyooshr 3 жыл бұрын
പീയൂഷ് പൊളിയാണ്.... ചേച്ചിയുടെ ഇൻ്റർവ്യൂ കിടു.
@valsammasivan935
@valsammasivan935 3 жыл бұрын
Sincere talking,love you
@krishnankuttyvmenon95
@krishnankuttyvmenon95 3 жыл бұрын
Very good congratulations God bless you and your family keep it up
@elsyabraham6526
@elsyabraham6526 3 жыл бұрын
A very pleasant person. God bless you. 🙏🙏
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Yes
@rajagopalannangiattil5396
@rajagopalannangiattil5396 3 жыл бұрын
One among the best program by Marunadan. Congrats to u n the family with respect.
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
ചേച്ചി മൊത്തത്തിൽ പോസിറ്റീവ് എനർജി ആണ്. പലർക്കും മാതൃക ആണ്. എല്ലാ നന്മകളും. Congratulations 👋👋👋👋
@ushasajen388
@ushasajen388 3 жыл бұрын
Congratulations, great inspiration.
@gracygeorge8672
@gracygeorge8672 3 жыл бұрын
So sweet to hear you. Very innocent feel n positive energy.
@jayalalk6752
@jayalalk6752 3 жыл бұрын
Big salute sahodhari 🙏🙏🙏 bharath matha ki jay
@josephgeorge5087
@josephgeorge5087 3 жыл бұрын
Great Motivator with a pure smile..... God Bless you Mam
@Honorn-wk1xu
@Honorn-wk1xu 3 жыл бұрын
കൃഷിഭൂമി ഇല്ലെങ്കിലും ഇത്തിരി വെള്ളവും വളവും നല്കാൻ മനസ്സ് ഉണ്ടെങ്കിൽ ...വളർന്ന് ഫലം നല്കാൻ ഓരോ വിത്തുകളും ആഗ്രഹിക്കുന്നു. ( മക്കളെ പോലെ പരിപാലിക്കുന്ന സഹോദരിയുടെ മനസ്സിന് അഭിനന്ദനങ്ങൾ )
@usharamachandran4021
@usharamachandran4021 3 жыл бұрын
Presentation adipoli. Mini love you❤.
@susanponnur6478
@susanponnur6478 3 жыл бұрын
Mini, I’m Susan. I really enjoyed your presentation, very simple and sincere one. All the very best for your krishi. 👍🏻
@umaradhakrishnan8835
@umaradhakrishnan8835 3 жыл бұрын
ആശംസകൾ സഹോദരി. സന്തോഷം തോന്നുന്നു
@jinshajinsha4162
@jinshajinsha4162 3 жыл бұрын
നല്ല അവതരണം. കൃഷി രീതി സൂപ്പർ ചേച്ചി hechi😍🤗🤗💞
@prasadcg
@prasadcg 6 ай бұрын
🙏🙂അതേ സ്തുലമായ പ്രകൃതിഎന്ന വിശ്വമാതാവിൻ്റെ സൂഷ്മരൂപമാണ് സ്ത്രീ. ആയതിനാൽയഥാത്ഥവിശ്വജനനിതന്നെ. ഒരുപാട് സ്നേഹം ഒപ്പം ആശംസകളും🤍
@prasadcg
@prasadcg 6 ай бұрын
🙏🤗മാതൃകാ അടുക്കളത്തോട്ട വീട്ടമ്മ എന്ന് ന്യായമായും വിളിക്കാം🤍😊😍
@jerry_365
@jerry_365 3 жыл бұрын
ചേച്ചി ഭയങ്കര പോസിറ്റീവ് എനർജി ആണ് ചേച്ചിയുടെ സംസാരവും കൃഷിയും
@jayasreesajeev7859
@jayasreesajeev7859 3 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു പ്ലാവ് ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇപ്പൊൾ കായിച്ച്.7ചക്ക ഉണ്ട് ഒരെണ്ണം പഴുത്തു. സൂപ്പർ മധുരം ആണ്. മിനിക്ക്‌ അഭിനന്ദനങ്ങൾ
@lissnawithsiblings3343
@lissnawithsiblings3343 3 жыл бұрын
Very good
@snehajabalachandran1771
@snehajabalachandran1771 3 жыл бұрын
ഈ പ്ലാവ് ഏതു ഇനത്തിൽ പെട്ടതാണ്?
@nkvinni4506
@nkvinni4506 3 жыл бұрын
പെട്ടന്ന് ചക്കയുണ്ടാവുന്ന പ്ലാവിൻ തൈ എനിക്കും വേണം, എവിടെ കിട്ടും..? തൈ യുടെ പേരെന്താണ്?
@jayasreesajeev7859
@jayasreesajeev7859 3 жыл бұрын
@@snehajabalachandran1771 വിയറ്റ്നാം ഏർളി
@jayasreesajeev7859
@jayasreesajeev7859 3 жыл бұрын
@@nkvinni4506ഞാൻ വാങ്ങിയത് അങ്കമാലി കറുകുറ്റി. എല്ലാ നേഷ്സറികളിലും കിട്ടും വിയറ്റ്നാം ഏർലി
@biju22355
@biju22355 3 жыл бұрын
Very simple and humble.. Nice sweet talk.. Kettirikkan sukham.. Gud initiative and also gud msg to public, in this modern fast culture... Tc Dr.. Keep Rocking.
@mvmv2413
@mvmv2413 3 жыл бұрын
മിനി-മം സ്ഥലത്ത് മാക്സിമം ഫലസമൃദ്ധ പച്ചത്തുരുത്ത്!സ്ഥലത്തിന്റെ വലിപ്പം മനസ്സിലാണെന്ന പാഠവും. ഒരാളുടെ വിജയഗാഥ യുടെ പിന്നിൽ ചരടിൽ കോർത്ത മറ്റൊരാളുണ്ടാകും എന്നത് പൊതു തത്വം. ഇവിടെ കുറേപ്പേർ ഉള്ളതാവം മായാജാലകാരണം. അനുമോദനങ്ങൾ. m വർഗീസ്.
@jossythomas2418
@jossythomas2418 3 жыл бұрын
Good example of a good house wife
@vkn3522
@vkn3522 3 жыл бұрын
വളരെ നല്ലത് സ്നേഹം നിറഞ്ഞ അഭിനന്നങ്ങൾ,ആ വീട്ടമ്മക്ക്, എന്റെ വീട്ടു മുറ്റത്തു കൃഷി ചെയ്തു എന്നെക്കാൾ സസൂഷമം പരിപാലിക്കുന്ന എന്റെ ഭാര്യകുവീന്ടി അഭിനന്നണം വീണ്ടടും അഭിനന്നണം രേഖപ്പെടുത്തുന്നു 🙏
@marymolly1980
@marymolly1980 3 жыл бұрын
Sister swantham കുഞ്ഞുങ്ങളെ പോലെ ചെടികൾ വളർത്തുന്ന നിങ്ങൾക്ക് ഒരു വലിയ salute
@muraleedharanvk9148
@muraleedharanvk9148 3 жыл бұрын
അടുക്കള തോട്ടം സ്ഥല പരിമിതിക്കുളളിൽ പരിപാലിക്കുന്ന മിനി ചേച്ചിക്ക് ആശംസകൾ
@preethae5140
@preethae5140 3 жыл бұрын
ചേച്ചിയുഡേ അവതരണം ഗംഭീരം 👏👏👏👏👏
@vradhakrishnan6624
@vradhakrishnan6624 3 жыл бұрын
മറുനാടൻ ഇങ്ങനെ കൃഷിയെക്കുറിച്ചുള്ള വീഡിയോ കൂടി ഇടണം. എന്നെപോലെ താല്പര്യം ഉള്ളവർ വളരെ ഏറെ ഉണ്ട്.
@user-ev6ep9my4p
@user-ev6ep9my4p 3 жыл бұрын
ചേച്ചി വിഡിയോ ഫുൾ കണ്ടു 🙏ഇനിയും തുടരട്ടെ. അഭിനന്ദനങ്ങൾ 🙏
@krishnadevv1901
@krishnadevv1901 3 жыл бұрын
അഭിനന്ദനങ്ങൾ മിനിചേച്ചിയ്ക്കും മറുനാടൻ ചാനലിനും
@apsarachandran2942
@apsarachandran2942 3 жыл бұрын
കൃഷി സൂപ്പർ.... ചേച്ചിടെ സംസാരം നല്ല രസം കേൾക്കാൻ.... നല്ല എളിമയുള്ള വിവരമുള്ള സംസാരം..
@aaradhyasworld1990
@aaradhyasworld1990 3 жыл бұрын
അഭിനന്ദനങ്ങള്‍ മിനിച്ചേച്ചിക്കു 🌹🌹🌹🌷
@SureshKumar-mu2fu
@SureshKumar-mu2fu 3 жыл бұрын
ഈയൊരു ശ്രമരത്തിന് വലിയ നമസ്ക്കാരം
@vijiviji2274
@vijiviji2274 3 жыл бұрын
നല്ല രസമുണ്ട് ചേച്ചിയുടെ സംസാരം... ഇതു പോലെ ഞാനും കുറച്ചൊക്കെ ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്.. മനസ്സിന് നല്ല സന്തോഷം തരുന്ന ഒന്നാണ്..
@suja1932
@suja1932 3 жыл бұрын
ചേച്ചി.... ഒരുപാട് ഇഷ്ടായി... ചേച്ചിയേം കൃഷിയും..... നിരുപമ രാജീവനെ ഓർമ്മ വന്നു
@ambilyu5469
@ambilyu5469 3 жыл бұрын
മിനി ചേച്ചി കൃഷിയുടെ കൂടെ സ്നേഹിക്കാൻ കൂടി പഠിക്കാൻ സമൂഹത്തിനു നല്ല മെസ്സേജ് ആ ണ് കൊടുക്കുന്നത്.
@philominana8131
@philominana8131 3 жыл бұрын
നല്ല കർഷക
@safooraap8344
@safooraap8344 3 жыл бұрын
Ahokke oru bagyaman ellathineyum snehikkanulla manass manassamadanamundavum inginillork
@Tom_Army
@Tom_Army 3 жыл бұрын
ഒരു പാട് ബഹുമാനം തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ
@Lalithamohan2712
@Lalithamohan2712 3 жыл бұрын
നല്ല അവതരണം....വളരെ നന്ദി....
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
Good effort sister....ഇനിയും നല്ല വിളവെടുക്കണം....രണ്ടു സെന്‍റുകൂടി വാങ്ങണം
@deepamenon567
@deepamenon567 3 жыл бұрын
Evare sammadhichu... samasaram, sneham, karuthal ellam vakkukalil undu.. oru prachodanam aanu..
@manojkumarkp9997
@manojkumarkp9997 3 жыл бұрын
അഭിനന്ദനങ്ങൾ,,,,
@user-zs1xn1je6b
@user-zs1xn1je6b 3 жыл бұрын
സൂപ്പർ ചേച്ചി വീഡിയോ ഇപ്പോഴാ കണ്ടേ നല്ല മനസുകൊണ്ട് ചേച്ചി ഇതൊക്കെ ചെയ്തേ ഞാനും ശ്രമിക്കുവാ ഇതൊക്കെ കണ്ടപ്പോ ഒരു സ്പിരിറ്റ്‌
@mariammaeapen2798
@mariammaeapen2798 3 жыл бұрын
I am proud of you I love your talking and vegetables I also same to you.
@shaijukunnampuram9530
@shaijukunnampuram9530 3 жыл бұрын
👌👌👌👌
@prathanzz8356
@prathanzz8356 3 жыл бұрын
നല്ല ചിരി കൊള്ളാം കേട്ടോ ചേച്ചി
@bettybenny6042
@bettybenny6042 3 жыл бұрын
മിനികുട്ടാ നല്ലമുളക് വിത്ത്, കസ്തൂരി മഞ്ഞൾ അയച്ചു തരാമോ?
@miniskitchenkunjikrishi6959
@miniskitchenkunjikrishi6959 3 жыл бұрын
തരാം
@mezban1216
@mezban1216 3 жыл бұрын
Chechi adipoliyaa..😍😍😍😍 Chechiyude samsaaram.. Nalla rasand.. Ammayum makkalum polund😍😍😍😍😃
@xengoods1837
@xengoods1837 3 жыл бұрын
അഭിനന്ദനങ്ങൾ
@NaseemHLDCM
@NaseemHLDCM 3 жыл бұрын
പ്രയോജനപ്രദമായ വീഡിയോ ... മികച്ച അവതരണം-
@shantababu1715
@shantababu1715 3 жыл бұрын
Mini, you are a wonderful happy, joyful person. Loving plants and trees is a beautiful nature. Your mind will be always at peace. Hats off to you Mini, keep it up. Shanta Babu, Bangalore
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
Nalla sincerity
@lathapg1542
@lathapg1542 3 жыл бұрын
നിങ്ങള്‍ ഒരു അത്ഭുതമാണ്...നിങ്ങളില്‍ ഞാനെന്നെ കാണുന്നു...
@vimalesanpk3927
@vimalesanpk3927 3 жыл бұрын
വേങ്ങേരി വഴുതന കോഴിക്കോടിന് സ്വന്തം
@marythomas2189
@marythomas2189 3 жыл бұрын
Plants also respond to external pampering This is discovered by Sir Jagdish Chandra Bose.. This love and care given to the plants make them happy and proudce good yield.. This lady is a role model and she is a happy person.. Good message. 🌹
@1126
@1126 2 жыл бұрын
Really true...plants also respond...what we gave..we will get back...they too need love and care....super dear...all the wishes .keep going💕👍🍀
ചീഞ്ഞ സവാള വലിച്ചെറിയല്ലേ... കാണാം മാജിക്
14:34
Mini's kitchen & kunji krishi😁😁😉😊
Рет қаралды 123 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 88 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН