ക്ഷേത്രത്തില്‍ വിളക്കും മാലയും വഴിപാട് നടത്തുന്നവര്‍ അറിയേണ്ട കാര്യം

  Рет қаралды 24,019

Jyothishavartha

Jyothishavartha

Күн бұрын

Пікірлер: 93
@dhanyamohand7199
@dhanyamohand7199 Ай бұрын
നമസ്കാരം തിരുമേനി.ഭഗവാന്റെ അനുഗ്രഹം കൊണ്ട് പറ്റുന്ന എല്ലാ ദിവസവും അമ്പലത്തിൽ പോവാനും അവിടുത്തെ തീർത്ഥം സേവിച്ചു അനുഗ്രഹത്തോടെ ഓരോ ദിവസവും ആരംഭിക്കുകയും ചെയ്യാറുണ്ട് ഞാൻ. അങ്ങേടെ വീഡിയോ കണ്ട് ഓണത്തിന് എന്റെ പൊന്നുണ്ണികണ്ണന് ഒരു പട്ട് ഉടയാട സമർപ്പിക്കാൻ കഴിഞ്ഞു... ഇനി ഞങ്ങളുടെ വിവാഹ വാർഷികമാണ് ഈ മാസം. ഉറപ്പായും ഉണ്ണിക്കണ്ണന് ഞങ്ങളുടെ വക ഉടയാട സമർപ്പിക്കണം എന്നാണ് ആഗ്രഹം 🙏🏼🙏🏼🙏🏼 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@manjurkrishnamanjur
@manjurkrishnamanjur Ай бұрын
ഈ അറിവ് ഇന്ന് എനിക്ക് വേണ്ടിയാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇത് ഞാൻ അത്യധികം ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഒരു വഴിപാട് ആണ്. ഇത് എൻ്റെ കാര്യത്തിൽ ഒരു ഉചിതമായ ആഗ്രഹമാണ് എന്ന് തിരിച്ചറിയുന്നു. നന്ദി തിരുമേനി 🙏
@vaishnavirs2622
@vaishnavirs2622 Ай бұрын
Anikum🥰, നല്ല വാക്കുകൾ,നടക്കട്ടെ എല്ലാം 🎉
@dhanyamohand7199
@dhanyamohand7199 Ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼 ഇത്രേം വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടു പറഞ്ഞുതരുന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajishaji671
@rajishaji671 Ай бұрын
നമസ്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞുതന്നതുപോലെ ഞാനും നമഃ ശിവായ മന്ത്രം.. രാവിലെയും വൈകിട്ടും പ്രാർത്ഥിക്കാറുണ്ട്... ഇതൊക്കെ പറഞ്ഞു തരുന്നതിന് ഒത്തിരി ഒത്തിരി നന്ദി......... 🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 Ай бұрын
Namasthe 🙏🙏🙏🙏🙏
@sumangalakr9706
@sumangalakr9706 Ай бұрын
നമസ്കാരം തിരുമേനി🙏🙏🙏🙏🙏 തിരുമേനി പറഞ്ഞു തന്ന അറിവുകൾക്ക് നന്ദി. ഇതുപോലെയുള്ള അറിവുകൾ ഇനിയും പറഞ്ഞു തരണം🙏🙏🙏🙏
@MeenaS-v7l
@MeenaS-v7l Ай бұрын
നല്ലൊരു അറിവ് തന്നു തീരുമേനി
@minimuralipn268
@minimuralipn268 Ай бұрын
സുഖമുള്ള അറിവ് നമസ്കാരം
@SUJAYAPONNU
@SUJAYAPONNU Ай бұрын
തിരുമേനി പറഞ്ഞു തരുന്ന ഓരോ കാര്യവും എത്രയോ വലുത് ആണ് എന്റെ ജീവിതത്തിൽ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@balakrishnannambiar7119
@balakrishnannambiar7119 Ай бұрын
നല്ല ഉപദേശം. കൃഷ്ണാ ശരണം
@jayam5967
@jayam5967 Ай бұрын
Namaskaram thirumeni nalla karyangal kelkunnathu thanne oru sugham.
@salilakumari1858
@salilakumari1858 Ай бұрын
Namaskaram thirumeni
@manjuknairmanju1268
@manjuknairmanju1268 Ай бұрын
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ മാല സമർപ്പിക്കാറുണ്ട് 🙏🙏🙏ഉടയാട കൃഷ്ണൻ നു സമർപ്പിക്കാറുണ്ട് 🙏🙏🙏
@RamaniRaveendranath-e1f
@RamaniRaveendranath-e1f Ай бұрын
Namaskarm തിരുമേനി 🙏🏻🌹🌹🙏🏻🙏🏻ഹരേ കൃഷ്ണ ഓം നമശിവായ
@AnithaT-ew2ec
@AnithaT-ew2ec Ай бұрын
Ayushman Bhava ❤
@MiniVijayan-pm7ot
@MiniVijayan-pm7ot Ай бұрын
Vilayeriya arivikalkku thanks 🙏 Thirumeni
@jayanisharaj3116
@jayanisharaj3116 Ай бұрын
Radhe Radhe Syam 🙏🏻
@girijavinod9447
@girijavinod9447 Ай бұрын
നമസ്കാരം തിരുമേനി നന്ദി നന്ദി
@appuz723
@appuz723 Ай бұрын
Good afternoon Thirumeni
@nicypillai3158
@nicypillai3158 Ай бұрын
Thank you thirumeni 🙏 🙏🙏🙏🙏
@_sindhupillai
@_sindhupillai Ай бұрын
നമസ്തേ തിരുമേനി🙏
@sreelekhamk4688
@sreelekhamk4688 Ай бұрын
നമസ്കാരം തിരുമേനി 🙏 ഹരേ രാമ രാമരാമ ഹരേ 🙏
@senthilkavya8118
@senthilkavya8118 Ай бұрын
Namaskaram thirumeni ❤❤❤❤❤
@PraveenM-w2h
@PraveenM-w2h Ай бұрын
Ohm Namo Narayanaya Ohm Namo Baghavathe Vasudevaya. 🙏🙏🙏🙏
@mayajayakumar5870
@mayajayakumar5870 Ай бұрын
ഹരേ കൃഷ്ണ 🙏
@PadmaSPillai-b4n
@PadmaSPillai-b4n Ай бұрын
ഹരി ശരണം
@myworld-hu3zu
@myworld-hu3zu Ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@haridasanmk8479
@haridasanmk8479 Ай бұрын
നമസ്തേ
@sreehari.l.s9544
@sreehari.l.s9544 Ай бұрын
❤Krishna guruvayoorappa katholane govindha govindha govindha ❤
@sreehari.l.s9544
@sreehari.l.s9544 Ай бұрын
❤jai Sree radhe syam ❤
@stuntpros1370
@stuntpros1370 Ай бұрын
Om nmo narayana🙏🙏🙏
@sujathama1055
@sujathama1055 Ай бұрын
ഇത്രയും നല്ല അറിവ് പറഞ്ഞതിന് തിരുമേനിക്ക് നമസ്കാരം നന്ദി
@Nirmala-d4v
@Nirmala-d4v Ай бұрын
നാരായണായ നമ 🙏🙏🙏
@AjithAjith-bt9ek
@AjithAjith-bt9ek Ай бұрын
🙏🏻ഹ്രീം നമഃ ശിവായ 🥰
@sudhamaniv9147
@sudhamaniv9147 Ай бұрын
Thirumeni 🙏🙏🙏
@rekhamuralidharan800
@rekhamuralidharan800 Ай бұрын
🙏🙏🙏Namaskaram Thirumeni🙏🙏 Njan ithu pole nilakilakkum udayada samarppanam okke bhagavanu samarppikkan sadichu🙏🙏 Om Namo Narayanaya Namaha🙏🙏🙏🙏🙏
@jalajakumaresh102
@jalajakumaresh102 Ай бұрын
Harekrishna Vilakkum malayum samarpikkarund thirumeni
@jayasreep5712
@jayasreep5712 Ай бұрын
🕉️നമസ്കാരം thirumeni🙏🏻
@balupc
@balupc Ай бұрын
Namaskar am thirumeni
@VanajaKk-ez8km
@VanajaKk-ez8km Ай бұрын
നമസ്കാരം തിരുമേനി 🙏🙏
@vanajan8346
@vanajan8346 Ай бұрын
🙏🙏🙏🙏🙏🙏🙏🙏❤❤
@manojaharidas2982
@manojaharidas2982 Ай бұрын
ഞാൻ മാല കൊടുത്താൽ അതു ധരിച്ചു കാണാൻ ഞാൻ കാത്തു നിക്കും ❤❤
@ambikapambika5376
@ambikapambika5376 Ай бұрын
ഹരേകൃഷ്ണ രാധേശ്യാം നമസ്കാരം തിരുമേനി
@dhanyasree2883
@dhanyasree2883 Ай бұрын
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
@SreeRekhaE
@SreeRekhaE Ай бұрын
ഓം നമോ നാരായണായ
@sindhupm1616
@sindhupm1616 Ай бұрын
Thirumeni parayunnathu kettu enikku valare sandosham ayyi njan mala ketti kodukarundu athu bhagavante kazhuthil charthumbol bhayangara santhossham anu enikku
@SijiVinod-s6m
@SijiVinod-s6m Ай бұрын
തിരുമേനി ശിവ ഭഗവാൻ്റെ ദ്വാദശ നാമങ്ങൾ ഒന്നു പറഞ്ഞു തരാമോ
@VasanthySuresh-n9f
@VasanthySuresh-n9f Ай бұрын
' നമസ്ക്കാരം തിരുമേനി അറിവ് പറഞ്ഞു തന്നത്
@jayam5967
@jayam5967 Ай бұрын
Njanum vilakum malayumanu kazhikunnath.
@mayasuresh2526
@mayasuresh2526 Ай бұрын
🙏🏽🙏🏽🙏🏽
@sreehari.l.s9544
@sreehari.l.s9544 Ай бұрын
🎉Ente kanna katholane 🎉
@hemamalini1591
@hemamalini1591 Ай бұрын
Pranam thirumeni pranam pranam humble pranams
@sumareghunath2573
@sumareghunath2573 Ай бұрын
നമസ്കാരം തിരുമേനി 🙏
@DeepaDeepa-uo9oh
@DeepaDeepa-uo9oh Ай бұрын
🙏
@praveengrgopalakrishnan5954
@praveengrgopalakrishnan5954 Ай бұрын
Namaskaram Thirumeni deviyude locate maala kshethrathil poojichu kazhuthil sthiramayi aniyunnathu enthekilum kuzhappam undo
@lishanm5094
@lishanm5094 Ай бұрын
❤❤❤
@miniradhakrishnan7416
@miniradhakrishnan7416 Ай бұрын
🙏moolamandram അല്ലാത്ത namanghal ഓം ചേർത്ത് ജപിക്കാമോ
@sreehari.l.s9544
@sreehari.l.s9544 Ай бұрын
🎉Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🎉🎉
@JayaSoman-dt7iz
@JayaSoman-dt7iz Ай бұрын
നമസ്കാരം തിരുമേനി
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
🙏🙏🙏🕉️🕉️🕉️🕉️
@ambikapambika5376
@ambikapambika5376 Ай бұрын
നാമം ചൊല്ലുന്നുണ്ട് മനസ്സ് ഒരിടത്ത് നിക്കുന്നില്ല മനസിലുള്ള വിഷമമുള്ള കാര്യത്തിലേക്ക് പോകും
@seethalsuresh5626
@seethalsuresh5626 Ай бұрын
സത്യം 😢
@Santhy.p
@Santhy.p Ай бұрын
നമസ്കാരം തിരുമേനി ഞാൻ അബലത്തിൽ പോകുമ്പോൾ തിരുമേനി പറഞ്ഞതു പോലെ എന്റെ മുറ്റത്തെ തുളസി കതിർ നുള്ളി മാല കെട്ടി കൊടുക്കുന്നത് നെയ് മേടിച്ച് ഭഗവാൻറെ മുൻപിൽ ആണ് സമർപ്പിക്കുന്നത്
@lathareji6599
@lathareji6599 Ай бұрын
തിരുമേനി അമ്പലത്തിൽ മാല വഴിപാട് കഴിച്ചാൽ ഞങ്ങൾ ഇട്ടേക്കാം മാല എന്നാണ് പറയുന്നത് ചീട്ട് ആക്കും മാല തരില്ല. പിന്നെ എങ്ങനയാ സമർപ്പിക്കുന്നത്.
@sasikalaprakash4981
@sasikalaprakash4981 Ай бұрын
Thirumeni. When we give oil ghee and vastram..thirumeni seated inside never adorned to deity...they buy and keep it aside...feel disappointed....what you say about this attitude........
@gokulvenugopal4815
@gokulvenugopal4815 Ай бұрын
നമസ്തെ..... തിരുമേനി🙏 നിർമ്മല മനസോടു കൂടി ദീപാലങ്കാരത്തോട്.....നമ്മുടെ കുടുംബത്തിന്റെ ഐശ്വര്യത്തിന് നിറഞ്ഞ മനസോടെ കൈകുമ്പിൾ നിറയെ പുഷ്പങ്ങളുമായ് ഭഗവാന്റെ മുൻപിൽ പ്രാർത്ഥനയോടെ ......🙏🌺🌺 നമസ്ക്കാരം....... തിരുമേനി🙏
@Raji-v4y
@Raji-v4y Ай бұрын
കൃഷ്ണനും ദേവിക്കും മാല കെട്ടി കൊടുക്കാറുണ്ട് അത് ചാർത്തി കാണുന്നത് വലിയ സന്തോഷമാണ്
@sathyansathyan6596
@sathyansathyan6596 17 күн бұрын
ഇതൊന്നും നേരിട്ട് അമ്പലത്തിൽ പോയി ഞങ്ങൾക്ക് ചെയ്യാൻ അമ്പല കമ്മറ്റിക്കാർ സമ്മതിക്കില്ല സമ്മതിക്കുന്നില്ല
@ManoharanK-v3d
@ManoharanK-v3d Ай бұрын
ഞാൻ ദേവീക്ഷേത്രത്തിൽ പോയാലും വിഷ്ണുക്ഷേത്രത്തിൽ പോയാലും കൃഷ്ണന്റെ അമ്പലത്തിൽ പോയാലും വിളക്കുമാല യാണ് ആദ്യം കഴിപ്പിക്കാറ്
@indulekhas6874
@indulekhas6874 Ай бұрын
❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasadtk5389
@prasadtk5389 Ай бұрын
Omana kuttan swami🔥🔥🔥🔥🔥🙏
@AjithaMohan-u9e
@AjithaMohan-u9e Ай бұрын
Namaskaram thirumeni
@manojaharidas2982
@manojaharidas2982 Ай бұрын
ഞാൻ മാല കൊടുത്താൽ അതു ധരിച്ചു കാണാൻ ഞാൻ കാത്തു നിക്കും ❤❤
@thankamanimp9586
@thankamanimp9586 Ай бұрын
Thirumeni 🙏🏽🙏🏽🙏🏽
@sheebasabu4061
@sheebasabu4061 Ай бұрын
🙏🏻🙏🏻🙏🏻
@sheejaullas3387
@sheejaullas3387 Ай бұрын
ഓം നമോ നാരായണായ 🙏
@JayalekshmiS-v5u
@JayalekshmiS-v5u Ай бұрын
🙏🙏🙏
@AjithaAjithaanu
@AjithaAjithaanu Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sabitharavindran9998
@sabitharavindran9998 Ай бұрын
🙏🏻🙏🏻🙏🏻♥️
@swapnag8014
@swapnag8014 Ай бұрын
🙏🙏🙏
@petechsolarsystems9492
@petechsolarsystems9492 Ай бұрын
🙏🙏🙏🙏
@haripriya3584
@haripriya3584 Ай бұрын
🙏🙏🙏
@jishnarajesh7163
@jishnarajesh7163 Ай бұрын
🙏🏼🙏🏼🙏🏼
@krishnaarathy9623
@krishnaarathy9623 Ай бұрын
🙏
@SindhuPraveen-m2z
@SindhuPraveen-m2z Ай бұрын
🙏❤
@sangeethamurali524
@sangeethamurali524 Ай бұрын
🙏🏻🙏🏻
@vanajavijayan6233
@vanajavijayan6233 Ай бұрын
🙏🙏🙏🙏
@udaykrishna5811
@udaykrishna5811 Ай бұрын
🙏🙏🙏🙏🙏
@Raji-v4y
@Raji-v4y Ай бұрын
🙏🙏🙏
@salilakumari1858
@salilakumari1858 Ай бұрын
🙏🙏🙏🙏