തമാശയ്ക്ക് ആണെലും നിങ്ങൾ അമ്മയും മോനും കൂടെ സ്നേഹ യേ സങ്കടപ്പെടുത്തല്ലെ. സ്നേഹ ഞാൻ പോയ്ക്കൊള്ളാം എനി ഇങ്ങോട്ട് വരുന്നില്ല എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു
@anjumols5379 Жыл бұрын
Yes
@ananthunair7848 Жыл бұрын
ശെരിക്കും ഞാൻ ആലോജിക്കുന്നെ ഇത്ര നല്ല ഒരു കുടുംബത്തെ വെച്ചിട്ട് gulf il ഇരുന്ന് ജോലി എടുക്കുന്ന ഷിബു ചേട്ടൻ ആണ് Real പോരാളി... 🥰❤️ ഇത് പറയാൻ കാരണം ഞാനും ഗൾഫിൽ ആണ് 😊
@LinuJose-mf3kz Жыл бұрын
പാവം സ്നേഹ 🥰🥰 അമ്മ ഇങ്ങനെ പാടില്ല... സ്നേഹമോൾക്ക് മനസിന് വിഷമം തട്ടും 😥😥😥.. നിങ്ങക്ക് ഇപ്പോ മനസിലാവില്ല... സ്നേഹമോൾ ഉള്ളതുകൊണ്ടാണ് എല്ലാവരും വീഡിയോ കാണുന്നത്.. അതുമറക്കേണ്ട...
@lissyjoyabraham4 Жыл бұрын
സ്നേഹ മോളെ ചുമ്മാ വഴക്കു പറയാതെ❤ അമ്മ എല്ലാത്തിനും സപ്പോർട്ടു ചെയ്യാത് മോൾക്ക ഒരു ചക്കരയുമ്മ കൊടുത്തു കൂടെ❤
@neelithara5223 Жыл бұрын
സ്നേഹമോളെ ആരും വഴക്ക് പറയണ്ട. ഞങ്ങൾക്ക് സങ്കടമാകും. സ്വന്തം വീട്ടിൽ കിട്ടുന്ന സ്വാതന്ത്രം ഒന്നും ചെല്ലുന്ന വീട്ടിൽ കിട്ടിയെന്ന് വരില്ല. അത് കൊണ്ട് കുഞ്ഞിനെ ഷിനോ വഴക്കു പറയരുത്. ഞങ്ങൾക്ക് കുട്ടികളില്ല ഇതുവരെ. ഈ മോളേ കാണുമ്പോ എന്റെ മകളായിരുന്നെങ്കിലെന്നു കൊതിച്ചുപോയിട്ടുണ്ട്. അത്രയ്ഷ്ടമാണ് കുഞ്ഞിനെ.
@JP_comments Жыл бұрын
8:04 പറഞ്ഞത് തമാശരീതിയിലാണെങ്കിലും പലരും ഇതൊന്നു ചിന്തിച്ചുനോക്കിയാൽ വളരെ ശരിയാണ് 💯😊
@sabareesanambatt Жыл бұрын
ഈ വീട്ടിൽ എല്ലാവർക്കും ഏറ്റവും കൂടുതൽ സ്നേഹം സ്നേഹയോടാണ്. അവളെ ദേഷ്യം പിടിപ്പിക്കാനും കരയിപ്പിക്കാനും ഒരു രസം. അതാണ് അവരുടെ സ്നേഹം. 🌹🌹🌹🙏🏻🙏🏻🙏🏻
@Backyardveggies002 Жыл бұрын
ഷിനോയെ ഒഴിച്ച് ബാക്കി എല്ലാവരെയും സ്നേഹം !! Snehamol you are such a cutie pie.. God bless you mol! Shino needs to behave more politely and quite down ..
@anu1326 Жыл бұрын
ഷിനോ സ്നേഹ നിന്റെ പെങ്ങളാണ് നിങ്ങൾ ഭയങ്കര സ്നേഹമാണ് തമാശക്ക് പറയുന്നതായിരിക്കാം എന്താണെങ്കിലും കുറച്ച് ഓവറാണ് അങ്ങനൊന്നും പബ്ലിക് ആയിട്ട് പറയരുത് കണ്ടിട്ട് ദേഷ്യം വരുന്നു
@vinayak.s6002 Жыл бұрын
ആ പെങ്കൊച്ചിനോട് അറിയാതെ വാത്സല്യം തോന്നി പോവും 🥰🥰
@sreelekshmis3068 Жыл бұрын
ഇതിൽ കുറെ ആളുകൾ എന്തൊക്കെയാണ് കമന്റ് ഇടുന്നത്.. അവര് വീട്ടിലെ കാര്യങ്ങൾ തമാശ ആയി.. കാണിച്ചതാണ്.. അവര് സ്നേഹമോളെ തമാശക്ക് കളിയാക്കുന്നതാണ്.. അതിൽ ഇവിടെ ഒറ്റപ്പെടുത്തൽ ഒന്നും ഇല്ല... തമാശ തമാശ.. ആയി കാണു..
@jossyjohn7616 Жыл бұрын
സ്നേഹ മോൾ പാവമാണ്. cute girl. ചക്കര ഉമ്മ
@lifecaptured1049 Жыл бұрын
അമ്മ അങ്ങനെയ് പറഞ്ഞത് ഒരിക്കലും ശേരിയല്ല എല്ലാരും കൂടെയ് പാവം snehei വളഞ്ഞിട്ട് ആക്രമി കുവാണല്ലോ ഇത് കഴിയുബം ഷിനോ കമന്റും ആയീ വരും ഞങ്ങൾ ആങ്ങളയും പെങ്ങളും ഇങ്ങനെയ് annei
ഷിനോയ്യും സ്നേഹയും അമ്മയെ സഹായിക്കണം. ഷിനോ കുറച്ചു കുടി സീരിയസ് ആയി വീട്ടിലെ പുറത്തുള്ള ജോലികൾ സുനുവിനെ കൊണ്ട് ചെയ്യിപ്പിക്കാതെ ഏറ്റെടുക്കണഅം. സ്നേഹ അമ്മയെ അടുക്കളയിൽ സഹായിക്കണം. കുട്ടിക്കളി mattanam🥰🥰
പുളി സീസണിൽ അത് ഉണക്കുന്നത് ഒരു വലിയ ജോലി തന്നെയാണ് . എല്ലാവരും സുഖമായി ഇരിക്കുന്നുവല്ലോ വളരെ സന്തോഷം . പാവം സ്‌നേഹ . ഷിനു കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല . കൊച്ചു പഠിക്കാൻ പോയി കഴിയുമ്പോൾ വിഷമം അറിയൂ
@Oruadaarfamily Жыл бұрын
athe athe
@aleenabinu5524 Жыл бұрын
ചുമ്മാതാ സ്നേഹമോളെ ഷിനോയും അമ്മയും അങ്ങനെയൊക്കെ പറയും. സ്നേഹമാണ് അവർക്കെല്ലാവർക്കും സ്നേഹ. വിഷമിക്കരുത് തമാശയ്ക്ക് ആയിരിക്കും പറയുന്നത്❤❤. പാവം സ്നേഹ ഒന്നും പറയരുത്
@bindhubindhu1697 Жыл бұрын
സൂപ്പർ അപ്പച്ചൻ ❤
@maryrosepious1477 Жыл бұрын
I actually felt really bad for Sneha…. Ithokke just thamasha aayirikkummm pakshe me being a girl and a daughter Enne ingane manasu vishamipicha it actually hurts…. Still she was smiling and accepting it… Felt so bad 🥺♥️
@springlife_entertainment Жыл бұрын
അടിപൊളി വീഡിയോ. അതെ പിണങ്ങല്ലേ രണ്ട് പേരും 🥰❤️❤️❤️
@miniprasannan1346 Жыл бұрын
എനിക്ക് സ്നേഹമോളെയാ ഇഷ്ടം ❤❤❤
@mercyjacob3383 Жыл бұрын
പെൺകുട്ടികൾക്ക് സ്വന്തം വീട്ടിൽ മാത്രമേ സ്വാതന്ത്ര്യവും സമത്വവും ഒക്കെ കിട്ടാൻ സാധ്യതയുള്ളൂ. വിവാഹം കഴിഞ്ഞാൽ പിന്നെ എങ്ങനെയാവും എന്നത് ദൈവത്തിന് മാത്രമേ അറിയൂ. അതുകൊണ്ട് പെൺകുട്ടികളെ ഏറ്റവും സ്നേഹിക്കുക , insult ചെയ്യാതിരിക്കുക
@jijdreams3780 Жыл бұрын
അമ്മച്ചി പുളി പെറുക്കി ചെയ്യുന്നത് പോലെ എന്റെ പപ്പായും പുളിയൊക്കെ പെറുക്കി ചിമ്മിനിയുടെ ചേരിൽ വെച്ച് ഉണക്കി എടുക്കാറുണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി ഇഷ്ടം പോലെ തോട്ടുപുളി എന്റെ വീട്ടിൽ നിന്നും കുറേപ്പേർക്ക് കൊടുത്തു. പക്ഷേ ഇപ്പോൾ അതിന് പറ്റിയില്ല. എന്റെ പപ്പായ്ക്ക് കഴിഞ്ഞ ആഴ്ച സ്ട്രോക്ക് വന്ന് വയ്യാണ്ടായി. ഹോസ്പിറ്റലിൽ നിന്നും വന്നപ്പോഴേക്കും പുളിമരത്തിലെ പുളിയെല്ലാം അയൽവക്കത്തുള്ള ചിലർ പുരയിടത്തിൽ കയറി മോഷ്ടിച്ചു കൊണ്ടുപോയി. എന്തു ചെയ്യാൻ അങ്ങനത്തെ ചില അയൽവക്കക്കാരും ഉണ്ട്. വീട്ടിൽ രണ്ടുമൂന്ന് പുളിമരങ്ങൾ ഉണ്ട്. ഷിനോ കാണിച്ചപോലെ പുളിമരം നിറയെ തോട്ടുപുളി.നല്ല ഭംഗിയാണ് കാണാൻ. പഴുത്ത പുളി പൊട്ടിച്ച് അതിന്റെ അകത്ത് പഴം തിന്നു നോക്കിയേ സൂപ്പർ.
@susanravi8036 Жыл бұрын
അയ്യോ അപ്പച്ചാ അങ്ങനെ ഒന്നും പറയല്ലേ അസുഖം എല്ലാം പെട്ടെന്നു മാറാൻ പ്രാർത്ഥിക്കുന്നുണ്ട് love you all
@sijimolmathew958 Жыл бұрын
ഷിനോ ഒരിക്കലും സ്നേഹമോളെ ഇങ്ങനെ ഒന്നും പറയരുത്. ഇത് ഒരുപാട് കൂടി പോയില്ലേ. നിനക്ക് വേണ്ടങ്കിൽ ഞങ്ങൾക്ക് തന്നേരെ ആ കൊച്ചിനെ. എന്തൊക്കെയാ ആണ്സ്നേഹമോളെ നിങ്ങൾ പറയുന്നത്. കഷ്ടം ഉണ്ട് കേട്ടോ. This is too much 👊👊👊
@powerstatus3332 Жыл бұрын
വളരെ നല്ല വിഡിയോ ആയിരുന്നു എനിക്ക് ഇ ഫാമിലിയെ ഇഷ്ട്ടപെട്ടു ❤❤❤
@mallubrotherstube854 Жыл бұрын
ഉണ്ട് മാന്നാർ കുട്ടേമ്പേരൂർ 👍🏻👍🏻👍🏻
@anonymousalways4168 Жыл бұрын
Sneha you have to start one Channel 👍we all support.
@shalukiran6687 Жыл бұрын
Brother sister eapolum snehathodu jeevikuva. Snehamolu good in all.molae good wishes for further studies.
സുനു അന്ധമായി ഷിനോ യെ സപ്പോർട്ട് ചെയ്യുന്നു. പിന്നെ വീഡിയോക്ക് റീച്ചുകിട്ടാൻ ആണെങ്കിലും ഇങ്ങനെ ഡീഗ്രേഡ് ചെയ്യരുത്. പിന്നെ സ്നേഹ അമ്മയെ സഹായിക്കണം. ഷിനോ ഓവറാണ്.
Shino ni snehayodu angana parayallae nammala vtil ullathu ellarkkum ullathu anu aennu para shinoyae
@SumaJohnson-ol8ki Жыл бұрын
1:30
@kanzistatus2032 Жыл бұрын
Sneha fans ❤
@mariyamary975 Жыл бұрын
Sneha paavam aanu papede pole.eppol mikka kuttikalum madichikala.evde ond. MBA kazhinju.veettil pani cheyyan madiya.kudumbam avumbo sheryakum
@saranyaps1915 Жыл бұрын
Appachan oru കില്ലാടിയിരുന്നെല്ലേ shino chetta 🤣🤣🤣🤣amme oru പാട്ടു padi പട്ടിയെ കളിപ്പിച്ചേ shino chettan konde oru രക്ഷയുംല്ലട്ടോ 🤭🤭🤭💖💖💖
@aravindrenjith-mn8uk Жыл бұрын
അവസാന ലാപ്പിൽ സ്നേഹമോൾ സ്ക്കോർ ചെയ്തു. കലക്കി മോളേ.. 🤣👏💞
@jessyjessy619 Жыл бұрын
Sunuammekke monea ishettam pavam koche
@aswathi3792 Жыл бұрын
ഷിനോ ഫാൻസ് ഇളകും 😂😂😂ചൊറിയോ 🤣🤣🤣🤣🤣🤣🤣സ്‌നേഹ
@binsiyadavood4929 Жыл бұрын
Last ulla bye parchil sooperr😂😂Kore chirichu.pavm sneha mol ❤
@LigiBijuАй бұрын
Ammachuyude sound poli
@shylajas5173 Жыл бұрын
എല്ലാവരും അടിപൊളി. അപ്ച്ചന് തീരെ വയ്യാ എന്ന് തോന്നുന്നു. ഒരുപാട് ക്ഷിണിച്ചിട്ടുണ്
@josephinvincent41 Жыл бұрын
രണ്ടു മക്കളേയും ഒത്തിരി ഇഷ്ട്ടം❤❤
@rajthanu671811 ай бұрын
Bro from srilanka but I love your videos but iam tamil I know your language becomes iam tamil your are my favorite ❤
@neethutom-882 Жыл бұрын
Shinoyum ammayum manasilaaakum, Snehaye kettichu vidumbol eppozhelumokke aaa veettukar and hus ithumparanju snehaku arhikunna value kodukoolaaa, avar Snehaye puchikum annu Snehayude vishamam kaaanumbol ammayum monum irunnu vishamichaaal mathi.... Shinoye ingane yokke paranjaaal ok Kallivalli ennu paranju pokaaam, don't forget that she's a girl .... Adichamartha pedendaval onnumallaaa.... Innathe kaaalathu ethu penkocha pani cheyyunneee... Vendappol cheytholum.... Avaasyam varatte.... Ippol alle ingane enjoy cheyaaan pattooo .... Once kudumbavum praarapthavum aaayaal pattumo illallo... Ippol ammakku ingane irikaan pattoolaaalo, athepole Snehakum responsibilities aakatteee...
@neethutom-882 Жыл бұрын
May be joke... But ingane oru platformil ittalla eee kochine ingane cheyendathu.... Shino parayunnathu Snehaku marakaaan pattumaaayirikum but Amma very very bad.... Ullil snehamundu ennu paranjittu kaaaryamillaaa.... Contentinu vendi Amma Ammayaaannu marakkallatto...
@snehageorge9354 Жыл бұрын
Snehayude class ennanu thudangannath❤❤❤❤ appachan oru killadi thanneeee❤
@Oruadaarfamily Жыл бұрын
പറഞ്ഞില്ലാ അവർ
@dhanishtaks19082 ай бұрын
ആലപ്പുഴയിൽ evidanu?
@AnigaA-qk3ro Жыл бұрын
Hai shino. Sister brother bond super. You are good brother. Keep going
@chitravlogs1515 Жыл бұрын
എല്ലാവരെയും ഒത്തിരി ഇഷ്ട്ടം ♥️♥️♥️♥️♥️♥️
@helenjoseph4812 Жыл бұрын
Dont irritate sneha.she is my pet
@soniaroy384910 ай бұрын
മോൾ പണിയെടുക്കാത്തത് അവളുടെ കുറ്റം അല്ല... അമ്മയുടെ കുഴപ്പം ആണ്... ചെറുപ്പത്തിലേ ചെയ്തു പഠിപ്പിക്കണാ രുന്നു... അല്ലാത്തെ ഇപ്പോ അവളെ നാട്ടുകാരെ എല്ലാം കാണിച്ചുകൊണ്ട് വഴക്ക് പറഞ്ഞു insult ചെയുക അല്ല വേണ്ടത്... ഇല മറിച്ചിടാൻ പ്രായം ആകുമ്പോൾ അത് ചെയ്യിപ്പിക്കണം ആൺകുട്ടിയെയും പെൺകുട്ടിയെയും.... ശീലിച്ചാലെ അവർ ചെയ്യൂ അല്ലാത്തെ കുറ്റപ്പെടുത്തിയിട് കാര്യമില്ല.... ഇവിടെ തെറ്റുകാരി അമ്മയാണ്... അമ്മ മാത്രം.... ഒരുപാട് ഇഷ്ടമാണ് നിങ്ങളെ ബട്ട് തിരുത്താൻ കുറെ കാര്യങ്ങൾ ഉണ്ട്..... മോന്റെ സംസാരം ഗ്രാൻഡ് പേരന്റസ് നോട് അല്പം ഓവർ ആണ്..... സ്നേഹം കൊണ്ടാണ് ഇഷ്ടം കൊണ്ടാണ്..... എന്നാലും ഒരുപാട് ബഹുമാനിക്കേണ്ടവർ ആണ്... സ്നേഹ മോൾ പഠിക്കാൻ വീട്ടിൽ നിന്നും പോയാൽ പിന്നെ ആരോട് വഴക്കിടും നിങ്ങൾ..... പാവം കുട്ടി വഴക്കും കൂടും എല്ലാം വേണം.... മോളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.... അമ്മ പഠിപ്പിച്ചത് ആണ് അവൾ കാണിക്കുന്നത്... കിടന്നുറങ്ങാനും കഴിക്കാനും... ഇപ്പോ എന്തിനാ vazhakk പറയുന്നത്.... അവൾ പഠിച്ചത് അവൾ പാടുന്നു പഠിപ്പിച്ചത് സ്വന്തം അമ്മയും..... എന്ന്നിട് ഇപ്പോ കുറ്റം മോൾക് മാത്രം..... ഇത് ശരിയല്ല
@sreethukrisha68658 ай бұрын
💯 correct ആണ് പറഞ്ഞത്... ആ കൊച്ചിനെ കണ്ടപ്പോൾ സങ്കടമായി 🥺
@shabna5225 Жыл бұрын
Last sneha score cheythh😅😂
@muhammedalinp3972 Жыл бұрын
Etra kalamayi ithupoloru video ittit ❤
@nishavijayan94 Жыл бұрын
Super vidio ആയിരുന്നു 🥰 🥰 🥰 🥰 🥰
@anjumols5379 Жыл бұрын
Anungal veliyil poyi karyangal cheythu ennu vechu anungal veettile pani cheythu ennu vechu entha kuzhapam. Shinokku epolum snehaye kochakkanam. Koode support cheyyan ammayum. Amma epolum mone support cheyyarullu. Molem onnu pariganikkuu😊
@Oruadaarfamily Жыл бұрын
aanungal pani chyyndan paranjillaa njn ivde, ee videoil ente vtile avasthyan njn fun pole ittath
@anjumols5379 Жыл бұрын
@@Oruadaarfamily paranju. Shino purathu poyi karyangal cheyyunnathu kond veettile karyangal pattillannu. Purathu poyi joli cheythu veettile karyangal cheyyunna pennungal und.njan mosamayi paranjathalla. Sneha ipo Nursing padikkunna kuttiyalle avalku nalla support kodukkanam nalla padulla course anu Padikkan .ningade sthiram wiewer anu njan. Orupad ishtanu. Especially snehamol. Sooo paranjatha.Njan oru nurse anu atha snehamolde karyam paranju.
@m4malayaliezzz Жыл бұрын
Snehamol aan ee channel inte aayiiashariyam😂
@PrakashMathew-gk6mb Жыл бұрын
അല്ല. അല്ലാ... സ്‌നേഹ പറഞ്ഞത് ആണ് സത്യം ചൊറിയൻ തവള 😄
@AswathyNath-r8n Жыл бұрын
ആലപ്പുഴയിൽ എവിടെ ചേട്ടാ നിങ്ങൾ എനിക്ക് ഏറ്റവുഠ ഇഷ്ടം പപ്പവന്നപ്പോൾ കടലിൽ പോയില്ലേ കഴിഞ്ഞു വരവിന് എനിക്ക് ആ പ്രോഗ്രാം മറക്കാൻ പറ്റില്ല ഒരുപാട് സ്നേഹം ഉണ്ട് നിങ്ങളുടെകൗടെ
@Oruadaarfamily Жыл бұрын
thank you
@lissyjohn6412 Жыл бұрын
Sunu kurachu over
@lenindthomas1968 Жыл бұрын
yyoo last chirich chathu snehaa konnu shinoyeee😂😂😂
@krishnamehar8084 Жыл бұрын
പാവം കൊച്ച്.
@bindhubindhu1697 Жыл бұрын
സൂപ്പർ അമ്മച്ചി ❤
@deepthyvarghese1453 Жыл бұрын
Appachan ishttam.
@sheejathomas2543 Жыл бұрын
പാവം സ്നേഹ..
@omanachacko5435 Жыл бұрын
Achoda Paavam sneha. Sankada Petta parayunne ❤
@sumasuma-hx5mu Жыл бұрын
Sneha pavamanu penkuttykaly onnum parayaruthu
@sinsajose9111 Жыл бұрын
This brother 🤍 sister combo 🤩❤️😘😘😘😘
@Oruadaarfamily Жыл бұрын
You already know
@sinsajose9111 Жыл бұрын
@@Oruadaarfamily yeahhh 🌚🫀
@beenamoni5327 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണും.സൂപ്പർ വീഡിയോ ❤
@ushababu7306 Жыл бұрын
സ്നേഹമോളെ ചക്കരയുമ്മ ❤️❤️❤️❤️🥰🥰🥰🥰
@manyaakhil Жыл бұрын
എനിക്ക് അപ്പച്ചനാ ഇഷ്ട്ടം പ്രശ്നം കഴിഞ്ഞില്ലേ 😂😂😂😂❤️❤️❤️❤️❤️❤️❤️