Travelista യുമായി ഉള്ള വീഡിയോ മുഴുവൻ കാണാൻ ഇതാ link 👇 kzbin.info/www/bejne/nWGaq4eOptt0hcU
@santhoshneeliyara79813 жыл бұрын
പവർ വന്നുട്ടാ ......
@keralapasangastatus93923 жыл бұрын
♥️♥️♥️
@gpnayar3 жыл бұрын
Sandappane അജുവിന്റ വീട്ടിൽ കണ്ടപ്പോൾ സന്തോഷം തോന്നി. പുള്ളിയുടെ ആഫ്രിക്കൻ ട്രാവൽ വീഡിയോ നന്നായി എൻജോയ് ചെയ്തിരുന്നു 👍👍👍
@tgty3953 жыл бұрын
നിങ്ങളുടെ നിഷ്കളങ്ക സംസാരം ഇഷ്ട്ടം 😍. അതു കൊണ്ടു സബ്സ്ക്രൈബ് ചെയ്യുന്നത് വീഡിയോ കാണുന്നത് 👌
@Akbarshabhrs3 жыл бұрын
3 വർഷത്തോളം ആയി നാട്ടിലെ മഴ കണ്ടിട്ട്.. ഈ വീഡിയോയിൽ കണ്ടപ്പോ ഫുൾ ഫീൽ കിട്ടി രോമാഞ്ചം ഉണ്ടായി 😍
@najmudheen42903 жыл бұрын
മൂന്നുപേരും ഒന്നിച്ചിരുന്നു ചാനെൽ വൈൻഡ് അപ്പ് പറയുമ്പോൾ അതിന് ഇടയിൽ ഒന്ന് ഇരിക്കാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.അജു ആൻഡ് ഫാമിലിയോടും, സാണ്ടോ യോടും ഒരേ ഇഷ്ടം 👍
@rittoaf82123 жыл бұрын
Supper ഒന്നും പറയാനില്ല നല്ല പാജകം ഇതൊക്കേയാണ് നമ്മുടെ ജീവിതത്തിലേ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ അജുവേട്ടനും സരിത ചേച്ചിക്കും ജഗ്ഗു വിനും സാന്റപ്പനും എന്റേ ബിഗ്ഗ്സല്യൂട്ട് മഴ സൂപ്പറായിട്ടുണ്ടല്ലോ👍
Very good നല്ല സൽക്കാരം എന്നും ഓർക്കും ഇത്തരം അനുഭവങ്ങൾ
@anilaramakrishnan35633 жыл бұрын
സാന്റപ്പന്റെ video quality ഉം എഡിറ്റിങ്ങും 😍👌🏻💥
@jyothisuresh30053 жыл бұрын
അജുവേട്ട സൂപ്പർ വീഡിയോ. ഈ വീഡിയോയിൽ സാന്റപ്പനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@binuvayanad50233 жыл бұрын
Chetta njan chettante oru katta fanan nigalde videok vendi njan kathirikkarund chettan poly aato thakartho yennum katta saportumay njanundavum God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@antoakkara76493 жыл бұрын
സാന്റപ്പന്റെ ചാനലിൽ അജുസിനെ കണ്ടിരുന്നു, ഞങ്ങൾ കുറേപേർ സബ്സ്ക്രൈബ് ചെയ്തുട്ടോ.. ഓക്കേ 👍💪
@sabareeshsp23773 жыл бұрын
അജുവേട്ടൻ്റെ വീഡിയോ അജുവേട്ടൻ്റെ ചാനലിൽ കാണുന്ന താണ് ഇഷ്ടം
@siddiqayisha89113 жыл бұрын
സാന്റപ്പന്റെ ക്യാമറക്കു മുന്നിൽ വരാൻ കഴിയുക എന്നത് വലിയ ഒരു ഭാഗ്യമാണ്. സിനിമാറ്റിക് സ്റ്റൈൽ വീഡിയോസ് ആയിരിക്കും.. പുള്ളിക്കാരൻ പൊരിക്കും. 💙💜💚💥💥💥
@jibincp32683 жыл бұрын
Sathyam
@shijusivan64073 жыл бұрын
സരിത ചേച്ചി സാന്റപ്പൻ അടുത്തതു പോകുന്നത് യൂറോപ്യൻ ട്രിപ്പല്ല all india ട്രിപ്പാണ്. അജു ചേട്ടൻ പരിചയപ്പെടുത്തി തന്ന ചാനലാണ് ട്രാവലിസ്റ്റ അന്ന് മുതൽ രണ്ടു ചാനലിലെയും പരമാവതി വീഡിയോയും കാണാറുണ്ട് 👌👌👌👍💞
@ajusworld-thereallifelab35973 жыл бұрын
👍👍👍🥰🥰🥰
@remeshoman19713 жыл бұрын
സാന്റപ്പൻ സൈക്കിളിൽ നിങ്ങളുടെ വീട്ടിൽ വന്ന അന്ന് മുതലാണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്, രണ്ടു പേർക്കും ആശംസകൾ
@jinishplouis74293 жыл бұрын
Onnum parayanilla adipoli video, Sandapen paranja pole picnicnu poyathu pole aanu Aju's World kaanumbol enikkum thonnarullathu, Six brothers houses in one compound video kandapozhum 1 hour time poyathu arinjilla. I am a subscriber of both Aju's World and Travelista.... Power varatetta 👍🥰❤️👌👌👌 Ajuvettante videoyil Sandapene kandittu oru guest aayittu thonniyilla Ajuvettante oru brother aayittanu thonniyathu. Enthayalum Ajuvettanum Sarithechiyum Sandapene nalla pole salkarichittundu alpam kashtapettitanengilum. Ajuvettante eee manasanu njangalkku ishtapettathu ❤️🥰
@ajusworld-thereallifelab35973 жыл бұрын
🙏🙏🙏🥰🥰🥰🥰
@NJANORUKAKKANADAN3 жыл бұрын
അജുചേട്ടനും സരിതചേച്ചിയും കൂടെ സാൻ്റപ്പനും ചേർന്നപ്പോൾ തകർത്തൂ.. നന്നായിട്ടുണ്ട്... കൊതി കിട്ടൂട്ടാ..😊😊👍👍👍👌👌
നിങ്ങളുടെ വീഡിയോ വീണ്ടും വീണ്ടും കാണും ഒത്തിരി സന്തോഷം
@SanojTArjunan3 жыл бұрын
അടിപൊളി വീഡിയോ ആയിരുന്നു,,, ചിന്തിക്കാൻ പറ്റാത്ത പവർ,,, സൻ്റോപ്പൻ വീഡിയോ എടുക്കുന്നത് കണ്ടു പകച്ചു നിൽക്കുന്ന അജു ചേട്ടൻ,, സ്വന്തം ക്യാമറ അല്ലാതെ മറ്റൊരു ചാനലിനെ ക്യാമറ വന്നപ്പോൾ,,, അജു ചേട്ടന് ചെറുതായി ക്യാമറാംപുലിസം,,,, ചിരി വരുന്നു,,, ഐഫോണും വടിയിൽ ഫിറ്റ് ചെയ്തു മാരക ഷോട്ടുകൾ കൊണ്ട്,,, സാൻറ്പ്പൻ വീഡിയോയിൽ ഞങ്ങളെ എല്ലാം ഞെട്ടിച്ചു,,, മീൻ പൊള്ളിച്ചതും, കരിങ്കോഴിയും,കൊള്ളി കിഴങ്ങും ഒക്കെയായി വിഭവസമൃദ്ധമായ ഒരു കിടിലൻ വീഡിയോ,,, സൻ്റോപ്പൻ സൈക്കിളിൽ വന്ന് ചായകുടിച്ച് നിങ്ങൾ സിറ്റൗട്ടിൽ വർത്താനം പറഞ്ഞിരുന്നതും ,, അവിടുന്നങ്ങോട്ട് ട്രാവലിസ്റ്റ ചാനലിനെ വളർച്ചയും സൻ്റോപ്പൻ എന്ന കപ്പിത്താൻൻ്റെ കഴിവിൻ്റെയും ഹാർഡ് വർക്കിൻ്റെയും റിസൾട്ട് ആണ്,,, എന്തായാലും ഒത്തിരി സന്തോഷം ഒരുപാട് ചിരിച്ചു,,,, സ്നേഹം മാത്രം ,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,,, പിന്നെ നമ്മുടെ സ്വന്തം കപ്പിത്താൻ സൻ്റോപ്പൻ,,,😍😍😍😍😍😍😘😘😘😘😘🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏
@nasarutravelvlog78453 жыл бұрын
സാന്റപന്റെ വീഡിയോ കൂടി ആണ് കണ്ടത്........ ഒരു അടിപൊളി 👌👌👌🥰
@miafrancis45803 жыл бұрын
One of the best episode..... Much waited.....
@vinzvuzz5233 жыл бұрын
Awesome 👏. Selfless and sincere efforts in hosting and coordination. Wishing you all the very best. Stay blessed 😊
@akumark2733 жыл бұрын
Natural video .no words..
@shirlymathew44223 жыл бұрын
Very good episode Aju and saritha very good people I like you all keep going nalla perumattom ❤️❤️❤️🙏🙏🙏👍👍👍
@nirmalaabraham56333 жыл бұрын
Three is a combo Love travelists powerful channel and videos
@vijaytp73203 жыл бұрын
അജുവിന്റെ ചാനലിൽ ആണ് സാൻറ്റപ്പാനെ പരിചയം ആയതു മുടങ്ങാതെ 2ണ്ടും കാണുന്നു super❤