Fluke clamp meter 336/service, calibration keralathil evide chetta 🌹
@rennysdreamworld3960 Жыл бұрын
Keralathil illennu thonnunnu.. Bangalre anu nalla service kittuka
@sajancherian27735 ай бұрын
Fluke clamp meter, ചേട്ടാ എവിടെ സർവീസ് കാലിബ്രേഷൻ കേരളത്തിൽ
@ajeshkumar47852 жыл бұрын
♥️♥️👌
@rennysdreamworld39602 жыл бұрын
Thank u❤❤
@naveenmandook953711 ай бұрын
എങ്ങനെയാണ് ഈ മീറ്ററിൽ വാട്സ് ചെക്ക് ചെയ്യുന്നത് ഉദാഹരണത്തിന് ഒരു പത്ത് വാട്ട്സിന്റെ ബൾബ് എങ്ങനെ ചെക്ക് ചെയ്യാൻ വാട്സ് എടുക്കുന്നത് എന്ന്
@rennysdreamworld396011 ай бұрын
Clamp meter bulbinte positivelil clamp cheythal athu vazhi pokunna current ariyam. Athine 230v(phase to neutral ) multiple cheythal watts kittum
@MrOmrasheed Жыл бұрын
ഇത് ഉപയോഗിച്ച് ഒരു ഫാൻ എത്ര വാട്ട്സ് കറണ്ട് എടുത്തു എന്ന് എങ്ങനെ കണക്കാക്കാം
@rennysdreamworld3960 Жыл бұрын
ആദ്യം എല്ലാ ലോഡും ഓഫ് ചെയ്തു ഫാൻ മാത്രം ഓൺ ആക്കുക. ബ്രേക്കിറിനു താഴെ ക്ലാമ്പ് ഇട്ടു കറന്റ് ചെക്ക് ചെയ്യുക. For ex. If Current(I)=2 Amps and the input voltage is 230V, then Power = current*voltage Power=2*230=460W you can calculate in this mannner
@ashikbeeran3755 ай бұрын
അടിപൊളി വിശദീകരണം good @@rennysdreamworld3960
@kamilas55382 жыл бұрын
ചേട്ടാ ഈ ക്ലമ്പ് മീറ്റർ എങ്ങനെ ഉണ്ട് എത്രരൂപ ആകും
@rennysdreamworld39602 жыл бұрын
This is the best clamp meter in india. Rate nearly 45k
@anoopo5262 Жыл бұрын
😳
@You_Name_It4 ай бұрын
@@anoopo5262 valare vila kuranja quality ulla multimeter labhikkum. Fluke US military ulpade ullavar use cheyunna kondu avrude okke equpmentsinte manual anusarichu fluke anu avar use cheyunne athinal flukinte ella modelsum ella operating conditionilum ore pole reading nalkanam. Avarude R&D budget muzhuvan ee repeatability kittan anu spend cheyunne so oru sadharanakaran oru 2000 rs ulla clamb meter vangiyal Madhi. njn oru aerospace companiyil anu work cheyunne chila imported equpmentsinte okke manualil athu fluke use cheythu test cheyanam annu prathyekam ezhuthiyekkum.
@MrOmrasheed Жыл бұрын
സാധാരണക്കാരന് താങ്ങാവുന്ന വിലയിലുള്ള ക്ലാമ്പ് മീറ്റർ ഏതാണ്
@rennysdreamworld3960 Жыл бұрын
Meco enna companyude clamp meter flukinekkal vila kuravanu