കേരളത്തിൽ എല്ലായിടത്തും ലത്തീഫ് ഇക്ക കൺസ്ട്രക്ഷൻ ബ്രാഞ്ച് തുടങ്ങട്ടെ ❤️❤️. ഇങ്ങേരുടെ സംസാരം കേട്ട് IT professionals ഇന് പോലും തേക്കാൻ തോന്നും ❤️
@tojotomy4143 Жыл бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്... കിടു ❤❤❤.... വീഡിയോ എല്ലാം കണ്ടു തീർക്കട്ടെ bro.... 💕... Full പോസിറ്റീവ് 👌👌👌
@deepus47912 жыл бұрын
വല്ലാണ്ട് പുകഴ്ത്തി പക്ഷെ നമ്മളും ഈ വർക്ക് തന്നെ യാ നിങ്ങള് കാണാത്ത തേപ്പുപലക കൊല്ലക്കാരായ ഞാനൊക്കെ കണ്ടിട്ടുണ്ട് ചെയ്തിട്ടുമുണ്ട്
@tomzac7080 Жыл бұрын
ലത്തീഫ് , നല്ല പണി താങ്ങള് ചെയ്യുന്നു. അഭിനന്ദനങ്ങൾ
@aneeshvaishna2646 Жыл бұрын
ഞാൻ ഒരു തേപ് കാരനാണ് ചുമരിന്റെ ലൂസ് അനുസരിച് ഇരിക്കും ചുമർ കൂടുതൽ മിനുക്കി ചാറു എടുക്കരുത് ഉറപ്പ് കുറയും എന്നാൽ ഫിനീഷിങ് വേണം അതാണ് പണി 👍നല്ലോണം നനക്കണം കല്ല് ok നിങ്ങൾ ചെയുന്നത് കണ്ടു പത്രാസു കൊണ്ട് പ്ലാസ്റ്ററിംഗ് ചെയ്യുന്നത് അങ്ങനെ ചെയ്യരുത് കല്ലിന്റെ ഒരായിൻ കുമ്മായം കയറില്ല അതൊന്നു ശ്രദ്ധിക്കുക
@rajothbabumannadath2812 жыл бұрын
അല്ലു അർജുൻ മേസ്തിരി സൂപ്പർ
@mybossboss2894 Жыл бұрын
ഐവ നിങ്ങള് പൊളി കൊതിയാവാണ് തേക്കാൻ 😄😄✌🏼
@yousufpv8914 Жыл бұрын
Lathefiനെകിട്ടാൻ എന്താഒരുമാർഗം വളരെഅത്യാവശ്യമായിരുന്നു വിളിച്ചാൽ കിട്ടുന്ന Noർതരുമോ...
@keralaindia64812 жыл бұрын
Mutthmani najmmo kasrottar ninde video kanalind usinde unde majje ind🥰🥰
ഇങ്ങനെ വന്നു നോക്കിനിന്നു അഭിപ്രായം പറയുന്നത് ഇഷ്ടമല്ലാത്തത് എനിക്ക് മാത്രമാണോ 🥲....
@AbbasAbbas-yk1yx Жыл бұрын
ഓവർ ഫിനിഷിംഗ് ചെയ്താൽ ഉള്ളിലെ സിമന്റ് പുറത്തോട്ട് വരും ഞാൻ 10 വർഷമായിട്ട് ഈ ഒരു പരിപാടിയാണ് നോർത്ത് ഇന്ത്യക്കാർ എന്റെ കയ്യിൽ ഉണ്ട് ഒരുപാട് പേര്
@muhammedsabith6892 Жыл бұрын
What a perfect theekkal
@shibina.kshibi29032 жыл бұрын
Nalayum videos prateeshikunnu
@ponnusizath60112 жыл бұрын
നമ്പർ കൊടുക്ക് ചങ്ങായി എന്നാൽ അല്ല വിളിക്കാൻ പറ്റുക ഒള്ളു നമ്പർ കിട്ടാൻ എന്താ വഴി
@afsalafsal6166 Жыл бұрын
Hai lateefika gd eid
@amprajin2 жыл бұрын
Oru thengu murikkanund kozhikkode varumo
@favasfavas5879 Жыл бұрын
ഓന്റെ പണിക്കാർ അവർ എന്നിട്ട് അവൻ തന്നെ നല്ലപ്പണിക്കർ എന്നും പറയുന്നു കമ്മീഷൻ നല്ലോണം കിട്ടുന്നുണ്ട് അതാണ് ഹിന്ദി ക്കാർ നല്ല പണിക്കാർ എന്ന് പറയുന്ന്നത്
@KolakkalHamza7 ай бұрын
Masha Allah Khair...
@impracticalwill27712 жыл бұрын
Ekaaa saadharanakaarkke theppe engane cheyaam enathenne oru video cheyaamoo starting thotte finishing vareyyum
@alimeppadi Жыл бұрын
I like very much Bro
@athulpathei68312 жыл бұрын
സൂപ്പർ 🤓
@rashirashid49272 жыл бұрын
Uthna ennal endha ariyaathad kond
@explorer18302 жыл бұрын
1st view and like ♥️❗
@mohammedsinan5071 Жыл бұрын
kasaragod varoo kaanichu tharaam
@arunaam1932 Жыл бұрын
Hi Brother, Impressed with your work and your attitude Is it possible to come and work in Coorg District. Karnataka
@rabeehnalakath_ Жыл бұрын
ജിപ്സം പ്ലസ്റ്ററിങ് video ചെയ്യുമോ ചേട്ടാ
@sanoobak7775 Жыл бұрын
Supper 😎😎😎😎
@Ajithkumar-eq2mh5 ай бұрын
ഈ പഹയൻ മാർ സിമന്റ് ശരിക്കും മിസ് ചെയ്യാറില്ല. ഞാൻ പറയുന്നത് നുണ ആണകിൽ ഇവർ (ഹിന്ദി കാർ )തേച്ച വർക് രണ്ടോ, മൂന്നോ വർഷം കഴിഞ്ഞു പോയി നോക്കുക അപ്പോൾ അറിയാം 😂😂😂
@calvinaustin81 Жыл бұрын
Alla teppinu malayalikala best!
@georgechacko8063 Жыл бұрын
Evide um ,nalla joli kkar undu. Pakshe , auto o....dikkan poyi.
@feelmyloves8372 Жыл бұрын
Poli machany
@saidkundoyi9783 Жыл бұрын
ലത്തീഫെ ഇജ് ആളോരു സകല കലാ വല്ലവൻ തന്നെ സമ്മതിക്കണം അന്നെ...
Granite 80 to 120 per sq ft + Labour. Tiles 40 to 70 per square feet + Labour. In my experience I suggest you to go with full body tile 2*2 without epoxy. It’s economical and far better
@ahmedhussain64492 жыл бұрын
നിങ്ങളാണ് ബ്രോൾ പുലി
@njanimeluvr723 Жыл бұрын
Hindi karod ethreym sneham❤
@ajeeshkk23512 жыл бұрын
ഹിന്ദീ കാര സപ്പോർട് ചെയ്ത് പൈസ ഉണ്ടാക്കി നടന്ന്നോ മലയാളിനെ കുറ്റപ്പെടുത്തികൊ മലയാളി തേക്കുന്ന വീഡിയോ എത്തഗിലു ഒന്നിനെ സപ്പോർട് ചെയ്തോ മലയാളി തേച്ചാൽ പണി മോശോ മാണോ
@വംശീയതതുലയട്ടെ Жыл бұрын
മലയാളി, ബംഗാളി, എന്നൊന്നും പറയാതെ നമ്മൾ ഇന്ത്യക്കാർ എന്ന് ചിന്തിക്കു
@MS-co4e Жыл бұрын
@@വംശീയതതുലയട്ടെ നമ്മൾ ഇന്ത്യക്കാർ അമേരിക്കക്കാർ എന്നൊന്നും പറയാതെ നമ്മൾ മനുഷ്യന്മാർ എന്ന് ചിന്തിക്കൂ.!!?
@വംശീയതതുലയട്ടെ Жыл бұрын
@@MS-co4e ok bro
@nizamnizam38 Жыл бұрын
ആര് പറഞ്ഞു സൂപ്പർ എന്ന് കുത്തനെ കോൽ വെച്ചപ്പോ ഗ്യാപ്പ് ഉണ്ട്ഞാൻ കണ്ടു
@shamsadav36272 жыл бұрын
Super
@ajeshop5163 Жыл бұрын
Bro oru 700 sqft veedee full teekan etraa aakum enee onu parayumoo
@abhijieth5280 Жыл бұрын
1.80lak to 2lak വരെ ആകും.മണ്ണ് സിമന്റ് ഉൾപ്പടെ
@ajeshop5163 Жыл бұрын
@@abhijieth5280 bro cheytitundoo
@akashv90362 жыл бұрын
👍👍👍
@jmmj23182 жыл бұрын
ലത്തീഫ് ബായ് എനിക്ക് ബാത്ത് റൂമിലേക്ക് റൂമിൽ നിന്നും ഒരു ഓപ്പണിങ് കട്ട് ചെയ്തിട്ട് ഡോർ ആക്കണം ചെറിയ വീതിയുള്ള ഡോർ മതി . പക്ഷേ അവിടെ ലിന്റൽ ഇല്ല എന്താ ചെയ്യുക , പുതിയ വീടാണ് തേപ്പ് കഴിഞ്ഞു ടൈൽ വർക്ക് കഴിഞ്ഞില്ല മുകളിൽ കോമൺ ബാത്റൂം ആക്കിയതാണ് ഇപ്പോ അറ്റാച്ച്ട് നല്ലതെന്ന് തോന്നി അതാണ്
@jmmj23182 жыл бұрын
എന്നാലും ഒരു ഉറപ്പിന് എന്താ ചെയ്യാൻ പറ്റുക ? Pvc door ആണ് door frame pvc ആയിരിക്കും ഉറപ്പുണ്ടാകില്ല അതാണ്
@vpmcrystal84132 жыл бұрын
Steel nte lintel kittum
@manik41802 жыл бұрын
അവര് മിക്സ് ചെയുമ്പോൾ നിങ്ങൾ ആണോ റെഡിയാക്കി കൊടുത്തത്
എടൊ സുഹൃത്തേ നീ അവന്മാരെ വല്ലാതെ പുകതലേ... നമ്മുടെ ആളുകൾക്കും ഇവിടെ ജീവിച്ചു പോണ്ടേ... ഇവന്മാർ വന്നതിനു ശേഷം നാട്ടിൽ പണിയില... എല്ലായിടത്തു ഇവന്മാർ പ്രതെകിച്ചു തേപ്പിൽ... ഇവന്മാർ ഒരുമാസം ഇവിടുന്നു എത്ര ക്യാഷ് അയക്കുന്നുടോ അറിയോ..... പിന്നെ നമ്മുടെ നാട്ടിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നതു പറഞ്ഞിട്ടു കാര്യം ഇല്ല.... കച്ചവടക്കാർ... ചെറുകിട കടക്കാർ... എല്ലാ മേഖലയും മെച്ച പെടാൻ നാട്ടിലുള്ള സാദാരണകാരിൽ ക്യാഷ് വേണം അല്ലാതെ പൈസ കാർ..സാദനം വാങ്ങാൻ സൂപ്പർ മാർക്കറ്റ് നോക്കും സാദാരണ കച്ചവടക്കാർ.. നോക്കിയിരിക്കേണ്ടി വരും... ഇത് എല്ലാവരും ചിന്ദികേണ്ട വിഷയം ആണ്
@Devilhunter007 Жыл бұрын
Naatil pani illathathu ivide ullavaru naadu vittu pokunathu pinne kure Peru udaipu pani ayittanu ennitu nalla Paisa medikum kodukunna cashinu vidhwasikan Ippo ivaru ollu
@ananthanunni6434 Жыл бұрын
Malayalikalkk rest an kooduthal vende, Pinne avarde reethikkum samayathinume avar paniyu. Enthelm kelkkan irikkuarkkm avar epozhm vazhakk idan alel nammale Mandan enn vilikkan. 1 divsathe Pani kk 2 divsm venam, Chayem vellom food m venam, rest m venam ucha kazhnj, Athinidakk beediyo Cigaratte o vangan pokan edkk oru vandiyo alel veetile arelo parnj vidano venam, angane oke soap itt kodthal neat ayt chyth tharum ennathaan ivdathe avastha. Ellam kanditt chirich nikkem venam, Naattile chilav parnj paisayum kooduthal venam. Hindikkarkk kodukkunna Paisa koduthal epo mukham chulinjenn chodicha mathy. Ellarkkm Paisa kk Vila undello, labham kittunnidathe alkkar poku. Hindikkar kuttam parachil onnum illa, nyayam aya time l Pani theerth tharum, valya demands m illa. Nammal agrahikkunnelm kooduthal neat ayt chyth tharem chyum. Malayalikalde ahankaram kond oruthanum engum ethan ponilla . Pravasi ayt poi avde Patti Pani edtht enthelm 10 roopa undakki kond Vann oru veed vekkan nokkumbo, ivarde ee alasatha kandal athinod ethirpp thonneelenkile albhutham ullu. Chyunna joliyod oru athmarthadha yum kadappadum oke kanichillel ath mosham thanne aan.
@Unnikrishnanpp2571 Жыл бұрын
അവർ നന്നായി പണിയെടുക്കും. ലീവ് എടുക്കില്ല. തുടങ്ങിയാൽ തീർത്തിട്ടെ പോകൂ. നല്ല വൃത്തിയുമുണ്ടാകും.
@hariscltabulaaliya5738 Жыл бұрын
Avarentha Indians Alle. Manushyar alle
@muhammed8301 Жыл бұрын
Nirthi poda chelakkand😂 ninne poleyalla avar nalllanm paniyedukkum ath kondanu avarkk pani kirtunne m**🙂
@shmedia50972 жыл бұрын
Oru work und cheyamo
@aapiashraf72822 жыл бұрын
ഹിന്ദി ക്കാരുടെ നമ്പർ തരുമോ...
@mishabmishab28942 жыл бұрын
Hai
@vmtiles16412 жыл бұрын
👌👌👌
@mashoodmashu8478 Жыл бұрын
Ente veetinte full work cheyyan ind number kittiyal kollamyirunu
@Anu-up4tl2 ай бұрын
ഇക്കാ വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ plz ഒന്ന് പറയാമോ
@basheerkv34272 жыл бұрын
Nabar konda
@ramiummer2 жыл бұрын
നമ്പർ തരുമോ... Pls📌ഒരു വർക്ക് ചെയ്യാൻ.. മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് 🙏🏻🙏🏻🙏🏻🙏🏻
@MrAneesh-pe4dh2 ай бұрын
9744 o oo 104
@ChickenhouseBidya Жыл бұрын
No ellavarum eidu polar chyyunu poada😅😅😅
@faijasfaijasizzaemi310Ай бұрын
ആദ്യം കോൽ വെച്ചപ്പോ ചെറിയ ഒരു mistake തോന്നി അല്ലേ😂😂😂
@SharfuA-z8i4 ай бұрын
ഞങ്ങൾ തേച്ച ചുമരിന്മേൽ. പല്ലിക്കുപോലും നിൽക്കാൻ കയ്യില്ല 😂😂😂
@rijihappynewyearriji6417 Жыл бұрын
ഹിന്ദി ക്കാർ യേ പാഗൽ ആദ്മി കിതർ സേ ആ ത്താ ഹേ എന്ന് വിചാരിച്ചിട്ടുണ്ടാകും മോനേ ലത്തീഫേ
നമ്മുടെ ആളുകൾ രാവിലെ ഒമ്പത് മണിക്ക് പണിക്ക് വരും പത്ത് മണിക്ക് ഒരു ചായ ഉച്ചത്ത് ഒരു റസ്റ്റ് നാലര മണിക്ക് പാത്രം കഴുകി അഞ്ച് മണിക്ക് അവർ കൂലി വാങ്ങി പുറത്തിറങ്ങിയിട്ടുണ്ടാകും ഹിന്ദിക്കാര് രാവിലെ ഏഴര മണിക്ക് പണിക്ക് വരും വൈകീട്ട് ആറ് മണിക്ക് പണി നിർത്തും പിന്നെ അവർക്ക് കല്യാണ ലീവ് ഇല്ല നേർച്ച പൂരം വെടിക്കെട്ട് കുട്ടിയുയാ നൂല് കെട്ട് നിശ്ചയം അങ്ങനെയാ തൊന്നും ഇല്ല സമയത്തിന് പണി തീർത്ത് കൊടുക്കും നമ്മുടെ മലയാളികൾ ഒരാൾ ലീവാണെങ്കിൽ അന്ന് കൂടെ വരുന്ന എല്ലാ വർക്കും ലീവായിരിക്കും അത് കൊണ്ടാണ് കുറച്ച് ഫിനിഷിങ്ങ് കുറവാണെങ്കിലും ഹിന്ദിക്കാർക് പണി കൊടുക്കുന്നത്
@ummerk2573 Жыл бұрын
ടെ
@mohananmohanan4660 Жыл бұрын
നീ ഇബിടെ പണി ചെയ്യേണ്ട. ഗൾഫിൽ പോകു. അവിടെ എല്ലുമുറിയെ പണി ചെയ്യൂ. ഇവിടെ ഹിന്ദിക്കാർ അവരുടെ ഗൾഫ് ആയി പണി ചെയ്യട്ടെ ഇബിടെ nഹിന്ദി ക്കാർ സാനിധ്യത്തിനu താങ്കൾക്കും പങ്കില്ലേ? ഒരു ചോദ്യം
@diddddd96732 жыл бұрын
ചെറിയ ഒരു പിരി തെറ്റിയോ എന്ന് ഒരു സംശയം..
@mansoorsam24732 жыл бұрын
Poda
@nazarvaliyaveettil95582 жыл бұрын
Paniye snehikkunna bhayimar
@shmedia50972 жыл бұрын
Reply pls
@parameswaranks1160 Жыл бұрын
ഹിന്ദി ക്കാരേ ഇത്ര പെങ്കി പറയണ്ട ആവശ്യം ഇല്ല
@mashoodmashu8478 Жыл бұрын
Niggala numbr onn kitto
@usmantp1546 Жыл бұрын
Superrrrrrrrr 👍👍👍👍👍
@saidsooperalavi17982 жыл бұрын
Pls വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് ഷേർ ചെയ്യുമോ
@hx7editor232 Жыл бұрын
എന്റെ വീട് പണി നടക്കുന്നുണ്ട് ഈ വീട് കണ്ടപ്പോൾ എനിക്ക് ഇണയെ വീടിന്റെ അതെ പ്ലാൻ പോലെ
@kl07familyvlogz19 Жыл бұрын
Painting works ഉണ്ടേൽ പറയണം കേട്ടോ ഞങൾ ചെയ്ത ചെയ്തു കൊണ്ടിരിക്കുന്ന വീടിന്റെ ഫോട്ടോസ് vdo ഒക്കെ കണ്ടിട്ട് മതി 🤗
@kl07familyvlogz19 Жыл бұрын
കേരളത്തിൽ എവിടെയും മറ്റുള്ളവരിൽ നിന്നും തികച്ചും കുറഞ്ഞ ചിലവിൽ ചെയ്യും