തീയേറ്ററിൽ പോകുന്ന ഫീൽ ഇതിന് കിട്ടുമോ? അത് ഒരു മാനസിക സുഖമല്ലേ.ഇത്രയും പൈസ മുടക്കി പിന്നെ എങ്ങനെ തിയേറ്ററിൽ പോയി മനഃസമാദാനത്തോടെ സിനിമ കാണും .ശരിക്കും ഇതുപോലെ വീട്ടിൽ ഒരു റൂം ഉണ്ടാക്കുന്നത് ബോർ അല്ലെ... പൊതുവായി ഹാളിൽ കാണുന്ന സുഖം ഇതിനു ഉണ്ടാവുമോ ഇത് മെയിൻ റൂമിൽ ഇംഗ്ലീഷ് കാരൊക്കെ ടീവിക്ക് പകരം ഉപയോഗിക്കുന്നതുപോലെ ഉപയോഗിച്ചാൽ കാണാൻ ഒരു സുഖം ഉണ്ട്.. അല്ലേൽ വിരുന്നുകാര് പിള്ളാരൊക്കെ വേണം എന്നാലും എത്ര ദിവസം. പിന്നെ ഫിക്സിഡ് ആയി വെച്ചില്ലേൽ പ്രൊജക്ടർ ബോർ പരിപാടിയാണ്.. കുറെ വയറും സ്പീക്കറും ചുമന്നോണ്ട് നടപ്പും എടുത്തു വെക്കലും.. പിന്നെ ഒരു കാര്യം നല്ല ക്വാളിറ്റി ഉള്ള projector ആണേൽ കാണാൻ രസമാണ്... Tv യിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു ഫീൽ പ്രൊജക്ടറിനു ഉണ്ട്(കുറച്ചു ആഴത്തിൽ കാണുന്ന ഒരു ഫീൽ അതായത് റൂമിൽ ഒരാൾ നിന്നാൽ ആ ആളും റൂമിലെ ചുമരൊക്കെ ഉള്ള ഗ്യാപ് ഒക്കെ ഫീൽ ചെയ്യും. വലിയ ടിവിയിൽ അങ്ങനെ തോന്നുവോന്നു അറിയില്ലാ. Tv വളരെ bright ആയതുകൊണ്ട് ആ ഫീൽ കിട്ടില്ലെന്ന് തോന്നുന്നു ). എന്നാലും tv ക്ക് പകരമാവില്ല projector. ലൈറ്റ് off ആക്കി ഏതുനേരവും ഇരിക്കുകയൊന്നും ഇല്ലാ വീട്ടുകാര്... എടുത്താൽ നല്ല ക്വാളിറ്റി ഉള്ളത് അത്യാവശ്യം വെളിച്ചമുള്ളപ്പോൾ use ചെയ്യാൻ പറ്റുന്നതും android ഓ mirrior cast ചെയ്യാൻ പറ്റുന്നതോ ആയിരിക്കണം, bluetooth ഉണ്ടേൽ കുറച്ചു വള്ളിയും ഒഴിവാക്കാം.. Igate ന്റെ ഒരണം ഉണ്ട് അനുഭവം കൊണ്ട് തോന്നിയ അഭിപ്രായം
@tiktikvlogamazers40103 жыл бұрын
@@John-z2m1r നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട്. ഞാൻ യോജിക്കുന്നു
@jefin9003 жыл бұрын
@@John-z2m1r no man ഇതൊരു വല്ലാത്ത ഫീൽ ആണ്
@sebinthomas82613 жыл бұрын
ഇത് പോലെ വീട്ടിൽ തിയേറ്റർ പണിയണം എന്നു വലിയ ആഗ്രഹമാണ് പക്ഷെ പൈസ ഇല്ല 😢😓
@raginkannur3 жыл бұрын
പൈസ ഉണ്ടാക്കു.... ✌
@raginkannur3 жыл бұрын
@Anish John..... പൈസ ഉള്ളവൻ.... ""സമയം ഉള്ള.... വരെ ""കൊണ്ട് ചെയ്യിപ്പിച്ച മതിയല്ലോ....
@habeeblaster48343 жыл бұрын
👍😅
@vijeeshmusic33843 жыл бұрын
ചിരിച്ചു കളയാം 😂😂
@raginkannur3 жыл бұрын
@Aswin Biju..... തിരക്ക് ഉള്ള മനുഷ്യൻ ആയിരിക്കും
@dawnblessonthomas99783 жыл бұрын
ഇവിടെ 7ലക്ഷം പോയിട്ട് ഒരു ലക്ഷം പോലും എടുക്കാൻ ഇല്ലല്ലാ
@premanandm803 жыл бұрын
Cinema snehikunnavarude oru valiya agraham aanu ❤❤
@chandhugokul15943 жыл бұрын
ഒരു വീട് വാങ്ങിച്ചിട്ട് വേണം ഇതുപോലൊരെണ്ണം പണിയാൻ 😍😍
@Showtimeframes3 жыл бұрын
വീട്ടിൽ ഒരു തിയേറ്റർ പണ്ടേ മോഹം..... ❤
@rineeshkkkk53523 жыл бұрын
ഇതിലും ചെറിയ പൈസക്ക് ഇതിലും നല്ല തിയേറ്റർ ചെയ്തത് ഞാൻ കണ്ടിട്ടുണ്ട് ഇതിലും നല്ല പ്രൊജക്ടർ
@sabu57273 жыл бұрын
പുളു 😂😂😂
@jitheshnarayan86153 жыл бұрын
EBAD Anna എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരാഗ്രഹ മാണ്...ഹോം തിയ്യേറ്റർ..
@bnkindustries66142 жыл бұрын
80 k ക് താഴെ ചെയ്തു തരാം
@zubeerchulliyil3110 Жыл бұрын
@@bnkindustries6614 അതെങ്ങിനെ ഏറ്റവും കുറഞ്ഞ 5.1 avr നു തന്നെ ഉണ്ടാല്ലോ 50k ഒരു 50k സ്പീക്കർ പിന്നെ പ്രൊജക്ടർ സീറ്റ് മറ്റു വർക്കുകൾ 😀
@15.emanuelshaju242 жыл бұрын
2:35 atrekyum venoo sonychayyaaaa.....
@manukm72163 жыл бұрын
എനിക്കും ഒരു തിയേറ്റർ ചെയ്യണം വൈഫിനു സീരിയൽ കാണാൻ വേണ്ടി 😍
@anvarsha10b903 жыл бұрын
😂😂
@gtog2t6593 жыл бұрын
Sony nice ആയി തള്ളുണ്ട്. എന്റെ ഒരു അറിവ് വച്ചു തിയേറ്റർ ഓഡിയോ codec ഉം home ഓഡിയോ codec ഉം വളരെ ഡിഫറെൻറ് ആണ്.
@mijukalathil3 жыл бұрын
Projector clarity 🔥🔥
@vysakhshaji46853 жыл бұрын
More good home theatre experts there in Kerala for much cheaper price with 4K and atmos …. And projector life calculated in hours, in what basis he said years, does he know someone’s daily usage??
@Tomss0073 жыл бұрын
you have any experts works video? please share link
@notrenin72112 жыл бұрын
Also 7 lakhs, it's crazy lol
@raajaav67693 жыл бұрын
ലോകക്കപ്പ് വന്നാൽ വൗ 💪💪
@janoshmartin48543 жыл бұрын
Since you have not said much about Projector, Could you tell me some more details about the Projector...
acoustic panel / bass trapper ethu brand aanu usually use cheyyaaru?
@razykurdish82423 жыл бұрын
Eyal ano sony ericsson
@anoopht95883 жыл бұрын
നല്ല ഒന്നാന്തരമൊരു തള്ളു സേട്ടൻ. ഒരു ദിവസം കൊണ്ട് theater പണിയാൻ പറ്റും എന്നു പറഞ്ഞപ്പോൾ തന്നെ quality വ്യക്തമായി. ശെരിയായ രീതിയിൽ calibration ചെയ്യാൻ തന്നെ 4 ദിവസം എങ്കിലും വേണം, പിന്നല്ലേ പണിയുന്നത് മുതൽ ഒക്കെ 1 ദിവസത്തിൽ. ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം teams നെ പരമാവധി ഒഴിവാക്കുക ആണ് വേണ്ടത്. Demo തിയേറ്റർ എന്നും പറഞ്ഞു ചെയ്തു വെച്ചിരിക്കുന്നത് മൊത്തം പൊട്ടത്തരം ആണുതാനും, റൂം size മുതൽ speaker ലൊക്കേഷൻസ്, seating ലൊക്കേഷൻസ് ഒക്കെ. Sound കേൾക്കുമ്പോഴേ അത് വ്യക്തമാവുന്നുണ്ട്, acoustics ന് വെറും carpet പോലുള്ള തുണി ആണ് ഉപയോഗിച്ചിരിക്കുന്നതും. ആ projector പോലും ഒന്നു calibrate ചെയ്തിട്ടില്ല, മൊത്തം colors തന്നെ മോശം ആണ്, Xgimi പ്രൊജക്ടർ ഇൽ അതിനുള്ള എല്ലാ options തന്നെ ഇല്ല, മറ്റുള്ള projectors വെച്ചു നോക്കുമ്പോൾ. 4k എന്നതു കൊണ്ട് ഒന്നും ആവില്ല. ഇതേ വിലയ്ക്കു അൽപ്പം കൂടി കൊടുത്താൽ വേറെ നല്ല പ്രൊജക്ടർ കിട്ടും. കൂടാതെ ഇത്രെയും seats തന്നെ ആ റൂമിൽ incompatible ആണ് പോരാഞ്ഞിട്ട് atmos ആകെ ഇത്രെയും seats ണ് ആകെ രണ്ടെണ്ണവും. വല്ലപ്പോഴും ആ Dolby/THX തിയേറ്റർ build spec documents ഒന്നു വായിച്ചാൽ പിന്നെ പുള്ളിയെ ആരും ഇതു ചെയ്യാൻ എൽപ്പിക്കില്ല. ഇതുപോലത്തെ കൊറേ ഉണ്ട് ഇപ്പൊ നാട്ടിൽ buddy എന്നും, media, എന്നും max എന്നും ഒക്കെ പറഞ്ഞു (യൂട്യൂബിൽ തന്നെ ഉണ്ട്). ഒരെണ്ണം പോലും ഒരു dolby പറയുന്ന spec വെച്ചിട്ടല്ല ചെയ്യുന്നതും. Calibration ആണ് ബഹുരസം, ഒരെണ്ണം പോലും avr nte ആ അലമ്പു mic വെച്ചിട്ടലാണ്ട് വേറെ ഒരു നല്ല calibrated ആയിട്ടുള്ള measurement mic ഉം software വെച്ചു അല്ല ഒരെണ്ണവും ചെയ്യുന്നത്, acoustics അതിലും ബഹുകേമം. കുറെ പച്ച മഞ്ഞ ലൈറ്‌സ് ഒക്കെ കൊടുത്തു ആ ആദ്യത്തെ അനുഭവം ആകുമ്പോ തെറ്റിദ്ധരിക്കും, കുറച്ചു കേൾക്കുമ്പോൾ അല്ലെങ്കിൽ അതെവിലക്കുള്ള വേറെ നല്ലതു കാണുമ്പോൾ, കൂടുതൽ അറിയുമ്പോൾ ആണ് അമളി മനസ്സിലാവുക.
@@anoopht9588 ഞാൻ ബ്രോ പറഞ്ഞ മറ്റേ ചാനൽ നോക്കി.അവർ 12 ലക്ഷം രൂപക്ക് പണിത് കൊടുത്ത തിയേറ്ററിൽ atmos ഇല്ല 🙄🙄
@anoopht95883 жыл бұрын
@@-vishnu2948 ഏതു ചാനൽ.ആണ്? ഏതു modern projects ഇലും atmos ഇല്ലാത്തത് കാണാൻ സാധ്യത കുറവാണ്?
@-vishnu29483 жыл бұрын
@@anoopht9588 buddy
@jomon57483 жыл бұрын
ഞങ്ങളുടെ സാനിയ...... ഓർമ്മകൾ 🥰🥰🥰🥰
@muhammedramees83283 жыл бұрын
Ath ara
@rajukm822111 ай бұрын
Projector quality depends on working hours. What speekers and amp. ഒന്നും പറഞ്ഞില്ലാലോ......
@shamsn98303 жыл бұрын
Ithoru theatre aayittu prakhyapichoode 👌
@ullasullas99243 жыл бұрын
സോണി ചേട്ടൻ പൊളി 😍😍😍♥️♥️♥️👍👍👍
@beast71982 жыл бұрын
Projector name
@hitlyrics6172 жыл бұрын
Chettan ellam alibaba site user aanennu manasilayi
@crktrolls35623 жыл бұрын
I am having a home theater setup in my house . I am going to change my projector. Can you please specify the name of the projector.
@Dileepdilu22553 жыл бұрын
പൊളിച്ചു👏👏👏😍😍😍😍
@VijayYadav-zf9om3 жыл бұрын
projector model and company ?
@korthussrimachan23263 жыл бұрын
കൊള്ളാം ബ്രോ ഒരുപാടു ഇഷ്ടമായി
@akhil50373 жыл бұрын
Ikkaa.....enthokke features paranjaalm.....theateril poyi aalkarde koottathil irunn.....allakarde koottathi kayyadiyum kookkalm kettukond cinima kaanunnathinte feel onn vera thanne aaan......aah feel oru home theateril ninnum kittilla😊😊😊....aaa kaalam thirike varunnathinaayi kaathirikkukayaan njan .....😊
@gandhipscacademykattakada56683 жыл бұрын
ഇത് വളരെ ഇഷ്ട പെട്ട് സൂപ്പർ
@sivasobh3 жыл бұрын
DLC projector LED lamp projector akkan pattuo
@akhilvijayan61083 жыл бұрын
Nigaludy confidence eshttamay powli
@SumeshKumar-bn6ph3 жыл бұрын
ചേട്ടാ. വിഡിയോകണ്ടു നന്നായിട്ട് ഉണ്ട്. അടിപൊളി
@rramesh19122 жыл бұрын
How aboutbthe maintenance
@sibinabrahamphotography3 жыл бұрын
Kiduuuuu ❤️❤️👍👍👍
@adonprince96393 жыл бұрын
Eni kuruppanthara varumbol communitylabil oru post edamo
@sreenathvr66423 жыл бұрын
Suuuuuuuuper 👏👏👏👏👏👍
@muhsinmuhsin7943 жыл бұрын
It's my dream 🤩
@delvindcunha42923 жыл бұрын
Projector model and price?
@robinnithin3 жыл бұрын
He Is Much Much Confidence About His Product
@xtreamvideoskerala10373 жыл бұрын
Projector brand etha?
@vishnu_sooranad3 жыл бұрын
Xgimi Horizon Pro 4K
@allensupertramp3 жыл бұрын
Ith sound proof aano...?
@SumeshKumar-bn6ph3 жыл бұрын
ചേട്ടാ ഇതിൽ ഫോൺ നമ്പർ തെറ്റാണ് '9 അക്കം മേ ഒള്ളു.
@dewdrops80083 жыл бұрын
സോണി ചേട്ടൻ എന്തൊരു തള്ള് തള്ളുന്നത് 😄 മൾട്ടിപ്ലസ് തിയേറ്റർ ന്നെക്കാളും പവർ ആണ് പോലും സോണി ചേട്ടൻ തീയേറ്ററിലെ ഇലെ 4k പ്രൊജക്ടർ നേരിൽ കണ്ടിട്ടില അതുകൊണ്ടാ ഇങ്ങനെയൊക്കെ തള്ളുന്നത് (കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്)
@miracle20823 жыл бұрын
Athey 😂😂😂
@Fayistt8723 жыл бұрын
Nice ❤️
@ByjupaulMP Жыл бұрын
തൃശ്ശൂരിൽ ഡെമോ തിയേറ്റർ ഇല്ലങ്കിൽ പറയൂ
@TcGeorge3 жыл бұрын
Please mention about the sound system and avr etc
@DareToDreamJithu3 жыл бұрын
First comment..... Katta waiting aayirunnu new videoke vendi...🥰🔥🔥🔥🔥
@sumithkumara33733 жыл бұрын
Chettan nalla thellannaloo
@aaliyaparvin59162 жыл бұрын
ഓപ്പൺ ടെറസിൽ ചെയ്യാൻ പറ്റുമോ
@Manfromalappy3 жыл бұрын
എന്റെ വീട്ടിലും ചെയ്യാൻ ആഗ്രഹം ഉണ്ട്. ചെയ്തുകഴിഞ്ഞാൽ നല്ലൊരു entertainment ആയിരിക്കും
@rahulpr60893 жыл бұрын
Room size ethraya chetta
@vishnuktm48593 жыл бұрын
Kurchu ok thallu und 😍
@mathewotta0093 жыл бұрын
ഓപ്പൺ ടെറസിൽ സേഫ്റ്റി? കാലാവസ്ഥ? മഴ / വെയിൽ മെറ്റീരിയൽ സിൻ്റെ സേഫ്റ്റി! ബ്രിക്സിന് പണിത് ഷീറ്റ് ഇടുന്നതാണോ ഉത്തമം? അതോ ഒപ്പൺ ടെറസ് ok യാണോ?
@arshadmalol58033 жыл бұрын
Veedinu parashanam undavuo
@RaamnadhsMedia3 жыл бұрын
Ebadu uncle ne KZbin il kanditt kure naal aayi
@deepababuraj99483 жыл бұрын
Supper,,,❤️❤️❤️❤️👍👍👍👍
@brodymetrickz60373 жыл бұрын
Projector xgimi h1 or 2 it's gud pj ...
@shefilalu53253 жыл бұрын
ചേട്ടൻ മജീഷ്യൻ സാമ്രാജിൻ്റെ ആരെങ്കിലുമാണോ ഒരു ദിവസം കൊണ്ട് തീയറ്റർ പണിയുവാൻ.ഇബാദ് 5 ദിവസമാക്കിയത് നന്നായി.🤣🤣🤣🤣
@ebadurahmantech3 жыл бұрын
😂😂😂
@rafeekmalliyoth53283 жыл бұрын
എല്ലാ കാര്യത്തിലും കുറച്ച് ഓവറാണോന്ന് ഒരു സംശയം😀
@muralilm78423 жыл бұрын
ഒരു മണിക്കൂർ കൊണ്ട് എന്നു പറയാത്തത് ഭാഗ്യം.. 😂
@naushadpv41143 жыл бұрын
ചേട്ടൻ തള്ള് കുറച്ചു അധികമാണ് എന്നു തോനുന്നു .. 😁
@creativeideas34663 жыл бұрын
😄😄😄
@midhunmp73353 жыл бұрын
Nalla pole thallunnund
@21stcenturyentertainment142 жыл бұрын
കുറച്ചധികം 🤣
@ajithp07972 жыл бұрын
Thonnal alla bro pakka thallu thanne🤣🤣entammee🙏🙏🙏🤣🤣🤣
@angelsdemons69542 жыл бұрын
💯
@MANOJ94243 жыл бұрын
How much for that projector??From where we will get ??
@foxyt73413 жыл бұрын
Sound System Enn parayumbol Subwoofer aahn main Ath kaanichittilah Next video kaanikumenn Pratheekshikkunnu bro🙌🏻
@pixxy._3 жыл бұрын
Informative video
@jesopujesopuo14843 жыл бұрын
സോണി സൂപ്പർ, വേറൊരു education തിയറ്റർ കൂടിയുണ്ടല്ലോ
@crazycharacter39063 жыл бұрын
...🤩
@chandramohanpixelvisualmed48843 жыл бұрын
sure..puthiya veedu ..oru home theater.....thank you ibadu bro..
@tecktrick8918 Жыл бұрын
ഈ ഓണത്തിനെങ്കിലും ഒരു 32 ഇഞ്ച് tv വാങ്ങണമെന്ന് ആഗ്രഹം ഉണ്ട് 😔😔😢
@sidharth1343 жыл бұрын
Enik ithupoleorennam ndankil phone use kurakkamayirunnnu
@rayappan39063 жыл бұрын
Oo poli 🔥
@binujosephbinujoseph3 жыл бұрын
Cost കൂടി..
@motogarage43033 жыл бұрын
Sounds system yaduthu parayande adhu alle main
@nanduworld2.0623 жыл бұрын
Price????
@afuworld76043 жыл бұрын
Nice
@manutechalpy3083 жыл бұрын
ഇബാദ് ഇക്ക..... Short-throw DLP projector(വെറും 30 cm മാത്രം സ്‌ക്രീനിൽ നിന്നും അകലത്തിൽ വെച്ച് 140 inch വലിപ്പത്തിൽ കാണാൻ പറ്റുന്ന - expensivumaanu ) വെച്ച് ചെയ്ത ഒരു ഹോം തിയേറ്റർ വീഡിയോ ചെയ്യാമോ???🤔
@sskkvatakara58283 жыл бұрын
Kannan chatanya viediokanu 2 lakinunteatur
@manutechalpy3083 жыл бұрын
@@sskkvatakara5828 🤔🤔.... ഒന്നും മനസിലായില്ല
@abinshashaji42483 жыл бұрын
🤩
@ebadurahmantech3 жыл бұрын
😎😎
@bavintm68063 жыл бұрын
Ente theater 32 inch Samsung TV tata sky HD box , f&d home theater 5:1 Sounds
@rahulsbabu9622 жыл бұрын
ഹോം തിയേറ്റർ movie content എങ്ങനെ ആണ്.. Ott or -------??????????
@ranjishvmr78943 жыл бұрын
Weldon
@franciskv9013 жыл бұрын
Super 🤩
@trollmasthi76833 жыл бұрын
Etra akum
@noufalnoufu30943 жыл бұрын
Wow super 😍😍😍 😍😍😍😍😍😍😍 😍 😍😍😍😍😍😍😍 😍😍
@nandu86683 жыл бұрын
cherupattile olla oraagrahama oru naaal njnmmmmmmmmmmmmmmmmm tl set cheiyum
@Jinucs_kurishingal3 жыл бұрын
Super
@prasannakumarn10473 жыл бұрын
👍
@commentan45263 жыл бұрын
Netflix illu oru membership edukkan pattenilla.
@KERALAMECHANIC3 жыл бұрын
Hi heloo
@abisheks27693 жыл бұрын
❤❤❤❤❤
@munnilonnunjan51833 жыл бұрын
7 ലക്ഷം ഉണ്ടെങ്കിൽ ഞാൻ ഒരു വീടുവെച്ചേനെ
@lolanvlogs29823 жыл бұрын
Satyam🤣
@sabuxavier90973 жыл бұрын
എന്റെ കയ്യിൽ സോണിയുട 50000 രൂപയട സെറ്റ് ഉണ്ട് അത് വെച്ച് ചെയ്ത് തരാൻ പറ്റുമോ സൗണ്ട് സിസ്റ്റം :
എനിക്കും ഉണ്ടാക്കാൻ താല്പര്യമുണ്ട് നോ മണി നോ ടെൻഷൻ
@draks943 жыл бұрын
Nallatall
@beta21ml Жыл бұрын
ആ രണ്ടു channels subwoofers ആണ് എന്ന് കൂടി പറയുക സോണി
@krishnadas11223 жыл бұрын
സാർ എന്റെ വീട്ടിൽ 21*11 ന്റ ഒരു ഹാൾ ഉണ്ട് ചുരുങ്ങിയ ചിലവിൽ ഒരു തിയേറ്റർ നിർമ്മിക്കണമെന്ന് ആഗ്രഹം ഉണ്ട് എത്ര രൂപ ചെലവ് വരും denon 1600 AVR Polk audio Signetcher package ചെയ്യാൻ
@maasi42092 жыл бұрын
Work cheithu kazhinjo?
@anushinkrishnaanushin77413 жыл бұрын
Theatre ഉപയോഗിക്കുന്ന സ്ക്രീൻ ആണെന്ന് പറഞ്ഞു പക്ഷെ തിയേറ്ററിൽ ഉള്ള സ്ക്രീൻ ഫുൾ ഹോൾസ് ആയിരിക്കും ഇതിൽ അങ്ങനെ കാണുന്നില്ലാലോ
@anushinkrishnaanushin77412 жыл бұрын
Theatre screen hols type aanu bhai
@anushinkrishnaanushin77412 жыл бұрын
Iyal ath kandikkilla😂
@4entertainment2733 жыл бұрын
Subwoofer inte kaaryam parayamaayirunnu
@thomasgeorge67473 жыл бұрын
Sony chettante veedu kottayam jillayil evidanu onnu parayuvo