വീടിന്റെ കട്ടള വെയ്പ്പ് | Home Updates 🏠❤️

  Рет қаралды 306,948

Karthik Surya

Karthik Surya

3 ай бұрын

Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
* / karthiksury. .
* / passionuntold
* / karthiksury. .
* karthiksuryavlogs@gmail.com
➤ Editing:
* / nithinomer
* / dopjoby
➤ My Tags
#karthiksurya #dare2dream

Пікірлер: 595
@aamiscommunity
@aamiscommunity 3 ай бұрын
ഒരു വീട് എന്ന സ്വപ്നം ഉള്ളവർ ഉണ്ടോ 🥲🥲🫶
@fcblougrana6897
@fcblougrana6897 3 ай бұрын
Ath arka illathe bro ❤️🔥
@abhijitha9903
@abhijitha9903 3 ай бұрын
Yes ❤
@midhlajmidhlaj9295
@midhlajmidhlaj9295 3 ай бұрын
Yes
@user-bl1mp8wh2r
@user-bl1mp8wh2r 3 ай бұрын
Yes
@soul9778
@soul9778 3 ай бұрын
Yes❤️‍🩹
@aswinp604
@aswinp604 3 ай бұрын
വീട് എന്നത് ഒരു ആളുടെ ജീവിതത്തിൽ ഒഴിച്ച് കൂടാത്ത ഒന്നാണ് അത് ഒരു പ്രശനവും ഇല്ലാതെ എത്രയും വേഗം പൂർത്തിയാക്കാൻ സാധിക്കട്ടെ 🫶🫶🫶
@nih_ad.n
@nih_ad.n 3 ай бұрын
എല്ലാവരുടെയും ഒരു സ്വപ്നം ആണ് ഒരു വീട്. എന്റെയും ഒരു സ്വപ്നം ആണ് ഒരു വീട് എല്ലാവർക്കും വീട് വെക്കാൻ പടച്ചോൻ കൂടെ ഉണ്ടാവട്ടെ അതുപോലെ എനിക്കും എല്ലാവരും പ്രാർത്ഥിക്കുക ❤️❤️❤️❤️ കാർത്തിക് ഏട്ടന്റെ വീട് പണിയും എത്രയും പെട്ടന്ന് തീരട്ടെ എന്നിട്ട് നല്ല സന്തോഷത്തോടെ വീട്ടിൽ താമസിക്കാൻ പറ്റട്ടെ ❤️❤️❤️❤️❤️
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 3 ай бұрын
എത്രയും പെട്ടെന്ന് തന്നെ കാർത്തിക് ചേട്ടന്റെ വീട് പണി പൂർത്തി ആവട്ടെ
@SilpaNair-cr7yf
@SilpaNair-cr7yf 3 ай бұрын
Unde..12 varsham aayii vadakakku thamasikunu
@aswanthaswanth6381
@aswanthaswanth6381 3 ай бұрын
Ennitt venam veettukudalinu pokan😆🫣✌🏻
@girishampady8518
@girishampady8518 3 ай бұрын
ഇന്ന് പദ്മനാഭന്റെ മണ്ണിൽ വന്നിരുന്നു.. ഒരു സംഘം ആളുകളോടൊപ്പം.. തിരുവല്ലം, ആറ്റുകാൽ, ആഴിമല, ചെങ്കൽ, പദ്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി.. പിന്നെ കരിക്കകവും കണ്ട് തൊഴുത് രാത്രി പത്ത് മണിയായപ്പോൾ മാവേലിക്കരയിലുള്ള കുറത്തികാട് എന്ന കൊച്ചു ഗ്രാമത്തിൽ തിരിച്ചെത്തി.. ഇന്നത്തെ ദിനം ധന്യമായി 🥰💕🙏🏻.. ഇപ്പോൾ അടുത്ത ദിവസം ബുധൻ രാവിലെ 12.20am.. അച്ഛനെയും അമ്മയെയും മറ്റ് അമ്മമാരെയും സ്നേഹാന്വേഷണം അറിയിക്കണം 🥰💕..
@syamkrishna_08
@syamkrishna_08 3 ай бұрын
Am so happy Karthik bro❤ Oru prithyega feel aan veedinde vlog kaanumbool nalla adipoli aayi veed Pani nadakatte Ellavarum koode und polikk❤
@dhanyasurendran2205
@dhanyasurendran2205 3 ай бұрын
അനിയാ എനിക്ക് അമ്മയെ ഭയങ്കര ഇഷ്ട്ടമാണ് നല്ല ചക്കര അമ്മ ഭയങ്കര ഫീലാണ് കാണുമ്പോൾ 🥰🤗❤
@user-ol1nq2nn7l
@user-ol1nq2nn7l 3 ай бұрын
Karthik bro നന്നായി വരട്ടെ. എല്ലാ വിഷമങ്ങളും മാറി നല്ല ദിവസം തീർച്ചയായും ഉണ്ടാകും. god bless you
@vysakhmurali9642
@vysakhmurali9642 3 ай бұрын
വീട് എന്നും ഒരു ആഗ്രഹം ആണ്. അങ്ങനെ ഒന്ന് പണിതു പക്ഷെ 2020 ഡിസംബർ ഒരു ആക്‌സിഡന്റ് ആയി ഇപ്പോൾ right hand movement കറക്റ്റ് ആയിട്ടില്ല. മൊത്തത്തിൽ പെട്ടിരിക്കുന്നു. ജോലിയും ഒന്നും റെഡി ആകുന്നില്ല. ഈ അവസ്ഥയും അതിജീവിക്കും
@mohinipradeepkumar5895
@mohinipradeepkumar5895 3 ай бұрын
എല്ലാ പ്രയാസങ്ങളും പെട്ടന്ന് തന്നെ ഗുരുവായൂർ അപ്പൻ മാറ്റിതരും വിഷമിക്കണ്ട ട്ടാ
@tinugunadas1453
@tinugunadas1453 3 ай бұрын
ചേച്ചി പ്വോളിക്ക് എല്ലാർക്കും കൂടി 👃👃👃😂
@sanjayronkurian5155
@sanjayronkurian5155 3 ай бұрын
കട്ടിള വയിപ്പ് എന്ന ആദ്യ പടി കടന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. ചേട്ടൻ്റെ വീട് എന്ന സ്വപ്നം ഉടൻ തന്നെ യാഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.❤❤❤☪️✝️🕉️
@vineethageorge12
@vineethageorge12 3 ай бұрын
എല്ലാ പ്രാർത്ഥനകളും ആശംസകളും
@baijutvm7776
@baijutvm7776 3 ай бұрын
❤♥️♥️❤ എത്രയും വേഗം, ഭംഗിയോടെ വീട് പണി പൂർത്തിയകട്ടെ.. ആശംസകൾ ❤
@stalinmf931
@stalinmf931 3 ай бұрын
കാർത്തിക് സ്വന്തമായി ഒരു വീട് ഞങ്ങളുടെ സ്വപ്നമാണ് കാർത്തിക്കിനെ ഓരോ വീഡിയോസും പലതരത്തിൽ പ്രചോദനമാണ് അച്ഛൻറെ അമ്മയോടും അന്വേഷണം പറയണം❤
@lathap2
@lathap2 3 ай бұрын
Nice home❤ god bless you ❤ super 😊🙏🙏🙏
@armedforces3681
@armedforces3681 3 ай бұрын
Mashallah😍😍😍 congrats Karthik bro
@drsurkurvlogs
@drsurkurvlogs 3 ай бұрын
എല്ലാം നന്നായി വരട്ടെ. ❤
@baanuammu3201
@baanuammu3201 3 ай бұрын
Congratulations bro God bless you all with lots of happiness 😊
@ssvofficials282
@ssvofficials282 3 ай бұрын
Super da❤❤❤❤ ഒരുപാട് സന്തോഷം ❤ കലക്കി ❤കട്ടിള വേപ്പ് nice ❤ all the best🙏❤
@premrithudevdath
@premrithudevdath 3 ай бұрын
Bro yude 2k subscriber aanu..annu thot innu vare mudangaathe aake njan kaanuna ore oru ytber nte video..entho oru sandhoshavum energy um okke aanu karthikinte video kaanumbo..
@shijubalakrishnan5171
@shijubalakrishnan5171 3 ай бұрын
It is nice to see that your dream of new house is going to come true. All the best.
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
Congratulations Karthik..may the new house bring further auspicious moments in life.. Driving without helmet is unsafe and attract fine.
@antonyjikson
@antonyjikson 3 ай бұрын
എത്രയും പെട്ടെന്ന് തന്നെ പൂർത്തിയവട്ടെ
@sameercp9990
@sameercp9990 Ай бұрын
❤❤❤❤❤ God bless you & ur family brother
@adarshsachu8484
@adarshsachu8484 3 ай бұрын
Innu Happy ayirunu ente lifil ettavum valiya agraham nadana time ayirunu enik sontham ayi oru shop thodangan ellam oke ayi I am so happy karthi ettante muttam fan annu ❤ I inauguration ettan vannu cheyanonu annu agraham dear to dream ❤
@rukiyalatheef3214
@rukiyalatheef3214 3 ай бұрын
Hi Karthi.....katalavep.....wish you good luck....all the best
@user-bt5nh6in3p
@user-bt5nh6in3p 3 ай бұрын
Congratulation karthik and your family
@nitingopinath6859
@nitingopinath6859 3 ай бұрын
Today’s day was okok Karthik I have been watching all your videos it’s really soothing ands it’s full of positivity and inspiration… I believe my things will be better and I’m constantly working on my progress… Keep it up… With lots of love Nitin Gopinath & family
@statusmaker3298
@statusmaker3298 3 ай бұрын
കാർത്തിക് ബ്രോ..ഞാനും പണ്ട് ചെണ്ട ഇടക്ക് വെച്ച് നിർത്തിയ ഒരാൾ ആണ്..എനിക്കും ചെണ്ട പഠിക്കണമെന്ന് നല്ല ആഗ്രഹമാണ്..എനിക്കും ചെണ്ട പടുത്തം continue ചെയണം എന്നുണ്ട്..ഞാൻ ചെയ്യും ബ്രോ..❤ time ന്റെ ഒരു പ്രശ്നമാണ് എന്നെ അലട്ടുന്നത്.. 😢
@celinerobert3060
@celinerobert3060 3 ай бұрын
God bless you Karthik...
@aswathi4472
@aswathi4472 3 ай бұрын
Congrats
@ajeshbabu8734
@ajeshbabu8734 3 ай бұрын
Congratulations
@ebinoveroshanavanukkarancl948
@ebinoveroshanavanukkarancl948 3 ай бұрын
today was today was a happy and exiting day, so many sudden decisions taken and exited to see the future outcome 😊
@preethyaram1486
@preethyaram1486 3 ай бұрын
Best Wishes 🥰👍
@vineethac4435
@vineethac4435 3 ай бұрын
ഈശ്വരാനുഗ്രഹത്താൽ എല്ലാം ശുഭമായ് നടക്കട്ടെ.....
@Yad_hu500
@Yad_hu500 3 ай бұрын
Congrats🎉bro❤
@anilkumarpr1011
@anilkumarpr1011 3 ай бұрын
നന്നായി വരട്ടെ 🎉
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️
@muhammedirshad9577
@muhammedirshad9577 3 ай бұрын
God bless you 🙏🏼
@nivikrishnavk7965
@nivikrishnavk7965 3 ай бұрын
Blessings 🙌
@prasaddp8771
@prasaddp8771 3 ай бұрын
അടിപൊളി ദിവസം ആയിരുന്നു.
@music-zr6wz
@music-zr6wz 3 ай бұрын
Congratulations brother ❤❤
@mujeebclm7271
@mujeebclm7271 3 ай бұрын
bro നന്നായി വരട്ടെ
@lovebirds306
@lovebirds306 3 ай бұрын
❤ god bless u chetta🎉
@shajimadhavan500
@shajimadhavan500 3 ай бұрын
All the best
@girishkumark9773
@girishkumark9773 3 ай бұрын
എല്ലാ നന്മകളും നേരുന്നു 🙏
@binuparatbineesh9206
@binuparatbineesh9206 3 ай бұрын
All the best ❤❤
@ajithsanker1680
@ajithsanker1680 3 ай бұрын
God bless brother Good day all along
@rajacaprio
@rajacaprio 3 ай бұрын
Awesome work keep it up . ❤
@abhilashkumar8208
@abhilashkumar8208 3 ай бұрын
All the best 💯👍
@lekhas2619
@lekhas2619 3 ай бұрын
Congrats 🎉
@sreyamslal4012
@sreyamslal4012 3 ай бұрын
4 th sem exm ellam kianj ithuvare ulla ella vlogs um kaananmm waiting arnu xm kayyan daily notification verumm....videos upload aakumpoll
@anuars2062
@anuars2062 3 ай бұрын
Inn njagnlde temple theruvaravayirunu Thrissur kaipamangalam Ayiroor sree mahavishnu temple super dy ayirunu aadi thinirchu ksheenichu vtl ethy oru kuli kulichu 11 manik vlog kanune hyyyyy 😊 enna oru relaxation ❤
@carclub_valanchery
@carclub_valanchery 3 ай бұрын
Mashaallah 🤲🏻💓
@SELJINHUSSAINK
@SELJINHUSSAINK 3 ай бұрын
Super kollaam poli divsm
@dheerajkprakash
@dheerajkprakash 3 ай бұрын
Love frm ചങ്ങനാശേരി ❤❤
@Jerry-r3l
@Jerry-r3l 3 ай бұрын
ഒരു ടാസ്ക്ക് തന്നാൽ ചെയ്യുമോ വേഷം മാറി പബ്ലിക് റിയാക്ഷൻ എടുക്കുമോ.. ആരൊക്കെ തിരിച്ചറിയുന്നുണ്ട് എന്ന് അറിയാം.. ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കുക❤❤❤
@vinithkumar.pvinith7422
@vinithkumar.pvinith7422 3 ай бұрын
YOU R TOO SIMPLE BRO, I LIKE U R FAMILY MEMBER ..............
@rufuss4051
@rufuss4051 3 ай бұрын
😍🥰🥰🥰🥰 hi guys welcome back😂😂
@LathishaCoorg-kn6pl
@LathishaCoorg-kn6pl 3 ай бұрын
❤❤❤ hi bro love from karnataka (coorg) 😊😊
@jibinpg667
@jibinpg667 Ай бұрын
Super👍
@shobanavarghese6233
@shobanavarghese6233 3 ай бұрын
എന്നാലും ഇങ്ങനെ ഉള്ള ഫ്രണ്ട്‌സ് ആയിരുന്നോ മോന്റെ ഇത്ര നല്ല കാര്യം നടന്നിട്ടു ആരും കൂടെ ഇല്ലല്ലോ എന്തായാലും എല്ലാം നലരീതിയിൽ നടക്കട്ടെ പ്രാർഥികം
@Malayali2052
@Malayali2052 3 ай бұрын
😃😃
@chinazieswillstartww3253
@chinazieswillstartww3253 3 ай бұрын
​@@kasi423 ആണെന്ന് നിനക്ക് ഉറപ്പുണ്ടോ? ഇനി ഫ്രണ്ട്‌സ് എന്ന് പറഞ്ഞവന്മാർ കള്ളന്മാർ ആണെങ്കിലോ?
@renfordjosephdrozario9254
@renfordjosephdrozario9254 3 ай бұрын
athu thangakalu engineyaryiam@@kasi423 are you one his friend?
@user-ol1nq2nn7l
@user-ol1nq2nn7l 3 ай бұрын
എന്ത് കൈയ്യിലിരിപ്പ് ? നിങ്ങൾക്ക് വല്ലതും അറിയാമോ? കള്ളക്കഥകൾ പറഞ്ഞ് കുറച്ചു കാലം കുറച്ചു പേരെ വിശ്വസിപ്പിക്കാം. എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ല അവൻ മാരുടെ കളികൾ എന്നെങ്കിലും നിങ്ങൾ അറിയും
@sportsentertainment793
@sportsentertainment793 3 ай бұрын
😂 avar adichu pirinju😢
@abeljiju8534
@abeljiju8534 3 ай бұрын
All the best bro I will come to meet on your House warming day waiting…………..
@josephmathew8877
@josephmathew8877 3 ай бұрын
Today was a bad day for me I don't know i got so many health issues and all but I'm still struggling with my life one day everything will be fine hope for the best.... Thankyouu karthik chettah for making my mind clam and relax🙌🏼❤
@KarthikSuryavlogs
@KarthikSuryavlogs 3 ай бұрын
Ellam set aavum muthe🥰
@abhishekkv9987
@abhishekkv9987 3 ай бұрын
Love from dhanuvachapuram❤️
@Jackid0
@Jackid0 3 ай бұрын
College ekke kazhinj vaykitt annante video kabumbo kittuna sandhosham ,ath vere thanne aan ....but to be frank , as a audience, many of us are missing that old karthik surya ,hope everything will be ok with that power and stamina ❤️❤️
@lokigaming4334
@lokigaming4334 3 ай бұрын
കാർത്തിക് ചേട്ടനെ വീടുപണി നല്ലതായി നടക്കട്ടെ 🙏🙏
@ahammedyasirvpyasirbabu8730
@ahammedyasirvpyasirbabu8730 3 ай бұрын
ദൈവാനുഗ്രഹംഉള്ള വീട് ആവട്ടെ
@raizamrn7118
@raizamrn7118 3 ай бұрын
It's me good luck here 🥰🥰🥰
@sreerag.13
@sreerag.13 3 ай бұрын
Ente veed pani nadannond nikkaan bro inn plastering full kazhinju🥰
@Anandhuvenjaramoodu
@Anandhuvenjaramoodu 3 ай бұрын
Innala annu video vannathu kanan kurach late ayi poiii innalatha day super ayirunnn verey level innala nta life njn mood off ayittilla athupola inni ennum nilkkan vendi ellavarum prarthikkane pinna karthik etta nighal poli annu nighalda oru video polum miss cheyyarilla njn kanan late avum class okka indu athonda but njn kandirikkum nthelum stress indenki nighalda video kanumbo iam really happy you know ithupola thanna continue cheyyeth pokkonde irikkuka uyaragalil ethhattey kooda njnum pinna ettanta ella subscribes um kananam kananam enn agraham indu but ithuvara kanan pattan ulla sahacharyam kittittilla ennelum kanum athurappanu ee chempazhanthy okka ethhumbo njn ennum ahh route nokkum inni avda evidelum indo ennn ethelum honda city kanda 9191 anno ennn pavam njn😂😂 venjaramood varum kanam kettohhhh appo sheri enna innu nalla day ayirinn kettahhh ettanu sugam anennn vishwasikkunnu tatta bye bye Goodnight sweet dream lubu dare2dream❤❤❤
@user-il3gz3bs2g
@user-il3gz3bs2g 3 ай бұрын
Nice home 🙏♥️
@nikhilcharalil4637
@nikhilcharalil4637 3 ай бұрын
❤love you bro❤❤
@football-addicted2345
@football-addicted2345 3 ай бұрын
First oru hi tharo 🥹
@imxgaming4507
@imxgaming4507 3 ай бұрын
ഗണഭതി കൈ 🙌😍
@arjun9359
@arjun9359 3 ай бұрын
Innathe nte divasm one of the most important days it was ,my school life has come to an end . I will definitely miss my mates 😢.long 14 yrs. And a few of them are still staying with me I will definitely miss my scl life and am so sad that I could not go back to it .. haa its a part of the life 😊
@harikumaranandabhavanam9284
@harikumaranandabhavanam9284 3 ай бұрын
ആശംസകൾ
@FayizMuhammed-jm3zw
@FayizMuhammed-jm3zw 3 ай бұрын
Achan enthan 14 pro use akkatheee ippoyum kayil paye phone annello
@Maheshsk46
@Maheshsk46 3 ай бұрын
Proud moment ❤
@Simplethings6
@Simplethings6 3 ай бұрын
Nice home ❤
@sarathra3014
@sarathra3014 3 ай бұрын
Ethreyum wegam veedinta pall kach video kanan ..pataney❤️
@mg-mg4374
@mg-mg4374 3 ай бұрын
Family 🏡❤️
@pranaverror
@pranaverror 3 ай бұрын
Ilove karthi Ella vijayavum undavatte
@ark92c55
@ark92c55 3 ай бұрын
That was funny.. mola anageyum use akam
@Sharisabu
@Sharisabu 3 ай бұрын
Karthik congrats ❤Ellam mangalam avatte ❤🥰🥰
@vinayak230
@vinayak230 3 ай бұрын
Nice anna😎
@kritheshraj5934
@kritheshraj5934 3 ай бұрын
Konnichiwaa❤❤❤❤
@vinaysudhakar601
@vinaysudhakar601 3 ай бұрын
അച്ഛൻ പൊളിയാണ്
@pgsdas
@pgsdas 3 ай бұрын
Veedinte panikal oru thadasavum koodathe nadakatte Kasaragod vannirunnu ennu arinju chinnuvint(helenosparta)e storys staus ellam kandirunnu but kanan sadichilla Kanum oru divasam. Nammal Thante ella videosum njan up to date kanarundu entho bayankara ishtamanu veetile oru angathe pole oru kootu karane pole anyway all the best
@BineeshaBineesha-ml1kt
@BineeshaBineesha-ml1kt 3 ай бұрын
എനിക്കി ഇന്ന് നല്ല ഒരു ദിവസമായിരുന്നു കാർത്തി ❤
@deekbk
@deekbk 3 ай бұрын
Veedinte kattala vayekunathu kandapol, enekum aagreham kooduthal aayi, swantham aayi veedu vayekanam. That's the proud moment. I hope bhagavan enne sahayekum. Good luck bro.
@ajimole1070
@ajimole1070 3 ай бұрын
Etrayum pettannu oru ketturapulla veedu ondakan prarthikkunnu 😍🙏.manassilulla vishamangal oru diaryil ezhuthi vakku,appol kurachu manasamadhanam kittum ,nammude manassinu estamullathokke cheyuthu engane munnottu poku mone 😍 ellam nannayi varum( Kollathulla aunty,ormayundo)
@tinugunadas1453
@tinugunadas1453 3 ай бұрын
ആഹ്ഹ
@jeffycharles1840
@jeffycharles1840 3 ай бұрын
achan valare valre happy anu ........................ ennalum aa mula
@968humtum
@968humtum 3 ай бұрын
ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കേണ്ടി വരും ഒരു ഭാന്തനെ പോലെ".. എല്ലാം നല്ലതിന് വേണ്ടി ആവട്ടെ .. keep d spirit D2D❤
@juruvlogs3593
@juruvlogs3593 3 ай бұрын
Karthik chettaaaa😍
@manukamath4407
@manukamath4407 3 ай бұрын
Karthik bro Ninkal edaku ok oru trip vlog chy epol Ellam vlogum veetinnu chutti patti ulla place annu pakshe athu kolulla ennu alla oru change athre njn udeshichullu bro ninkaludeoru video polum njn miss chyarilla edaku oru 4 days video ellayirunnu njn Ellam divasam nokum vlog vanno ennu enthayalum bro njn paranjathu onnu nokanne ❤
@KarthikSuryavlogs
@KarthikSuryavlogs 3 ай бұрын
Cheythirikkum ee support matram mathi❤️
@meshorts0007
@meshorts0007 3 ай бұрын
നാളെ ഞമ്മളെ കളിയാണ് ജയിക്കിലെ നമ്മൾ ♥️♥️♥️
@NazanAahil
@NazanAahil 3 ай бұрын
Orappale
@sarath446
@sarath446 3 ай бұрын
😂😂
@callmejk2k24
@callmejk2k24 3 ай бұрын
🔥🔥🔥🔥❤️❤️❤️❤️
@adhitecheditzz
@adhitecheditzz 3 ай бұрын
Enikum jaladosham pidichu chettaii 🥵
@_gaming_chilling_
@_gaming_chilling_ 3 ай бұрын
Anna big fan
@Hains_world
@Hains_world 3 ай бұрын
Bro thantha vibe venda padanthe pole avu please
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 21 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Home Vlog | Sindhu Krishna
43:13
Sindhu Krishna
Рет қаралды 452 М.
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 295 М.
First Floor Brick🧱work  | Home Updates 🏠
11:09
Karthik Surya
Рет қаралды 415 М.
Home Vlog | Housewarming | Cochin Vlog | Sowbhagya Venkitesh | Sudhapoo
11:29
sowbhagya venkitesh
Рет қаралды 147 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН