വാവ ചേട്ടന്റെ തമാശ കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ് കുഞ്ഞുങ്ങളോടും പ്രായമുള്ളവരോടുള്ള കരുതൽ മാസ്സ് ആണ്
@manjusreedhar744 жыл бұрын
Wonderful
@anandhuarun69974 жыл бұрын
Sariya kuttikale valia eshtam Anu
@saimanazar21934 жыл бұрын
ബഹുമാനം തോനുന്നു.great man.സിംപിൾ.humpil.പടച്ചോൻ അദ്ദേഹത്തെ കാത്തു കൊള്ളട്ടെ
@anshadkarunagappally58764 жыл бұрын
ആമീൻ
@ruqiyaruqiya73043 жыл бұрын
Aameen
@babujoe64984 жыл бұрын
താങ്കൾക്ക് എല്ലാവരുടെ സ്നേഹവും പ്രാർത്ഥനയും ഉണ്ടായിരിക്കും👏👍🙏✌️💙👨👩👦👦
@aswinaswins43324 жыл бұрын
പാമ്പുകളുടെ ഒരേഒരു രാജാവ് സുരേഷ് ഏട്ടൻ 😘😘വാവ സുരേഷ് 😍😍🔥🔥
@sanalmkdmechanic64484 жыл бұрын
😂😂 എന്തൊരു അനുസരണ ഉള്ള പാമ്പ്.. 😂😂🙏🙏🙏🙏... .. വാവ ഗ്രേറ്റ്.. ❤️❤️👌👌
@twinklestar2184 жыл бұрын
അമ്പട കൗമുദിക്കാരെ ഇത് കോറോണക്ക് മുൻപ് എടുത്ത വീഡിയോ അല്ലേ... വാവ ചേട്ടന്റെ തിരിച്ചു വരവിൽ സന്തോഷമുള്ളവർ ഓരോ ലൈക് അദ്ദേഹത്തിന് കൊടുത്തേച്ചു പോണേ 😁🌺💐
@babysriraman56004 жыл бұрын
@ 5
@gokulbas3484 жыл бұрын
എന്ത് കൊണ്ടാണ് ഇൗ മനുഷ്യന് അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തത്? സ്വന്തം ജീവൻ പണയം വെച്ചല്ലെ വാവ ചേട്ടൻ മറ്റുള്ളവരെ രക്ഷിക്കുന്നത്. എന്നിട്ടും ഇൗ ചേട്ടന്റെ ധീരതയം കഴിവിനും അംഗീകാരം ലഭിക്കാത്തത് എന്ത് കൊണ്ട്? ഞാൻ വാവ ചേട്ടന്റെ ഒരു കടുത്ത ആരാധകൻ ആണ്. ചേട്ടന് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ..........
@Lhsbysareena4 жыл бұрын
Angeekariichillenkilum akshepikkathirunna mathi. Adhehathe kore per veruthe cheetha parayarund
@Sam-ex3nf4 жыл бұрын
സുരേഷ് ചേട്ടാ നിങ്ങള് powli ആണ് 🤗🤞
@KL01-744 жыл бұрын
എന്ത് നല്ല മനുഷ്യനാ 🥰🥰🥰🥰🥰
@allroundworks81494 жыл бұрын
Pambinte peru manikuttan 🤭😘😂😂😂😂😂
@abuirshadirshad44614 жыл бұрын
Vava Chettan powli Aanu All the best
@premroyal52204 жыл бұрын
Etryo nadanmare mammal aradhichu namukku oru gunavum chiyathe aradhana... De ethu pole ulla manushyn mare anu aradhikkendath.. Swnthom jeevan polum panayam vachu oodi vannu snake ne pidikkunille.. Athanau njn paranjath Ethu pole ulla manushanu fance tudangu.. Njngal kurachu per koodi edutha teerumanm all kerala Vava suresh Chettan fance
@sophinsolomon42144 жыл бұрын
ഇദ്ദേഹത്തിന് ഒരു ഓസ്കാർ അവാർഡ് കൊടുക്കണം.
@muhammedajasmuhammedajas36844 жыл бұрын
9:30 പാമ്പിന്റെ പേര് മണിക്കുട്ടൻ 😂
@roithomas29703 жыл бұрын
Sreelekshmi.Vava.Suresh😘😍🥰
@AbdulJaleel-ey2es4 жыл бұрын
Vava suresh is a sincere man.
@shemiabl36604 жыл бұрын
Vavayoude sobavagunam kuttikalekude kalipichapol manasilakum I love you vava
@abhishekbl7224 жыл бұрын
9:28പാമ്പിന്റെ പേര് മണിക്കുട്ടൻ 😃😄😀😀😀
@KL01-744 жыл бұрын
വാവ dear ബ്രദർ
@shabeershabu19754 жыл бұрын
മണിക്കുട്ടൻ കലക്കി 😀😀
@aafiabeelaafiabeel36994 жыл бұрын
You're great 😍God bless you🤲🤲🙏
@asvmedia32484 жыл бұрын
വളവളപ്പൻ എന്നാ പേരിൽ പാമ്പുണ്ടോ
@fruitsgarden53283 жыл бұрын
Ysss. Vellikettan
@dhaneshpaloli9132 Жыл бұрын
വാവച്ചേട്ടൻ ഇഷ്ടം❤
@ansalsalim96004 жыл бұрын
Our Hero the real star VAVA SURESH.....
@rashidrasak27204 жыл бұрын
Suresh chettan great
@abukoduvally36884 жыл бұрын
പാമ്പിന്റെ പേര് മണിക്കുട്ടൻ....
@rajeshnisharajeshnisha43054 жыл бұрын
Vava chettan super
@shereeferole31544 жыл бұрын
മണി കുട്ടൻ 😉😉
@shakkeebp30224 жыл бұрын
നല്ല സ്ഥലം...❤❤
@akashnkmnkm57644 жыл бұрын
The one and only sureshettan 😘❤️💪
@sudhinunni19923 жыл бұрын
God bless you vava chetta❤
@arjundeepam40244 жыл бұрын
Vava chetta wishing you the best vava cheta♥️
@thariquhassan55284 жыл бұрын
അടിപൊളി മനുഷ്യൻ ആണ്
@dasbeetamonsrvdas86884 жыл бұрын
Ayirathiloruvan nigalane sureshanna mass
@muhammedajasmuhammedajas36844 жыл бұрын
വാവ ചേട്ടൻ ✌️👏💯
@u_6malayalam9734 жыл бұрын
Great person🔥🔥
@sharathbhat54894 жыл бұрын
Everyone is telling he is legend but no one is helping him and none of them are thinking about his safety or his families safety .... am from karnataka.... it would be helpfu for himl if all of his fans, viewers and indians can help him...
@arjunmg26194 жыл бұрын
God bless u
@apisworld15574 жыл бұрын
പാമ്പിന്റെ പേര് മണിക്കുട്ടൻ😂😂😂
@jinoferjinofer66064 жыл бұрын
Manikuttan adipozhi 🤣🤣
@shadowlife53104 жыл бұрын
Manikutta😁
@syamjs54574 жыл бұрын
സുരേഷ് ചേട്ടാ ജീൻസ് പാന്റ്സ് മതി, അതാ ലുക്ക്
@vishnudas56924 жыл бұрын
Great work
@sidheequealleppey40744 жыл бұрын
മണിക്കുട്ടൻ പാമ്പ്,,, 😄😄😄
@toletibhaskar76204 жыл бұрын
Suresh thank you very much sir,long live sir and be safe from corana viras please use mask
@madhavipunnackal59534 жыл бұрын
പാമ്പിന്റെ പേര് മണിക്കുട്ടൻ 😂😂😃😃😃
@shijimonjoseph37594 жыл бұрын
Hero Suresh ki jai
@vishnupv35314 жыл бұрын
ശങ്കുവരയൻ ഇതാണോ
@Jaggajasu4 жыл бұрын
आप महान व्यक्ति है सर प्लीज हिंदी में भी कुछ बोल कर देश के लोगो को सन्देश दे
@abdulkhalam6064 жыл бұрын
Suresh ko Hindi Bol na nahee Aatha
@arjunvs31184 жыл бұрын
Hindi maalu nahi hei bhaiyya
@Jaggajasu4 жыл бұрын
@@arjunvs3118 कोशिश करने का बोल रहा हु भाई पूरे देश के लोगो को सन्देश और सर की दी हुई जानकारी मिलेंगी इसलिए बोल रहा हु
@jessieabraham13594 жыл бұрын
God bless and protect you.
@sindhuskitchen34054 жыл бұрын
Vava Annan uire
@afsalmuhammadafsal95633 жыл бұрын
Visham undo kattupampine
@fruitsgarden53283 жыл бұрын
No
@VimalKumar-bi5ko4 жыл бұрын
Manikuttan😂
@PRASANK_AP4 жыл бұрын
He's a legend
@kuttukadakkal76654 жыл бұрын
Good
@chandrarenjan31124 жыл бұрын
Pampinte per manikuttan😆😆
@0faizi4 жыл бұрын
VAVA Suresh 😍😍😍😍🤗
@bijendrasingh5204 жыл бұрын
Very good work sir
@amalnathv43624 жыл бұрын
സുരേഷ് ചേട്ട ഞങ്ങടെ നാട്ടിൽ ഇതിനെ വളഒഴുപ്പേൻ എന്ന വിളിക്കുന്നത്...
I think this is old video why because people back to Suresh sir no one wear mask
@shaliniroy28084 жыл бұрын
Chetta still working in curfew? Or old videos? He loves kids too much...
@iamgroot53304 жыл бұрын
Theerthum oru maushyasnehi
@MK.TECH24184 жыл бұрын
വാവ സുരേഷ് നിങ്ങൾ ദയവ് ചെയ്തു, saftey precaution എടുക്കൂ, Rebbur hand gloves, and saftey shoe, ഇത് use, ചെയ്യാതെ, നിങ്ങൾ ശരിയായ ഒരു, പാമ്പ് പിടുത്തം നടത്തുന്നില്ല