മുളയുടെ സ്വാധീനം ഇന്ത്യയിൽ എത്രത്തോളം ഉണ്ട് എന്നത് നോർത്തീസ്റ്റ് മേഖലയിൽ പോകണം(ഞാൻ പോയിട്ടില്ല പക്ഷേ ഒരുപാട് youtube ചാനലുകളിൽ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്നു, അത്ഭുതം തോന്നിപ്പോകും),,,, മുളയാണ് അവർക്കെല്ലാം ,, എത്ര ഭംഗിയോടെ ആണ് മുളയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്,,, ആ നാടുകളുടെ നട്ടെല്ലാണ് മുള,,,,, ഗംഭീര ട്രീ ഹൗസ് ആയല്ലോ ചേട്ടാ,,, ഇത്രക്ക് വലുപ്പം പ്രതീക്ഷിച്ചില്ല,,, എന്തായാലും കലക്കി ഇതുവരെ കാണാത്ത വ്യത്യസ്ത കാഴ്ചയായിരിക്കും യൂട്യൂബിൽ,,, സ്നേഹം മാത്രം അജു ചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്,,,,😍😍😍😍😍😘😘😘😘🥰🥰🥰🙏🙏🙏🙏🙏🙏🙏
@vimalajohny99393 жыл бұрын
തുരിസ്സും കുമ്മായവും ചേർത്ത് ബോർഡൊ മിസ്‌രിതം!!!. മുള ട്രീറ്റ്മെന്റ് സൂപ്പർ
@ranjithmenon86253 жыл бұрын
ECO friendly ayirunane mulayil chaidal . bamboos were used for making house in olden days.
@vasujcreationmalayalam8813 жыл бұрын
Adipoli enikum orupaade ishttam aah ithupole ulla tree home nice sharing dear orennam undaaknm ennude dhivam anugrahicha nadakkum
@divakarank89333 жыл бұрын
പരിശ്രമശാലിയായ അജു നമുക്ക് മാതൃകയാണ് ആശംസകൾ🎈🎉🎊🌹💖🙏
@ushasajen3883 жыл бұрын
Aju, Saritha,Jaggu, and all the precious people who are helping to build the tree house, hats off. I am from Palakkad, Karimba, Thachampara. In Thachampara we are staying. If we come will you allow us to stay in your tree house. Chumma.
@spiderman64903 жыл бұрын
Is it really a requirement ? Purathuninnu kanan nalla resam undu
Ningalde veedu oru resort aayi marikkondilrikkunnu.. Santhosham Ashokam poothathhu super Jaggumon kurachu melinjo?
@userview37433 жыл бұрын
This hut will be history in KZbin ... All KZbinrs will come and review your tree house in the future. Mark this words Wish you all the best
@akcta20453 жыл бұрын
കാണാൻ കാത്തിരുന്ന വീഡിയോ ആണ് ഇത് tree house 😍💥സംഭവം കിടിലോസ്‌കി ആക്കി ട്ട 😍
@VRGCAGEWORKKERALA3 жыл бұрын
ട്രീ ഹൗസ് പണിതു കൊടുക്കുന്നു കൊടുങ്ങല്ലൂർ ആരെങ്കിലും ഉണ്ടെങ്കിൽ message sent 😊👍
@riyarocks60713 жыл бұрын
This not a tree house yaar 🤭 ningade veedinte mukalil ninnal kittunna feele athinu kaanu.. life long ayirunnel concrete pilleril panithaal pore.. ithokke anavishya chilavukala ningale pattikkaan kure ennavum irangikolum... Cash entha veruthe kittunne aano man ✌️ churikki paranjaal 5 ,6 kaalukal ulla oru shed paniyan pokunnu he 😪😪 chettan pavam aanu chechi onnu sradhikku , Note:-thurannu paraju enne karuthi njan negativoly onnumalla he 🤣
@marykutty57283 жыл бұрын
റിയ പറഞ്ഞത് വളരെ ശരിയാണ്. എന്നാൽ അജു ഒരു കാര്യം വിചാരിച്ചാൽ അത് ചെയ്തിട്ടേ പിന്നോട്ടുള്ളൂ. എട്ടിന്റെ പണി കിട്ടുമ്പോഴാണ് തെറ്റാണെന്ന് മനസ്സിലാക്കുന്നത് . സരിത കുഴപ്പം മുന്നേ കണ്ടിട്ട് പറഞ്ഞാലും അജു മനസ്സിലാക്കില്ല.പാവം സരിത adjest ചെയ്തു പോകുവല്ലേ. അല്ലെ സരിതകുട്ടി 😄
@cookingworldwithashokchef27493 жыл бұрын
Full finished video ethrayum pettannu iduka.... Kaanan kothiaavunnu tto.. 😍😍😍👍
@radhakrishnanv.p56213 жыл бұрын
Hello where from you got the extern paving granite
Ajuchetta, chavakkad nalumanikkattu pole oru park set cheythu, ticket charge oru 10 rs vechal thanne ajuchettanum Saritha chechikkum veetilirunnu cash undakkam... please think about it...
@Shyamchandra-r9q3 жыл бұрын
U can include farm tourism also...
@prajulp84533 жыл бұрын
ബാക്കി വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ്😁😍
@navaneeed3 жыл бұрын
കാല് എത്ര ഇഞ്ച് ന്റെ പൈപ്പാ ഒന്ന് പറയാ?
@sudharaj44843 жыл бұрын
Veedu super avum, Home stay plan nalladhanu. Foreigner's na super ay invite chaiam. Trichur pooram ...kalagaludea nadanallo.
ഇനി functions നടത്തുമ്പോൾ ചെറിയേട്ടൻ @ "Tree House ".....
@skyzoommedia36343 жыл бұрын
മുകളിൽ വീടും താഴെ നല്ലൊരു കിളിക്കൂടും കൂടെ ആയാൽ അടിപൊളിയായിരിക്കും കേട്ടോ 😍😍😍
@sherlyjoy12033 жыл бұрын
Ethra cost aeee
@smrt27003 жыл бұрын
എല്ലാവരും വീട്ടിൽ ഇത് പോലെ ഒരു ട്രീ ഹൈസ് പണിയുന്നത് നന്നായിരിക്കും. വീട്ടിൽ നിന്ന് എപ്പോഴാണ് ഭാര്യയും മക്കളും കൂടി ചവിട്ടി പുറത്താക്കുന്നതെന്ന് പറയാൻ പറ്റില്ലല്ലോ😂😂
@ashwin50723 жыл бұрын
🤣🤣
@FantasyJourney3 жыл бұрын
Erumadam alle ithu
@pravasi5323 жыл бұрын
Other countries okke ee ideayilanu veedundakkunnath.
Very good. It will come out very beautiful !! One suggestion is to prime and paint around the welding area. Otherwise it will rust that area. Love it 👍👍👌👌
@sudheerramakrishnan8962 жыл бұрын
Tree house enthayi
@pradeepkumar-nv2nq3 жыл бұрын
very good. best of luck.
@santhoshp.r40463 жыл бұрын
ഇതു ഉയരം വളരെ കുറവാണ്, നല്ല പൊക്കംവേണം ട്രീ house ന് , അല്ലെങ്കിൽ പിന്നെ വീട്ടിൽ ഇരുന്നാൽ പോരെ, ഇതിനു ഒട്ടും ഉയരം പോരാ
@Remyaslifestyle3 жыл бұрын
സംഭവം കിടുക്കിട്ടോ 👍👍👍
@jango48943 жыл бұрын
Sambavam colour ayitto👌
@abhiramapuram89713 жыл бұрын
എന്ത് രസാ ശരിക്ക്😲 ഇനി കേറണില്ല തേങ്ങ😀😀😂🙏
@ManjuS7773 жыл бұрын
🤣
@sijirajesh50133 жыл бұрын
തേങ്ങ 🤣🤣🤣🤣
@navakhanna33263 жыл бұрын
അജു ചേട്ടാ 👋👍 super 15ദിവസം മുരളി ചേട്ടൻ വെള്ളത്തിൽ😷🚶
@Arjun-n1m-m8f3 жыл бұрын
പൊളിച്ചാലോ 👌👌👌👍😍
@roshinicantony18213 жыл бұрын
Tree house adipoli 👍
@angieordiz15483 жыл бұрын
Kathirunna video 😍😍😍
@sundaramkottaram70783 жыл бұрын
Tree House Adipoli
@hashimshajahan95553 жыл бұрын
Pwoli❤
@anilagopi53173 жыл бұрын
Eni kerinilya thenga. Ulle pilo pilo enne paranjathe Ajunalle ariyallo.
@iamharikrishnan3 жыл бұрын
Ee oru video kku vendi waiting ayerunnu 💙
@abrahambinoy45493 жыл бұрын
അലൂമിനിയം ആണോ സ്ട്രക്ച്ചറൽ ഫ്രെയിം ?? വെൽഡ് ചെയ്തത് അലൂമിനിയം വെൽഡിങ് ആണോ??
@dayaprakash9543 жыл бұрын
Good നന്നായി വരട്ടെ!
@hafsathsalim45113 жыл бұрын
അടുത്ത വെള്ളപ്പൊക്കം വരുബോൾ ഇതിന്റെ മുകളിൽ കയറി ഇരിക്കാം
അജുചേട്ടാ പണികഴിഞ്ഞാൽ നിലത്ത് നിന്ന് കാണേണ്ടി വരുമോ? ജഗുവും സരിത ചേച്ചിയും കയറും😂😂😘
@jayashreemohandas99033 жыл бұрын
God bless always
@pressykuruvilla56283 жыл бұрын
Superb 👍
@babysurya41793 жыл бұрын
Baby Suriya Palakkad Ajuetta uyaratangane uyarate vanolam uyarate🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@rohanmohan95793 жыл бұрын
Pani kazhinjoo
@rajeevjohny41053 жыл бұрын
Mula kaatil ninnu direct irakiko atha nallathu atreku vendi varum🤓😃
@Jimbru5773 жыл бұрын
ഇത് വളരെ ചെലവ് കൂടിപ്പോയി അവിടുത്തെ ഉയരമുള്ള മരത്തിൽ ഒരു 3 പേർക്ക് ഇരിക്കാനും കിടക്കാനും ഉള്ള രീതിയിൽ മതിയായിരുന്നു ഏറ്റവും ഉയരത്തിൽ രാപാർക്കാൻ..
@geethak.r25923 жыл бұрын
Very good👌
@shinojps69993 жыл бұрын
സംഭവം ചെതെറിണ്ട്ട്ടാ...👍
@prajiprasad59103 жыл бұрын
First view
@unnigokuldas20443 жыл бұрын
Adipolii
@viswanathnarayanan58233 жыл бұрын
Aju etta...Sathyam parayalo.. Ithrayokke cash mudakki ithu cheyyanda avashyam undayirunno...? Ee cash undenkil veedinte mukalil muzhuvan sheet idamayirunni lle...? Hut ' ennokke paranjappol undayirunna pratheekshayil ninnum oru paadu maariyathayi thonni... Athu kondu paranjathanu... Vishamam ayenkil sorry😞
@bmwkncr55943 жыл бұрын
മുള കെണ്ടുള്ള ട്രീ ഹട്ട് മെറ്റല്‍ ഹട്ട് ആയി മാറ്റിയോ പിന്നെ എന്തിനാ മുളയെടുത്തത്. മുള കെണ്ട് തന്നെ ഉണ്ടാക്കണം അതാണ് യഥാര്‍ത്ഥ മുള കെണ്ടുള്ള ഹട്ട്.മുള പുകച്ചാല്‍ ഒരിക്കലും മുള പോവുകയില്ലാ
Let complete full 🙏🙏... then we will come there ❤️❤️. Ajuuuu Ushar akatte 👍👍
@abhilashtp58833 жыл бұрын
അടിപൊളി
@ambikamenon94963 жыл бұрын
Super tree house.
@leenanairps3 жыл бұрын
Good👍👍👌👌
@shahjahanshajahan55803 жыл бұрын
Aju attan,a, 🧔💕🌳🌲🏞️ tree 🏠 tha, work ukall,poorthiyai, lifestyle experience 💯💯❣️ enjoys chayuc🏠🏠🏠🏠🏠🏞️🏞️🏞️🏞️🌲🌲🌲🌲🌳🌳🌳🧔🧔🥀🍁🌾🌾🌾🌾🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🏵️💓🌴🌲🌳💕❣️❣️❣️💯🏠❣️❣️💯
@angieordiz15483 жыл бұрын
Ee veed shuvar ayi filim locoshan ayi marun
@AnilKumar-un4wc3 жыл бұрын
Super 👍
@ktvtradi3 жыл бұрын
"15 divasam kidakkanam, muraliyettan alla bamboo" 😃😃😃