താങ്കളുടെ അവതരണം കാണുമ്പോളാണ് മറ്റുള്ള യൂറ്റ്യൂ ബേഴ്സിന് പിടിച്ച് കിണറ്റിലിടാൻ തോന്നുന്നത് അത്രക്കും സൂപ്പറാണ് താങ്കളുടെ അവതരണം. റബ്ബിൻ്റെ അനുഗ്രഹം കൊണ്ട് 2വർഷമായി എൻ്റെ വീട് താമസമാക്കിയിട്ട്. എന്നാലും താങ്കളുടെ വീഡിയോ ചുമ്മാ ഇരുന്ന് കാണും.... എന്തായാലും റബ്ബ്... 🤲അനുഗ്രഹിക്കട്ടെ👍
@ajay_motorider Жыл бұрын
💯 true
@jibigopi57438 ай бұрын
സത്യം 👍വീട് ഉണ്ടെങ്കിലും ഇല്ലെങ്കിലും പണി എല്ലാം കഴിഞ്ഞത് ആയാലും കണ്ടിരിക്കാൻ തോന്നുo. നല്ല സംസാരം
@febink67253 жыл бұрын
പള്ളികളിൽ അച്ചന്മാർ സംസാരിക്കുന്ന പോലെ.. നല്ല അവതരണം 👌
@shiyonsebastian14313 жыл бұрын
ഞാൻ വെൽഡിംഗ് വർക്കെടുത്തു ചെയ്യുന്ന ആളാണ് താങ്കളുടെ അവതരണം വളരെ മികച്ചതും റേറ്റ് അവതരിപ്പിച്ചത് കൃത്യവുമാണ്
@spotlife29323 жыл бұрын
താങ്കൾ നല്ലൊരു ടീച്ചർ കൂടിയാണ് ....
@mybetterhome3 жыл бұрын
I am a teacher. I love to be a teacher... thanks
@sureshsureshpp34853 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും ഏത് ഒരാൾക്കും വളരെ ഉപയോഗപ്രദമാണ് കൂടുതൽ അറിവുകൾ കിട്ടുന്നുണ്ട്
@sameerali97833 жыл бұрын
വളരെ നല്ല അവതരണം പെട്ടെന്ന് ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം അതുതന്നെയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ആൾ ദ ബെസ്റ്റ്
@hamzathbinmuhammed65522 жыл бұрын
ഇതുപോലെ ഓരോന്നിന്റെയും rate പറയുന്നത് ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും. Gd bro
@noushadp94013 жыл бұрын
നല്ല അവതരണം.. എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്... ഉപകാരപ്രദമായ വീഡിയോ..
@jarinkjose61743 жыл бұрын
അവതരണം ആണ് പൊളി...😍😍പിന്നെ വിശദീകരണവും...✌️loved it
@rajithasaju24273 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്.. thanku.. 👍👍👍
@vijuk92213 жыл бұрын
നിങ്ങളുടെ ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്രദമാകും tnx
@saraswathigopakumar7231Ай бұрын
ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു കാണുന്ന ചാനൽ ആണിത്. ചിരിച്ചു വിചാരിക്കുന്ന അത് അടിപൊളി
@binisdayz90652 жыл бұрын
നല്ല അവതരണം ചേട്ടാ.. എല്ലാം detailed ആയി പറഞ്ഞു.. സൂപ്പർ വീഡിയോ..
@jasminhijas7933 жыл бұрын
ഇത് ഞാൻ subscrib ചെയ്തു ...thanks for your വീഡിയോ . നല്ല മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 🥰
@mybetterhome3 жыл бұрын
Thanks
@sudhakaranpillai335610 ай бұрын
കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിച്ചു. ഇഷ്ട്ടമായി
@fansexpress2 жыл бұрын
@mybetterhome വളരെയധികം ഉപകാരപ്രദമകുന്നു നിങ്ങളുടെ വീഡിയോസ്. Thanku for the valuable information 🤝🤝💞
@ranjithcp20323 жыл бұрын
Thanku Bro... ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു... 👍👍👍
@nitheeshap57983 жыл бұрын
നിങ്ങൾ സൂപ്പർ ആണ് ബ്രദർ ഓരോ ഘട്ടത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളെ കുറിച്ചും താങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോസ് കാണാറുണ്ട് എന്നെ പോലെ വീട് എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ഒരു പ്രചോദനവും പ്രോത്സാഹനവും പിന്തുണയും തുടർന്നുള്ള ഘട്ടങ്ങളെ കുറിച്ചു detailed ആയി ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു❤️❤️
@ihjasaslam59213 жыл бұрын
Bro, കാര്യങ്ങൾ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് താങ്കളുടെ പ്രത്യേകത. 👌👌
@mybetterhome3 жыл бұрын
Thanks ihjas
@Mallu_Drama_Explain25 күн бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിലാവും 😍
@munemnk91432 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ...👌🏻 Thank you
@vahidvelliyath20143 жыл бұрын
ഇത്രയും വെക്തമായി പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല good bro
@raisrai21023 жыл бұрын
Yes
@mybetterhome3 жыл бұрын
Thanks vahid bro
@salih86203 жыл бұрын
Hello
@salih86203 жыл бұрын
Hello
@salih86203 жыл бұрын
ഞാൻ ഷംസു വെളിയത്ത്
@sarakp7583 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
@athiravijayan28512 жыл бұрын
Hii chetta...orupad help cheithu ee oru video thanks...
@ajithkumarpattararyan4348 Жыл бұрын
വളരെ ലളിതവും സുന്ദരവുമായ അവതരണം.... 👌
@vabeeshchathoth5690 Жыл бұрын
നല്ല വിവരണം പുതിയ അറിവ് 👍👍താങ്ക്സ് 👍🙏
@shajikoduvally99993 жыл бұрын
ഒരു യൂറ്റൂബ് ചാനലുകൾ എന്ന് പറയുമ്പോൾ നിങ്ങൾക്ക് വരുമാനം വരുമ്പോൾ പ്രേക്ഷകർക്കും ഉപകാരം ഉണ്ടാവണം....നിങ്ങളുടെ വീഡിയോ സാധാരണക്കാരന് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് അഭിനന്ദനങ്ങൾ
@lubnac58622 жыл бұрын
Chiriyodukoodiya avatharanam. Bro adipoli👍
@Anugeorge0073 жыл бұрын
I prefer concrete stair,when comparing strength,feasibility, maintenance and price. Almost half price of steel stair wid complete finish and but aesthetic is steel stair😊
@valsalakumariek62112 жыл бұрын
ഇങ്ങനെ ആയിരിക്കണം അവതരണം. Very useful. Keep it up brother.
@joyjohn21132 жыл бұрын
Thanks excellent presentation
@mybetterhome3 жыл бұрын
1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ?? [ video : kzbin.info/www/bejne/b4PWamSapZqfjNk ] 2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ?? [ video : kzbin.info/www/bejne/pqGzlHiOmtVgr9U ] 3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?? [ video : kzbin.info/www/bejne/nKKveIN4ppepgdU ] 4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !! [ video : kzbin.info/www/bejne/m5WWpGV3dqufga8 ] 5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !! [ video : kzbin.info/www/bejne/apXSo4doZdGBpMU ] 6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?? [ video : kzbin.info/www/bejne/qXjJaI1mn9KdkJY ] 7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !! [ video : kzbin.info/www/bejne/pZOqc6h4rMtqr5Y ] 8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !! [ video : kzbin.info/www/bejne/ipO7faaMeLB1p9U ] ക്വാളിറ്റിയിൽ ഒട്ടും കുറവ് വരാതെ വീട് പണിയുടെ ചിലവ് കുറക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന ടെക്നിക്കുകളാണ് ഇനി ചാനലിൽ വരാനിരിക്കുന്നത്...😍😍
@azmanamanvlogsmomtips96273 жыл бұрын
Ok
@akhilraj57463 жыл бұрын
Nyc presentation nro.. Waiting for new video
@muhammedarif55933 жыл бұрын
Bro steel staircase full structure without hand rail and wood allle 90000 matte concrete aaanel or staircasil without finish almost 40000 angana nokkumbo steel allle cost effective..plss reply
@jeshimonmonnu63303 жыл бұрын
നല്ല അവതരണം...പിന്നെ ആവശ്യം ആയ അറിവുകളും 🥰🥰🥰🥰🥰
@kakashi87283 жыл бұрын
താങ്കൾ വീടുകൾ പണിതു നൽകുന്ന ആളാണോ?
@si9296-f7i3 жыл бұрын
നല്ല അവതരണം ഒന്നും നോക്കിയില്ല കണ്ണും പൂട്ടി സബ്സ്ക്രൈബ് ചെയ്തു
@niyas2muhammed3 жыл бұрын
ഇങ്ങളെ സന്തൊഷം അത് ഉഷാറാണ്
@sivanandanr63993 жыл бұрын
നല്ല വൃത്തിയായി മനസ്സിലാക്കാൻ കഴിഞ്ഞു Thanks
@somasundaranvalappil36943 жыл бұрын
വളരെ നല്ല ഇൻഫോർമേഷൻ. അവതരണവും വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@fouziashakeel70903 жыл бұрын
Very good presentation വളരെ ഉപകാര pratham aaya information ..
@tomperumpally67503 жыл бұрын
താങ്കളുടെ വീഡിയോ കാണുമ്പോഴാണ് ഒരു വീട് വെക്കണം എന്ന മോഹം കലശലാവുന്നത്.
@firosshah3 жыл бұрын
Correct... എനിക്കും.. ഒരു ഐഡിയ കിട്ടുന്നുണ്ട്.. പക്ഷെ ഇനി പണം കണ്ടെത്തണം 😃
@semimaksood67863 жыл бұрын
@@firosshah 😔
@muhammadesahil74173 жыл бұрын
വെക്കണം എന്ന് ഉറപ്പിച്ചാൽ പിന്നെ അതൊക്കെ നടക്കും ബ്രോ
@mybetterhome3 жыл бұрын
@@muhammadesahil7417 അതാണ് ...
@reshireshii69613 жыл бұрын
Sheriyaanu
@kunhimohamedthazhathethil23213 жыл бұрын
ഇന്ന് വരെ ടീസ്ലൈക്ക് ഇല്ലത്ത വിഡിയോ കണ്ടത് ആദ്യമായ് ഒന്നും പറയാൻ എനിക്ക് വാക്കുകൾ ഇല്ലാ bro thanks
@arunjayachandransudha1133 жыл бұрын
Budget എന്നു പറയുമ്പോ തന്നെ quality കുറയുന്നു എന്നു ഒരു തോന്നൽ എല്ലാർക്കും ഉണ്ട്... അതുകൊണ്ട് തന്നെ structure, plumbing, electrical, floor, roof etc.. തുടങ്ങി എല്ലാ മേഖലയിലും quality materials തന്നെ ഉപയോഗിച്ച് വീടിന്റെ ക്വാളിറ്റിയിൽ compramise ചെയ്യാതെ എങ്ങനെ ചിലവ് ചുരുക്കി budget home നിർമിക്കാം എന്നതിനെ പറ്റി ഒരു video ചെയ്യാമോ plsss.....
Oru padu home related ayittulla vdo kandit undu but ethrayum perfect ayitt yallavarkkum manasi aakkunna ridhiyil explain cheyunna vdo first ayitta kanunne so tnx bro 🤗
@mybetterhome3 жыл бұрын
Thanks shanfi bro
@Joisysteelcare3 жыл бұрын
അവദരണം, ചിരി അടിപൊളി 🥰🥰
@raffitechinp60972 жыл бұрын
Very nice explinations thanks
@mrigaya29043 жыл бұрын
കാര്യങ്ങൾ വ്യക്തമായും മറ്റുള്ളവർക്ക് മനസിലാകുന്ന തരത്തിലും ലളിതമായി അവതരിപ്പിച്ചിരിക്കുന്നു, നന്നായിട്ടുണ്ട് ഞാനേതായാലും സസ്ക്രൈബ് ചെയ്തു,
@nbcivilsubjects48713 жыл бұрын
നന്നായി പറഞ്ഞിട്ടുണ്ട്. ഞാൻ first time ആണ് കാണുന്നത്.✊🏾👍
@SAVOCDUBS3 жыл бұрын
ചേട്ടാ ചിരി പൊളിച്ച് nice അവതരണം
@Afrashan2 жыл бұрын
അവതരണം നന്നായിട്ടുണ്ട്
@bijuo24413 жыл бұрын
Anyway gud presentation, thanks to my better home
@mujeebrahimanvkmujeebrahim43893 жыл бұрын
വളരെ നല്ല ബ്ബാകാരപ്രതമായ വീഡിയോ 👍👍👍
@teneeshunniap1 Жыл бұрын
Simple and humble person
@ayirayir60773 жыл бұрын
Good anchoring
@sanilcr75743 жыл бұрын
ചിരി സൂപ്പർ അവതരണം. സൂപ്പർ
@saifbilla44863 жыл бұрын
ആ ചിരിക്കാണ് ഞാൻ subcrb ചെയ്തത് 😄
@jajwjwkwwk2 жыл бұрын
Thanks 4 ur valuable comparison
@prajeeshck11503 жыл бұрын
Thnkz bro Itz really an useful video
@femifemina91753 жыл бұрын
Nannayi manasilakkan patti nalla avatharanam 👍
@kapaius57603 жыл бұрын
Pleasant guy.Simple and very good presentation.
@haridas2484Ай бұрын
Good information 👍
@RazinVlog3 жыл бұрын
അവതരണവും ചിരിയും പൊളിയാണ് സാറേ അവതരണം കാണുമ്പോൾ മനസ്സിനൊരു കുളിരാണ്
@najaiqqu55063 жыл бұрын
ഇനിയും ഒരുപാട് usefull വീഡിയോ ചെയ്യാൻ കഴിയട്ടെ 👍🌹
@ajom2033 жыл бұрын
Ellam detail ayi paranju thannu👍
@mybetterhome3 жыл бұрын
താങ്ക്സ് ബ്രോ
@shyja96332 жыл бұрын
All ur videos are very useful, thanks alot
@sasidharan22233 жыл бұрын
Nalla arivu,thanks alot
@josedandrew3 жыл бұрын
Very nice presentation. Will be back for more..
@vasanthavp72823 ай бұрын
സൂപ്പർ. 👍👍🙏
@mujeebmujeemujeemct13563 жыл бұрын
Nalla avatharanam estaaaayi
@udaybhanu21582 жыл бұрын
Staircase വിഷയത്തിൽ ഇതിലും നല്ല വിവരണവും, തുലനം ചെയ്തുള്ള വില വിവര കണക്കുക ളും സ്വപ്നങ്ങളിൽ മാത്രം. Thanks!👌👌
@ashkhavlogstory31383 жыл бұрын
വിശദീകരിച്ചു പറഞ്ഞു തന്നു 👍 ഇനി പറ്റിക്ക പെടരുത് 🙄🙄🙄
@molythankachan65353 жыл бұрын
Nalla avatharanam
@shezuzeba10333 жыл бұрын
Oru veeduvekkan thudanguna enik thangalude vedios valare useful aan..thank u
@Walkaroundshyam2 жыл бұрын
Nalla avatharanam 🙂
@neethusudhi8838 Жыл бұрын
Explanation is good 👍
@sheebasadath92413 жыл бұрын
Very clear presentation
@sajeer-pe5xq11 ай бұрын
നല്ല അവതരണം
@rajithak1323 жыл бұрын
Good information.. Thanks for this vedio
@talentzone2872 жыл бұрын
വളരെ ഉപകാരപ്പെട്ടു sir.. Sitout grill നെ പറ്റി ഒരു വീഡിയോ ചെയ്യുമോ ... വീടിന്റ പണി നടക്കുന്നു ...ഓപ്പൺ sitout താല്പര്യം ഇല്ല ... Closed ആയിട്ടുള്ളത് ആണേ കുറച്ചൂടെ comfortable എന്നും അറിയാം ... New models ഉണ്ടോ grill... ഉണ്ടെഗിൽ പരിചയപ്പെടുത്തുമോ? Request ആണേ ..
@manjumathew13853 жыл бұрын
First time watch ur video.... excellent explanation like teacher,👌👌👌👍👍never get bore
@prishyashaju24383 жыл бұрын
Really informative... Thank you
@shafeekshafi63523 жыл бұрын
വളരെ നല്ല അറിവ്
@cheppukhadu37713 жыл бұрын
Njan kaanan aagrahicha video 👍
@joons...3 жыл бұрын
Good presentation...ur videos r so helpful for women like me
@sanjaysanthosh76993 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് വീടിനുള്ളിൽ കൂടിയുള്ള പടികൾ
@kodiyahameed65213 жыл бұрын
Sir, Thank you very much for kind explanation about stair installation. Everybody can realise very easily. Appreciate.
@mybetterhome3 жыл бұрын
Thank u hameedkka
@jideepkoovat84603 жыл бұрын
Very much informative.
@sudevanmv97533 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം 👌
@raghunampurakkal31163 жыл бұрын
തൻമയത്തമുള്ള സവിസ്തര അവതരണം!!!
@minijohnson30082 жыл бұрын
Superrrrr explain
@mubiameer20362 жыл бұрын
Thanks for the information
@naseernesi182 жыл бұрын
Presentation super.. Content superb
@subairkp40702 жыл бұрын
Good class, msg cute, Thnk s
@saleem8096 Жыл бұрын
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. നല്ല അവതരണം. ഞാൻ വീട് പണി start ചെയ്തിട്ടുണ്ട്. ഒന്നു അവിടെ വരുമോ sir 😊