നമുക്ക് ഇന്റീരിയർ വർക്ക് ചെയ്തു തന്നത് Win Interior And Architecture Solutions Thrissur- 680 005 Phone Number - 9544905522
@aswathi.nirmala27793 жыл бұрын
Sooper aayittund aju chetta
@asmiabu53133 жыл бұрын
വീട് സൂപ്പർ ഒന്നും പറയാനില്ല സന്തോഷായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕
@rosnaemil33083 жыл бұрын
Home tour cheyyane..
@thedramarians62763 жыл бұрын
എല്ലാം അടിപൊളി ആയിട്ടുണ്ട്, ആ lighted walls ഒക്കെ സൂപ്പർ. വിശദമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍
@sujakurien71273 жыл бұрын
Super God bless you 🙏
@rejirajan85413 жыл бұрын
ആ അമ്മ എന്ത് ഭാഗ്യവതിയാണ്....
@sabuchembod78903 жыл бұрын
അജുചേട്ട സരിത ചേച്ചി ജെഗുമോനെ വിട് സൂപ്പർ ആയിട്ട് ഉണ്ട്
@akshaytechy213 жыл бұрын
@@sabuchembod7890 Ene 400 adikan sahayiko🙂
@divyapbr3 жыл бұрын
touchwood!!
@GodsGraceRuchikkoot3 жыл бұрын
Very true
@petsloves23903 жыл бұрын
Sathyam... ❤
@ajithaviswanathan74533 жыл бұрын
അജു & സരിത എല്ലാ ദൈവാനുഗ്രഹങ്ങളും കൂടെയുണ്ടാകട്ടെ .. അമ്മ കൂടെയുള്ളത് തന്നെയാണ് വലിയ അനുഗ്രഹം.❤️❤️🙏🙏🙏🙏
@123-RUN3 жыл бұрын
. ജഗദീശ്വരൻ എല്ലാ വിധ ഐശ്വര്യവും എന്നും നൽകട്ടെ....
@dhanyabinu10943 жыл бұрын
വീട് എല്ലാവരുടെയും സ്വപ്നമാണ്, പുതിയ ഒരു വീട് കാണുമ്പോൾ നമ്മുടെ അല്ലെങ്കിലും ഭയങ്കര സന്തോഷമാണ് എനിക്ക്, എപ്പോഴെങ്കിലും എനിക്കും നല്ലൊരു വീട് ഉണ്ടാവും എന്ന സന്തോഷമാവാം ♥️♥️♥️
@mrctrading14973 жыл бұрын
തീർച്ചയായും അമ്മയുടെ അനുഗ്രഹം ഉണ്ട് ഇന്ന് കാലത്ത് അമ്മയെ അനാഥ മന്ദിരത്തിൽ ഏൽപ്പിക്കുന്ന മക്കളും മരുമക്കളും നിറഞ്ഞ ഒരു ലോകത്ത് നിങ്ങൾ വേറിട്ട നന്മനിറഞ്ഞ സുഹൃത്ത് തന്നെ ആണ്......
@thimmannursreegeetha49713 жыл бұрын
ആ അമ്മടെ മനസ്സും അനുഗ്രഹം മതി ഐശ്വര്യത്തിന് 🙏🏻 ഈശ്വരൻ നല്ലത് വരുത്തട്ടെ
@bellydance.7383 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U
@nichoos.pokiri73473 жыл бұрын
Yes
@akshaytechy213 жыл бұрын
@@bellydance.738 Ene 400 adikan sahayiko🙂
@akshaytechy213 жыл бұрын
@@nichoos.pokiri7347 Ene 400 adikan sahayiko🙂
@fahadkarumbil57283 жыл бұрын
സത്യം 👌👌👌
@akashlm10453 жыл бұрын
അമ്മയും മക്കളും മരുമക്കളും തമ്മിലുള്ള സ്നേഹം കണ്ടിട്ട് കൊതി ആവുന്നു, പാൽ കാച്ചുമ്പോൾ അമ്മ കൈ പൊക്കി അനുഗ്രഹിക്കുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ആ അമ്മ എത്ര ഭാഗ്യവതി ആണ്
@divyapbr3 жыл бұрын
touchwood !!
@fahadkarumbil57283 жыл бұрын
സത്യം 👌👌👌😊😊😊എല്ലാം വിധ അനുഗ്രഹങ്ങളും നേരുന്നു 🙂🙂
@GodsGraceRuchikkoot3 жыл бұрын
Valare sariyanu Daivam anugrahikkatte Ennum evarude sneham nila nilkkatte
@bonvoyage37663 жыл бұрын
അടിപൊളി ചേട്ടാ.... എല്ലാ മനുഷ്യന്റെയും ആദ്യ ആഗ്രഹം ആണ് ഒരു വീട്... God bless our family ❤️
@prathapsfoodtv66433 жыл бұрын
വീട് മനോഹരമായി കേട്ടോ .വളരെ സന്തോഷം❤️❤️
@mariaantony94323 жыл бұрын
വീട് വളരെ മനോഹരം ആയിരിക്കുന്നു kitchen super
@JorgieAndJohan3 жыл бұрын
♥️
@akshaytechy213 жыл бұрын
@@JorgieAndJohan Ene 400 adikan sahayiko🙂
@akshaytechy213 жыл бұрын
@@tinyfoodcraft202 Ene 400 adikan sahayiko🙂
@divyapbr3 жыл бұрын
touchwood !!
@shainshot78423 жыл бұрын
❤️❤️🌹🌹എനിക്ക് ഏറ്റവും ഇഷ്ടമായത് അമ്മയുടെ സാന്നിത്യമായിരുന്നു...💐💐💐❤️❤️
@petsloves23903 жыл бұрын
Enikkum.. ❤
@noushadkallungal62783 жыл бұрын
പ്രായമായാൽ കുഞ്ഞുങ്ങളുടെ സ്വഭാവമാകും പ്രായമായ മാതാപിതാക്കൾക്ക് അവർ നമ്മളെ ചെറുപ്പത്തിൽ എങ്ങിനെ പരിപാലിച്ചു അതുപോലെ അവരെ പരിപാലിക്കുക മാതാവിന്റെ കാൽപാദത്തിനടിയിലാണ് മക്കളുടെ സ്വർഗ്ഗം എന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്
@noushikallingal79423 жыл бұрын
👍🏻👍🏻
@omanabai27343 жыл бұрын
വീട് മനോഹരമായിട്ടുണ്ട്. അമ്മയുടെ സാന്നിധ്യത്തിൽ പാലുകാച്ചിയത് നന്നായി. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
@rajeshcheekkonnumchalil65963 жыл бұрын
അജുവേട്ട വീട് അടിപൊളി ആയിട്ടുണ്ട്.. നിങ്ങളെ പോലെ തന്നെ വീടും നല്ല പോസിറ്റീവ് എനർജി തരുന്നുണ്ട്
@jineshtb50983 жыл бұрын
സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും നൽകി അമ്മയുടെ പ്രാർത്ഥനയുടെയും ഈശ്വരൻമാരുടെ അനുഗ്രഹത്തോടെയും ജഗ്ഗുവിനോടും വരും തലമുറയോടും ഒപ്പം പുതിയ വീട്ടിൽ ചേട്ടനും ചേച്ചിയും ജീവിക്കൂ...... എന്റെയും കുടുംബത്തിന്റെയും സ്നേഹവും പ്രാർത്ഥനയും 🙏🙏🙏 പറയാതിരിക്കാൻ വയ്യ വീട് വളരെ മനോഹരം ആയിരിക്കുന്നു 👍👍👍
@SBKVLOGZ3 жыл бұрын
വീട് പണി അടിപൊളി, lightingഅസ്സലായിട്ടുണ്ട്. പ്രത്യേകിച്ചും ആ പൂജാമുറി
@niyasaboobacker5583 жыл бұрын
പുതിയ വീട്ടില്‍ സന്തോഷത്തോടെ സമാധാനതോടെ സകല ഐശ്വര്യതോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹
@ayurinfodrroshena70113 жыл бұрын
നിങ്ങളുടെ വീട് ഭൂമിയിലെ സ്വർഗ്ഗം ആവട്ടെ എന്നാ ആശംസിക്കുന്നു😍😍😍😍😍
@cindrellacindrella57803 жыл бұрын
Samsayikkalle😂 asamsicholuu👍
@akshaytechy213 жыл бұрын
@@cindrellacindrella5780 Ene 400 adikan sahayiko🙂
@swapnakood3 жыл бұрын
4:30, 11:25, 13:05 ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ. അജുവേട്ടാ, പെങ്ങളെ, എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@foodandtravelbysanil42783 жыл бұрын
പൂജ റൂമിൽ ഗണപതി 😍😍😍 || വിഗ്നങ്ങൾ എല്ലാം അകറ്റി എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ✌️
@mohdsharafudheen22873 жыл бұрын
മുൻപ് സ്വന്തം വാതിൽ മാത്രം ചിതലിൽ നിന്ന് സംരക്ഷിച്ചത് മറക്കരുത്
@akshaytechy213 жыл бұрын
@@mohdsharafudheen2287 Ene 400 adikan sahayiko🙂
@mohdsharafudheen22873 жыл бұрын
@@akshaytechy21 ഇതാ ചെയ്യുന്നു
@rajantp53753 жыл бұрын
വീട് അടിപൊളി ആയിട്ടുണ്ട്. ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മ നിങ്ങളുടെ ഏട്ടൻ്റെ മീശ പിടിച്ചു വലിക്കുന്ന ഒരു രംഗം അത് കലക്കി ..
@geethabai45293 жыл бұрын
അമ്മയെ ഒരുപാട് ഇഷ്ടം. എല്ലാവർക്കും ഐശ്വര്യപൂർണ്ണമായ ജീവിതം ഉണ്ടാകട്ടെ!
@sreescookingandvlogging38833 жыл бұрын
Aju aa അമ്മ വല്ലാത്ത ഒരു ഐശ്വര്യവതിയാണ് നിഷ്കളങ്കയും... അവരുടെ മനസ്സാണ് നിങ്ങളുടെ എല്ലാവരുടെയും ജീവിതം...
@remyasuji83653 жыл бұрын
എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍🙏🙏🙏
@vijayansajitha55812 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം. സന്തോഷം. ആയത് അമ്മയും ഇതിൽ പങ്കെടുക്കാൻ സാധിച്ചതിൽ 🙏വളരെ സന്തോഷം തന്നെ ആശംസകൾ 💕
@sanooppazhassi56563 жыл бұрын
ആദ്യം തന്നെ ഒന്ന് പറയട്ടെ അജു ഏട്ടാ ഏറ്റവും ഭാഗ്യം ലഭിച്ച അമ്മ... ആ ഭാഗ്യം നിങ്ങൾക്ക് എല്ലാവർക്കും കിട്ടി... വീട് അടിപൊളി ആയിരുന്നു... 👍👍😍😍🙏🙏🙏🙏
@sairanazer12113 жыл бұрын
വീട് ഉഷാറായി അമ്മയും കൂടി ചേരുമ്പോൾ കണ്ണിന് കുളിർമ അമ്മക് ദീർഗായുസ്സ് ഉണ്ടാവട്ടെ ആരോഗ്യവും
@satheesanvalliyotuvalappil74543 жыл бұрын
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.. ആശംസകൾ.. നന്മകൾ 🙏🙏🙏
@tasmaniandevil40243 жыл бұрын
ഇവരുടെ relative ആയി ജനിച്ചാൽ മതിയായിരുന്നു ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ അജുഏട്ടൻ ഫാമിലി
@ambikamenon94963 жыл бұрын
House 🏠 has become sooooper. Vineeth’s captures through the fish tank etc. is also soooper. All the best to Aju, Saritha and Jaggu in your renovated home.
@sidhusachu25413 жыл бұрын
🙏അജു ചേട്ടന്റെ അമ്മക്ക് നമസ്കാരം അമ്മയുടെ പുഞ്ചിരിയിൽ നിറയുന്ന ആ സ്നേഹം സന്തോഷവും അജുചേട്ടനും ഫാമിലിക്കും എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടുവരും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏ഗണപതി ഭഗവാൻ എല്ലാ വിഘ്‌നങ്ങളും മാറ്റി തരും 🙏👍
@balujayasree3 жыл бұрын
CONGRATULATIONS ON YOUR NEW HOME. LET IT GET FILLED WITH LOVE, LAUGHTER AND A STRONG WIFI SIGNAL.
@babualanallur81883 жыл бұрын
നിങ്ങൾ ഭാഗ്യവാൻ. അമ്മ ജീവിച്ചിരിക്കുന്ന സമയത്ത് . സ്വന്തം വീടിന്റെ പാലു കാച്ചലിൽ അമ്മയുടെ സാന്നിധ്യം. ഭാഗ്യവാൻ 🙏 എനിക്ക് ഉണ്ടാവോ ദൈവമേ ഈ ഭാഗ്യം🙏
എല്ലാ വിധ അനുഗ്രഹം ഉണ്ടാവട്ടെ നിങ്ങൾക്ക് അമ്മ പ്രാർത്ഥിച്ചപ്പോൾ കണ്ണ് നിറഞ്ഞു
@renjiniparvathy32443 жыл бұрын
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏 എന്നും സന്തോഷം നിറയട്ടെ❤️
@bellydance.7383 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U
@AjithKumar-ro8uo3 жыл бұрын
ദൈവത്തിന്റെ സ്വന്തം സന്തതികൾ ഇനി മുതൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ
@murshidmurshi36213 жыл бұрын
നിങ്ങളെ വീഡിയോs കാണുമ്പോൾ തന്നെ മനസ്സിന് ഒരു സമാ ദാനം ആണ് 🥰
@bellydance.7383 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U
@rittoaf82123 жыл бұрын
അജുവേട്ടാ വീട് സൂപ്പറായിട്ടുണ്ട് വീട് പണി എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല അത്രയ്ക്കും സൂപ്പർ പൂജാമുറിയിലേ ഗണപതിയുടെ ഫോട്ടോ ഹോളിൽ പതിക്കുന്നത് കാണാൻ സൂപ്പർ അമ്മ അടിപൊളി നല്ല ഭാഗ്യം ചെയ്തതാണ് അമ്മ ഇപ്പോഴൊക്കെ ഇങ്ങനെ കാണാൻ എളുപ്പമല്ല അജുവേട്ടനും സരിത ചേചിക്കും ജഗ്ഗു വിനും വീട്ടിലേ എല്ലാവർക്കും എന്റേ ആശംസകൾ നേരുന്നു.👍👍👍
@pressykuruvilla56283 жыл бұрын
Renovated beautifully ,too good all rooms looking bright that's important
@anujolly13933 жыл бұрын
And spacious too
@leenabiju76123 жыл бұрын
Superrr veed ayutund👍👍👍
@akshaytechy213 жыл бұрын
@@anujolly1393 Ene 400 adikan sahayiko🙂
@akshaytechy213 жыл бұрын
@@leenabiju7612 Ene 400 adikan sahayiko🙂
@leenabiju76123 жыл бұрын
ഓക്കേ 👍ഓക്കേ
@ashokkumar-tq8ye3 жыл бұрын
അടിപൊളി.വീട് . I ❤ it . അമ്മയാണ് ദൈവം .ആ . സ്നേഹം .എപ്പോഴും കാത്തു സൂക്ഷിക്കുക. പ്രെയർ റൂം കലക്കി. Digital ഗണപതി. ന്യൂ ജനറേഷൻ God. . like..European style ഇന്ത്യൻ restaurant ചുമർ ചിത്രം. I believe ദൈവം ഉണ്ടായിരെന്നെങ്കിൽ 🙏🙏🙏🙏
@ksa70103 жыл бұрын
ഐശ്വര്യമുള്ള ഒര് ഭവനം ആയി മാറട്ടെ എല്ലാവിധ ആശംസകളും 🎈🎈🎈❤️❤️
@saaji27153 жыл бұрын
നല്ല സ്നേഹമുള്ള കുടുംബം 😍😍 നിങ്ങളുടെ ഐക്യം ആണ് നിങ്ങളുടെ വിജയം.
Very beautiful house..no words to say how you transformed the house.. looks amazing and really happy for you guys
@കടയാടിബേബിi3 жыл бұрын
അജു ചേട്ടാ വീടു Ghambeeram.. Aalkaru കണ്ണ് vekathe irikan adutha Homam ചെയ്യേണ്ടി വരോ... Kidilan ഇന്റീരിയർ..
@ushavnair91243 жыл бұрын
ഈശ്വരൻ്റെ എല്ലാ anugraham നിങ്ങൾക്ക് ഉണ്ടാവട്ടെ🙏🙏
@manuppahamza47383 жыл бұрын
നല്ല ഭംഗിയായി ഐശ്വര്യമുള്ള വീട് ആകട്ടെ ഇനി നിങ്ങളെ എപ്പളും കാണാലോ ഒരു മൂന്നാല് മാസം നിങ്ങളുടെ പുതിയ വീഡിയോ ഇല്ലാഞ്ഞിട്ട് യുട്യൂബിൽ നോക്കാൻ തന്നെ എനിക്ക് ഒരു പ്രയാസം ഉണ്ടായിരുന്നു പ്രവാസി ആയത് കൊണ്ട് നിങ്ങളുടെ വീഡിയോ എനിക്ക് ഒരു രസം ആയിരുന്നു ഞങ്ങളുടെ ഒരു വിട്ടുകാരെ പോലെയാണ് നിങ്ങൾ വീടിന്റെ പാൽ കാച്ചലിലും പങ്കെടുക്കാൻ കഴിഞ്ഞു സന്തോഷം ആയി എല്ലാ ഐശ്വര്യങ്ങളും നേരുന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നമസ്കാരം 🙏
@diljo773 жыл бұрын
വീട് വളരെ മനോഹരം ആയിരിക്കുന്നു..... സൂപ്പർ duper 💝💝💝💝💝💝💝💝
@divyapbr3 жыл бұрын
touchwood !!
@AR-tk7mc3 жыл бұрын
വീട് നന്നായിട്ടുണ്ട് ട്ടാ.... ഞാൻ കുറെ നാൾ കൂടി ആണ് നിങ്ങളുടെ വീഡിയോ കണ്ടത് ചേച്ചി പണ്ടത്തേക്കാളും സുന്ദരി ആയിട്ടുണ്ട് 😍.വീഡിയോ എടുത്തതും നന്നായിട്ടുണ്ട്
@shajimon-q3u3 жыл бұрын
ആ അമ്മയുടെ ഭാഗ്യം എത്ര സ്നേഹം ഉള്ള മക്കൾ.. ആ അമ്മ ചേട്ടന്റെ മീശ പിടിച്ചപ്പോൾ ചിരി വന്നു.. സ്നേഹകുടുംബം
@divakarank89333 жыл бұрын
നിങ്ങളുടെ വീഢിയോ കാണുമ്പോൾ ബലം പിടിച്ചിരുന്നാലും ചിരി വരും..... വീടു് ഗംഭീരം, ആശംസകൾ.🙄
@reshmanarothaman33153 жыл бұрын
Chechi and chettaa വീട് super ആയിട്ടുണ്ട് അമ്മ സുന്ദരി ആയിട്ടുണ്ട്
@kamarudheenkamarudheen76013 жыл бұрын
കമറുദീൻ ദുബായ് പുതിയ വീട്ടിൽ പുതിയ രൂപത്തിൽ പാലുകാച്ചി എല്ലാത്തിലുമുപരി ഐശ്വര്യമുള്ള അമ്മയും മക്കളും എന്നും നല്ലത് വരട്ടെ 🙏🙏🙏🙏😍😍😍
@sharmilareji813 жыл бұрын
Waiting for home tour...എന്നിട്ട് വേണം interior decide ചെയ്യാൻ.. 😍😍😍
@adhii._rix3 жыл бұрын
Teacher എടുക്കുന്ന ക്ലാസ് നല്ലരീതിയിൽ മനസ്സിൽ ആവാറുണ്ട് വീട് കാണാൻ നല്ല ഭംഗിയുണ്ട്😘😘
@mubashiraachu98673 жыл бұрын
എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ratheeshratheesh41313 жыл бұрын
ഇത്രയും നാൾ കാണാത്തപ്പോള് endupatti എന്ന് ഒരു ആകാംഷ ayiirinu ഇപ്പൊ സമാദാനമായി വീട് പൊളിയാണല്ലോ എല്ലാവരെയും വീണ്ടും ഒരുമിച്ചു കാണാൻപറ്റിയതിൽ സന്തോഷം അമ്മയെയും 🥰🥰🥰
@donaks72613 жыл бұрын
Home tour katta waiting 🥰🥰🥰🥰
@bellydance.7383 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U
@anurenny98043 жыл бұрын
വീട് കാണാൻ നല്ല ഐശ്വര്യം ഉണ്ട് കേട്ടോ ചേച്ചി &ചേട്ടാ...ഹോം ടൂർ ആയി കട്ട വെയ്റ്റിംഗ് 😍😍👌👌
@aswathy7033 жыл бұрын
വീട് സൂപ്പർ...ഡെയിനിങ് ടേബിൾ കൂടി പുതിയ മോഡൽ ആക്കാമായിരുന്നുt
@fathimathulnaja13083 жыл бұрын
Athe enikum thoni baki elam super
@prabithapraveen14803 жыл бұрын
ഞാനും കണ്ടപ്പോ കരുതി
@akshaytechy213 жыл бұрын
@@fathimathulnaja1308 Ene 400 adikan sahayiko🙂
@akshaytechy213 жыл бұрын
@@prabithapraveen1480 Ene 400 adikan sahayiko🙂
@akshaytechy213 жыл бұрын
@@tinyfoodcraft202 Ene 400 adikan sahayiko🙂
@shibilacp66093 жыл бұрын
Adipoli veedu ajuchettaa and saritha chechi. Enthaayaalum marakkathe home tour cheyyane. Njn kureaayi ningalde veedinte pani muzhuvan kazhinju kaanmnnu agrahikkunnu. Muttathinte panikalokke muzhuvan kazhinjo . Ellam koodi ulppeduthane hometouril.
@vineeshm94553 жыл бұрын
സർവേശ്വര്ന്റെ എല്ലാവിധ അനുഗ്രഹവും ഭവനത്തിൽ വന്നു ചേരട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻
@pradeeprs90793 жыл бұрын
Tggoldpold
@jollycleetus12903 жыл бұрын
Veedu manoharam ayallo....sarikkonnu kanikkanam tto....All the very Best...God Bless
@gpnayar3 жыл бұрын
എല്ലാ ആശംസകളും നന്മയും നേരുന്നു. എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ 💐💐💐
@devikapl84173 жыл бұрын
അജു സരിത ജഗ്ഗു നിങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. തിരക്ക് ഒഴിഞ്ഞു സാവകാശം വീടുമുഴുവനായി ഒരു വീഡിയോ ഇടണം ട്ടോ.