മുറ്റത്ത് ജില്ലിയിടുന്നത് അത്ര നല്ലതല്ല. - കാരണം വേനൽകാലത്ത് ഉണങ്ങിയ കരിയില വിണ് പൊടിഞ്ഞ് അതിൽ പടരും - ചൂല് കൊണ്ട് അടിച്ച് കളയാൻ പറ്റില്ല... ആദ്യം പ്രശ്നം കാണില്ല. പിന്നിട് വൃത്തികേടാകും - (വിട് സൂപ്പർ - അവതരണം സൂപ്പർ )
@ratheeshthenhipalam Жыл бұрын
Thank you very much
@appup1949 Жыл бұрын
താങ്കളുടെ സംസാരരീതി ഒരു രക്ഷയും ഇല്ല സൂപ്പർ
@rajanimani381 Жыл бұрын
Super.... അതിമനോഹരമായ ഒരു വീട്... നല്ല അവതരണം.... അടിപൊളി.. 👍👍👍🥰