വീടിന് ഇതുവരെ ചെലവായത് ലക്ഷങ്ങൾ കേട്ട് ഉമ്മാടെ കണ്ണ് തള്ളി മൊത്തം ബഡ്ജറ്റ് /hometour

  Рет қаралды 89,009

Noufal f tkd

Noufal f tkd

9 ай бұрын

Пікірлер: 177
@AfeelaHaris-hu8no
@AfeelaHaris-hu8no 9 ай бұрын
നൗഫലെ ഞാനും സ്ഥലം പൈസ കൊട്ത്ത് വാങ്ങിയതാണ് ഒരു വർഷമായി തറ കെട്ടി വെച്ചിട്ട് എല്ലാരും ദുആ ചെയ്യ് പെട്ടന്ന് വീടാവാൻ
@user-bm9xh4vw2m
@user-bm9xh4vw2m 9 ай бұрын
currect
@tharikidavlogse8601
@tharikidavlogse8601 9 ай бұрын
​@@muhammedsalim1105⁰
@safamarva470
@safamarva470 9 ай бұрын
Evde nalla മഴ ആണ്. സൂപ്പർ masha allah ഉമ്മാനെ കാണാൻ അടിപൊളി 👍🏻👍🏻👍🏻🥰🥰❤❤
@Fatima_577.
@Fatima_577. 9 ай бұрын
മാഷാഅല്ലാഹ്‌ ചക്കരന്റെ കല്യാണത്തിന്റെ മുന്നേ തന്നെ വീട് പണി തീരാൻ അല്ലാഹ് സഹായിക്കട്ടെ കല്യാണവും അടിപൊളി ആയി നടത്താൻ കഴിയട്ടെ 🤲🤲🤲🤲
@riyanputhiyaduth1263
@riyanputhiyaduth1263 9 ай бұрын
പുളയും മുരികയും കറി., ആദ്യമായിട്ടാണ് കാണുന്നത്.. സൂപ്പർ 👍🏻👍🏻
@hibaayishazzworld6527
@hibaayishazzworld6527 9 ай бұрын
ഞങ്ങളും തുടങ്ങണം ഇന്ന് കരുതുന്നു insha allah എല്ലാരും പ്രാത്ഥനയിൽ ഉള്ള് പെടുത്തണം 🤲🏻🤲🏻🤲🏻
@famin6964
@famin6964 9 ай бұрын
ഇങ്ങനെ ഒരു കറി ആദ്യമായിട്ടാണ് കാണുന്നത് ടേസ്റ്റ് ഉണ്ടോ കഴിക്കാൻ ഇവിടെയും നല്ല മഴയാണ് ഉമ്മാന്റെ അസുഖം മാറിയോ
@rasiyanoushad2468
@rasiyanoushad2468 9 ай бұрын
അൽഹംദുലില്ലാഹ് നല്ല മഴയാ അവിടെ പുളയും മുരിങ്ങയും കറി ആദ്യമായി കാണുന്നതാണ്
@hairupa1860
@hairupa1860 9 ай бұрын
ഇവടെ നല്ല മഴയാണ് ഞങ്ങൾ തൃശൂർ കാരാണ് ഞാൻ പൊരിക്കാറുണ്ട് വഴുതനങ്ങ
@user-et7fh6gs2g
@user-et7fh6gs2g 9 ай бұрын
നൗഫൽ ഇക്ക ഇവിടെ കൊല്ലം (പുനലൂർ ലും ഭയങ്കര മഴ ആണ് ആകെ ഒരു നാശം ഉണ്ടാക്കുന്ന രീതിയിൽ ഉള്ള മഴ )
@nihlathannu9335
@nihlathannu9335 9 ай бұрын
ഇവിടെ നല്ല മഴ ഉണ്ട് വീട് സൂപ്പർ ആണ് നൗഫൽ
@user-lq7mq7zz2v
@user-lq7mq7zz2v 9 ай бұрын
Ente Dweepilum nalla maya. Ethrayum pettannu veedinte pani kayiyette Ameen Ya Rabbal Alameen
@RabiNoushu
@RabiNoushu 9 ай бұрын
എന്റെ ഇക്കാന്റെ നാട് പാലക്കാട്‌ അവടിം ഉമ്മ വെക്കാറുണ്ട് പൂള മുരിങ്ങയില testy ഉണ്ട് 😍👍🏻
@fahidamoideen7381
@fahidamoideen7381 9 ай бұрын
നിങ്ങളുടെ വീടിന്റെ പ്ലാൻ എനിക്ക് ഭയങ്കര ഇഷ്ടായി
@ameeralialangadan6296
@ameeralialangadan6296 9 ай бұрын
Vayuthana porikuna video kanikumooo. Plees ❤❤❤
@user-ns9st7zy2n
@user-ns9st7zy2n 9 ай бұрын
ഇവിടെ നല്ല മഴയാണ് അടിപൊളി ❤️🌹
@rawfitness1839
@rawfitness1839 9 ай бұрын
Supper song
@saheerakc2204
@saheerakc2204 9 ай бұрын
ഇവിടെയും നല്ല മഴയാണ് .വീട് സൂപ്പർ
@JaferJaffu-pd9bk
@JaferJaffu-pd9bk 9 ай бұрын
Raza beegam gazal super🥰
@nizarraseena9128
@nizarraseena9128 9 ай бұрын
ഇന്നത്തെ മഴയുടെ പാട്ട് സൂപ്പർ ആയിരുന്നു നൗഫലേ
@athika9122
@athika9122 9 ай бұрын
😂❤❤❤❤❤❤
@athika9122
@athika9122 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JaferJaffu-pd9bk
@JaferJaffu-pd9bk 9 ай бұрын
🥰🥰
@amiaman3166
@amiaman3166 9 ай бұрын
ഉമ്മ തടിച്ചു usharayitundallo🥰🥰
@Sajitha1Basheer
@Sajitha1Basheer 9 ай бұрын
Njan ariyan agrahicha karyam❤️❤️
@abnavkrishna5959
@abnavkrishna5959 9 ай бұрын
Kasargodum jillayilum nalla mazhayan
@seenatham4538
@seenatham4538 9 ай бұрын
Epol veedu nekunna place super
@muhsinamuhsi6215
@muhsinamuhsi6215 9 ай бұрын
ഞങ്ങളെ നാട്ടിൽ മുരിങ്ങയും പരിപ്പും വെക്കും പൂളയും മുരിങ്ങയും ആദ്യമായാണ് കാണുന്നത്
@Fizufaiz786
@Fizufaiz786 9 ай бұрын
Masha allah
@bismillahirahmaaniraheem9345
@bismillahirahmaaniraheem9345 9 ай бұрын
Ikka., poola - muringha curry yude recipe vidaamo…???
@shamsiyap3082
@shamsiyap3082 9 ай бұрын
Masha allah noufelka paranjapole kadam ellathe avumbol edka samadhanm undakum
@muhammedhadil4097
@muhammedhadil4097 9 ай бұрын
മാഷാ അല്ലാ ഇവിടെയും നല്ല മഴയാണ്❤❤❤
@JishaSulfikar-tt6bi
@JishaSulfikar-tt6bi 9 ай бұрын
ഇവിടെയും നല്ല മഴയാണ്
@user-td2tl3mj1r
@user-td2tl3mj1r 9 ай бұрын
കൊള്ളിയും മുരിങ്ങയും വെക്കുന്നത് ആദ്യമായാണ് കാണുന്നത് വഴുതനങ്ങ ഞങ്ങളെ ഇവിടെയും വെറുക്കാറുണ്ട് ഞങ്ങൾ തൃശ്ശൂർ പാവറട്ടി
@sharfunneaavm7708
@sharfunneaavm7708 9 ай бұрын
Super❤❤
@zurasiddizurasiddi2029
@zurasiddizurasiddi2029 9 ай бұрын
Supar ❤
@voiceofislamic4685
@voiceofislamic4685 9 ай бұрын
Evideporikkalund
@sainasbeegam910
@sainasbeegam910 9 ай бұрын
ഞങ്ങൾക്കും വീട് വാങ്ങിയാണ് നൗഫലേ ഞങ്ങളുടെയും വീടുപണിയാണ്
@rasikkk9534
@rasikkk9534 9 ай бұрын
വീട് 👍🤲
@Samaha-jv4yu
@Samaha-jv4yu 9 ай бұрын
Super ❤❤❤❤
@shabeebamk374
@shabeebamk374 9 ай бұрын
👍👍👍
@Ajmamunnaas
@Ajmamunnaas 9 ай бұрын
വീട് ന്ന് 4 സെന്റ് സ്ഥലം ഉണ്ട് വേറെ ഒന്നും ഇല്ല. 😭😭ഇൻശാഅല്ലാഹ്‌ ഓക്കേ sheriyaavum എന്ന് vijarikka
@youwon4300
@youwon4300 9 ай бұрын
poolayum muringayum vekkunnath adyamayittan kanunnath.athinte recipe onn idamo
@easyenglish8744
@easyenglish8744 9 ай бұрын
Chakkare kalliyanam kazikkan ponne alle ,kitchen pani okke yeddkan parayanam ,umma okke padippich kodkkanam
@user-di2ni8ec8g
@user-di2ni8ec8g 9 ай бұрын
Super
@RuksanaRuppy
@RuksanaRuppy 9 ай бұрын
മുരിങ്ങ ഇല. പൂള കറി വെച്ചത് പറഞ്ഞു തരുമോ... ഉമ്മ..
@jamsheerarafeek9507
@jamsheerarafeek9507 9 ай бұрын
❤️❤️❤️🤲🤲
@Sinu-ei4hv
@Sinu-ei4hv 9 ай бұрын
Murigapularasippiparannetharumo
@user-fz6ey4ho4d
@user-fz6ey4ho4d 9 ай бұрын
Masha allaa njagalkum nalla mazayaa ummante asugem mariyoo
@ashikusmanworld37
@ashikusmanworld37 9 ай бұрын
Mashaallah
@ShaSha-ib1pl
@ShaSha-ib1pl 9 ай бұрын
ഇന്റെ വീട് വയറിംഗ് കഴിഞ്ഞു 2350 sqft ആണ് റോഡിന്റെ അത്ര ഉയർത്തി തറ, പാദഗം 12 വരി പിന്നെ ബെൽറ്റ്‌ തറ തറക്ക് മാത്രം ആയി 5 ലക്ഷം
@thahiramajeed4858
@thahiramajeed4858 9 ай бұрын
Enne umman kanan nalla bangiyunde
@noufiyanoufi1673
@noufiyanoufi1673 9 ай бұрын
@nadeerapk491
@nadeerapk491 9 ай бұрын
ഞങ്ങളെ നാട്ടിൽനല്ലമഴ യാണ്
@jiluvlog1
@jiluvlog1 9 ай бұрын
സൂപ്പർ
@shihabkandalapatta1648
@shihabkandalapatta1648 9 ай бұрын
Nalla, may
@Yoonas000-sn9fv
@Yoonas000-sn9fv 9 ай бұрын
Ivide nalla mazha malappuram
@nabeesacholayil4117
@nabeesacholayil4117 9 ай бұрын
Masah allah
@ayishajisna3974
@ayishajisna3974 9 ай бұрын
ഞങ്ങൾ വഴുദന, ചേന, വേണ്ടക ഒക്കെ പൊരിക്കും 👍👍👍
@nadirnoufal5703
@nadirnoufal5703 9 ай бұрын
ഞങ്ങളും പൊരി ക ലുണ്ട്
@raseenarasi9866
@raseenarasi9866 9 ай бұрын
മാഷാ അള്ളാ ❤️
@muhammedanas9452
@muhammedanas9452 9 ай бұрын
Sinu❤umma❤noufal❤chakkara❤
@user-mg1dv3on3f
@user-mg1dv3on3f 9 ай бұрын
Epol thamasikunna veed arika
@muhammedrefath4347
@muhammedrefath4347 9 ай бұрын
Nice song
@jasijasi633
@jasijasi633 9 ай бұрын
Ivideyum nalla mazha
@user-ku4mc8nl6l
@user-ku4mc8nl6l 9 ай бұрын
ഞാൻ ആലുവയിൽ ആണ് ഇവിടെ നല്ല മഴ ആണ്
@shihabbudheen2855
@shihabbudheen2855 9 ай бұрын
Nallamazayann
@anassabira5978
@anassabira5978 9 ай бұрын
മാഷാ അല്ലഹ്
@shinuadhi9241
@shinuadhi9241 9 ай бұрын
Njangal sthalam vaangitt one year aayi nale vaarp aan
@ShamilShamil-cz9gx
@ShamilShamil-cz9gx 9 ай бұрын
ഇവിടെ നല്ല മഴ ആണ് നൗഫൽ
@abdulnasar7261
@abdulnasar7261 9 ай бұрын
6 minutes 1000 views NOUFAL power
@ponnusfamily4846
@ponnusfamily4846 9 ай бұрын
Suuuper❤❤❤❤
@rashafabin8278
@rashafabin8278 9 ай бұрын
👌👌👌👌
@safiyabeevikvk
@safiyabeevikvk 9 ай бұрын
Supper
@Bindhuqueen
@Bindhuqueen 9 ай бұрын
ivideyum nalla mazhayanu❤
@fousiyakanavila2432
@fousiyakanavila2432 9 ай бұрын
6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ...
@saleenasaleena1872
@saleenasaleena1872 9 ай бұрын
പൂളയും മുരിങ്ങയും എങ്ങനെ വെക്കൽ p
@ramsheedrafeek4095
@ramsheedrafeek4095 9 ай бұрын
❤❤❤
@flowers9775
@flowers9775 9 ай бұрын
പൂളയും മുരിങ്ങയും വെക്കുന്ന റെസിപ്പി പറയുമോ
@cookwithmaryam13
@cookwithmaryam13 9 ай бұрын
❤❤❤❤
@user-uv5of9pi4l
@user-uv5of9pi4l 9 ай бұрын
Ethra sqft anu veed
@uvaiskpukp6818
@uvaiskpukp6818 9 ай бұрын
പാട്ട്🙏🙏🙏
@arsalankkc2893
@arsalankkc2893 9 ай бұрын
ഇവിടെയുംനല്ലമഴയാ
@user-pl2sq8rj1g
@user-pl2sq8rj1g 9 ай бұрын
2915 sqrt Adam adambara tax varuoo
@user-lr8ik6fe2i
@user-lr8ik6fe2i 9 ай бұрын
എന്റെ വീടിന്റെ പണി തുടങ്ങിറ്റ് 5 വര്‍ഷമായി പൂര്‍ത്തി ആയില്ല തേപ്പിന്‍റെ പണി കഴിഞ്ഞു ഇപ്പോള്‍ ബുദ്ഡി മുട്ടായിപ്പോയി വെറെ ആളെ കയ്യില്‍ നിന്ന് കിട്ടാനുണ്ട് ഒരു വര്‍ഷമായി കിട്ടുന്നുപോലുമില്ല ദുആ ചെയ്യണം എല്ലാരും insha allah nammalum ദുആ ചെയ്യുന്നു
@user-lr8ik6fe2i
@user-lr8ik6fe2i 9 ай бұрын
Al hamdulilla ഇത്രയും കഴിഞ്ഞ് കിട്ടി അത് പൂര്‍ത്തി ആയി കിട്ടണം insha അല്ലാഹ്...ഞാൻ കാസറഗോഡ് jillail
@FidhaStory_Book_786
@FidhaStory_Book_786 9 ай бұрын
*നൗഫൽക്കാ ഒരു പ്രധാന കാര്യം ചോദിക്കാനാണ്... നിങ്ങൾ ക്യാമറയുടെ മുന്നിൽ വന്ന് ഇരുന്നുകൊണ്ട് ശരിക്കും ഒരു വീഡിയോ ചെയ്യാമോ...... എന്താണെന്ന് വെച്ചാൽ ഒരു 1300 സ്ക്വയർ ഫീറ്റ് വീട് തറപ്പണി മുതൽ മെയിൻ വാർപ്പ് വരെ എത്ര രൂപയാകും എന്ന് പറയാമോ തേപ്പ് ഒന്നും ഉൾപ്പെടുത്താതെ വാർപ്പ് വരെ മാത്രം.... ശരിക്കും ഒരു വീഡിയോ അതിനായിട്ട് ചെയ്യാമോ... തറ കെട്ടാൻ വരുന്ന എമൗണ്ട് ബാക്കി കല്ല് കെട്ടുന്ന എമൗണ്ട് പിന്നെ വാർപ്പിന്റെ എമൗണ്ട് അങ്ങനെ ഒരു കൃത്യമായിട്ട് ഒന്ന് വീഡിയോ ചെയ്യുമോ*
@thahiramajeed4858
@thahiramajeed4858 9 ай бұрын
Njangal vazutana porikarunde
@Sufyanshazzsufyan-gr9je
@Sufyanshazzsufyan-gr9je 9 ай бұрын
ഞങ്ങളെ ഇവിടെ മുരിങ്ങ ഇലയും പരിപ്പും കൂടിയാണ് വെക്കാർ ഇത് ആദ്യം ആയിട്ടാണ് കാണുന്നത്
@allukichu6208
@allukichu6208 9 ай бұрын
Song super noufalikka❤
@Aysha-kj1ks
@Aysha-kj1ks 9 ай бұрын
ഞങ്ങൾ വഴുതന പൊരിക്കാറുണ്ട്
@samseenakunjimol2193
@samseenakunjimol2193 9 ай бұрын
🥰😊👌
@user-ie9jh9yl1o
@user-ie9jh9yl1o 9 ай бұрын
Youtub വീട്
@Nusrath-po4ll
@Nusrath-po4ll 9 ай бұрын
👌👌👌👌👍🏼👍🏼👍🏼
@ashrafn8286
@ashrafn8286 9 ай бұрын
Poolyum murigayum kariyalla oru kootan ane
@ashrafali5097
@ashrafali5097 9 ай бұрын
Paatt kalakki
@seenukitchen4496
@seenukitchen4496 9 ай бұрын
❤❤
@nisarkwt1257
@nisarkwt1257 9 ай бұрын
Noufal nanum aganeyann
@rasikkk9534
@rasikkk9534 9 ай бұрын
പ്ലാൻ 👍
@fasimusthufasimusthu9505
@fasimusthufasimusthu9505 9 ай бұрын
Hi Sugano bro Ummaanod anyeshanam para🥰
@echusfamily2323
@echusfamily2323 9 ай бұрын
മഴ യും പാട്ടും സൂപ്പർ 👌👌👌👌
@sulaimansellu8551
@sulaimansellu8551 9 ай бұрын
Yente veedin tarappanikk naal laksham aayin
@rasikkk9534
@rasikkk9534 9 ай бұрын
വീടിന്റെ പ്ലാൻ കിട്ടുമോ
@nadeerac.v4214
@nadeerac.v4214 9 ай бұрын
ലോൺ. adukkanda. നൊഫൽ. ഉള്ളപ്പോൾ. ചെയ്ത ൽ. മതി vyry വീട് ഉണ്ടല്ലോ ഇപ്പോൾ. റ്റമസിക്കൻ
@aachiihashir5433
@aachiihashir5433 9 ай бұрын
ഞങ്ങളുടെ നാട്ടിൽ നല്ല മഴ ആണ് കോഴിക്കോട്, നാദാപുരം ആണ്
@JameeKannur
@JameeKannur 9 ай бұрын
🤲🤲🤲ellam nadakum makkale dhuhayil undu alhamdulillah 🤲 pettannu poorthiyakatte ok ❤ ente vediyo kanane marakalle muthumanikale ❤🤲
@AbdulRazak-jc9bh
@AbdulRazak-jc9bh 9 ай бұрын
Super family
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 76 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,7 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 48 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 7 МЛН
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 76 МЛН