വീടിന് മുകളിൽ ഒരു ഫാം | MY NEW CHICKEN FARM| CROILAR CHICKS SALE |കോഴി ഫാം|FARM CARTEL PARASUVAIKAL

  Рет қаралды 3,295

FARM CARTEL

FARM CARTEL

Күн бұрын

CROILAR CHICKEN
കുഞ്ഞുങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടുക
WHATSAPP NUMBER 8921043004
CROILAR & BROILER & SASO: • CROILAR & BROILER & SASO
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ നിങ്ങൾക്ക് ക്രോയിലർ സാസോ തുടങ്ങി നാടൻ ഇറച്ചി കോഴികളെക്കുറിച്ച് അറിയണോ
എന്താണ് ബ്രോയിലർ & ക്രോയീലർ
നിങ്ങൾക്കും വളർത്താം
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടുനോക്കൂ
വീഡിയോ ഇഷ്ടമായൽ 👍 ചെയ്യുക
കമന്റും ഇടുക
കൂടുതൽ വീഡിയോകൾക്കായി ചാനൽ സസ്ക്രയിബ് ചെയ്യുക
ബൽ ബട്ടൻ ടച്ച് ചെയ്യൂ

Пікірлер: 64
@minisimon5711
@minisimon5711 4 жыл бұрын
good. കോഴി വളർത്താൻ ഇഷ്ടം ആണ്
@farmcartel9013
@farmcartel9013 4 жыл бұрын
Tanks
@RITHOOSTips
@RITHOOSTips 4 жыл бұрын
വിനോദേട്ടാ എല്ലാ ഭാവുകങ്ങളും നേരുന്നു..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.......
@farmcartel9013
@farmcartel9013 4 жыл бұрын
Tanks bro
@akhilashibu2602
@akhilashibu2602 3 жыл бұрын
Kalakki anna ❤❤👌👌👌👌
@namjamal7982
@namjamal7982 3 жыл бұрын
ആ നിങ്ങടെ വീടിന്റെ മുകളിൽ ഉള്ള പുതിയ കൂടും പരിസരവും ഇഷ്ടപ്പെട്ടു നല്ല രീതിയിലുള്ള സെറ്റപ്പാണ് ഒരു കൂട്ടിലേക്കു പുറത്തുകൂടി വഴി
@namjamal7982
@namjamal7982 3 жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു
@farmcartel9013
@farmcartel9013 3 жыл бұрын
Thanks bro
@farmcartel9013
@farmcartel9013 3 жыл бұрын
Thanks bro
@rajeevpta
@rajeevpta 4 жыл бұрын
Nice
@farmcartel9013
@farmcartel9013 4 жыл бұрын
Tanks
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 4 жыл бұрын
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു നന്നായി വരാൻ പ്രാർത്ഥിക്കുന്നു
@farmcartel9013
@farmcartel9013 4 жыл бұрын
Tanks bro
@subhashvn1987
@subhashvn1987 2 жыл бұрын
രണ്ടാം നിലയുടെ മുകളിൽ ആണോ ഇ ഫാം സെറ്റ് ചെയ്തെക്കുന്നതു?മരപ്പൊടിയൊക്കെ എങ്ങനെ കയറ്റും....?
@farmcartel9013
@farmcartel9013 2 жыл бұрын
നിങ്ങൾ വിഡിയോ മുഴുവൻ കണ്ടില്ല ദയവായി വിഡിയോ സ്കിപ്പ് ചെയ്യാതെ കാണുക അതിൽ എല്ലാം പറയുന്നുണ്ട്
@farmcartel9013
@farmcartel9013 3 жыл бұрын
🐓 ഇറച്ചിക്കും മുട്ടക്കും വളർത്താവുന്ന kgge ഹാച്ചറിയുടെ രണ്ടര മാസം കൊണ്ട് രണ്ടര കിലോ ഭാരം വയ്ക്കുന്ന High breed Croilar കോഴി കുഞ്ഞുങ്ങൾ 🐓🐥 കേരളത്തിൽ എല്ലാ ജില്ലകളിലും ഡെലിവറി ഉണ്ട് എക്സ്ട്രാ ചാർജ്ജ് (തിരുവനന്തപുരം കൊല്ലം ഫ്രീ ഡെലിവറി ) 4 വാക്സിൻ ( LASOTA & IBD) കഴിഞ്ഞത് സ്ഥലം തിരുവനന്തപുരം നെയ്യാറ്റിൻകര പരശുവയ്ക്കൽ പ്രായം 27 ദിവസം ക്രോയിലർ ഒരെണ്ണം 85 രൂപ ആവശ്യമുള്ളവർ ബന്ധപ്പെടുക 📞📞 8921043004 ❌❌❌❌❌❌❌❌❌❌
@abhilashpalavila9944
@abhilashpalavila9944 4 жыл бұрын
ലൈസൻസ് എങ്ങനെ എടുക്കാം എന്നൊരു വീഡിയോ ചെയ്യാൻ പറ്റുമോ...
@farmcartel9013
@farmcartel9013 4 жыл бұрын
ചെയ്യാം
@koyakunhi4898
@koyakunhi4898 4 жыл бұрын
വിനോദ് ചേട്ടാ നമസ്കാരം വളരെ നല്ല ഒരു വീഡിയോ ടെറസിന് മുകളിലെ ചൂട് കുറയാൻ എന്താണ് ചെയ്തത്
@farmcartel9013
@farmcartel9013 4 жыл бұрын
ഒന്നും ചെയ്തിട്ടില്ല
@MUHAMMADYASEEN-qp1wp
@MUHAMMADYASEEN-qp1wp 4 жыл бұрын
അടിപൊളി വീട്ടിൽ ഒരു വരുമാനം കൂടി ആയി
@farmcartel9013
@farmcartel9013 4 жыл бұрын
അതേ
@riyasok8114
@riyasok8114 3 жыл бұрын
എത്ര ചിലവ് വന്നു കൂടിന്?
@farmcartel9013
@farmcartel9013 3 жыл бұрын
2 ലക്ഷം
@itsmejineeshvadakkethil4944
@itsmejineeshvadakkethil4944 4 жыл бұрын
Good information
@farmcartel9013
@farmcartel9013 4 жыл бұрын
Tanks
@minijoseph7057
@minijoseph7057 4 жыл бұрын
അടിപൊളി ആണല്ലോ
@farmcartel9013
@farmcartel9013 4 жыл бұрын
Tanks bro
@sulfisulfikar3175
@sulfisulfikar3175 4 жыл бұрын
Great bro
@farmcartel9013
@farmcartel9013 4 жыл бұрын
Tanks bro
@prajithaajith2943
@prajithaajith2943 4 жыл бұрын
Super 👌👌
@farmcartel9013
@farmcartel9013 4 жыл бұрын
Tanks
@ALPHAREIDEN
@ALPHAREIDEN 4 жыл бұрын
Karinkozhi kunju ennu varum?
@farmcartel9013
@farmcartel9013 4 жыл бұрын
സെപ്റ്റംബർ
@josephjustinvinod9376
@josephjustinvinod9376 4 жыл бұрын
2nillayude mellil ithupole cheyuvan pattumo
@farmcartel9013
@farmcartel9013 4 жыл бұрын
S
@chandratharaknsugathan2626
@chandratharaknsugathan2626 4 жыл бұрын
Trivandrum evidaya
@farmcartel9013
@farmcartel9013 4 жыл бұрын
ഞാൻ വിനോദ് തിരുവനന്തപുരം നെയ്യാറ്റിൻകര പരശുവയ്ക്കൽ പെരുവിള
@sajeevjeeva7180
@sajeevjeeva7180 4 жыл бұрын
ഞങ്ങൾ ഇങ്ങനെ ലൈറ്റ് ഇട്ടപ്പോൾ, കോഴികുഞ്ഞുകൾ കുറച്ചെണ്ണം ചത്തു poye. Ethinu എന്താണ് karanam
@farmcartel9013
@farmcartel9013 4 жыл бұрын
WhatsApp me
@jijinjosejs4455
@jijinjosejs4455 4 жыл бұрын
👌👌👌👌
@shakkeerc1126
@shakkeerc1126 4 жыл бұрын
Fam pani Total ethra ruba ayee
@farmcartel9013
@farmcartel9013 4 жыл бұрын
2 ലക്ഷം
@septonicsam6019
@septonicsam6019 4 жыл бұрын
ഏതു ഹാച്ചറിയിലെ കുഞ്ഞാ ഇതു തമിഴ് നാട് ഹാച്ചറി കുഞ്ഞാണോ ഇത്? Hachery name?
@farmcartel9013
@farmcartel9013 4 жыл бұрын
Kegg
@bipinsv3846
@bipinsv3846 4 жыл бұрын
Kegg hachery evidya?
@farmcartel9013
@farmcartel9013 4 жыл бұрын
Gujarat
@arunm8587
@arunm8587 4 жыл бұрын
Expenses
@farmcartel9013
@farmcartel9013 4 жыл бұрын
2 ലക്ഷം
@ALPHAREIDEN
@ALPHAREIDEN 4 жыл бұрын
ഇത് പോലെ ഒരു ഫാം നടത്താൻ ലൈസൻസ് ആവശ്യം ഉണ്ടോ ?
@ALPHAREIDEN
@ALPHAREIDEN 4 жыл бұрын
License aavashyam undo??
@farmcartel9013
@farmcartel9013 4 жыл бұрын
S
@farmcartel9013
@farmcartel9013 4 жыл бұрын
S
@ALPHAREIDEN
@ALPHAREIDEN 4 жыл бұрын
@@farmcartel9013 license inae Patti oru video cheyyamo? Engane edukkanam requirements etc
@farmcartel9013
@farmcartel9013 4 жыл бұрын
നോക്കട്ടെ
@syamalasoman9765
@syamalasoman9765 4 жыл бұрын
Tvm എവിടെയാ?
@farmcartel9013
@farmcartel9013 4 жыл бұрын
ഞാൻ വിനോദ് തിരുവനന്തപുരം നെയ്യാറ്റിൻകര പരശുവയ്ക്കൽ പെരുവിള
@zinzinfarm2350
@zinzinfarm2350 3 жыл бұрын
ഗ്രാമ ശ്രീകോഴിക്കുഞ്ഞുങ്ങൾ ഉണ്ടോ വില എത്ര
@farmcartel9013
@farmcartel9013 3 жыл бұрын
🐥🐥 25 ദിവസം പ്രായമായ ലസോട്ട, IBD എന്നീ വാക്സിനുകൾ എടുത്തിട്ടുള്ള ഇറച്ചിക്കും മുട്ടയ്ക്കും വളർത്താവുന്ന *ക്രോയിലർ* *&* *റേയിൻബോ റൂസ്റ്റർ* 🌈 കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് (Vaccinated *CROILER* & *RAINBOW ROOSTER* chicks available for sale) *Rs :80/-* ഡെലിവറി ഉണ്ടായിരിക്കും Parasuvaikkal, Trivandrum Contact : 8921043004 wa.me/message/LE2HXJ5PKJLUC1
@sajinsalim8607
@sajinsalim8607 4 жыл бұрын
Good
@farmcartel9013
@farmcartel9013 4 жыл бұрын
Tanks
@sonusanthoshms5689
@sonusanthoshms5689 4 жыл бұрын
Nice
@farmcartel9013
@farmcartel9013 4 жыл бұрын
Tanks bro
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
1 сквиш тебе или 2 другому? 😌 #шортс #виола
00:36
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 18 МЛН
LIVER TONIC FOR POULTRY
2:20
Swappus Gallery
Рет қаралды 2,5 М.
Budget Used Cars|വില കുറവുണ്ട്
20:19