വീടിന് മുകളിലേക്ക് വാഴ കുലച്ചാൽ ....🤔🤔🤔

  Рет қаралды 4,240

Vadakkekkara RAU

Vadakkekkara RAU

Жыл бұрын

വീടിന് മുകളിലേക്ക് വാഴക്കുടം വന്നാൽ എന്തു ചെയ്യാം...
മരച്ചീനി വാട്ടിയെടുക്കാം:- • മരച്ചീനി വാട്ടിയെടുക്ക...
Vadakkekkara Rau
Madhumohanan
#agriculture #banana #krishi #farmer #kerala #rau #vadakkekkara #madhu

Пікірлер: 32
@omanaroy1635
@omanaroy1635 Жыл бұрын
വളരെ നല്ല ഒരു idea.... thanks
@vadakkekkararau
@vadakkekkararau Жыл бұрын
❤️❤️🥰🙏🙏
@kishorgopinath8385
@kishorgopinath8385 Жыл бұрын
ഞങ്ങളുടെ നാട്ടിൽ കല്ല് കെട്ടിയായിരുന്നു ചാഞ്ഞ് നിൽക്കുന്ന വാഴക്കുലകൾ പിടിച്ച് കെട്ടിയിരുന്നത്... അത് ഏറെ ബുദ്ധിമുട്ടും ആയിരുന്നു. നല്ല കല്ല് കിട്ടണം, നല്ലതുപോലെ കയറിൽ കെട്ടണം,, അങ്ങനെ ഒരു പാട് പണികൾ... എന്തായാലും നല്ലൊരു ഐ ഡി യ പ റ ഞ്ഞു തന്നതിന് അവതാരകനും ചാനലിലും ഞങ്ങളുടെ അഭിനന്ദനങ്ങൾ.
@vadakkekkararau
@vadakkekkararau Жыл бұрын
🥰🥰🥰🙏🙏❤️❤️❤️
@sangarirajesh7356
@sangarirajesh7356 Жыл бұрын
Very good idea 👍 Thank you.
@vadakkekkararau
@vadakkekkararau Жыл бұрын
🙏🙏🙏🥰
@mollymathew851
@mollymathew851 Жыл бұрын
അഭാരം തന്നെ ഭയങ്കര സംഭവം 🐒
@vadakkekkararau
@vadakkekkararau Жыл бұрын
😔😔😔🤪🥰🙏
@ideasthroughme7990
@ideasthroughme7990 Жыл бұрын
👌🏻
@vadakkekkararau
@vadakkekkararau Жыл бұрын
🥰🥰🥰🙏
@anaconda223
@anaconda223 Жыл бұрын
അപാര ടെക്നോളജി ടെക്നോളജി .കേരള സർക്കാറിന്റെ ശ്രദ്ധയിൽ പെടരുത് താങ്കൾ സൂക്ഷിക്കണം😂
@vadakkekkararau
@vadakkekkararau Жыл бұрын
,😔😔😔😔🥰❤️
@jacobcmathew7706
@jacobcmathew7706 Жыл бұрын
👍🏼👍🏼
@vadakkekkararau
@vadakkekkararau Жыл бұрын
🥰🥰🥰🙏
@sulaimanmt3675
@sulaimanmt3675 Жыл бұрын
കല്ല് കെട്ടിയാൽ ചിലപ്പോൾ സ്വന്തം തല മണ്ടക്കോ മുഖത്തോ വന്നു കൊള്ളും... അപ്പൊ പ്ലാസ്റ്റിക് കുപ്പി തന്നെ നല്ലത്... ഹ്ഹഹ്ഹ.. കർഷകർക്ക് ഓരോ ടെക്നിക്കും thaks bro...
@vadakkekkararau
@vadakkekkararau Жыл бұрын
😁😁😁😎😎❤️🥰🙏
@josekottackal3505
@josekottackal3505 Жыл бұрын
🌹
@vadakkekkararau
@vadakkekkararau Жыл бұрын
❤️🙏🥰
@priyankarajeesh1046
@priyankarajeesh1046 Жыл бұрын
,👍👍
@vadakkekkararau
@vadakkekkararau Жыл бұрын
🥰🥰❤️❤️❤️🙏🙏🙏🙏
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
ഇത് ഇങ്ങനെ ചെയ്താലും വാഴ ഒടിഞ്ഞു പോകും അനുഭവം ആണ്..... പകരം വാഴയുടെ നീളം പോലെ ഒരു കമുങ് പിളർന്നതോ., അല്ലെങ്കിൽ ഒരു ബലം ഉള്ള പട്ടികയോ മുകൾ ഭാഗ്ത്തിൽ ഒരു കയർ കെട്ടി കൊണ്ട് ആ തടി വാഴയോട് ചേർത്ത് കെട്ടിയിട്ട് പിന്നിലേക്ക് വലിച്ചു കെട്ടുക... ഇതേ തടി തന്നെ പല വാഴകൾക്കും ഉപയോഗിക്കാം... (ഞാൻ വീട്ടിൽ *6"* PVC പകുതി മുറിച്ചത് ആണ് ഉപയിഗിക്കുന്നത് )
@vadakkekkararau
@vadakkekkararau Жыл бұрын
🥰🥰🥰🥰👍❤️
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
കുഞ്ഞു നാളിൽ മരക്കൊമ്പിൽ ഊഞ്ഞാൽ ഇടാൻ കയർ ഇതുപോലെ പച്ച തൊണ്ടിൽ കെട്ടി എറിയുമായിരുന്നു.😛
@vadakkekkararau
@vadakkekkararau Жыл бұрын
🥰🥰❤️❤️🙏🙏🙏
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
പച്ചമുളക് കൃഷിയിൽ ഇതിൻ്റെ ഇലകൾ മുഴുവൻ വെള്ളിച്ച വന്ന് നശിപ്പിക്കുന്നു. എന്തൊക്കെ ചെയ്തിട്ടും ഇത് വന്നു കൊണ്ടേയിരുന്നു. ഇതിനെ തടയാൻ ഒരു മാർഗ്ഗം പറഞ്ഞു തരുമോ?
@alimon6159
@alimon6159 Жыл бұрын
Yes
@vadakkekkararau
@vadakkekkararau Жыл бұрын
പുകയില കഷായം പ്രയോഗിച്ചു നോക്കൂ
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
@@vadakkekkararau റിപ്ലേ തന്നതിനു നന്ദി. പ്രയോഗിച്ചു നോക്കാം.
@vadakkekkararau
@vadakkekkararau Жыл бұрын
@@ambadisbapputvm1863 വിജയിച്ചാൽ Replay തരണേ
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
@@vadakkekkararau 👍
@manoharanpp2695
@manoharanpp2695 Жыл бұрын
വലിച്ചു വലിച്ചു ഓടിച്ചു കള യല്ലേ റാ വു
@vadakkekkararau
@vadakkekkararau Жыл бұрын
😔😔🥰🙏
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 37 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН