വേണാടിന് സമയം തെറ്റൽ, കാലുകുത്താനാവാതെ പാലരുവി; വട്ടംചുറ്റി യാത്രക്കാർ | Palaruvi Express

  Рет қаралды 178,748

asianetnews

asianetnews

Күн бұрын

Пікірлер: 528
@anilchandran9739
@anilchandran9739 Жыл бұрын
രാവിലെയും വൈകീട്ടും ഓഫീസ് സമയം കണക്കാക്കി കൂടുതൽ മെമു സർവ്വീസുകൾ വേണം.
@thoybaa2252
@thoybaa2252 Жыл бұрын
വന്ദേഭാരത തിന് ഓടാനുള്ള ട്രാക്ക് കൂടി കൊണ്ടുവരാമായിരുന്നു 😂
@anandubabu8089
@anandubabu8089 Жыл бұрын
​@@thoybaa2252അങ്ങനത്തെ ഒരു പ്ലാൻ ഉണ്ടെങ്കിൽ അതിനു ഒരുപാട് സമയം എടുക്കത്തില്ലേ.
@Akhil007PP
@Akhil007PP Жыл бұрын
​@@thoybaa2252separate track for high-speed train network, that is what envisaged in K-Rail. Political views and project drawbacks aside , the idea of silver Lane project is necessary for Kerala. Hopefully a better project which nullified the drawbacks of K-Rail will be implemented in future
@lifeisajourney2179
@lifeisajourney2179 Жыл бұрын
കേരളത്തിലെ ജനങ്ങളെ വന്ദേ ഭരത്തിൽ (vande barathathil കൊണ്ട് വേര ലാഭം കൊഴിയ ഇതാണ്
@shyamaprasadb9570
@shyamaprasadb9570 Жыл бұрын
Ok സെറ്റ് ആക്കാം
@rajilal001
@rajilal001 Жыл бұрын
വന്ദേഭാരത് വന്ന ശേഷം ആലപ്പുഴ എക്സിക്യൂട്ടീവ് ഒക്കെ 1 മണിക്കൂര് വൈകിയാണ് ഓടുന്നത്, കേരളത്തിലെ മുഴുവന് ട്രെയിനുകളുടെയും സമയം തെറ്റിയിരിക്കുകയാണ്.. 10 സമ്പന്നര്ക്ക് വേണ്ടി ലക്ഷക്കണക്കിന് പേര് വഴിയില് കിടക്കുന്ന മനോഹരമായ ഭാരതം
@shanuvaliyakath4026
@shanuvaliyakath4026 Жыл бұрын
വളരെ ന്യായമായ കാര്യം തന്നെയാണ് സഹോദരൻ പറഞ്ഞത് എല്ലാം profit മാക്സിമം ഉണ്ടാക്കുക എന്നതാണ് എല്ലാവരുടെ ലക്ഷ്യം
@jayanpblm
@jayanpblm Жыл бұрын
20 പേരെ വീണ്ടും തിരഞ്ഞെടുത്ത് വിട് ! പാർലമെണ്ടിൽ ഗുണ്ടായിസത്തിന് ആള് വേണ്ടേ!
@abhijithu25
@abhijithu25 Жыл бұрын
അതു കൊണ്ട് വന്ദേ ഭാരത് അങ്ങ് നിറുത്തിക്കളയാം. നിലവാരമുള്ള രണ്ടു ട്രെയിൻ ഇപ്പോഴാ ഒന്ന് ഓടി തുടങ്ങിയത്, അപ്പോൾ അതിന് തുരംഗം വയ്ക്കാൻ കുറെയെണ്ണം.
@rajilal001
@rajilal001 Жыл бұрын
താങ്കളെ പോലുള്ള അടിമകള്ക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാന് കഴിയൂ.. പത്ത് രണ്ടായിരം രൂപ കൊടുത്ത് ആര്ക്കൊക്കെ ആണ് അതില് സഞ്ചരിക്കാന് കഴിയുക ? അപൂര്വവം ചിലര്ക്ക് മാത്രം.. ഒരു കുടുംബത്തിലെ മൂന്നോ നാലോ പേര്ക്ക് യാത്ര ചെയ്യണമെങ്കില് 10,000 രൂപ എങ്കിലും രണ്ട് സൈഡിലേക്കും കണക്കാക്കണം. ഇതൊന്നും സാരമില്ല എന്ന് വിചാരിക്കാം. അതില് പോകുന്ന ചിലര്ക്ക് മാത്രമേ അതിന് ഗുണം ലഭിക്കൂ.. ബാക്കിയുള്ള ട്രെയിനുകളൊക്കെ കുത്തി നിറച്ചാണ് പോകുന്നത് അതൊകക്കെ രണ്ടും മൂന്നും മണിക്കൂര് ലേറ്റാണ്. താങ്കളെ പോലുള്ളവര് മനസ്സിലാക്കാത്ത കാര്യം ഞങ്ങളാദ്യമേ പറഞ്ഞിരുന്നു.. അപ്പിയിട്ട ശേഷമല്ല വെള്ളം തേടി നടക്കേണ്ടതെന്ന് പാളം നിവര്ത്തിയ ശേഷം മതിയായ സൌകര്യങ്ങളും ലൂപ് ലൈനുകളും ഉണ്ടാക്കിയ ശേഷം മാത്രം വന്ദേഭാരത് പോലെയുള്ള അതിവേഗ തീവണ്ടികള് (ദിവസേന സര്വീസ് നടത്തുന്നുവ) കടത്തിവിടാന് പാടുള്ളൂ.. എന്ന്. @@abhijithu25
@nibin8524
@nibin8524 Жыл бұрын
​@@abhijithu25താങ്കൾ daily ട്രെയിനിൽ പോകുന്ന വ്യക്തിയാണോ?
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
ഡെയിലി പോയി വരുന്നവർക്ക് വന്ദേഭാ രത്തിൽ കയറി പോകുവാൻ പറ്റുമോ ആദ്യം ജോലിക്കു പോകുന്ന സാദാരണക്കാരന്.മുൻഗണന കൊടുക്കുക
@mr_bhadru
@mr_bhadru Жыл бұрын
Busil ponam
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
​@@mr_bhadruBus illenkilo?
@sreejithu1988
@sreejithu1988 Жыл бұрын
Idhoke endh thirak.. Mumbai station il kanditille..
@kurianmathew5906
@kurianmathew5906 Жыл бұрын
​@@mr_bhadru Bus illll poyi പിണറായി ക്ക് ക്യാഷ് kodukkilllla
@techfacts424
@techfacts424 Жыл бұрын
​@@sreejithu1988mumbai poleaano ivide
@muralikrishnan8791
@muralikrishnan8791 Жыл бұрын
ഇന്നും അതായത് 05/10/2023, 09:06 ആയി, വേണാട് ഇത് വരെ കോട്ടയം എത്തിയിട്ടില്ല. എറണാകുളത്ത് നിന്നും വരുന്നവർക്ക് ഒരു ബുദ്ധിമുട്ടും ഇല്,. 10 മണിക്ക് കോട്ടയത്ത് എത്താൻ 3 ട്രെയിൻ ഉണ്ട്. ഒരു തിരക്കും ഇല്ല. കോട്ടയത്ത് നിന്നും എറണാകുളത്തേക്ക് ജോലിക്ക് പോകേണ്ടവർ ആണ് കഷ്ടപ്പെടുന്നത്. വേണ്ട സമയത്ത് ഒരു ട്രെയിൻ ഇല്ല.
@zmeyysuneer4154
@zmeyysuneer4154 Жыл бұрын
കന്നുകാലികളെ പോലെയാണ് അതിലെ യാത്ര ചിലസമയം 5 ട്രെയിനിൽ കേറാനുള്ള ആളുണ്ട് ഒരു ട്രെയിനിൽ വളരെ കഷ്‌ടപ്പാട് ആണ്
@molusalbus350
@molusalbus350 Жыл бұрын
ശരിയാണ് വന്ദേഭാരത് ഒരു വലിയ ബുദ്ധിമുട്ടതന്നെയാണ്.... സാധാരണക്കാരൻ്റ പ്രശ്നം ആരും കാണുന്നില്ല
@sarathsnair7681
@sarathsnair7681 Жыл бұрын
Atinu epo antu vaenam.venad expressil etae polae rush annalo Chumma allatinum Vandae Bharath male edatae
@kevinvictor6512
@kevinvictor6512 Жыл бұрын
​@@sarathsnair7681nee oru karyam vande bharat pokan special track undaki athil vande bharat innodu pokan para bakki pavam train nu akal athila pokatu
@athulkrishnak5768
@athulkrishnak5768 Жыл бұрын
​@@sarathsnair7681Vande Bharat odikkotte sadharanakkare budhimuttikaruth
@manufrancis
@manufrancis Жыл бұрын
Hats off to asianet and especially the reporter and cameraman for the very strenuous efforttobring this before the high eyes
@mayeeshradhakrishna5559
@mayeeshradhakrishna5559 Жыл бұрын
This is what channels need to report.. Hats off to the reporter
@sureshpr227
@sureshpr227 Жыл бұрын
റെയിൽവേ സാധാരണക്കാരെ കൂടി പരിഗണിക്കുക
@ajith_chacko
@ajith_chacko Жыл бұрын
നോക്കി ഇരുന്നോ ഇപ്പോ കിട്ടും. ജനറൽ/സ്ലീപ്പർ കോച്ച് കുറച്ചിട്ട് AC കോച്ച് കൂട്ടാൻ നോക്കുകയാണ് ഇന്ത്യൻ റെയിൽവേ.
@jollygeorge790
@jollygeorge790 Жыл бұрын
പുറകെ വരുന്ന വന്ദേ ഭാരതിന് വേണ്ടി മുന്നേപോയ ഏറനാട് എക്സ്പ്രസ് 25 മിനിറ്റ് ആണ് തൃശ്ശൂരിൽ പിടിച്ചിടുന്നത്.
@pksarath
@pksarath Жыл бұрын
അത് ഷൊർനൂരിൽ ആയാൽ ഏറനാട് ഒരുപാട് താമസിക്കാതെ കഴിക്കാം
@lifeisajourney2179
@lifeisajourney2179 Жыл бұрын
കേരളത്തിലെ ജനങ്ങളെ വന്ദേ ഭരത്തിൽ (vande barathathil കൊണ്ട് വേര ലാഭം കൊഴിയ ഇതാണ്
@jomedathinakam5964
@jomedathinakam5964 Жыл бұрын
എല്ലാം രാജ്യത്തിൻ്റെ നന്മക്ക് വേണ്ടിയല്ലേ ചേട്ടാ...
@cyriljohns
@cyriljohns Жыл бұрын
Thank you Asianet for bringing this out
@renjin756
@renjin756 Жыл бұрын
വേണാഡ് ന്റെ അറ്റത്തുള്ള ആ എക്സ്പ്രസ്സ്‌ എന്ന വാചകം എടുത്തു കളയണ്ട സമയം പണ്ടേ കഴിഞ്ഞു. ആ പേരിനോട് യാതൊരു നീതിയും പുലർത്താതെ ഉള്ള സർവീസ് ആണ് ഈ വണ്ടി ഡെയിലി നടത്തുന്നത്. ഇതിനെ ആശ്രയിച്ച് വീട്ടിലെ സാഹചര്യങ്ങളും മറ്റും കാരണം നേരത്തെ ഇറങ്ങി പുറപ്പെടാൻ കഴിയാതെ ഡെയിലി മനസ്സില്ല മനസ്സോടെ മാസം 6000 രൂപയോളംസാലറിയിൽനിന്നും ഈ വണ്ടി മൂലം കട്ട്‌ ആയിട്ടുള്ള ആളുകൾ ഉണ്ട്‌. സമയത്തു ഓഫീസിൽ എത്താൻ പറ്റാറില്ല പഞ്ചിങ് സിസ്റ്റം ആയതുകൊണ്ട് ലീവ് മാർക്ക്‌ ചെയ്യുന്നു. എന്നെങ്കിലും ഒന്ന് ഗതിപിടിച്ചു കണ്ടാൽ ഭാഗ്യം എന്ന് പറയാം
@binduaparna8867
@binduaparna8867 Жыл бұрын
Venad eduth kalayanam...gathi ketta oru train...naadu muzhuvan kanditte varuuu🤬
@ajith_chacko
@ajith_chacko Жыл бұрын
Kollam- Ernakulam memu നേരത്തെ passenger train ticket ആയിരുന്നു. ഇപ്പൊൾ express ആക്കി എല്ലാ സ്റ്റേഷൻ ഇലും സ്റ്റോപ്പ് ചെയ്യും. കോട്ടയം to തൃപ്പൂണിത്തുറ 15 രൂപ എക്സ്പ്രസ്സ് എന്ന് ചേർത്തപ്പോൾ 30 രൂപ ആയി. Passenger train express ആക്കാൻ നോക്കുവാ. അപ്പോഴാണ് എക്സ്പ്രസ്സ് എടുത്ത് കളയാൻ പറയുന്നത്.
@SM-ne3le
@SM-ne3le Жыл бұрын
ഇതാണ് റിയൽ ജേർണലിസം. അധികാരികളോ സാദാരണ ജനങ്ങളുടെ ബുദ്ദിമുട്ട് അറിയുന്നില്ല, അവരുടെ കണ്ണ് തുറപ്പിക്കാൻ ഒരു ദിവസമെങ്കിലും യാത്ര ചെയ്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന് അഭിവാദ്യങ്ങൾ . ഒരു അപേക്ഷ കൂടി ... ദീർഘ ദൂര ട്രയിനിലെ ജനറൽ സ്ലീപ്പർ കോച്ച് ലെ ശുചി മുറിയിലെ ശോചനീയാവസ്ഥ യും വൃത്തിഹീനമായ ഭക്ഷണത്തെ പറ്റിയും കൂടി ഒന്ന് റിപ്പോർട്ട് ചെയ്യണം
@Akhil007PP
@Akhil007PP Жыл бұрын
separate track for high-speed train network, that is what envisaged in K-Rail. Political views and project drawbacks aside , the idea of silver Lane project is necessary for Kerala. Hopefully a better project which nullified the drawbacks of K-Rail will be implemented in future
@ganeshtanur5033
@ganeshtanur5033 Жыл бұрын
നിങ്ങൾ മാധ്യമങ്ങൾ രണ്ടു മാസം മുൻപ് പറഞ്ഞത് ഇങ്ങനെയല്ലല്ലോ വന്ദേ ഭാരത് വന്നു കേരളത്തിന്റെ യാത്രാ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി എന്നല്ല ? ഇപ്പോൾ വന്ദേ ഭാരത് വന്നു സാധാരണക്കാരന്റെ തീവണ്ടി യാത്ര കുളമായി
@UNITED_._FAN
@UNITED_._FAN Жыл бұрын
💯💯
@rohitps2683
@rohitps2683 Жыл бұрын
Athaan media maati maati parayum.Vande Bharat sadharankaranu povanulla vandiye alla
@vysakhvs5596
@vysakhvs5596 Жыл бұрын
ശെരിക്കും ഇതാണ് കേരളത്തിന്റെ അവസ്ഥ 😢
@arungk66
@arungk66 Жыл бұрын
കേരളത്തിൽ മാത്രം അല്ല ഹേ. തമിഴ്നാട്ടിലും, കർണാടകയിക്കും മുംബൈയിലും എല്ലായിടത്തും ഇങ്ങനെ തന്നെയാണ്. മുംബൈയിൽ ഒക്കെ ട്രെയിനിന്റെ വാതിൽ പടിയിൽ ചവിട്ടാൻ തന്നെ ഇടം കിട്ടുന്നവർ ഭാഗ്യവാന്മാർ .. 🤣
@SheldonCooper-tc8zr
@SheldonCooper-tc8zr Жыл бұрын
​@@arungk66 Mumbai 😂
@TP-oj8vu
@TP-oj8vu Жыл бұрын
India☕
@sunithapillai-qb80
@sunithapillai-qb80 Жыл бұрын
അയ്യോ ഓർമ്മിപ്പിക്കല്ലേ പൊന്നേ. ഞാനും ഈരണ്ടുവണ്ടിയിലും യാത്ര ചെയ്യുന്നതാണ്. വന്ദേ ഭാരതി ന്റെ വരവോടെ എല്ലാം കുളമായി. ആരോടു പറയാൻ ...😮😮😮
@manushyan6652
@manushyan6652 Жыл бұрын
വന്ദേ ഭാരത്തിൽ പോകണം മിസ്റ്റർ ,
@abhijithu25
@abhijithu25 Жыл бұрын
വന്ദേ ഭാരത് നിറുത്തലൊന്നും അല്ല ഇതിനു പരിഹാരം, അത്തരം നിലവാരമുള്ള ട്രെയിനുകൾ നാടിനു ആവശ്യം തന്നെയാണ്. ചെയ്യേണ്ട കാര്യം വന്ദേഭാരതിന്റെ സമയ ക്രമീകരണമാണ്. വന്ദേഭാരത് കൊല്ലത്ത്‌ എത്തുന്ന സമയം പലരുവിക്ക്‌ മുന്നേയാക്കുക. രാവിലെ 4:35 നു വന്ദേഭാരത് കൊല്ലത്തു എത്തിയാൽ പ്രശ്നം തീരും. അതിൽ ദീർഘദൂര യാത്രക്കാർ ആയതു കൊണ്ടു സമയം കുറച്ചു നേരത്തെയാക്കിയാലും ആർക്കും കുഴപ്പമുണ്ടാകില്ല. അതോടെ പാലരുവിയും വേണാടും കൃത്യ സമയത്ത് ഓടും. വേണമെങ്കിൽ പലരുവിക്കും വേണാടിനും ഇടയിൽ ഒരു കൊല്ലം- തൃശൂർ അല്ലെങ്കിൽ കായംകുളം തൃശൂർ മെമു കൂടി ഓടിച്ചാൽ യാത്രാക്ലേശം പൂർണമായും അവസാനിപ്പിക്കാം. എംപിമാരും എംഎൽഎമാരും മുൻകൈ എടുക്കുകയാണ് വേണ്ടത്. അല്ലാതെ വന്ദേഭാരതിനെ കുറ്റം പറഞ്ഞു നടക്കുകയല്ല വേണ്ടത്.
@vinuaravind1727
@vinuaravind1727 Жыл бұрын
എത്ര വലിയ ട്രെയിൻ കൊണ്ടുവന്നാലും പാളത്തിന്റെ എണ്ണം കൂട്ടി ട്രെയിൻ അനുവദിക്കണം. ഇത് കാശുള്ളവൻ ആദ്യം പോകും.സ്ഥിരം യാത്രക്കാരുടെ സമയത്തിന് ഒരു വിലയുമില്ല
@jrjtoons761
@jrjtoons761 Жыл бұрын
സന്തോഷം എന്താണന്നാൽ ഈ തിക്കിലും തിരക്കിലും വന്ദേ ഭാരത് വന്നപ്പോൾ ആഹ്ലാദിച്ച സങ്കികളുമുണ്ട്
@doctorstrange826
@doctorstrange826 Жыл бұрын
Muri endi
@muhammedismail5183
@muhammedismail5183 Жыл бұрын
അവരത് സഹിക്കും ബ്രോ . അവർക്ക് അതിന് പ്രത്യേക കഴിവാണ്.😂😂😂
@abhijithu25
@abhijithu25 Жыл бұрын
ഹായ് മുറിയൻസ് 😂😂
@arunkumars228
@arunkumars228 Жыл бұрын
K rail ഞമ്മക് ok aanu
@abhijiths3333
@abhijiths3333 Жыл бұрын
@@abhijithu25 കുറച്ചു ഷൂ എടുക്കട്ടെ
@noufalkayanadath9145
@noufalkayanadath9145 Жыл бұрын
കഴിഞ്ഞ വ്യാഴാഴ്ച എന്റെ കുറ്റിപ്പുറം മുതൽ മാഹി വരെയുള്ള യാത്ര വളരെ ദുരിതമുള്ളതായിരുന്നു....ഞാൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ അഞ്ചു പത്തിന് എത്തി, അഞ്ചുമണിക്ക് ഷോർണൂർ കണ്ണൂർ പാസഞ്ചർ പോയി കഴിഞ്ഞിരുന്നു, അഞ്ചുമണിക്ക് പാസഞ്ചർ കഴിഞ്ഞാൽ പിന്നെ ട്രെയിൻ ഉള്ളത് രാത്രി 8.20 ന്. മൂന്നര മണിക്കൂർ റെയിൽവേ സ്റ്റേഷനിൽ ഇരുന്നു😔😔😔😔.. 8:20 ആയപ്പോൾ കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിൻ വന്നു... അതിൽ കേറി രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ പരപ്പനങ്ങാടി എത്തി, വന്ദേ ഭാരത ട്രെയിന് വേണ്ടി അരമണിക്കൂർ അവിടെ പിടിച്ചിട്ടു 😔😔😔😔😔😔. അരമണിക്കൂർ കഴിഞ്ഞ് ട്രെയിൻ അവിടുന്ന് എടുത്തു ഫറൂഖ് സ്റ്റേഷനിലെത്തി, അവിടെയും ട്രെയിൻ രാജധാനിക്ക് വേണ്ടി പിടിച്ചിട്ടു😔😔😔😔😔... അങ്ങനെ പത്തരമണിfക്ക് കോഴിക്കോട്. അത് കഴിഞ്ഞ് 12 മണിയാവുമ്പോൾ മാഹി എന്റെ വീട്ടിലെത്തി 🙏🙏🙏🙏. ഏഴുമണിക്ക് വീട്ടിലെത്തുന്ന ഞാൻ വീട്ടിലെത്തിയത് 12 മണിക്ക്. ഇവിടെ സാധാരണ യാത്രക്കാർ എന്നും ദുരിതത്തിലാണ്.... എന്റെ ദുരിതമുള്ള യാത്ര വന്ദേ ഭാരത ട്രെയിൻ വന്നപ്പോൾ ആഹ്ലാദിക്കുന്ന എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏
@PradeepKumar-el9cb
@PradeepKumar-el9cb Жыл бұрын
ഇതോ ഇതിന്റ ഒക്കെ അപ്പുറം ആണ് മലബാറിലേക്ക് ഉള്ള രാത്രി യൊക്കെ ഉള്ള യാത്ര...
@deepakkrishnapillai
@deepakkrishnapillai Жыл бұрын
മാവേലി മലബാർ മബ്ങ്ങലൂർ exp കളിൽ കൂടി ഒന്നു. കാണിക്കണേ 🙏🏽
@ajithajithparakkadan3415
@ajithajithparakkadan3415 Жыл бұрын
ആർക്കാണ് ഇത്ര ധൃതി സാധാരണക്കാർ സാവധാനം പോയാൽ മതി 😂😂
@selimpullattil6083
@selimpullattil6083 Жыл бұрын
തൃശ്ശൂരിൽ നിന്നും വൈകീട്ട് 5.35 ന് പുറപെട്ടിരുന്ന കോഴിക്കോട് എക്സ്പ്രസ്സ് ആർക്കോ വേണ്ടി നിറുത്തി. ഇപ്പോൾ ജനം നട്ടം തിരിയുന്നു
@sajithsatheesan7678
@sajithsatheesan7678 Жыл бұрын
Sathyam vallathe budhimutti😢
@lifeisajourney2179
@lifeisajourney2179 Жыл бұрын
കേരളത്തിലെ ജനങ്ങളെ വന്ദേ ഭരത്തിൽ (vande barathathil കൊണ്ട് വേര ലാഭം കൊഴിയ ഇതാണ്
@anilanair2403
@anilanair2403 Жыл бұрын
Athu nirthiyo?
@lostworld5667
@lostworld5667 Жыл бұрын
Shornur nnu ottayadikk rand vandiyanu vykunnerath nirthiyath..
@sts-sby56
@sts-sby56 Жыл бұрын
വൈക്കം റോഡിൽ നിന്ന് ആള് കയറുന്നത് കട്ട്‌ ചെയ്താണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കുറുപ്പന്തറയിലും വൈക്കം റോഡിലും വരുമ്പോൾ ധാരാളം ആളുകൾ കയറുമ്പോഴാണ് വണ്ടിയിൽ കാലുകുത്താൻ ഇടം ഇല്ലാതാകുന്നത്. അത് റിപ്പോർട്ടർ മുക്കി. എറണാകുളത്തിന് മാത്രമല്ല കോട്ടയത്തിനുള്ള യാത്ര ദുരിതം കൂടി പറയണം ഹേ...
@sulaimahmad6685
@sulaimahmad6685 Жыл бұрын
എപ്പോഴും രാഷ്ട്രീയക്കാരുടെ വായിട്ടലക്കൽ മാത്രം കാണിക്കാതെ വല്ലപ്പോഴും ഇത് പോലെ ജനങ്ങളുടെ പ്രശ്നങ്ങളിലേക്കിറങ്ങി വാർത്ത കൊടുക്കണം. ..... ഇത് കേരളത്തിളങ്ങോലമിങ്ങോലമുള്ള പ്രധാന പ്രശ്നമാണ്. .. പറ്റുമെങ്കിൽ ന്യുസ് ഹവറിൽ തന്നെ ഉൾപ്പെടുത്തണം...
@123npb
@123npb Жыл бұрын
Ithonnum oru thirakkalla Bai...matte statilokke onnu camerayum kondu poyi nokkunnath nallathayirikkum ..
@ajay_004
@ajay_004 Жыл бұрын
Le Kerala express. 🙇
@LijithKumar-r8c
@LijithKumar-r8c Жыл бұрын
ഇതുതന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് ഇപ്പോൾ മനസ്സിലായോ...... അനുഭവിക്കു.....😂😂😂😂 കോടീശ്വരന്മാർ മാത്രം യാത്ര ചെയ്യട്ടെ
@psuresh654
@psuresh654 Жыл бұрын
The only way that Vande Bharat can run on time in Kerala, is by giving it a green channel corridor. Now since we have only two lines presently, this is bound to affect all other train timings. The only practical solution to run Vande Bharat and other normal trains on time, is to have a third line dedicated to either Vande Bharat or passenger trains.
@sdennisHQ
@sdennisHQ Жыл бұрын
That third line is what was proposed as k-rail
@prince2132
@prince2132 Жыл бұрын
@@sdennisHQ Not exactly, k-rail demand sperate location away from railway which require special land acquisition affecting many people. If put new track adjacent to existing one in most places, then it will be useful to run high speed trains without affecting others.
@Hela..
@Hela.. Жыл бұрын
@@prince2132 but it would have been future proof.
@o..o5030
@o..o5030 Жыл бұрын
@@Hela.. Nope it wouldn't be future proof but an utter failure like the current communist govt. 💯
@aravindkmohan5364
@aravindkmohan5364 Жыл бұрын
@@prince2132 haha. How will a high speed train run thru this much turns in kerala. Also already people who have acquired land and built houses wud have to again rearrange their land for new tracks which will be more compared to what k rail was proposed . Main motive of seperate track for krail was to increase speed by straightening the turns
@fazilfaizal8844
@fazilfaizal8844 Жыл бұрын
പണകർക്ക് വേണ്ടി സാധാരണക്കാരെ ബുദ്ധിമുട്ടിയിരുന്നു.
@moidukp389
@moidukp389 Жыл бұрын
ഒരു മൂന്നാം ട്രാക്ക് കൂടി നിർമ്മിക്കുക. വന്ദേഭാരത് അതിലൂടെ ഓടിക്കുക.
@Bala09919
@Bala09919 Жыл бұрын
ഇതൊക്കെ നോക്കാൻ ആരും ഇല്ല.... രാഷ്ട്രീയo കളി എല്ലാരും കളിക്കുന്നു... ജനങ്ങൾ അതിൽ അറിഞ്ഞോ അറിയാതെയോ പങ്കാളികൾ ആകുന്നു....
@naijunazar3093
@naijunazar3093 Жыл бұрын
അനന്തപുരി എക്സ്പ്രസ്സ്‌ സൂപ്പർ ഫാസ്റ്റ് ആക്കിയപ്പോൾ 3:40 നു പുറപ്പെടുന്ന വണ്ടി 2:50 ആക്കി. ആകെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നത് ദക്ഷിണേന്ത്യക്കാർ ആണ്. പക്ഷേ നമുക്ക് കിട്ടുന്ന ട്രെയിനുകൾ എണ്ണത്തിൽ കുറവും മൊത്തത്തിൽ ഓടി തേഞ്ഞ കോച്ചുകളും
@shyamprasadam
@shyamprasadam Жыл бұрын
കഴിഞ്ഞദിവസം എന്റെ ഒരു സുഹൃത്തിന് അനന്തപുരി എക്സ്പ്രസിൽ കൊല്ലത്തു നിന്നും പരവൂരിലേക്ക് യാത്ര ചെയ്തപ്പോൾ ഫൈൻ കിട്ടുകയുണ്ടായി. 270 രൂപ. തലേദിവസം വരെ എക്സ്പ്രസ് ട്രെയിൻ ആയി ഓടിയിരുന്ന അനന്തപുരി എക്സ്പ്രസ് ഒക്ടോബർ ഒന്നാം തീയതി മുതൽ സൂപ്പർഫാസ്റ്റ് ട്രെയിൻ ആക്കി ഉയർത്തി. എന്നിട്ട് അന്ന് തന്നെ അതിൽ ടിടിഎ നിയോഗിച്ച് എല്ലാ ആൾക്കാരെയും ഇടിച്ചുപിഴിഞ്ഞ് പൈസ ഉണ്ടാക്കി ( ഫൈൻ ആയിട്ടുള്ള 270 രൂപ).
@nashrah6986
@nashrah6986 Жыл бұрын
ഇത് news..great effort by Asianet news
@SOJANSAM
@SOJANSAM Жыл бұрын
ട്രെയിന്റെ എണ്ണവും ജനറൽ compartment എണ്ണം കൂട്ടുകയും വേണം
@philipkuruvilla8721
@philipkuruvilla8721 Жыл бұрын
We need a new train in between palaruvi and venad
@jacobjob6370
@jacobjob6370 Жыл бұрын
In Mumbai also similar situation I experienced similar in Mumbai.
@jrjtoons761
@jrjtoons761 Жыл бұрын
അത് Mumbai industrial area ആയ കാലം മുതൽ ഉള്ളതാ
@SS-wu2ej
@SS-wu2ej 8 ай бұрын
But the frequency of trains in Mumbai is great. Every 5 minutes one train comes
@nairs22
@nairs22 Жыл бұрын
പഴയ പോലെ അല്ല , ട്രെയിൻ എല്ലാം ഓൺടൈം ഓടുന്നുണ്ട് . അതാണ് ജനങ്ങൾ ട്രെയിനിനെ മാത്രം ഡിപെൻഡ് ചെയ്യുന്നത് . ട്രെയിൻ ലാഭത്തിൽ ആവാൻ കാരണം വന്ദേ ഭാരത് പോലെ ഉള്ള സർവീസ് ആണ് ..പാലരുവി യിൽ കംപാർട്മെന്റ് കൂട്ടിയാൽ മാത്രമേ രക്ഷയുള്ളൂ ..അതിനൊപ്പം KSRTC , privvate ബസുകൾ സീസൺ ടിക്കറ്റ് തുടങ്ങണം .എല്ലാവരും ട്രെയിനിൽ കയറിയാൽ റെയിൽവേ ക്കു മാനേജ് ചെയ്യാൻ പറ്റില്ല
@kungidirockzz4176
@kungidirockzz4176 Жыл бұрын
വർക്കലയിൽ വൈകുന്നേരം 5 മണിക്ക് അലപുഴയിലേക്ക് പോകുന്നെ ട്രെയിൻ വരണം 3:45 പാസഞ്ചർ പോയാൽ പിന്നെ 6:10 വരെ വെയിറ്റ് ചെയ്യണം..രാവിലെ ജോലിക്കും പഠിക്കാനും ഇറങ്ങുന്നവർ താമിസിച്ചാണ് വീട്ടിൽ എത്തുന്നത്.. വീട്ടിൽ എത്തേണ്ടെ സമയം റയിൽവേ സ്റ്റേഷനിൽ ഇരുന്ന് സമയം കളയുന്നു..
@Saijunaid007
@Saijunaid007 Жыл бұрын
വന്ദേ ഭാരത് വരുന്നത് വരെ കുഴപ്പവുമുണ്ടായിരുന്നില്ല 😢
@ajith_chacko
@ajith_chacko Жыл бұрын
വന്ദേ ഭാരത് വന്നാലും K rail വന്നാലും സാധാരണക്കാരുടെ പ്രശ്നത്തിന് പരിഹാരം ആകില്ല.
@Saijunaid007
@Saijunaid007 Жыл бұрын
@@ajith_chacko അതേ ബ്രോ
@avbijoy
@avbijoy Жыл бұрын
കേരളത്തിനുള്ളിലെ ഗതാഗതപ്രശ്ന പരിഹാരത്തിന് മൂന്നൊ നാലൊ വന്ദേഭാരത്കൊണ്ട് കഴിയില്ല. കേരളത്തിന് പുറത്തേക്ക് പോകുന്ന ലോങ്ങ് റൂട്ട് ട്രെയിനുകൾക്കും കേരളത്തിനുള്ളിലെ ഗതാഗത പ്രശ്നം പരിഹരിക്കുവാൻ കഴിയില്ല. ഇന്ന് കോഴിക്കോട്ടേക്ക് കോട്ടയത്ത് നിന്ന് യാത്രചെയ്യുന്ന പരശുറാം എക്സ്പ്രസ്സ് ടിക്കറ്റ് കിട്ടിയത് ഒരാഴ്ച്ച മുൻപ് ബുക്ക് ചെയ്തതിനാൽ. ഇന്നലെ വരെ waiting list ആയിരുന്നു. പെട്ടന്നുള്ള ഒരു യാത്രക്ക് ടിക്കട്ട് ഇല്ല. പത്ത് മിനിട്ട് ഇടവിട്ട് ഇടവിട്ട് ലഭ്യമാകുന്ന ട്രെയിൻ ഗതാഗതസംവിധാനം വേണം. അതിനേ കേരളത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാനാവൂ. ഓരോ റേയിൽവേ സ്റ്റേഷനിൽ നിന്നും ഫീഡർ ബസ്സുകൾ വന്നും പോയും ഇരിക്കണം. ഇത് ജല ഗതാഗതസംവിധാനങ്ങളുമായും, ഏയർപോർട്ടുമായും, മെട്രൊ റേയിലുമായി ബന്ധിപ്പിക്കണം നിലവിലെ രണ്ട് പാളത്തിനോട് ചേർന്ന് രണ്ട് പാളം കൂടി ഇട്ട് 40-50 വന്ദേഭാരത് ഓടിച്ച് സബർബൻ റേയിലൊ, കേരളസർക്കാരിന്റെ പ്രൊപ്പോസലായ സിൽവ്വർ ലൈനൊ വേണ്ടി വരും കേരളത്തിന്റെ ഗതാഗതപ്രശ്ന പരിഹാരത്തിന്. പൊതുഗതാഗതമാവട്ടെ കേരളത്തിന്റെ ഭാവി
@unnimusic007
@unnimusic007 Жыл бұрын
ഞാൻ ഇന്നിപ്പോ ജനശതാബ്ദി യാത്ര ചൈതൊണ്ടിരിക്കുവാണ് ഈ വണ്ടിയും ഒട്ടും നല്ല സ്ഥിതിയിൽ അല്ല ഇന്ന് യേരനാകുലത്തിൽ നിന്ന് കയറിയ ഞാൻ നോക്കുമ്പോൾ ഈ വണ്ഡിയെ പോലും പിടിച്ചിട്ടു ചേർത്തലയിൽ വന്ദേ ഭാരത് പോകാൻ അതുമല്ല ഒരു കാലത്ത് നല്ല ഭക്ഷണം കിട്ടിയിരുന്ന ജനശതാബ്ദി ഇന്ന് ഒരു ഭക്ഷണവും ഇല്ല അവസാനം ഞാൻ pop corn വാങ്ങി കഴിക്കേണ്ട ഗതികേടിൽ ആയി train ഒരു 40 മിനിറ്റ് വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്ന
@nandanaajikumar6081
@nandanaajikumar6081 3 ай бұрын
Onam avadhik vannapozhum atte late ayit ahn train edutat.. Kottayam etyapo 45 min late..onam ayatond tirakum reserved ayit polum..
@NARAYANA711983
@NARAYANA711983 Жыл бұрын
Please add 6 or 8 more general coaches at kollam during reversal. However, this is nothing compared to mumbai kolkata or chennai 😅😅
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
Wow, classic case of whataboutery. Or do you want this to become like that of Mumbai?
@manumohan3636
@manumohan3636 Жыл бұрын
Kayamkulam Thrissur memu needed in between palaruvi and venad express
@gokulsoman8569
@gokulsoman8569 Жыл бұрын
ഇന്ന് വ്യാഴം. വന്ദേ ഭാരത് ഇല്ല. എന്നിട്ടും വേണാട് എറണാകുളം എത്തിയിട്ടില്ല. ഇപ്പൊ സമയം 10 മണി 20 മിനുട്ട്. അപ്പൊൾ കാരണം വന്ദേ ഭാരത് അല്ല.
@sokupikachu3691
@sokupikachu3691 Жыл бұрын
Njan ernakulam to kayamkulam passanger train il travel cheyyunna all anu 6.00 manikku anu nalla thirakkanu trainil ravile 7.00manikku veettil ninnirangunnathanu. Vande Bharat olla kondu 1.00 manikkoor vaikiyanu veettil ethunnathu munpu7.15pm nu ethumayirunnu. Ippol8.30kkaanu ethunnathu 😢😢😢 enthu prayojanamanu. Sangadam varunnu. Vande Bharat nodu enikku oru deshyam illa but athinte timing onnu change cheythirunnengil😢 ithippol pavappettavar panakkaarkku vendi othungikkodukkunnathu poleyayi😢
@niyazismail8681
@niyazismail8681 Жыл бұрын
22 coach aaakaavunnathe ullu , pakshe cheyyilla
@GAURAANGBNAIR
@GAURAANGBNAIR Жыл бұрын
Due to Vande Bharat express facing same situation for Vaigai Express and Pandian Express from Egmore to Madurai or Tirunelveli. Reduced the speed of these trains.
@jishnusankar3566
@jishnusankar3566 Жыл бұрын
ആർക്കാണ് ഇത്ര ദൃതി എന്ന് ചോദിച്ച MLA ഉള്ള നാടല്ലേ
@techtalks6953
@techtalks6953 Жыл бұрын
പാലരുവി വൈകിട്ടും ഇതു തന്നെയാണ് സ്ഥിതി. തൃശൂർ എത്തുമ്പോൾ തന്നെ തിരക്കാണ് 3.30 ബാംഗ്ലൂർനു ശേഷം 5.10 പലരുവി ഒരു ട്രെയിൻ 4.30 ന് വന്നാൽ or പാലരുവി compartment കൂട്ടണം.Hats off to asianet to considered this issue seriously
@prashobmazhoor4294
@prashobmazhoor4294 Жыл бұрын
മലബാർ മേഖലയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാത്രി യാത്രയെക്കുറിച്ചും പറ്റിയാൽ വാർത്ത ചെയ്യു
@akkeeltk9228
@akkeeltk9228 Жыл бұрын
Duritham
@prashobmazhoor4294
@prashobmazhoor4294 Жыл бұрын
ഇന്നലെ രാത്രിയിൽ മാവേലി എക്സ്പ്രസിൽ ജനറൽ കംപാർട്ട് മെന്റിൽ യാത്ര ചെയ്ത ഓരോരുത്തരോടും ചോദിച്ചാൽ യാത്രാ ദുരിതം എന്താന്ന് പറയും
@lostworld5667
@lostworld5667 Жыл бұрын
Yes bayankara budhimutt aanu.. Oru andyothay express ella divasom odanam
@ravikrishna5231
@ravikrishna5231 Жыл бұрын
some time general compartment will be reserved for some agencies 😢
@Bipin-o3y
@Bipin-o3y Жыл бұрын
Venad angne aa front boggi post office innu vendi aa😢, atum general
@mas_ap
@mas_ap Жыл бұрын
😢😢😢 Innale tvm il ninn angadippurathkk povan ninnappo train 1hr late aanenn paranj... Pinne aa late 2 hr aay. Last njangal ksrtc il aan poyadh 😢😢😢😢😢😢😢😢😢😢
@vilakkattulife295
@vilakkattulife295 Жыл бұрын
Kottayam vazhi double line alle ?
@jacobgeorge3650
@jacobgeorge3650 Жыл бұрын
Double line aann
@muhammednazar5502
@muhammednazar5502 Жыл бұрын
Thalassery to kozhikode parrusuram express Idhe same situation anne
@manikandajyothi7804
@manikandajyothi7804 Жыл бұрын
കൊറോണക്ക് മുമ്പുണ്ടായിരുന്ന പാസഞ്ചർ ട്രെയിൻ എവിടെ?
@jvg750
@jvg750 Жыл бұрын
04:02 ulla train odan track illa apozha adutha train. Why no multiple tracks yey, ehy this development is lagging since lot of years...
@rinujoseph6006
@rinujoseph6006 Жыл бұрын
Thanks for this report. Evening memu from kottayam to kayamkulam (5:40 pm) also the same situation. Even we reach 30 minutes before time, we'll not get a seat. Number of coaches are very less.
@MG-my5bj
@MG-my5bj Жыл бұрын
Bombay kandittilla alley ????
@wowkids-i1z
@wowkids-i1z Жыл бұрын
കേരള സർക്കാർ ഉദ്യോഗസ്ഥർ KSRTC Bus ൽ യാത്ര ചെയ്യും...... വന്ദേ ഭാരത് ട്രെയിനിനേക്കാളും Speed ൽ പോകുന്ന bus KSRTC ഉണ്ടല്ലോ......
@sandrosandro6430
@sandrosandro6430 Жыл бұрын
പരിഹാരം മെട്രോ. മെയിൽ ലൈനിൽ കമ്യൂട്ടിങ് ഉദ്ദേശത്തോടെ ട്രെയിൻ കണ്ടമാനം ഓടിക്കാനാവില്ല. ദീർഘദൂര യാത്രാവണ്ടികളേയും ബാധിക്കും.
@krishnasagark.s9891
@krishnasagark.s9891 Жыл бұрын
വൈക്കം റോഡിൽ നിന്ന് ആള് കയറുന്നത് കട്ട്‌ ചെയ്താണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അത് മനപ്പൂർവമാണ്. അവിടുത്തെ കാൾ കൂടുതൽ ആളുകൾ കയറാനുള്ളത് ദൃശ്യങ്ങളിൽ വരും. കുറുപ്പന്തറയിലും വൈക്കം റോഡിലും വരുമ്പോൾ ധാരാളം ആളുകൾ കയറുമ്പോഴാണ് വണ്ടിയിൽ കാലുകുത്താൻ ഇടം ഇല്ലാതാകുന്നത്. അത് വെട്ടി കളയാൻ അവർ കറക്റ്റ് ആയി ശ്രമിച്ചിട്ടുണ്ട്. വേണാട് എക്സ്പ്രസ് ന് വൈക്കം റോഡിൽ സ്റ്റോപ് വേണം. വൈക്കം മീനച്ചിൽ താലൂക്കിൽ ഉള്ളവർക്കും ഗുണകരമാകും. രാവിലെ 7.31. ന് പാലരുവി പോയാൽ പിന്നെ 10.34നുള്ള കൊല്ലം മെമ്മു മാത്രം ആണ് ഉള്ളത്. വേണാട് എക്സപ്രസ് 8.53 ന് വൈക്കം road il പാസ്സ് ചെയ്തു പോകുന്നു. വൈക്കം റോഡിൽ ഒരു മിനിറ്റ് സ്റ്റോപ് കിട്ടിയിരുന്നെങ്കിൽ . രാവിലെ പോകുന്ന പാലരുവി il തിരക്ക് കുറയും
@chackochanabraham7685
@chackochanabraham7685 Жыл бұрын
Thanks for reporting this major issue
@bhaaratheeyan
@bhaaratheeyan Жыл бұрын
ഇതിനകത്തുള്ള യൂണിയൻ കളികളാണ്,വാർത്ത ആക്കേണ്ടത്, വന്ദേഭരത് തുടങ്ങിയ ദിവസത്തെ വിഷയം എല്ലാവർക്കും ഓർമ്മ കാണുമല്ലോ,എങ്ങനെയും വന്ദേഭരത് കാരണം ആണെന്ന് വരുത്തി തീർക്കാൻ ഉള്ള കളികളാണ്.അതിനാൽ യാത്രക്കാർക്ക് ഉപകാരപ്രദമായ ഒരു തീരുമാനവും പ്രതീക്ഷിക്കേണ്ട.റയിൽവേ മന്ത്രി ഇതൊന്നും അറിയുന്നുമില്ല,അതുപോലെ അടുത്തിടെ kerala express ഇൽ മൂന്നു നാലു പ്രാവശ്യം റിസർവ് ചെയ്തു (അണ്റിസെർവ്ഡ് എത്ര മോശമായിരിക്കും) ഡൽഹി വരെയും തിരികെയും ഒന്നു യാത്ര ചെയ്തു എത്ര മോശമായ ബോഗികൾ ആണ്,അതുപോലെ വെള്ളം ഒരിക്കലും കാണില്ല,മിക്ക ട്രെയിനുകളും ഇങ്ങനെതന്നെ.(യാത്രക്കാരും നന്നായി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നില്ല,മലയാളികളും കണക്കുതന്നെ)
@binduaparna8867
@binduaparna8867 Жыл бұрын
Ethe situation nyanum face cheythu...Kerala expressil..onam vaccation Agrayil poyathanu...Ac aanu book akiye..oru malayali family from Aluva ( oru 20 per varum)....Ac coach general coachilum mosham aaki maati...washbasin..bathroom okke full block aakii...cleaning staff vannu clean cheythalum aa kootatil ulla kuttikal appol thanne vrithiked aakum..duritham ayirunnu aa yatra ( From Aluva to Agra)
@Abythomas04
@Abythomas04 Жыл бұрын
വന്ദേ ഭാരത് വന്നതിൽ പിന്നെ നിലവിലെ ട്രൈനുകൾ വൈകുന്ന യാഥാർഥ്യം മറച്ചു വെച്ച് സംസാരിക്കരുത്.
@bhaaratheeyan
@bhaaratheeyan Жыл бұрын
സഹോദരാ അത്‌ ഒഴിവാക്കനല്ലേ അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥർ,അവർ അതിനനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നു തന്നെയാണ് പറഞ്ഞത്. അതുപോലെ ദിവസ യാത്രക്കാർക്കായി തിരുവനന്തപുരം-കൊല്ലം,കൊല്ലം-ആലപ്പുഴ(കോട്ടയം),to എറണാകുളം,എറണാകുളം-കോഴിക്കോട്(പാലക്കാട്),കോഴിക്കോട്-മംഗലാപുരം, തിരിച്ചും ഹൃസ്വദൂര മെമു ദിവസവും സമയക്രമം വച്ചു ഓടിക്കാമല്ലോ,ട്രാക്ക് ഇല്ല എന്നുപറയരുത്, ഡൽഹിയിലും അതുപോലുള്ള സിറ്റിയിലെ നടക്കുന്നുണ്ട്.
@rasputin774
@rasputin774 Жыл бұрын
Government തീരുമാനം എടുത്താണ് സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ വൈകിപ്പിക്കുന്നത്. ഇന്ത്യയിൽ മുഴുവൻ അങ്ങനെ ആണ്. വാർത്ത ഒക്കെ ഇടക്ക് വായിക്കുന്നത് നല്ലതാണ്
@kirans2300
@kirans2300 Жыл бұрын
bro come to chennai, chengalpettu to beach suburban morning 8:30 to 9:30.
@sulaimahmad6685
@sulaimahmad6685 Жыл бұрын
കേരളത്തിലെ പ്രശ്നം ഒന്ന് തീർത്തോട്ടെ ☹️
@kirans2300
@kirans2300 Жыл бұрын
@bibinbabu3317 those who live in chennai know what i told, others like you ...! no comments from my side
@kirans2300
@kirans2300 Жыл бұрын
@@sulaimahmad6685 keralathila prashanthekal veliya prashnam vera cities unde enane paranjathe .. !
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Жыл бұрын
What's your point?
@sradhasreerag8547
@sradhasreerag8547 Жыл бұрын
Thrissur ll ninnum 2:33 nnu purapedunna NETRAVATHI EXPRESS bhayangara rush... Karanam 2:45 nnu undayirunna mangala lakshadeep cancel aaki 11:30 kk ann ipo.. NETRAVATHI EXPRESS il 3 general compartment mathrame ullu atleast ladies compartment pollum illa... Swasam pollum kittatha thirak ann 😩🙆🤷
@makenomistake33
@makenomistake33 Жыл бұрын
2 ആഴ്ച മുമ്പ് ഒരു സൺ‌ഡേ ഓറഞ്ച് VB first run ന്റെ അന്ന് വൈകിട്ട് 6ന് ആലുവ എത്തുന്ന പാലരുവി exp ഇൽ കേറി കോട്ടയം വരെ യാത്ര ചെയ്തു. 8ന് കോട്ടയം എത്തേണ്ട ട്രെയിൻ എത്തിയത് 9.20 ന്. 2 VB യും അന്ന് ക്രോസ്സിംഗ് കാണാൻ പറ്റി എന്നതാണ് ആകെ സന്തോഷം.
@jomedathinakam5964
@jomedathinakam5964 Жыл бұрын
ആ ..നമുക്ക് വണ്ടെഭാരത്തിന് സ്വീകരണം കൊടുത്ത് നടക്കാം...😂😂😂
@nijukjacob8255
@nijukjacob8255 Жыл бұрын
This true we need one more train in between Palaruvi and Venad
@mohankumarms5725
@mohankumarms5725 Жыл бұрын
എറണാകുളം city യിൽ ജോലി ചെയ്യുന്ന ആൾകാർക്ക് HRA യുടെ കൂടെ City Compensatory Allowance കിട്ടുന്നുണ്ടല്ലോ.. ആരുപറഞ്ഞു ഇത്രയും ദൂരം യാത്രചെയ്ത് ജോലിക്ക് പോകാൻ...? ജോലി ചെയ്യുന്ന സ്ഥലത്തിന് 5 km ന് ഉള്ളിൽ താമസിക്കണം...
@arunkr8901
@arunkr8901 Жыл бұрын
എല്ലാവർക്കും ഈ പറഞ്ഞതൊക്കെ കിട്ടുന്നു ഇന്ന് നിങ്ങളോട് ആരാ പറഞ്ഞെ. ചെറിയ സാലറിയും വീട്ടിലെ സാഹചര്യം എല്ലാം കൊണ്ട് പലർക്കും പോകേണ്ടിവരും. അതൊക്കെ മനസിലാക്കാൻ കുറച്ചു സാമൂഹ്യബോധവും common സെന്സും വേണം അല്ലാത്തവർ ഇതുപോലെ അല്പത്തരം അഭിപ്രായം പറയും.... എന്നേലും വിവരം വായ്ക്കുമെന്നു ചുമ്മാതെങ്കിലും പ്രതീക്ഷിക്കം....
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
Appreciate Asianet for this report... Hope this serves as an eye opener for the concerned authorities... Stop voting on basis of religion as advised from religious centers and vote for the politician who gets this issue solved
@sajinsam4105
@sajinsam4105 Жыл бұрын
Ethoke nth... Otta kalil oru rathri muzhuvan travel cheyth banglore pokan pattumo sakir bahik
@vismayavasu6701
@vismayavasu6701 Жыл бұрын
എറണാകുളതിന്നു ഉച്ചക്ക് ശേഷം എല്ലാ local train ന്റെ അവസ്ഥയാണിത്... കേറാനും കഴിയില്ല.. കേറിയാ തന്നെ ശ്വാസം മുട്ടി ചത്തുപോകുന്ന അവസ്ഥയാണ് 🥴... Suprfast train ലെ Genrl compartment എണ്ണം കൂട്ടിയ നന്നായിരുന്നു 🙂
@DynooYT
@DynooYT Жыл бұрын
Enthengilum chaidalum prashnam chaidilelum prashnam , paranjate karyam ilaa 🙆‍♂️
@knowledgecity5501
@knowledgecity5501 Жыл бұрын
Paalaruvi waterfall superrrrr😮😮😮
@albinjoseph5949
@albinjoseph5949 Жыл бұрын
ഇന്നലെ ഇതുപോലെ തന്നെ കുടിപുറത്തു വന്ദേ ഭാരത് കടന്നുപോകാൻ വേണ്ടി നിർത്തി എനിക്ക് ട്രെയിൻ മിസ്സ്‌ ആയി വലിയ പ്രശ്നം തന്നെയാണ് ഇത്
@jojisuresh7212
@jojisuresh7212 Жыл бұрын
Pavapettavarku ulla general compartment and train kuttuka
@bijur12
@bijur12 Жыл бұрын
സാധാരണക്കാർ ബുദ്ധിമുട്ടിയാൽ എന്താ വലിയവൻ്റെ യാത്ര സുഖമാകട്ടെ. അത് തന്നെ അല്ലേ എല്ലാ മേഖലയിലും നടക്കുന്നത്. എന്നിട്ട് എല്ലാം സാധാരണക്കാരന് വേണ്ടി അണെന്ന പറച്ചിലും
@akkeeltk9228
@akkeeltk9228 Жыл бұрын
Correct
@arunkr8901
@arunkr8901 Жыл бұрын
അടിസ്ഥാന സൗകര്യങ്ങൾ ആയ ഓട്ടോമാറ്റിക് സിഗ്നൽ സൗകര്യം ഇല്ലാത്ത 98 % track കപ്പാസിറ്റി യിൽ വണ്ടികൾ ഓടുന്ന ട്രാക്കിൽ ഇതു പോലുള്ള stop കുറഞ്ഞ വണ്ടികൾ ഓടിയാൽ അനുഭവിക്കുന്നവർ daily commuters. ഈ കഷ്ടപ്പാട് കാണേണ്ടവർ കണ്ടാൽ മതിയാരുന്നു.
@ashly_aachi
@ashly_aachi Жыл бұрын
Netravathi express te koode video edukavo.... Oru kaluvacha bhagyam anu atganu avastha... Njn daily athilanu varunee🥲🥲..... 1:15 te🥲🥲
@Sunilcapital
@Sunilcapital Жыл бұрын
Reporter Syamkumar.. 👏👏
@AneeshSudheesan
@AneeshSudheesan Жыл бұрын
Neritu chennu, yathra cheythu yadharthyam kanichu koduthathil abhinandanangal
@beeguyfree
@beeguyfree Жыл бұрын
കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ട്രയിൻ യാത്രാ ദുരിതമാണ്. റെയിൽവേ ഒരിക്കലും ഇതിനോട് പോസിറ്റീവ് ആയി പ്രതികരിക്കാറില്ല എന്ന് മാത്രമല്ല ഉള്ള ട്രെയിനുകളും കോച്ചുകളും എങ്ങിനെ കുറക്കാം എന്ന ചിന്തയിലുമാണ് അവർ കാരണം അവർക്ക് പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നത് നഷ്ടമാണ്. കേരളത്തിന്റ്റെ യാത്ര ദുരിതം തീരണമെങ്കിൽ മെട്രോ പോലെയുള്ള ചെയിൻ സർവീസ്കൾ തന്നെ വേണം . റെയിൽവേ ഈ ആവശ്യം അനുഭാവപൂർവം പരിഗണിക്കുന്നില്ലെങ്കിൽ സ്വന്തം റെയിൽ പാതയും ട്രെയിൻ സെർവീസുകളും തുടങ്ങുന്നതിനെ പറ്റി ആലോചിക്കണം. വികസനത്തോട് താല്പര്യം ഇല്ലാത്ത സർക്കാരുകളെയും വികസനത്തിന്റെ പേരിൽ അഴിമതി ലക്ഷ്യമിട്ടു പദ്ധതികൾ കൊണ്ടുവരുന്നവരെയും അധികാരത്തിലേറ്റാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കുക.
@kumarp1506
@kumarp1506 Жыл бұрын
Good news,bjp always supports rich peoples...vande rich....
@abhyas2649
@abhyas2649 Жыл бұрын
Bjp never addressed middle class or lower class.
@sreejithu1988
@sreejithu1988 Жыл бұрын
Inne oke Mumbai station il kondu vidanam
@abhijiths3333
@abhijiths3333 Жыл бұрын
@@sreejithu1988 നിന്നെ ആണ് കൊണ്ട് വിടേണ്ടത് അടുത്ത അത്രേം population density ആണോ ഇവിടെ എന്തോന്ന് comparison??
@vineeshcp3188
@vineeshcp3188 Жыл бұрын
Thanks to asianet news... reporting our daily issues.
@goodorbad1001
@goodorbad1001 Жыл бұрын
ഇങ്ങനെ ഉള്ളതിന് ആകണം media .... ഇത് പോലെ ഉള്ള പ്രശ്നങ്ങളും പരിഹരിക്കാൻ ഉള്ളത് ആകണം രാഷ്ട്രീയ പാർട്ടികളും... അത് അല്ലാതെ....
@safeerak2320
@safeerak2320 Жыл бұрын
Good reporting
@noobiepmp1998
@noobiepmp1998 Жыл бұрын
Vaikitt 3 manikk tvm ninn start cheyyunna MGR chennai train und... Ente ammo... Ithe avastha aanu.. 🥲
@jishas9533
@jishas9533 Жыл бұрын
വന്ദേ ഭാരതം പുതിയതായി വന്നപ്പോൾ അതിന്റെ schedule കോട്ടയം വഴിയുള്ള എല്ലാ മോർണിംഗ് commuter വണ്ടികളെയും disturb ചെയ്ത് ഉണ്ടാക്കായി ഒരുപറ്റം റെയിൽവേ മഹാന്മാരെ സ്മരിക്കുന്നു. ഇത്രേം കാലം ട്രാക്ക് ഇല്ലാതെ ക്രോസ്സിങ്ന് ട്രാക്കിൽ കഷ്ടപ്പെട്ട കമ്മ്യൂട്ടേഴ്‌സ് നോട്‌ ചെയ്ത ചതി....track doubling ന്റെ ഗുണം അനുഭവിക്കാൻ വിധിയില്ലാത്തവരയി നമ്മളെ ആക്കിയാവന്മാർ... Trivandrum ഡിവിഷനിലെ മഹാന്മാർ..
@realzhella6817
@realzhella6817 Жыл бұрын
Entha busil Keri pogathe
@dreamtraveller8235
@dreamtraveller8235 Жыл бұрын
Venad innele ernakulam ethiyath 10:45 sheshamanu
@naveen90z
@naveen90z Жыл бұрын
First tracks from trivandrum to kasarcode needs to be doubled, in few areas its still single track, then needs to add a seperate 3rd lane to existing double lane and it should be only for fast trains like vande baratha or shadabthi
@safaru786
@safaru786 Жыл бұрын
Enit venam elarum koodi kooti idich chakaan😂😂😂😂
@naveen90z
@naveen90z Жыл бұрын
@@safaru786 Roadil pinne vandhikkal edikkunellallo, safe alle. Ottapetta sambhavam
@varunsangeeth4662
@varunsangeeth4662 Жыл бұрын
Parashuram from Thalassery to Calicut
@29-anvarsadiquep85
@29-anvarsadiquep85 Жыл бұрын
​@BabuWebTechathu kond aa keralathil nigal poojyam aayee
@ananthakrishnanak9616
@ananthakrishnanak9616 Жыл бұрын
From changanasseri e problem facing by the passengers. I'm one among them IRCTC please find a solution and arrange a new service atleast from chenganur to Ernakulam or thrissur please 🙏
@tehilamedia3650
@tehilamedia3650 Жыл бұрын
Pls add stops to kazhakkoottaam
@sajeshkurup5920
@sajeshkurup5920 Жыл бұрын
ഈ ഗവണ്മെന്റ് പൈസ കാർക്ക് വേണ്ടി ഉള്ളതാ... Middle ക്ലാസ്സ്‌ ഫാമിലി ക്കുവേണ്ടി ഈ സെൻട്രൽ ഗവണ്മെന്റ് എന്താണ് ചെയ്തിട്ടുള്ളത്...
@voocmedia9941
@voocmedia9941 Жыл бұрын
Akoshamaakiyavar okke eppo kedhikkunnu
@rajeshrl6747
@rajeshrl6747 Жыл бұрын
vande bharath il ellaperkkum yathra cheyyan pattumo. athinulla varumanam undo. nattile sthithigethikal padichitt oronnu cheyyanam allenkil inganeyirikkum
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
News @1 | ന്യൂസ് @ 1  | 2 January  2024
39:36
asianetnews
Рет қаралды 51
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН