Rahul Gandhi .., enthu yogayathaya pullikk ulle ...gadhide peru idan....pullide monoo kudumbakaranio ano
@Gracy732 күн бұрын
പോയപ്പോൾ യാത്ര അയച്ചില്ല വന്നപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു ഇനിയും കാണാം 😂
@s..68122 күн бұрын
വിജയന്റെ പരിപ്പ് ഇളക്കും
@velayudhankay95322 күн бұрын
Moonjum
@dixonxavier41512 күн бұрын
ഗവർണർ 💪💪👍👍👍
@sreekumarvsatyam10842 күн бұрын
ഒരു ആർഎസ്എസ് കാരൻറെ പുറകെ എത്രപേർ ഓച്ഛാനിച്ചു നിൽക്കുന്നു. ഇതല്ലേ കാലത്തിൻറെ കാവ്യനീതി
@rubinp149219 сағат бұрын
Yes
@krishnakumarms9942 күн бұрын
👍🌹🌹❤❤🙏🙏സാർ വെൽക്കം to കേരള അഭിനന്ദനങ്ങൾ
@viswambharann95142 күн бұрын
കേരളത്തിൽ RSS നേതാവിനെ ആരോ പോയി കണ്ടത് വലിയ ചർച്ചയാക്കിയത് നമ്മൾ കണ്ടതാണ് അതുകൊണ്ട് തനിRSS കാരനായ ഗവർണറെ കാണുന്നവർ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണം
@NijaJayakrishnan2 күн бұрын
സ്വാഗതം.... ആരിഫ് മുഹമ്മദ് ഗനേ പോലെ നല്ലൊരു ഗവർണർ ആയിരിക്കട്ടെ ❤️
@manikandannk66362 күн бұрын
👍🏻
@dineshtr65832 күн бұрын
സർക്കാരിന്റെ തെറ്റായ തീരുമാനങ്ങളെ എതി൪ക്കാനുള്ള ശക്തി ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുന്നു.
@bijudevasia44162 күн бұрын
First impression is good.
@vijayanpillai-e8s2 күн бұрын
ഗവർണർ Vs സർക്കാർ അടി ഉണ്ടെങ്കിലേ മാപ്രകൾക്ക് തീറ്റ കിട്ടുകയുള്ളു
@TIABRAHAMMon2 күн бұрын
WelCome
@balachandranpv46922 күн бұрын
മാതൃഭുമിതൊഴിലു തുടങ്ങി ന്യൂനപക്ഷങ്ങളോടു വളരെ നല്ല ബന്ധമായിരുന്നു എന്നു പറഞ്ഞാൽ തോന്നും മറ്റുള്ളവരോടു മോശം ബന്ധമായിരുന്നെന്നു
@TardeKing2 күн бұрын
മുഖ്യൻ്റെ കളി ഒന്നും നടക്കുക ഇല്ല, മോഡിക്ക് എതിരെ എന്ത് എങ്കിലും പറഞ്ഞ അത് വായിക്കും എന്ന് എനിക്ക് തോന്നുന്നു ഇല്ല
@sulaimanputhalath81962 күн бұрын
പൂരം കലക്കി വിജയന്റെ കഷ്ടകാലം തുടങ്ങി 😢
@midhunraj45862 күн бұрын
Poda 😂
@vijayanpillai-e8s2 күн бұрын
കേരളത്തിൻ്റെ മുഖ്യമന്ത്രി യായി സത്യപ്രതിഞ്ജ ചെയ്ത പോലെയാണ് സംഘികൾ കമൻ്റ് ഇട്ടിരിക്കുന്നത് . ഹാഹാ
@somasekharannair14702 күн бұрын
അന്തം കമ്മികൾക്ക് ഇതൊക്കെക്കണ്ട് പുച്ചിയ്ക്കാനെ സാധിയ്ക്കു.. ഇനി ഒരു നൂറ്റാണ്ടുകഴിഞ്ഞാലും ഒരന്തം ഈ പദവിയിലെത്തില്ല..
@bilahari97662 күн бұрын
എന്തിന് ന്യൂനപക്ഷങ്ങളോട് നല്ല ബന്ധം എന്ന് ഊന്നിപ്പറയു ന്നത്? ജനങ്ങൾ എന്ന് പറയൂ. ഇത് കേട്ടാൽ തോന്നും മുൻഗവ ർണർമാർ ന്യൂനപക്ഷങ്ങളോ ട് ഗുസ്തി ആയിരുന്നു എന്ന്. ചാ നലുകൾ ഇല്ലാത്ത കാര്യം ഉണ്ടാ ക്കും. പിന്നെ കേരളത്തിൽ ന്യൂന പക്ഷങ്ങൾ മാത്രം അല്ല ഭൂരിപ ക്ഷത്തോട് വല്ല വെറുപ്പും മാതൃ ഭൂമിക്ക് ഉണ്ടോ?
@Lpkrishna-c9p2 күн бұрын
Welcome.. 🙏🙏
@surendrankartha36272 күн бұрын
Paranarekaluda Kalam Thernu🚩🚩🚩🚩🚩🚩
@NparivindhanttvtTvt2 күн бұрын
Welcome. Kerala. Newgavarnar. Viswanath.aledkar.thanks..n. p. Aravindan. Alapuza
@navazma72302 күн бұрын
WEL COME NEW GOVERNER
@arjunp37072 күн бұрын
Vijayaa karuthi irunnooo
@SalampkSalampk-i4v2 күн бұрын
ഭാര്യയും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ടോ ?
@sudheesudhi2 күн бұрын
First lady
@moncyp.a30012 күн бұрын
എത്രനാൾ എന്നതു മുഖ്യം,, കാണാൻ പോകുന്ന കൂത്തു പറഞ്ഞറിയിക്കേണ്ടല്ലോ,, എല്ലാം നല്ലതായിട്ട് വരട്ടെ,,,..
@moideenm9902 күн бұрын
ഒരിക്കലും സമാദാനം ഒരിക്കലും പ്രതീക്ഷിക്കണ്ട അഥവാ കിട്ടിയാൽ good and fine
@sm25712 күн бұрын
ജിഹാദികൾക്കും കമ്മികൾക്കുംസമാധാനം കിട്ടില്ല.
@sm25712 күн бұрын
ജിഹാദികൾക്കും കമ്മികൾക്കും സമാധാനം കിട്ടില്ല.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Mohammed-q8q1h2 күн бұрын
കേരളത്തിന് യോജിച്ച ഗവർണർ ആണെന്ന് എനിക്ക് യോജിപ്പില്ല
@ashtamanmgu89452 күн бұрын
രാഷ്ട്രീയ സ്ഥിരതയുള്ള ഒരാൾ ഒരു ഭരണഘടനാ പദവിയിൽ വന്നാൽ അതിൻ്റെ അന്തസ് കാണിക്കും. പല പാർട്ടിയിൽ കറങ്ങി ഇറങ്ങി സ്ഥാനമാനങ്ങൾക്ക് അവസരം കാക്കുന്നവർ അതിൻ്റെ വേലകൾ കാണിക്കും.
@s..68122 күн бұрын
ഈ ഗവർണർ ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല
@majeedpainattupady66742 күн бұрын
വൃദ്ധസദനത്തിൽ പുതിയൊരു അതിഥി അത്രേം മതി 😜
@iyeraishu12 күн бұрын
Oru sudappi um governor illa
@Kinvus2 күн бұрын
സുടാപ്പി എല്ലായിടത്തും വന്ന് ഓരിയിടുന്നുണ്ടല്ലോ...😂😂😂
@karthikeyanr56412 күн бұрын
എന്ന് മധുര പതിനേഴു കാരൻ
@sudheesudhi2 күн бұрын
ഞമ്മള് തുർക്കിയിലെ ഖലീഫയെ പുനസ്ഥാപിച്ചിട്ട് വരാം..
@Sun-ce7zz2 күн бұрын
സമസ്തയിൽ പൊതുയോഗം കൂടുന്നത് പോലെ 😂😂😂 ലീഗ് 💪🏻
@mohanantriveni19012 күн бұрын
Algerala governor
@രാജശിൽപി2 күн бұрын
നമസ്കാരം 🙏🏻 സ്വാഗതം 🙏🏻❤️🙏🏻
@tn-vp4vz2 күн бұрын
വിപ്ലവം നടത്താൻ ഒരു തരത്തിലും സഹായിക്കാത്ത കേന്ദ്രം. 🤔
@VinodKumar-wm8cc2 күн бұрын
Echappaikkaarkku kshanamille???
@DucatiIi-x2x2 күн бұрын
Keralathil president bharanam mathi atha nallath
@jithinraj-gg2bt2 күн бұрын
Pinna pianarayi ye aru thiruthum party oo party aane pinrayai
@vivekkrishnanj2 күн бұрын
രാജാവിന് ഈ സൗണ്ടും കോലാഹലം ഒന്നും പറ്റില്യ, വേഗം തീർത്തേക്കണേ പരിപാടി.
@rubinp149219 сағат бұрын
Enthina ithrem kuthi thirippu undakkunne
@rubinp149219 сағат бұрын
Rating kittano
@ANSARALI-ki2op2 күн бұрын
CJP Gvr... Aayalo Seegarikaam Mallo
@sarathkumar-ge9cy2 күн бұрын
R S S governore kittiyapol pinaryi vijaynte sathosham 😂😂😂
ഭരണഘടന അനുസരിച്ചു പ്രവർത്തിച്ചാൽ ഗവർണർ നല്ലത് എന്ന് പറയാം.. His initial stand is appreciative 🙏
@BabuRajgopinath-v8e2 күн бұрын
സത്യത്തിൽ ഗവർണർ കേരള ചീഫ് ജസ്റ്റിസ് നെ കാൾ ഉയർന്ന ഭരണഘടനാ പദവിയാണ്... ഇതിൽ Protocol Act is foolishness.. I think
@sudheesudhi2 күн бұрын
Governor kku high court chief justice തന്നെയാണ് സത്യപ്രതിജ്ഞ chollikodukkuka...or president nu Supreme court chief justice um
@BabuRajgopinath-v8e2 күн бұрын
@sudheesudhi I agree with you.. But if we watch our protocol act.. We can see that governor is above the rank of chief justice of a state and in all other cases this is done by higher authority except in President's. So my point is that it is a drawback of our Act
@sudheesudhi2 күн бұрын
@@BabuRajgopinath-v8e it's the reciprocity to administer each oath ceremony...the law approved by Governor can be questioned in HC.. similarly Governor has the protection from Arrest while in office