പ്രാർത്ഥന ഒരു escuse അല്ല , പ്രാർത്ഥനക്കാർ എല്ലാം തികഞ്ഞവരല്ല......👏👏👏👏👍 നിഖിലച്ചന് ഒരു Big Salute. വെട്ടിത്തുറന്ന് പറയാൻ കാണിച്ച ധൈര്യo അപാരം തന്നെ!.
@Albinalan-b4d8 ай бұрын
സത്യം ആണ് അച്ഛൻ പറഞ്ഞത് നല്ല പ്രാർത്ഥന കാരാണ് എന്നു പറഞ്ഞു നടക്കുന്ന ആൾകാർ മറ്റുള്ളവരെ കുറ്റം പറയാനും അവരുടെ തെറ്റുകൾ കണ്ടുപിടിച്ചു കളിയാക്കാൻ നടക്കുന്ന ആളുകൾ ആണ്. പ്രാർത്ഥന വേണം. ദൈവത്തെ നിന്ദിക്കരുത് ഒരിക്കലും. ഗുഡ് മെസ്സേജ് അച്ഛാ താങ്ക്സ് 🙏🙏🙏🙏🥰🥰🥰
@marykuttyantony16568 ай бұрын
Achan.paragathu.verytrurh
@smithasebastian15678 ай бұрын
Correct അതേപോലെ നമ്മുടെ പള്ളികളിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നവർ ഒക്കെ ഇങ്ങനെ ആണ്
@rosemaria68767 ай бұрын
Correct
@elizabethkoodal16937 ай бұрын
Correct
@jessysebastian5878 ай бұрын
അച്ഛൻ പറഞ്ഞത് 100%ശെരിയാണ് പ്രാർത്ഥനക്കാരാണ് ഏറ്റവും വല്യ........
@mollyjose90127 ай бұрын
അച്ഛൻ പറയുന്നതെല്ലാം വളരെ സത്യമാണ് ശരിക്കും പരിശുദ്ധാത്മാവാണ് അച്ഛനിലൂടെ ഈ നന്മകൾ പറഞ്ഞു മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നത്❤
@mollystephen10407 ай бұрын
അച്ഛൻ പറഞ്ഞത് എന്റെ വീട്ടിലെ കാര്യം അറിഞ്ഞിട്ടാണോ. കാരണം ഇത് തന്നെ ആണ് ഇവിടെയും. രാവിലെ 5 മണിക്ക് കൊന്ത വരാന്തയിൽ ഇരുന്നു.5.30 ക്കു കുർബാനക്ക് പോകും. രാത്രി 7 മണിക്ക് കൊന്ത രാത്രി 10 മണിക്ക് കൊന്ത. പിന്നെ നീണ്ട പ്രാർത്ഥന.. സന്ധ്യയായാൽ വീടിനു ചുറ്റും എന്തോ വെള്ളം തളിക്കയും പുകക്കുന്നതും കാണാം. ഞാൻ ഒരു cancer രോഗി ആണ്. അവർ ഞങ്ങളുടെ ബന്ധു ആണ് എന്നിട്ട് പോലും ഒരു കാര്യം അന്വേഷിക്കുന്നില്ല. അയൽവീട്ടിൽ ചോദിക്കും car കാണുന്നില്ലാലോ അവരെ അവിടെ കാണുന്നില്ലാലോ എന്നൊക്കെ. ചേട്ടൻ നെ കാണുമ്പോൾ ചോദിച്ചു കൂടെ.. ഇങ്ങനെ ഉള്ള മനുഷ്യർ എവിടെയും ഉണ്ടച്ചോ 🙏
@SajithaSajitha-l2b7 ай бұрын
Correct 👍, മനുഷ്യത്വം അത് തന്നെ യാണ് വലുത് കൂടെ ദൈവവും കാരുണ്ണ്യവും 🙏🙏🙏🙏🙏❤️❤️❤️
@eldhobaby39038 ай бұрын
അച്ഛൻ പറഞ്ഞത് 100%ശരിയാണ്
@ancyphilip10667 ай бұрын
വളരെ വളരെ ശരി അച്ചാ . സഹോദരനോട് ക്ഷമിക്കാതെ കരുണ കാണിക്കാതെ അവന്റെ വീഴ്ചയിലും താഴ്ചയിലും കുറവുകളിലും കൂടെ നിൽക്കാതെ എത്ര പ്രാർത്ഥനാ ഗ്രൂപ്പിന്റെ ചുക്കാൻ പിടിച്ചിട്ടും എത്ര പ്രാർത്ഥനാ കൂട്ടായ്മകളുടെ മുൻപതുണ്ടായിട്ടും എന്ത് പ്രയോഗനമാണ് കർത്താവിന്റെ സന്നിധിയിൽ ? ഇതാണോ നമ്മുടെ കർത്താവിന്റെ സുവിശേഷം ? അച്ഛന്റെ മനസിന്റെ വേദന മനസിലാക്കുന്നു . നല്ല ദൈവം കൈ പിടിച്ചു നടത്തട്ടെ 🙏
@sinidavid.k87217 ай бұрын
ഞങ്ങളെ ദ്രോഹിക്കാൻ കൂട്ടു നിന്ന പ്രാർത്ഥനക്കാർ തലകുത്തി മറിഞ്ഞിട്ടും ആ പരിസരത്ത് ഒരെണ്ണത്തെപ്പോലും നേർവഴി കാണിച്ചിട്ടില്ല. ഇടവകയിൽ,ഞങ്ങളുടെ ജോലിസ്ഥലത്ത്, കുട്ടികളുടെ സ്കൂളിൽ, സുഹൃത്തുക്കളുടെ ഇടയിൽ, ബന്ധങ്ങളിൽ എല്ലാം ഇവർ മറഞ്ഞു പ്രവർത്തിച്ചു. എന്നാൽ കാലം സത്യം തെളിയിച്ചു.എന്ത് പരദൂഷണവും ഒരിക്കൽ പുരപ്പുറത്ത് കേറി ഇളിച്ചുനിൽക്കും.ഈ പ്രാർത്ഥന ക്കാർ അന്ന് മേപ്പോട്ട് നോക്കി വാ പൊളിക്കും.
@sunidileep96538 ай бұрын
👍 100% അച്ഛൻ പറഞ്ഞത് സത്യം🥰
@leyaroy86687 ай бұрын
സത്യം പ്രാർത്ഥനക്കാർ അവരുടെ ഭാവം എല്ലാം തികഞ്ഞവർ എന്നാ
@mariancreations81117 ай бұрын
Correct. Ethu ശരിക്കും സത്യം anu👍👍👍👍👍👍👍
@Josephjam-b3v7 ай бұрын
ഹോ അച്ഛൻ പറഞ്ഞ കാര്യങ്ങളൾ വളരെ ശരിയാണ്.
@nimmykour42728 ай бұрын
❤❤❤❤superb father big salute 👏 🙏 God bless you 🙏 always 🙏 ❤
@celinethomas70187 ай бұрын
അതിന്റെ ആവശ്യം ഇല്ലല്ലോ കണ്ടറിഞ്ഞു സഹായി ക്കേണ്ട വരല്ലേ God bless u fr 🙏
@marymorris19337 ай бұрын
Well said Rev. Fr. Nikhil. Jesus died on the cross for the whole nmankind irrespective of one's religion, caste and creed.
@fancyjoseph32397 ай бұрын
Very true, Father very good message 🎉 Thankyou you.
@rajeshwarivijayan44868 ай бұрын
Good msg 👍 God bless you 🙏 ❤ father 🙏 ❤
@ranithomas30058 ай бұрын
Correct. Good message. 🙏
@carolinejude26607 ай бұрын
Praise the lord, thank you fr.for this msg. 🙏🙏🙏
@AnnammaZacharia-m4n7 ай бұрын
Yes achen...you are absolutely right...
@sreelathag26717 ай бұрын
super 👌👌👌100% correct.
@sinijoseph9378 ай бұрын
Very good message ❤
@manjuarun59137 ай бұрын
You are correct father.this also proved from my life.
@sibymathews1827 ай бұрын
Charity = better than hours of Prayer 🙏🙏
@Mon-b6e7 ай бұрын
Acha namikkunnu🙏👍🙏🙏👍
@seenajossy81328 ай бұрын
Achan parajethe valere shariyane🙏🙏🙏🙏🙏👍👍
@annammaeyalil47027 ай бұрын
അതെ, ഇതാണു നമ്മടെ ക്രിസ്തീയ കൂട്ടായ്മ, ഇവിടെ വരുന്നതു കുത്തി തിരുപ്പിനും കുറ്റം പറച്ചിലിനും പിന്നെ ആ വിട്ടിൽ വല്ല കാപ്പിയൊ വല്ലതും കാണും, അതു വാങ്ങി കുടിച്ചാൽ, അന്നത്തെ ചെലവു് സ്വാഹാാാാ 😂😂😂😂😂
@mariammajacob1307 ай бұрын
Yes Nikil Atcha u r correct. 100%
@jollythomas8417 ай бұрын
Acha you are correct ❤❤❤❤❤❤❤❤
@reenyjohn58338 ай бұрын
ഇങ്ങനെയുള്ള പ്രാർത്ഥനക്കാരും ,അല്ലാത്തവരും എല്ലായിടത്തും ഉണ്ട്... പ്രാർത്ഥനയുടെ മറവിൽ പരദൂഷണം...നേരിട്ട് ഒന്നും ചോദിക്കില്ല , ഒളി യമ്പ് എയ്യാനേ അറിയൂ....എന്നാലും മുഖത്ത് എപ്പോഴും ഒരു പ്ലാസ്റ്റിക് ചിരി ഉണ്ടാവും....
@robilmathew50708 ай бұрын
അതിൽ ഈ അച്ചനും പെടുമല്ലോ ... 😂
@silsongeorge25507 ай бұрын
🤭 പല കാര്യങ്ങളും ഓർമ്മ വരുന്നു.
@lincyjaimon54097 ай бұрын
👍🙏🙏
@silver66508 ай бұрын
എത്രയോ സത്യം.
@Jacob-no5yp8 ай бұрын
Curect God bless you
@shalatesamson51348 ай бұрын
Achen mon parenjethu valery seriyanu E anubhavam enikkum undayittundu
@sreelakshmisreelakshmi68457 ай бұрын
Yes correct 100%sathyamane
@geethababu99047 ай бұрын
സത്യം 🙏🙏🙏
@abhilashjoseph55278 ай бұрын
5:25 പ്രാർത്ഥനക്കാരാന്ന് പറഞ്ഞ് നടുക്കുന്നവർ പേര് സമ്പാദിക്കാൻ നടക്കുന്നതാ, അയൽപക്കത്ത് പട്ടിണി ഉള്ളവരെ നോക്കാൻ സമയമില്ല,
Acha prathanakar enn pareyumbol vara oru category ond nthu chythalum blame .. pentecost avar pareyunnath aane right.. avar aane deivathinte makkal. Baki religious people aara. Pne bible ezhuthiya ella karyam follow up chyandath ondo ..ath karthavu annu olla sabhakalk vndi parenju kodutha karyangal alle.. plz reply..
@kunjumolkoshy2097 ай бұрын
🙏🏻🙏🏻🙏🏻
@Julie-pb7fe7 ай бұрын
🙏
@ambili.kvarghese83708 ай бұрын
💯 right 👍
@lissyjoseph41988 ай бұрын
Correct 🙏👍
@jancymonson62167 ай бұрын
Yes father, they will bandhikkum, jealous people, children's education, marriage all finished with this people.