ഞാൻ ആദ്യമായിട്ടാണ് ഒരു വൈദികന്റെ day in my life കാണുന്നത്. ഞാൻ വൈദികരെ എല്ലാം ഈശോയുടെ സ്ഥാനത്താണ് കാണുന്നത് 🙏 അതിനാൽ വലിയ ആകാംക്ഷയോടെ കൂടിയാണ് കാണാൻ ഇരുന്നത്.പിന്നെ, ഇടയ്ക്കിടെയുള്ള ലിജോ അച്ചൻ എന്നുള്ള സംബോധന എന്നിൽ ചെറിയ ഒരു വിഷമം ഉണ്ടാക്കി.കാരണം,എന്റെ ആങ്ങളയുടെ പേരും ലിജോ എന്നാണ്. അവനിപ്പോൾ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത്.അവനും വൈദികനാകാൻ വേണ്ടി പോയതാണ്. ദൈവവിളി കിട്ടി പോകാത്തതിനാൽ ആണെന്ന് തോന്നുന്നു,വൈദികൻ ആകാൻ സമ്മതിച്ചില്ല 😔 അതുകൊണ്ട് ലിജോ അചൻ എന്ന് കേട്ടപ്പോൾ ചങ്കിൽ കുത്തും പോലെ തോന്നി 😒 എന്തായാലും ചേട്ടനച്ചനും,ലിജോ അച്ചനും, ബാക്കി എല്ലാ വൈദികർക്കും,ബ്രദേഴ്സിനും കുടുംബത്തിനും എല്ലാവിധ ദൈവാനുഗ്രഹങ്ങളും വൈദികരുടെ രാജ്ഞിയായ അമ്മ വഴി ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏
@jancybabu303311 ай бұрын
NikhilAcha🙏... Iam a cancer patient since2021... Full gastrectomy done... Still going on chemotherapy once in a month... Please keep me on your daily mass... Loving regards to your family.... Stay blessed... 🙏💕
@sonabinny595811 ай бұрын
wow! beautiful place👌
@sherlinbernad480211 ай бұрын
സെമിനാരിയുടെ മുൻവശം അടിപൊളി 👌👌.. ചാപ്പലും കിടിലം... അതു കാണുമ്പോൾ തന്നെ പ്രാർത്ഥനയുടെ ചൈതന്യo അവിടെ നിറഞ്ഞു നില്കുന്നതായി തോന്നുന്നു... Light & settings സൂപ്പർ 🙌🏻... പുഴ ഒക്കെ കണ്ടപ്പോൾ ആലുവയിലെ കുട്ടികാലം ഓർമ വരുന്നു 🤗🥰.. എത്രയൊക്കെ വലിയ നിലയിലും എവിടെ ഒക്കെ എത്തിയാലും കുട്ടികാലം കുട്ടികാലം തന്നെയാ അല്ലേ acha.... Enjoy ur days👍👍👍
@prasheelababu38811 ай бұрын
അച്ചാ ഏതു രൂപതയാണ്?
@prasheelababu38811 ай бұрын
സുൽത്താൻപേട്ടയാണോ?
@sabuvarghese730012 күн бұрын
Nice
@lailasworld514811 ай бұрын
വീഡിയോ മുഴുവനായും കണ്ട് സൂപ്പർ പരിചയമില്ലാത്ത സ്ഥലത്തൊന്നും പോയി കുളിക്കല്ലേ അച്ഛാ ❤
@joh10611 ай бұрын
നിഖിൽ അച്ചാ 🙏 വിശുദ്ധമായ ഈ സ്ഥലങ്ങൾ ഒക്കെ കാണാൻ സാധിച്ചല്ലോ 🙏🙏🙏🥰
@Julie-pb7fe8 ай бұрын
So cute sis in law 🥰😍🥰😍🥰
@jancymaliekal849311 ай бұрын
God bless you acha
@elsystany-r1o5 ай бұрын
godblessyouacha🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
@christa750811 ай бұрын
Super video ❤
@beenajoseph496411 ай бұрын
അനിയത്തി കുട്ടി എത്ര ക്യൂട്ടാ..: ഒത്തിരിയൊത്തിരി ഇഷ്ടമായി വീഡിയോ
@mariyammathomas90611 ай бұрын
Really superb Nikhil acha. Would like to visit your seminary, and the chapel also amazing.🙏🙏🙏
@jessypaulmanjaly-ig5iy11 ай бұрын
Deivam Anugrahikate God bless you
@jijibijujijibiju29666 ай бұрын
കണ്ടാൽ വില്ലൻ 🤔.. സംസാരം 👌..... ശോ... അനിയൻസ് നെ കാണാൻ വൈകി ല്ലോ ഈ ചാലക്കുടി ക്കാരി ചേച്ചിയമ്മ... 😔
@mollyregi79547 ай бұрын
❤ A Blessed Day ❤
@MiniMol-yh6vg11 ай бұрын
God bless you 🙏
@mercyjoseph58768 ай бұрын
God bless you acha❤❤❤
@Sini16111 ай бұрын
Acha you can speak about God wards ,proclin your God ,time is precious ,pray for acha
@dayanuzantony50311 ай бұрын
പാവം chechide bday achan ചെയ്തത് മോശം ആയി പോയി 😂😂അനിയന് മാത്രം മീൻ വാങ്ങി കൊടുത്തുലെ 😁video super ആയിട്ടൊണ്ട് ❤️🥰
@pushpank367011 ай бұрын
അച്ചൻ്റെ ഡേ ഇൻ മൈ ലൈഫ് സുപ്പർ❤
@janki52888 ай бұрын
വളരെ സന്തോഷം തിരഞ്ഞെടുക്കപ്പട്ട കുട്ടികൾ '❤❤❤
@anuanutj449111 ай бұрын
Acha❤❤❤👌👌👌👌
@jijibijujijibiju29666 ай бұрын
അയ്യോ... നമിച്ചു 🙏🙏😃😃
@leesymool252210 ай бұрын
ആരെയും പൂർണ്ണമായിട്ടും വിശ്വസിക്കരുത് സത്യസന്ധതയുടെ ജീവിക്കുന്നവർക്ക് എന്നും ശത്രു കൂട്ടത്തിലുണ്ട് കൂടപ്പിറപ്പ് പോലെ ആരെ അന്ധമായി ബൈക്കിൽ ഒക്കെ പോകുമ്പോൾ സൂക്ഷിച്ചു പോവുക കൂടപ്പിറപ്പിനെ പോലെ അച്ഛനെ ഒരുപാട് ഇഷ്ടമാണ് തീയിൽ കുരുത്തത് വെയിലത്ത് വാടാർ ഇല്ല അച്ഛൻ എല്ലാ നന്മയും ഉണ്ടാവട്ടെ 🎉
@annrosemariyajojo394211 ай бұрын
Achaa 👍🏼👍🏼🥰
@minibonifus41258 ай бұрын
ശാന്തം, സുന്ദരം🙏🙏🙏🙏
@littlewondergirl390110 ай бұрын
സ്റ്റാറ്റസ് ഇടാതിരുന്നതിനു എന്നാ ജാതി കള്ളകരച്ചിലാ 🥰🥰🥰😘😘😘
@rajigeorge1111 ай бұрын
Very beautiful ❤️❤️
@shinysebastian431111 ай бұрын
Acha..., 👌👌
@richarddunwell472811 ай бұрын
I am joining the seminary in june. Dear acha please remember me in your prayers ❤
@emanicipatewhizz637911 ай бұрын
All the best bro..... My prayers...... ❤❤❤
@richarddunwell472811 ай бұрын
@@emanicipatewhizz6379 I am grateful ♥️😊
@rosammajacobjacob518410 ай бұрын
What a luxurious life of a priest
@sijiarun948511 ай бұрын
Lijo achan. ..anteee nattil. ......elavoor
@amminiteacher18436 ай бұрын
Nikhil achan adipoli
@RintuGeo-y2r11 ай бұрын
Super Achan ❤❤👌👌👌
@nestorfrancis345211 ай бұрын
Ingane okke paadundo avide? Media use cheyyunnathinu? Anyways loved it. All my prayers. Smitha
@smithappaul60748 ай бұрын
അച്ഛാ കുപ്പായ ഇട്ടുകൊണ്ട് പുറത്തുപോകു❤ അത് ഭംഗി
@mollyreji642611 ай бұрын
Seminary and day in my life also super acha
@Albinalan-b4d11 ай бұрын
അടിപൊളി ആയിട്ടുണ്ട് സൂപ്പർ വീഡിയോ അനിയനും അനിയത്തിയും സൂപ്പർ. നൈസ് പ്ലേസ് 🙏🙏❤️❤️❤️👌👌👌
@rejiphilip655511 ай бұрын
ചേട്ടനച്ചാ. എൻ്റെ വിട്ടിൽ Fridge ൻ്റെ body യിൽ ആണ് ഗപ്പിയെ ഇട്ടിരിക്കുന്നത്. Super idea👍Stephy യുടെ കരച്ചിൽ അടിപൊളി😂😂' ഞാൻ styphy യുടെ അയൽപക്കത്താണേ. ഈശോ അച്ചനേയും അനുജനേയും Stephy യേയും ധാരാളമായി അനുഗ്രഹിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു🙏🙏
@seenawilson580911 ай бұрын
A day in my life super 🙏🙏❤
@LiyaCava11 ай бұрын
Acchaa ചെറിയകൊള്ളി ഞങ്ങളുടെ നാടുകുടിയാന് അവകാശം ഞാൻ പറയും ഇപ്പ ittaly🌹 ആണ് വരുബോ കാണണം സൂപ്പർ ആണ് 🙏🙏🙏🙏
@Ammudiya-y9s11 ай бұрын
👌😍😍😍😍😍
@riyasaji171611 ай бұрын
Peaceful atmosphere
@joshwincj707311 ай бұрын
Fr Nice 👍
@jeseenthamathew98838 ай бұрын
AA mudiyokke onnu nannayi vetti thaadiyum nannaayi trim cheythal nallathaayirunnu
@gracybaby408410 ай бұрын
Happy feast of your royal priesthood
@walteralfred828511 ай бұрын
So nice scenery, God bless you all forever 🙏
@سريدهاراذار8 ай бұрын
❤️🌹❤️🙏🙏🙏🙏🙏❤️👌🙏
@Mini_n_Her_Dreams11 ай бұрын
Super aayitondh Achenmone ❤️❤️❤️❤️❤️❤️❤️❤️
@sunidileep965311 ай бұрын
👍🙏🙏🙏🙏❤️🥰👌
@molcyroy788711 ай бұрын
Super acha👍👍🙏🙏.
@sasicr278610 ай бұрын
Father നോട് നേരിൽ സംസാരിക്കാനൊരു ആഗ്രഹം. പക്ഷേ ഒരു മാർഗവുമില്ല😢Father ൻ്റെ vidios ഇഷ്ടണ് ട്ടോ.
@sreejasree460911 ай бұрын
അച്ഛാ... ❤❤❤❤🙏🙏🙏🙏
@Ballu_VloGzz_197211 ай бұрын
Achante presentation 👌🏻👌🏻👌🏻🥰❤️❤️
@jeminithomas736410 ай бұрын
Super 🎉
@kochumolmathew771211 ай бұрын
♥️♥️♥️♥️♥️
@SofiaHenry-gs5tm11 ай бұрын
Good
@clarapereira63411 ай бұрын
Acha, prarthichittu bike edukku...sookshichu odikkane...nice roads & good scenic beauty..
@aidensworld21168 ай бұрын
Achante swantham veedu evideya
@seenajossy813211 ай бұрын
Super ....👍👍👍
@jaisonjoygb316111 ай бұрын
Nostalgia....oru day paze seminary life dayilekk tirike poyapole....😍👌nikilachoo
@teenajohny228111 ай бұрын
Achante ellam vedeosum enikku nalla ishttamanu.
@AbhinandaDevanand11 ай бұрын
Acha super
@aidensworld21168 ай бұрын
🙏🙏🙏
@kunjumolvarghese66311 ай бұрын
Achaa 🙏🙏 ❤
@reenu72911 ай бұрын
First time oru priest day in my life kanunnath adipoliii 🙏🙏🙏🙏🙏
Super acha ...ente husband nte brother um achan Aya kondu santhoshthode kandu ....prayreril ngalum orkanmee
@nikhiljohnattukaran11 ай бұрын
🥰👍🏻
@rencysaji177911 ай бұрын
Super father
@sherlysimon411411 ай бұрын
Super ❤❤
@sheelachirakkara17798 ай бұрын
Adipoli
@xthron-yt10 ай бұрын
അച്ഛാ അച്ഛനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം, സെമിനാരിയും, ബാക്കി ഉള്ളവരെയും കണ്ടാൽ കൊള്ളാമായിരുന്നു ദൈവാനുഗ്രഹം
@geomathew15819 ай бұрын
ചേട്ടനച്ചാ ഇപ്പോൾ വയനാട് ഉണ്ടോ
@reebavarghese291511 ай бұрын
Nikhil Acha.....Kollamayirunnu.....👍👍👍
@sinibiju737611 ай бұрын
Wayanatli avedaya
@fincyshiju799611 ай бұрын
🙏🥰👍
@achammabiju141711 ай бұрын
👍👍
@navyaaugustine332211 ай бұрын
👌🙏👍
@elsathankachan730211 ай бұрын
👍🥰
@skvlogs323511 ай бұрын
👌👌kollam
@Alphonsa-x3i11 ай бұрын
അച്ചാ നോമ്പിൽ സിനിമ കാണാമോ" ഞങ്ങൾ പണ്ട് നോമ്പ് എടുക്ക ബോൾ തീയറ്ററിൽ പോയി കാണാറില്ലായിരുന്നു. ഇപ്പോൾ പ്രായം ഏറിയപ്പോൾ കാര്യമായി നോമ്പ് എടുക്കാൻ സാധിക്കാറില്ല. പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കന്നു.
@merlinjerome72249 ай бұрын
നോമ്പിനു സിനിമ കണ്ടാൽ എന്താ prob????
@JollyJoseph-zc5pj11 ай бұрын
👍🙏🙏🙏👌
@beenasymon883511 ай бұрын
🙏👍
@jessyjoseph936111 ай бұрын
👌🧡🧡🧡🧡🧡👌
@manumanimooly580511 ай бұрын
👌
@leenalino526811 ай бұрын
🙏👌👌
@babypayyappillyvarghese785011 ай бұрын
ഏതു congregation? അച്ഛൻ തൃശൂർ കാരൻ ആണോ? വയനാട് ആണോ seminary. വടുവൻച്ചാൽ CSt?
@nikhiljohnattukaran10 ай бұрын
Njan Rogationist congregation member aan, veed ernakulam, perumbavoor aan...