ജോഷിച്ചേട്ടൻ പ്രകൃതിയിൽ തീർത്ത സ്വർഗം livestoriesonline.com/beautiful-home-garden-2/
@safnasalim6715 Жыл бұрын
കൊടുങ്ങല്ലൂരിൽ എവിടെയാണ്
@nehasuhana2749 Жыл бұрын
Idevdeyan ..enikonn nerilkananamennund
@sonav2976 Жыл бұрын
ഇതുപോലെ ഉള്ള മനുഷ്യർ ആണ് ഭൂമിയുടെ പ്രകൃതി യുടെ സ്വത്ത് 🙏
@mayadevipa1317 Жыл бұрын
അങ്ങക്കു മനസ്സമാധാനവും സന്തോഷ വും കിട്ടുന്ന താണു വലിയ കാര്യം. ഇതു പോലേ ഞാനും ചേയ്യുന്നണ്ട്. വീടിന തണുപ്പ് കിട്ടാൻ 50 ഓളം അടയ്ക് മരം പിടിപ്പിച്ചിട്ടുണ്ട്. മഞ്ഞൾ വർഷം മുഴുവൻ എനിക്കു മുണ്ട്. ആവശ്യത്തിലും കൂടുതൽ ചേടികളും ഉണ്ട്. മോൻ നഷ്ടപ്പെട്ട ഞാൻ അങ്ങിനേ ജീവികുന്നു.
@bellarminsonia5009 Жыл бұрын
ചേട്ടാ സൂപ്പറായിട്ടുണ്ട്. എനിക്കും ചെടികളെ ഒത്തിരി ഇഷ്ടമാണ്. ചേട്ടൻ പറഞ്ഞതുപോലെ നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ നമ്മുടെ നാട് സ്വർഗ്ഗമാക്കാം. ചെടികൾ നട്ടും, മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുടെ നാടിനെ മനോഹരമാക്കാം👍
@vimalaaniyeri5379 Жыл бұрын
നമസ്കാരം sir, പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഭംഗി, സാറിന് ഒരുപാട് കാലം ഇതുപോലെ ചെയ്തു കാണുന്നവർക്ക് കൂടി കുളിരേകാനാവട്ടെ 🙏🙏🙏🙏
@thachoosfoods5041 Жыл бұрын
Sarinde sabdathil thanne nalla energy und.
@geethab336 Жыл бұрын
Beautiful
@abdulkader-go2eq Жыл бұрын
Sir ഒരു പാട് ഇഷ്ടപ്പെട്ടു ദീർഘയുസ്സും സന്തോഷവും എന്നും ദൈവം നൽകട്ടെ നന്ദി അറിയിക്കുന്നു
@sheejapk8714 Жыл бұрын
ജോഷിച്ചേട്ടാ, ചേട്ടന് ഒരു 'golden crown ' തരുന്നു. പറയാൻ വാക്കുകളില്ല. 100 out of 100 ആണ് ട്ടോ
@Akr914 Жыл бұрын
സൂപ്പർ തന്നെ പ്രകൃതിയെ ഇത്രയും സ്നേഹിക്കുന്ന വ്യക്തിയെ ഞാൻ കണ്ടിട്ടില്ല മറ്റുള്ളവർക് വേണ്ടി യും ദാനം ചെയ്യുന്ന നല്ല മനസ് ദൈവം അനുഗ്രഹിക്കട്ടെ ❤️ 👍
@ajithakrishnan1451 Жыл бұрын
കാണുബോൾ തന്നെ ഒരുപാട് സന്തോഷം ദൈവം ഒത്തിരി ദിർഘായുസ് നൽ കട്ടെ god blessyou
@vyshakham2992 Жыл бұрын
ഭൂമിയെ സ്വർഗം ആക്കുന്ന താങ്കളെ പോലുള്ളവർ ആണ് ശരിക്കും ദൈവം. ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ.
@krjohny9526 Жыл бұрын
ശരിയാണ്
@jayasreegouri6121 Жыл бұрын
സർ.. സർ ന്റെ പ്രയത്നം, ആ മനസ്🙏🙏 വീഡിയോ കണ്ട എനിക്കും ഒരു പോസിറ്റീവ് എനർജി ലഭിച്ചു.. ഇനിയും ഞങ്ങളെ പോലെ കൃഷി യെ സ്നേഹിക്കുന്നവർ ക്ക് പ്രചോദനം ആകാൻ സർവേശ്വരൻ അങ്ങയ്ക്കു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.. 🙏🌹🌹
@shailajanarayan886 Жыл бұрын
കണ്ടിട്ട് മനസ്സിന് വല്ലാത്തൊരു സുഖം 🙏🏻🙏🏻🙏🏻🙏🏻
@radhakaruparambil2264 Жыл бұрын
ഈ പ്രവർത്തനം വളരെ മഹത്തരം... ഇദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ചെറിയ രൂപ സാമ്യം തോന്നി
@mercymariac4349 Жыл бұрын
അഭിനന്ദങ്ങൾ 👍👍👍 കാണുന്നവർക്കും കേൾക്കുന്നവർക്കും സന്തോഷം പകരുന്ന ഉദ്യാനം❤️❤️❤️
@rasilulu4295 Жыл бұрын
Super ജോഷിയേട്ട ❤❤❤🥰🥰🥰🔥🔥🔥🤲🤲🤲🤲🤲🤲 ആരോഗ്യത്തോടെ ഉള്ള ജീവിതം ദൈവം നൽകട്ടെ 🤲
@oyessunil Жыл бұрын
വളരെ നല്ലത്🥰 എന്തായാലും അടുത്ത കൊടുങ്ങല്ലൂർ വരവിൽ ഞാൻ കാണാൻ വരുന്നുണ്ട്.
E video kandapol manasinu vallathoru sandosham thnks😍😍
@bindumolbr7922 Жыл бұрын
ഇങ്ങനെ ആയിരിക്കണം മനുഷ്യർ .
@tgdileep894 Жыл бұрын
ജോഷിചേട്ടാ....സൂപ്പർ...
@santhibabu8954 Жыл бұрын
Sir nalla video. Makkal purathanallo. Veettammayum kudi kandirunnenkil nammal pennungalkk valiya oru santhosham kittiyane. God bless you
@sijirajesh5013 Жыл бұрын
എന്റെ വീട് കൊടുങ്ങലൂർ ആണ് ഞാൻ ഒരിക്കൽ അതിലേ പോയപ്പോൾ വിചാരിച്ചു ഇങ്ങിനെ റോഡിൽ വച്ചാൽ ആളുകൾ പൊട്ടിക്കില്ലേ എന്ന് . Sir പറയുന്നു അതിനുവേണ്ടിയാണ് ഞാൻ വച്ചിരിക്കുന്നത് എന്ന് .... എല്ലാം വളരെ നന്നായിരിക്കുന്നു എനിക്കും വന്നു കുറച്ചുനേരം ആകുളിർമ ആസ്വദിക്കണം എന്നുണ്ട്
@R.garden788 Жыл бұрын
കൊടുങ്ങല്ലൂർ ഏത് ഭാഗത്താണ് ഇദേഹത്തിന്റെ വീട്
@sijirajesh5013 Жыл бұрын
@@R.garden788 ശൃഗപുരം gov സ്കൂൾ nu പുറകുവശം
@R.garden788 Жыл бұрын
@@sijirajesh5013 Thanks ഞാൻ അതിലെ യൊക്കെ ഇടക്ക് പോവാറുളതാ പക്ഷെ ഇത് കണ്ടിട്ടില്ല ഇനി എന്തായാലും പോയി കാണണം
@priyaakhil2369 ай бұрын
@@sijirajesh5013avadeyano
@ennakavi2129 Жыл бұрын
Very nice. Not even a pot in vertical garden is missing. No body is stealing. Please dont invite unwanted people inside , be careful. Stay blessed
@nikithanbvallath8776 Жыл бұрын
Super , Joshi chettaaa 🦋🦋🦋
@saveearth5418 Жыл бұрын
Modi സാറിന്റെ ഒരു മുഖ ച്ചായ
@mathewjohn8126 Жыл бұрын
Super. Daivam pale oru manushyan
@sojareetha3030 Жыл бұрын
God bless you uncle ❤️❤️❤️
@PrakrithiyudeThalam Жыл бұрын
പ്രചോദനം ചേട്ടാ ❤💚💚
@maryjoseph176 Жыл бұрын
Chetta, namaskaram manasu niranju, all the best
@antonynf6559 Жыл бұрын
ഈ മനസ്സിന്..... 🥰 🙏
@leenajob1199 Жыл бұрын
Great work! Wishing you all the best! God bless!
@sm_alghazal Жыл бұрын
GOLDEN CROWN 👑 TO U❤
@gopakumarm2203 Жыл бұрын
Manasu niranjhu. Nannayiirikate. Santhoshom.
@jobinthomas2184 Жыл бұрын
Thank you🙏. God bless you.
@srividya6259 Жыл бұрын
City yil implement ചെയ്യണം... Flat il ഇതുപോലെ പിടിപ്പിക്കണം... Temperature കുറയ്ക്കാൻ നല്ലതായിരിക്കും....
@tovisenchantedworld182 Жыл бұрын
Super.Great effort.can be a model🙏🙏🙏
@jampoozeditzz7047 Жыл бұрын
Super😍😍👍👍👍wonderful human❤️❤️❤️
@arulravi3625 Жыл бұрын
Very Nice chetta 🎉❤😊
@presennababu6507 Жыл бұрын
Very very nice , be it a inspiration to everyone!!
@lathamohan7705 Жыл бұрын
Sir God bless you orupad santhosh am
@georgejohn7522 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@vineethayathy9537 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ മനസിന് എന്തൊരു കുളിർമ ആണ്. കൊടുങ്ങല്ലൂർ എവിടെ ആണ്? ഒന്നു വന്നു കാണാൻ
@sijirajesh5013 Жыл бұрын
കൊടുങ്ങലൂർ ശൃഗപുരം gov boys school നു പുറകുവശം ഞാൻ കണ്ടിട്ടുണ്ട്
@celineellattu4183 Жыл бұрын
Great 👏👏 God bless you uncle🙌🙌
@ajayanmt3637 Жыл бұрын
ഇത്തരം മനസ്സുള്ളവർ ഭൂമിയിൽ നിറഞ്ഞെങ്കിൽ ...... ഉത്തരമാകുമിന്നെല്ലാ സമസ്യക്കും .....
@sheenachacko7105 Жыл бұрын
Super super...
@geethakumarycg4402 Жыл бұрын
Oru nalla manushyan.
@PrabhavathyKNair Жыл бұрын
Sir. Namaskaaram. I am proud of you and yr aim is so nice. God bless you for your kind heart. Sir can I get one cuttingg of your naadan kovakka.