Рет қаралды 554,437
#WalkingExercise #Day3#KavisLifestyleLab
21 ദിവസം കൊണ്ട് വയറു കുറക്കാനുള്ള ഒരു വ്യായാമ ക്രമം ആണ് നമ്മൾ ചെയ്യുന്നത്. വ്യായാമം ചെയ്യുന്നതോടൊപ്പം തന്നെ ഭക്ഷണ ക്രമങ്ങളും നമ്മൾ ശ്രദ്ധിക്കണം. മധുരം കുറക്കുക പ്രോട്ടീൻ ഫൈബർ അടങ്ങിയിട്ടുള്ള ആഹാര സാധനങ്ങൾ കഴിക്കുക ഇതൊക്കെ നമ്മൾ ശ്രദ്ധിക്കണം...
വെള്ളം ധാരാളം കുടിക്കണം...
DAY 3
Drink
one tsp jeerakam with one glass hot water.. add half lemon and drink..
Todays my diet::
Morning : 8 Am :
3 Idli and coconut chutney (seasoned with gingelly oil)
11.30: one cucumber and one glass buttermilk with lots of curry leaves
1 o Clock : 1/2 cup rice, aviyal, Sambar 1 cup curd
4 o clock : fruit salad
7 o clock: corn flakes with one glass milk
8 0 clock: pomegranate juice without sugar
ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക : / @kavislifestylelab
pigmentation challenge : • Pigmentation Challenge
GREYHAIR CHALLENGE LINK: • Greyhair challenge
HAIRCARE CHALLENGE
• Haircare Challenge
For PR/Collabs
pkavitha827@gmail.com