Ith poli video ann. Ellarkkum upakarapedum, ettavaum chilav kurav olla oru parupadi ann😇😇😇😇
@hameedorbit3 жыл бұрын
Thanks
@geetharajedran2452 жыл бұрын
താങ്ക്സ്. ഫോർ. യുവർ. പെർഫോമൻസ് 🙏
@prabhakumarmv99163 жыл бұрын
സൂപ്പർ
@naushadasalpy96943 жыл бұрын
ഇതിൽ മെമ്മറി കാർഡ് ക്യാമറയിൽ തന്നെ ആയത് വലിയ ഒരു അബദ്ധമല്ലേ, മോഷ്ടിക്കാൻ വരുന്നവൻ ടിക്ടോക്കിൽ അഭിനയിക്കും പോലെ ക്യാമറക്കു മുന്നിൽ നന്നായി പോസ് ചെയ്ത് മോഷ്ടിച്ച ശേഷം പോകാൻ നേരം ആ കാർഡ് കൂടി ഊരി പോക്കറ്റിലിട്ടു പോയാൽ പോരെ.
@saidalavi28023 жыл бұрын
CCTV അല്ല എന്നറിഞ്ഞാൽ മാത്രമേ അവൻ കക്കാൻ ശ്രമിക്കൂ.
@somankarad58263 жыл бұрын
കൈയെത്തുന്ന സ്ഥലത്ത് വെക്കരുത് കുറച്ച് ഉയരത്തിൽ സ്ഥാപിക്കുക
@ajith_plr3 жыл бұрын
Camera പുറത്ത് വെക്കുമ്പോൾ അത് റിമോട്ട് വെച്ച് എങ്ങനെ ടിവിയിൽ Access ചെയ്യും. Camera അഴിച്ചു Tv ഇരിക്കുന്ന സ്ഥലത്ത് കൊണ്ട് വരണം
@shajimathilil2 жыл бұрын
ഈ ക്യാമറ computer monitor ൽ connect ചെയ്യാൻ പറ്റുമോ
@fasalurahmank73193 жыл бұрын
സൂപ്പർ 👍👍
@bijuc.r97883 жыл бұрын
ഇതിന് ഇന്റർനെറ്റ് കണക്ഷൻ വേണ്ടേ, താങ്കൾ ഇത് fit ചെയ്തു കൊടുക്കാറുണ്ടോ, നമ്പർ തരുമോ
@rameshkumarsidhpur52293 жыл бұрын
Good information
@vesselsproducts3 жыл бұрын
Pwoli
@sunil882410 ай бұрын
Bro.വീട്ടില്‍ wifi conect ആകാതെ ഒരു cctv camera ഉണ്ട് അത് ഇത് പോലെ ടിവി യില്‍ കാണാന്‍ പറ്റുമോ അതില്‍ cat 5 conecter ആണ് ഉള്ളത്
@footbalogist2 жыл бұрын
Bro hdmi connector akamo
@mr-gj2kf3 жыл бұрын
Supper 👍
@hameedorbit3 жыл бұрын
Thanks
@sankar32753 жыл бұрын
NICE
@alliswellwell74893 жыл бұрын
ഇവനൊരിക്കലും ഒരു പ്രൊഡക്ടിന്റെയും വില പറയൂല...അതാണ് ഇവന്റെ.. മെയിൻ പോരായ്മ 🤨🤨
@hameedorbit3 жыл бұрын
ഇവൻ ഒരിക്കലും വീഡിയോ മുഴുവൻ കാണില്ല.. അതാണ് ഇവൻറെ പോരായ്മ.. 😀
@kuttanvijayan91323 жыл бұрын
Ith aah shopil illa ennanallo parayunne
@meerameera13803 жыл бұрын
Eee product nu guaranty yo Warranty yo matto undo
@somankarad58263 жыл бұрын
ഇതും അടിച്ചോണ്ട് പോകുന്ന തസ്കരൻമാർ ഇപ്പോൾ ഉയിർ
@ideaokl60313 жыл бұрын
👍👍👍👍👍
@joshyphilipn3 жыл бұрын
ithu mobilil livayi kanan pattumo?
@pranayammadina20213 жыл бұрын
Rate
@kgmohananmohanan6793 жыл бұрын
ടി.വി. കാണാനും ക്യാമറ വർക്ക് ചെയ്യാനും വിധം എങ്ങനെ കണക്ട് ചെയ്യാൻ പറ്റും.
@aaroaaro37123 жыл бұрын
ഇത് നമ്മുടെ ഫോണിൽ കാണാൻ പറ്റോ. പറ്റുമെങ്കിൽ അതു എങ്ങെനെ കൊടുക്കുന്നത് എന്ന് കാണിച്ചു തരണം
@mathluke18063 жыл бұрын
കാണിച്ചു തരാം ഇപ്പോൾ വേണം
@powerfullindia54293 жыл бұрын
@@mathluke1806 🤣🤣
@basheerjadawal72483 жыл бұрын
👍👍❤
@rafiputhirikkat82453 жыл бұрын
Super
@mohammedshabeebkaruvattil51373 жыл бұрын
👍👍👍
@vinukezzhalvinukeezhal89313 жыл бұрын
Ithu polulla out door Camara kittumo.
@rameshram56673 жыл бұрын
ഈ ക്യാമറയുടെ വിഡിയോ ഔട്ട് കേബിൾ നീളം കൂട്ടി ഉപയോഗിക്കാൻ കഴിയുമോ? പ്ലീസ് റിപ്ലേ
@user-mo432Sameer3 жыл бұрын
അങ്ങിനെ ചെയ്യാൻ കഴിയും 👆👍
@vasum.c.30593 жыл бұрын
Good information.
@Nasifs-p2k3 ай бұрын
Ethra. Roopa
@khuziification3 жыл бұрын
Wire nte maximum length ethra?
@hameedorbit3 жыл бұрын
എത്ര വേണമെങ്കിലും കൂട്ടാം
@jishak76833 жыл бұрын
First view
@hameedorbit3 жыл бұрын
Thanks
@anilkumaranil75963 жыл бұрын
👍👍👍👍👍👌👌👌👌..,
@basheerjadawal72483 жыл бұрын
രാത്രി ദൃശ്യം കിട്ടുമോ?
@nikeshkattikulam49553 жыл бұрын
Normal cctv camera ethepole connect cheyyan pattumo
@hameedorbit3 жыл бұрын
പറ്റും.
@meenu39282 жыл бұрын
Audio kittomo
@professionalkerala26582 жыл бұрын
ഈ ക്യാമറ അടിച്ചോണ്ട് പോയാൽ എല്ലാം പോയി. പിന്നെ visualum ഇല്ല ഒന്നും ഇല്ല.
@vinukezzhalvinukeezhal89313 жыл бұрын
Athara mittar være kittum ithil
@santhoshks93103 жыл бұрын
ഇത് എത്ര ക്യാമറ കണക്ട് ചെയ്യാൻ പറ്റും???
@powerfullindia54293 жыл бұрын
ആമസോണിൽ കിട്ടും ഇത്
@abdulrazack84763 жыл бұрын
ഇതിന്റെ out door Unit കിട്ടുമോ?
@levinfort80143 жыл бұрын
😭 this is great 👍👍🙏 i need
@revivaltechnosolutions91203 жыл бұрын
If anyone Remove Memory card? Its not safe for outdoor.
@powerfullindia54293 жыл бұрын
Its for urgent uses only.. Nd people dont know inside have mmry card or not
@sunilkumart50593 жыл бұрын
HDMI പോർട്ട് മാത്രമുള്ള LCD ടി വി യിൽ Pendrive connect ചെയ്യാനുള്ള മാർഗ്ഗമെന്താണ് ?
@vinod60713 жыл бұрын
use Hdmi Av converter
@rajanthomas58103 жыл бұрын
വില എത്രയാണ് രാത്രിയിൽ കാണാൻ പറ്റുമോ
@Revathi-4693 жыл бұрын
I want iPhone
@sajeevparavoor72003 жыл бұрын
പ്രൈസ് എത്ര ആകും
@ashkaro52873 жыл бұрын
Video full kanu
@azeezansar6573 жыл бұрын
ഇതിന്റെ വിലയെത്ര
@m.k.ranjithmkr67653 жыл бұрын
How much. avide kittum
@ashkaro52873 жыл бұрын
Video full kanu
@mkm..3 жыл бұрын
ഇതിലെ വിഷ്വൽ മൊബൈലിൽ Live ആയി കാണാൻ കഴിയുമോ? ഇല്ലെങ്കിൽ അങ്ങനെയുള്ളത് ഉണ്ടോ?
@hameedorbit3 жыл бұрын
അത്തരത്തിലുള്ള വേറെ ഉണ്ട്. അതിൻറെ വീഡിയോ നമുക്ക് വേറെ ചെയ്യാം.
@VGPaulSir3 жыл бұрын
Subscribe button ഇല്ല
@khuziification3 жыл бұрын
TV ക് connection ചെയ്യാതെ, പവർ മാത്രം കണക്ട് ചെയ്ത് റെക്കോർഡ് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?