ഈ വീഡിയോ കാണുക| ദുബായ് ട്രിപ്പ്, റിസോർട്ടിൽ താമസം,10000 രൂപ വരെ ഡിസ്‌കൗണ്ട് എന്നീ സമ്മാനങ്ങൾ നേടു...

  Рет қаралды 28,905

Baiju N Nair

Baiju N Nair

Күн бұрын

രാജ്യത്തെ ഏറ്റവും മികച്ച രാജ്യാന്തര ടൂർ ഓപ്പറേറ്റർക്കുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയ കൊച്ചിയിലെ ബെന്നീസ് റോയൽ ടൂർസ് ടർക്കിയിലെ വസന്തകാലം ആസ്വദിക്കാൻ അവസരമൊരുക്കുന്നു.മാർച്ച് 18 ന് പുറപ്പെടുന്ന ആദ്യ ട്രിപ്പിൾ ഞാനുമുണ്ട് കൂടെ..
Ph:8138999328,8138999425
Email: info@bennysroyaltours.com
Website: bennysroyaltou...
KZbin: / @travelwithbenny
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#BaijuNNair#MalayalamAutoVlog#CarReviews#TravelVideos#BenysRoyalTours#Turkey#Pamukkale#Istanbul#BennysSpringTourFest

Пікірлер: 173
@Karimashiwithjen
@Karimashiwithjen 3 жыл бұрын
ഓരോ യാത്രയും അവരുടെ സ്വപ്ന സാക്ഷാത്കാരം ആണ് അവരുടെ ആ സ്വപ്നങ്ങളെ പൂർണ തൃപ്തിയിൽ എത്തിക്കാൻ സാധിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും നല്ല ഒരു ട്രാവൽ മേറ്റ് കൂടി ആയിരിക്കും ബെന്നിക്കും ട്രാവൽ ഏജൻസി ക്കും എല്ലാവിധ ആശംസകൾ ഇനിയും ഒരുപാടു രാജ്യങ്ങളിലേക്കു നല്ല ഗ്രൂപ്പ് ട്രിപ്പ് നടത്താൻ സാധിക്കട്ടെ. നിങ്ങൾക്കു കിട്ടിയ ഈ അവാർഡ് താങ്കളുടെ ഇനിയുള്ള വിജയങ്ങളിലേക് ഉള്ള ചവിട്ടു പടി ആകട്ടെ all the best and congratulations 💫🎉🎊📯
@sreerenjp6108
@sreerenjp6108 3 жыл бұрын
Benny യുടെ സംസാരത്തിൽ നിന്നും തന്നെ മനസിലാക്കാം. എത്ര passionate ആണ് തന്റെ professionil എന്ന്. All the very Best!
@smithasuresh3869
@smithasuresh3869 3 жыл бұрын
Canada യിൽ പോകുന്ന students nte video കണ്ടിരുന്നു ഒരു video കൂടി ചെയ്താൽ നന്നായിരുന്നു
@prasanthkarippamadam8646
@prasanthkarippamadam8646 3 жыл бұрын
Bennys Royal Tours റഷ്യയിലേക്കും അർമീനിയയിലേക്കും നടത്തിയ യാത്രകളുടെ videos കണ്ടു. ഏതൊരു സഞ്ചാരിക്കും വളരെ informative ഉം അവിസ്മരണീയവും ആയ ഒരു യാത്ര അനുഭവമായിരിക്കണം ഈ യാത്രകളിൽ നിന്നും അവർക്ക് കിട്ടിയിട്ടുള്ളത്. ഇന്ത്യയിലെ മികച്ച ഒരു Outbound Travel Agency ആയി തിരഞ്ഞെടുക്കപ്പെട്ട Bennys Royal Tours Pvt Ltd ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു💐
@AjithKumar-ce6sl
@AjithKumar-ce6sl 3 жыл бұрын
ബെന്നി ടൂർസിനു എല്ലാവിധ വിജയാശംസകൾ 💐💐💐ഭാവിയിലും നിരവധി അവാർഡുകൾ കിട്ടട്ടെ.. സ്കൂൾ അവധി കാലത്തും പാക്കജുകൾ നടത്തുക..
@lalithamenon2347
@lalithamenon2347 3 жыл бұрын
Benny is explaining the trip excellently as we experienced it. All the best for the trip. Congrats Sir. Stay blessed 💐💐💐
@godzon1034
@godzon1034 3 жыл бұрын
Congrazzz Mr Benny.. യാത്രകളെ ഇഷ്ട്ടപെടുന്ന വ്യക്തികൾക്ക് പ്രതീക്ഷക്ക് വകയുള്ള വീഡിയോസ് Thank you
@extraordinnary8915
@extraordinnary8915 3 жыл бұрын
ബൈജു ചേട്ടാ നിങ്ങളെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു ആൾ ആൺ എനിക്ക് ജീവൻ തുല്യമായി സ്നേഹിക്കുന്ന റോയൽ എൻഫീൽഡ് ക്ലാസ്സിക്‌ എടുക്കാൻ വല്ലാത്ത ആഗ്രഹം ക്യാഷ് കൂടുതലാണ് എടുക്കാൻ പറ്റുന്നില്ല യാത്ര പോകാനും പറ്റുന്നില്ല ദൈവം ആഗ്രങ്ങളും ആശകളും മാത്രം തരും പിന്നെ മനുഷ്യൻ സഹിക്കാൻ പറ്റാത്ത വേദനകളും സമ്മാനിക്കുന്ന എന്നാലും നിങ്ങളുടെ വീഡിയോ കണ്ടു ആഗ്രഹം ആശകളും തീർക്കും എന്നാൽ ഇപ്പോൾ അതിനും പറ്റുന്നില്ല വിഷമം സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി നിങ്ങൾ വീഡിയോ കാണിക്കുന്ന ഹാർട്ട്‌ tech ഉള്ള വീഡിയോ കാണുന്ന നിർത്തിയാലോ എന്നു വരെ കരുതുന്നു 😭 എനിക്ക് നിങ്ങളുടെ വളർച്ച കാണാൻ ഉള്ള ആഗ്രഹം കൊണ്ടു പിന്നെയും വന്നേക്കാം ഇത്ര ചെറുപ്പത്തിൽ വേദനകൾ മാത്രം സമ്മാനം ആയിതന്നെ ദൈവത്തിനും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബക്കാർക്കും സമൂഹത്തിനും എന്റെ നന്നി ☺️ എനി വരുന്ന തലമുറ നന്നായി ജീവിക്കുന്നദ് കണ്ടാൽ സന്തോഷം 😍
@binujohnson
@binujohnson 3 жыл бұрын
Congratulations Mr.Benny for the achievement. God bless you.All the best Baiju Sir for the Turkey Trip
@binoythomas8191
@binoythomas8191 3 жыл бұрын
എത്രയോ വർഷം ബെന്നിച്ചേട്ടൻ മറ്റൊരു ടൂർ കമ്പനിയുടെ മാനേജരായിട്ട് ഇരുന്നു അവിടെ ഇരുന്ന് ഈ ലോകത്തിലിലുള്ള എല്ലാ ടൂറിസ്റ്റ് പ്രദേശങ്ങളെയും പഠിച്ചു ഇപ്പോൾ അതിൽ വിജയിച്ചു ഇപ്പോൾ ഈ കിട്ടിയിരിക്കുന്ന അവാർഡ് പുള്ളിക്കാരന് ഒരു പൊൻതൂവൽ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ബെന്നിസ് റോയൽ ടൂറിന്റ കൂടെ എന്നെങ്കിലും ഒരു യാത്ര ചെയ്യാൻ സാധിക്കും എന്ന് വിചാരിക്കുന്നു 🙏
@govindhbyju313
@govindhbyju313 3 жыл бұрын
നല്ല രാജ്യങ്ങളിൽ ടൂർ കൊണ്ട് പോകുന്ന ബെന്നി സാർ ❤❤❤
@yrcreationyahya3307
@yrcreationyahya3307 3 жыл бұрын
Super traver support man. Elavarkum povan avasaram kittate. Elavarkum Yatra cheyan istamanu Avasaram kitiyal elavarm varum.
@jamesmathew6236
@jamesmathew6236 3 жыл бұрын
Congratulations Benny! Many thanks for this vlog, Baiju!!
@miniks6001
@miniks6001 3 жыл бұрын
Best wishes for Benny's Spring tour fest 2022💐
@anishgopalakrishnan4747
@anishgopalakrishnan4747 3 жыл бұрын
Great video. Very much informative. Two legends together ❤️ .
@rajeshbalachandranparackal9986
@rajeshbalachandranparackal9986 3 жыл бұрын
Congrats Mr. Benny. Within a short span of one year in your profession you have achieved a great milestone. Keep going.
@pratheeshthampi3660
@pratheeshthampi3660 3 жыл бұрын
Congratulations Benny sir...
@shekawat3985
@shekawat3985 3 жыл бұрын
Benny chettante samsaram kelkan nalla rasam inde
@shajipallathu97
@shajipallathu97 3 жыл бұрын
All the best to Benny And Baiju for the Turkey tour 🙏🏻👏👏👍🏻👍🏻👏👏🙏🏻
@leelammafrancis5360
@leelammafrancis5360 3 жыл бұрын
All the best for the super tour
@sreenidhipisharody7551
@sreenidhipisharody7551 3 жыл бұрын
All the best and congratulations Benny sir 🎉🥳 Hoping for travelling with your team soon 👍
@rosittageorge5636
@rosittageorge5636 3 жыл бұрын
Benny you are great. We already pratcipated many tours with you. All tours remain live in our mind. All your staff are dedicated. Wish you amore bright future.
@abctou4592
@abctou4592 3 жыл бұрын
Baiju N Nair and Benny Sirs 👏👏💯
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Benny chettanu abhinandhanangal!!!
@sdp828
@sdp828 3 жыл бұрын
Congratulation . Stay blessed
@binusm1624
@binusm1624 3 жыл бұрын
Great video,Baiju sir, with lots of knowledge about Sri Benny's royal tours,,,Wish you all the very best 👍
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
ബെന്നി ചേട്ടൻ പൊളി 🥰
@balakrishnan7630
@balakrishnan7630 3 жыл бұрын
Congratulations dear Benny. Wishing you greater achievements.
@jawadkkd
@jawadkkd 3 жыл бұрын
Congratulations Benny sir. All the best 🤝
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
വേറെ ലെവൽ 🥰
@vijayalakshmig2974
@vijayalakshmig2974 3 жыл бұрын
All The Best.... Congrats....
@varghesevarghese6824
@varghesevarghese6824 3 жыл бұрын
Benny chettaa... Congratulations on winning the award... You truly deserve it... 🏆🏆🏅🏅... All the best Baiju chetta...
@beena.p.vadvocate8610
@beena.p.vadvocate8610 3 жыл бұрын
Congratulations 👏. Keep going 👍
@navaf__muhamd
@navaf__muhamd 3 жыл бұрын
Turkish package full details parayuo? amount?
@sibim5652
@sibim5652 3 жыл бұрын
Very good attempt.... All the best...
@amalbhuvanendran9404
@amalbhuvanendran9404 2 жыл бұрын
Super information 👍🏻👍🏻👍🏻
@joval2010
@joval2010 3 жыл бұрын
Great care, great journeys, Shri Benny Ji & Shri Baiju N N Ji. We always look forward to your vlogs. Real value and real stuff. Shoot ahead. Congratulations for the great award.God bless.
@babuvinodh
@babuvinodh 3 жыл бұрын
Congratulations Benny .Turkiye Hoşgeldınız (Welcome to Turkey).Turkey trip is going to bring all a very memorable experience.
@jaickantonyneerackal3253
@jaickantonyneerackal3253 3 жыл бұрын
Baiju chetta Chettante ella travel vlogs um adipoliyaanu...Waiting for the next one😍🤩
@appleit1
@appleit1 3 жыл бұрын
Congrats Mr. Benny. Within a short span of one year in your profession you have achieved a great milestone
@anilnair9454
@anilnair9454 3 жыл бұрын
Great....Thank you B&B 😊
@paappan1957
@paappan1957 3 жыл бұрын
Hai Benny Hearty congratulations. No doubt you and your companions deserve the award.
@Travellandamazingvideos
@Travellandamazingvideos 3 жыл бұрын
കുറേ രാജ്യങ്ങളിൽ യാത്ര പോവണം 🥰
@ashokegovindan2104
@ashokegovindan2104 3 жыл бұрын
Great... wish to travel with you. 🙏🏼🙏🏼
@feenumotors8705
@feenumotors8705 3 жыл бұрын
Congratulations 🎉🌹🎉wishing you all success 👍
@binoyjohn9945
@binoyjohn9945 3 жыл бұрын
Great achievement Mr. Benny👌.
@jayarajankattiyan1788
@jayarajankattiyan1788 3 жыл бұрын
Best wishes to Bennys Travels
@AshiqCP
@AshiqCP 3 жыл бұрын
All the best for your efforts ❤
@shafeeqhuzzain585
@shafeeqhuzzain585 3 жыл бұрын
Great planned journey 😍✌️✌️🎉🎊🎊💐💐💐💐💐
@sinojosep9739
@sinojosep9739 3 жыл бұрын
Congratulations 🎉👏
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
അടിപൊളി സ്ഥലം 🥰👌
@praveenp477
@praveenp477 3 жыл бұрын
Baiju chetta, I contacted these people to get details on Leh Ladakh trip with my family. They said the team leader would contact me. There was no response till date even after calling and messaging multiple times.I I am sorry to say that the customer support response is really bad. I wonder how they got this award.
@sumeshcherippad
@sumeshcherippad 3 жыл бұрын
Mr. Benny Congratulations ❤️
@ShaneefKPoyil
@ShaneefKPoyil 3 жыл бұрын
Congratulations Mr Benny, Thank you Baiju for the video, is there any way that we can join in Turkey? How many days total for this tour?
@muhammedhafz3899
@muhammedhafz3899 3 жыл бұрын
congratulation benny ! and have a good year ahead
@anniegisha3456
@anniegisha3456 3 жыл бұрын
വളരെ ആഗ്രഹം ഉണ്ട്‌ ടൂർ പോകാൻ
@ratheesh5653
@ratheesh5653 3 жыл бұрын
Congratulations Benny sir for your achievement
@ambikallitha4513
@ambikallitha4513 3 жыл бұрын
അഭിനന്ദനങ്ങൾ!
@ramdasr1216
@ramdasr1216 3 жыл бұрын
Congratulations Benny chettaa
@WhereIdwell
@WhereIdwell 3 жыл бұрын
Thanks Baiju and Benny, please include the estimate amount too in your video, it will help us to plan our trip prior to contacting your office.
@riju.e.m.8970
@riju.e.m.8970 3 жыл бұрын
അത് ശരിയാണ്...വേണ്ടതാണ്..
@indui7349
@indui7349 3 жыл бұрын
Thanks for thiz wonderfull video
@ranjadamodaran2449
@ranjadamodaran2449 3 жыл бұрын
Adipoli Mr Benny
@aruny8135
@aruny8135 3 жыл бұрын
Congratulations Benny Uncle for the Achievement
@shibilrehman
@shibilrehman 3 жыл бұрын
കേവലം ഒരു ട്രാവൽ ഏജന്റിനപ്പുറം നല്ല അറിവുകൾ ഉള്ള വ്യക്തിയാണ് ഇദ്ദേഹം.... 🤝🤝🤝
@sanu7851
@sanu7851 3 жыл бұрын
Best wishes.....
@powerfullindia5429
@powerfullindia5429 3 жыл бұрын
വണ്ടികളുടെ കൂടെ ഇടണേ 🙄പുതിയ ബാലെനോ ഫേസ് ലിഫ്റ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട് 👌😍♥️
@shahirjalal814
@shahirjalal814 2 жыл бұрын
Namaskaram🙏🏾
@nisamuddeenhm2615
@nisamuddeenhm2615 9 ай бұрын
Baiju chetta❤️🌹
@antojose4024
@antojose4024 3 жыл бұрын
Congratulations Benny sir 💐
@rafeekparammalvlogs
@rafeekparammalvlogs 3 жыл бұрын
👍👍👍👍🌹🌹🌹🌹ആശംസകൾ.. 🌹🌹❤❤
@vipinjoseph14
@vipinjoseph14 3 жыл бұрын
വീഡിയോ കണ്ടിട്ട് അവിടെ പോകാൻ തോന്നുന്നു ♥
@sunithapillai-qb80
@sunithapillai-qb80 3 жыл бұрын
ശരി പോയിട്ട് വരിക അടിച്ച് പൊളിക്ക്👍👍👍😍😍😍
@ajmalroshank
@ajmalroshank 3 жыл бұрын
Pwoli💥💥💥
@bijomathew1082
@bijomathew1082 3 жыл бұрын
Congrats Benny
@srikanth3394
@srikanth3394 3 жыл бұрын
Adipoli , Keep Going ...
@arunp.m2758
@arunp.m2758 3 жыл бұрын
ബെന്നി ചേട്ടനും ബൈജു ചേട്ടനും എല്ലാ വിധ ആശംസകളും..
@Linsonmathews
@Linsonmathews 3 жыл бұрын
Wow..! 😍 ബെന്നി ചേട്ടൻ 👌👌👌 അടിപൊളി ആകട്ടെ മുന്നോട്ടും ❣️❣️❣️
@manoshg1533
@manoshg1533 3 жыл бұрын
Amazing travel planzz...good video
@franciskt4171
@franciskt4171 3 жыл бұрын
All the best...
@littlebigthings31
@littlebigthings31 3 жыл бұрын
Me and my wife were part of the January Dubai tour. Would easily recommend Benny’s for the sheer professionalism they display even during this pandemic. Every arrangments were top notch right from the visa processing to the tour. They have sticked on to the itinerary without fail. Looking forward to more trips with Benny’s Tour. And congratulations for becoming the No:1 tour operator in India 👏
@honeyshots1611
@honeyshots1611 3 жыл бұрын
Can me please tell the Dubai package cost
@binilbaby9807
@binilbaby9807 3 жыл бұрын
Powli powli ❤️🔥🔥🎉
@gyro3659
@gyro3659 3 жыл бұрын
Bijuettante travel vlogs ellam super aanu....
@jayakumarcpurushothaman991
@jayakumarcpurushothaman991 3 жыл бұрын
മാർച്ച് 18ന് പോയാൽ 21ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ എങ്ങിനെയാണ് പങ്കെടുക്കുക
@navaf__muhamd
@navaf__muhamd 3 жыл бұрын
Congratulations sir 💯🔥
@2466414
@2466414 3 жыл бұрын
Redefining Kerala outbound tourism with Bennys's tours
@ousephjoshy654
@ousephjoshy654 3 жыл бұрын
Happy Journey
@jojijoseph9091
@jojijoseph9091 3 жыл бұрын
Very good🙏
@MSDQ_Creations
@MSDQ_Creations 3 жыл бұрын
Nice👍👍👍
@neffu14
@neffu14 3 жыл бұрын
All the best
@ajithr4254
@ajithr4254 3 жыл бұрын
Congrats 🎉🎉🎉 Benny
@arunkp402
@arunkp402 3 жыл бұрын
Congratz bennicho❤ Hardworking business man
@sreekumarkrishnan2878
@sreekumarkrishnan2878 3 жыл бұрын
Congratulations! 💐
@315mmk
@315mmk 3 жыл бұрын
The best 👌
@sreenath6646
@sreenath6646 3 жыл бұрын
Estimated price koode pryanam
@jafarkhanqatar
@jafarkhanqatar 3 жыл бұрын
Congratulations Benny!
@sujeshsujesh1104
@sujeshsujesh1104 3 жыл бұрын
Congratulations
@dplusmc8529
@dplusmc8529 3 жыл бұрын
Good.. good.. 👍
@shinujomon
@shinujomon 3 жыл бұрын
Best wishes👍🏻
@Elavally2021
@Elavally2021 3 жыл бұрын
I am interested
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
👌
@dineshpallippatmana4728
@dineshpallippatmana4728 3 жыл бұрын
NICE
@MadhuPGeorge
@MadhuPGeorge 3 жыл бұрын
Welcome to Izmir city We are here
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,2 МЛН
Беларусы с привилегиями в Москве
0:12
Simon Car Shop
Рет қаралды 107 М.
Застрял у Деда на Лужайке. Реакция
20:09
Я АМЕРИКАнец
Рет қаралды 472 М.
БУБОНИК двигается по городу 😄
0:18
БУБОНИК
Рет қаралды 115 М.
Чисто пацанский лайфхак))
0:33
Илюха Хэлп
Рет қаралды 1,6 МЛН