ഈ വീഡിയോ കാണുന്നത് മുതൽ 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് സംഭവിക്കാനിരിക്കുന്നത്

  Рет қаралды 75,878

Spiritual Journey With 555

Spiritual Journey With 555

Күн бұрын

Пікірлер: 1 300
@sindhusindhu-oc7cw
@sindhusindhu-oc7cw 3 ай бұрын
എന്റെ ദൈവമേ സാമ്പത്തിക ബാധ്യത തീർത്തു തരേണമേ
@rajalakshmita1498
@rajalakshmita1498 3 ай бұрын
നമസ്തേ മാം ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് ഈ പറഞതെല്ലാം എല്ലാവർക്കും നല്ലതിനാവട്ടെ നന്ദി നന്ദി🙏🙏🙏♥️🙏🙏🙏🙏🙏🙏🙏🙏🙏
@ArathyPraveen-t6b
@ArathyPraveen-t6b 3 ай бұрын
Ithil parayunna Ella positive karyangalum njan ennilekku sweekarikkunnu thank you 🙏🙏🙏🙏❤❤❤
@sreelathaviswanath-vu6wm
@sreelathaviswanath-vu6wm 3 ай бұрын
കൃഷ്ണ സാമ്പത്തികബുദ്ധിമുട്ടുകൾ തീർത്തു തരണേ 🙏🙏🙏
@ramaniasokan2660
@ramaniasokan2660 3 ай бұрын
പറയുന്ന കാര്യങ്ങൾ എല്ലാം കറക്റ്റ് ആയിരുന്നു ഇനിയും എല്ലാം നല്ലതായ സംഭവിക്കട്ടെ നന്ദിയുണ്ട് യൂണിവേഴ്സിറ്റി
@sreekumarannair3707
@sreekumarannair3707 4 ай бұрын
നന്ദി മാത്രം മാഡം എപ്പോഴും എപ്പോഴും അതിയായ സന്തോഷം എല്ലാ കാര്യങ്ങളും എൻറെ ജീവിതത്തിലേക്ക് ഞാൻ നല്ല ഊർജ്ജമായി സ്വീകരിക്കുന്നു. ഓം നമഃശിവായ
@sureshvk2640
@sureshvk2640 3 ай бұрын
🙏🙏🙏🌹
@motherlap8181
@motherlap8181 4 ай бұрын
ഇന്ന് ഈ വീഡിയോയിലൂടെ കേട്ട എല്ലാ പോസിറ്റീവായ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നു ❤️❤️❤️
@minigeorge2118
@minigeorge2118 3 ай бұрын
I receive all positives from this video to my life.
@SANARAI07
@SANARAI07 4 ай бұрын
ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും എന്നിലേക്ക് അട്ട്രാക്ട് ചെയ്യുന്നു.thank you universe 🙏🙏
@lisathilakan5860
@lisathilakan5860 3 ай бұрын
ഇതിലുള്ള പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഞാൻ Attract ചെയ്യുന്നു
@Revamma-pb8mp
@Revamma-pb8mp 4 ай бұрын
ദൈവത്തിനു നന്ദി പറഞ്ഞതേല്ലാം സത്യം മാണ് ഇനിയും കഷ്ടപ്പടു മുഴുവൻ ഈ സമയം കടന്നുപോകും🙏🙏🥰🥰
@vijayalakshmichandran5853
@vijayalakshmichandran5853 4 ай бұрын
ഈ വീഡിയോ യിൽ കേട്ട എല്ലാ പോസിറ്റീവ്സും ഞാൻ സ്വീകരിക്കുന്നു നന്ദി.
@sheebasabu1993
@sheebasabu1993 3 ай бұрын
ഈ പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുന്ന കാര്യം ആണ് പിന്നെ ഞാൻ ആരെയും അറിഞ്ഞു കൊണ്ട് ഈ ജന്മത്തിൽ വേദനിപ്പിച്ചിട്ടില്ല അതിനു കഴിയൂല 😔
@GeethaTodupuza
@GeethaTodupuza 3 ай бұрын
Thankyou univers ഈ റെഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്ക് attract ചെയ്യുന്നു
@sajihero9602
@sajihero9602 4 ай бұрын
ഇതിൽ ഉള്ള എല്ലാ നല്ല കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയുന്നു 🙏🏼🙏🏼🙏🏼🙏🏼
@amalaajay3596
@amalaajay3596 3 ай бұрын
@ajitjjithu9043
@ajitjjithu9043 4 ай бұрын
Thank you univers🙏🙏🙏aThank youGod🙏🙏🙏 Thank you Mam🙏🙏🙏ithil പറയുന്ന എല്ലാ പോസിറ്റീവ് എന്നർജിയും എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് എല്ലാം നല്ലതുപോലെ സംഭവിക്കട്ടെ 🙏🙏🙏
@bindumk1280
@bindumk1280 4 ай бұрын
എന്റെ കൃഷ്ണാ.. അറിഞ്ഞു കൊണ്ടാരേയും ദ്രോഹിച്ചിട്ടില്ല. എന്നും ഭഗവാന്റെ കടാക്ഷം മാത്രം മതി. സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണേ......
@vijayalaksmymenon2437
@vijayalaksmymenon2437 4 ай бұрын
തങ്ങളുടെ റീഡിംഗ് perfect aayi resonate ചെയ്യുന്നു.. thank you dear..wishing you sunshine...
@PrsheelaActor-jr8ff
@PrsheelaActor-jr8ff 3 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഇനി എന്റെ മുന്നിൽ മരണം, മാത്രമാണ് അത്രയ്ക്കും, അനുഭവിച്ചു.
@aseenaasis910
@aseenaasis910 3 ай бұрын
😢 😢 God bless you 🙏🏻
@natureandmeenchantingspirit
@natureandmeenchantingspirit 3 ай бұрын
🎉വിജയംവരും
@Moydeen-nf2ni
@Moydeen-nf2ni 3 ай бұрын
😂
@Adwaith496
@Adwaith496 6 күн бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്നിലേക്ക്‌ attract ചെയ്യുന്നു ❤️
@Anneyjoseph
@Anneyjoseph 4 ай бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേയ്ക്ക് ആകർഷിച്ചു വരുന്നു. നന്ദി യൂണിവേഴ്‌സ്.
@navarasamediavlog9787
@navarasamediavlog9787 4 ай бұрын
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ 100% സത്യമാണ് ഈ റിഡിംങ്ങിൽ പറയുന്ന പോസിറ്റീവ് കാര്യങ്ങൾ എല്ലാം തന്നെ ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു Thank you universe Thank you Divine Thank you mam🙏🙏🙏
@beenashanavas5924
@beenashanavas5924 3 ай бұрын
എൻ്റെ ജീവതത്തിൽ ഉണ്ടായിട്ടുള്ള കാര്യം തന്നെ ആണ് ഇതിൽ പറഞ്ഞിട്ടുള്ളത് 24 മണിക്കൂർ കഴിഞ്ഞിഞ്ഞിട്ടുള്ള ആ നല്ല സമയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു🙏🙏
@babythilakan8811
@babythilakan8811 3 ай бұрын
നമസ്കാരം 🙏 May God Bless You with all success. Univerce, I am so happy and Grateful to you 🙏 താങ്ക്സ് you so much.
@deepukumarkumar8290
@deepukumarkumar8290 4 ай бұрын
പറഞ്ഞതെല്ലാം സത്യമാണ് Ma'am. പ്ലാനിംഗ് ചെയ്യുന്നത് ഒന്നും നടക്കാറില്ല.. കയ്യിൽ വന്ന job ഒരുപാട് നഷ്ടമായി . ആഗ്രഹിച്ച കര്യങ്ങൾ ഒന്നും ഇതുവരെ നടന്നില്ല. പക്ഷെ എല്ലാം നടക്കും യൂണിവേഴ്സിൽ ഉറച്ച് വിശ്വസിക്കുന്നു. എല്ലാം എനിക്ക് പ്രപഞ്ച നാഥൻ നടത്തി തരും..🙏🙏🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.🙏🙏🙏 ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏🙏🙏🙏 Thank you Ma'am ☺️🙏❤️ Thank you Universe 🙏🙏❤️ Thank you Angels 🙏🙏❤️ Thank you Divine 🙏🙏❤️
@sherlygovindan9293
@sherlygovindan9293 3 ай бұрын
കയ്യിൽ ആവശ്യത്തിന് finance വന്നതാണ്, പക്ഷെ കൂടെയുള്ളവരുടെ ഉന്നമനം കൂടി ആഗ്രഹിച്ചു സ്വന്തം നില നിൽപ് നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി ചിലവഴിച്ചു എല്ലാം നഷ്ടമായി, ഇന്ന് സ്വന്തം നിലനിൽപിന് വേണ്ടി struggle ചെയ്യുന്നു, അതാണാവസ്ഥ.
@KumariAjayan-m6w
@KumariAjayan-m6w 3 ай бұрын
❤ പറഞ്ഞതെല്ലാം സത്യമാണ് 😢/
@rajanikm5190
@rajanikm5190 3 ай бұрын
ഈ വീഡിയോയിൽ പറഞ്ഞതുപോലെ നല്ല കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ മഹാദേവനോട് പ്രാർത്ഥിക്കുന്നു എല്ലാവരെയും ഈശ്വരൻ കാക്കട്ടെ
@shamziamehar1067
@shamziamehar1067 4 ай бұрын
ഈ റീഡിങ്ങിലെ എല്ലാപോസറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു thankyu യൂണിവേഴ്‌സ്. എല്ലാം നല്ലതായി മാത്രം ഭവിക്കാൻ ആ ശക്തി സഹായിക്കട്ടെ. നന്ദി നന്ദി നന്ദി യൂണിവേഴ്‌സ്. താങ്ക്സ് ഈ റീഡിങ്ങിന് ❤️
@smithabalakrishnan9289
@smithabalakrishnan9289 3 ай бұрын
താങ്ക് യു യൂണിവേഴ്സ് മാഡം പറഞ്ഞത് എൻ്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്പക്ഷേ ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല
@rajeswaribaby2244
@rajeswaribaby2244 3 ай бұрын
Ok
@harikumaranandabhavanam9284
@harikumaranandabhavanam9284 4 ай бұрын
ഈ റീഡിങ്ങിൽ പറയുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.... Thank you universe
@anithamavila
@anithamavila 4 ай бұрын
ഇതിൽ പറയുന്ന എല്ലാകാര്യവും എന്റെ ജീവിതത്തിൽ അനുഭവിച്ചതാണ് ഇനിയെങ്കിലും നല്ലത് നടൻകാണാൻ ദൈവം അനുഗ്രഹിക്കട്ടെ
@suryansurya1524
@suryansurya1524 3 ай бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. അതിന് പരാശക്തി എന്നെ അനുഗ്രഹിക്കട്ടെ.
@Toyraphel
@Toyraphel 4 ай бұрын
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് പോസിറ്റീവ് ആയിട്ട് അട്രാക്ട് ചെയ്യുന്നു
@purushothamanniramaruthor6096
@purushothamanniramaruthor6096 4 ай бұрын
ഓം നമ: ശിവാ ക്ഷ
@PK-yw4lw
@PK-yw4lw 3 ай бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും എൻ്റെ ജീവിതത്തിലേക്ക് Attract ചെയ്യപ്പെടട്ടെയെന്ന് പ്രപഞ്ചശക്തികളോട് പ്രാർത്ഥിക്കുന്നു🙏
@deepakv3044
@deepakv3044 3 ай бұрын
Njan,epol aanu ethu kanunnadh satheyaa ete,anubhavam,kettapol karachil vannu,pinne,santhosham thoni prarthikkane madam orupadu anubhavichu,nallakaalam,varo thank you univers
@ramachandran1417
@ramachandran1417 3 ай бұрын
Ramachandran.😊ante പേരന്.ningal പറഞ്ഞത് ഒരുവി🎉ധ0.ഓക്‌സന്തോഷോയി .ok@@deepakv3044
@reethacp4195
@reethacp4195 3 ай бұрын
എല്ലാം സത്യം ആണ് 🙏
@devidasanappukuttan6857
@devidasanappukuttan6857 3 ай бұрын
. ഞങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം വരുവാൻ പ്രാർത്ഥിക്കണേ 🙏
@shibimanikandan5563
@shibimanikandan5563 4 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റിവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attrect ചെയ്യുന്നു 🙏🙏🙏thank you മേം 🙏🙏🙏
@pavipavi8854
@pavipavi8854 3 ай бұрын
ഇതിലെ എല്ലാ കാര്യങ്ങളും എനിക്ക് പോസറ്റീവ് ആയി വരട്ടെ റീഡിംഗ് ഒരു തരി പോലും മിസായിട്ടില്ല എല്ലാം കറക്ട് ആണ് ചേച്ചി 🙏🙏🙏 ചേച്ചിക്കു നല്ലത് മാത്രം വരട്ടെ 🙏താങ്ക്യൂ യൂണിവേഴ്സ് ❤️🙏555🙏
@jibinjvarghese-vr6nk
@jibinjvarghese-vr6nk 4 ай бұрын
എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യം തന്നെ ആണ് ഇതിൽ പറഞ്ഞിട്ടുള്ളത് 24മണിക്കൂർ കഴിഞുള്ള ആ നല്ല നിമിഷങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏pavija
@DevakiDevaki-hz2nn
@DevakiDevaki-hz2nn 3 ай бұрын
എല്ലാം നല്ല കാര്യങ്ങളും നന്മയ്ക്ക് ഐശ്വര്യത്തിനും അനുഗ്രഹത്തിനനുമായി ഭവിക്കുവാൻ പ്രാർത്ഥിക്കുന്നു 24 മണിക്കൂറിനുള്ളിൽ ആ അത്ഭുതം സംഭവിക്കട്ടെ പറഞ്ഞതെല്ലാം സത്യമാണ് ma..am പ്ലാനിംഗ് ചെയ്യൂന്നത് ഒന്നു നടക്കാറില്ല... കയ്യിൽ വന്ന ... i ob ഒരു പാട് നഷ്ടമായി. ആഗഹിച്ച കാര്യങ്ങൾ ഒന്നും ഇതുവരെ പക്ഷെ എല്ലാം നടക്കും യൂണിവേഴ്സൽ ഉറച്ച് വിശ്വസിക്കുന്ന എല്ലാം എനിക്ക് പ്രവഞ്ചനാഥൻ നടത്തി തരും🙏🙏🙏 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു🙏🙏🙏 ഓം നമ: ശിവായ🙏🙏🙏
@gayathrikr2793
@gayathrikr2793 4 ай бұрын
🙏ഓം ലക്ഷ്മീ നാരായണായ നമഃ 🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔 🪔ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@udayansahadevan1715
@udayansahadevan1715 3 ай бұрын
ആവർത്തനം വളരെ കൂടുതലാണ് 👍🏻👍🏻
@jayalekshmis1962
@jayalekshmis1962 3 ай бұрын
ഇപ്പോൾ കേട്ട എല്ലാ നല്ല അനുഭവങ്ങളും ജീവിതത്തിൽ നൽകി അനുഗ്രഹിക്കണേ,ശ്രീ മഹാദേവ ശംഭോ🙏🙏🙏🙏🙏🙏🙏🙏🙏
@jayalakshmilakshmi8010
@jayalakshmilakshmi8010 3 ай бұрын
🙏🙏🙏
@NazzAneesNazz
@NazzAneesNazz 3 ай бұрын
Đ​@@jayalakshmilakshmi8010
@SHYNISATHEESH-uh6sd
@SHYNISATHEESH-uh6sd 3 ай бұрын
എന്റെ എല്ലാ കഷ്ട്ടതകളും മറ്റുവാൻ സാധ്യമാക്കണേ
@ShajeelaAnu
@ShajeelaAnu 4 ай бұрын
കറക്റ്റ് ആയ കാര്യങ്ങൾ നിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വേണം പറയുന്നു നന്ദിയുണ്ട് ഇത് കേൾക്കാൻ കഴിഞ്ഞത് 🙏🏼🙏🏼🙏🏼
@rathik1385
@rathik1385 2 ай бұрын
എൻ്റെ ദൈവമേ ഒരു ഭവനം തന്ന് എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണേ🙏🙏🙏
@sujathamanoj1315
@sujathamanoj1315 3 ай бұрын
ഇതിൽ പറഞ്ഞിട്ടുള്ളകാര്യങ്ങൾ 100%എന്റെ കാര്യത്തിൽ ശെരി ആണ് ഇനിയും അങ്ങോട്ടുള്ള എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@mollyvarghese7173
@mollyvarghese7173 3 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരിയാണ് ഞാനിതെല്ലാം പോസിറ്റീവ് ആയി എടുക്കുന്നു
@sindhus8804
@sindhus8804 4 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയ എല്ലാകാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻 Thànk you universe 🙏🏻 Thànk you divine 🙏🏻 Thànk you angel 🙏🏻 Thànk you mam ❤️
@AJDSFamily512
@AJDSFamily512 4 ай бұрын
Positive ayathu അക്‌സെപ്റ് cheyyunnu തികച്ചും ശരിയാണ് Asha jayan
@PraveenP-rm3vl
@PraveenP-rm3vl 4 ай бұрын
ഒക്കെ ശരിയാണ് 'നന്മ ഉണ്ടാകട്ടെ. പ്രപഞ്ചത്തിൽ വിശ്വസിക്കുന്നു Thank you universe Thank you universe Thank you universe പ്രപഞ്ചമേ നന്ദി നന്ദി, നന്ദി.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടക്കട്ടെ ഭഗവാനേ 🙏🙏🙏🙏
@appoosappoo9408
@appoosappoo9408 4 ай бұрын
പറഞ്ഞതെല്ലാം സത്യം. പറഞ്ഞതുപോലെ നല്ലതു തന്നെ എനിക്കും സംഭവിക്കട്ടെ
@GopalakrishnanPs-zu4sc
@GopalakrishnanPs-zu4sc 4 ай бұрын
എല്ലാ നല്ല കാര്യങ്ങളും നന്മയ്ക്കും ഐശ്വര്യത്തിനും അനുഗ്രഹത്തിനനുമായി ഭവിക്കുവാൻ പ്രാത്ഥിക്കുന്നു 24 മണിക്കൂറിനുള്ളിൽ ആ അത്ഭുതം സംഭവിക്കട്ടെ!
@Sruthyyyhhhh06
@Sruthyyyhhhh06 4 ай бұрын
താങ്ക്യു യൂണിവേഴ്സ് നന്ദി മഹാദേവാ
@Sandhyasdevan
@Sandhyasdevan 3 ай бұрын
Thanks univers nallathu sambhavikkatte
@valsalak4428
@valsalak4428 3 ай бұрын
24മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിക്കട്ടെ ഭഗവാനെ ❤
@valsalak4428
@valsalak4428 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ്
@lalithakc1110
@lalithakc1110 4 ай бұрын
Thank you Univers Thank you Angels Thank you God Thank you mam
@HappyCatfish-je9ze
@HappyCatfish-je9ze 4 ай бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിൽ എത്രയും പെട്ടന് നടക്കട്ടെ 🙏🙏
@rathik1385
@rathik1385 3 ай бұрын
ഇതിൽ പറഞ്ഞ എല്ലാ പോസ്റ്റിം കാര്യങ്ങളും എൻ്റെ ജീവിതത്തിൽ എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന പ്രാർത്ഥനയോടെ🙏🙏🙏🙏
@sindhurajeev9914
@sindhurajeev9914 3 ай бұрын
My husband got a job abroad
@JayaPrabha-d4k
@JayaPrabha-d4k 3 ай бұрын
Sampathika.visham.theeran.oru.video.edan.pattumo
@radhikamenon3688
@radhikamenon3688 3 ай бұрын
Ivide paranja ella nalla kaaryangalum ethrayum vegam enikku saadhichu kittum ennu njaan urachu viswasikkunnu Thank you Universe Thank you ma'am ❤❤❤
@AswathiS-c1w
@AswathiS-c1w 4 ай бұрын
ഇതിലൈയ്ക്ക് വന്ന പോസിറ്റീവ് എനർജി ഞാൻ എന്റെ ലെഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യ്നിവേഴ്സ്നന്ദി 💞🙏💞നന്ദി ഭഗവാനെ 💞🙏💞
@NaslenKGafoor-v3i
@NaslenKGafoor-v3i 4 ай бұрын
Thank you sister ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു😂🙏🙏🙏❤️❤️❤️
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 4 ай бұрын
ഒരുപാട് സഹിച്ചു ചേച്ചി സത്യമായ കാര്യങ്ങൾ ആണ് correct reading❤️🙏
@SmithaAjayakumar-b7v
@SmithaAjayakumar-b7v 4 ай бұрын
Ee videoyil paranjittulla ella positive aya karyangalum njan ente jeevithathilekk atract cheyyunnu.... Valare corect aya reading ayirunnu..... Thank you devine, thank you universe, thank you god❤
@ambikadevi99
@ambikadevi99 4 ай бұрын
ഇത്രേം correct ആയി ആർക്ക്കും പറയാൻ പറ്റില്ല 🙏 thank u ❤️
@തേൻനെല്ലിക്ക
@തേൻനെല്ലിക്ക 4 ай бұрын
24 hrs ഉള്ളിൽ ഒരു അത്ഭുതം എന്റെ ജീവിതത്തിൽ സംഭവിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. Thank u universe 🙏
@SheelaNambiar-b2k
@SheelaNambiar-b2k 3 ай бұрын
Njanum
@sureshvk2640
@sureshvk2640 3 ай бұрын
👍
@beenabeena5762
@beenabeena5762 3 ай бұрын
@KumarannairKumarankunnath
@KumarannairKumarankunnath 3 ай бұрын
ഞാൻ എന്നെ അറിഞ്ഞു. നന്ദി!,24മണിക്കൂർക്കഴിഞ്ഞ് റിസൾട്ട് അറിയിക്കാം.
@shakeelamulangath1492
@shakeelamulangath1492 4 ай бұрын
എന്റെ ജീവിതത്തിൽ നടക്കുന്ന സംഭവം ആരെയും ഞാൻ അറിഞ്ഞുകൊണ്ട് ദ്രോഹിച്ചിട്ടില്ല നല്ലതുവരാൻ 🙏🏼🙏🏼🙏🏼🙏🏼
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 3 ай бұрын
Valare Valarecorrectaa nu Paranjathu Entesecndmotheraanu Entejeevitham Thakarthathu
@mvpadmini7923
@mvpadmini7923 4 ай бұрын
Correct 💯 reading Ma'am ❤Iatract all positive energies in my life ❤ ❤🙏🙏 Thank you ma'am❤❤ Thank you Universe 🙏 ❤️🙏🙏 Thank you Angel's ❤❤🙏🙏
@Sujsn1269
@Sujsn1269 4 ай бұрын
എനിക്ക് ഒരു ഊഹവുമില്ല എനിക്ക് ഇനി എന്ത് സംഭവിക്കുമെന്ന്. അത്രയേറെ പ്രതിസന്ധിയിലൂടെ ആണ് ഞാൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.അച്ഛനും അമ്മയും കൂടെപ്പിറന്നവരുമൊക്കെ ആകാലമരണം,എനിക്ക് ഒരു ആശ്രയത്തിനായി ആരുമില്ലാത്ത അവസ്ഥ. സങ്കടം ചെന്ന് പറയാൻ പോലും ആരുമില്ല വളരെ നാളായി ഞാൻ ഒരു കാര്യത്തിനായി ആഗ്രഹിക്കുന്നു. ഇതു വരെ നടന്നില്ല. ഒരു വസ്തു വിൽപ്പന. അത് നടന്നാൽ മാത്രമേ എനിക്ക് അല്പമെങ്കിലും സമാധാനം ഉണ്ടാവൂ...
@AnilKumar-pv8qr
@AnilKumar-pv8qr 3 ай бұрын
Ani avittam
@natureandmeenchantingspirit
@natureandmeenchantingspirit 3 ай бұрын
എല്ലാം ശരിയാകും... ധൈര്യമായിരിക്കൂ
@FathimaErandath
@FathimaErandath 3 ай бұрын
P
@EagerCamperVan-fc2bv
@EagerCamperVan-fc2bv 3 ай бұрын
ഞാൻ അതിനു മുൻപ് ഇല്ലാതായിപ്പോകും രോഗം കടങ്ങൾ ജോലി ഇല്ല വീട് നോക്കാൻ വേറെ ആരുമില്ല വീട്ടിൽ എല്ലാവരും അവഗണിച്ചു സ്നേഹിച്ച ആൾ മിണ്ടുന്നില്ല കടക്കാർ ബഹളം ലോൺ അടക്കണം സ്ഥലം ഉള്ളത് വിൽക്കാൻ നോക്കിട്ടു നടക്കുന്നില്ല
@natureandmeenchantingspirit
@natureandmeenchantingspirit 3 ай бұрын
@@EagerCamperVan-fc2bv കണ്ണടച്ച് കുറെ നേരം മൗനമായി തുടരണം... ജീവിതം അവസാനിപ്പിക്കാൻ ധൈര്യം അധികം വേണ്ട. പിടിച്ചു നിൽക്കാനാണ് ധൈര്യം വേണ്ടത്..... മുന്നോട്ട് പോകൂ ദൈവ വിചാരത്തോടെ. ആ വിളക്ക് ഇരുട്ടിൽ നിങ്ങളെ വഴി നടത്തും
@AneesaAneesa-wv4vz
@AneesaAneesa-wv4vz 3 ай бұрын
Yes i affirmed it. ഇത് പൂർണ്ണമായും ഞാൻ സ്വീകരിക്കുന്നു. Thank യൂ universe
@mirdulavinu4964
@mirdulavinu4964 3 ай бұрын
ആദ്യം ആയി ആണ് വീഡിയോ കാണുന്നത് അധികം കാര്യങ്ങളും എന്നെ കുറിച്ച് മാത്രം പറഞ്ഞപോലെ തോന്നി ചായാൻ തോൾ ഇല്ല പറഞ്ഞത് സത്യം ഇതിൽ പറഞ്ഞ പോസിറ്റീവ് കരഞ്ഞാൾ മുഴുവൻ ഞാൻ എന്റെ ജീവിതത്തിലേക്ക് സികരിക്കുന്നു ❤❤❤
@ValentinaJoseph-ju6ng
@ValentinaJoseph-ju6ng 3 ай бұрын
E video il paranjirunnathu polee ende life il positive aayittu Njan implement cheyunnu
@kshimnakshimna5009
@kshimnakshimna5009 4 ай бұрын
ഇതില്‍ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാന്‍ എന്റെ ജീവിതത്തില്‍ attract ചെയ്യുന്നു
@pushpakv2521
@pushpakv2521 3 ай бұрын
Thankumadam
@sindhuramakrishnan7447
@sindhuramakrishnan7447 3 ай бұрын
ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു
@NihaWorld-v1t
@NihaWorld-v1t 3 ай бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം പോസിറ്റീവായി വരട്ടെ നന്ദി യൂണിവേഴ്സ്
@Kenox-888
@Kenox-888 3 ай бұрын
ആരെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ല എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുള്ളു ഞാൻ അനുഭവിക്കുന്ന പല കാര്യങ്ങളും മാഡം പറഞ്ഞു ഈ വീഡിയോ കണ്ടുകഴിഞ്ഞത് മുതൽ എന്റെ ജീവിതത്തിലേക്ക് ഇതിലുള്ള പോസിറ്റീവ് എനർജി അട്രാക്ട് ചെയ്യപ്പെടട്ടെ.. Thankyou univers 🙏🙏🙏🙏🙏
@JayaprasadKu
@JayaprasadKu 3 ай бұрын
Thank you യൂണിവേഴ്‌സിൽ thank you
@SureshP-p7i
@SureshP-p7i 3 ай бұрын
എന്ത് പറയേണം എന്ന് അറിയാതെ തരിച്ചിരുന്നു പോയി😢😢 ഞാൻ ജീവിച്ച് വന്ന അനുഭവിച്ച് കൊണ്ടിരുന്ന കാര്യങ്ങൽ ആണ് ഞാൻ ഇതിൽ കൂടെ കേട്ട ത് വളരേ വളരെ ശരിയാണ് വീഡിയോ യിൾ പറഞ്ഞതൊക്കെ ഇനി വരാനുള്ളത് positive ആയതുംഅതു പോലെ തന്നെ സംഭവിക്കറ്റെ എന്ന് സർവേശരനോട്🙏🙏🙏😍😍❤❤❤പ്രാർത്ഥിക്കുന്നു
@DheviBhagavathi
@DheviBhagavathi 4 ай бұрын
Thanks god🙏. Thanks universe 🙏. Thanks mam 🙏. Very nice reading. 100 % recenated. I all positive energies are atractive. 🙏.
@AshokKumar-xy2db
@AshokKumar-xy2db 4 ай бұрын
ഈ വീഡിയോയിൽ പറയുന്ന എല്ലാം പോസിറ്റീവ് ആയി സംഭവിക്കട്ട ദൈവത്തിനു നന്ദി
@ajithamajitha7403
@ajithamajitha7403 3 ай бұрын
എല്ലാം സത്യമാണ് വരും നാളിൽ നല്ലത് വരുതണെ
@PrakashiniT
@PrakashiniT 4 ай бұрын
ഇത് ഇത് ഇവർ തന്നെ പറഞ്ഞു അവർക്കു നമ്മളെ കൊണ്ട് കാശ് ഉണ്ടാക്കാൻ അവരുടെ നാടകം മൂലം ആണ് എന്നെ ഇങ്ങിനെ ആക്കുന്നത് അതിൽ ഞാൻ തൊട്ടിട്ടില്ല അവരെ അതുകൊണ്ട് മനസിലാക്കാൻ എനിക്കു ദൈവം കാണിച്ചു തരുന്നതാണ് ഇത് 😊
@DhanyaSabareesh
@DhanyaSabareesh 2 ай бұрын
Macherla visheshan
@SindhuSindhu-y7l
@SindhuSindhu-y7l 2 ай бұрын
യൂണിവേഴ്സ് പറഞ്ഞതെല്ലാം കാര്യങ്ങളും എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള കാര്യങ്ങളാണ് ഞാൻ എന്റെ ദൈവമേ 24 മണിക്കൂറിനുള്ളിൽ എനിക്കൊരു നല്ലത് വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു കരഞ്ഞു കരഞ്ഞു ഞാൻ മടുത്തു കാണുന്നുണ്ടല്ലോ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായിട്ട് യൂണിവേഴ്സിനെ സഹായിക്കുമെന്ന് പ്രാർത്ഥിക്കുന്നു യൂണിവേഴ്സിന് ഒരായിരം നന്ദി യൂണിവേഴ്സിനും ദൈവം അനുഗ്രഹിക്കട്ടെ
@geethasdevotionalstories6803
@geethasdevotionalstories6803 3 ай бұрын
🙏🏻🙏🏻🙏🏻ഈവി ഡി യോ വിൽ കേട്ട എല്ലാ പോസറ്റീവ് കാര്യങ്ങളെ ഞാൻ ഭഗവാന്റെ കൃപയോടു ഇടി സ്വീകരിക്കുന്ന നന്ദി യൂനിവേഴ്സ്🙏🏻🙏🏻🙏🏻❤️🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻
@SHABANAKA-ym6ys
@SHABANAKA-ym6ys 3 ай бұрын
ഇ റീഡിംഗിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എൻറെ ജീവിതത്തിലേക്ക് attract ചെയ്യുന്നു 🙏 thanku universe 🙏❤️
@nishamahesh6965
@nishamahesh6965 4 ай бұрын
❤ഞാൻ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്ട്രാക്ഷൻ ചെയ്തിരിക്കുന്നഓം നമശിവായ താങ്കളുടെ യൂണിവേഴ്സ് താങ്ക്യൂ പ്രവച ശക്തി നമശിവായ താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤ഓം നമശിവായ തങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി
@mastermind4207
@mastermind4207 3 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്, 24 മണിക്കൂറിനുള്ളിൽ നല്ല മാറ്റം വരട്ടെ 🙏🙏
@minhajasmine8780
@minhajasmine8780 4 ай бұрын
എല്ലാ പോസിറ്റീവ്സ് കാര്യങ്ങളും ഞാൻ ലൈഫ് ലേക്ക് atracct ചെയുന്നു.. Thank you യൂണിവേഴ്സ് 👍
@RemaniSuresh-b5m
@RemaniSuresh-b5m 3 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് മാഡം പ്ലാനിങ് ചെയ്യുന്നതൊന്നും നടക്കാറില്ല അറിഞ്ഞുകൊണ്ട് ആരെയും ഞാൻ ദ്രോഹിച്ചിട്ടില്ല
@jyothij3562
@jyothij3562 3 ай бұрын
ഇപ്പോൾ കേട്ട എല്ലാ നല്ല കാര്യങ്ങളും അനുഭവിക്കാനുള്ള ഭാഗ്യം നൽകി ശ്രീ മഹാദേവൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🏽
@ganipanakkal6269
@ganipanakkal6269 3 ай бұрын
ഈ വീഡിയോ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്കു സ്വാഗതം ചെയ്യുന്നു
@ponnumol3339
@ponnumol3339 3 ай бұрын
മേഡം പറഞ്ഞ ഓരോ കാര്യവും എന്നെവച്ചു പറഞ്ഞപോലെ തോന്നിപോയി.. എന്റെ കാര്യത്തിൽ മേഡം പറഞ്ഞതെല്ലാം ശെരിയാണ്.. എല്ലാം നല്ലതിനാവട്ടെ 🙏🏻.. ഹരേ കൃഷ്ണ 🙏🏻.. ഭഗവാൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ❤️
@JayakumarR-lh7xr
@JayakumarR-lh7xr Ай бұрын
Medomparanjathukaractyessatruthoshabandhanamteerumomedomellenkilthoshamcheyithavanekolledivarumomathrikavithyayelparayouyouniversmedom
@sandhyanair3936
@sandhyanair3936 4 ай бұрын
Thank uu ethilparanja ella positive kariyagalum njan ente jeevithathilekku edukkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏
@Bindu-i9z
@Bindu-i9z 4 ай бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക് attract ചെയ്യുന്നു thanks god. Thanks universe
@sajikumar4783
@sajikumar4783 4 ай бұрын
Thanks to Universe 🙏 Thanks to Guardian angels 🙏🌺🍀 Thanks to God 🙏🌺🍀 Thanks to Masters 🙏 Thanks to mam.
@BADGEGAMING-s6t
@BADGEGAMING-s6t 2 ай бұрын
എല്ലാം പോസിറ്റീവ് ആകട്ടെ മാഡം 🙏
@reeshasayish7885
@reeshasayish7885 4 ай бұрын
Ee paranjirikkunna ellaa positives um ente lifelottu njn attract cheyyum..., 🙏thanku universe ❤
@YamunaRathakrishnan
@YamunaRathakrishnan 3 ай бұрын
ഈ വീഡിയോയിൽ പറഞ്ഞത് പോലെ എല്ലാം പോസിറ്റീവ് ആയി ഭവിക്കാൻ ഈശ്വരനോട് prarthikkunnu🙏
@shobhanair1822
@shobhanair1822 3 ай бұрын
എല്ലാം നല്ലത് മാത്രം വരട്ടെ
@sahadsaleem9183
@sahadsaleem9183 3 ай бұрын
ഇതിൽ പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉടനെ കിട്ടട്ടെ... കാരണം ഇതിൽ പറഞ്ഞ എല്ലാം കാര്യങ്ങളും എന്റെ സിറ്റുവേഷൻനുമായി പൂർണ്ണമായും ബന്ധപ്പെട്ടത് ആണ്...
@kunhimolsiddi5065
@kunhimolsiddi5065 3 ай бұрын
ഇതിൽ പറഞ്ഞ മാതിരി ഫുൾ കറക്റ്റാണ് എൻറെ തറവാട് ഇട്ടിട്ട് നമുക്കൊന്നും തന്നില്ല കാരണം ബാപ്പ മരിച്ചത് കാരണം കുട്ടികൾക്ക് അവകാശമില്ല എന്നാണ് അവർ പറഞ്ഞത് പിന്നെ ജനിച്ച അന്നുമുതൽ ഈ സമയം വരെ ഒരുപാട് ദുരിതങ്ങൾ എൻറെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട് എനിക്ക് 5 പെൺകുട്ടികളാണ് എന്നാലും ഞാൻ ഞാൻ ജീവിക്കുന്നത് എൻറെ മക്കൾക്ക് വേണ്ടിയാണ് ജീവിതത്തിൽ നല്ല അനുഭവങ്ങൾ വരുമെന്ന് വിശ്വസിക്കുന്നു ഉണ്ടാവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ജീവിതത്തിൽ പൊരുതി പൊരുതി പൊരുതി ഇതുവരെ എത്തി ആത്മഹത്യയുടെ പല നിമിഷങ്ങളും കഴിഞ്ഞുപോയി പക്ഷേ പടച്ചവൻ എന്ന് വിചാരിച്ചിട്ടുണ്ട്
@sajinivijayan1470
@sajinivijayan1470 3 ай бұрын
ഞാൻ ഇനി അനുഭവിക്കാൻ ഒന്നുമില്ല ഇപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുന്നു എന്നാണ് ഇതിന് ഒരു അവസാനം എന്നറിയില്ല മരണം വരെ ആണോ ദൈവമേ
@SomasekaranNair
@SomasekaranNair 3 ай бұрын
Thanks 🙏🙏സത്യം ആണ് പറഞ്ഞത്. കാത്തിരിക്കുന്നു.
@suseelask5875
@suseelask5875 3 ай бұрын
എല്ലാം നന്നായി വരട്ടെ thank you universe❤
@jasrinvinith4034
@jasrinvinith4034 3 ай бұрын
Correct reading anu mam. ❤️ ithil parayunna ella nalla karyanglum njan ente lifilekk atract cheyunnu🙏🏻
@sunitharavikumar2477
@sunitharavikumar2477 3 ай бұрын
Mam. Ethil paranja. Ella karyangalum. Njan. Ente lifelekku. Positivayi. Attractu. Cheyunnu. Thank. U. Universe🙏🙏🙏
@rajaputhri3487
@rajaputhri3487 3 ай бұрын
എല്ലാവർക്കും സന്തോഷം നിറയട്ടെ
@anikgeorge2966
@anikgeorge2966 4 ай бұрын
Mam parachatha valare 👍👍👍❤❤❤❤❤
@jishanandhu8963
@jishanandhu8963 3 ай бұрын
ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു.. Thankyou universe 🙏
@Asha-o6z
@Asha-o6z 3 ай бұрын
ഞാൻ എല്ലാ പോസിറ്റീവ് കാര്യങ്ങളും സ്വീകരിക്കുന്നു 🙏
@ashokanp4441
@ashokanp4441 4 ай бұрын
🙏🙏 നമസ്ക്കാരം🙏🙏 എൻ്റെ ജീവതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത് ജീവിതത്തിൽ ഒന്നും സംഭവിക്കാനില്ല മരണത്തിൻ നിന്നും പോലും രക്ഷപ്പെട്ടിരിക്കുകയാണ് അതുപോലെ മാനസികമായി തകർന്നു പോയി ഇനി എന്തു ചെയ്യണം എന്നറിയാതെ ജീവിക്കുന്നു ദൈവാനുഗ്രഹം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ🙏🙏 നമസ്ക്കാരം🙏🙏
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН