No video

വാങ്ങിയ പുതിന തണ്ട് കളയല്ലേ ഒരു തരിപോലും മണ്ണില്ലാതെ പുതിന അടുക്കളയിൽ വളർത്താം Puthinayila krishi

  Рет қаралды 738,286

Journey of life

Journey of life

Күн бұрын

#puthinakrishi

Пікірлер: 302
@muhammedfayaz...3256
@muhammedfayaz...3256 3 жыл бұрын
ഞാനും വെച്ച് നോക്കി നന്നായി വളർന്നു.. Thanks information 👍👍👍👍👍😍😍😍😍
@anithars1879
@anithars1879 4 жыл бұрын
ഞാൻ മുമ്പത്തെ വീഡിയോ കണ്ടു ചെയ്തു നല്ലോണം ഉണ്ടായി ഒരു വർഷം നിന്നു
@sumaraj2761
@sumaraj2761 4 жыл бұрын
പുതിന യുടെ തണ്ട് ഞാൻ എന്റെ വീട്ടിൽ ചട്ടിയിൽ വെച്ചിട്ടുണ്ട് വളരെ നന്നായി തഴച്ചു വളരുന്നു... ഇല നുള്ളി ഞങ്ങൾ ആവശ്യം വരുമ്പോൾ എടുക്കും..
@leelavathykr2066
@leelavathykr2066 4 жыл бұрын
I will try
@marykurian4912
@marykurian4912 3 жыл бұрын
എങ്ങനെയാണ് ചട്ടിയിൽ കൃഷി ചെയ്തത് ?
@twinklestars4469
@twinklestars4469 3 жыл бұрын
എനിക്ക് വയ്യാ യേ 🙆‍♀️ ഞാൻ ഇന്ന് ആദ്യം ആയി കുറച്ചു മല്ലിയില വാങ്ങി 🤷‍♀️ ഇല എല്ലാം നുള്ളിയെടുത്തു ബോട്ടിൽ ആക്കി ഫ്രിഡ്ജിൽ വെച്ചു. തണ്ട് കളയാൻ തോന്നീല്ല വെറുതെ ഒരു ഭംഗിക്ക് ഗ്ലാസിൽ വെള്ളം ഒഴിച്ച് അതിൽ വെച്ചു 😄 .... ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ അത്ഭുതം തോന്നി അതാ പറയുന്നേ ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസാ ന്ന് 😁
@annammageorge8306
@annammageorge8306 2 жыл бұрын
Namukkonnum seriyayittilla
@ismailkpkaringappara7290
@ismailkpkaringappara7290 3 жыл бұрын
ഹൊ ,നല്ല ഫ്രഷ് പുതിന,ഇവിടെ കൊണ്ടുവരും മഞ്ഞ കളർ ആയിട്ടുണ്ടാകും,അതിന്റെ തണ്ട് ഇങ്ങനെ വെച്ചപ്പോൾ ചിഞ്ഞും പോയി.
@liji9416
@liji9416 3 жыл бұрын
Nalla mooopulla thand nokki venam vekkkan ille kedakum pine vellathil just dip akunnapole vkkavuu ille cheeengu pokum
@shageenashanavaz8155
@shageenashanavaz8155 4 жыл бұрын
Nan cheythu nokki nannayi valarunnund, eppol 3 week ayi, thank you for this information
@NATURELOVER-vx1hi
@NATURELOVER-vx1hi 3 жыл бұрын
Sathyam.. success Aayo
@yoosufkk1088
@yoosufkk1088 4 жыл бұрын
വളരെ ആ വിശ്വമുള്ളത് ഉപകാരപ്രദമായ വീഡിയോ
@riyastinyworld5616
@riyastinyworld5616 4 жыл бұрын
Njan try cheythu👍👍👍
@aliseelath7443
@aliseelath7443 4 жыл бұрын
നന്നായി ട്ടുണ്ട് എനിക് ഇതൊരു പുതിയ അറിവാണ്, താങ്ക്യു
@aboobackerkunnummal7959
@aboobackerkunnummal7959 4 жыл бұрын
വളരെ നല്ല വീഡിയോ ആശംസകൾ നേരുന്നു.
@saniyageorge5035
@saniyageorge5035 3 жыл бұрын
സൂപ്പർ. ഒത്തിരി ഉപകാരപ്രദമായ വീഡിയോ . താങ്ക്സ്
@fasalfasal9957
@fasalfasal9957 4 жыл бұрын
സഹോദരി... ഞാൻ ഇതുപോലെ ചെയ്തു നോക്കിയിട്ടുണ്ട് പക്ഷേ തണ്ട് എല്ലാം ചീഞ്ഞു പോകുന്നു എന്താണ് കാരണം പീസ് റിപ്ലേ... താങ്ക്യൂ.
@A.K.Arakkal
@A.K.Arakkal 3 жыл бұрын
150 mg Aspirin 1/2 ലിറ്റർ വെള്ളത്തിൽ കലക്കി അതിൽ പൊതിന തണ്ട് ഇട്ടുവച്ചാൽ 7-)0 ദിവസം വേരുവന്നിട്ടുണ്ടെങ്കിൽ grow ബാഗിൽ ചകിരി ചോറ് കമ്പോസ്റ്റ് ഇട്ട് അതിൽ നട്ടുകൊടുക്കാം. സൂര്യ പ്രകാശമുള്ള സ്ഥലത് വെക്കുക.
@liji9416
@liji9416 3 жыл бұрын
@@A.K.Arakkal vangunna puthina ilayil nalla mooopulla thand noki edukkuka athil stem Ulla valya valya ilakal ellam adarthi mattiyitt mukalil mathram leaves nikkunna pole ath kidathi pakiyal mathy manil
@ratheeshp8816
@ratheeshp8816 3 жыл бұрын
@@A.K.Arakkal Aspirin എവിടെ വാങ്ങാൻ കിട്ടും
@A.K.Arakkal
@A.K.Arakkal 3 жыл бұрын
@@ratheeshp8816 എല്ലാ മെഡിക്കൽ ഷോപ്പിലും Aspirin 75, 150mg (1 Tablet നു 4Rs വിലയുള്ളൂ )
@sareenashafi7315
@sareenashafi7315 3 жыл бұрын
@@liji9416 .
@nirmalavijayan2381
@nirmalavijayan2381 4 жыл бұрын
Must try this. Looks really nice and interesting. You have taught waste management as well. Because usually we just throw after use. Thanks a lot. An idea can make a whole lot of difference.
@minichacko8666
@minichacko8666 4 жыл бұрын
0k will try
@risanarisu6524
@risanarisu6524 4 жыл бұрын
Pl
@risanarisu6524
@risanarisu6524 4 жыл бұрын
L
@risanarisu6524
@risanarisu6524 4 жыл бұрын
Ppplp
@risanarisu6524
@risanarisu6524 4 жыл бұрын
Lll
@naseehanasi828
@naseehanasi828 3 жыл бұрын
valare upakaramayitto. orupad nandhi 😍👍
@girijap2185
@girijap2185 3 жыл бұрын
Chedikkal mannu eshttapedunnavarrannu..allenkkil pinne aquatic plants avannam
@abdulgafoorpoomon5772
@abdulgafoorpoomon5772 4 жыл бұрын
വളരെ ഉപകാരം ഉള്ള അറിവ് സന്തോഷം
@Ayshmizworld
@Ayshmizworld 4 жыл бұрын
Hi, virodamillengil ente channalonnu subscribe cheyyo plsss. I am beginner in you tube
@user-qq1ne5nd3e
@user-qq1ne5nd3e 3 жыл бұрын
ഒരു സംശയം ഒരു ജനവാതിൽ അടുത്ത് കൊണ്ടു വച്ചാൽ ഏതെങ്കിലുമൊരു സമയത്തെ വെയിലല്ലേ തട്ടുകയുള്ളൂ സൂര്യൻ കിഴക്കിൽ നിന്ന് ഉദിച്ച പടിഞ്ഞാറിൽ അസ്തമിക്കാറെ ല്ലേ പതിവ്😍 ഏതെങ്കിലുമൊരു സമയത്തെ വെയിൽ തട്ടും രണ്ടു സമയത്തെയും വെയിൽ തട്ടണം എങ്കിൽ പടിഞ്ഞാറ് കിഴക്ക് ദിശയിലുള്ള ജനവാതിൽ ഉണ്ടായിരിക്കണം 👌🏻
@mariyamshifa144
@mariyamshifa144 4 жыл бұрын
Njan kore Try cheuthu yallaam cheenju pooiii
@sabeedakanangotk7649
@sabeedakanangotk7649 4 жыл бұрын
വെള്ളം മാറ്റി പുതിയത് ഒഴിക്കുക
@peethambaranputhurchinnanp5228
@peethambaranputhurchinnanp5228 4 жыл бұрын
അടിപൊളി , സൂപ്പർ
@fajasfajas6085
@fajasfajas6085 Жыл бұрын
Nhan ente veetil ith pole cheythitund.orupad puthina Thai natitund.vellathilit 3,4 days akumbozhekum veru varum.apo thanne chatiyilot maattum..ath mannil ayad kond padarnnu panthalichu ennu venam parayan.👍
@surendralal8479
@surendralal8479 Жыл бұрын
Very helpful
@shailathomas8144
@shailathomas8144 3 жыл бұрын
Very nice. will try this.
@fasnafahad7734
@fasnafahad7734 3 жыл бұрын
Good information 👍 vegam thanne glassil aakkatte
@johnp.m.6627
@johnp.m.6627 4 жыл бұрын
Thank u for a valuable tip
@dasankozhissery4039
@dasankozhissery4039 3 жыл бұрын
Puthiya arivinu nanni try cheyam
@ishkemadeena968
@ishkemadeena968 4 жыл бұрын
ഫ്രിഡ്ജിൽ അല്ലാതെ വെച്ചാൽ തന്നെ ഇത് പെട്ടന്ന് ചീഞ്ഞു പോവും പിന്നെ ഇങ്ങനെ വെള്ളത്തിൽ ഇട്ടാൽ ഇത്രയും ഇലകൾ ഉണ്ടാവോ.. ഒന്ന് ട്രൈ ചെയ്‌തു നോക്കണം😊
@donasunny9167
@donasunny9167 3 жыл бұрын
ഹൊ... എന്റെ പൊന്നോ.....എത്ര സമയം വേണം കേൾക്കാൻ
@abhishekshow1964
@abhishekshow1964 3 жыл бұрын
kzbin.info/www/bejne/qWOnl3x8rdqLjKM
@sadiq7697
@sadiq7697 3 жыл бұрын
Ithonnsubcheyyuo
@ponnusworld5673
@ponnusworld5673 3 жыл бұрын
@@sadiq7697mm
@SEEN-uo4lu
@SEEN-uo4lu 3 жыл бұрын
😂
@geethan829
@geethan829 3 жыл бұрын
Super idea 👍 thank you പുതിന ഇല എന്തിനോക്കെ ഉപയോഗിക്കും. കട്ടൻ ചായ, ക്ക് മാത്രമേ ഞാൻ എടുത്തിട്ടുളളത്
@santhagopi2883
@santhagopi2883 4 жыл бұрын
Super aayittundu
@manikuttanpadmanabhan117
@manikuttanpadmanabhan117 3 жыл бұрын
anik valara eshta mayi
@valsageorge7480
@valsageorge7480 4 жыл бұрын
Very good lcommunicatsion
@itsmehere1755
@itsmehere1755 3 жыл бұрын
നിങ്ങൾ ദുബായിലാണോ.ഞാൻ സെർച്ച്‌ ചെയ്ത വീഡിയോ 😍👍🏻thnks.പുതിനയില ഇങ്ങെനെ പറ്റുമോ pls ansr.മണ്ണിലാതെ വെള്ളത്തിൽ മല്ലിയില
@noorjahannafeesa5651
@noorjahannafeesa5651 4 жыл бұрын
Verutheyane ingane cheyyane pattilla chilappol mulach varum but ingane bushy ayi varunnilla gulf l cheenj pokunnu vere polum varilla
@sulupaul4083
@sulupaul4083 3 жыл бұрын
Hai,NALLA pothinachedi. NALLA bhagy undu. Chedichattiyl njan valarthiyittundu. Malli Ela pidikunnila. Kure pravasyam vithupaki mulapichu,mulachukazhiyumbolanu pidikkathathu
@deepakramachandran8828
@deepakramachandran8828 4 жыл бұрын
ചേച്ചി superb.... 👍 മല്ലിയില ഇതേപോലെ വളർത്താൻ സാധിക്കുമോ... മറുപടി പ്രതീക്ഷിക്കുന്നു
@aaliyama1842
@aaliyama1842 2 жыл бұрын
സൂപ്പർ 👍
@reniannajoseph3588
@reniannajoseph3588 4 жыл бұрын
pothina thund mannil nadu...vwruthe samatam kalayanda
@yaa_1_allah570
@yaa_1_allah570 3 жыл бұрын
Njan ippo thanne angane cheidu kuppilitu vechu
@hadihafi2849
@hadihafi2849 4 жыл бұрын
Try cheyyam
@maneeshachristy9299
@maneeshachristy9299 4 жыл бұрын
Content super but very slow presentation same things telling in different words
@abhishekshow1964
@abhishekshow1964 3 жыл бұрын
kzbin.info/www/bejne/qWOnl3x8rdqLjKM
@ajithatk5279
@ajithatk5279 3 жыл бұрын
@@abhishekshow1964 aà
@sreekaladevi8281
@sreekaladevi8281 3 жыл бұрын
വെള്ളത്തിൽ വളം ഒഴിച്ച് കൊടുക്കണോ
@ammuavika6517
@ammuavika6517 4 жыл бұрын
ഞാൻ flat ൽ ആണ് ഇതുപോലെ മല്ലിയില ഉണ്ടാക്കാൻ പറ്റുമോ വാങ്ങിയ ചെടി കൊണ്ട്. വിത്ത് പാകിയിട്ട് മുളക്കുന്നില്ല.
@sheejasunil2386
@sheejasunil2386 4 жыл бұрын
Supply co il ninnu malli vanganum. Orginal malli kittum. Chilla malli steam applay cheythu varum. So growth undakilla..😑
@ammuavika6517
@ammuavika6517 4 жыл бұрын
@@sheejasunil2386 ok thku
@jayshreekannan8500
@jayshreekannan8500 3 жыл бұрын
Enikku malliyila mulakkarundu seed kondu thanneyanu mulachadhu.But thazhachu valarunnillennu maathram.
@asharafvalancherypandikash1571
@asharafvalancherypandikash1571 3 жыл бұрын
നല്ല മുഴുത്ത തണ്ടുകൾ ഉപയോഗിക്കുക അതായതു ഒരു മറൂൺ കളർ ഉള്ള തണ്ട് ഉപയോഗിച്ചാൽ മതി
@shahithaalathur3774
@shahithaalathur3774 Жыл бұрын
Thanks
@zairasubaida8825
@zairasubaida8825 4 жыл бұрын
Njan water lum mannilum vechu randum cheenju poyi .
@budgettravelfoodbysaidu
@budgettravelfoodbysaidu 4 жыл бұрын
Nice video അവതരണം നന്നായി
@novembervibes6839
@novembervibes6839 3 жыл бұрын
Speed കൂട്ടണം
@sparkmedia578
@sparkmedia578 4 жыл бұрын
ട്രൈ ചെയ്യാം
@johnckuruvilla541
@johnckuruvilla541 4 жыл бұрын
Thank U Sister
@hafez_naji2923
@hafez_naji2923 4 жыл бұрын
Njan mannil vechu mulachirunnu ippol cheenjupoyi
@microorganicagri-world.8624
@microorganicagri-world.8624 4 жыл бұрын
Appreciable method.
@najunaju1017
@najunaju1017 4 жыл бұрын
Malli ela ithupole cheyyan pato
@CookeryChords
@CookeryChords 4 жыл бұрын
Super
@vysaghck4881
@vysaghck4881 3 жыл бұрын
Nallathu Varate
@novembervibes6839
@novembervibes6839 3 жыл бұрын
വെള്ളം കൂടുതൽ ഒഴിച്ചാൽ ചീഞ്ഞുപോവില്ലേ
@anithaj5072
@anithaj5072 4 жыл бұрын
Ithinte upayogam kudi idamo
@ansiyamolu6266
@ansiyamolu6266 3 жыл бұрын
സൂപ്പർ
@mychannelparrot
@mychannelparrot 4 жыл бұрын
Good and informative
@ushapillai6471
@ushapillai6471 4 жыл бұрын
ഞാനിത് ചെയ്ത് മടുത്തു. ഇത് വരെ കിളിച്ചു കിട്ടിയിട്ടില്ല
@vidyaprabha1104
@vidyaprabha1104 4 жыл бұрын
Usha Pillai .. sudhamaya vellathil cheythu nokku
@salmact3656
@salmact3656 4 жыл бұрын
@@vidyaprabha1104 noki Ila undayi pinneed unangipoy
@user-ec7bn2xc1r
@user-ec7bn2xc1r 4 жыл бұрын
ഞാനും
@geojohn8049
@geojohn8049 4 жыл бұрын
Njanum
@vrindarajeshvrinda3313
@vrindarajeshvrinda3313 4 жыл бұрын
Podina thanddu orazhcha vellathil ittu vekkuka. Appo kurese veru kilirkkum. Appo mannil kuzhichittal madi vegam unddavum
@ammini_sssvlog4886
@ammini_sssvlog4886 3 жыл бұрын
Adi poli chechiii
@shibysaji5261
@shibysaji5261 4 жыл бұрын
Njan verulla puthinathande mediche grow bagil vachu pakshe karinju pokunu karanam etha veyilath vechittila
@lawrenceerupathil.2864
@lawrenceerupathil.2864 4 жыл бұрын
Very good
@Yumyum._
@Yumyum._ 4 жыл бұрын
Thanku
@reejatinnesh8252
@reejatinnesh8252 3 жыл бұрын
Malliyila ethupole cheyan patumo
@sunilvp6348
@sunilvp6348 2 жыл бұрын
Ok tanks
@baijump9994
@baijump9994 3 жыл бұрын
very good
@mkachari1416
@mkachari1416 4 жыл бұрын
Slow presentation 🙁
@maloosvlog9025
@maloosvlog9025 3 жыл бұрын
Super njan koottayitto angottum varane
@sangeethakannan3736
@sangeethakannan3736 4 жыл бұрын
മല്ലിയില യും ഇങ്ങനെ ചെയ്യാൻ പറ്റുമോ
@nejimeiy341
@nejimeiy341 4 жыл бұрын
Malli ila vellathil veichal azhukum,nammadae veettil vangunna Malli eduthu nalla sunlight.ulla idthu nattal nalla malli anangil varum
@saraswathyak343
@saraswathyak343 3 жыл бұрын
I also did this..but do not know,it will get result
@ebookmummy
@ebookmummy 4 жыл бұрын
Very nice.
@____.kalas.____
@____.kalas.____ 4 жыл бұрын
Thank you chechi
@jasifaiha678
@jasifaiha678 4 жыл бұрын
I will try
@geethabalagopal9486
@geethabalagopal9486 4 жыл бұрын
Thanks 👍
@sarojammoorthiraj3848
@sarojammoorthiraj3848 3 жыл бұрын
Njn cheythu.success aayilla
@user-ty9yz5tb2o
@user-ty9yz5tb2o 3 жыл бұрын
super
@ourkuttyvlogz7024
@ourkuttyvlogz7024 4 жыл бұрын
Video super
@ashrafpalot7882
@ashrafpalot7882 4 жыл бұрын
Madam samsaram valichu neetathe parannal kollamayirunnu.
@hadipc8681
@hadipc8681 3 жыл бұрын
If you feel it is too slow.You can play it with 1.5x or more playback speed.
@gracyprince
@gracyprince 3 жыл бұрын
Roots are coming, but no new leaves are coming.
@ajuaju5990
@ajuaju5990 3 жыл бұрын
Good
@pradeepkumar-qt7zh
@pradeepkumar-qt7zh 4 жыл бұрын
Kollam Katto arbil mintnu(nnana)ennum paraum.
@rainbowsweety6188
@rainbowsweety6188 4 жыл бұрын
Mallichapp undakkunna video cheyyumo
@jayshreekannan8500
@jayshreekannan8500 3 жыл бұрын
Naan mannilanu nattadhu 4 monthsayi ippol ende using kittunnundu
@Poctafio
@Poctafio 4 жыл бұрын
പൊതീന വീട്ടിലുണ്ട്. ഇനി ഗ്ലാസിൽ പിടിപ്പിക്കണം.
@mashimusthafaiqrah6786
@mashimusthafaiqrah6786 4 жыл бұрын
മുമ്പത്തെ video കണ്ടിട്ട് ഞാൻ ഉണ്ടാക്കാറുണ്ട്. നല്ലണം ഉണ്ടായി വേര് വന്നതിന് ശേഷം ചട്ടിയിൽ മണ്ണിൽ വെച്ചു അവിടുന്നും നല്ലണം വളർന്നു വന്നു. ഇവിടെ ഇപ്പോൾ നല്ല ചൂടാണ് അത് കൊണ്ടായിരിക്കാം ഇപ്പോൾ എല്ലാം ഉണങ്ങി പോയി. 2 days മുമ്പ് ഇത് പോലെ ബോട്ടിലിൽ ഇട്ട് വെച്ചിട്ടുണ്ട്
@KMKMEDIALIVE1
@KMKMEDIALIVE1 4 жыл бұрын
അടിപൊളി സൂപ്പര്‍
@Zeenath-dj2mc
@Zeenath-dj2mc 4 жыл бұрын
Chechi nchan edhu poley cheidhu pakshey elayum thandum karinchu poyi yandhu kind ariyilla
@aathiravineeth9759
@aathiravineeth9759 4 жыл бұрын
thandu cheenju povunu but cheruthayi kilikund
@premaparappur6192
@premaparappur6192 4 жыл бұрын
Njan chythu but ellam cheenju poli mole.entha karanam
@kani9664
@kani9664 3 жыл бұрын
ഞാൻ നട്ടത് നന്നായി ഉണ്ടായിട്ടുണ്ട് ഇപ്പൊ ഇല ചെറുതാവുന്നു മുരടിച്ച പോലെ മണ്ണിൽ ആണ് എന്താണ് സംരക്ഷണ രീതി വളം മരുന്ന്
@anfarianfari8692
@anfarianfari8692 4 жыл бұрын
njnum undakki tto super..👌
@jubimoljubimol9261
@jubimoljubimol9261 4 жыл бұрын
Vellam mattumbo thandukal purathedukkano
@anshidatk8079
@anshidatk8079 3 жыл бұрын
മല്ലി ഇല തണ്ടും ഇതുപോലെ ചെയ്യാമോ...???
@kunchimohammed7323
@kunchimohammed7323 3 жыл бұрын
Teresil vekkan patto
@kaviyinulagam6627
@kaviyinulagam6627 4 жыл бұрын
வந்தகம் வைத்தியம்.. அருமை
@jagannathk.a7339
@jagannathk.a7339 3 жыл бұрын
Ok chechi
@vijayanvr1658
@vijayanvr1658 3 жыл бұрын
Vijayan
@josethomas7253
@josethomas7253 4 жыл бұрын
good
@manimamikandan4314
@manimamikandan4314 4 жыл бұрын
മല്ലിയില എങ്ങനെ ഉണ്ടാക്കാം
@marygeorge5629
@marygeorge5629 4 жыл бұрын
Malliela is it possible to make like this?
@ideasimaginations899
@ideasimaginations899 4 жыл бұрын
I tried.. Nothing happened
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 7 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 17 МЛН