ഹലോ ബ്രദർ ദർ ഇത് തെങ്ങ് കഴിഞ്ഞ വാഴ പോലുള്ള വലിയ മരങ്ങൾക്ക് അ ഉപയോഗിക്കാമോ അതിൻറെ റിസൾട്ട് എങ്ങനെയാണ്
@OrganicFarmingIndia5 жыл бұрын
ചെയ്യാം, നടുമ്പോൾ തടത്തിൽ ഇടുക, വേരോട് ചേർന്ന് കിടക്കണം. നട്ടു കഴിഞ്ഞു എങ്കിൽ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക. വേരിൽ എത്തപ്പെടണം.
@nijuniyanizu2023gmail4 жыл бұрын
@@OrganicFarmingIndia നട്ട മാവിന് പറ്റുമോ
@midhunkattungal42695 жыл бұрын
തെങ്ങിൻ തൈ നടുമ്പോൾ ഇത് കുഴിയിൽ ഇടാമോ ??
@aishabeevi2439 Жыл бұрын
S
@ashwinshettigar54465 жыл бұрын
Is it dill
@OrganicFarmingIndia5 жыл бұрын
I didn't get you
@ashwinshettigar54465 жыл бұрын
@@OrganicFarmingIndia just like chives.parsley.rosemary.people even add dill to get different flavour.
@OrganicFarmingIndia5 жыл бұрын
@@ashwinshettigar5446 it's fennel plant
@ashwinshettigar54465 жыл бұрын
@@OrganicFarmingIndia thanks for the info bro
@OrganicFarmingIndia5 жыл бұрын
@@ashwinshettigar5446 are you a malayalee ??
@niyasniyu98064 жыл бұрын
Ithinte expiry date ethrayaanu??
@amiat68445 жыл бұрын
വീടിന്റെ 3mtr അകലത്തിലോ മറ്റോ ഈ WAM ഇട്ടാൽ വേർ വീടിന് ദോഷം വരുമോ?
@OrganicFarmingIndia5 жыл бұрын
ഏതു മരം ആണ് ??
@amiat68445 жыл бұрын
@@OrganicFarmingIndia മാവ്, Sapotta, പ്ലാവ് ജാമ്പക്ക എന്നിവ .. എല്ലാം Hybrid ആണ് 2 - 3കൊല്ലം കൊണ്ട് കായ്ക്കുന്നത്
@harishnh57054 жыл бұрын
Aptech shop കോട്ടയത്ത് എവിടെയാണ് ?
@Y___R_19974 жыл бұрын
Poovanthuruth
@rajeevppavrk84595 жыл бұрын
van eavida kettum
@OrganicFarmingIndia5 жыл бұрын
കെവികെ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ, ഇക്കോ ഷോപ്പുകൾ ഒക്കെ തിരക്കുക
@gopanmavath86634 жыл бұрын
"വാം" കോളീഫവറിന്നും കാബേജിന്നും ഉപയോഗിക്കാമോ
@pintucmchundanalmani13113 жыл бұрын
No
@rajeevppavrk84595 жыл бұрын
where I get this
@JosephRony-ox8ij2 жыл бұрын
ഒരു കുഴപ്പവുമില്ല!
@orchidssalonkannur19614 жыл бұрын
മണ്ണിരയെ ദോഷമായി ബാധിക്കുമോ?
@mathewjoseph2445 Жыл бұрын
ഇല്ല
@vishnunatraja4 жыл бұрын
VAM 500g ₹50 കൃഷി ഭവനിൽ കിട്ടും
@unnikrishnannair62758 ай бұрын
ദേശാഭിമാനി സെർച്ച് ചെയ്തപ്പോൾ ആണ് ഈ വിവരം കിട്ടിയത് എങ്കിൽ എങ്ങനെയാണ് വിശ്വസിക്കുന്നത്?
@bhaskaranbindhyanivas63897 ай бұрын
വിവരമുള്ള നായരുമുണ്ട് വിവരമില്ലാത്ത നായരുമുണ്ടെന്ന് മനസ്സിലായി.
@SathyanParampath6 ай бұрын
നല്ല നായർ മണി അടിക്കും അല്ലാത്ത നായര് പൊറത്തടിക്കും...😅@@bhaskaranbindhyanivas6389