നേർച്ച കാഴ്ചകളിൽ വിശ്വാസമുണ്ടായിരുന്നില്ല, എന്നാൽ ഒരു വർഷം ഉപവാസം എടുത്ത ശേഷം വേളാങ്കണി യിൽ വന്നു തൊട്ടിൽ കെട്ടി പ്രാർത്ഥനയ്ക്ക് ശേഷം ലഭിച്ച മകന്ഇപ്പോൾ 5 വയസ്സായി, അൽഭുതം ചെയ്ത ദൈവത്തിനും എനിക്ക് വേണ്ടി മാധ്യസ്ഥൻ അപേക്ഷിച്ച വേളാങ്കണ്ണി അമ്മയ്ക്കും നന്ദി 🥰
@ivydsilva51992 ай бұрын
Nammude Amma.❤❤
@lissyxavier3099Ай бұрын
Viedeoku thanks
@ashavijayakumar969314 күн бұрын
Very informative 🙏🙏🙏👍👍👍👍
@babysanthosh96633 ай бұрын
വേളാങ്കണ്ണി പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ഈ വീഡിയോ ഉപകാരമായി നന്ദി
@varghesegeorge25203 ай бұрын
Njangalum varunnu
@MadhuMadhu-uo2oq3 ай бұрын
എന്താണ് വേളാങ്കണ്ണിയിൽ ഉള്ളത് ?
@rajirajeshrajirajesh81612 ай бұрын
നല്ല വിവരണം
@ritavarghese5641Ай бұрын
Very useful video thanks bro
@Johnson-tl1zz3 ай бұрын
പോകുവാൻ ഏറ്റവും താത്പര്യമുള്ള സ്ഥലം.....❤❤❤ വിശുദ്ധ വേളാങ്കണ്ണി മാതാവേ കാത്തോളണേ...❤❤❤
@MalayaliTrainVlogger3333 ай бұрын
@@Johnson-tl1zz 🩷🩷
@leenavincent42653 ай бұрын
വേളാങ്കണ്ണി ഡയറക്റ്റ് ട്രെയിൻ തൃശൂർ നിർത്തില്ലേ
@lijojacob79822 ай бұрын
@@leenavincent4265nirthum
@nitheeshvi6228Ай бұрын
@@leenavincent4265 aa train ernakulam kollam routel aanu.. Trishur varill
@SS-jj5lt3 ай бұрын
👌👌👌❤ഞാൻ വളരെ പ്രാത്ഥിച്ചിരുന്ന ട്രെയിൻ 🙏🙏കാരണം എനിക്ക് ബസ് യാത്ര പറ്റില്ല വളരെ നല്ല അറിവ് 🙏❤👍
@MalayaliTrainVlogger3333 ай бұрын
🩷🩷
@alphalazar25423 ай бұрын
Me too
@thomas_john3 ай бұрын
എന്റെ അമ്മയുടെ മദ്ധ്യസ്ഥതയാണ് എന്റെ ജീവിതം🙏അസുഖം. കടം. ചതി എല്ലാം പറ്റിയ എന്നെ ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം തരാൻ മദ്ധ്യസ്ഥര നേടിയ എന്റെ അമ്മ എന്നെ കൈപിടിച്ച് വളർത്തി. നടത്തി ഇനിയും നടുത്തും
@MalayaliTrainVlogger3333 ай бұрын
🩷🩷
@JubyJoy-w1tАй бұрын
1. Train. തിരിച്ച് സർവ്വിസ് നടത്തു'ന്ന Train. വരുന്ന ദിവസം വും Tim. ഉം മനസ്സിലായില്ല
@kusumamjoseph65963 ай бұрын
ഉപകാരപ്പെട്ടു, കാരണം വേളാങ്കണ്ണി ക്ക് പോകാൻ തീരുമാനിച്ചിരുന്നു, ട്രെയിൻ ൻ്റ കാര്യം അറിയില്ലായിരുന്നു
@MalayaliTrainVlogger3333 ай бұрын
@@kusumamjoseph6596 🩷🩷
@sijosijo9083 ай бұрын
ഡീറ്റൈൽ ആയി പറഞ്ഞുതന്നതിന് നന്ദി 👍
@MalayaliTrainVlogger3333 ай бұрын
🩷🩷
@sheebacherian14333 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤
@MalayaliTrainVlogger3333 ай бұрын
🩷🩷
@shinybenny6775Ай бұрын
വിവരം വിശദ മായി പറഞ്ഞു തന്നതിന് നന്ദി മോനെ 🙏🏻🙏🏻
@MalayaliTrainVlogger333Ай бұрын
🩷🩷
@MINIMOL-rx9fc2 ай бұрын
മോനെ ഒത്തിരി ഉപകാരം . ഞങ്ങൾക്ക് വേളാങ്കണ്ണി പോകാൻ ആഗ്രഹം ഉണ്ട് .ഈ വിവരം ഞങ്ങൾക്ക് ഒത്തിരി സഹായം ആയി .
@georgejoy46243 ай бұрын
വളരെ ഉപകാര പ്രദമായ, വിശദമായ വിവരണം. പോകാൻ ആഗ്രഹിക്കുന്നവർക്കു പ്രയോജനപ്പെടും. 👍👍
@rajanthannimoottil85762 ай бұрын
, amme. Avide varan enne. Anugrahikkane
@marypeter91103 ай бұрын
ഒത്തിരി ഒത്തിരി നന്ദി ഞാൻ നാട്ടിൽ ഇല്ല നാലു മാസം കഴിഞ്ഞു വരുബോൾ വരുബോൾ പോകാൻ പ്ലാൻ ചെയിതു ഈ വിവരങ്ങൾ എനിക്ക് ഒത്തിരി സഹായം ആയി ഞാൻ രണ്ടു പേർക് ഇതു send ചെയിതു കാരണം അവരും വരുന്നു ശരി ആയ അറിവ് കിട്ടി യാൽ തപ്പി പിടിച്ചു വിഷമിക്കണ്ട 🙏🙏🙏🙏❤️❤️
@MalayaliTrainVlogger3333 ай бұрын
❤❤
@mathewpulikan96143 ай бұрын
വളരെ ഉപകാരം Thank you. God bless you.
@MalayaliTrainVlogger3333 ай бұрын
🩷🩷
@jaisonyomas63623 ай бұрын
ഈ വിവരണം വളരെ ഉപകാരപ്പെടുന്നതാണ്. നന്ദി
@joykutty26433 ай бұрын
Very very good message, thanks, ഞാൻ 12ന് പോകുന്നു
@MalayaliTrainVlogger3333 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🩷
@georgevarghese8903Ай бұрын
വളരെ ഉപകാരം നല്ല വീഡിയോ ❤❤❤❤❤
@MalayaliTrainVlogger333Ай бұрын
@@georgevarghese8903 🩷🩷
@beenalissy58343 ай бұрын
നന്ദി ഒരുപാടു അറിവുകൾ കിട്ടി.. 🙏
@MalayaliTrainVlogger3333 ай бұрын
🩷🩷
@mariyamamathayi91203 ай бұрын
ഡിസംബറിൽ. പോകാൻ. വിചാരിച്ചു. ഈ. വീഡിയോ. ഉപകാരം. ആയി താങ്ക്സ് 🙏🙏👍
@MalayaliTrainVlogger3333 ай бұрын
🩷🩷
@shyjankayanad3 ай бұрын
വളരെ നന്ദി വീഡിയോ ഉപകരപ്പെട്ടു❤
@MalayaliTrainVlogger3333 ай бұрын
🩷🩷
@gangamodicare3 ай бұрын
വളരെ ഉപകാര പെട്ട വീഡിയോ thanks
@MalayaliTrainVlogger3333 ай бұрын
@@gangamodicare 🩷🩷
@bettytitus99043 ай бұрын
നല്ല അറിവ് തന്നതിനു നന്ദി ബ്രദർ🙏👍
@sr.sajithacherupushpam4884Ай бұрын
Thank you നല്ല അവതരണം ഉപകാരപ്രദം
@MalayaliTrainVlogger333Ай бұрын
🩷🩷
@minimurali88943 ай бұрын
ഉപകാരപ്രദം
@MalayaliTrainVlogger3333 ай бұрын
🩷🩷
@paulsonkk73763 ай бұрын
Nalla avatharanam super video thanks ❤
@MalayaliTrainVlogger3333 ай бұрын
താങ്ക്സ് ബ്രദർ 🩷
@minisamuel6682 ай бұрын
വളരെ ഉപകാരപ്രദം
@rockandpaper5013 ай бұрын
Nice vlog brother🎉❤
@MalayaliTrainVlogger3333 ай бұрын
🩷🩷
@jacobvarughese4462Ай бұрын
Thank you brother… I want to go when I visit India… from CHENGANNUR to Velankanni & back.. good information
തിങ്കൾ വേളാങ്കള്ളി ചൊവ്വ തിരിച്ചു ഇങ്ങോട്ടും ഉണ്ട്
@reenuroy32313 ай бұрын
Very informative….thank u so much😊
@MalayaliTrainVlogger3333 ай бұрын
🩷🩷
@antonykurian41033 ай бұрын
Very good information. Thank you
@MalayaliTrainVlogger3333 ай бұрын
🩷🩷
@Tbmjoj2 ай бұрын
തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷ്യൻ ട്രെയിൻ വേളാങ്കണ്ണി പള്ളി തിരുന്നാളിൽ 2 ദിവസം ഉണ്ട്. ഞാൻ പോയിരുന്നു. Second class -ൽ യാത്ര ചെയ്യ്തു. ദിണ്ടുഗൽ വരെ ഒരു തിരക്കും ഇല്ല. കയറാൻ ആളും ഇല്ല. അതു കഴിഞ്ഞ് നല്ല തിരക്കാണ്. എങ്കിലും അടിപൊളി യാത്രയായിരുന്നു.
@appu45editz923 ай бұрын
Karaikkal Express oru nice train ah
@josephvalavanani45572 ай бұрын
Very important guidance,thank you mone
@MalayaliTrainVlogger3332 ай бұрын
@@josephvalavanani4557 🩷🩷
@mercykj12712 ай бұрын
Good and informative ❤️🙏
@kuriakoseaugustine63042 ай бұрын
വളരെ ഉപകാരപ്രദമായ വിഡിയോ
@MalayaliTrainVlogger3332 ай бұрын
🩷🩷
@EleeshwaReethuKJ2 ай бұрын
Super explanation and useful information.. Thank u
@MalayaliTrainVlogger3332 ай бұрын
🩷🩷
@SheelaUnni-ds7hp2 ай бұрын
താങ്ക്സ് 👏👏👏 ഉപകാരപ്രദം💪 ട്രെയിൻ ടിക്കറ്റ് എടുക്കേണ്ടതും കൂടി പറയാമായിരുന്നു
ഞങ്ങൾക്ക് പോകുവാൻ താല്പര്യമുള്ള ഏക സ്ഥലം പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലം🙏
@MalayaliTrainVlogger3333 ай бұрын
🩷🩷
@reebamaryanto61952 ай бұрын
Good video...also please include better hotel facilities near vellakanni
@vijishalinson90113 ай бұрын
Good information thank you so much🎉🎉
@MalayaliTrainVlogger3333 ай бұрын
🩷🩷
@sonit89062 ай бұрын
ഗുഡ് information❤️❤️❤️ i am in kollam
@joshysebastian90673 ай бұрын
Very good info..
@MalayaliTrainVlogger3333 ай бұрын
🩷🩷
@minithomasthomas56833 ай бұрын
Thank you brother.. Good information
@MalayaliTrainVlogger3333 ай бұрын
@@minithomasthomas5683 🩷🩷
@mariamathew2382Ай бұрын
Very very thanks.
@joshyjose16252 ай бұрын
ലളിതമായ വിവരണം
@dehont78972 ай бұрын
Veelakanni pookan aalojikukayayirunnu thank you bro
@vishnuakhil24173 ай бұрын
Bro തെന്മല.. പാലരുവി... കുറ്റാലം.. പോകാൻ ഏറ്റവും നല്ല ട്രെയിൻ സർവീസ് ഏതു എന്ന് ഒരു വീഡിയോ ചെയ്യുമോ..അതിന്റെ സ്റ്റോപ്കൾ കൂടെ വീഡിയോ ഉൾപെടുത്തണേ വെയ്റ്റിംഗ് ഫോർ വീഡിയോ..