എന്തു മനോഹരമായ ഗാനം . എന്തൊരു സുഖമാണ് മാഷിന്റെ ആലാപനം . ഹൃദയതന്ത്രികളിൽ ഒരു മൃദുസ്പർശം പോലെ... മനസ്സിൽ ഒരു തേൻതുള്ളി വീണതുപോലെ....അതീവ ഹൃദ്യം .ഒത്തിരി ഒത്തിരി ഇഷ്ടം .
@pakroos-90233 жыл бұрын
പഴയ വേർഷൻ കേൾക്കുന്നതിലും ഇമ്പമുള്ള ആലാപനം നമ്മുടെ മാഷിന്റെ.. 😃
@abhilash49153 жыл бұрын
@@pakroos-9023 pakroos ആരാടാ പട്ടീ നീ.
@pakroos-90233 жыл бұрын
@@abhilash4915 നിന്റെ അമ്മയെ ഒത്തവൻ.. നിനക്ക് അത് അറിയാൻ വഴിയില്ല
@adwaithvinu28632 жыл бұрын
🙏🙏🙏🙏🙏🙏മനോഹരം 🙏🙏🙏🙏🙏🌹🌹👍👍
@bijimol94152 жыл бұрын
@@adwaithvinu2863 💝💝💝
@pakroos-90233 жыл бұрын
പഴയ വേർഷൻ കേട്ടിട്ടു പുതിയത് ആരെങ്കിലും പാടുമ്പോൾ കൂടുതൽ നമുക്കു കേൾകുവാൻ സുഖം കാണില്ല... നമ്മുടെ മാഷ് പാടുമ്പോൾ എത്ര കേട്ടാലും മതി വരില്ല.. മാഷേ.. അടിപൊളി 🎈🙂🌹
@rajeshpanayans82763 жыл бұрын
പുലരി വന്നു വിളിച്ച നേരം അവനുണർന്നു ഒന്നവളെ നോക്കി എന്നല്ലേ വരി .. ആലാപനം ഒക്കെ വളരെ ഹൃദ്യം മനോഹരം.. പിന്നെ തനു എന്നതിന് തണു എന്നും പാടി... പാട്ട് ഏറെ ഇഷ്ടം ആയി
@sceneri7792 жыл бұрын
@@rajeshpanayans8276 അതെ എന്നാലും എത്ര കേട്ടാലും പിന്നെ കേൾക്കുമ്പോൾ ..മുഴുവനും കേട്ടിട്ടേ നിർത്താൻ തോന്നുകയുള്ളൂ
@reghunathanpillaig6512 Жыл бұрын
ഗാനഗന്ധർവ്വൻ പാടിയ ഈ മനോഹര ഗാനം ഇത്രെയും മനോഹരമാക്കിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏
@shylajaps3 жыл бұрын
അനുഭവം എന്ന ചിത്രത്തിൽ ബിച്ചു തിരുമല സർ എഴുതി A. T. ഉമ്മർ സംഗീതം നൽകി ദാസേട്ടൻ പാടിയ അതിമനോഹരമായ ഗാനം നമ്മുടെ നാദബ്രഹ്മത്തിന്റെ സ്വരമാധുരിയിൽ കേൾക്കാൻ കഴിഞ്ഞതിൽ ഹൃദയത്തിൽ തൊട്ട് സന്തോഷിക്കുന്നു. മാഷെ you are really a gem to this music world. കലക്കി മാഷെ. May God bless you. 🙏🙏🙏🙏👌👌👌👍👍🌹🌹
@sreejeshmangalasseri8693 жыл бұрын
❤️
@jyothimolr79343 жыл бұрын
മാഷിന്റെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. ആലാപനം ഗംഭീരം
@mallusinlondon6473 жыл бұрын
എത്രയോ പേർ വന്നു പോയിട്ടുണ്ടെങ്കിലും സർ, താങ്കളിൽ എന്തോ ഒരു കാന്തിക മാന്ത്രിക സ്പശ മുണ്ട്...💜💜🙏
@bhuvanapulikkal77083 жыл бұрын
സത്യം.... ആ kannukalilo ഭാവത്തിലോ....വല്ലാത്തൊരു മാന്ത്രികത....
@alicekrishnan25723 жыл бұрын
You said it
@ilyasnkp1243 жыл бұрын
എത്ര ഈസിയായിട്ടാണ് പാടുന്നത് 🤔🥰😘😍
@ushakumari17062 жыл бұрын
Correct 👍
@pramodp35802 жыл бұрын
എനിക്കും അങ്ങനെ ഒരു സംശയം ഇല്ലാതെ ഇല്ല.
@babunankulangara12902 жыл бұрын
എന്റെ ഏറ്റവും ഇഷ്ട ഗാനങ്ങളിലൊന്ന്. അങ്ങ് ഓരോ പാട്ടു പാടുമ്പോഴും അനുയോജ്യമായ ഭാവങ്ങൾ ആ കണ്ണുകളിൽ മിന്നി മറയുന്നു. God bless you.
@mayasreevaraham3 жыл бұрын
പ്രിയ സജീഷ്.....താങ്കൾ സംഗീത ലോകത്തെ മുത്താണ്🙏🙏
@samabraham63263 жыл бұрын
താങ്കളുടെ ആലാപനം വളരെ നന്നായി നല്ലത് വരട്ടെ 🙏🙏🙏🙏
@SureshBabu-hg3nl3 жыл бұрын
എത്ര കേട്ടാലും മതിയാവുന്നില്ല. അങ്ങയുടെ ആലാപനസൈലി കൊണ്ടാണ് എന്ന് തോനുന്നു ഈ മനോഹര ഗാനം മനസ്സിൽ നിന്നും പോകുന്നില്ല. 🙏🙏🙏
@anilvettiyar63173 жыл бұрын
നമസ്തെ🙏 മാഷേ വളരെ മനോഹരമായി പാടി
@prasadkuniyil18363 жыл бұрын
Manoharam sajeesh bhai,shudhamaya alapanam,enthra kettalum mathiyakatha ganam,keep posting the gems
@sandhyaachu4912 жыл бұрын
Sir എന്ത് ഭംഗിയുള്ള ആലാപനം കാതിനും കണ്ണിനും മനസ്സിനും ശരീരത്തിനും ഉണർവ് കിട്ടു ന്ന അവതരണം ഇനിയും ഇതുപോലെ. പാടുക
@royalpramodroyal96682 жыл бұрын
Padila
@Thankamma-f9x5 ай бұрын
ആ സ്വാദന കാന്തി വലയം ജനിപ്പിക്കുന്ന ഗാനങ്ങൾ അ ങേക്കെ സാധ്യമാകു... 👍👍👏👏🌹🌹🌹🌹👌👌👌👌
@dhar11562 жыл бұрын
വളരെ മനോഹരമായി പാടി..... മൊത്തം ഒരു മാന്ത്രിക സ്പർശം ഉണ്ട്. വരികളിൽ ഒന്ന് ശ്രദ്ധിക്കുമല്ലോ..., പുലരി വന്നു വിളിച്ചനേരം "അവനുണർന്നൊന്നവളെ" നോക്കി..... ❤❤❤❤❤❤❤❤❤❤
@tonymicroworld13282 жыл бұрын
മാഷേ..... നിങ്ങൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്... നല്ല സുഖം നിങ്ങളുടെ ആലാപനം കേൾക്കാൻ.... കേൾക്കാൻ ചെവി ഉള്ളവർ കെട്ട് മാഷിന് ഒരു നല്ല വഴി തരട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ
@deepababu36862 жыл бұрын
എന്തു മനോഹരമായ ആലാപനം❤️
@JP-bd6tb2 жыл бұрын
എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്... നല്ല ഒഴുക്കുള്ള ആലാപനം... ഇനിയും പ്രതീക്ഷിക്കുന്നു..! All the Best... Big fan from Calicut
@pazhayidommurali50752 ай бұрын
വളരെ ആകർഷകമായ ഗാനാലാപനം🌹❤️
@SteephenJ-b1y3 ай бұрын
സൂപ്പർ അതിമനോഹരം എത്ര നല്ലതുപോലെ പാടി, മറക്കുവാൻ കഴിയുമോ, 🌹🌹🌹🌹
Sajesh monde 🎵 ellam superb aa bavam layam thalam kettu Amma karanchittunde God bless U✌🙏👍😘❤Hyd Amma
@dineshnair2885 Жыл бұрын
വാകപൂമരം ചൂടും സൂപ്പർ സോങ് വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ ഇപ്പോഴാണ് തെന്നൽ മുഴുവനും ഫ്രീ ആയത് ശരിയായി ശ്വസിക്കുന്നതും അതീന്ദ്രിയ ശക്തി സജീഷ് മോനെ കാക്കട്ടെ കൃഷ്ണ അമ്മ
@chidambarancp45777 ай бұрын
Very nice voice I like very much
@kaleshkarun36083 жыл бұрын
Mashe🙏 Super song. Ini elladivasavum video undavumo 🙏🙏 God bless you & your Family 🙏🙏🙏
I like this song very much....paadaanum,kelkkaanum.... u r singing beautifully ...more sweet as original ... 👏👏👏👏👌👌👍👍
@varghesethomas15182 жыл бұрын
അതിമനോഹരം നല്ല രീതിയിൽ പാടി
@jarishnirappel92232 жыл бұрын
ഹോ എന്തൊരു മാസ്മരിക ത അഭിനന്ദനങ്ങൾ 🍇❤️
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 What An Amazing Lyrics! 🙏 Music! 🙏 Singing! 🙏 With Ur So Beautiful Amazing Voice! 🙏 Some Songs Making This Beautiful Earth.. Much More Beautiful! 🙏
@christsingers12082 жыл бұрын
മനോഹരമായ ആലാപനം ബ്രോ.... 👌👌
@meenab5803 жыл бұрын
Super Mashe, Beautiful Song And Beautiful Singing. Yinikke Yere Ishtamayi
@vilasinidamodaran25373 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👏👏👏
@shareeftharamal7742 жыл бұрын
അതിമനോഹരമായആലാപനം 🌹....
@padmakumarnarayan5912 жыл бұрын
Very nice voice, really amazing
@ManiKandan-gf2wc3 жыл бұрын
God voice of your voice sir excellent 💯💯💯👍👏👏👏👏👏👏👏👏👏👏👏
@sceneri7792 жыл бұрын
ഫസ്റ്റ് മ്യൂസിക് ...wowwww . വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ വാതിലിൽ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു തെന്നൽ തരിച്ചു നിന്നു വിരൽ ഞൊടിച്ചു വിളിച്ച നേരം വിരൽ കടിച്ചവളരികിൽ വന്നു വിധുവദനയായ് വിവശയായവൾ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ തരള ഹൃദയ വികാരലോലൻ തെന്നലവളുടെ ചൊടി മുകർന്നു തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു തമ്മിൽ പുണർന്നു വീണു പുലരി വന്നു വിളിച്ച നേരം അവനുണർന്നൊന്നവളെ നോക്കി അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി തെന്നൽ പറന്നു പോയി
നാണം കുണുങ്ങി നിന്നു ആ നാണം അസാദ്ധഽഠ സജേഷ് you are great🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@pankajakshannair522810 ай бұрын
വാകപ്പൂ ... താങ്കളുടെ ആലാപനം ഹൃദ്യം . താളലയ ഭാവങ്ങൾ ഗംഭീരം.പക്ഷേ ഒരു ചെറിയ തെറ്റു വന്നു പോയി.....? ശയ്യയിൽ തണുത ളർന്നു വീണു ! (ശയ്യയിൽ തനുതളർന്നു വീണു ) ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ !!!!
@harishbabu42113 жыл бұрын
സജേഷ് ഭായ് നിങ്ങൾ പൊളിയാണ്👍👍👍👍🔥🔥🔥🔥💓💓💓💓
@AswathiS-c1w11 ай бұрын
ചേട്ടായി വളരെ മനോഹരം ♥️♥️♥️♥️♥️♥️♥️♥️👌👌👌👌
@clementjohn144111 ай бұрын
Beautiful voice and voice control , you’re a good dinner
@madhavanunnikrishna9451 Жыл бұрын
അങ്ങയുടെ രാമായണ മാസം ഒരു പാരായണം കൂടി കേൾക്കാൻ കൊതിയുണ്ട്.... ഈ വർഷം......❤
@SunilSunil-yf1qf2 жыл бұрын
അതിമനോഹരം 👍🌹
@subrukk7 ай бұрын
സാർ, മനോഹരം, മനസുകൊണ്ടാണ് ഈ പാട്ട് പാടുന്നത്.
@padmakumar48103 жыл бұрын
ഒരായിരം ഇഷ്ടം.... 🌹🌹🌹
@remadevibiju72172 жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല
@meenab58011 ай бұрын
Oh Awsome Singjng Mashe,❤
@sajinkumar92356 ай бұрын
എത്ര മനോഹരമായാണ് പാടുന്നത്
@shillylachu5553 жыл бұрын
Super😍😍😍
@lakshmanapanicker24132 жыл бұрын
അതി മനോഹരം സാർ അതി മനോഹരം തന്നെ
@ushaunni29372 жыл бұрын
👍👌supper.....
@sureshkc36852 жыл бұрын
എൻ്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്
@rajithaa.s1018 Жыл бұрын
അതി മനോഹരം മാഷോ
@rajithaa.s1018 Жыл бұрын
🌹🌹🌹🌹🌹🌹👋👋👋👋👋👋
@sreekumarnair2073 Жыл бұрын
Superb - some thing special in your voice
@kaverysuryaprakash62153 ай бұрын
Enthoru Mahathaya Varikal Alapanam Super
@pratheesh_nivedhya3 жыл бұрын
ഹൃദയസ്പർശം 👍👍👍
@krishnamap51572 жыл бұрын
Super song and I love you ❤️
@abdussalamom7342 жыл бұрын
സജേഷേട്ടാ സൂപ്പർ👍❤
@AlexSathyan3 жыл бұрын
Very nice Sajesh!
@bettysabu47196 ай бұрын
Ajith sirenu ee arathekayudai oru snehathil pothenjaa ee poochendukal nerunnu aa songente alla fangeeyum ee songelundu ❤❤❤❤❤
@sudhamurali856511 ай бұрын
So beautiful song 👍
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 What An Amazing Singing This Is For This Amazing Lyrics ! 🙏🙏🙏🙏🙏🙏🙏
@sasilekhasudhakaran37818 ай бұрын
Super rendition 👍🏻👍🏻👍🏻🙏🏻❤❤❤🥰🥰
@sujadhvarghese10623 жыл бұрын
അടിപൊളി ആലാപനം .....
@lathamohan77052 жыл бұрын
Super super voice beautiful song super singing
@reethavalsalan98853 жыл бұрын
Ente ishtta ganam athrayum bangiyayi padi thank u sir ❤🌹🙏👏💯