മോളുടെ ഈ എളിമയാണ് ഈ വീഡിയോ കാണാൻ തന്നെ പ്രചോദനം. എളിമ ഒരിക്കലും കൈവിടാതിരിക്കുക. എടക്ക് അല്ലാഹുവിനെ സ്തുതിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം. നമുക്കെല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ മക്കൾക്കുംമക്കളെയും ദീനീ ബോധത്തോടെ വളർത്തി വലുതാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ഒരുപാട് നാളായി വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും നിൽക്കാൻ അല്ലാഹുവിൻറെ തൗഫീഖ് ഉണ്ടാവട്ടെ❤❤❤❤❤ ഒന്ന് വരണം കാണണം എന്നുണ്ട്. നാഥൻ തുണയ്ക്കട്ടെ വിശ്വസിക്കട്ടെ
@AbdussalamN-b2l6 сағат бұрын
സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു പ്രതീക്ഷിച്ചതിലും അപ്പുറം മാഷാ അള്ളാഹ്❤❤
@Najmarafeeque-d2l8 сағат бұрын
ഹംദു വർധിപ്പിക്കുന്നവർക് അല്ലാഹ് അനുഗ്രഹം വർധിപ്പിച്ചു തരും
@afthuafthurahman763711 сағат бұрын
അൽഹംദുലില്ലാഹ്❤ നിങ്ങളുടെ എളിമയും അള്ളാഹു വിനെ സ്തുതിക്കലും അതാണ് വിജയം നിങ്ങൾ ഒരു വിവരമുള്ള സ്ത്രീ യാണ് വിരുന്നുകരെ നല്ല രീതിയിൽ സൽക്കരിക്കൽ പുണ്യ മുള്ള അമലാണ് ❤
@shuhailasherin13018 сағат бұрын
Mashaallha 🤲വീട് സൂപ്പർ മുത്തേ ഇനിയുള്ള ജീവിതം അള്ളാഹു സന്തോഷത്തിലും സമാദാനത്തിലും സന്തോഷവും ആക്കിതാറുമാറാകട്ടെ ആമീൻ 🤲🤲
@swalahthirurangadi46699 сағат бұрын
എന്നും ആ വീട്ടിൽ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ..
@akbarsaifuakbarsaifu654 сағат бұрын
ഞങ്ങളും വീട്ടിൽ താമസമാകിട്ട് 2 മാസമേ ആയിട്ടുള്ളു id പോലെ പലരും സഹായിച്ചും ലൈഫ് പദ്ധതി യും ഒകെ ആയി ഒരു വീട് ആയി 650സ്‌ക്വായർ ഫിറ്റ് ഉള്ള വീടാണ് അൽഹംദുലില്ലാഹ് അതിൽ താമസിക്കുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 😢 വീടില്ലാത്തവർക് അള്ളാഹു ഒരു വീട് നൽകട്ടെ ആമീൻ
@Cstmr-n8p12 сағат бұрын
ഈ എളിമ ഒരിയ്ക്കലുംകൈ വിടരരുത്, Sister അത് വലിയൊരു വിജയമാണ്.
@fasalukadayil146013 сағат бұрын
*ജീവിതകാലം മുഴുവനും ഇ വിട്ടിൽ സുഖമായി കഴിയാൻ ഉടയവൻ വിധിയാക്കട്ടെ*.....
@SinanFahma12 сағат бұрын
Aameen
@AslamMuhammedaslam-z5y12 сағат бұрын
ആമീൻ
@Haseenamk-nt4ve12 сағат бұрын
Aameen
@_anam_x_o12 сағат бұрын
ആമീൻ
@asmiyathjafar12 сағат бұрын
ആമീൻ
@SajinaIsmail-ou4zz12 сағат бұрын
നല്ല വീടും പരിസരവും നല്ല പന്തലും ഒരുക്കി മാഷാ അള്ളാ എല്ലാം ഹയർ ആകട്ടെ അല്ലാഹു...... ബർക്കത്ത് ചെയ്യട്ടെ അസ്സലാമു അലൈക്കും ഒരുപാട് സന്തോഷമായി ഒന്നും തരാൻ നമ്മുടെ കൈയിൽ ഇല്ലെങ്കിലും നിന്റെ സന്തോഷത്തിലും ഞങ്ങൾ സന്തോഷം കണ്ടെത്തുന്നു..... മാഷാ അള്ളാ....
@AbdulSalam-nk5qi9 сағат бұрын
😢.l*
@Flower-r2z11 сағат бұрын
ഞാൻ സുബഹി നിസ്കരിക്കാൻ എണീറ്റപ്പോൾ ഓർത്തു നജ്ലയുടെ പാലുകാച്ചാണല്ലോ ഇന്ന് ❤
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് 🤲🤲റബ്ബേ നിന്റെ കാവലും കാരുണ്യ വും ഉണ്ടാവണേ. ഈ ഉമ്മയെയും മക്കളെയും കാത്തു കൊളള്ള ണേ... 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
@moosamoidu60698 сағат бұрын
ആമിൻ
@ShihabMajeed-yg3ud13 сағат бұрын
മാഷാഅല്ലാഹ് ❤
@siddhikshasiddhiksha845212 сағат бұрын
അൽഹംദുലില്ലാഹ് 🤲പന്തൽ കൊള്ളാട്ടോ മാഷാ അല്ലാഹ് 🥰... എന്റെ വീട് കുടിയിരിക്കലിനും ഒരു ടാർപ്പൊളീൻ ഷീറ്റ് വലിച്ചു കൊട്ടിയാണ് പന്തൽ ഇട്ടത്.. അൽഹംദുലില്ലാഹ്... അതിനു പോലും കാശ് ഇല്ലായിരുന്നു കൈയ്യിൽ അൽഹംദുലില്ലാഹ്... റബ്ബ് കേറിക്കിടക്കാൻ വീട് തന്നു അൽഹംദുലില്ലാഹ്... വീടില്ലാത്ത എല്ലാവർക്കും റബ്ബ് വീട് കൊടുക്കട്ടെ 🤲🤲🤲ആമീൻ... അൽഹംദുലില്ലാഹ് സന്തോഷ മായി ഇരിക്ക് എല്ലാവരുടെയും ദുആ ഇത് വരെ എത്തില്ലേ സന്തോഷത്തോടെ ഇനിയുള്ള കാലം ജീവിതം മുന്നോട്ട് പോകട്ടെ 🤲🤲🤲
@AyishaT-zm8wj12 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻വീടില്ലാത്തവർക്കൊക്കെ വീടെന്ന് സ്വപ്നം പുവനിയട്ടെ
@salamki377812 сағат бұрын
വീടിന്റെ അകം പൂർത്തിയാക്കിയത് നന്നായി മോളെ കാരണം അല്ലെങ്കിൽ അത് അവിടെത്തന്നെ കിടക്കും താമസം തുടങ്ങിയാൽ പിന്നെ നമ്മൾ അതിനെ താല്പര്യം കാണിക്കൂല വീടിന്റെ ബാക്ക് ഭാഗം പെട്ടെന്ന് തേക്കണം മഴപെയ്താൽ ബുദ്ധിമുട്ടാകും
@Shemi.280911 сағат бұрын
ഒരുപാട് സന്തോഷമുണ്ട് ഈ വീഡിയോ കണ്ടപ്പോൾ. ജീവിതകാലം മുഴുവനും ഈ സന്തോഷം നിലനിൽക്കട്ടെ...❤
@KhadeejaT-o6f12 сағат бұрын
മാഷ അല്ലഹ അൽ ഹദുലില്ല ഈ വീട്ടിൽ സംന്തോഷവും സമധാനം ഉണ്ടാകട്ടെ.🤲🤲
@RaseenaAbdulnazar11 сағат бұрын
പന്തലും വീടും എല്ലാം സൂപ്പർ. സഹോദരി ടെ ഇനിയുള്ള ജീവിതം അള്ളാഹു സന്തോഷം തിൽ ആക്കി തരട്ടെ
@sameeranp45389 сағат бұрын
Ameen🤲🤲
@ShibilShibil-b7m9 сағат бұрын
Ameen
@JamelaJame9 сағат бұрын
ആമീൻ
@hajira45708 сағат бұрын
ആമീൻ യാ റബ്ബൽ ആലമീൻ ❤
@safeer2369 сағат бұрын
വീട് സൂപ്പർ സോഫയും എല്ലാ മ് സൂപ്പർ മാഷാഅല്ലാഹ് 👌👌👌👌
@farhanapoovi10902 сағат бұрын
Alhamdulillah. അള്ളാഹു മരണം വരെ നിലനിർത്തട്ടേയ്. ങ്ങൾക്കും വീടാവാൻ ദുഹാ ചെയ്യണേയ്
@ZeenathNA-o3m4 сағат бұрын
വീടിന്റെ വർക്കും പ്ലാനും സൂപ്പർ 💐💐💐
@muhammedp394912 сағат бұрын
'പന്തൽ സെറ്റപ്പ് അടിപൊളിവീട് അതിലേറെ സൂപ്പർജീവിതത്തിലുടനീളം അള്ളാ ബർക്കത്ത് ചെയ്യട്ടെ
@RabiNoushu9 сағат бұрын
സങ്കടപ്പെടേണ്ട ഒക്കെ ശെരിയാവും ന്നാലും പടച്ച റബ്ബ് ഇത്ര വരെ എത്തിച്ചില്ലേ 😍🥰❤️🤲🏻
അൽഹംദുലില്ലാഹ് കേറിക്കിടക്കാൻ സ്വന്തമായൊരു വീടായല്ലോ ♥️ വീട് സൂപ്പർ
@Rayyameharin12 сағат бұрын
അൽഹംദുലില്ലാഹ്. എല്ലാം ഹൈറാവട്ടെ...
@sajnasiyad747011 сағат бұрын
Mashaallah....alhamduilla....നാജിലാടെ സന്തോഷo ആണ് ഞങളുടെയുo സന്തോഷo.മിച്ചുമോന്റ് കരച്ചില് കട്ടപ്പോൾ എന്റ കണ്ണ് നിറഞ്ഞു പോയി.പൊട്ടന്ന് പൊന്നിന് സുകവാക്കി കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@MuhammadShamil-l7d11 сағат бұрын
ഇത്താടെ സംസാരം കേൾക്കാൻ നല്ല രസമാണ് 😊
@Saleena-uh8ln7 сағат бұрын
Ee alhamdhulillah yaanu ninde vijayam...samdhoshaayito❤
@bindus377312 сағат бұрын
Daivem anugrahikatte❤❤❤
@nahyanibu12 сағат бұрын
നിന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു 😊അതിനോട് കൂടെ ഈ വീട്ടിൽ നീയും നിന്റെ മക്കളും കൂടി സന്തോഷത്തോടെ ജീവിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ..ദുഖങ്ങളെ ഓർത്തു സങ്കടപെടാതിരിക്കുക അല്ലാഹുവിന്റെ വിധിയിൽ ക്ഷമിക്കുക 😔അല്ലാഹു നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ..
@muhassirmuthu51548 сағат бұрын
വീട് സൂപ്പർ 🎉🎉
@SajithaAsees-k4n12 сағат бұрын
❤❤❤ മാഷാ അള്ളാ
@Shifxz7 сағат бұрын
Alhamdulillah,masha allah , എൻ്റെ അനിയത്തിക്കും മക്കൾക്കും എന്നും പടച്ചോൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🥲🥲🥲 സന്തോഷത്തിൻ്റെ കണ്ണുനീർ ആണ് ട്ടോ കൂടെ നിന്നവരെ എല്ലാവരെയും എന്നും ഇത് പോലെ സ്നേഹിച്ചു മുന്നോട്ട് പോകൂ മോളേ എല്ലാവരും എന്നും കൂടെ ഉണ്ടാകും ❤❤❤🥰🥰🥰🥰
@firoskhan318912 сағат бұрын
Alhamdulillah.masha allah.ellam khair akatteee with love from Malappuram
@SakeenaM-u6m12 сағат бұрын
Masha allah ✨✨❤️❤️🎉🎉 വീശപ്പം എന്നുപറഞ്ഞത് ഞങ്ങളുടെ നാട്ടിൽ വെള്ളയപ്പം എന്നുപറയും
@hannathshafi98798 сағат бұрын
നൂൽ പുട്ട് അല്ലേ?
@AslamMuhammedaslam-z5y4 сағат бұрын
മലപ്പുറം നൂൽപുട്ട് ന്ന്പറയും
@AseenaIqbal3 сағат бұрын
അല്‍ഹദുലില്ലാഹ് സന്തോഷം
@SabeenaHaneefa12 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇനിയും ഓയറങ്ങളിൽ എത്തട്ടെ
@stitchingworldbyraseena13 сағат бұрын
ഇന്നലെ തന്നെ എന്താ സുന്നത്ത് കഴിച്ചത്... മോൻ ആ വീട്ടിൽ ഒന്ന് ഓടികളിച്ചു പിന്നെ ചെയ്താൽ മതിയായിരുന്നു... പാവം മോൻ... വേഗം ശിഫ ആകട്ടെ
@fathimalatheef102711 сағат бұрын
ശരിയാ എനിയ്ക്കും തോന്നിയിരുന്നു സാരമില്ല വേഗം സുഖമാവട്ടെ
@MariyamMariyam-fg6yx8 сағат бұрын
ശെരിയാ എനിക്കും തോന്നി
@Hasna61634 сағат бұрын
സ്കൂൾ പൂട്ടിയതല്ലേ അതായിരിക്കും ഈ സമയത്ത് ചെയ്തത്
@SuharaKm-g4g12 сағат бұрын
മാഷാ അള്ളാ മാഷാ അള്ളാ നല്ല റാഹത്ത് വീട് കാണാൻ മോളെ ഇനി സമാധാനിക്ക്
മാഷാഅള്ളാഹ് 👌🏻വേദനിക്കുന്ന മനസ്സ് കാണാൻ അള്ളാഹു ഉണ്ടാവും നെജു ഇനിയുള്ള കാലം സന്തോഷം തരട്ടെ നാഥൻ 🤲🏻പടച്ചവനെ എനെപ്പോലെ വീടില്ലാത്തവർക്കു വേണ്ടി ഒരു വീട് ആവുവാൻ പ്രാർത്ഥിക്കണം 🙏🏻
@henna_12 сағат бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🏼🤲🏼🤲🏼🤲🏼
@afsasaleem909612 сағат бұрын
Monde സുന്നത്ത് ഈ ദിവസം കഴിഞ്ഞിട്ട് ചെയ്ത പോരായിരുന്നോ മറ്റു കുട്ടികളുടെ കൂടെ അവനും ഇന്ന് സന്തോഷത്തിൽ കളിച്ചൂടായിരുന്നോ
@rajeenamujeeb31112 сағат бұрын
Athe
@mubiash654810 сағат бұрын
Sheriyaanu...avanum undaville aagraham😢
@sumiyousaf66509 сағат бұрын
Athe
@Habeeba-d9n10 сағат бұрын
മാഷാഅല്ലാഹ് 👍അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲🤲
@Berlin-cj5ly12 сағат бұрын
Masha allah thabaraka rahman എനിക്ക് വേണ്ടി ദുആ ചെയ്യണേ ഇത്ത ഞാനും എന്റെ ദുആ യിൽ ഇത്ത യെ ഉൾപെടുത്തഇന്ഷാ അല്ലാഹ്
@Faseela-i8q13 сағат бұрын
Masha allaha❤❤❤❤❤❤
@Januammu808613 сағат бұрын
Mashaallah 👌🏻👌🏻
@salamynb74664 сағат бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് മബ്‌റൂക് 🤲🏼🤲🏼🤲🏼🤲🏼 ഒരുപാട് സന്തോഷം 👍🏼 വീട് എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നം ആണ് എന്തായാലും സ്വന്തം ആയി ഒരു വീട് ആയില്ലേ അൽഹംദുലില്ലാഹ് സന്തോഷം 👍🏼👍🏼
@fathimavk815512 сағат бұрын
Alhadulillah. 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️❤️
@rasheedacp64584 сағат бұрын
ما شاء الله❤..الحمد لله...🤲
@nasifaizy429411 сағат бұрын
ماشاءالله الحمدلله🤲
@Luvv__Liah._11 сағат бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്... 😍😍
@asiyahassainar336010 сағат бұрын
മോളെ കുട്ടികളും അവിടെ നിന്ന് മരണം വരെ ജീവിച്ചു പോട്ടെ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ വീടൊക്കെ കാണിച്ചു തന്നതിന് സന്തോഷമുണ്ട് മോളെ