എല്ലം വെട്ടി തുറന്ന് ജനങ്ങളിൽ എതിക്കുന്ന ഒരേ ഒരേ ഒരു വ്ലോഗർ 👍
@homezonemedia99614 ай бұрын
🥸
@mydadabba4 ай бұрын
സത്യം
@ayyappadas580014 күн бұрын
Very good, true and sincere demonstration.. A vlogger who does not cheat us. Thank you
@Asadullah-v3k4 ай бұрын
Very good ഇൻഫർമേഷൻ
@laijugeorgh63484 ай бұрын
നിങ്ങൾ പറഞ്ഞത് 100% Correct
@amiz69952 ай бұрын
💯😁 vangunilla cash veruthe kalayunilla thanks ikka
@splitz81092 ай бұрын
Smart cleaning tanks use cheyunnath nallathano
@jameskurian78974 ай бұрын
I have been using a 316L tank for more than 3years with no issues so far carbon content is less corrosion is very little and also this 316l is used to make seawater gasket , cleaning is very simple
@homezonemedia99614 ай бұрын
👍❤️
@bineshdavid88424 ай бұрын
ഞാൻ 5 side ഉം 3 ഇഞ്ച് കനത്തിൽ വാർത്ത് ടാങ്ക് ഉണ്ടാക്കി ഉള്ളിൽ ടൈൽ ഒട്ടിച്ചു 27 വർഷമായി ഒരു പ്രശ്നവുമില്ല. മുകളിൽ അലൂമിനിയം sheet frame ൽ അടിച്ച് കവർ ചെയ്തു. clean ചെയ്യാൻ വളരെ എളുപ്പമാണ്.
@homezonemedia99614 ай бұрын
കോൺക്രീറ്റ് ചെയ്തു ടൈൽ പതിച്ചു water tank പണിയാൻ ചിലവ് ഏറെയാണ്.
@rashidmdbh43572 ай бұрын
I was about to buy steel water tank , I have changed my mind after watching this video
@homezonemedia99612 ай бұрын
Tnx
@Real_indian244 ай бұрын
In-line water filter വെച്ചാൽ മതി ചേട്ടാ. വാട്ടർ ടാങ്കിലേക്ക് പോകുന്ന വെള്ളവും തിരിച്ച് ടാങ്കിൽ നിന്ന് ഇറങ്ങി വരുന്ന വെള്ളവും filter Unit ലൂടെ കടത്തിവിടുക ( ഒരു നില കുറ്റി പോലത്തേ ഫിൽറ്റർ വാങ്ങാൻ കിട്ടും) അതാകുമ്പോൾ മുകളിലെ Tank ൽ എത്തുന്ന വെള്ളവും Clean ആകും തിരിച്ച് ടാങ്കിൽ നിന്നും ഇറങ്ങുന്ന വെള്ളവും clean ആകും. വീട്ടിലെ Plumbing Line കളിൽ ചളി അടിയുന്ന പ്രശ്നവുമുണ്ടാകില്ല' വീട്ടിലെ Plumbing Acessories നും Sanitarywares നും യാതൊരു പ്രശ്‌നവും വരില്ല. അതിൻ്റെ Life ഉം കൂടും. സ്റ്റിൽ ടാങ്ക് വെക്കുന്നത് കൊണ്ട് അതിൻ്റെ ചുവടുഭാഗം Cone Shaped ആയത് കാരണം clean ചെയ്യാൻ എളുപ് മാണ്
@koyakuttyk58403 ай бұрын
ടാങ്കിൽ കുറഞ്ഞ വെള്ളം നിർത്തി അതിൽ ബ്ലീച്ചിംഗ്പൗഡർ കലക്കുക ടേപ്പ് തുറന്ന് അൽപം വെള്ളം ഒഴിവാക്കുക അരമണിക്കൂർകഴിഞ്ഞ് ഓരോടേപ്പുംതുറക്കുക ചളികൾ ചാടിവരും പിന്നെ മെഴിൻ വാൾവ് അടക്കുക ടാങ്കിൽ അൽപംവെള്ളം നിറക്കുക എല്ലടാപ്പുകളും ഫിൽറ്റർഊരി തുറന്ന സ്ഥിതിയിൽ വാൾവ്തുറക്കുക വെള്ളം ശക്തിൽതള്ളും പൈപ്പിനകം ക്ലീനാകും
@Real_indian243 ай бұрын
@@koyakuttyk5840 ഒരു ഫിൽറ്റർ വെച്ചാൽ ഇത്രയും മെനക്കെടുണ്ടോ? എതു പ്രായക്കാർക്കും പ്രവർത്തിപ്പിക്കാം.... എപ്പോഴും പുതിയ വിടു plumbing ചെയ്ത് ടാങ്കിൽ വെള്ളം നിറക്കുന്നതിനു മുൻപേ ഫിൽറ്റർ വെച്ചാൽ അത്രയും നല്ലത്.
പ്രധാനമായും രണ്ട് പ്രശ്‌നങ്ങള്‍ ആണ് പ്ലാസ്റ്റിക് ടാങ്കിന്നുള്ളത് . ഉച്ച സമയത്തെ ചൂടുവെള്ളം, ഏകദേശം തിളച്ച വെളളത്തിന്റെ അത്രയും ചൂട് ഉണ്ട്. ഇത്രയും ചൂട് പ്ലാസ്റ്റിക് ടാങ്കിന്റെ ചൂടില്‍ നിന്നാണ് വെള്ളത്തിന് കിട്ടുന്നത്. പ്ലാസ്റ്റിക് ഇത്രയും ചൂടായാൽ, നമുക്കറിയാം ക്യാൻസർ ഉണ്ടാക്കുന്ന വസ്തുക്കള്‍ വെള്ളത്തില്‍ ലയിക്കും എന്ന്. മാത്രമല്ല ടാങ്കില്‍ നിന്നും വരുന്ന pvc പൈപ്പിന്നെയും ചൂടാക്കും. SS ടാങ്കില്‍ അത്രയും ചൂട് ഇല്ലാത്തത് കാരണം ഈ പ്രശ്‌നം ഉണ്ടാവില്ല. രണ്ടാമത്തേത് പ്ലാസ്റ്റിക് ടാങ്ക് വൃത്തി ആക്കാന്‍ നന്നേ പ്രയാസം ആണ്. അതിന്റെ drain hole മുകളില്‍ ആയതിനാല്‍ താഴെ ചെളി എന്തായാലും കെട്ടി കിടക്കും. SS ടാങ്കില്‍ ഇങ്ങനെ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ തന്നെ, Drain valve തുറന്നാല്‍ അതെല്ലാം താഴേക്കു ഒഴുകി പോരും. പ്ലാസ്റ്റിക് ടാങ്ക് കഴുകിയവര്‍ക്ക് അറിയാം അതിന്റെ പ്രയാസം. മാത്രമല്ല SS ടാങ്കിന്റെ drain valve ടെറസ് വരെയും കൊണ്ടുവന്ന് പിടിപ്പിച്ചാല്‍ ആർക്കും ഇത് തുറന്നു ടാങ്ക് വൃത്തി ആക്കാന്‍ സാധിക്കും. ഉയരം പേടി ഉള്ളവര്‍ക്ക് ഇത് വലിയ സഹായം ആണ്.
@rajk31644 ай бұрын
How about placing a filter on the input water line before tank?
@homezonemedia99614 ай бұрын
സമയാ സമയം ഫിൽറ്റർ ക്ലീൻ ചെയ്ത് കൊടുക്കണം
@MohandasMohandask-nt2gv3 ай бұрын
പിവിസി പൈപ്പ് അതിനകത്തുള്ള വെള്ളം സ്വതന്ത്രമായി ഒന്നു ക്ലീൻ ചെയ്തു ഡ്രൈൻ ചെയ്യാൻ പറ്റാത്തതാണ് മുഖ്യ വിഷയം. അതിനു ഈ പ്ലാസ്റ്റിക് ടാങ്ക് നിർമാതാക്കൾ എന്തെങ്കിലും ചെലവ് കുറഞ്ഞ ഒരു പരിഹാരം കണ്ടെത്തുമോ? അല്ലെങ്കിൽ നിങ്ങൾ ടാങ്കിനോടൊപ്പോം ഡ്രൈൻ പൈപ്പ് തുറക്കാനും അടക്കാനുമായി ഒരു സ്പേസ് ഇട്ട് നാലു കാൽ കൊടുത്താലും നന്നായിരിക്കും..
@shajuv.k82372 ай бұрын
Isi water tank pvc 2 layer nallathano
@homezonemedia99612 ай бұрын
നല്ലതാണ്
@farsanafarsu14654 ай бұрын
Home tour cheyyavo
@homezonemedia99614 ай бұрын
ഞാൻ!!
@jisha6364 ай бұрын
ടാങ്ക് മാത്രം സ്റ്റീൽ അതിലേക്കുള്ള പൈപ്പ് പ്ലാസ്റ്റിക് 😊
@sajeerakkal5634 ай бұрын
ഇത് shop എവിടെയാണ്
@viewchannel72904 ай бұрын
👍👍👍👍
@kunjuchalavara16074 ай бұрын
100+ ❤❤❤
@homezonemedia99614 ай бұрын
❤️
@juberiyam48224 ай бұрын
Adithe peril yallam kutam parayarude
@vishnuprasad80344 ай бұрын
ഫൗണ്ടേഷനിൽ വാട്ടർ പ്രൂഫ് കോട്ടിങ് കൊടുകുനോട് ഗുണം ഇൻഡോ ? Please reply
@homezonemedia99614 ай бұрын
കൊടുക്കുന്നത് കാണാറുണ്ട്. But എത്ര കാലം വരെ എന്ന് പറയുവാൻ ആവില്ല
Ss food ഗ്രേഡിൽ ആണ് ഉണ്ടാക്കിത്തതെങ്കിൽ ഒന്നോ രണ്ടോ എങ്ങനെ അപ്രകാരം ഉണ്ടാകും. നാളെ വേറെ ആർകെങ്കിലും അങ്ങനെ വീണ്ടും വന്നാൽ അതൊക്ക സാധാരണയാണ് മാഷേ എന്നാണോ പറയുക?
@sijinsaji34694 ай бұрын
316 anengill rust pidikilla
@homezonemedia99614 ай бұрын
ഇല്ല.
@rajeshpulakkal41484 ай бұрын
Valuable Information sir,Thank You.👍
@theschoolofconsciousness4 ай бұрын
Pvc പൊടിഞ്ഞു വെള്ളത്തിൽ ചേരും, food grade അല്ല, Health issues ഉണ്ടാകാം. Stainless Steel അ പ്രശ്നം ഇല്ല, ഒരിക്കലും പോകില്ല. Stainless steel 304gr, 316gr തുരുമ്പ് പിടിക്കില്ല. കനം കുറയുന്നത് കൊണ്ട് പൊട്ടാൻ സാധ്യത ഉണ്ട് എന്ന് മാത്രം.ഞങ്ങൾ വർഷങ്ങൾ ആയി പ്രശ്നം ഉണ്ടായിട്ടില്ല. 202 പോലെ ഉള്ള ഗ്രേഡ് ഇട്ടാൽ കംപ്ലയിന്റ് വരും. വാങ്ങുമ്പോൾ അത് അന്വേഷിക്കണം.
@QandA-m8d3 ай бұрын
tank material PVC alla lldpe aanu, tankil varunna velam pvc pipil koodi aanu varunnaee, 316 grade 304 grade tank use cheytit enta use
@lukhmanptpalliyalthody7024 ай бұрын
Steel vila kudutal anu
@homezonemedia99614 ай бұрын
അതെ
@Asadullah-v3k4 ай бұрын
ആ വീട്ടു കാരനെ കൊണ്ട് കമ്പനിയുടെ പേര് അടക്കം പൊതുജനങ്ങൾക് അറിയിക്കണം മേലിൽ ആരും പരസ്യത്തിന്റ പിറകിൽ പറ്റിക്ക പെടാത്തുരിക്കാൻ..
@homezonemedia99614 ай бұрын
🙏❤️
@shabs-world..39504 ай бұрын
Steel tank 2 വർഷം ആയി കുറെ പേർക് complaint വരുന്നു, , pvc weight ulla lldpe material സാദാ ടാങ്ക് തല വേദന ഇല്ലാത്തത്, capsule, square, hdpe, self cleaning, anti bacterial പറഞ്ഞു വരുന്നതൊന്നും റിസൾട്ട് ഇല്ല. 26 വർഷമായി aquatech, varsha ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല. KZbin കണ്ടു ആരും വഞ്ചിത്തരവരുത്..
@homezonemedia99614 ай бұрын
❤️
@mohammedkootteeri65004 ай бұрын
പിവിസി ടാങ്ക് ആണ് നല്ലത്
@homezonemedia99614 ай бұрын
Ys
@josethomas37524 ай бұрын
ടാങ്കു ക്‌ളീൻ ആക്കാൻ ബുദ്ധിമുട്ട് ഒണ്ട് അതിന്റ സെന്റർ നോക്കി ഹോൾ ഇട്ട് കിട്ടിയാൽ ക്‌ളീൻ ചെയുമ്പോൾ എളുപ്പം ആണ് കഴുകി കളയാൻ എളുപ്പം ഒള്ള മാർഗത്തിൽ ആണ് വേണ്ടത് കാലും മാറുമ്പോൾ അൽപ്പം മാറ്റുംകൂടി ആക്കി മാർകറ്റിൽ കൊണ്ടുവരാം
@raoofk170929 күн бұрын
ചളി വിഷം അല്ല
@athirankk5824 ай бұрын
ഏറ്റവും നല്ലത് ചിമ്മിനിയുടെ മുകളിൽ കോൺക്രീറ്റ് ടാങ്ക് പണിതിട്ട് അതിനുള്ളിൽ 10 mm ഗ്ലാസ് ഷീറ്റ് പതിപ്പിക്കുന്നതാണ്
@subairpa59064 ай бұрын
❤❤❤❤
@Real_indian244 ай бұрын
😂😂😂😂
@athirankk5824 ай бұрын
@@Real_indian24 സുഹൃത്തേ നിങ്ങൾ ഈ ഇമോജി ഇട്ടതിന്റെ ഉദ്ദേശം മനസ്സിലായില്ല
@homezonemedia99614 ай бұрын
സിമന്റ് tank അത് കെട്ട് ചിരി വന്നതായിരിക്കും
@athirankk5824 ай бұрын
@@homezonemedia9961 സിമന്റ് ടാങ്ക് മോശമാണോ. എന്റെ വീട്ടിൽ 30 വർഷമായി സിമന്റ് ടാങ്ക് ഉപയോഗിക്കുന്നു. ഇന്നേവരെ ഒരുകുഴപ്പവും ഇല്ല. ബട്ട് അതിന്റെ ഉള്ളിൽ ഗ്ലാസ് ഷീറ്റ് കൂടി ഒട്ടിച്ചിട്ട് ഉപയോഗിക്കാനാണ് ഞാൻ പറഞ്ഞത്.
@pershiakaran4 ай бұрын
പണി വരുന്നുണ്ട് അവറാച്ച wait and see
@homezonemedia99614 ай бұрын
മനസ്സിലായില്ല 😄
@pershiakaran4 ай бұрын
@@homezonemedia9961 എല്ലാം മനസ്സിലാക്കി തരാം
@homezonemedia99614 ай бұрын
എന്തോന്ന്?
@RAMESHVD-em6ri4 ай бұрын
Material or product നല്ലതുപോലെ മനസ്സിലാകില്ല മത്രം review ചെയുക