കൂടുതൽ അറിയുവാൻ വിളിക്കു : 8111911711 8848433431 9037473889 facebook.com/tiaratanks www.tiaratanks.com
@muhamedmailadi50352 жыл бұрын
Hi
@paulchristianvlogs22542 жыл бұрын
ഇത് വീട്ടിൽ കൊണ്ട് വന്ന് കൊടുക്കുമോ
@paulchristianvlogs22542 жыл бұрын
ആയിരം ലിറ്ററിൻറെ ടാങ്കിന് എത്രയാണ് വില
@mybetterhome2 жыл бұрын
@@paulchristianvlogs2254 ഈ നമ്പറിൽ ഒന്ന് Contact ചെയ്യാമോ
@muralinair53502 жыл бұрын
We requeste 1000 ltr
@HANUKKAHHOMES2 жыл бұрын
വീടുപണിയുടെ മറ്റു പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ watertank ഏതു എന്ന് പലരും ശ്രദ്ധിക്കാറില്ല.. Good information 👍👍😍
@mybetterhome2 жыл бұрын
❤️❤️ thanks
@AshutoshRajan6 ай бұрын
During thunder and lightning, won’t steel water tanks be dangerous and cause real damage ?
@ifranaifra7262 жыл бұрын
വെള്ളം ചൂടായിരിക്കുമോ സ്റ്റീൽ ആവുമ്പോൾ?
@manojramachandrannair6588 Жыл бұрын
വില വളരെയധികം കൂടുതലാണ്... ആയിരം ലിറ്ററിന് സ്റ്റീൽ 40,000 രൂപ വരും... എന്നാൽ അത് 8mmന് 48000 രൂപ വരും. അതേസമയം മൂന്നും നാലും അഞ്ചും ലെയർ കളുള്ള pvc വാട്ടർ ടാങ്കിന് പന്ത്രണ്ടായിരം രൂപയെ മാക്സിമം വരും.മിറർ ഫിനിഷ് കാരണം ചൂട് റിഫ്ലക്റ്റ് ചെയ്യും എന്നു പറയുന്നു പക്ഷേ ഇത് പൂർണമായും ശരിയല്ല ചൂട് ആകിരണം ചെയ്യും. ത്രീ നോട്ട് ഫോർ തുരുമ്പ് എടുക്കില്ല എന്ന് പറഞ്ഞു ഉപ്പിന്റെ അംശമുള്ള കാറ്റ് കൊണ്ടാൽ തുരുമ്പെടുക്കും. 316 തുരുമ്പെടുക്കില്ല.ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത ഒത്തിരിയാണ്..
@mathewkuttythomas10 ай бұрын
How auto magic system for water tank fittings?
@rajeshkc17492 жыл бұрын
🙏🇮🇳🚩സ്റ്റീൽ ടാങ്ക് വാങ്ങിക്കുമ്പോൾ തീർച്ചയായും വലിയ മഗ്നെറ്റ് കൊണ്ടു പോയി ചെക്ക് ചെയിതു തന്നെ വാങ്ങിക്കുവാൻ ശ്രെദ്ധിക്കണം.മാഗ്നെറ്റ് ടാങ്കിൽ പിടിക്കുന്നുണ്ടെങ്കിൽ പരമാവധി വാങ്ങിക്കാത്തിരിക്കുക🚩🚩🚩🚩🚩🚩🚩
@ronyphilip74262 жыл бұрын
Dear Rajesh.Can you explain the reason?
@ajaytj41792 жыл бұрын
Original stainless steel does not get attracted to magnetic force
@SumanthMantha Жыл бұрын
Is Stainless Water tank healthier option compared to Sintex Pure plastic tanks? .
@abrahamco2762 жыл бұрын
1000 litter tank price?
@jayakrishnanr3030 Жыл бұрын
Very good. അഭിനന്ദനങ്ങൾ 👍👍👍
@RedRose-gs3ek2 жыл бұрын
ഒന്നോ രണ്ടോ ദിവസത്തേക്ക് കുടിവെള്ളവും പാചകത്തിനു ആവശ്യമായ വെള്ളവും direct മോട്ടർ ഇടുന്ന സമയത്തു automatic ആയി ശേഖരിച്ചു സൂക്ഷിച്ചു വെക്കാൻ മാത്രം ഇത്തരത്തിലുള്ള ചെറിയ tank ലഭ്യ മാണോ എങ്കിൽ അങ്ങനെ ഒന്ന് set ചെയ്‌താൽ പോരെ 🤔
@knsabu53862 жыл бұрын
നല്ല അവതരണം. രണ്ടു കാര്യങ്ങൾ കൂടി വിശദീകരിക്കുമെന്ന് പ്രതീക്ഷിച്ചു. ഇതിന്റെ Thickness, പിന്നെ ബോർവെൽ വെള്ളം ശേഖരിക്കാൻ കഴിയുമോ(ഇരുമ്പ് ധാതുക്കൾ കൂടുതൽ ഉള്ള വെള്ളം) ഇത്യാദി കാര്യങ്ങൾ....
@mybetterhome2 жыл бұрын
Thickness 0.6 mm Iron Content can store effectively in Food graded container
@bijuvaradhanam1617 Жыл бұрын
0.8 mm തന്നെ വേണം
@MALABARMIXbyShemeerMalabar2 жыл бұрын
ഏറെ ഉപകാരപ്രദം👍👍
@anoopsoman12102 жыл бұрын
Which brand tap 🚰 I can trust
@AbdulRahman-kn3ub2 жыл бұрын
Water yella samayathum choodayirikum adh kond heater aavashyam illa
@harik8424 Жыл бұрын
ഇതിനുള്ളിൽ ക്രോമിയം അലൂമിനിയം മിക്സ് ചെയ്ത പേസ്റ്റ് പുട്ടി മാതിരി ഇട്ടിട്ടുണ്ട് അത് ഹാനികരം ആണോ? അറിവുള്ളവർ പറഞ്ഞു തരുമോ?
@joemammen45452 жыл бұрын
Pergola കുറിച്ച് video ചെയ്യാമോ ?
@remabaips79365 ай бұрын
Thankyou for your information
@hamzavp56822 жыл бұрын
ഇതേ പോലെയുള്ള Pvc ടാങ്ക് ഉണ്ട് .
@kraghavan3892 жыл бұрын
Many projection lines around tank having Grove lysine dust .mud no doubt will accurate with will not remove by flowing water.why can't avoid such projections.vertical size hight should be reduced top opening should be wast
@ajaytj41792 жыл бұрын
Enthina cheta inganathe english comment idunne. Ariyavunna bhaasha ittal pore
@amankhan53 Жыл бұрын
Size of the water tank and is there 750 ltr. Price please
@habeebrahman68322 жыл бұрын
Birds attack due to reflection prevent cheyyan enthelum best solution undo?
@AravindKurup-x7e10 ай бұрын
Good question. Preshnam solve cheytho?
@sunilaravind21432 жыл бұрын
Can i use borewell water on this tank?
@motagibasavaraj10542 жыл бұрын
please mention 5000 liter tank dimensions for vertical and horizontal tank
@satheeshkumarck92732 ай бұрын
750 ലിറ്റർ വാട്ടർ ടാങ്ക് ഉണ്ടൊ?
@josephmathew8092 жыл бұрын
ABC kannur tiles and sanitary review cheyyumo.
@mybetterhome2 жыл бұрын
njn onnu chodikatte
@josephmathew8092 жыл бұрын
@@mybetterhome 👍
@vsnuair2 жыл бұрын
@@mybetterhome can u pls share who did the interior designing for abc?
@shafeeque.mpmangattu46797 ай бұрын
Rate etrayaaa
@chandnikhatoon4354 Жыл бұрын
This video recorder tank litter capicity
@SaleesLifestyle10 ай бұрын
2000 litre price
@mall1142 жыл бұрын
But ithil payal pidikkunund athil eragi clean cheyyan pattumo
@aneeshkumar69642 жыл бұрын
Good job 👍. Congratulations@UAE
@mybetterhome2 жыл бұрын
thanks ❤️
@georgejohn29592 жыл бұрын
Chudu katta kondu rectangle shape-il tank ketti, ul vashathu stainless steel sheet pathikkan pattumo? Chilavu valare kurayille? Glass pathikkunn pattumo? Ithinu vila valare kooduthal aanennu thonnunnu.
@mybetterhome2 жыл бұрын
no idea.try it
@keralacitizen Жыл бұрын
ലീക്കാവതെയും നല്ല സ്റ്റീൽ വെച്ചും ചെയ്യാൻ പറ്റുന്നവർ ഉണ്ടോ?
@ckrishnakumar97808 ай бұрын
കടലിൽ നിന്ന് 2-3 കിലോമീറ്റർ അകലെയുള്ള വീടുകളിൽ ഈ 304 സ്റ്റീൽ ടാങ്കുകൾ വച്ചാൽ തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ടോ? തുരുമ്പ് പിടിക്കാതിരിക്കാൻ വല്ല മാർഗ്ഗങ്ങളുമുണ്ടോ?
@abrahammc45602 жыл бұрын
A better choice & better selection thanks for your kind effert and guidence.
@faisalvkd41482 жыл бұрын
😍😍😍😍👌 Rafikkaa good informative vedio.
@yedhukrishnan307311 ай бұрын
500 litre price
@bailaunni133412 күн бұрын
ഇപ്പോഴത്തെ വില എത്രയാണ്, 500 ലിറ്റർ
@marzookhbinu10522 жыл бұрын
10ltr nte oru ss kudam vaangyal pore...aake kudivellamalle prblm.... Ennit direct vellam athilekk adichal pore
@ntp68732 жыл бұрын
Bro.. doing a good job.. Could u plz give a feedback on hydropure steel water tank?
@mybetterhome2 жыл бұрын
let me check its spec.
@midhuncm20072 жыл бұрын
4 members ulla oru family ku etra litres capacity ulla water tank venam bro?
@theophine11 Жыл бұрын
1000 litres
@azalaazimpaathu5463 Жыл бұрын
വെയിൽ ചൂട് ഏൽക്കുമോ വെള്ളത്തിന്?
@johnkoll74 Жыл бұрын
Not pvc tanks. HDPE Tanks
@sainup71072 жыл бұрын
Water Overflow Controller install cheyyan pattumo?
@yoosufvarayali61242 жыл бұрын
Yes
@jyothikumar93552 жыл бұрын
Ethu tankilum fit aakam
@jayakrishnanr3030 Жыл бұрын
ഒരു പുതിയവീടുവയ്ക്കുമ്പോൾ ഏറ്റവുംകൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം
@afsalc4960 Жыл бұрын
rate?
@arjunnk4174 Жыл бұрын
Bro hydropure or tiara ഏതാണ് നല്ലത്
@mybetterhome Жыл бұрын
Hydropure njn check chythitilla
@chandnikhatoon4354 Жыл бұрын
Very nice
@sibynsr5718 Жыл бұрын
👍
@shajyvalliyil57442 жыл бұрын
Can you suggest me which is the best and cheapest tank to store 10000 LTR water , Concrete sump tank or 2 X5000 L SS tank. Tiara price is high compare to other brand with same grade SS ,
@christabeldsilva89502 жыл бұрын
Hydropure 1000 Litre water tank price 34000.
@shajjumvm22 күн бұрын
ചെയ്ത ടാങ്ക് ടാങ്കിൽ ജോയൻ്റ് പുറത്ത് വെൽഡിങ്ങ് ചെയ്യ്തിട്ട് ഉള്ളിൽ സിലിക്കോൺ അടിച്ചിരിക്കുകയാണ് ഇത് പറ്റിക്കലിണ് ഇത് വാങ്ങി പറ്റിക്ക പെട്ടു രണ്ടു സൈടും വെൽഡിങ്ങ് ചെയ്ത ടാങ്ക് വാങ്ങാൻ കിട്ടും അത് വാങ്ങുക കിട്ടും അത് വാങ്ങുക
@jessyjojy56852 жыл бұрын
Pl provide your ideas to place the tank on nights to ensure good pressure.
@jessyjojy56852 жыл бұрын
Heights I ment
@jessyjojy56852 жыл бұрын
Meant
@alexandermathews61072 жыл бұрын
What thickness and tank weight for 500 lit please
@mybetterhome2 жыл бұрын
.6 mm
@alexandermathews61072 жыл бұрын
Thank you
@pillaimahadev31772 жыл бұрын
Endu കൊണ്ട് square models ഉണ്ടാക്കുന്നില്ല അതു ആകുമ്പോള്‍ വൃത്തിയാക്കാനും എളുപ്പം ആയിരിക്കും
@mybetterhome2 жыл бұрын
cylindrical shape നു ഒരു പ്രത്യേകതയുണ്ട് . ചതുരാകൃതിയിൽ നിർമിക്കുന്ന ടാങ്കിന് കൂടുതൽ തിക്ക്നെസ് ആവശ്യമായി വരുമ്പോൾ കർവഡ് ആയി വരുന്ന ഷേപ്പിന് കുറഞ്ഞ തിക്ക്നെസ് വച്ച് കൂടുതൽ ഭാരം വഹിക്കാനാവും. നമ്മുടെ ഇടുക്കി ഡാം ഇത്തരത്തിൽ കർവഡ് ഷേപ്പിലാണ് ടാങ്കിൻ്റെ ഉയരം കൂടും തോറും വെള്ളത്തിൻ്റെ പ്രഷർ കടുതലായി ടങ്കിൽ അനുഭവപ്പെടും .അതിനാൽ സിലിണ്ടർ ഷേപ്പാണ് ടാങ്കുകളുടെ സേഫ്റ്റിക്ക് നല്ലത്
വില കൂടുതൽ ആണ്, 1000 ലിറ്റർ ecostar ടാങ്ക് ഇപ്പോൾ 27000 രൂപക്ക് കിട്ടും
@princetechyvlogger3874 Жыл бұрын
@@vijayanr1631but. . 6mm anenn paranjitt . 5 mm oke arikum aa product
@StanlyTo11 ай бұрын
സ്റ്റീലിന്റെ വാട്ടർ ടാങ്കിന്റെ ദോഷഫലം വെയിലത്ത് ചൂടാവുമല്ലോ പിവിസി പൈപ്പ് വഴിയാണല്ലോ താഴേക്ക് കിട്ടുന്നത് പിവിസി പൈപ്പ് ചൂടായാൽ വിഷാംശം ഉണ്ടാവാൻ സാധ്യതയുണ്ട്, സ്റ്റീൽ തിളക്കവും തോപ്പിൽ നിൽക്കുന്നതിനാൽ ഇടിമിന്നൽ ഏൽക്കാനും സാധ്യതയുണ്ട് ഈ രണ്ടു കാര്യത്തിനും പ്രതിവിധി ഉണ്ടാക്കണം ടാങ്കിന്റെ പുറത്ത് നഷ്ടപ്പെടാതെ ഇരിക്കുന്ന ടൈപ്പിലുള്ള പെയിന്റിംഗ് വേണം
@muhammedthoybambalangadan56432 жыл бұрын
👍👍👍
@livingston172 жыл бұрын
ആദ്യം നന്നാവേണ്ടത് ടാങ്കിലേക്ക് വരുന്ന വെള്ളമാണ്.
@mybetterhome2 жыл бұрын
filter video chyhitund
@natureloverkerala17732 жыл бұрын
minnal elkumo
@Sagarkrishna7772 жыл бұрын
🤭
@fouziyamusthafa79002 жыл бұрын
കണ്ണൂർ ജില്ലയിൽ എവിടെ
@muhammadshafadek39022 жыл бұрын
ABC kannur
@fathimapachusworldfammaz9542 жыл бұрын
1000 literinteyum 500 literinteyum steel water tank undaakumo Undenkil rate parayumo
@sabithaa1555 Жыл бұрын
Rate 500 l
@starship99872 жыл бұрын
1 year replacement Warranty 😁🙊
@naserovov93902 жыл бұрын
ഇതിനു ഇടി മിന്നൽ ഏൽക്കില്ലേ
@ahamedshahid53392 жыл бұрын
Super
@bijuvaradhanam1617 Жыл бұрын
ഏത് ടാങ്ക് വേണമെങ്കിലും വെക്കാം. പക്ഷെ ഒരു കാര്യം ഓർക്കുക. അടുക്കളയിലേക്ക് ഒരു വാട്ടർ പ്യൂരിഫയർ വച്ചാൽ മാത്രം മതി. അതാണ് സേഫ്റ്റി. അത്ര സേഫ്റ്റി ഒന്നിലും ഇല്ല. പിന്നെ എല്ലാം മാർക്കറ്റിന് തന്ത്രങ്ങൾ മാത്രം.
@vasuttan Жыл бұрын
അതെ
@sudheeshk7819 Жыл бұрын
ഇത്രയും ചിലവും വരില്ല
@shanshams91009 ай бұрын
Pvc water ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിലെ plastic ദൂഷ്യങ്ങൾ ശുദ്ധിയാക്കാൻ കഴിയുന്ന വാട്ടർ purifier suggest ചെയ്യാമോ
@shanshams91009 ай бұрын
Pvc water ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിലെ plastic ദൂഷ്യങ്ങൾ ശുദ്ധിയാക്കാൻ കഴിയുന്ന വാട്ടർ purifier suggest ചെയ്യാമോ
@nousheerp84632 жыл бұрын
Stand steel തന്നെ വേണോ
@midhungopan92702 жыл бұрын
Stand inbuilt aayitt thanne kittum tankin oppam
@silvanmusthafa2 жыл бұрын
Super info
@daisyvolgs40462 жыл бұрын
Hi sir1650 sft vedu plastering vare chyunnathinu athrarupa akum annu parayamoo..please 375 sft Labour contract and karikallu anu use chyunne cement katta
@mybetterhome2 жыл бұрын
sqft 100 roopa max.
@daisyvolgs40462 жыл бұрын
@@mybetterhome sft nu 100 rupayo? Motham paniya chodichathu thepuvqre ullathu.
@mybetterhome2 жыл бұрын
@@daisyvolgs4046 ohh sorry. njn Plastering mathram anu vayiche
@beadsandneedlsidukki2 жыл бұрын
ഇടിമിന്നൽ ഏൽക്കുമോ
@mybetterhome2 жыл бұрын
kzbin.info/www/bejne/b4PWamSapZqfjNk
@mybetterhome2 жыл бұрын
ഈ വീഡിയോ കാണു. ഇടിമിന്നലിനെ പറ്റിയുള്ള ധാരണ കിട്ടും
@asish33142 жыл бұрын
Steel water tank business kittan
@mohamedsalith58982 жыл бұрын
Details not enough u should do full details?
@mybetterhome2 жыл бұрын
what are the details you required further ?
@mohamedsalith58982 жыл бұрын
Every Time I watch ur video There will be every details of price and furthermore
@mybetterhome2 жыл бұрын
@@mohamedsalith5898 thickness of sheet : .6 mm grade :ss304 food graded capacity : 500 L (26k ) 1000 L (37 K ) Height of tank : 1.73m (500 L) 1.85 m ( 1000 L) drainvalve : 3/4 inch inlet valve : 2 inch brass fittings
@haifasherin4692 жыл бұрын
നിങ്ങളുടെ place എവിടെയാണ്
@starship99872 жыл бұрын
കിണർ നിർമ്മിക്കപ്പെട്ടിരിക്കുന്നത് ചെങ്കല്ലുകൊണ്ട് ആണെന്ന കാര്യം മറക്കല്ലേ.. പ്ലംബിങ് ചെയ്തിരിക്കുന്നത് pvc കൊണ്ടാണെന്ന കാര്യവും മറക്കല്ലേ.. 😁
@mybetterhome2 жыл бұрын
😀😀 കാലം മാറി cpvc , upvc , ppr , mlc വിവിധ തരം പൈപ്പുകൾ ഇന്നുണ്ട്. ഓരോ ആവശ്യങ്ങൾക്കും ഓരോ രീതിയിൽ ഉപയോഗിച്ചാൽ ആർക്ക് കൊള്ളാം. ആ വീഡിയോ ഉടനെ ചെയാം.. കാണുന്ന കാര്യവും മറക്കല്ലേ😀😀💖
@varalakshmiadithyan73962 жыл бұрын
🙏🏼🙏🏼🥰🥰🥰
@vijayakrishnanpk80482 жыл бұрын
ടാങ്കിൽ കറ പിടിക്കില്ല പക്ഷെ ആ വെള്ളത്തിലെ അഴുക്ക് മാറുന്നില്ലല്ലോ
@mybetterhome2 жыл бұрын
അഴുക്കുള്ള വെള്ളം ഫിൽട്ടർ ചെയ്യുകയാണ് വേണ്ടത്.
@appu90152 жыл бұрын
✌
@pesmaster216 Жыл бұрын
Tiara ക്ക് റസ്റ്റ് വാറന്റി ഇല്ലല്ലോ
@ajithnr14m Жыл бұрын
10 yrs
@pesmaster216 Жыл бұрын
@@ajithnr14m r u sure tha its rust warranty.
@JoyJoy-wb7ur Жыл бұрын
ഈ കാലാവസ്ഥ തുടർന്നാൽ ടാങ്കിൽ നിറക്കുവാനുള്ള വെള്ളം എവിടെനിന്നു കിട്ടും 😂
@rajeshkumarrajesh97072 жыл бұрын
Ss 304 ഗ്രേഡ് വെള്ളം തട്ടിയാൽ തുരുമ്പ് പിടിക്കും.......
@APM68.2 жыл бұрын
ഇ തിളങ്ങുന്ന TAN K മിന്നൽ അടിച്ചാൽ ,,,,,?
@mybetterhome2 жыл бұрын
താങ്കൾ ഇടിമിന്നലിനെ കുറിച്ച് ചെയ്ത എൻ്റെ വീഡിയോ കാണാമോ ഇടിമിന്നലിനെ കുറിച്ച് ചെറിയ ധാരണ ലഭിക്കും
@mybetterhome2 жыл бұрын
kzbin.info/www/bejne/b4PWamSapZqfjNk
@sreekanthamballur2 жыл бұрын
Ithu promotion video ആണോ?
@cisyjigy9129 ай бұрын
The workmanship of Tiara water tank is very poor , Not worth for money and very poor customer service
@achuthskumar5882 жыл бұрын
🖐️👌❤️
@mehamoodfawasksmehamoodfaw94462 жыл бұрын
✌🏻
@azyabeevi18419 ай бұрын
😁a u
@ajittkuzhur2 жыл бұрын
വാട്ടർ വരുന്ന പൈപ്പ് സ്റ്റീൽ അല്ലല്ലോ?? 😁
@mybetterhome2 жыл бұрын
I did a video about different types of pipes CLC , Upvc , Cpvc , PPR etc in a title Bathroom design malayalam