എന്റെ വീടിന്റെ foundation kazhinju. തുടർന്നുള്ള വീടുപണിയിൽ പല കാര്യങ്ങളും ശ്രദ്ധിക്കാൻ പറ്റി Thank you so much 👍👍👍👍
@jaleeljaleel99283 жыл бұрын
സംതൃപ്തമായ നല്ല സന്ദേശം സാധാരണ കാർക്ക് കൃത്യമായി ഉപഹാര പെടുന്നു എല്ലാ വീഡിയോസും കാണാറുണ്ട്
@anurajsithara2043 жыл бұрын
വീട് renovate ചെയുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഒരു നില വീട് രണ്ട് നില ആക്കാൻ
@jyothylakshmy59333 жыл бұрын
Informative... Actually next month we are planning to start our dream home work... Thank you
@AchuPJ7 ай бұрын
പുതിയ വീട്തുടങ്ങാൻ പോകുന്നു ദർശനം തെക്ക് ആണ് കിണർ തെക്ക് പടിഞ്ഞാറായി സ്ഥാനം ഉള്ളത് പിന്നെ തറ പണി തുടങ്ങാൻ ഏത് മാസം ആണ് നല്ലത് സ്ഥാനം കാണുവാൻ ഉള്ള മാസം )പറഞ്ഞു തരുമോ 🙏🏼
Nice pesentation and valuable infomation all the best
@sumadevi88718 ай бұрын
Open teresil tile ഒട്ടിച്ചാൽ kuzhappomundo
@mithunkanangatt2 жыл бұрын
പർട്ടികുലർ എരീയ (ലിവിങ്ങ് റൂം അലെങ്കിൽ ഡൈനിങ്ങ് )ഡബിൾ ഹൈറ്റ് റൂഫാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഫൗണ്ടെഷൻ ചെയ്യുമ്പോൾ എന്തെങ്കിലും വിത്യാസമുണ്ടൊ? pls reply
@SuperPraveen182 жыл бұрын
very informative..thank you
@SmartTechMedia3 жыл бұрын
house construction and budjut planing .very good and informative topic
@RANJ6445 ай бұрын
Thanks
@abdussamad37473 жыл бұрын
മരം വെട്ടിയ ശേഷം എത്രമാസം ഉണക്കാൻ ഇടണം. പിന്നെ മില്ലിൽ കൊണ്ടുപോയി സൈസാക്കിയാൽ ശേഷവും ഉണക്കണോ?
@HANUKKAHHOMES3 жыл бұрын
മില്ലിൽ നിന്ന് size ആക്കിയ ശേഷം, air circulation ഉള്ള ഒരു room ഇൽ gap ഇട്ടു അടുക്കി വെച്ചാൽ മതി.. കുറഞ്ഞത് 3month എങ്കിലും.
@thambyjacob8797 Жыл бұрын
വളരെ നല്ലത്
@preetha37823 жыл бұрын
plastering kazhinj wood nte window frame vachal kuzhappamundo. brick work time il gap vittal pore
@DrSoumyaajinvlog3 жыл бұрын
Good information
@HANUKKAHHOMES3 жыл бұрын
Thanks🙏
@abdussamad37473 жыл бұрын
ഒരു റിക്വസ്റ്റ് ഉണ്ട്. യൂട്യൂബിൽ പരിമിതമായി മാത്രം ഉള്ള വീഡിയോ ആണ് നേരിട്ട് സൂര്യപ്രകാശം അകത്തേക്ക് എത്തിക്കാൻ മെയിൻ കോൺഗ്രീറ്റ് സ്ലാവിൽ ഗ്ലാസ് ഫിറ്റ് ചെയ്യൽ. ഒരു വീഡിയോ ചെയ്താൽ ഗുണമേറെയാണ്
@baijuphilip21722 жыл бұрын
1300 sft veedinu athra load kallu vendivarum. Wall nu briks/cement katta athra vendi varum sir
Sunshade frontil 90 cm kodthal rule problem undo athinu limit undo
@RAHULRAJ-pb4gd Жыл бұрын
ജന്മമാസത്തിൽ പുതിയ വീട് വയ്ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@monsteryt78913 жыл бұрын
👍🏻👍🏻
@naseefsanafathima8220 Жыл бұрын
400*350വലിയ റൂം ആണോ
@ctaboobacker9691 Жыл бұрын
👍
@lijothomas58453 жыл бұрын
നിലവിലുള്ള വീട് പഞ്ചായത്ത് റൂൾ 1മീററർ പാലിക്കാതെ മറ്റൊരാളുടെ അതിരിലേക്കു കൂട്ടി പണിയുകയും അതിനു മുകളിലേയ്ക്ക് പണിയുകയും ചെയ്താൽ നിയമപ്രകാരം അതു പൊളിച്ചു മാറ്റേണ്ടി വരുമോ ഇതിൽ വാതിലോ ജന ലോ ഇല്ല
@abanmakeover2737 Жыл бұрын
❤❤❤
@Kozhikode3403 жыл бұрын
3 meter hight ulle 10 commercial shops nde first floor construction cheyyumbo ( building length 10 m il kooduthal width undu )extra oru stair avashyam aano. Appol hight 6.60 m varum. (1 shop 3 meter widtha total 10 shop)
@HANUKKAHHOMES3 жыл бұрын
Height 10m കൂടിതൽ ഉണ്ടെങ്കിൽ കൊടുക്കണം
@Kozhikode3403 жыл бұрын
@@HANUKKAHHOMES hight mathram alle nookkullu. Bulding length nookkilllalo
@HANUKKAHHOMES3 жыл бұрын
Area 300sqm കൂടരുത്
@Kozhikode3403 жыл бұрын
@@HANUKKAHHOMES stair extra veeno. Hight 6.60 aanu. Length 10 m kooduthala. Area 400 m2 asnu. So stair veeno
@midhunmohanan41453 жыл бұрын
Steel design details please
@kjjobichank32 жыл бұрын
🙏
@TruthFinder7863 жыл бұрын
Karar copyundo
@sanwiya63893 жыл бұрын
Nabar onu tharamo
@rajijoseph1532 жыл бұрын
Can you give me the labour rate from foundation to plaster for a two storey house in elantoor Pathanamtitta dist
@SFROFRO-vm5ne3 жыл бұрын
6 മീറ്ററിൽ കുറവ് ഉള്ള മുൻസിപ്പാലിറ്റി road വീടിനു frontil ഉണ്ടെകിൽ 2മീറ്റർ step back മതി മുന്നിൽ എന്ന് പറയുന്നു. ശെരിയാണോ
@sumadevi88718 ай бұрын
Please reply
@ashajose26363 жыл бұрын
വീടിന്റെ രണ്ട് വശം Municipality റോഡ് ആണ്. Frond ഭാഗത്ത് റോഡില്‍ നിന്ന് 4m distance ഉണ്ട്. എന്നാൽ ഒരു sidil 1.35m ആയതിനാൽ permit കിട്ടില്ല എന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന കഴിഞ്ഞ് അറിയിച്ചു. മുനിസിപ്പാലിറ്റി റോഡ് ഞങ്ങളുടെ വീട് കഴിഞ്ഞ് ഒരു 75m ഉള്ളില്‍ അവസാനിക്കും. Permit കിട്ടാൻ എന്തെങ്കിലും expections ഉണ്ടോ. Pleas reply
@HANUKKAHHOMES3 жыл бұрын
1.35 എന്നുള്ളത് minimum 2m എങ്കിലും വേണം.. അത് ഒഴിവാക്കി ചെയാം
@deepeshp11483 жыл бұрын
Hello sir Mob No onnu taramo
@pksivadasanindia3 жыл бұрын
എവിടെയും professonaly. തൊടാതെയുള്ള speech..... കൂടുതൽ ആധികാരികമായി.... പറയാൻ.. ശ്രെദ്ധിക്കുമല്ലോ..
@sreerajp72073 жыл бұрын
Engane venam ennu parayuuu
@maheshkumarg58593 жыл бұрын
Sun shade വീടിനു ചുറ്റും ചെയേണ്ടതുണ്ടോ അതോ ജനലുകൾക്കു മാത്രം മതിയോ. വീടിനു എ താ ണ് സേഫ്റ്റി.
@HANUKKAHHOMES3 жыл бұрын
എപ്പഴും കേരളത്തിലെ കാലാവസ്ഥ ക്ക് Shade ചുറ്റും ചെയുന്നതാണ് നല്ലത്, പക്ഷെ elevation design, ഭംഗി ക്ക് വേണ്ടി പലപ്പോഴും പല രീതികളിൽ ചെയ്യാറുണ്ട്.
@lijisamesh93503 жыл бұрын
PUBG GAMEPLAY
@santhoshkumarrenju95653 жыл бұрын
✌️✌️✌🏼👏👏👏👏👏
@babukumarsivasankarapillai89742 жыл бұрын
പാൽകെെനി തടി കട്ടിള ജനലിന് നല്ലതാണോ.
@mohammedrasbin Жыл бұрын
Kindly come to point and do not waste about ur past vedios. Idunna vedio bor allenkil, past vedios ellarum thappi eduthu kanum!!
@VanajaParakkal-ye3cm Жыл бұрын
Moo'll I
@asharafh3689 Жыл бұрын
Valare nalla avatharanam nighalude number onnu sent cheyyamo