എഗ്രിമെൻ്റ് ഫോർമാറ്റ് ഡൗൺലോഡ് ചെയ്യാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക: www.mybetterhome.in
@rajrajeshmenon3 жыл бұрын
👍👍
@mzcpmzcp4613 жыл бұрын
Where is agreemwnt
@mzcpmzcp4613 жыл бұрын
Not seennagreementbcopy
@kannanmr48263 жыл бұрын
Valare upkarapradam ..go head thank u..
@mybetterhome3 жыл бұрын
@@mzcpmzcp461 please check first post " House Contract Agreement " in website click on : കൂടുതൽ വായിക്കൂ
@prasanthks58193 жыл бұрын
സാധാരണക്കാർക് നിർമാണമേഖലയിൽ സിംപിൾ ആയി അറിവുകൾ നൽകുന്ന ഈ രണ്ട് "പുലികൾ " ഒന്നിച്ചു vlog തുടങ്ങിയോ.... പൊളിച്ചു.... ആശംസകൾ......
@liyanmanavayal43923 жыл бұрын
🥰🥰
@raghunampurakkal31163 жыл бұрын
ഓരോ വീഡിയോയും നിങ്ങൾ എത്ര കാര്യഗൗരവത്തോടുകൂടെ ആണ് സമീപിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ !!!
@prasanthmraj11103 жыл бұрын
നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ 'വൗ' പറഞ്ഞു പോയി. തീർച്ചയായും വളരെ സന്തോഷം ഈ കൂടിക്കാഴ്ച ക്ക്. രണ്ടു പേരുടെയും ഒരു സബ്സ്ക്രെെബർ
@jaleeljaleel99283 жыл бұрын
നിങ്ങളുടെ രണ്ട് പേരുടെയും കൃത്യമായ അവതരണം സൂപ്പർ രണ്ട് പേരുടെയും വീഡിയോസ് കാണാറുണ്ട് സാധാരണ കാർക്ക് വീടും മായി കൃത്യമായി അറിവുകൾ കിട്ടുന്നതിന് വളരെ വളരെ നന്ദി ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ
@bonsaisafari12353 жыл бұрын
ഉപകാരപ്രദമായ അറിവുകൾക്ക് വളരെ അധികം നന്ദി രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@munvvirhusain81312 жыл бұрын
നിങ്ങളുടെ ഈ വിവരണങ്ങള്‍ സാധാരണ ക്കാര്‍ക്ക് വളരെ ഉപകാരപ്പെടുന്നവയാണ് thanks brothers
@sujiths95223 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ പറഞ്ഞുതന്നു .
@syamalas91163 жыл бұрын
നല്ല presentation, ഉപകാരപ്രദം
@ramachandra89752 ай бұрын
Very good presentation.
@sahidaa28153 жыл бұрын
Hai,. Sirs I have watched all ur vedios of both of u ,This is highly appreciable, most effective,and informative,. A big hats of u both bros,. Go ahead ,Thak u somuch, I am very hapy to see u face to face,. Grate job. Keep it up
@anoop_seo3 жыл бұрын
ലോൺ പാസായി കിടക്കാണെ. വളരെ വിലപ്പെട്ട വീഡിയോ. കൃത്യ സമയത്ത് ❤️❤️❤️
നല്ല വീഡിയോ ഇനി വാടക വീട്ടിൻ്റെ എഗിരി മെറ്റിനെ കുറിച്ച് ഇതെ പോലെ വിവരികാ മോ
@binilmk80853 жыл бұрын
Randu channelum fav anu
@immortal_hadez30823 жыл бұрын
Presentation is 🔥🔥💥
@rathodhain45943 жыл бұрын
നന്നായി ബ്രൊ... 💞
@nisanthkumar18313 жыл бұрын
Good effort broo
@pushparanikv66933 жыл бұрын
ഉപകാരപ്രദം
@godfather9073 жыл бұрын
Excellent video ✌️✌️
@Uzui-Tengen7072 жыл бұрын
Very good 👍
@mybetterhome2 жыл бұрын
നന്ദി..
@abinbabu52943 жыл бұрын
Thanks
@nishanthnair69163 жыл бұрын
സൂപ്പർ
@reginjose41573 жыл бұрын
രണ്ട് പേർക്കും താങ്ക്സ് ലോബർ കോൺട്രാക്ടർ എഗ്ര്‌മേന്റ് എങ്ങനെയാണ് ഒന്ന് വിവരിക്കാമോ?
@arunkr64033 жыл бұрын
Nice 😍😍 വീഡിയോ
@mybetterhome3 жыл бұрын
Thanks
@tibinvarghese90173 жыл бұрын
Hannukka 👌
@immortal_hadez30823 жыл бұрын
Very useful ❤️❤️
@rinshink.a11303 жыл бұрын
Well Said
@justrelax99643 жыл бұрын
Nice video bro. Useful
@Lifeisshortson3 жыл бұрын
Quality contents always.
@aadiaadhuttan67812 жыл бұрын
Randu pere orumichu കണ്ടു 😊
@bobbyjoseph34723 жыл бұрын
Thank you so much both of you for the video , that i really wants..
@ummukkulsukulsu38892 жыл бұрын
Super👍👍👍
@mybetterhome2 жыл бұрын
കമൻ്റ് ചെയ്തതിന് നന്ദി..
@abinbabu52943 жыл бұрын
Dear pls upload a video for the stages of construction, means first what to do , means after structure what next , putting pipes for wiring ! Then closing that holes , who are working on this stage , after plastering what is next , means for example what do first in bathroom , first outing wire inside pipes , then when fixing tiles , which stage fix bathroom fitting , make like that video in each part of the construction, make sure u should show who are the skilled labors need for each stage , which are the time we needed them. Expecting deatailed videos
@jaslaashraf43953 жыл бұрын
Masha allah
@josephbabu-t5b2 ай бұрын
Original House agreement owner sushikano atto Contractarku kodukano
@arunc.m49713 жыл бұрын
Nice
@anzarvn53173 жыл бұрын
Useful ✌🏻✌🏻
@stephenmathew99323 жыл бұрын
ഒരു കാരണവശാലും ആർക്കിടെക്റ്റിനെയോ, കോൺടെകറ്ററയോ അമിതമായി വിശ്വസിക്കരുത്. മിക്കവരും ചൂഷകരാണ്. ഇതിൽ അടുപ്പവും വിശ്വാസവുമെല്ലാം വെറും മിഥ്യ. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. റൂമിലെ സൗകര്യങ്ങളും മറ്റും വിശദമായി ചർച്ച ചെയ്യണം. മെറ്റീരിയൽസ് നമ്മൾ തന്നെ പർച്ചേസ് ചെയ്യുക. ഇന്ന കാലാവധിയ്ക്കകം തീർക്കാനും അല്ലാത്തപക്ഷം ഇങ്ങോട്ട് നഷ്ടപരിഹാരം കിട്ടാനും വകുപ്പ് വേണം.
@stylesofindia58593 жыл бұрын
സർ. ലേബർ കോൺട്രാക്റ്റ് മാത്രം നൽകിയാൽ നല്ലതാണോ
@stephenmathew99323 жыл бұрын
@@stylesofindia5859 നല്ല മേസ്തിരി മാർ ഉണ്ടാകും. അങ്ങനെ പണിത വീട് ഉടമസ്ഥരെ കണ്ടെത്തുക. മെറ്റീരിയൽസാ നമ്മളുതന്നെ മേടിക്കുക. ഒരു പഴയ മാരുതി വാങ്ങിയാൽ അത്യാവശ്യം വേണ്ട സാധനങ്ങൾ അതിൽ തന്നെ കൊണ്ടുവരാം. അതില്ല ഇതില്ല എന്ന് ചില പണിക്കാർ ആ സമയത്താകും പറയുക. ആത്മാർത്ഥത കുറഞ്ഞ പണിക്കാർ ആണ് നമ്മളെ ചുറ്റിക്കുന്നത്. പീസ് പീസായി കോൺട്രാക്ട് കൊടുക്കാം. സിമന്റ് അധികം വാങ്ങി വക്കരുത്. ചിലപ്പോൾ പണിക്കാർ വരാതെയാകും. അങ്ങനെ സിമന്റ് പോയിക്കിട്ടും. പണിക്കാർ പറയുന്ന സ്ഥലത്ത് നിന്നും സാധനങ്ങൾ വാങ്ങാതിരിക്കാൻ മെറ്റീരിയൽ സോഷ്സസ് നമ്മളു തന്നെ കണ്ടു വയക്കണം.
@stylesofindia58593 жыл бұрын
@@stephenmathew9932 സറിൻ്റ നമ്പർ ഒന്ന് തരാമോ ? പിന്നീട് ഡിലീറ്റ് ചെയ്തോളു
@albinantony61953 ай бұрын
Nastapariharam kittan entha vazhi
@sanilkumarkumar15383 жыл бұрын
Wall art നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@vxywfhd Жыл бұрын
Agreement copy കാണാൻ പറ്റുന്നില്ലല്ലോ
@Teenashibu20113 жыл бұрын
Kitchen cupboard video enna edunnathu bro?
@shajijoseph7425 Жыл бұрын
Agreement form kittan yenna cheyynam .Web site il kanunilla.
@shanmughasundaram51382 ай бұрын
Bro are u have any low! Rate லண்டன் பிலின்றெடி டோ அகுபி பில்டிங் available
@jishnumg9545 Жыл бұрын
Laber contract kodukanathinu form unda engane anu
@shaana63653 жыл бұрын
Shingles ne kurich oru video cheyaamo? Nallathano? Fungus varumo, veetil cheyanam nnund work nadannondirikaanu
@radhasan6429 Жыл бұрын
Veedu paninju but roof water proof cheythilla.rainy season vannu .roof all damage ayi
@rajalekshmi9682 Жыл бұрын
നിങ്ങൾ കേസ് കൊടുത്തോ
@sureshbm78213 жыл бұрын
👌
@arunkumarpr93732 жыл бұрын
Format download ചെയ്യാൻ പറ്റുന്നില്ല ഒന്ന് ഇവിടെ ഇടുമോ ഫോർമാറ്റ്
@ayshuzmonde6141 Жыл бұрын
Paper work and 3d work agreement il included ano
@noushadnoushu24813 жыл бұрын
ഒരു കൊമേർഷ്യൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ ഡീറ്റെയിൽസ് പറയാമോ?
@sammathew645510 ай бұрын
ബൈസ്മെന്റ ഇൽ പഴയ കെട്ടിടത്തിന്റെ പൊളിച്ച ത് ഇട്ടു നികത്താൻ പറ്റുമോ
സർ ഒരു സംശയം പ്ലാൻ വരക്കുന്നതും അപ്പ്രൂവ് ചെയുന്ന ഫീസും ആരാണ് കൊടുക്കേടത്
@krishnarajthalodil78722 жыл бұрын
Structural workil flooring included aano
@SAyoutubeSpot3 жыл бұрын
Labor contract nte sample share cheymo
@RemiRiyaShorts3 жыл бұрын
👍👍👍👍
@liyanmanavayal43923 жыл бұрын
🤩🤩
@ekmahas3 жыл бұрын
മെറ്റീരിയൽസ് കൊടുത്തിട്ട് ലേബർ contract കൊടുക്കുകയാണെങ്കിൽ , അതിനുള്ള എഗ്രിമെന്റ് format ഉണ്ടോ ? അത് ഏത് രീതിയിൽ ആണ് ചെയ്യേണ്ടത് ? ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ..
@ajmalabdu44 Жыл бұрын
Kittiyal enikkum koode tharane
@jashhh1233 жыл бұрын
ആദ്യത്തെ ലോഗോ തന്നെ ആയിരുന്നു നല്ലത്
@timeplussupermarket51203 жыл бұрын
Enik oru plan tharuvoo
@ramkmr2010 Жыл бұрын
Labour contract agreement ആവശ്യമുണ്ടോ...???
@kssarun15183 жыл бұрын
ചേട്ടാ, patio ചെയ്യുന്നതിനെ പറ്റി എന്നതാ അഭിപ്രായം, കേരളത്തിൽ പ്രയോഗികമാണോ? ഞാൻ എന്റെ വീട്ടിൽ PATIO ചെയ്യുന്നുണ്ട്. എന്തെങ്കിലും ടിപ്സ് അതിനെ പറ്റി അറിയാമെങ്കിൽ പറഞ്ഞു താ