നിങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ഈ വീട് അള്ളാഹു ഉമ്മയെയും നിങ്ങളെയും കുടുംബത്തിനെയും അനുഗ്രഹിക്കട്ടെ ഞാൻ മുമ്പുള്ള വീഡിയോകൾ ഇപ്പൊ ആണ് കണ്ടത് 👍👍അലമോൾ 🥰🥰ആരും നിങ്ങളെ കണ്ണ് വെക്കാതിരിക്കട്ടെ ഈ ചെറിയ പ്രായരത്തിൽ ഒരു പാട് കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയില്ലേ പടച്ചോന്റെ അനുഗ്രഹം സ്കൂളിൽ പഠിക്കേണ്ട കാലം പണിക്ക് പോയി ഉമ്മയെയും ഉപ്പയെയും പൊന്നുപോലെ നോക്കി പെങ്ങമാരെ എല്ലാകാര്യങ്ങളും നിറവേറ്റി മാഷാ അല്ലാഹ് നൗഫൽ നിങ്ങൾ സൂപ്പർ ആണ് 🎉ആഫിയത്തും ദീർഘായുസ്സും പടച്ചോൻ നൽകട്ടെ ഉമ്മയ്ക്കും നിങ്ങൾക്കും കുടുംബത്തിനും ആമീൻ
@shailanasar38243 күн бұрын
Aameen 🤲
@kulsubeevi-nw3de3 күн бұрын
നിങ്ങളുടെ കുടുബത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝🤲🤲🤲
@ayrinziya3 күн бұрын
പുതിയ ഒരു വീട് വെച്ചത് കൊണ്ട് 1വർഷത്തേക്കുള്ള content ആയി നൗഫലിന്..😂😂negative പറഞ്ഞതല്ല fun...😅
@ummuhafsath92533 күн бұрын
നോഫൽ വേറെ ആളെ കുറ്റം നോക്കുന്ന ആളല്ല അതു കൊണ്ടാണ് ഇത്രയും മനോഹരം ആയി വീട് ഉണ്ടാകാൻ കഴിഞ്ഞത്
@zubaidamzzubaidamz-dd3qs3 күн бұрын
അസൂയ പെടാൻ ഒരുപാട് പേരുണ്ടാവും അധോന്നും കാര്യമാക്കണ്ട 👍
@safranmahmood42773 күн бұрын
മാഷാ അല്ലാഹ് സന്തോഷം എല്ലാ ഉമ്മമാരും മക്കളെ വളർത്തുന്നത് ഇത്പോലെ സന്തോഷം കണ്ട് ജീവിക്കാനാണ് അൽഹംദുലില്ലാഹ് ആ വീട്ടിൽ എനിയും അള്ളാഹു അനുഗ്രഹങ്ങൾ നൽകട്ടെ ആമീൻ ❤❤
ഇനി വീടിനെ കുറിച്ച് ഒരു പതിനായിരം content ആയി വരും 😄😄
@Jufijeza3 күн бұрын
😂
@afingg33523 күн бұрын
Ninnode arenkilum kanan paranjo
@MusthfaKv3 күн бұрын
@@Jufijezaസത്യം
@SheebaSheeba-n7v3 күн бұрын
😂😂😂
@ifrathjebi75063 күн бұрын
വേണ്ടേ.. വീട് വെക്കുന്നവർ ഒരുപാട് പേരുണ്ടാവും.. ഒരുപാട് പേര് എങ്ങനെ വേണം ന്ന് youtube വഴി search ചെയ്യുന്നവരായിരിക്കും.. അവർക്ക് usefull ആവും.. ഇവരും ഇത് പോലെ കുറെ search ചെയ്തിട്ടാവും അവരും ഓരോന്നും ചെയ്തത്
@RahmathCp-x4l23 сағат бұрын
മാഷാ അല്ലാഹ് നല്ല ഫാമിലി അള്ളാഹു നല്ലത് വരട്ടെ നിങ്ങൾക്ക് 🤲🤲
@ummuhafsath92533 күн бұрын
നോഫൽ നന്നാവട്ടെ അവനും ആഗ്രഹങ്ങൾ ഉണ്ടാവും. നമുക്ക് അസൂയ ആണ് ആരും നന്നാവരുത്
@jasminenaduvilparambil18023 күн бұрын
സൂപ്പർ ഗേറ്റ് 👍🏻
@RahmathCp-x4l23 сағат бұрын
നല്ല ഉമ്മ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് അൽഹംദുലില്ലാഹ്
വെറുതെ ഇവരുടെ വീഡിയോയും കണ്ട് സമയവും കളഞ്ഞ് കണ്ടിരിക്കേണ്ട സുഹൃത്തുക്കളെ,അവർക്കിത് ഒരു വരുമാനമാർഗമാണ്. ആ സമയം നിങ്ങൾ നിങ്ങൾക്കു വേണ്ടി വല്ലതും ചെയ്യാൻ നോക്ക് !
@RahmathCp-x4l23 сағат бұрын
നൗഫൽ അടിപൊളി എന്റെ ബ്രദർ ആണ്
@BushraBasheer-c9s3 күн бұрын
ഉമ്മയുടെ വർത്താനം കേട്ട് കുറെ ചിരിച്ചു 😅😅😅
@SumayyaK-o9m3 күн бұрын
ജിബുബാ തുറക്കടെ 👍👍👍👍😂😂😂
@Shahvankp3 күн бұрын
ഇടക്ക് പഴേ വീടിന്റ അടുത്ത് പോയി വീഡിയോ എടുക്കണ്ടി. പ്രേത്യേക rasa.
Ithokk nthaanuuuu nalla asooya indeeloo orortharkk avarudethaaya ishttangal okl ndavuum oru veedvekkmbo athilonm aarkm oonu parayan aavullaa ....pinnaa avr ella kashtappadm anubavichitt thanne aanuu ivide vare ethiyathh avr sahikkndeedth avr athum cheyndaavuu athokk video idanm n. Undoo
@SaleenaSalam-y6y3 күн бұрын
ഉമ്മ പാവമാണ്
@RahmathCp-x4l23 сағат бұрын
പാവം ഉമ്മ 👍👍
@Kireedam23693 күн бұрын
ചോറ് തൊള്ളയ്ക്ക് കൊണ്ടു പൊന്ന വല്ല മിശ്യനും ഉണ്ടോ 😂🔔
@ShabidaaboobakkarShabida3 күн бұрын
😂😂😂😂
@bushrarafeeque73893 күн бұрын
നമുക്ക് അന്വേഷിച്ചു നോക്ക 😂😂🥰🥰❤❤
@rabiyarabiya54813 күн бұрын
Idhokke vannille adhum varum
@shz71623 күн бұрын
😂😂😂
@ajeenathahir-fe8oy3 күн бұрын
😄😄
@YoosafKannoli3 күн бұрын
അടിപൊളി ❤❤
@ajmalshahanas28393 күн бұрын
Superr poliyyyy ❤❤
@beevinv79353 күн бұрын
പാവം umma👍🤲🤲🤲🤲❤️❤️❤️❤️
@Kireedam23693 күн бұрын
ഈ വീടിൻ്റെ തേപ്പ് മുതൽ ഞാൻ ഇവിടെ തന്നയാണ് ❤എല്ലാ വീഡിയോയും കാത്തിരുന്നു കാണുന്നു
@Jufijeza3 күн бұрын
@@Kireedam2369 🤭😂
@Chombalan3 күн бұрын
മലേഷ്യ യിൽ അധികവും ഓട്ടോ മറ്റിക്ക് ആണ് മഴ ആവുമ്പോ ഒക്കെ നല്ല സുഗമ എവിടെങ്കിലും പോയ് വരുമ്പോ ഗെറ്റ് അ ടക്കാനും തുറക്കാ നും ഒക്കെ വണ്ടിയിൽ നിന്ന് ഇറങ്ങേണ്ട ഇവിടെ അധിക വീടും ഇങ്ങനെ ഒക്കെ ആണ് നാട്ടിൽ അതികം ആരും കാണാത്തത് കൊണ്ട നെഗറ്റീ വ് ഇടുന്നത് അത് മൈന്റ് ഇടേണ്ട
@AbidaAvaulan3 күн бұрын
ഉമ്മ ചോദിച്ചഡ് ശെരിയാണ്
@rashafabin82783 күн бұрын
മാഷാഅല്ലാഹ് 🤲🤲
@Haizamhazinkkh3 күн бұрын
Masha allah
@FathimappFathima-z4y3 күн бұрын
Masha allah ❤
@Shamna-g9j3 күн бұрын
നിങ്ങളെ വീടിന്റെ പ്ലാൻൽ കണ്ട paint അല്ലല്ലോ ഇപ്പൊ ഉള്ളത്. അതാണ് നല്ലത്. എഞ്ചിനീയർന്റെ ചാനൽ കണ്ടിരുന്നു. ഇത് front ഒരു red colour കാണുന്നത്. അത് അത്ര ഭംഗി തോന്നുന്നില്ല. എന്റെ ഒരു അഭിപ്രായം ആണ്. നിങ്ങളെ ഇഷ്ട്ടം 👍🏻👍🏻. ഇതിന്റെ 3d pic 👍🏻👍🏻👍🏻👍🏻
@mubeeeiiКүн бұрын
ath paint aano clading stone alle
@muhammedarshalkarshalarshu5723 күн бұрын
ഇതു കുറെ മുന്നേ ഇറങ്ങിയിട്ടുണ്ട് ഞാൻ ഒരു കൊല്ലം മുന്നേ കണ്ടിട്ടുണ്ട് 😅
@asifp43763 күн бұрын
Masha Allah ...🎉
@NihalCr-i8c3 күн бұрын
Alhamdulilla❤❤
@Nafeesashereef-7h3 күн бұрын
Very useful vedio 👍
@MohdBinfas-yo7lw3 күн бұрын
മാഷാ അള്ളാ ❤️
@habeeba24883 күн бұрын
കാർ പോർച് ആരാണ് ചെയ്തത്... അവരെ ഡീറ്റെയിൽസ് ഒന്ന് അയക്കുമോ ❓
@MuhammadShanil-dc5tj3 күн бұрын
Ingale interview kand irikkya. Ath kayinjitt vera😅🥰
@Thanooja-gj3bs3 күн бұрын
അടിപൊളി ഫാമിലി
@nahanasherin91953 күн бұрын
എന്റെ നാട്ടുകാരൻ കെ സി റഹീംക്കയുടെ മകൻ. മാഷാ അള്ളാ
@Hezamol9773 күн бұрын
❤️❤️❤️❤️❤️😍
@cakeworld34833 күн бұрын
മാഷാ അല്ലാഹ്
@naseerak78413 күн бұрын
Veedinte rathri vew edukkamo
@babusfamilyvlog7443 күн бұрын
👍👍🥰🥰❤❤❤❤
@Ibahim_ksd3 күн бұрын
ഉമ്മ പറഞ്ഞത് ശരിയാ ചോറ് തൊള്ളക് ഇടുന്ന മിഷൻ ഉണ്ടെന്ന് നോക്കണം
പഴയ വീടിന്റെ ഭംഗി ഒന്നും കാണുന്നില്ല ചെറിയ വീടാണെങ്കിലും അവിടെനിന്ന് എടുക്കുന്ന വീഡിയോ ആണ് ഭംഗി നിജാസ് അവിടെ നിന്ന് വീഡിയോ എടുത്തപ്പോൾ ആ ഭാഗം കണ്ടപ്പോൾ വളരെ വിഷമം
@RahmathCp-x4l23 сағат бұрын
മുത്ത് മണി മോനെ ഉമ്മാനെ കൈ വിടരുത്
@Ahmadbadusha3 күн бұрын
Chor😂 തൊള്ളയിൽ കൊണ്ട് പോകുന്ന മെഷീൻ ❤❤❤❤ummaa😂
@Pathu7653 күн бұрын
❤❤🎉🎉
@BabyK-e5y3 күн бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@JasnaJasna-m2i3 күн бұрын
Mashallah
@junaidcm44833 күн бұрын
👍👍👍🤩🤩🤩
@FousiHarees3 күн бұрын
Noufalkka ithokkae vheithappo ummak ബുദ്ധിമുട്ടില്ലാതെ ഉള്ള കര്യങ്ങൾ ചെയ്തുടയിരുന്നോ
@shiyasherin12943 күн бұрын
Eth nammude veettiluñd
@nihalnihal31272 күн бұрын
ഇടക്ക് അവിടുന്ന് വീഡിയോ ചെയ്യണം അവിടെനിന്ന് വീഡിയോ ചെയ്യുമ്പോൾ നല്ല ഭംഗിയുണ്ട് ആ വീട് ഒരിക്കലും മറക്കരുത് പുതിയ വീടിന്റെ ഭാഗത്ത് നിന്ന് വീഡിയോ ചെയ്തിട്ട് ഒരു രസവുമില്ല
@ammiameera263 күн бұрын
Umma 😂😂
@shajishaji2740Күн бұрын
ഓട്ടോ മിറ്റിക്ക് എല്ലാം ആയി നാഫെ ലെക ബരിൽ പൊയൽ ഓട്ടോ മിറ്റിക്ക് അവിടെയും ഉണ്ടാവും ഓട്ടോ മിറ്റിക്ക്
@Thesnee123 күн бұрын
മാഷാഅല്ലാഹ് 🤲🤲🤲🤲👍👍❤️❤️🥰🥰🥰
@shailanasar38243 күн бұрын
😊🥰🤲👍
@uvaismuhammed33013 күн бұрын
👍
@malas60133 күн бұрын
പുറത്തിന്നു ആരു വന്നാലും തുറക്കാൻ ഒക്കില്ല അല്ലേ
@AyishaacAyishaac3 күн бұрын
❤❤❤hi
@MuhammedJari3 күн бұрын
എന്താ ഉമ്മാന്റെ കയ്യിന് പറ്റിയത്
@IchappipathuIchathuz3 күн бұрын
👍😁😁
@Sumayyapp-bf6hk3 күн бұрын
🥰
@UNITYKOTTAKKAL3 күн бұрын
ആരെങ്കിലും വന്നാലോ
@muhammedbasith-c2v3 күн бұрын
മാഷാ അള്ളാഹ 🤲🏼🤲🏼🤲🏼
@muthafakp52723 күн бұрын
ഉമ്മ
@SinuMonuYoutubeChannel3 күн бұрын
Hi
@sulushome52552 күн бұрын
Frend ഡോർ ഇരുമ്പ് ആണെന്ന് പറഞ്ഞു എത്ര ആയി
@liyaluba71013 күн бұрын
Ithenthaaaaan.....veed veeed veeed...yesss it's your dream...sammmadhichu...and youu made it!!! Athokkke nalllathannnr....but ipppo veeed pani start cheythapppo thudangye content aaa....ithipppolm theeeernnnillle???...first of allll this is not aa content..make something newww.. nannnay bore adikkunnnu.... ennnnm rand chanelilum maari maaari same content ..🥲
@shahnazshamim48443 күн бұрын
IPO 3 channel ayi same content
@fasnamuhammadali24323 күн бұрын
Kananda 😂
@liyaluba71013 күн бұрын
@@fasnamuhammadali2432 🙌🏻
@liijdanii57323 күн бұрын
ഇതൊക്കെനാട്ടിലെ സാധാ എലെക്ട്രിഷൻ ചെയ്‌തു തരും..😅
@SirajPoovathammal3 күн бұрын
Endenkilum content kittunubdallo😂
@fousiyamujeeb40383 күн бұрын
വീട്ടിൽ ക്യാമറ ഉണ്ടോ അത് കണ്ടില്ല
@Shamna-g9j3 күн бұрын
ആഹ്
@Mohammedali78-g2r2 күн бұрын
Over ellam
@Iwgwfd3 күн бұрын
നാട്ടിലെ പാവപ്പെട്ട പത്ത് പേർക്ക്.. നിൻ്റെവക കക്കൂസ് നിർമ്ി ച് കൊടുക്ക്...😮😮😮
@MikkumikuMikkumiku-jg5fe3 күн бұрын
Happy' aayi jeeviku padachavan panam tharumbol anallo namuk jeevikan patta ath rabb thannu ini asooya kaare nokanda
@RamlaAthru3 күн бұрын
ഉമ്മനെ പറ്റിക്ക പാവം ട്ടോ
@srworld51463 күн бұрын
ഒരു രസം അല
@ThesihaniThesi3 күн бұрын
അവരെ ഉമ്മ അല്ലേ
@jkk9353 күн бұрын
Valla panikum pode ithu entha kadha 1 veedum 10 chanalum paranjathu thanne paranju verupikal athu kanan kure monnakalum
@muhammedrazal8l.3843 күн бұрын
Masha allah 😀😀
@shareefnkt3 күн бұрын
Geet poite oru veedillathavar yathre aalkarund paavam ed kaanmbo vegaraum ale