FULL WHITE ൽ ഇത് പോലൊരു KITCHEN സ്വപ്നങ്ങളിൽ മാത്രം 😳 NOUFAL TKD HOME TOUR PART 2

  Рет қаралды 292,786

Variety Media

Variety Media

Күн бұрын

Пікірлер: 310
@MhdFalah-i4w
@MhdFalah-i4w Күн бұрын
ഉമ്മയാണ് പൊളി.ഉമ്മവന്നതിനുശേഷം ആണ് കാണാൻ രസം
@fathima1935
@fathima1935 Күн бұрын
അവൾ വന്നതിന് ശേഷം ലൈഫ് മാറിയതല്ല ആ ഉമ്മ ഒരുപാട് പരീക്ഷണം കഴിഞ്ഞ് ഒരു പാട് താഴ്ച്ചയിൽ ഉണ്ടായിരുന്നു. ആ ഉമ്മാൻ്റെ ക്ഷമൻ്റെ ഉയർച്ചയാണ് റബ്ബ് തന്നത്
@ashifamusthuaachu2261
@ashifamusthuaachu2261 9 сағат бұрын
Umma❤
@voiceofshahban9490
@voiceofshahban9490 22 сағат бұрын
You ട്യൂബ് ചാനലുകളുടെ കടന്നു കയറ്റം, നീ പണ്ടത്തെ വെറും കാല്പനിക്കാരൻ ആയിരുന്നെങ്കിൽ ഈ ഭാര്യ നിന്റെ കൂടെ ഉണ്ടാകുമായിരുന്നോ, ഉമ്മയുടെ കോമഡി കാണുകയും കഷ്ടപ്പാട് കണ്ടു ആളുകൾക്കു സഹതാപം തോന്നി സപ്പോർട്ട് ചെയ്തു, ക്യാഷ് കിട്ടി ഹരം മൂത്ത നീ വേറെ ചാനെൽ തുടങ്ങി ഇപ്പോ വേറെയും അല്ലാതെ സിന് വന്നിട്ടല്ല, അലഹ എന്നെ വന്നു ഇന്നലെയോ,, എല്ലാം ഉമ്മയുടെ ക്രെഡിറ്റ്‌, ഇപ്പോ സപ്പോർട്ട് ആയിട്ട് സിന് എന്ന് പറയുന്നതാവും ശെരി
@SekkisamadSammusakki
@SekkisamadSammusakki 19 сағат бұрын
Crct
@rajeenarasheed9793
@rajeenarasheed9793 7 сағат бұрын
@@SekkisamadSammusakki100% sathyam 👍. ഉമ്മാനെ സ്നേഹിച്ചും ഉമ്മാക്ക് ഗോൾഡ് വാങ്ങി കൊടുത്തും ഒക്കെ ummane കാണിച്ചത് കൊണ്ട് മാത്രാണ് പണ്ട് മുതലേ റീച് കൂടി ഈ നിലയിൽ എത്തിയത് എന്നിട്ട് ഇപ്പോ പറയുന്നത് വേറെയും പഴയ ആ കൽപ്പണിക്കാരൻ ആണെങ്കിൽ ഇന്ന് ഈ ഭാര്യ കൂടെ ഉണ്ടാവുമായിരുന്നില്ല കൂടെ കാണുന്നത് ഉമ്മ മാത്രം ആയിരിക്കും . അവസ്ഥകൾ മാറി മറിഞ്ഞതുകൊണ്ട് ആണ് ആ ഭാര്യ കൂടെ വന്നതും ശെരിക്കും ആ വീടിന്റെ പേര് പോലും ഉമ്മാക്ക് അർഹതപ്പെട്ടതാണ് അവർ കാരണം ആണ് എല്ലരും ഈ ചാനൽ ഇഷ്ടപ്പെട്ടത് 👌
@haseenamusthafa556
@haseenamusthafa556 Күн бұрын
ഉമ്മ വന്നതിന് ശേഷം ഉഷറായി ഇപ്പം കാണാൻ ദിവസം കൊതിക്കും നല്ല രസമാണ് ചിരിക്കൻ ഉമ്മാക്ക് ആയുസിനതരട്ടെ നല്ല ജീവനായ മൊനും ഏല്ലാം ഉയർച്ച തരട്ടെ
@haseenamusthafa556
@haseenamusthafa556 Күн бұрын
ഉമ്മാക്കുമൊനിക്കും കഴിഞ്ഞ കാര്യം പറയാൻ ഒരു മടിയും ഇല്ല നല്ല മനസ്സിൻ്റെ ഉടമകൾ അതാണ് നൻമ കഴിഞ്ഞത് മറക്കുന്നില്ല അഹങ്കരവും ഇല്ല അതാണ് നല്ല ശുദ്ധമായ മനസ്സ്
@shahanariyas847
@shahanariyas847 Күн бұрын
സിനു അല്ല മോനെ നിന്റെ ലക്ക് ഉമ്മയാണ്.... ആ ഉമ്മ ഉള്ളോണ്ട് ആണ് ഈ ചാനെൽ ഇന്ന് എല്ലാവരും വാച്ച് ചെയ്യുന്നത്... ഹാജറ ഉമ്മയെ വളരെ ഇഷ്ടം നേരിൽ കാണാൻ വരും ഒരു ദിവസം ഉമ്മാനെ ഒന്ന് കെട്ടിപിടിച്ചു ഉമ്മ വെക്കണം എനിക്ക് അത്രയും ഇഷ്ടം ❤❤❤
@AneesAnees-o1r
@AneesAnees-o1r Күн бұрын
Athe.. Umma utbl vannapoyaanu jeevidham maariyath... Ummante thagg kaaranam.. Paavam ummayaanu
@abidasakeer829
@abidasakeer829 Күн бұрын
Yes
@muhsinaazeez457
@muhsinaazeez457 Күн бұрын
Yes
@muhsinarafeek5682
@muhsinarafeek5682 Күн бұрын
@@shahanariyas847 yes
@Naseema-o3h
@Naseema-o3h Күн бұрын
സത്യം
@safnashameersafna7437
@safnashameersafna7437 17 сағат бұрын
Umma ആണ് നിന്റെ ഭാഗ്യം 😍
@thoufeequeaslam7770
@thoufeequeaslam7770 10 сағат бұрын
എനിക്ക് ഈ വീട്ടിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടത് വീട്ടിലെ ഉമ്മയെയാണ് 🥰🥰🥰
@muhammedashik1187
@muhammedashik1187 18 сағат бұрын
നിന്റെ ഉമ്മ യാണ് നിന്റെ വിജയം നഓഅലെൻ നിന്റെ ഉമ്മ ഉമ്മ ഉമ്മ ❤❤❤❤❤👍🏻👍🏻👍🏻👍🏻
@shamsiyap3082
@shamsiyap3082 23 сағат бұрын
ഉമ്മയും ചക്കരയും എല്ലാവരും കൂടിയ പോൾ ആണ് പണ്ട് മുതലേ വീഡിയോ എല്ലാവരും കണ്ടത് ഈ ചാനൽ ഇങ്ങനെയായത് ഉമ്മയാണ് ലക്ക് നൗഫൽ
@Habeeba-q1g
@Habeeba-q1g Күн бұрын
Umma pavan😢arogyathode deergayuss kodkkatte🤲🤲
@muhsinarafeek5682
@muhsinarafeek5682 Күн бұрын
നിന്റെ ഉമ്മയോടുള്ള സ്നേഹമാണ് ഞങ്ങളെ നിന്നിലേക്ക് അടുപ്പിച്ചത്. നിനക്ക് സത്യത്തിൽ sinu വരുന്നതിന് മുമ്പ് തെന്നെ യൂട്യൂബ് വരുമാനം ഉണ്ട്.
@AyishaKabeer-l5c
@AyishaKabeer-l5c Күн бұрын
Ummayaannu Ninde lack❤
@SN-wi5kt
@SN-wi5kt Күн бұрын
Luck
@user-ko8ev5lh6n
@user-ko8ev5lh6n 18 сағат бұрын
ഉമ്മനെയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ഒരു ജാഡയും ഇല്ലാത്ത ഉമ്മ
@museeramuseera5433
@museeramuseera5433 16 сағат бұрын
Ummayan noufalnte vijayam....❤ Ummakula sthanam ummakum bhariyak ulla sthanam bhariyakum kodkanam ennal life poliyayirikum...ath noufalka randalkum kodukunnind ❤
@FathibiPk
@FathibiPk Күн бұрын
അതൊന്നും അല്ല അവൾ വന്നിട്ട് അല്ല യുട്ടൂബ് കൊണ്ട് വന്നത് ഉമ്മാ കൂടെ ഇല്ലത് കൊണ്ട് അവൾ വന്നിട്ട് അല്ല ഉമ്മാരെ യുട്ടൂബ് കൊണ്ട് വന്ന ഭാഗ്യം ആണ് ചക്കരയും ഉമ്മയും ഉള്ളത് കൊണ്ട് അല്ലാരും കാണുന്നത്
@emeraldgold5952
@emeraldgold5952 Күн бұрын
Oho
@AneesAnees-o1r
@AneesAnees-o1r Күн бұрын
Athe crrct... Noufalka sinu vanna kaaranam onnum alla ighane aayath... Utb aanu jeevidham maatimarichath... Orupaad aalukal nighale pole utb kaaranam nannaayittund
@ippuuus
@ippuuus Күн бұрын
എന്താ അസൂയ 🤣🤣.. മനസ്സ് ഒന്ന് നന്നാക്കി വെക്ക് മോളെ
@muhsinaazeez457
@muhsinaazeez457 Күн бұрын
അതെ ഉമ്മ ഉള്ളത് കൊണ്ടാണ്
@Shifanaae
@Shifanaae Күн бұрын
Avante luck ethanenn parayendath avanan neeyalla
@sainabac9586
@sainabac9586 18 сағат бұрын
Chakkarrayum ummayum undayirrinna ann mudhalninak uyarch thudangiyittund
@MujeebPh-e9x
@MujeebPh-e9x 21 сағат бұрын
ഉമ്മാക്ക് ഒരു ഉമ്മ അള്ളാഹു barakath ചെയ്യട്ടെ
@islamictips5633
@islamictips5633 15 сағат бұрын
Ummayaan ningalude ayshwaryam noufal
@AbdulMajeed-wv9dd
@AbdulMajeed-wv9dd Күн бұрын
ഉമ്മാക്ക് ഒരുപാട് കാലം ജീവിക്കാനുള്ള ആരോഗ്യത്തോടുള്ള ആയുസ്സ് നൽകട്ടെ Ameen❤ 3:09
@Kifliworld
@Kifliworld 20 сағат бұрын
Ameen
@sareenaassainar5058
@sareenaassainar5058 17 сағат бұрын
ഹാജറ ഉമ്മ യും ആ പഴയ വീടും കാണാൻ വണ്ട്ടി മാത്രമേ ജാൻ ഉറ്റുബ് കാണുന്നത് നുഫൽ നല്ല അടിപൊളി മോ നാ
@sivapriya7433
@sivapriya7433 18 сағат бұрын
ഉമ്മ പൊളിയാണ്... 🥰🥰
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 20 сағат бұрын
ഒരു വർഷം കഴിഞ്ഞും ഈ അടുക്കള ഒന്ന് ഇതുപോലെ കണ്ടാൽ ഭാഗ്യം..... 🤔🤔🤣🤣🤭🤭🤭
@mehabinafsal4378
@mehabinafsal4378 Күн бұрын
ഉമ്മയാണ് നിങ്ങളുടെ ഐശ്വരം❤❤
@salmamuthu9070
@salmamuthu9070 13 сағат бұрын
Umma undayadhonda njhan vedio kanunnadh
@Naseema-o3h
@Naseema-o3h Күн бұрын
ഉമ്മായ താരം
@dhilshabanu6201
@dhilshabanu6201 Күн бұрын
Athe..crrctan...ummayan noufalinte bagyam...allathe sinu alla ....umma ullathondan ivarude channel highlightakunnath....
@nsp683
@nsp683 Күн бұрын
Umma yan noufalee ninte luck
@banumol1663
@banumol1663 15 сағат бұрын
പുതുക്കത്തിലൊക്കെ ഇങ്ങനെ കാണും വൈറ്റ് കിച്ചൻ
@salmabasheer4776
@salmabasheer4776 Күн бұрын
1:38❤️❤️❤️ ഇതു മദി നൗഫലെ നിനക്ക് എക്കാലവും നെഞ്ചോട് ചേർക്കാൻ ഈ ഒരു വാക്ക് ❤❤❤മാഷാ അല്ലാഹ്
@Sakeenasakeena-g3b
@Sakeenasakeena-g3b Күн бұрын
Yes
@ചിൽഡ്
@ചിൽഡ് 21 сағат бұрын
ഉമ്മയാണ് നിൻ്റെ ലക്ക് ഉമ്മ കുറച്ച് ദിവസം മാറി നിന്നപ്പോൾ തന്നെ പല കമൻ്റുകളിൽ നിന്ന് മനസ്സിലായിരുന്നു ഉമ്മാക്ക് യൂടുബിലുള്ള വില യൂടൂബ് വളരാൻ കാരണം ഉമ്മയും ചക്കരയും തന്നെയാണ് പിന്നീടല്ലേ സിനുവും കുടിയുമൊക്കെ വന്നത് അവള് വരാനാവുമ്പോഴേക്കും നിനക്ക് സബ്സ്ക്രൈബ് കൂടിയിരിന്നു പിന്നെ അവള് വന്നപ്പോൾ വെച്ചടിവെച്ചടി കയറ്റം ഉണ്ടാവൂലേ😂
@mscreation7397
@mscreation7397 22 сағат бұрын
ഉമ്മ സൂപ്പർ ❤❤❤❤😊
@shibinarinaschinnus
@shibinarinaschinnus Күн бұрын
എന്ത് ഭംഗിയാ....... Mashaallha 🙌😊
@shahilarafeeq9496
@shahilarafeeq9496 20 сағат бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയത് ആണ്‌ ഉമ്മാന്റെ ഭാഗ്യം masha allah
@voicerahana3905
@voicerahana3905 Күн бұрын
യൂട്യൂബ് കൊട്ടാരം 😍🤍
@littleewaan622
@littleewaan622 20 сағат бұрын
Noufalkkaaa aa umma athre edanger aayi nokeeknu paavanu... Ummayaa luck enitee ellaarum ollu... 🎉🎉🎉
@SahalasSulfiq
@SahalasSulfiq Күн бұрын
Uumma poli❤❤❤❤
@NoorMuhammad-i7z4l
@NoorMuhammad-i7z4l Күн бұрын
Oru pennin ettavum santhoshamullathum kelkkann. Agrahikkunnathum aan noufal paranjath nee vannathin sheshaman ente life change ayath paranjille ❤❤
@RASMINA121
@RASMINA121 23 сағат бұрын
But anganallaa wife varunnathin munne ivarkk nalla reach ind
@SajiRamzi
@SajiRamzi 20 сағат бұрын
​@@RASMINA121athe
@Maimoonashamsu-c8k
@Maimoonashamsu-c8k Күн бұрын
എല്ലാം ഇഷ്ടപെട്ടു പക്ഷെ വിറക് അടുപ്പ് അവിടെ വേണ്ടായിരുന്നു അത് പുറത്ത് മതിയായിരുന്ന
@NabeesaWayanad-l9i
@NabeesaWayanad-l9i Күн бұрын
ഉമ്മ യും മകനും ഒരു പാട് കഷ്ട്ടപെട്ടു അതിന് പടച്ചവൻ ഒരു ഖൈർ തന്നു. നൗഫലെ എനി പണി കൊന്നും പോകണ്ട വല്ല വിസ്‌നസും ചെയ്തോ. ഉമ്മാന്റെ സന്തോഷം കണ്ടോ പാവം. എനി നീയാണ് കുടുംബ ത്തിലെ കരണവർ നീ ഉമ്മനെയും പെങ്ങൻ മാരെയും കുട്ടി പിടിച്ചു നല്ലരീതിയിൽ ജീവിക്കണം അതിനുള്ള ഖൈർ നിന്റ മക്കൾക്ക് അല്ലാഹു തരും ആരോഗ്യത്തോടെ ഉള്ള ദിര്ഗായുസ് നിങ്ങൾക്ക് എല്ലാവർക്കും പടച്ചവൻ നൽകട്ടെ 🤲🤲🤲
@museeramuseera5433
@museeramuseera5433 16 сағат бұрын
Athe ctct❤
@sinanPT-z7y
@sinanPT-z7y Күн бұрын
ഉമ്മ സൂപ്പർ
@NavasBammani
@NavasBammani Күн бұрын
Nalla ummaa ❤makkalude abhipraayam athaanu 😢kannu niranjupoyi ❤ love you ummaa 👍👍♥️♥️
@abidashoukath1339
@abidashoukath1339 Күн бұрын
സിനു നു വേണ്ടി ഉണ്ടാക്കിയ ആഡംബര അടുക്കള പാവം ഉമ്മക്ക് ഒന്നും മനസിലാകുന്നില്ല
@ippuuus
@ippuuus Күн бұрын
അതിനു എന്തു 🤣വീട്ടിലെ ഫിത്ന ഉണ്ടാക്കിയാൽ പോരെ 🤣
@RaseenaShaji-v3p
@RaseenaShaji-v3p Күн бұрын
Aa umma athokke savadanam padicholum
@mdashrafashraf2683
@mdashrafashraf2683 22 сағат бұрын
അവർക്കില്ലാത്തതൊക്കെ നിനക്ക് ഉണ്ടല്ലോ
@WhoIam-n8u
@WhoIam-n8u 13 сағат бұрын
Umma ini അടുക്കളയിൽ ഒന്നും കയറി കഷ്ടപ്പെടേണ്ട
@Nasiba-q9v
@Nasiba-q9v Күн бұрын
Kitchen Inspired from My english kitchen. Nice house👍
@saffamily2022
@saffamily2022 11 сағат бұрын
Kitchen onnm cook chyaathirunnaaal annm ingane nokki bhangi aaswathikkaam
@abidapoovi3720
@abidapoovi3720 22 сағат бұрын
Ummane thaythi parayarud Ummayude prarthanan noufal inte uyarcha
@peacefulworld7340
@peacefulworld7340 Күн бұрын
My English kitchen channel കണ്ടപ്പോൾ മുതൽ സിനുവിന് ആ കിച്ചനും പാത്രങ്ങളും ഒക്കെ അതുപോലെ ഉണ്ടാക്കാൻ തോന്നി ലെ, thankyou safoora, നിങ്ങളുടെ ഐഡിയസ് പലരും അതു പോലെ പകർത്തിയതിന്നു.അത് കൊണ്ട് പ്രതേകം അവർക്കു നന്ദി പറയുക, അവർ കാരണം അല്ലെ നിങ്ങൾക്കും ഇതുപോലെ ചെയ്യിപ്പിക്കാനും, പാത്രങ്ങൾ ഒരുവിധം അത്പോലെ ഒപ്പിക്കാൻ കഴിഞ്ഞതും.
@rizwanarizz670
@rizwanarizz670 Күн бұрын
Edo, ippo ith english kitchen channelil mathralla illath, oru vidham ellayidathum ind, pinne ithokke kurekkoodi aalukal upayogappedthan thudangeeth ippayaanu, oro negateevolikal
@jameelatrkdjameela2286
@jameelatrkdjameela2286 Күн бұрын
കിചണ്ബൊമമാകുടടികളെവകഡാ
@peacefulworld7340
@peacefulworld7340 Күн бұрын
@@rizwanarizz670 🥰🥰
@peacefulworld7340
@peacefulworld7340 Күн бұрын
@@rizwanarizz670 ഇതു സെയിം അതു ആണ് പോസിറ്റീവ്, crockeries nokkiyal manassil aavum positive 🥰
@ruksana6659
@ruksana6659 Күн бұрын
Njn um english kitchen chanel ahnn frst time idokke kaanunneee adipoli chanel ahnn safoorathayum adipoli ahnnn❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p 23 сағат бұрын
*no one can replace mastani🔥*
@sameerav-g9x
@sameerav-g9x 17 сағат бұрын
Inkku isttayi❤❤ njanum ummaney polaya veetupanikku ninnittanu njanum makkaley pottunna anikkum undaaku nalloru kalam inshallah
@ShijiML
@ShijiML 18 сағат бұрын
Umma. Anu. Ee chanalintu. Vijayam. Nathural. Samsaram
@peacefulworld7340
@peacefulworld7340 Күн бұрын
അത് വലിയ മൂർച്ച ഒന്നും ഇല്ല നൗഫൽ, ഞാൻ 4 വർഷം ആയി എന്റെ കയ്യിൽ ഉണ്ട്.
@mehabinafsal4378
@mehabinafsal4378 Күн бұрын
ഉമ്മ സൂപ്പർ തന്നെ❤❤
@الحمدللہ-م4ق8ع
@الحمدللہ-م4ق8ع Күн бұрын
പെണ്ണ് എന്ന് പറഞാല്‍ അങ്ങനെ വേണം കേറി വന്ന പെണ്ണ് നന്നായാല്‍ എല്ലാം നന്നായി al hamdulillah അതാണ് നമ്മുടെ ചിന്തയും എല്ലാവരെയും അല്ലാഹു ഇങ്ങനെ തന്നെ നില നിര്‍ത്തട്ടെ.....❤
@SN-wi5kt
@SN-wi5kt Күн бұрын
കേറി വന്ന പെണ്ണ് നന്നായാലും ആണ് മോശം ആയാൽ ജീവിതം കോഞ്ഞാട്ട ആവില്ലേ. ഒരു വാഹനം നല്ല പോലെ ഓടണം എങ്കിൽ അതിന്റെ എഞ്ചിനും, ചക്രങ്ങളും, എല്ലാം നന്നായിരിക്കണം, അതുപോലെ തന്നെ ജീവിതവും, കുടുംബത്തിലെ എല്ലാ അങ്ങളും നന്നാവണം.
@SN-wi5kt
@SN-wi5kt Күн бұрын
അങ്കങ്ങളും *
@nashuallyehan635
@nashuallyehan635 21 сағат бұрын
ഇഷ്ടം പോലെ പൈസയും വേണം
@SN-wi5kt
@SN-wi5kt 17 сағат бұрын
​@@nashuallyehan635ജീവിക്കാൻ ഒരുപാട് പൈസ ഒന്നും വേണ്ട, മറ്റുള്ളവരെ കാണിച്ചു ജീവിക്കാൻ ആണെങ്കിൽ ഒരു പാട് പൈസ വേണം,
@sainabac9586
@sainabac9586 18 сағат бұрын
Umma ullath kondann ninda chanal allavarrum kannunnadh
@RislaRinshif
@RislaRinshif Күн бұрын
ഉമ്മ പൊളി
@AnnubavaAnnu
@AnnubavaAnnu Күн бұрын
Ninte bagyam ummayaan
@sajida9136
@sajida9136 Күн бұрын
റമീസിനെ കണ്ടപ്പോൾ ഉറങ്ങിയാ നൗഫൽ മസ്താനി varumbho😡എന്താ ഉഷാർ 😂
@jrjr4340
@jrjr4340 Күн бұрын
Ramees verunnad munne shoot cheyydad aanu...ee video....oro videos kandaa manssilavum....ninak okke noufalne kuttam paryaadhe pettulallo.....
@HamzaAli-i7t
@HamzaAli-i7t 21 сағат бұрын
Umma.noufal.sinu👍
@RinkingRikings
@RinkingRikings 12 сағат бұрын
ഭർത്താവ് മരിച്ചിട്ട് ഒരു വർഷമായിട്ടില്ല എന്നിട് സോഷ്യൽ മീഡിയയിൽ നിന്ന് ഇഴയുകയാണ്
@MohammedLatheefLatheef-x9f
@MohammedLatheefLatheef-x9f Күн бұрын
Sinu vannadhh ippo alle youtube thudangiya pinne alle noufaline life mariyadh
@hibahibu-fr4wf
@hibahibu-fr4wf Күн бұрын
Athenne
@RASMINA121
@RASMINA121 22 сағат бұрын
Athonnum ormayillaa
@jaaznahan2677
@jaaznahan2677 22 сағат бұрын
Crct anu ivan reachayath kanditalle aval matorale thechit ivante koode ponnath 😂ennit ipo ival vannitanu ellam ndayathenn kallam parayunnu ellam ummane kond mathramanu ellam ndayath avale sugipikan vendi mathramanu ivan angane parayunnath ipole ummane ivan marannu thudangi 😂
@RASMINA121
@RASMINA121 20 сағат бұрын
@@jaaznahan2677 😄
@SajiRamzi
@SajiRamzi 20 сағат бұрын
​@@jaaznahan2677ummayanu super❤
@shaharbananu70
@shaharbananu70 Күн бұрын
Noufal umma compo👍👍🥰🥰
@sabithpc5258
@sabithpc5258 23 сағат бұрын
ആ ഉമ്മയുടെ ഒരു കണ്ണീർ അമ്മയുടെ ഉപ്പയുടെ ഒരു കണ്ണീരിന്റെ ഫലമാണ് ഇന്ന് മകൻ അനുഭവിക്കുന്ന സുഖം സൗകര്യം ആ ഉമ്മാക്ക് കാണാൻ കഴിഞ്ഞത് അതാണ് ഒരു കഷ്ടപ്പാടിന്റെ പിന്നിലൊരു സുഖമുണ്ടെന്നുള്ള പറയല്ലേ
@AsmaSiddiq-tg6lo
@AsmaSiddiq-tg6lo Күн бұрын
Masha allga👍🏻🥰
@HafsathMelethil
@HafsathMelethil 22 сағат бұрын
ഒക്കെ രസമാണ്... നല്ല ആരോഗ്യം വേണം വൃത്തിയിൽ veed കൊണ്ടടക്കാൻ ☺️എല്ലാവർക്കും arogym ഉണ്ടാവട്ടെ
@NusrathNusru-s8e
@NusrathNusru-s8e 18 сағат бұрын
യൂട്യൂബ് ഉള്ളത് കൊണ്ട് രക്ഷപെട്ടു
@TPFAMILY0
@TPFAMILY0 Күн бұрын
ഉമ്മ നൗഫലിനെ കളിയാക്കുന്നതാണ് ഇതിൽ ഏറ്റവും രസം. ഉമ്മാന്റെ മകനെ എന്ത പറയാലോ.
@anasulashifpt5385
@anasulashifpt5385 Күн бұрын
Idokke ippo ellodtum ingane okke tenneya. Ummayan ninte vijayam,
@RASMINA121
@RASMINA121 22 сағат бұрын
Ath avan sammathikkilla
@FilzaP-t5k
@FilzaP-t5k 19 сағат бұрын
Umma👍nalla umma
@safiyasworld9926
@safiyasworld9926 Күн бұрын
അടുക്കള ഇങ്ങനെ ചെയ്തെടുക്കാൻ എത്ര പൈസ ആയി
@sainabac9586
@sainabac9586 18 сағат бұрын
Ninda alla uyarchkkum karrannam ninda ummayann
@rahmathp9689
@rahmathp9689 12 сағат бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്ന് പറയണം
@ramiramsik.m3332
@ramiramsik.m3332 16 сағат бұрын
Ummayan ninte vijayam,,,, sangadathilum sandhoshathilum ninte koode sanjarichadh ummayan...sinu lifel vermbozhekum life all most settlaaytndallo.
@ShahanaShihab-s1n
@ShahanaShihab-s1n 18 сағат бұрын
Ummade craditt ummakk kodk
@Jamshi_Talks
@Jamshi_Talks Күн бұрын
വൈഫ്‌ ഇങ്ങനെ ഷൂട്ട്‌ ഉണ്ടാകുമ്പോൾ നല്ല ഡ്രസ്സ്‌ ഇടാൻ പറഞ്ഞൂടെ പുതച്ചു കൊണ്ട്
@shahulhameed-zw4vb
@shahulhameed-zw4vb 21 сағат бұрын
പോകുമ്പോള്‍ ഫുൾ വൈറ്റ് ആണ്‌ ഇടുക അതാണ്
@shiningstars5937
@shiningstars5937 Күн бұрын
ഇന്ക് അത്ഭുതം ആയി തോന്നിയില്ല.english kitchen channel nu കണ്ട് അത് പോലെ ചെയ്തു credit പോവാതെ സൂക്ഷിക്കാൻ സിനു പെടുന്ന ഒരു പാട്
@hawwamaryam-hq5fv
@hawwamaryam-hq5fv Күн бұрын
Crect
@SN-wi5kt
@SN-wi5kt Күн бұрын
അവർക്കും ഉണ്ട് ഒരു ജീവിതവും മനസ്സും ഒക്കെ. ഇതൊക്കെ അല്ലാഹു വിന്റെ ഒരു മാജിക്ക് ആണ്. ഉയർച്ചയും താഴ്ച്ചയും എല്ലാവർക്കും ഉണ്ടാകും. English kitchen കാർക്ക് മാത്രമേ ഇതൊക്കെ പാടുള്ളൂ എന്ന് ചിന്തിക്കുന്നത്, അവരുടെ ഇടുങ്ങിയ ചിന്താഗതി ആണ്.
@RASMINA121
@RASMINA121 22 сағат бұрын
Salu kitchen inganallee
@jaaznahan2677
@jaaznahan2677 22 сағат бұрын
English kitchen kand copy adichathanu salu kitchenum nilathe tiles vare same anu ipo noufalum copy adichu ennit sinunte idea anenn parachilum 😂
@FousiyaNk-d4d
@FousiyaNk-d4d 18 сағат бұрын
😂​@@jaaznahan2677
@AshmiAshfi
@AshmiAshfi 21 сағат бұрын
Aa അടുപ്പ് തീ കൊടുത്ത് തുടങ്ങിയാൽ അടുക്കളന്റെ ഭംഗി തീരുമാനം aayii
@rinsilarinsila9504
@rinsilarinsila9504 Күн бұрын
Puthiya veetil ethiyapol umma kurachu glmr ayiknu❤
@haneefashemishamihaneefa5630
@haneefashemishamihaneefa5630 23 сағат бұрын
Umma pavam 🤲🏻🤲🏻🤲🏻
@Classicfinds-m3n
@Classicfinds-m3n 15 сағат бұрын
Sinu vannathinu munne KZbin ne successful ayirn
@maheenkutty2729
@maheenkutty2729 7 сағат бұрын
അവൻ ആ പറഞ്ഞത് തെറ്റാണ് ഇവൻറെ ചാനൽ കാണുന്നവരൊക്കെ പാവങ്ങളാണ്. ആ ഉമ്മാനെ കണ്ടിട്ടാണ് എല്ലാവരും ആ ചാനൽ കാണുന്നത്. ആ ഉമ്മാൻറെ സഹതാപം കാണിച്ച് അവൻ ചാനൽ റീച്ച് ആവുന്നത്. ആശുപത്രിയിൽ, ഉമ്മാൻറെ പണ്ടം പണയം വെച്ചു, ഇതൊക്കെയാണ് പറഞ്ഞ് അവൻ റീച് കൂട്ടുന്നത്😊
@femsiraj
@femsiraj 23 сағат бұрын
Sinu nalla kuttiyanallo .
@ummerfarooq8784
@ummerfarooq8784 21 сағат бұрын
Simu😂 umma❤
@moidinziyan25
@moidinziyan25 17 сағат бұрын
Ammma❤
@hasishajahan9322
@hasishajahan9322 23 минут бұрын
എപ്പോഴും ക്ലീൻ ചെയ്തു നിന്നാൽ കൊളളാം white😮😅
@sajithap2239
@sajithap2239 Күн бұрын
Mashallah ❤❤❤❤❤❤
@noufalftkd2822
@noufalftkd2822 Күн бұрын
❤❤❤
@herofootballfc
@herofootballfc Күн бұрын
@ashifamusthuaachu2261
@ashifamusthuaachu2261 9 сағат бұрын
Sinu kichen kurach kayinjal okke sheriyakum thudach madukkum thudakath ellam nittakkun
@Lulushali
@Lulushali Күн бұрын
Ummma🎉🎉🎉
@AdilYaseen-ty9jp
@AdilYaseen-ty9jp Күн бұрын
Masha allah iniyum uyarchayil ethatte
@rajilacp8508
@rajilacp8508 16 сағат бұрын
Ee virakadupinte modal onn pinn cheyyamo noufal
@pereeee3393
@pereeee3393 Күн бұрын
Masha allah
@afruzasidheeque
@afruzasidheeque Күн бұрын
Idhokke eee modern kitchen irangya time mudhale ulladhalle ...valya albudham onnallalo
@jrjr4340
@jrjr4340 Күн бұрын
Kashtapett jeevichitt..onnumillayimeyil ninnu engne okke aswadikumbo...adokke nammale polthe aalkark valiya kaaryam thanne aaanu. ❤❤
@afruzasidheeque
@afruzasidheeque 21 сағат бұрын
@jrjr4340 allann njn prnjo illalo...pinney youtubele cash kond undakkiyadhalle ellam....alladhe pandathe kalpani cheydh indakkiyadh aahno ....pinne ingnanulla veedum kitchenum vecha ellarum 100 pravashyam video edthtto alla aalkarod paadi nadakkalo indo ...ente arivil illa
@afruzasidheeque
@afruzasidheeque 21 сағат бұрын
@@jrjr4340 pinne njn nta maathrm opinion aahnn paranje......ok..pinney ippo youtube thorakkan pattanilla ivarde veednta videos kond ...ok
@Naseema-o3h
@Naseema-o3h Күн бұрын
വൈറ്റ് കിച്ചനിൽ പുക അടുപ്പ് ഉണ്ടാക്കരുത്😂
@littleewaan622
@littleewaan622 20 сағат бұрын
Athe
@XhcFh
@XhcFh 46 минут бұрын
ഈ ഉമ്മാക് ഭർത്താവിന്റെ േപരിൽ യാസീൻ ഒതാ കൂടെ ഇസ്മയത്ത് എല്ലാം മറന്ന് ചിരികണ്ടത് കൊണ്ട് പറഞ് ഭാ.
@kmcachuyt137
@kmcachuyt137 22 сағат бұрын
Edayaalum nattare paisa alle
@SulaikaSulu-xg4ck
@SulaikaSulu-xg4ck Күн бұрын
Oral venneth kond ann pereyeruh allahuvinda theerumanaman jeevitham mosamayalum avala pereyoola ath antha vishawsam
@mufeedamufeeda4945
@mufeedamufeeda4945 17 сағат бұрын
Fridge etra space ittittund parayo
@jaseenahamza3359
@jaseenahamza3359 22 сағат бұрын
Oo orubagyam konduvanna malaga😂pennungale pradharshipichu cashundakki pongacham parayunnu
@RASMINA121
@RASMINA121 22 сағат бұрын
😂
@shakeelavp2330
@shakeelavp2330 19 сағат бұрын
😂😂😂😂😂
@sainabac9586
@sainabac9586 18 сағат бұрын
Ummayayannishttam
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН