വാപ്പാന്റെ തൊഴിൽ |പെണ്മക്കളെ പറ്റി വാപ്പാക് പറയാനുള്ളത് കേൾക്കണ്ടേ|QNA with Vappa and Ummachi |

  Рет қаралды 113,617

NabzvisioN

NabzvisioN

3 жыл бұрын

വാപ്പാനെയും ഉമ്മനെയും കുറിച്ച് നിങ്ങൾ ചോദിച്ച ചോദ്യങ്ങളുടെ reply ആണുട്ടോ.
ബാക്കി ഭാഗം next episode ഇടാം. length കൂടുന്നത് കൊണ്ടാണ്.... 😊 അഭിപ്രായങ്ങൾ അറിയിക്കണേ 🥰
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
collaboration, business enquiries contact me,👇👇
My Instagram Nabzfirozekhan
/ nabzfirozek. .
My Mail address
nabeelafirozekhan@gmail.com
Thnku so Much
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

Пікірлер: 701
@Shas_Dotcom_by_Shahadiyasakeer
@Shas_Dotcom_by_Shahadiyasakeer 3 жыл бұрын
അല്ലെന്റെ nebiluttiye... നമ്മൾ ചോദിക്കുന്ന ഏതെങ്കിലും ചോദ്യത്തിന് വാപ്പ സ്ട്രൈറ്റ് ഉത്തരം തന്നിട്ടുണ്ടോ 😅😅എന്നാൽ ഇവിടെ കേൾക്കാം ന്ന് വിചാരിച്ചു ഓടി വന്നതാ 😅😅😅
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😅😅😅 എന്നാ ഒന്ന് കേട്ടു നോക്കിക്കോ 😂😂
@muzammilvlog3313
@muzammilvlog3313 3 жыл бұрын
@@NabzvisioNnabz എനിക്ക് 3 ആൺ കുട്ടികളാ പെൺകുട്ടികൾ ഇല്ലാത്ത നല്ല സങ്കടംണ്ട് നിങ്ങളേ കാണുമ്പ നല്ല സന്തോഷാ ഒരു ഹായ് തരോ സൽമ കരിമ്പ
@worldofsumayyamansoor3506
@worldofsumayyamansoor3506 3 жыл бұрын
😄😄😄
@pathuuzzworld2380
@pathuuzzworld2380 3 жыл бұрын
Penmakkalkk eppoyum uppayodavum aduppam. Njanm nte uppante priyapetta molayinm. Nablunte uppante samsaram kettapol nte uppachiye orthu😭😭😭 Ella chodiyavum answerum adipoli.
@ANAS-ee5xx
@ANAS-ee5xx 3 жыл бұрын
@@muzammilvlog3313 subscribe cheyy ttoo
@Foodiestarmalayalam1
@Foodiestarmalayalam1 3 жыл бұрын
എല്ലാമക്കളെയും ഒരുപോലെ സ്നേഹിക്കുന്ന വാപ്പാക്കും ഉമ്മക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👌👍
@muhammedfiroz3057
@muhammedfiroz3057 3 жыл бұрын
Mashaallah 🥰 Allahu ummakkum vapppakkum deergayussum arogyavum koduth anugrahikkatte Aameen 🤲.
@ansafkp4319
@ansafkp4319 3 жыл бұрын
ഉമ്മാകും ഉപ്പാക്കും ആയുസും ആരോഗവും നൽകട്ടെ
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameen🥰🥰🥰🥰
@sinojkpmelakkam8856
@sinojkpmelakkam8856 3 жыл бұрын
ആമീൻ
@khairulmufeeja602
@khairulmufeeja602 2 жыл бұрын
Aameen
@mafma649
@mafma649 3 жыл бұрын
മാഷാഅല്ലാഹ്‌......ഞങ്ങൾ 8 പെൺകുട്ടികൾ ആണ്.. അൽഹംദുലില്ലാഹ് എല്ലാരും നല്ല റാഹതായി കഴിയുന്നു....
@rislinrazlan.6324
@rislinrazlan.6324 3 жыл бұрын
Mashahallah
@mubeenam4961
@mubeenam4961 3 жыл бұрын
❣️❣️
@jesimammujasimammu3511
@jesimammujasimammu3511 3 жыл бұрын
Maa sha Allah
@akkunishuakkunishu8448
@akkunishuakkunishu8448 3 жыл бұрын
MASHA ALLAH😍
@kunjolrafeek8107
@kunjolrafeek8107 2 жыл бұрын
മാഷാ അല്ലാഹ്
@spway5298
@spway5298 3 жыл бұрын
വാപ്പച്ചിയും ഉമ്മച്ചിയും പെട്ടു പോയി 😄👍
@misnaminuzz3276
@misnaminuzz3276 3 жыл бұрын
Mashaallah😍❤
@babusha1594
@babusha1594 3 жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰വാപ്പാക്കും ഉമ്മാക്കും ഒരുപാട് കാലം ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ 🤲🤲nablutiyude നഗറ്റീവ് കേൾക്കാൻ കാത്തിരുന്നു uppa ഒന്നും പറഞ്ഞില്ല 😜😄😄
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
എന്താട്ടോ കഷ്ടമുണ്ട്... ഞാനൊരു പാവാണ്‌ ന്നെ 😂😍😍😍
@babusha1594
@babusha1594 3 жыл бұрын
എന്നാലും ഒരു രസമല്ലേ 😂😂🥰
@shamsi6839
@shamsi6839 3 жыл бұрын
Uppade samsaram kettappol chief minister Pinarayiyude vartha sammelanathi samsarikunna athe shayli thonni .masha Allah va ippachi ishtam.
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😍🥰🥰🥰🥰
@shibiramin9121
@shibiramin9121 3 жыл бұрын
ആ വാപ്പാനെ പെരുത്തിഷ്ട്ടായി 😍🌹
@febiworld5799
@febiworld5799 3 жыл бұрын
Nabĺattante etavum valya bagyam ingade upeem umeem aanu.adhan ningalude vijayavum.gol bless you
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
തീർച്ചയായും.... ഞങ്ങളുടെ എല്ലാവരുടെയും life... അതിന്റെ impact ആണ്😊 അൽഹംദുലില്ലാഹ് ❤
@rajeenakareem1631
@rajeenakareem1631 3 жыл бұрын
ഞങ്ങളും അഞ്ചു പെൺകുട്ടികളാണ് ....ഞങ്ങളെ ഉപ്പ. ചെറിയ അനിയത്തിക്ക് ഒരു വയസ്സ് ആയപ്പോൾ ഉപ്പ മരണപ്പെട്ടു....ഉപ്പാന്റെ ഖബർ സ്വർഗ്ഗപൂന്തൊപ്പക്കne... അല്ലാഹ്
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameeeen🤲❤❤❤❤❤
@nadhistipsandvlogs8110
@nadhistipsandvlogs8110 3 жыл бұрын
masha allah...itha dress super ayyittud.. nalla cute ayyittud😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💙
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ആണൊ, thankks dee.... Shaaithaante aanu😊
@milhaj_milu7656
@milhaj_milu7656 3 жыл бұрын
ഉപ്പ സംസാരിക്കുമ്പോൾ പിണറായി സാറിനെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔 ആ ശൈലിയും 🤔 ആ സൗണ്ടും🤔 പിന്നെ കണ്ണട 🤔ആ ചിരി 🤔പിന്നെ ഒരു സിനിമ സംവിധായകന്റെ ലുക്കുമുണ്ട് 😂😂
@saleenap5190
@saleenap5190 3 жыл бұрын
Anikum thonni
@smvlogsmotivationtips587
@smvlogsmotivationtips587 3 жыл бұрын
ഇതുപോലെ ഉള്ള video ആണ് എനിക്കിഷ്ടം 😍 കുറേ ചിരിച്ചു
@user-pw9pt8op9x
@user-pw9pt8op9x 3 жыл бұрын
ഉമ്മച്ചി &ഉപ്പച്ചി സൂപ്പർ,,,, ❤
@myladybirds5059
@myladybirds5059 3 жыл бұрын
Adipoli family ingalde... masha allah 🥰
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnkuDear😍😍😍
@myladybirds5059
@myladybirds5059 3 жыл бұрын
Welcome ❤️❤️❤️🥰
@myladybirds5059
@myladybirds5059 3 жыл бұрын
Enik orupaad ishttatto ante videos ...ellam kaanarund ...supar aanu
@Jasnishvlog5725
@Jasnishvlog5725 3 жыл бұрын
ക്യൂട്ട് parants മാഷാ അല്ലാഹ്... ക്യൂട്ട് ഫാമിലി 🥰
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnksDear😍😍😍😍
@abduljaleesv
@abduljaleesv 3 жыл бұрын
Hai Ithaa Vog Adipoli.....😍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnkDear😍😍😍
@fathimasuhara6228
@fathimasuhara6228 3 жыл бұрын
വാപ്പാക്കും ഉമ്മക്കുംദീര്ഘയുസും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ 🤲🤲🤲🤲
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameen🤲❤
@shanusworld9337
@shanusworld9337 3 жыл бұрын
വാപ്പച്ചി എല്ലാം നല്ല പൊളപ്പൻ മറുപടിയാണ് ഒരു ഈ പൊന്നു പാൻ്റെ മക്കളായി ജനിക്കാൻ കയിഞ്ഞത് ഇങ്ങളെ ഭാഗ്യം
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
തീർച്ചയായും 🥰🥰😍🥰അൽഹംദുലില്ലാഹ് ❤
@sareena679
@sareena679 3 жыл бұрын
ഉപ്പാന്റെ സംസാരം കറക്റ്റ് എനിക്ക് ഇഷ്ടം ആയി എന്റെ വീട്ടിൽ നാല് പെൺകുട്ടികൾ ആണ് 🥰
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnkuuSooMuch Dear😍😍😍😍😍😍😍
@naseerck7757
@naseerck7757 3 жыл бұрын
Nablootty vedio polichuttoo. Super
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aaano😍🥰🤩🥰thnksss
@rasheedamuhammedshafi2299
@rasheedamuhammedshafi2299 3 жыл бұрын
വാപ്പ,vaapalle,ഉമ്മ ഉമ്മച്ചിയും ഒരുപാട് ഇഷ്ടം ❤️❤️..കുറെ കാലം ഇത് പോലെ ഇരിക്കട്ടെ.
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameeeeen🥰🥰🥰🥰
@fousiyariyas3615
@fousiyariyas3615 3 жыл бұрын
Masha allah👍👍
@salamthalakkat2512
@salamthalakkat2512 3 жыл бұрын
Maa sha Allah 5 makkal aanalle adum penmakkal ...Aanmakkale snehichitte karyamollu penmakkale snehichitt kaaryamilla ennu parayunna uppakum ummaakkum ningal oru paadamaanu...5 penmakkaleyum orupole snehikkunna ningale kanaan sadichadil alhamdulillah.,.njan aadyamaayaanu kaanunnathu..ini sthiramaayi kaanum njan ente praarthanayil ee uppayum ummayum ennum undaavum ningal penmakkale orupole snehikkunna dh kond maathram
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
അൽഹംദുലില്ലാഹ്... ഒരുപാട് സന്തോഷം... ഈ ഒരു കംമെന്റിനു 😊 വായിച്ചപ്പോൾ ഒത്തിരി സന്തോഷം thonni🥰🥰🥰🥰🥰
@foumina219
@foumina219 3 жыл бұрын
Masha allah😍💕❤️cute family
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnksAyisha🥰🥰
@foumina219
@foumina219 3 жыл бұрын
@@NabzvisioNnabz 😍
@mubeenam4961
@mubeenam4961 3 жыл бұрын
മുഖ്യമന്ത്രി പിണറായി സ്റ്റൈൽ ആണല്ലോ, ഉപ്പ, ശെരിക്കും 👍👍👍😍😍😍😍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Athey😂😂😂😂😂
@shafnalulu2886
@shafnalulu2886 3 жыл бұрын
Mashaallah...... Super family....
@alm3065
@alm3065 3 жыл бұрын
Masha Allah 💐💐
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😍🥰🤩🥰🤩😊
@rilu7243
@rilu7243 3 жыл бұрын
ഇപ്പൊ പെൺകുട്ടികൾ ഉള്ള വാപ്പമാർക്കാണ് ഡിമാൻഡ് 😌
@maimoona2220
@maimoona2220 3 жыл бұрын
Correct👍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aano😍😍🥰🥰😂
@thahirasarafudheen8550
@thahirasarafudheen8550 3 жыл бұрын
Perukal polich, koshu🥰😍
@frkstyle5048
@frkstyle5048 3 жыл бұрын
Nice video hats off to vapa and ummaass💯💯💯💯
@sabnasaju2025
@sabnasaju2025 3 жыл бұрын
ഞങ്ങൾ 4 പെണ്മക്കളാണ് നിങ്ങളെ കാണുമ്പോൾ എനിക്ക് ഞങ്ങളെ ഓർമ്മവരും ❤️❤️🌹
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aano Mashaallah 🥰🥰🥰
@sabnasaju2025
@sabnasaju2025 3 жыл бұрын
@@NabzvisioNnabz ❤️
@shuhaibashams8154
@shuhaibashams8154 3 жыл бұрын
superaanttuooo news subscriber aanttuooo 💝
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Mashaallah. Welcome❤❤❤
@ayisha9043
@ayisha9043 3 жыл бұрын
Masha Allah 😍❤❤
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
🥰🥰🤩🥰🤩😍
@user-vc3yr7oq5q
@user-vc3yr7oq5q 2 жыл бұрын
നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന ശാരീരികവും മാനസികാവുമായ( ജോലി.. കച്ചവടം..വിവാഹതടസ്സം.. സ്നേഹബന്ധങ്ങളിലുള്ള അകൽച്ച.. പഠനവൈകല്ല്യം.. കുടുംബ പ്രശ്നങ്ങൾ..)എല്ലാ പ്രശ്നങ്ങൾക്കും തങ്ങൾ പരിഹാരം നിർദേശിക്കുന്നു.. വിളിക്കാം.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.👍
@haseemtravelling6872
@haseemtravelling6872 3 жыл бұрын
Adipwoli naboolatha😍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnksssDear🥰🥰🥰🥰🥰
@rayanafsal1420
@rayanafsal1420 3 жыл бұрын
Mashaallah 🥰🥰🥰💝🌹 ende upp akum 5penmakkalaan pinne oru monum koodeyund .. but enikk moonn aanmakkalaan 😍🥰🥰😍oru mol undaayirunnengil..🥰🥰🎉
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aaano... എനിക്ക് ഒരു മോൾ ഉണ്ടാവാൻ നല്ല ആഗ്രഹമുണ്ട് 🥰🥰🥰🥰
@sakkeenaatteri8702
@sakkeenaatteri8702 3 жыл бұрын
@@NabzvisioNnabz undavum aduthath girl aaya mukkalum ponnavum two boy kayinja aduthath girl ennu pazhamakkar parayum
@vptechandvlogz9029
@vptechandvlogz9029 3 жыл бұрын
Masha Allah 🥰🥰❤
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
🥰🥰🥰🤩
@SalamSalam-be7qi
@SalamSalam-be7qi 3 жыл бұрын
Masha Allah uppakum ummakum deerkayusum aarogyavum koduketey
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameeeen 🥰🥰🥰
@rabeehk6730
@rabeehk6730 3 жыл бұрын
Firsteee njan ningalude moonnalem kanarund
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aano😍🥰🤩🥰
@rameesedit0000
@rameesedit0000 3 жыл бұрын
Super. Masha Allah
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😍🥰🤩
@sunithaajith8304
@sunithaajith8304 3 жыл бұрын
Vappa.....Super...👍👍👍👍👍👍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aa😂😂😍😍
@fathimazaba4941
@fathimazaba4941 3 жыл бұрын
Masha allah❤️ uppa umma
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
🥰🥰🤩🤩
@SHAFANAMANNETH
@SHAFANAMANNETH 3 жыл бұрын
Penkuttikal ulla parntsnod parnja reply adipoli.....sheriyaan rabb thanneyaan elaaam theerumaniknathum cheynathum🥰
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
🥰😊😍🤩
@musthafapp3085
@musthafapp3085 3 жыл бұрын
Masha Allah
@rasiyakalliyan2790
@rasiyakalliyan2790 3 жыл бұрын
ഉമ്മാക്ക് ക്യാമറ യേ അഭിമുഖീകരിക്കുമ്പോൾ എവിടെയോ ഒരു നാണം വരുന്നുണ്ട് 😄😘. Nabluttiyude നെഗറ്റീവ് എന്താണെന്ന് അറിയുവാൻ കട്ട വെയ്റ്റിംഗ് 😄😄👍👍
@maimoonakoomanna4480
@maimoonakoomanna4480 3 жыл бұрын
Video super ❤️
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Thnksdear🥰🥰🥰🥰
@shafimon2705
@shafimon2705 3 жыл бұрын
പെൺമക്കൾ ഭാഗ്യം ആണ് എനിക്ക് സഹോദരൻ ഇല്ല. അത് ചെറിയ ഒരു സങ്കടം ഉണ്ട്. സാരമില്ല അള്ളാ ഒരു മോനെതന്നിട്ടുണ്ട് പിന്നെ മോളും
@aminakunchol8596
@aminakunchol8596 3 жыл бұрын
എനിക്കും ആങ്ങളമാർ ഇല്ല. അൽഹംദുലില്ലാഹ് പടച്ചോൻ എനിക്ക് ഒരു മോനെ തന്നു. ഉപ്പ ആയും angale ആയും huss ഉണ്ട്
@shaharuaabishaharuaabi1855
@shaharuaabishaharuaabi1855 3 жыл бұрын
Masha allah.nannayirunnu.pen makkale kurich parayan parannath ath uppa parannath usharayittund.uppantey ellam nlla perfect utharangalaan.
@haseenahasi3497
@haseenahasi3497 3 жыл бұрын
ഉപ്പനെയും ഉമ്മനെയും എനിക്ക് ഇഷ്ടപ്പെട്ടു 😍😍ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ആണൊ ഒരുപാട് സന്തോഷം 😍😍😍😍
@pharisayusufpharisayusuf9991
@pharisayusufpharisayusuf9991 3 жыл бұрын
Nebiluthante dress supr👍uppachi &ummachi ❤️adipoli..... uppante answer allam 😘othiri eshttam
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Thnksstttttooo 🥰🥰🥰🥰🥰🥰
@hafsibinuhafsibinu7515
@hafsibinuhafsibinu7515 3 жыл бұрын
Nabluttiii 😍😍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Hi😍🥰🤩🥰🤩
@littleprincess959
@littleprincess959 3 жыл бұрын
Endhokke parannaalum ninneyaa ഒരുപാട് ഇഷ്ട്ടം nn thoonnunu
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
പിന്നെ അല്ല 😉😂😂😂😅🥰😍
@chinnumol3111
@chinnumol3111 3 жыл бұрын
Masha Allah uppa umma super
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Hi ചിന്നു mol🥰🥰
@Nadha323
@Nadha323 3 жыл бұрын
പിണറായി sir നെ പോലെ ഉണ്ട് ഉപ്പാടെ സംസാരം 😁😁😌 ആ soundum പിന്നെ പതുക്കെ ഉള്ള സംസാരവും 😁
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aa athey🥰🥰🥰
@kunjolrafeek8107
@kunjolrafeek8107 2 жыл бұрын
അതെ എനിക്കും തോന്നി
@unaisksd
@unaisksd 3 жыл бұрын
Masha allha 🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
🥰🥰🤩🥰🤩
@vaheedayoosuf7339
@vaheedayoosuf7339 3 жыл бұрын
Fsat like fast views njan ❤😀
@Ashik..kakkara
@Ashik..kakkara 3 жыл бұрын
പക്ഷേ comments മുന്നാമതായി
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aaha😍🥰🥰
@shabeelvlogs8510
@shabeelvlogs8510 3 жыл бұрын
Masha allah penmkkal veedinthe ayswaryamane allahu deergayussnalkatthe ellavarkkum
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameeeeen🤲😍😍😍❤
@minshanazni4211
@minshanazni4211 3 жыл бұрын
Shariyaa nabloon jaadayonnum njaggal poyappol kaddilla. Oru pavam aan
@latheefponmala775
@latheefponmala775 3 жыл бұрын
സൂപ്പർ 😍
@shaheedashoukath6042
@shaheedashoukath6042 3 жыл бұрын
Sooper polich ningale ellareyuvishesgangalokke najithanod chodikkarundd pinne suluvayitt nalla koottan ningale 3 perayum chanal nallaishttan ellareyum kananam ennundd inshaallha nan najiithanod nomber vangeett vilikkunnundd ok🥰😍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ഇൻശാഅല്ലാഹ്..... നേരിൽ കാണാൻ പറ്റട്ടെ.... 🥰🥰🥰🥰😊
@hadhi8626
@hadhi8626 3 жыл бұрын
Ee dress enikk orupad ishtayitto😍😍👍
@jilnajiluvlogs3451
@jilnajiluvlogs3451 3 жыл бұрын
Mashaallah enikum 3penmakkala uppakum ummakum deergayus nalkatte 🤲🤲
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameeen🤲😍😍❤
@asininaseer8340
@asininaseer8340 3 жыл бұрын
Super vlog adipoli aayittundu
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnksDear😍😍😍
@jamsheedtk8667
@jamsheedtk8667 3 жыл бұрын
ഉപ്പയും ഉമ്മയും നിങ്ങൾക്ക് ഭയങ്കര സപ്പോട്ടാണ് അതാണ് നിങ്ങളുടെ വിജയം
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
തീർച്ചയായും 🥰🥰🥰
@ameenanoushad4916
@ameenanoushad4916 3 жыл бұрын
ന്ടെ ഉമ്മ k ഞാൻ ചെറിയ കുട്ടി ആയോണ്ട് ന്നോട് ഒരു ഇത്തിരി ഇഷ്ടം കൂടുതലാ 😍😍❤️❤️🥰ഉമ്മ k ആയുസും ആരോഗ്യം കൊടുക്കട്ടെ 🤲🤲🤲
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameeen🥰🥰🥰🥰🥰🥰🥰
@husaimaks6206
@husaimaks6206 3 жыл бұрын
Masha allah
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😍😍
@Foodiestarmalayalam1
@Foodiestarmalayalam1 3 жыл бұрын
എന്റെ വീട്ടിലും 6 പെൺ മക്കളും 1 മോനും അൽഹംദുലില്ലാഹ് എല്ലാവരും കല്യാണം കഴിച്ചു മക്കൾ ആയി റാഹതായി പോവുന്നു ഉമ്മക്കും ഉപ്പക്കും ദീര്ഗായുസും ആഫിയത്തും നൽകണേ പ്രാത്ഥനയിലാണ്
@shanushanu-lh2ck
@shanushanu-lh2ck 3 жыл бұрын
Umma uppa ishtam💞
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😍🥰🤩🥰🤩🥰shnu❤
@saleemmannarkkad3166
@saleemmannarkkad3166 3 жыл бұрын
അറിയാൻ ആഗ്രഹിച്ച ചോദ്യങ്ങൾ. കൊള്ളാം
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnksDear😍😍😍😍😍
@karnvm4888
@karnvm4888 3 жыл бұрын
Nannayittund.
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😍🥰🤩🥰🤩
@suharasuharakp8022
@suharasuharakp8022 Ай бұрын
Ath crct aanu ekkaa👍🏻perfect anser
@innasworld5934
@innasworld5934 3 жыл бұрын
ഞങ്ങൾ 4 പെണ്കുട്ടികലാണ് എല്ലാവരും കൂടുമ്പോൾ അടിപൊളി അല്ലെ നിങ്ങടെ വീഡിയോക്ക് eppozhum വെയ്റ്റിംഗ് 👍👍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ആണൊ... ഒരുപാട് സന്തോഷം dear😍😍😍😍
@shameemarazak2917
@shameemarazak2917 3 жыл бұрын
Super...firstoke ningale vedio kandappal vappakk valiya Jada aanennu karuthy....but ee vedio kandappal Ellam Mari ..vappa umma super ....pinne ningal ellarum ...ellareyum kananam ennu valiya agraham aanu....
@nidanida1711
@nidanida1711 3 жыл бұрын
Umma and uppa looking soo young 😍😍entha secret.. MashaAllahhh
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
MashaAllah 😍🥰🥰
@shafimon2705
@shafimon2705 3 жыл бұрын
ഉമ്മ പാവം എന്റെ ഉമ്മാടെ കൂട്ടാണ് പാവം
@jaizxl5044
@jaizxl5044 3 жыл бұрын
Poliiii❤❤💕💕
@arifamahmoodharifa8981
@arifamahmoodharifa8981 3 жыл бұрын
Ummachi oru pavaan😘😘😘ummachi ishttam♥♥♥♥
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Parayattto👍🥰🥰🥰🥰🥰🥰
@jinudilunidu4417
@jinudilunidu4417 3 жыл бұрын
Mashaallah nablooty
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😍😍🥰
@ullasramankutty5131
@ullasramankutty5131 3 жыл бұрын
Allavarkkum sukhamalle😃skip Cheyyathe kaanan Varaam......
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Okkkk🥰🥰🥰🥰
@sabiraabbas7874
@sabiraabbas7874 3 жыл бұрын
Vappa nalla freekaa chirichalokkee nalla bangi und ... video nannayittund nabluuu .. immachi pavam
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ആഹാ...... ഒരുപാട് സന്തോഷം ട്ടോ dear 🤩🤩🤩🤩🤩
@arshadm5674
@arshadm5674 3 жыл бұрын
Ma.sha allah.njangalum 5 penmakkala😍😍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aaaha🥰🥰🥰മാഷാഅല്ലാഹ്‌
@fathimahana5726
@fathimahana5726 3 жыл бұрын
Vaalikumassalam itha
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Hi hana😍😍😍😍
@maliali7329
@maliali7329 3 жыл бұрын
Enthu pavam umma. Uppachi adipoli.
@worldofsumayyamansoor3506
@worldofsumayyamansoor3506 3 жыл бұрын
❤️❤️❤️
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Hi😍🤩😍🥰🥰😍
@shahinasadhakath8722
@shahinasadhakath8722 3 жыл бұрын
Nablutty ❤uppakum ummakkum deergausse kodukketta
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameeeeen🤲❤❤❤❤
@faslupk1329
@faslupk1329 3 жыл бұрын
Poli aaykkunnu itha bappa umma super
@littleprincess959
@littleprincess959 3 жыл бұрын
മാഷാ അല്ലാഹ് 👍🥰
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😍🥰🥰🤩🥰🤩
@ash-vlogs4814
@ash-vlogs4814 3 жыл бұрын
ഇത് polichu 🤣🤣 Njanum emmanod choikar ഉണ്ട് enneyano, aniyane aano ishtam ന്ന്, അപ്പൊ emma പറയും igal randalum ente rand kannugal aan, randum orupole villapettath nn❤❤ അപ്പൊ njan പറയും right eye aano left eye aano ettavum ishtam ന്ന്, അപ്പൊ ennod thirichu chodikum enik ethu eye aan ishtam ന്ന്, njan പറയും right eye ന്ന് അപ്പൊ emmachi പറയും enna left eye njan koothi pottikatte ന്ന് 🤣🤣🤣🤣
@nadeeranisar8240
@nadeeranisar8240 3 жыл бұрын
Tnq nabilutha ante qstn vayichu ingale fmly bayankara ishtane vappa umma nalla ishtamane mashallah ellaypoym santhoshathode irikkatte❤🥰👍 love u itha
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Ameeen🥰🥰 Luv u too dear😍
@haseenajamal1703
@haseenajamal1703 3 жыл бұрын
അടിപൊളി ഷാഹിതന്റെ വീഡിയോ കണ്ടപ്പോൾ ജാഡ തോന്നിയിരുന്നു. പക്ഷെ pavan. കാണാൻ ഇഷ്ടം 😍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
😂😂 അങ്ങനെ ഒരുപാട് പേര് പറഞ്ഞിട്ടുണ്ട് anywy ഇങ്ങനെ പറയാൻ കാണിച്ച മനസിന്‌ ഒരുപാട് സ്നേഹം 🥰
@jumailajumu219
@jumailajumu219 3 жыл бұрын
Yanikum angane thoniyirunu
@hananvlogs9737
@hananvlogs9737 3 жыл бұрын
Hai nubulutti oru divasam vaikipoy supper vappante answer othiri eshtayi
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Aano🤩🤩🤩 എന്നാലും kandallo😊😊😊😊
@JansTasteHubAnishafsal
@JansTasteHubAnishafsal 3 жыл бұрын
Pavam ummachi urakkam vannitt oru parivayittunde pavam Adine onn verde vittude
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ഉറക്കം വന്നിട്ടൊന്നുമല്ല, ഉമ്മച്ചി താഴെ നോക്കി ഇരിക്ക്യ. 😊 Time 8pm aayitollu😊
@ashidhafasil4797
@ashidhafasil4797 3 жыл бұрын
HII ithaaas😘
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Endhooii😍🥰🥰🥰
@ashidhafasil4797
@ashidhafasil4797 3 жыл бұрын
Enikkorupaad ishtaan ittaane 😀🥰
@sinansinu5222
@sinansinu5222 3 жыл бұрын
നിങ്ങളുടെ കുടുംബം സൂപ്പർ 👍
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
Tynkuuu🥰🥰🥰🥰🥰
@A4TECH1082
@A4TECH1082 3 жыл бұрын
Family enikk orupaad ishtayi
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
ThnkuuDear😍😍😍😍😍
@saljajabbar2689
@saljajabbar2689 3 жыл бұрын
Ummane orupad ishttayiii🥰🥰🥰
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
MashaAllah🥰🥰🥰
@ambilio3578
@ambilio3578 3 жыл бұрын
Good vappa
@NabzvisioNnabz
@NabzvisioNnabz 3 жыл бұрын
MashaAllah🥰🥰🥰🥰
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,9 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,3 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 56 МЛН
wedding CD kandaalo... |WeddingMemories
26:08
NabzvisioN
Рет қаралды 268 М.
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН