വാര്യരെ സ്വരാജ് തീർത്തു | Kairali News | M Swaraj | Malayalam News Live | Sunitha Devadas

  Рет қаралды 352,366

Sunitha Devadas

Sunitha Devadas

Күн бұрын

M Swaraj | Sandeep Varier | Malayalam News Live | Malayalam News | Kairali TV | Kairali News
Tags 🔥🔥
#MSwaraj #SandeepVarier #News #SunithaDevadas #MalayalamNews
CREDIT for news clips: Kairali News
Videos used for news reporting purposes
[ Acknowledgment ]
The debate videos are used in this video for news reporting purposes. I, Sunitha Devadas, use the brief clips from above sources to identify the subject of the news report, which comes under the fair use policy of KZbin. No copyright infringement is intended from the use of the videos.
__________________________________________________________________________________

Пікірлер: 941
@SunithaDevadasYoutube
@SunithaDevadasYoutube 2 жыл бұрын
മുഴുവൻ ചർച്ച കാണാൻ ലിങ്ക് kzbin.info/www/bejne/pKGVnqFmobZ1gLM
@abdullapc5264
@abdullapc5264 2 жыл бұрын
തെളിവ് മോൺസൺ പുരാതന ശേഖരത്തിൽ 🤣🤣🤣
@devarajanss678
@devarajanss678 2 жыл бұрын
ചർച്ച ഇന്നലെ തന്നെ കണ്ടു.
@kabeerm147
@kabeerm147 2 жыл бұрын
പെരിന്തൽമണ്ണ യിലെ ഒരു പാർലൽ കോളേജിർ പഠിച്ച മണ്ടൻ സന്തീപ് ഇങ്ങനെ യെങ്കിലും പേടിച്ചു നിന്നല്ലോ
@MuhammadSajid-fr3ph
@MuhammadSajid-fr3ph 2 жыл бұрын
👍👍👍
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 2 жыл бұрын
1911സവർക്കർ വെള്ളക്കാരെ കണ്ട് പേടിച്ച് മുക്കി തൂറിയതിനെയാണ് ഈ ചാണക വാരിയേറും കൂട്ടരും മനുഷ്യരുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞു വെള്ളപൂശാൻ ശ്രമിക്കുന്നത്. കഷ്ട്ടം തന്നെ...
@bijuma6730
@bijuma6730 2 жыл бұрын
നൂറ് ലൈക്കിന് തുല്ല്യമായൊരു ലൈക്ക്.... പശ്ചാതല സംഗീതത്തിന്
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
അത് കറക്ട് 👋🏻👋🏻👋🏻
@ajimsajims2912
@ajimsajims2912 2 жыл бұрын
സ്വരാജ് നിങ്ങളെ പൊലുള്ളവർ ഇ കാലഘട്ടത്തിന്റെ പ്രതീക്ഷയാണ് 💪💪💪💪💪
@anilanvanparambil2251
@anilanvanparambil2251 2 жыл бұрын
സുനിത ദേവ ദാസിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... അത്രക്ക്‌ സന്തോഷമായി......
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
സ്വരാജ് പക്ഷെ കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ തൃപ്പൂണിത്തുറയിലെ എം എൽ എ എന്ന നിലയിൽ 65 ലേറെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട ഘർവാപ്പസി യോഗാ പീഡന സെന്ററിന് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ വഴിവിട്ട സഹായങ്ങൾ ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വരാജ് തോൽക്കാൻ ഈ നിഗൂഢ സഹായം തിരിച്ചറിഞ്ഞവർ ഒരു കാരണം.
@avshameem1000
@avshameem1000 2 жыл бұрын
കമ്മ്യൂണിസ്റ്റ്ക്കാരുടെ സ്വകാര്യ അഹങ്കാരം - സഖാവ്‌ എം സ്വരാജ്‌🔥🔥
@kochukunjukk2573
@kochukunjukk2573 2 жыл бұрын
ആ ചന്ദീപ് വാര്യർ ജീവനോടെ ഉണ്ടോ? മുത്താണ് സ്വരാജ് .അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ, ലാൽ സലാം.
@blackcarpet1723
@blackcarpet1723 2 жыл бұрын
അറിവിനോട് തർക്കിക്കാം അറിവില്ലായ്മയുടെ തർക്കിച്ച് കാര്യമില്ല എന്നാലും സ്വരാജിൽ നിന്ന് ഒരുപാട് അറിവ് നേടാൻ കഴിഞ്ഞു നന്ദി
@shibilrehman
@shibilrehman 2 жыл бұрын
"എം സ്വരാജ്" ഓരോ സിപിഎമ്മുകാരന്റെയും അഭിമാനം ... ♥️♥️♥️
@AbdulAzeezAbdulAzeez-y3m
@AbdulAzeezAbdulAzeez-y3m 29 күн бұрын
എല്ലാ സിപിഎം കാരും ഇയാളെ പോലയല്ല.
@Sakurasakura-g7g
@Sakurasakura-g7g 6 күн бұрын
മാപ്പിള സഖാക്കൾ മുസ്ലിം സമുദായം അവരുടെ ശത്രു.
@musthafatp7646
@musthafatp7646 2 жыл бұрын
ഞാൻ കോൺഗ്രസ്‌ ലീഗ് അനുഭാവി ആണ് എന്നാലും എനിക്ക് രാഷ്ട്രീയത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട വെക്തി സ്വരാജ് മുത്താണ്
@muhammedcp6293
@muhammedcp6293 2 жыл бұрын
Shariyani r s s napola briteshi asanam naki shoe naki pape azudikoduthi evanda alani gandiya konadi avanda ocha noki
@Sakurasakura-g7g
@Sakurasakura-g7g 6 күн бұрын
എനിക്ക് ഒരു കമ്മ്യൂണിസം പാർട്ടിയുടെ ഒരാളേയും വിശ്വാസം ഇല്ല. അവർ എന്നും ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ആണ്. ഇഎംഎസ് നമ്പൂതിരിപ്പാട് ചെകുത്താൻ മുതൽ പിണറായി വിജയൻ വരെ.
@mohammedshafi4447
@mohammedshafi4447 2 жыл бұрын
വെറുതെയാണോ സംഘികൾ ഈ മനുഷ്യനെ തൃപ്പൂണിത്തറയിൽ തോൽപിക്കാൻ വോട്ട് മറിച്ചത് 👍👍
@sujithkulangara2125
@sujithkulangara2125 2 жыл бұрын
Yes
@sumayyasaleem3164
@sumayyasaleem3164 2 жыл бұрын
100ജന്മം ജനിച്ചാലും സ്വരാജേട്ടനോട്‌ മുട്ടാൻ ചാണകം ചന്തീബ് 1000 വട്ടം ചാകണം 🤣🤣🤣🤣🤣🤣🤣 മുത്താണ് സ്വരാജ് ചങ്ക്ഗാണ് ഞങ്ങളുടെ 💯💪💪🌹🌹🌹🌹🙋🙋
@syedhajarasheed5388
@syedhajarasheed5388 2 жыл бұрын
@@sumayyasaleem3164 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩👍
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
സ്വരാജ് പക്ഷെ കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ തൃപ്പൂണിത്തുറയിലെ എം എൽ എ എന്ന നിലയിൽ 65 ലേറെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട ഘർവാപ്പസി യോഗാ പീഡന സെന്ററിന് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ വഴിവിട്ട സഹായങ്ങൾ ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വരാജ് തോൽക്കാൻ ഈ നിഗൂഢ സഹായം തിരിച്ചറിഞ്ഞവർ ഒരു കാരണം.
@AS-ym8vn
@AS-ym8vn 2 жыл бұрын
@@joypu6684 തെളിവ് കാണിക്ക്
@saidudheen4199
@saidudheen4199 2 жыл бұрын
സ്വരാജ് താങ്കളുടെ ഈ മനോഹരമായ സൗമ്യ സംവാദം അതുല്യമാണ്.
@affxfhbbnbb2733
@affxfhbbnbb2733 2 жыл бұрын
സുനിധാജി സുരാജ് സാർ 2. പേർക്കും കൂപ്പ് കൈ 🙏🙏🙏♥️♥️♥️💪💪💪
@mohammedsaifuddin4374
@mohammedsaifuddin4374 2 жыл бұрын
അഭിലാഷ് മോഹനൻ, M സ്വരാജ്. ഇവരുടെ ചർച്ച കേട്ടാൽ ചരിത്ര മനസ്സിലാക്കാം
@lethajeyan2435
@lethajeyan2435 2 жыл бұрын
correct
@Tennz77
@Tennz77 2 жыл бұрын
നമുക്കും കിട്ടും കുറേ അറിവുകൾ
@gamerboyabaaan8965
@gamerboyabaaan8965 2 жыл бұрын
ഈൗ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും സ്വരാജ് പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു.... ❤️❤️
@rishanriyan7028
@rishanriyan7028 2 жыл бұрын
🤣
@VISmedia-I4u
@VISmedia-I4u 2 жыл бұрын
ചരിത്രം സ്കിപ്പ് ചെയ്ത ആളാണല്ലേ 😀😂🤣😆😃😄😅😅
@soorajkoliyattu3502
@soorajkoliyattu3502 2 жыл бұрын
😂
@syedhajarasheed5388
@syedhajarasheed5388 2 жыл бұрын
Ithu tanneyaanu. Chaanakangaludeyum ippozhathey avastha. Kaaranam avarkkum. Onnum manassilaavoola.
@neethuyesodharan
@neethuyesodharan 2 жыл бұрын
Sathyam....
@muaadmuaad9455
@muaadmuaad9455 2 жыл бұрын
സ്വരാജിനോട് മുട്ടാൻ ചന്തീപ് ഇനി ഒരു ജൻമം കൂടി ജനിക്കണം🤣🤣
@abdullapc5264
@abdullapc5264 2 жыл бұрын
ചരിത്രം സ്കൂൾ പഠിച്ചതൊക്കെ......
@MuhammadAshraf-lo7th
@MuhammadAshraf-lo7th 2 жыл бұрын
Oru janamamalla oru pad janmmam veandivarum
@shabeerkcshabeerkc7225
@shabeerkcshabeerkc7225 2 жыл бұрын
Onnm randum pravashyamalla orayiram thavana janichalum nadakkilla
@shajushaju4821
@shajushaju4821 2 жыл бұрын
അല്ലാതെ 👍👍👍
@Nithin035
@Nithin035 2 жыл бұрын
Pavam ennitm thottupoyi. Eppo 2nd chance nashtapettu. Eni malsarikkan pattumo avo.
@ALphA-jy7gp
@ALphA-jy7gp 2 жыл бұрын
സ്വരാജിൻ്റെ ചർച്ചകളൊക്കെ വളരെ വിജ്ഞാനപ്രദമാണ്. ചരിത്രം പഠിക്കേണ്ട രീതിയിൽ പഠിച്ചതിൻ്റെ ഗുണം
@shafeerkwt9700
@shafeerkwt9700 2 жыл бұрын
തീർച്ചയായും 👍💪
@MymediaARE
@MymediaARE 2 жыл бұрын
കുറെ കാലമായി സ്വരാജിൻ്റെ ഒരു ചർച്ച കണ്ടിട്ട് , തൃപ്തിയായി ...thanks Sunitha
@priyajoy6930
@priyajoy6930 2 жыл бұрын
വാര്യരെ ചർച്ച ക്കു വരുമ്പോൾ ചോദിക്കണം മറുപുറം ആരാ എന്നു സ്വ രാജ് ആണെങ്കിൽ മോനെ നീ ചരിത്രം പഠിച്ചിട്ട് വരണം 😂ലാൽസലാം സ്വരാജ് 💪💪
@lathapulikamaly7725
@lathapulikamaly7725 2 жыл бұрын
True
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 жыл бұрын
ഞങൾ ശെരിക് ചരിത്രം പഠിച്ചിരുന്നെഗിൽ ഒരു RSS ആകുമായിരുന്നൊ, മതങ്ങളെ അടിപ്പിക്കൽ, വിവാതകൾ ഉണ്ടാകുക, വായയിൽ തോന്നിയത് വിളിച്ചുപറയുക, അങ്ങിനെ പലതും ഇതൊക്കെ ഞങ്ങളുടെ അജണ്ടയിൽ ഉള്ളതാണ്
@shajushaju4821
@shajushaju4821 2 жыл бұрын
സ്വരാജ് അല്ല അത് പുലികുട്ടിയാണ് 👍👍👍👍
@genuinehindustani6625
@genuinehindustani6625 2 жыл бұрын
ലാൽസലാം പ്രിയ സഖാക്കളെ💪
@komalamadhavan3930
@komalamadhavan3930 2 жыл бұрын
So true!!
@sneham8866
@sneham8866 2 жыл бұрын
ഏത് കോൺഗ്രസ്‌കാരനും ലീഗ് കാരനും ഒരേ പോലെ ഇഷ്ടപെടുന്ന വെക്തിതം... SWARAJ ചരിത്രം പഠിച്ചു വന്നവൻ 🌹🌹👍👍👍... ഇതൊക്കെ ഇങ്ങനെ വെളിപ്പെടുത്തുന്ന സുനിതക്കും ഒരു big സെല്യൂട് 👍ഞാനും ഒരു ലീഗ് കാരൻ. 😃
@gamerboyabaaan8965
@gamerboyabaaan8965 2 жыл бұрын
സഖാവ് സ്വരാജ് 🔥🔥🔥
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
എന്തോരു പശ്ചാത്തല സംഗീതം!!!! വാര്യർ എന്തൊരു തോൽവി???
@arunkodungallurarunraghu9356
@arunkodungallurarunraghu9356 2 жыл бұрын
സ്വരാജ് ചർച്ചക്ക് ഉണ്ടെങ്കിൽ പിന്നെ ഒരു രക്ഷയും ഇല്ല 😍😍😍
@v.crajesh4632
@v.crajesh4632 2 жыл бұрын
Swaraj നോട്‌ മുട്ടാൻ ഒരു സംഗിയും കേരളത്തിൽ ഇല്ല
@mohammedbava1028
@mohammedbava1028 2 жыл бұрын
സുനിതക്കും സ്വരാജിനും അഭിനന്ദനങ്ങൾ
@saleemiyha72karimpil53
@saleemiyha72karimpil53 2 жыл бұрын
സ്വരാജിന്റെ വാക്കും, സുനിത യുടെ ചിരിയും.... 👌
@VISmedia-I4u
@VISmedia-I4u 2 жыл бұрын
എനർജി
@myindia3729
@myindia3729 2 жыл бұрын
അൽഹംദുലില്ലാഹ്!!! മാപ്പെയ്‌തികൊടുത്തു അതെങ്കിലുംസമ്മതിച്ചല്ലോ! അത്‌മതി.. അത് മതി 😔😔
@rajancn7398
@rajancn7398 2 жыл бұрын
അത് മതി
@shameenashemi6773
@shameenashemi6773 2 жыл бұрын
ആ ഗാന്ധിജി കാരണം ആണ് ഒക്കെ ണ്ടായത്.... 🤣🤣🤣🤣
@myindia3729
@myindia3729 2 жыл бұрын
സവർക്കർ ചെറുതായിട്ടൊന്നു "മാപ്പെയ്‌തികൊടുത്തു" അതിത്ര പ്രശ്നമാക്കാനുണ്ടോ ???😜😜
@sudheerkallarakal7556
@sudheerkallarakal7556 2 жыл бұрын
വല്ലാത്ത ഒരു സുഖം ആയിരുന്നു 🤗. സ്വരാജ് യൂ ആർ ബ്രില്ലയന്റ്🙏
@afnan7868
@afnan7868 2 жыл бұрын
എന്റെ പൊന്നെ സിംഹത്തിന്റെ മുന്നിൽ പ്പെട്ട ചെന്നയുടെ അവസ്ഥ ആയല്ലോ വാര്യരെ 🤣🤣🤣🤣
@satheeshkadaikodu4752
@satheeshkadaikodu4752 2 жыл бұрын
വാര്യര് മുമ്പ് കലാമണ്ഡലത്തിലായിരുന്നോ? ആ മുഖത്ത് വിരിയുന്ന നവരസങ്ങൾ..!ഹോ..!ഒടുവിലത്തെ ആ ഭാവം..!അവർണനീയം...!!!
@gafoorkallurkaran7355
@gafoorkallurkaran7355 2 жыл бұрын
ഓടുന്നട്രെയിനിന്റെമുന്നിലേയ്ക്കാണ് കൈരളിചാനൽഇമ്മടെവാര്യരുട്ടിയെ പിടിച്ചുതള്ളിയിട്ടത്. പാവംഅറിയാതെതലയുംവെച്ചുകൊടുത്തു....
@pokesp5520
@pokesp5520 2 жыл бұрын
കമ്മികളോട് വലിയ താല്പര്യം ഒന്നും ഇല്ലെങ്കിലും ഈ മനുഷ്യനോട് ബഹുമാനം ആണ്.സംഘിയുടെ മുകളിൽ താണ്ഡവം ആടി😂
@VISmedia-I4u
@VISmedia-I4u 2 жыл бұрын
കോലീബിസുഡു.... ഇനിയും തിരുത്തി പറയും
@muneebgrace
@muneebgrace 2 жыл бұрын
@@VISmedia-I4u ഷൂനക്കി 😆
@haneefasairus552
@haneefasairus552 2 жыл бұрын
ഒരിക്കൽ നിങ്ങൾ സഖാവ് സ്വരജിനോട് പറയും "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി "... എന്ന്‌... M സ്വരാജ് ❤💪❤💪❤💪
@rishanriyan7028
@rishanriyan7028 2 жыл бұрын
സ്വരാജ് വാര്യരെ നിയമം പഠിപ്പിക്കുന്നത് കാണാൻ തന്നെ ഭയങ്കര രസം ആയിരുന്നു 🤣🤣🤣
@muneerazishan284
@muneerazishan284 2 жыл бұрын
1920ൽ ഗാന്ധിജി പറഞ്ഞത് കൊണ്ട് 1911 ൽ മാപ്പപെക്ഷ കൊടുക്കുന്നു...ആഹാ...അന്തസ്..😜😄😄😄😂😂
@Triviyantrolls
@Triviyantrolls 2 жыл бұрын
Venel 1 varam menne kodukkkaaalo
@muneerazishan284
@muneerazishan284 2 жыл бұрын
@@Triviyantrolls 😁😁
@kjsreejithkjsreejith2053
@kjsreejithkjsreejith2053 2 жыл бұрын
സുരാജ് കലക്കി
@abbaskallur
@abbaskallur 2 жыл бұрын
എത്ര തേഞ്ഞാലും ഒരു ഉളുപ്പും ഇല്ലാത്ത കോമരം ആണ് വാരിയേറ്
@manojnightsheela6353
@manojnightsheela6353 2 жыл бұрын
😂😂😂😂😂👍
@muneebgrace
@muneebgrace 2 жыл бұрын
ഷൂ നക്കിയാൽ നല്ല തൊലിക്കട്ടിയാ 😆
@dreamworldmydreamland4848
@dreamworldmydreamland4848 7 ай бұрын
🌸ര്യര്
@saleembabuta
@saleembabuta 2 жыл бұрын
വാരിയേറന്റെ വീരഗാഥകൾ തുടരുന്നു...
@vikrammelath4959
@vikrammelath4959 2 жыл бұрын
വാര്യരെ ഇങ്ങനെ കൊല്ലണ്ടായിരുന്നു പാവം കുണ്ടറോളി......🤣🤣🤣
@hibahadhi123
@hibahadhi123 2 жыл бұрын
സൂരജിൻെറ ഈ പ്രകടനം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരുന്നെങ്കിൽ അവിടത്തെ സന്ദീപ് വാര്യർമാർക്ക് വരെ മനസ്സിലാകുമായിരുന്നു സുനിത മാഡത്തിന് ഒരുപാട് നന്ദി
@sharafishajahan9763
@sharafishajahan9763 2 жыл бұрын
ഈ ചർച്ച നടന്നത് കൊണ്ട് നമുക്ക് മനസ്സിലായ കാര്യം. അങ്ങനെ ബ്രിട്ടന്റെ മുന്നിൽ കൈ നീട്ടി കാശ് വാങ്ങി നക്കി എന്നുകൂടി ലോകരറിഞ്ഞു.
@padmakumar6081
@padmakumar6081 2 жыл бұрын
അതെയതെ- പുതിയ അറിവ്
@flamingo3888
@flamingo3888 2 жыл бұрын
സത്യം
@shanrasheed619
@shanrasheed619 2 жыл бұрын
ബ്രിട്ടീഷുകാരോട് ഇരന്നു വാങ്ങി ജീവിച്ച സവർക്കർ എന്ന ഭീരുവായ ഭിക്ഷക്കാരൻ്റെ ചരിത്രം സഖാവ് സ്വരാജിൻ്റെ വായിൽ കോലിട്ടിളക്കി സന്ദീപ് വാരിയേറ് പറയിപ്പിച്ചു. ഇതാണ് ഒരു ബുദ്ധിജീവിയെന്ന് സ്വയം കരുതുന്ന ഒരു സംഘി യുടെ അവസ്ഥയെങ്കിൽ ഒരു ശരാശരി സംഘി യുടെ നിലവാരം എന്തായിരിക്കും. ഉദാ: v മുരളീധരൻ ഇന്ധന വിലവർദ്ധനവിനെക്കുറിച്ച് വിളമ്പിയ ന്യായം.
@sajeevthajudeen7146
@sajeevthajudeen7146 2 жыл бұрын
സങ്കികൾ എന്നാൽ ഉളുപ്പില്ലാത്തവർ
@subasuba6945
@subasuba6945 2 жыл бұрын
ഏത് ചാനൽ ചർച്ചയിലും സന്ദീപ് വാര്യർ എലി പുന്നെല്ല് കണ്ടപോലെ ചിരിച്ചാണ് ഇരിക്കാറ് ഇതിൽ പേടിച്ച് വിറച്ച് നാറിപ്പോയി
@akbar3870
@akbar3870 2 жыл бұрын
സ്വരാജിന്റെ മുമ്പിൽ പെട്ട വാര്യർ. 😄😄
@hamzack112
@hamzack112 2 жыл бұрын
അവസാനം' ''എന്നെ സ്വരാജും തൊൽപ്പിച്ചു'' എന്നിട്ടും ജീവിതം ബാക്കി: 'മണ്ഡതരത്തിന് സ്വർണ്ണ മെഡൽ വാങ്ങിയ എന്നെ നിങ്ങൾക്ക് തോൽപ്പി കാനാകില്ല'' ''മക്കളേ.....
@shameenashemi6773
@shameenashemi6773 2 жыл бұрын
😂😂😂
@joyka3847
@joyka3847 2 жыл бұрын
സുനിത നിങ്ങളുടെ അവതരണം സൂപ്പർ...
@shibu5558
@shibu5558 2 жыл бұрын
വളരെ നാളുകൾക്ക് ശേഷം മനസ്സിന് എന്തെന്നില്ലാത്ത ഒരനുഭൂതി തോന്നിയ നിമിഷം. RSS കാരന് കണ്ണാടിയിൽ അവന്റെ യഥാർത്ഥ മുഖം കാട്ടിക്കൊടുത്ത സ്വരാജിന് ആയിരം അഭിനന്ദനങ്ങൾ 1.
@jabirmattanur3395
@jabirmattanur3395 2 жыл бұрын
ഈ കഴിഞ്ഞ ഇലെക്ഷനിൽ കേരള ജനങ്ങൾക്ക് പറ്റിയ ഒരു തെറ്റാണ് സ്വരാജ് എന്ന നേതാവിനെ പുറത്തിരുത്തിയത്... 😑☺️
@arahman414
@arahman414 2 жыл бұрын
അത് കോലീബീ കൂട്ടുകെട്ടാണ്
@sreelallal6376
@sreelallal6376 2 жыл бұрын
Sathyam 👍
@sreelallal6376
@sreelallal6376 2 жыл бұрын
@@arahman414 Yes 👍
@nimmiamal
@nimmiamal 2 жыл бұрын
Yes 😇
@apck9114
@apck9114 2 жыл бұрын
Correct 💯
@moideenkutty3744
@moideenkutty3744 2 жыл бұрын
ഈ ചർച്ചയിൽ രാഹുൽ ഈശ്വർ ഇല്ലാത്തത് കൊണ്ട് സവർക്കർ ഇ മെയിൽ വഴിയാണ് ഗാന്ധിയുമായി ബന്ധപ്പെട്ടത് എന്ന് പറയാൻ ആളില്ലാതെ പോയി
@greeshmagreesh9237
@greeshmagreesh9237 2 жыл бұрын
🤣🤣🤣
@user-wj4by2gr9l
@user-wj4by2gr9l 2 жыл бұрын
😂😂
@syedjefry5898
@syedjefry5898 2 жыл бұрын
😂😂😀
@SANDRABS.S
@SANDRABS.S 2 жыл бұрын
😂😂😂😂😂
@sinanmuhammed6162
@sinanmuhammed6162 2 жыл бұрын
🤣🤣🤣🤣🤣
@devarajanss678
@devarajanss678 2 жыл бұрын
ഒരോ ദിനവും സംഘികൾക്ക് ഇങ്ങിനെ കിട്ടിയാലേ അടുത്ത ദിവസവും ഉഷാറോടെ ചതയാൻ കഴിയൂ... സംഘികൾ ഇതൊക്കെ ബോധപൂർവ്വം ചെയ്യുന്നു. ഇന്ധന - പാചക വാതകവില വർദ്ധന, കർഷക ഭൂമി പ്രശ്നം, പൊതു മേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിൽ ജനശ്രദ്ധ മാറ്റുക എന്ന ലക്ഷ്യം.
@manojvk8846
@manojvk8846 2 жыл бұрын
സുനിതാ ..ആ കേപ്‌ഷൻ ഇഷ്ടപ്പെട്ടു ...ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറി ..അടിപൊളി
@muhammed5497
@muhammed5497 2 жыл бұрын
സുരാജ് 🥰🥰👍👍👍👍👍 സൂപ്പർ...
@puthiyapurayilsreedharan1932
@puthiyapurayilsreedharan1932 2 жыл бұрын
എടോ വാര്യരെ സ്വരാജിനെപ്പോലെ ചരിത്രബോധവും രാഷ്ട്രീയബോധവും തനിക്കുണ്ടാകണമെങ്കിൽ ഒരുജന്മം മുഴുവൻ തപസ്സിരുന്നാൽ കിട്ടില്ല 😀 തരത്തിൽപോയി കളിയെടോ 😭
@devussharmi6676
@devussharmi6676 2 жыл бұрын
എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.... സുനിതേച്ചിക്ക് ഒരായിരം നന്ദി.. 🙏
@shahidharafeek7604
@shahidharafeek7604 2 жыл бұрын
ഒരു പ്ലൈറ്റ് കട്ടിങ് എടുക്കട്ടേ 🤣🤣🤣
@mohammedsaifuddin4374
@mohammedsaifuddin4374 2 жыл бұрын
ലെ വാര്യർ, ആകെ മാപ്പെന്നുള്ള വാക്ക് മാത്രം മനസ്സിലായി. ഒരു മാതിരി തൃശൂർ പൂരത്തിന് അമിട്ട് പൊട്ടിയപോലെ
@aswinprakash3372
@aswinprakash3372 2 жыл бұрын
ചർച്ച കഴിഞ്ഞിട്ട് സ്വരാജ് ഒരു 10മിനിട്ട് എങ്കിലും പൊട്ടി ചിരിച്ചു കാണും.. തീർച്ച.. 😌😄
@ideaokl6031
@ideaokl6031 2 жыл бұрын
ഇനി മുതൽ സന്ദീപ് മറുപുറത്ത് ആരാണ് എന്ന് അറിഞ്ഞിട്ടെ ചർച്ചക്ക് ഇരിക്കൂ 👍👍👍👍👍
@fathimac6233
@fathimac6233 7 ай бұрын
😂😂😂
@007makbool
@007makbool 2 жыл бұрын
ഈ ചർച്ച കഴിഞ്ഞ്‌ വീട്ടിലെത്തിയ സന്ദീപ്‌ കട്ടിലിൽ കിടന്ന് ആലോചിച്ചിട്ടുണ്ടാവും.🤔 എനിക്കെന്തിന്റെ കേടായിരുന്ന്..... 😁😁😁😁😁😂😂😂😂🤣🤣🤣🤣
@hmchmc4672
@hmchmc4672 2 жыл бұрын
എൻെറ വാര്യരെ എതിർഭാഗത്ത് ആരാണന്ന് അറിഞ്ഞിട്ട് വേണ്ടെ ചർച്ചക്ക് വരാൻ.
@yemjaym29
@yemjaym29 2 жыл бұрын
Polichuu.. 😀👍
@kjsreejithkjsreejith2053
@kjsreejithkjsreejith2053 2 жыл бұрын
ഇനിയും സവർക്കറെ പ്പറ്റി കുറേക്കൂടി പുറത്ത് വരാനുണ്ട് എന്നാലെ .........
@rafeekkv360
@rafeekkv360 2 жыл бұрын
വാര്യർക് വായടപ്പൻ മറുപടി ✌✌✌✌🔥🔥🔥🔥💪💪💪👍🏼👍🏼
@musthafatp7646
@musthafatp7646 2 жыл бұрын
എന്റെ രാഷ്ട്രീയം എന്തുമാവട്ടെ. പക്ഷെ ഒരു കാര്യം പറയട്ടെ. സ്വരാജിനോട് മുട്ടാൻ നിൽക്കെല്ലേ
@fasaludheenpz
@fasaludheenpz 2 жыл бұрын
1920 ൽ ഗാന്ധിജി ഉപദേശിച്ചതിന്റെ അടിസ്ഥാനത്തിൽ 1911 ൽ മാപ്പപേക്ഷ കൊടുക്കാൻ മറ്റാർക്കും കഴിയില്ലായിരിക്കും. പിതാവിന് മുമ്പേ ഭൂജാതരായവർക്ക് അതും സാധിക്കും.
@noushadmt5965
@noushadmt5965 2 жыл бұрын
തൃപ്പൂണിതറയിലെ ജനങ്ങളോട് പുച്ഛം
@maryamkhadija1749
@maryamkhadija1749 2 жыл бұрын
സ്വരാജ് തന്നെ വാര്യരെ post-mortem ചെയ്തെന്ന) കെട്ടതു 😂😂😂😂
@jahamgeera1251
@jahamgeera1251 2 жыл бұрын
ലെ സന്ദീപ് വാര്യർ പുല്ല് ഒന്നും വേണ്ടായിരുന്നു 😂😂
@aneeshmajeed6112
@aneeshmajeed6112 2 жыл бұрын
ഞാൻ ഒരു കോണ്ഗ്രസ് കാരൻ ആണ് പക്ഷെ എം സ്വര്ജും സന്ദീപ് ജിയും തമ്മിലുള്ള സംവാദം കേൾക്കാൻ നല്ല സുഖമാണ് ഹഹഹ
@seenacherian5697
@seenacherian5697 2 жыл бұрын
അല്ലേലും മലർന്നുകിടന്നു തുപ്പുക എന്നത് വാര്യരുടെ മാത്രം അവകാശമാണ്
@AJIDHAIKKADAN-me3or
@AJIDHAIKKADAN-me3or 7 ай бұрын
സ്വരാജിന്റെ വാക്കുകൾ ഒരുപാടു വിവരം തരുന്നത് 👍👏👏👏👏👏👏👏ചർച്ചക്ക് സ്വരാജ് ഉണ്ടെങ്കിൽ കേൾക്കാനും എല്ലാവർക്കും സന്തോഷമാണ് 😃
@hameedalwaye
@hameedalwaye 2 жыл бұрын
SWARAJ IS THE FUTURE OF CPI.M AND KERALA. HOPE EVERYONE RECOGNIZES THIS.
@manojnightsheela6353
@manojnightsheela6353 2 жыл бұрын
ന്റെ പൊന്ന് ചേച്ചിയെ 😂😂 നമിച്ചു 👍 ആ വാര്യര് കുട്ടിയെങ്ങാനം പോയി വല്ല കടുംകൈ ചെയ്‌താൽ നിങ്ങൾ രണ്ടും തൂങ്ങും 😂😂😂
@com.abduljaleel1351
@com.abduljaleel1351 2 жыл бұрын
അറിവും അറിവില്ലായ്മയും എറ്റുമുട്ടുമ്പോൾ നമുക്ക് ചർച്ച നമുക്ക് ആലോഷിക്കാ.....
@malayalibhagathsingh6631
@malayalibhagathsingh6631 2 жыл бұрын
1913 ദക്ഷിണാഫ്രിക്ക ജംഗ്ഷൻ : സവർക്കർ ഷൂ നക്കുന്ന വാർത്ത വായിച്ചു ദേക്ഷ്യം പൂണ്ട് ഗാന്ധിജി : "ഞാൻ ഒരു അഹിംസാ വാദി ആയിപ്പോയി. ഇല്ലെങ്കിൽ അമ്മച്ചിയാണെ സവർക്കറേ... നിന്നെ ഞാൻ കാലേ വാരി നിലത്തടിച്ചേനെ." "തള്ളേ കലിപ്പ് തീരണില്ലല്ലോ"
@radhaprabhakaran9467
@radhaprabhakaran9467 2 жыл бұрын
Good morning Sunita, well done Mr Swaraj good reply 👍👍👍👍
@muhsinmooz6611
@muhsinmooz6611 2 жыл бұрын
ചരിത്രം ഉണ്ടാകാൻ വന്ന വാര്യർ കേറിചെന്നതു സിംഹത്തിറ്റെ മടയിൽ 😂😅😅😅😅
@SiddeequeEK1963
@SiddeequeEK1963 2 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹അഭിനന്ദനങ്ങൾ 👏👏👏👏അഭിനന്ദനങ്ങൾ 😂😂😂😂അഭിനന്ദനങ്ങൾ 💯💯💯💯 അഭിനന്ദനങ്ങൾ ഒരിക്കലും മതിയാവില്ല 🌹🌹🌹
@siddeek27
@siddeek27 2 жыл бұрын
മാന്നാർ മത്തായി speaking el ഒരു ഡയലോഗ്‌ ഒരു ഓർമ്മ വരുന്നു,ഒരു അര മണിക്കൂർ നേരെത്തെ പുറപ്പെടട്ടെ എന്ന്🤗🤗🤗🤗🤗
@freethinker71
@freethinker71 2 жыл бұрын
സ്വരാജ് .... നമിച്ചു .....❤️
@shamsudeenshamsudeen6404
@shamsudeenshamsudeen6404 2 жыл бұрын
തോൽവികളേറ്റുവാങ്ങാൻ വാര്യരുടെ ജീവിതം ഇനിയും ബാക്കി' വാര്യ രേ'' 'ഈ ആധുനിക ഇന്ത്യയിലിരുന്ന് വല്ല പടു വിഡ്ഢികളും പറയുന്ന കേട്ട് ചർച്ചയ്ക്ക് വരരുത് പ്ലീസ്... കുറഞ്ഞ പക്ഷം പഴയ കാല ഇന്ത്യയുടെ ചരിത്രം എന്താണെന്നു കൂടി പഠിച്ചിട്ടു വരണ്ടേ'ഹ... ഹ ''' അഭിനന്ദനങ്ങൾ സ്വരാജ്'
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 2 жыл бұрын
എന്തായി ? ആരും അറിയാതെ കിടക്കുന്ന നാണംകെട്ട കാര്യങ്ങൾ 130 കോടി ജനങ്ങൾ അറിഞ്ഞ് നാറിനാണംകെട്ടു
@sdfsa187
@sdfsa187 2 жыл бұрын
സവർക്കർ മഹാനായ ഒരു മനുഷ്യനാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ ഷൂനക്കിയിട്ടുണ്ട് എങ്കിൽ അതിനുള്ള കൂലി അന്തസ്സായി വാങ്ങി നക്കിയിട്ടുണ്ട്
@rajanpp7235
@rajanpp7235 2 жыл бұрын
ഇന്നലെ കൈരളി ശ്രദ്ധിച്ചില്ല നന്ദി സുനിതാ മാസം
@sudhanandannanu3023
@sudhanandannanu3023 2 жыл бұрын
super abhinandanangal sunitha devadas
@jishis2722
@jishis2722 2 жыл бұрын
എവിടെയോ ഒരു നിലവിളി ശബ്ദം 😂
@vafavafa2269
@vafavafa2269 2 жыл бұрын
ആയിരം പണ്ഡിതന്മാരുമായി സംസാരിച്ചു ജയിക്കാം... ഒരു വിഡ്ഢിയുമായി സംസാരിച്ചു ജയിക്കാൻ പറ്റില്ല... സഖാവേ...
@muhammedkunju.7508
@muhammedkunju.7508 2 жыл бұрын
സ്വരാജ്. 👌
@rishadrishad2867
@rishadrishad2867 2 жыл бұрын
സ്വരാജ് സൂപ്പർ എന്റെ മുത്തേ
@sabithashams315
@sabithashams315 2 жыл бұрын
Great speach 👍 SWARAJ SALUTE ✊
@sojanvg9832
@sojanvg9832 2 жыл бұрын
എന്താ സുനിത ഇങ്ങനെയൊക്കെ തേച്ച് ഉരച്ചാലും ഉളുമ്പ് മാറാത്ത വർഗം.എന്നിരുന്നാലും കിട്ടുമ്പോൾ ഒക്കെ ഇങ്ങനെയൊക്കെ തേച്ച് വിടണം അത് ഒരു രസം തന്നെ യാണേയ്. ഒരിടവേളയ്ക്ക് ശേഷം ഉഷാറാകുന്നുണ്ട്. അഭിനന്ദനങ്ങൾ.
@bijup1379
@bijup1379 2 жыл бұрын
ശരിക്കലും fry ചെയ്തെടുത്തു...
@riyasrichu7076
@riyasrichu7076 2 жыл бұрын
സ്വരാജ് 👍👍👍👍👍👍
@indianasharaf4477
@indianasharaf4477 2 жыл бұрын
ചരിത്രം തിരുത്തിയാൽ അത് ചിലവാക്കാൻ കേരളത്തിലേക്ക് വരരുത്. ചിലവാകും UP, ഗുജറാത്ത് തുടങ്ങിയ ചവറുകളുടെ അടുത്ത് പോവുക.
@manip1272
@manip1272 2 жыл бұрын
തലൈക്കി വെളിവ് വേണ്ടെ,വളരെ നന്ദി സുനിതാ
@Ziya007
@Ziya007 2 жыл бұрын
20ൽ ഗാന്ധി കൊടുത്ത കത്ത് ഒന്ന് വായിച്ചു നോക്കിയിരുന്നേൽ വാരിയരുടെ പ്രശ്നം തീർന്നേനെ.. അതിൽ പറേണത് ഒരുപാട് പേരെ പുറത്ത് വിട്ടിട്ടുണ്ട് മറ്റെല്ലാവരെയും അതുപോലെ വിടേണം എന്നാണ്, അല്ലാതെ ഷൂ നക്കാനല്ല.ഏറ്റവും വല്യ തമാശ വർഷങ്ങളോളം ജയിലിൽ കിടന്ന ഗാന്ധി സവർക്കാരോട് നിങ്ങൾ ബ്രിട്ടനോട് മാപ്പ് പറഞ്ഞ് ഇങ്ങ് ഇറങ്ങിപ്പോര് എന്ന് പറഞ്ഞുപോലും 😂😂😂
@ismailabdullah8865
@ismailabdullah8865 2 жыл бұрын
Sunithaji very good discussion thank you very much appreciated
@newyoutube..2890
@newyoutube..2890 2 жыл бұрын
എല്ലാ ചാനലിനും ചാകര
@randheer252
@randheer252 2 жыл бұрын
എന്തായാലും ഈ ചർച്ച details ആയി കാണിച്ചു thanks madam
@prajeeshm5986
@prajeeshm5986 2 жыл бұрын
സ്വരാജ് 💪💪💪
@rajendranacharyn4957
@rajendranacharyn4957 Жыл бұрын
സുനിതക്കും സ്വരാജിനും അഭിവാദ്യങ്ങൾ
@salpanamohandeepa63
@salpanamohandeepa63 2 жыл бұрын
സ്വരാജ് super
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 216 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН