വാട്ട്സ് ആപ്പ് ചാറ്റിലൂടെ ഒരു അടിപൊളി തട്ടിപ്പ്| BS CHANDRAMOHAN | MLIFE DAILY

  Рет қаралды 21,455

Mlife Daily

Mlife Daily

Күн бұрын

Пікірлер: 99
@nishaasanthosh1923
@nishaasanthosh1923 2 ай бұрын
അടിപൊളി ആയിട്ട് ഉണ്ട്.ഒരുപാട് അറിവ് ഉള്ളവർക്ക് ഇങ്ങനെ അമളി പറ്റുന്നത് അക്കൗണ്ടിൽ ഗാന്ധി ഫോട്ടോ ഒരുപാട് ഉള്ളത് കൊണ്ടാണ് 😂😂😂😂. എനിക്ക് പ്രദീപ് ശർമ സ്റ്റോറി യും അജിത് ഡോയാൽ സ്റ്റോറിയും ഇഷ്ട്ടം aayi ❤❤❤❤❤❤❤
@bindhuajith5974
@bindhuajith5974 2 ай бұрын
ഇത്രയും പ്രാവശ്യം cash അയച്ചു കൊടുത്തത് അവർ വിയർക്കാതെ കിട്ടിയ പണമായതു കൊണ്ടാണ് . ഒന്നോ രണ്ടോ പ്രാവശ്യം വിദ്യാഭാസമില്ലാത്ത മനുഷ്യരെ പോലും പറ്റിക്കാൻ പറ്റൂ അതുകഴിഞ്ഞാൽ അവന് കാര്യം ക്ലിക്ക് ചെയ്യും ഇത്...........
@sidiksana1232
@sidiksana1232 2 ай бұрын
യെസ് 👍🏼
@mathewcyr563
@mathewcyr563 2 ай бұрын
തീർച്ചയായും വിയർപ്പോഴുക്കാതെ കിട്ടിയ പണം തന്നെ... പാവം ഭർത്താവിന്റെ വിയർപ്പിന്റെ പണമാണ് ആ സ്ത്രീ ഇങ്ങനെ അടിച്ചുപൊളിച്ച് അവരുടെ ദുർബുദ്ധി കാരണം കളഞ്ഞത് 😡... ആ പാവം മനുഷ്യന്റെ ആത്മാവ് എന്നൊന്ന് ഉണ്ടെങ്കിൽ ഇവരോട് ക്ഷമിക്കുമോ 🙄? ഇത്തരം സ്ത്രീകൾ സമൂഹത്തിന് നൽകുന്ന മെസ്സേജ് വളരെ മോശമാണ്...
@abdulkhaderp9117
@abdulkhaderp9117 2 ай бұрын
​@@mathewcyr563True
@malavikamenon4465
@malavikamenon4465 2 ай бұрын
തട്ടിപ്പിനെ കുറിച്ച് അല്ല..... അതിൽ വീണുപോയ മന്ദബുദ്ധിയെ കുറിച്ച് ഓർക്കുമ്പോൾ ആണ് അത്ഭുതം.....
@marykuttykuriakose6810
@marykuttykuriakose6810 2 ай бұрын
രണ്ടല്ലെങ്കിൽ മൂന്നാം തവണ പണം ട്രാൻസ്ഫർ ചെയ്യാൻ തുടങ്ങുമ്പോളെങ്കിലും അവർക്കു ഒരു സംശയം വരേണ്ടതായിരുന്നു. ഒരു പട്ടിക്കുവേണ്ടി 66 ലക്ഷത്തിൽപരം തുക ചെലവാക്കിയതിനു ശേഷം മാത്രമാണ് അവർക്കു ബോധോദയമുണ്ടായ തെന്നു കേൾക്കുമ്പോൾ അതു വളരെ അവിശ്വസനീയമായി തോന്നുന്നു!
@sreejac4258
@sreejac4258 2 ай бұрын
സ്വന്തം അധ്വാനം ഇല്ലാതെ കിട്ടുന്ന പണം ചിലവാക്കാൻ വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ല.
@malavikaskrishnannair989
@malavikaskrishnannair989 2 ай бұрын
കഷ്ടം. വല്ല dog ഷോപ്പിൽ വാങ്ങി പോരെ. ഇത്രയും മന്ദബുദ്ധി ഉണ്ടോ 🤔
@gaznibasheer6312
@gaznibasheer6312 2 ай бұрын
എന്തായാലും കൊള്ളാം ഇങ്ങനെയും മനുഷ്യരുണ്ടോ
@sophiasunny7549
@sophiasunny7549 2 ай бұрын
BSC sir othiri ishttam ❤
@Rajeesh.K.PRajeesh.K.P-qd3ge
@Rajeesh.K.PRajeesh.K.P-qd3ge 2 ай бұрын
വെറും 15000രൂപയുടെ പട്ടിക് 6300000കൊടുക്കുമ്പോൾ ശെരിക്കും ഒന്ന് ആലോചികണ്ടെ ഞാനൊരു വീടല്ല വാങ്ങുന്നതെന്ന് 😊 എന്താ ചെയ്യാ😂🌹
@jayancnair5899
@jayancnair5899 2 ай бұрын
സാർ മുംബൈ സ്റ്റോറി ഇടക്ക് ഒന്ന് ഇടു ❤❤
@JijuKarunakaran
@JijuKarunakaran 2 ай бұрын
ഇത്രയും മന്ദബുദ്ധികൾ സ്വപ്നങ്ങളിൽ മാത്രം... അവിടെ അടുത്ത് പെറ്റ്സ് shop ഇല്ലായിരുന്നോ...പോലീസ് സ്റ്റേഷനിൽ പോകുന്നതിനു പകരം........ 66 ലച്ചം പോലും.ചിരിപ്പിക്കല്ലേ... Pls എന്ത് dash കഥ.... അയ്യേ...
@muthu8180
@muthu8180 2 ай бұрын
എനിക്കും വന്നിരുന്നു airportൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ്.അവർ advance ചോദിച്ചപ്പോൾ തന്നെ എനിക്ക് കഥ മനസ്സിലായി പിന്നെ അവരുടെ manager,HR ആണെന്ന് പറഞ്ഞ് വെറെയും വിളിച്ചു പക്ഷേ അവരുടെ വലയിൽ ഞാൻ വീണില്ല
@malavikamenon4465
@malavikamenon4465 2 ай бұрын
👍🏻
@rajeshraman3097
@rajeshraman3097 2 ай бұрын
ഇത്തരം കഥകൾ കേട്ടാൽ തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കാം
@RahimRahim-pq1nm
@RahimRahim-pq1nm 2 ай бұрын
നമസ്കാരം മാഷേ റഹീം ഹാജർ
@shijomonthomas625
@shijomonthomas625 2 ай бұрын
നമസ്കാരം ഞാൻ ഷിജോ ഹാജർ
@ShereenaKareem
@ShereenaKareem 2 ай бұрын
​@@shijomonthomas625 നമസ്കാരം... ഷെറിൻ ഹാജർ...😂
@gsmohanmohan7391
@gsmohanmohan7391 2 ай бұрын
താങ്കൾ അവതരിപ്പിക്കുന്ന കുറ്റാന്വേഷണ സംഭവങ്ങൾ ധാരാളംപേരെ ബോധവൽക്കരിക്കുന്നുണ്ട്. 1) ഇന്ത്യയിൽ എന്തും നടക്കും. 2) പണം കൈയിലുള്ള പലർക്കും വിവേകപൂർണമായി അത് ചെലവഴിക്കാൻ അറിയില്ല. ഈ രണ്ട് ഘടകങ്ങളും നമ്മുടെ നിത്യജീവിതത്തിൽ പ്രധാനമാണ്. വളരെ സൂക്ഷിച്ച് മാത്രമേ സാമ്പത്തിക ഇടപാടുകൾ നടത്താവൂ. സംശയങ്ങളും അഭിപ്രായങ്ങളും മറ്റുള്ളവരുമായി പങ്ക് വയ്ക്കാൻ ശീലിക്കണം. ഞാനും എനിക്കുള്ളവരുമാണ് എല്ലാം തികഞ്ഞവരെന്ന അധമചിന്ത ഉണ്ടാകരുത്. 🌹🌹
@sophiasunny7549
@sophiasunny7549 2 ай бұрын
Thanks for the warning...❤
@Vahidvahi-z2i
@Vahidvahi-z2i 2 ай бұрын
സാർ വാഹിദ് ഹാജർ 🌹🌹
@radhakrishnannatarajan3056
@radhakrishnannatarajan3056 2 ай бұрын
Intersting story.. waiting for your next video....m🎉🎉🎉
@kaderabdul6706
@kaderabdul6706 2 ай бұрын
കാശിന് ഒരും വിലയും കല്പിച്ചില്ല
@VoxpopEntertainments
@VoxpopEntertainments 2 ай бұрын
Really interesting presentation... I can feel it in depth of all the emotions 🔥 ❤
@nikhilmuralidharan5702
@nikhilmuralidharan5702 2 ай бұрын
Great Narration
@bennythomas2789
@bennythomas2789 2 ай бұрын
ഹലോ മിസ്റ്റർ ചന്ദ്രമോഹൻ, ഞാൻ പ്രവാസിയാണ്, പക്ഷേ നാട്ടിലെ 96 വയസ്സായ എൻറെ അപ്പാപ്പന് നിങ്ങളുടെ ചാനൽ പരിചയപ്പെടുത്തിയിട്ടുണ്ട്. കൃഷിക്കാരനായ അപ്പാപ്പൻ കാണാറുമുണ്ട്. താങ്കൾ കഴിയുന്നതും മലയാള ഭാഷ ഉപയോഗിച്ചാൽ അപ്പാപ്പനെ പോലെയുള്ളവർക്ക് ഉപകാരം ആയിരിക്കും. നന്ദി നമസ്കാരം 🙏
@nandhanatemplepm881
@nandhanatemplepm881 2 ай бұрын
നന്ദി നമസ്കാരം 🎉🎉🎉
@smijesh8269
@smijesh8269 2 ай бұрын
Hello.... ഒരു കാര്യം പറയാനാണ്.... ഇത് ടെക്‌നികൽ പ്രോബ്ലം ആണ്. ഞാൻ ഈ വീഡിയോ മാത്രമല്ല എല്ലാ വീഡിയോ കാണുമ്പോഴും ഞാൻ ഹെഡ് സെറ്റ് വെച്ചാണ് വോയിസ്‌ കേൾക്കുന്നത്. എന്നാൽ തങ്ങളുടെ വീഡിയോ സൗണ്ട് 1 side മാത്രമേ വരുന്നുള്ളു.ഈ വീഡിയോ sound left മാത്രമേ ഉള്ളു...ശ്രദ്ധിക്കുമല്ലോ
@muralikrishnan7586
@muralikrishnan7586 Ай бұрын
Thank you
@repairingrobot6086
@repairingrobot6086 2 ай бұрын
അടിപൊളി കഥ
@radhabalan-pg1ou
@radhabalan-pg1ou 2 ай бұрын
കഥ മനോഹരമായിട്ടുണ്ട് 😅
@naveensreenivas
@naveensreenivas 2 ай бұрын
Online il നിന്ന് എന്തു വാങ്ങുമ്പോഴും Cash on Delivery option Use ചെയ്യണം 👍🏻
@mathewcyr563
@mathewcyr563 2 ай бұрын
കമന്റുകൾ ചെയ്യുക...താങ്ക്യൂ..😂😂😃😃... കമന്റുകൾ ചന്ദ്രമോഹന് അത്രയ്ക്ക് ഇഷ്ടമാണെന്ന് തോനുന്നുവല്ലോ 😃😃... അതുമാത്രമല്ല കൂടുതൽ കമന്റുകൾ വരുമ്പോൾ വീഡിയോയ്ക്ക് കൂടുതൽ റീച്ച് കിട്ടും എന്ന രീതിയിലും ആയിരിക്കും അല്ലേ 🙄🙄🙄... ഒരിക്കൽ കൂടി : കമന്റുകൾ ചെയ്യുക താങ്ക്യൂ...
@The_x_psyborg
@The_x_psyborg 2 ай бұрын
മറ്റുള്ള രാജ്യങ്ങളിലെ മാഫിയ ഡോണുകളെപ്പറ്റിയൊക്കെ സ്റ്റോറി ചെയ്യാമോ
@firoznazar4789
@firoznazar4789 2 күн бұрын
സാറേ വല്ലാത്തൊരു ആരതി ആയിപ്പോയി 63 ലക്ഷം??? ഒരു പട്ടിക്ക് വേണ്ടി ആ സ്ത്രീ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമതി
@gpraveendrangpr
@gpraveendrangpr 2 ай бұрын
നമസ്തേ
@sudheepnair6028
@sudheepnair6028 2 ай бұрын
Definitely, Aarathi is not a wife of a military officer. Because they never be a fool like aarathi to pay money repeatedly without thinking.
@sreejarajesh5009
@sreejarajesh5009 2 ай бұрын
15000 roopede pattikuttikku 53000 roopede insurance..😂
@umeshchenicheri9680
@umeshchenicheri9680 2 ай бұрын
Sirum pattichondirikkuvalle. 😂
@kmbavaashraf
@kmbavaashraf 2 ай бұрын
Namaskaram sir !!😊
@pradeeppb9060
@pradeeppb9060 2 ай бұрын
Sound കുറവാണല്ലോ
@prasheedkarthi4820
@prasheedkarthi4820 2 ай бұрын
Sir njan vannu 🎉🎉🎉❤❤❤
@mujeebmuneer4426
@mujeebmuneer4426 Ай бұрын
👍👍👍
@arsanashafeek
@arsanashafeek 2 ай бұрын
So. Nice
@rahmathayoob-le8vt
@rahmathayoob-le8vt 2 ай бұрын
ചുരുക്കിപ്പറഞ്ഞാൽ Death note ന്റെ കാര്യം വീണ്ടും സ്വാഹാ....
@abhishekpr1982
@abhishekpr1982 2 ай бұрын
ആ മൂവി മലയാളം subtitle സഹിതം ടെലീഗ്രാമിൽ ഉണ്ട്..
@TheCoronatrader
@TheCoronatrader 2 ай бұрын
Idhilum better trade cheyth Paisa kalanjudayiruno😮
@renjivk5410
@renjivk5410 2 ай бұрын
അങ്ങ് ഒരു സംഭവം തന്നെ
@ananduma5745
@ananduma5745 2 ай бұрын
Iggane law prakaram foreignees act anusarariche avare deport chayanam
@sinusinan4502
@sinusinan4502 2 ай бұрын
@Ragesh.Krishna
@Ragesh.Krishna 2 ай бұрын
1 channel maathrame sound ullu
@ajilalsivan253
@ajilalsivan253 2 ай бұрын
👏👏👍👍❤️
@shafeekpnkv3917
@shafeekpnkv3917 2 ай бұрын
Sir❤
@AdsadiqueAdsadiqueali
@AdsadiqueAdsadiqueali 2 ай бұрын
Wow
@abdulnajeeb8867
@abdulnajeeb8867 2 ай бұрын
15000 rupayude pattikku 53000 rupa insurance venam ennu avashypettapozhe chathi manasilayila ennu parayunathu ?
@MlifeDaily
@MlifeDaily 2 ай бұрын
കൊറോണ സമയം ആയത് കൊണ്ട് ആണ് അത് അവർ വിശ്വസിച്ചത്
@safaelectricalengineeringp4420
@safaelectricalengineeringp4420 2 ай бұрын
നമസ്കാരം
@RajaramPK-f4c
@RajaramPK-f4c 2 ай бұрын
15k yude pattiku ayichu koduthathu 63 lakshamo ....ingane oru mandi
@sadanandansadu748
@sadanandansadu748 2 ай бұрын
👍🏻👌❤️❤️
@zanilashraf6709
@zanilashraf6709 2 ай бұрын
👍👍
@sarinteeba3171
@sarinteeba3171 2 ай бұрын
@prajeeshprajeesh2661
@prajeeshprajeesh2661 2 ай бұрын
Hi sir
@bku1969
@bku1969 2 ай бұрын
⭐⭐⭐⭐⭐
@manjubabu7653
@manjubabu7653 2 ай бұрын
അവൾ പണി യിട്ടു ത്ത കാശല്ലാത്തോണ്ടാ എനിയ്ക്കിനി കേൾക്കണ്ട
@priyawarrier3160
@priyawarrier3160 2 ай бұрын
മന്ദബുദ്ധി പെണ്ണുംപിള്ള
@gayasmg7837
@gayasmg7837 2 ай бұрын
Oru sideil mathre sound ollu 😄
@MlifeDaily
@MlifeDaily 2 ай бұрын
ഞാൻ ഇനി ശ്രദ്ധിക്കാം
@ՄԱՐՏԻՆ-լ3ժ
@ՄԱՐՏԻՆ-լ3ժ 2 ай бұрын
എനിക്ക് രണ്ട് വശവും കേൾക്കാം
@naveenc4253
@naveenc4253 2 ай бұрын
Stereo mix erro
@anilctnr1863
@anilctnr1863 2 ай бұрын
ഹായ്
@kiranrs6831
@kiranrs6831 2 ай бұрын
തിരുമണ്ടി
@ShajiShajiAk-x7o
@ShajiShajiAk-x7o 2 ай бұрын
Shaaji
@KSOMAN-eu5gf
@KSOMAN-eu5gf 2 ай бұрын
🫡🧡🫂
@prajeeshlal5281
@prajeeshlal5281 2 ай бұрын
❤️❤️❤️❤️❤️❤️
@MadhavanKc-ts2sy
@MadhavanKc-ts2sy 2 ай бұрын
ഒരു ആന വാങ്ങാമായിരുന്നു
@ashkarachu7983
@ashkarachu7983 2 ай бұрын
Hi
@vijayakumartm9628
@vijayakumartm9628 2 ай бұрын
ആരതി ഒരു maramandi
@sivadas7975
@sivadas7975 2 ай бұрын
Apt background
@anwar808
@anwar808 2 ай бұрын
🙏👍🤝
@ashkarachu7983
@ashkarachu7983 2 ай бұрын
❤❤❤🎉🎉🎉
@ShameemNk-jd5oi
@ShameemNk-jd5oi 2 ай бұрын
Hi❤❤❤❤❤❤❤❤❤
@bijupn7739
@bijupn7739 2 ай бұрын
Q❤️❤️
@sajikerala7200
@sajikerala7200 2 ай бұрын
logic kuravanelum katha kollam..eganokke nadakumo 😬
@photoscopy
@photoscopy 2 ай бұрын
Arathi athreee Pottiii aaano 😅angneee venam
@mujeebrehuman5180
@mujeebrehuman5180 2 ай бұрын
💖💖💖
@CHAKKARA143
@CHAKKARA143 2 ай бұрын
❤❤❤❤❤
@rathip3815
@rathip3815 2 ай бұрын
ഹായ്
@MukeshAchari-q6i
@MukeshAchari-q6i 2 ай бұрын
❤❤❤❤❤
@sanjayms9860
@sanjayms9860 2 ай бұрын
@VVRAJESH3
@VVRAJESH3 2 ай бұрын
❤❤❤
@shijoscaria3833
@shijoscaria3833 2 ай бұрын
❤❤❤❤❤❤❤❤
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 19 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
Terror Island | Julius Manuel | HisStories
44:16
Julius Manuel
Рет қаралды 263 М.
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 198 М.